The Convergent Evolution Explained In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2022
  • Can you guess what the aliens look like? - Explained In Malayalam
    Inundated as we are with science fiction movies, where aliens come in all different shapes and sizes, one wonders what form a real extraterrestrial would take. You need only look at the diversity of life on our own planet, from bacteria to humans to oak trees, to get a glimpse of what might be possible. The variety is amazing, even though all known life forms have pretty much the same biochemistry and all are based on DNA. Sci-fi directors might look further for inspiration, to extinct species like trilobites or the giant shark Megalodon. But the real pool of possibilities is surely many times greater
    Instagram - jr studio Malayalam
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    Google podcast : podcasts.googl...
    Amazon Music : music.amazon.i...
    Also available on Apple Podcasts
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 470

  • @jrstudiomalayalam
    @jrstudiomalayalam  ปีที่แล้ว +1

    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    TH-cam Membership- th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin

  • @madhupathichalil9068
    @madhupathichalil9068 ปีที่แล้ว +46

    ഇത്തരം വിഷയങ്ങളിൽ സത്യസന്ധമായും അതിശയോക്തി ഇല്ലാതെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ

  • @syamambaram5907
    @syamambaram5907 ปีที่แล้ว +30

    മനുഷ്യന് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തത്ര ബുദ്ധിശക്തിയുള്ള ഏതെങ്കിലും ജീവി വർഗ്ഗത്തിന്റെ കുഞ്ഞുങ്ങൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം പോലെ എന്തെങ്കിലും അർത്ഥമില്ലാത്ത കളിയായിരിക്കും നമ്മുടെ പ്രപഞ്ചം.

    • @thakku0001
      @thakku0001 ปีที่แล้ว +3

      That sounds terrible man..😳😒
      I'll be disappointed then 🥲

  • @shanawazpa
    @shanawazpa ปีที่แล้ว +176

    Aliens ഇനെ നമ്മൾ ഏപ്പോഴും എല്ലായിടത്തും ഇങ്ങനെ വികൃതം ആക്കി ആണ് ചിത്രീകരിക്കുക 🤣, അവർ ഒരു പക്ഷെ നമ്മളെക്കാൾ ഭംഗി ഉള്ളവർ ആണെങ്കിലോ !! അതും ഒരു സാധ്യത അല്ലേ? . അവതരണം കലക്കി ..

    • @vivekvm157
      @vivekvm157 ปีที่แล้ว +78

      നമ്മളെ കാണുമ്പോൾ അവർ ചിന്തിക്കുന്നത് ഇതായിരിക്കും.. മാങ്ങാ മോറാന്മാർ 😂

    • @shanawazpa
      @shanawazpa ปีที่แล้ว +1

      @@vivekvm157 😅

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว +2

      Heavy look anu

    • @renishbrahmodhayam1415
      @renishbrahmodhayam1415 ปีที่แล้ว +38

      സത്യത്തിൽ എന്താണ് വികൃതം എന്താണ് ഭംഗി☺️☺️☺️☺️

    • @shanawazpa
      @shanawazpa ปีที่แล้ว +4

      @@renishbrahmodhayam1415 😁. എല്ലാം മായ

  • @cryptonomical
    @cryptonomical ปีที่แล้ว +123

    പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കുമ്പോൾ
    ആലോചിച്ചു ആലോചിച്ചു കിളി പോകുന്ന ആരേലും ഉണ്ടോ

    • @mithunkrishna1449
      @mithunkrishna1449 ปีที่แล้ว +1

      Yes 🙌🏻

    • @ragilks8621
      @ragilks8621 ปีที่แล้ว +1

      😂

    • @sisocreation
      @sisocreation ปีที่แล้ว +1

      😹👏

    • @resmiaryanani
      @resmiaryanani ปีที่แล้ว +19

      ഉണ്ട്.. ഒറ്റയ്ക്കു ഇരുന്ന് ആലോചിക്കാനേ patoo.. വീട്ടിൽ പറഞ്ഞാൽ വട്ടാണെന്ന് പറയും

    • @bibinvd
      @bibinvd ปีที่แล้ว +1

      ഒണ്ട് 🙏🏻

  • @user-ys6pr6ve3w
    @user-ys6pr6ve3w ปีที่แล้ว +38

    Aliens എങ്ങിനെയിരുന്നാലും മരിക്കുന്നതിന് മുൻപ് ഈ teams ഉണ്ടോ ഇല്ലയോ എന്നു അറിയാൻ ആഗ്രഹമുണ്ട്....

    • @akshayeb4813
      @akshayeb4813 ปีที่แล้ว

      സത്യം

    • @robinthomas3842
      @robinthomas3842 ปีที่แล้ว

      @@akshayeb4813 pi po

    • @kiranm07
      @kiranm07 ปีที่แล้ว

      sure aayittum indaavum bro nammal oru alien aanu

    • @Joseya_Pappachan
      @Joseya_Pappachan 11 หลายเดือนก่อน +1

      ഉണ്ട്

  • @anandro4597
    @anandro4597 ปีที่แล้ว +7

    Bro ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി..... ഇത്തരം കാര്യങ്ങളെ കുറിച്ച് ഇനിയും ഒരുപാട് കാര്യം മനസിലാക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട് ഭൂമിയെ പോലെ അനേകം കോടി ഗ്രഹങ്ങൾ ഉള്ള ഈ ലോകത്തിലെ ഒരേ ഒരു ജീവൻ ആണോ നമ്മൾ.... നമ്മളെക്കാൾ ഉയർന്ന രീതിയിൽ ജീവിക്കുന്ന ആരെല്ലാമോ ഉണ്ട് ചിലപ്പോൾ അവർ നമ്മളെ ചിലപ്പോൾ നിരീക്ഷിക്കുന്നുണ്ടാകും...... പുതിയ പ്രകൃതി ആയി ഇണങ്ങി ഉള്ള അവതരണം കൊള്ളാം

  • @user-zu6si8ur6i
    @user-zu6si8ur6i ปีที่แล้ว +48

    എല്ലാ ജീവികളും ഇന്റലിജെന്റ് ആണ് സർ അവരുടെ ജീവിത രീതി നോക്കു അവരുടേതായ അവസ്ഥയിൽ ബ്രില്ല്യാന്റ് ആണ് നമ്മുടെ തലത്തിൽ നമ്മൾ ചിന്തിക്കുന്ന പോലെ ഇതിൽ നിന്നും തീർച്ചയായും ഉയർന്ന തലം ഉണ്ട് ✌️👾

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +1

      Yes

    • @vivekmohan7785
      @vivekmohan7785 ปีที่แล้ว +1

      Yes

    • @avner5287
      @avner5287 ปีที่แล้ว +8

      അവരുടെ ഇന്റലിജൻസ് survive ചെയ്യാൻ മാത്രമുള്ളതെ ഉള്ളു അല്ലെങ്കിൽ rocket അയക്കൂന്ന പട്ടിയും എൻജിനീയറിങ് പഠിച്ച പൂച്ചയും ഒക്കെ ഉണ്ടായേനെ

    • @user-zu6si8ur6i
      @user-zu6si8ur6i ปีที่แล้ว +8

      @@avner5287 ബ്രോ ഞാൻ അവരുടെ ആവാസ വ്യവസ്ഥയിൽ അവർ പുരോഗതി പ്രാപിച്ചവർ ആണ് എന്നാണ് പറഞ്ഞത് മനുഷ്യൻ റോക്കറ്റ് വിട്ടത് പ്രെപഞ്ച വലുപ്പം വെച്ച് വളരെ ചെറിയ ദൂരം ആണ് വലിയ ശാസ്ത്രജൻമാർ ഭൂമിയെ കുറിച്ച് പോലും പുർണ്ണമായും പഠിച്ചിട്ടില്ല 🚀റോക്കറ്റ് വിടാത്ത പട്ടിയും എൻജിനിയറിങ് പഠിച്ച മനുഷ്യനും പ്രപഞ്ചത്തിൽ ഒരേ സ്‌ഥാനം വഹിക്കുന്നു നമ്മൾ നേടിയ അറിവുകൾ വളരെ കുറവാണ് അതിൽ തന്നെ എത്രത്തോളം ശരി യാണെന്ന് കണ്ടറിയാം.

    • @maddajjaal369
      @maddajjaal369 ปีที่แล้ว +1

      Then y they can't find us

  • @myvoicemalayalam8200
    @myvoicemalayalam8200 ปีที่แล้ว +9

    അന്യഗ്രഹ ജീവികൾ തീർച്ചയായും ഉണ്ടായിരിക്കും സംശയം ഇല്ല...
    എന്നാൽ ആ ജീവികൾ മനുഷ്യരെ പോലെയോ ഭൂമിയിൽ കാണുന്ന മറ്റു ജീവികളെ പോലെയോ ആയിക്കൊള്ളണം എന്ന് നിർബന്ധം ഇല്ല, കൊടും ചൂടിൽ രൂപം കൊണ്ടതോ കൊടും തണുപ്പിൽ ജീവിക്കാൻ കഴിയുന്ന വിധത്തിലോ, അല്ലെങ്കിൽ നമ്മുടെ കണ്ണിന് കാണാൻ കഴിയാത്ത രൂപത്തിലോ ആണെങ്കിൽ നമുക്ക് കണ്ടു പിടിക്കാൻ പ്രയാസം ആയിരിക്കും...
    പക്ഷേ എന്നെങ്കിലും മനുഷ്യൻ അവരെ കണ്ടെത്തുക തന്നെ ചെയ്യും...

  • @bgm4u140
    @bgm4u140 ปีที่แล้ว +16

    നമ്മുടെ shape എന്നത് ഭൂമിയുടെ ഗ്രാവിറ്റി, ഇവിടെ ഉള്ള മൂലകങ്ങൾ, atmosphere, പരിണാമം എന്നിവയെ അടിസ്ഥാന പെടുത്തിയാണ്, appo നമ്മടെ തന്നെ ഗാലക്സി യിലെ യോ അല്ലെങ്കിൽ മറ്റേതെങ്കിലും galexy യിൽ ഉള്ള aliens അഥവാ ജീവനുള്ള വസ്തുക്കളുടെ shape ആ planetinte പ്രതേകത അടിസ്ഥാനത്തിൽ ഇരിക്കും

  • @ktantony1143
    @ktantony1143 ปีที่แล้ว +4

    U are a mini Calsagan , explain the science is very simple, you are doing great thing.

  • @jaisnaturehunt1520
    @jaisnaturehunt1520 ปีที่แล้ว +5

    ഇത്രയും complicated ആയിട്ടുള്ള perfect working system ഉണ്ടായിരിക്കുന്നത് പുറത്ത് നിന്നുള്ള ഒരു ശക്തി ഇല്ലാതെ പറ്റുമോ.

  • @souravbinesh7310
    @souravbinesh7310 ปีที่แล้ว +17

    Quality boosted presentation...love your efforts to make changes👍"Nissaram channel and Jr studio🙌familiar

  • @rojisdiary8543
    @rojisdiary8543 ปีที่แล้ว +5

    Way of presentation change ചെയ്തത് നന്നായിട്ടുണ്ട്.

  • @வினுமோன்
    @வினுமோன் ปีที่แล้ว +5

    ഭൂമിയുടെ സാഹചര്യം തന്നെ വേണോ ജീവൻ ഉണ്ടാവാൻ അത് നമ്മുടെ prediction അല്ലെ.ഭൂമിയിലെ ജീവൻ ഉണ്ടാവാൻ ഭൂമി തന്നെ വേണം.പക്ഷെ വേറെ ഗ്രഹങ്ങളിലെ ജീവന് അതാത് സാഹചര്യങ്ങൾ മതിയാവും.
    സത്യം പറഞ്ഞാൽ നമ്മളെയും ഏലിയൻസ് നേയും തമ്മിൽ ഇപ്പോഴും അകറ്റി നിർത്തുന്ന പ്രധാന ഘടകം TIME ആണ്..സത്യമല്ലേ

  • @M4mrudul
    @M4mrudul ปีที่แล้ว +3

    Entirely different anallo Bro ozm😍😍😍. Ith polethe Videos iniyum predhikshikunnnu💯🔥❤️

  • @Itz_me_monu
    @Itz_me_monu ปีที่แล้ว +9

    Alien 👽, fav topic❤️

  • @jithinpjayakumar6681
    @jithinpjayakumar6681 ปีที่แล้ว +3

    ചേട്ടനാണ് ശെരിക്കും intelligent 🙏🏼

  • @cyrilpaulbaby
    @cyrilpaulbaby ปีที่แล้ว +5

    ചിലർ ടെക്നോളജിക്കൽ ലിമിറ്റിൽ വന്ന് ഇടിച്ചു നിൽക്കുമ്പോൾ ചിലർ നരബലിയുടെ പിന്നാലെ പോയി ഇടിച്ചു നിൽക്കുന്നു

  • @sathyana2395
    @sathyana2395 ปีที่แล้ว +6

    ഇന്നത്തെ 👽വിഷയവും, 👩‍🏫അവതരണവും സൂപ്പർ JR,

  • @sarithavasudevan6368
    @sarithavasudevan6368 ปีที่แล้ว +4

    സൗണ്ട് കറക്റ്റ് ആയി tyuo ഇപ്പോ ❤😍♥❤🤩🙌🤝🥰... വീഡിയോ 👌👌👌കിടു 👌👌🤝🤝💪💪💪♥️

  • @Shivani-xh3rm
    @Shivani-xh3rm ปีที่แล้ว +3

    ഈ പ്രപഞ്ചത്തിൽ തീർച്ചയായും ജീവൻ ഉണ്ടാവും പക്ഷേ നാം വിജാരികുന്നത് പോലെയുള്ള ഗോൾഡ് ലോക്ക് സോണിൽ പെടുന്ന അന്തരീക്ഷംഉള്ള ഒരു ഗ്രഹത്തിൽ അവണം എന്നും ഇല്ല
    ഒരുപക്ഷേ അവർ എപ്പോൾ ഇല്ലായിരിക്കാം പക്ഷേ ഉണ്ടായിട്ടുണ്ട് ഇനി ഉണ്ടാവുകയും ചെയ്യും. ദൂരം എന്ന് മനുഷ്യൻ മറികടകുന്നുവോ അന്ന് മനുഷ്യൻ പ്രപഞ്ച രഹസ്യം കണ്ടെത്തും.. അ രഹസ്യം ചിലപ്പോൾ മനുഷ്യൻ്റെ പരിണാമത്തിൻ്റെ അഥവാ അവസാനത്തിൻ്റെയോ കഥ ആയിരിക്കാം

  • @myvoicemalayalam8200
    @myvoicemalayalam8200 ปีที่แล้ว +5

    ഗ്രഹത്തിന്റെ ഗ്രാവിറ്റി കൂടുന്നതിന് അനുസരിച്ചു ജീവികളുടെ വലിപ്പം കുറയും എന്ന് പറയുന്നത് പൂർണ്ണമായും ശരിയാണോ??
    കാരണം ഭൂമിയിൽ തന്നെ ദിനോസറുകൾ പോലെ വലിയ ജീവികളും അവയുടെ വർഗ്ഗത്തിൽ പെട്ട പല്ലി പോലുള്ള ചെറിയ ജീവികളും ഒരേ ഗ്രാവിറ്റി ഉള്ള ഭൂമിയിൽ ഉണ്ടായിട്ടുണ്ട്....
    ഇന്നും കരയിൽ ആനയെ പോലെ വലിയ ജീവികളും എലിയെ പോലെ ചെറിയ ജീവികളും ജീവിച്ചിരിപ്പുണ്ട്...
    അത് കൊണ്ട് തന്നെ ഗ്രാവിറ്റി കൊണ്ട് ജീവികളുടെ വലിപ്പം കൂടുകയും കുറയുകയും ചെയ്യും എന്നത് പൂർണ്ണമായും ശരിയാണ് എന്ന് തോന്നുന്നില്ല...

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว

      നമ്മുടെ ഭൂമിയിലെ ജീവികളെ വച്ചു compare ചെയ്യുമ്പോൾ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.. പ്രത്യേകിച്ച് മനുഷ്യനെ വച്ച്

    • @myvoicemalayalam8200
      @myvoicemalayalam8200 ปีที่แล้ว +2

      @@dreamcatcher1172 ഭൂമിയിൽ ആനക്കും ജിറഫിനും ദിനോസറിനും മനുഷ്യനും എലിക്കും പല്ലിക്കും ഒരേ ഗ്രാവിറ്റി തന്നെ അല്ലെ 🙄🙄
      പിന്നെ എങ്ങനെ ചില ജീവികൾ വളരെ വലുതും ചില ജീവികൾ വളരെ ചെറുതും ആയി മാറി...??
      ഗ്രാവിറ്റി ജീവികളുടെ വലിപ്പത്തെ സ്വാധീനിക്കുമെങ്കിൽ ജീവികളിൽ ഇങ്ങനെ വ്യത്യാസം വരുമോ

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว

      @@myvoicemalayalam8200 ഭൂമിയിൽ ഉള്ള ഗ്രാവിറ്റി ആണോ വേറെ ഗ്രഹത്തിൽ.. അല്ലല്ലോ.. അപ്പോൾ ഗാലക്സികൾ മാറുമ്പോൾ ഗ്രാവിറ്റി വത്യാസം വരും.. ഭൂമിയിൽ ഉള്ളതിനേക്കാൾ കൂടുതലൊ കുറവോ ആവാം.. അതിനനുസരിച്ചു അവിടെ ജീവിവർഗം കാണും.. ഇവിടെ ഉള്ളതിൽ ഏറ്റവും intelligant humans ആയതുകൊണ്ട് ആ ഒരു structure ഉള്ള ജീവികൾ ആണ് അവിടെയും എന്ന് കരുതുക.. അപ്പോൾ ഗ്രാവിറ്റി കൂടിയ ആ ഗ്രഹത്തിലെ humans പോലെ ഉള്ള ഇരുകാലികൾ താരതമ്യേന കുള്ളൻമാർ ആയിരിക്കും

    • @myvoicemalayalam8200
      @myvoicemalayalam8200 ปีที่แล้ว +6

      @@dreamcatcher1172 എന്റെ പോന്നു സുഹൃത്തേ നിങ്ങൾ മറ്റു ഗ്രഹങ്ങളിൽ മനുഷ്യനെ പോലെ ഉള്ള ആളുകളെ പ്രതീക്ഷിച്ചു നടക്കുന്നത് ആണ് പ്രശ്നം...
      നമ്മുടെ ലക്ഷ്യം എന്താണ് ഭൂമിയിൽ അല്ലാതെ ഈ പ്രപഞ്ചത്തിൽ ഏതെങ്കിലും ഗ്രഹത്തിൽ ജീവന്റെ സാനിധ്യം ഉണ്ടോ എന്നത് കണ്ടു പിടിക്കുക എന്നതാണ്...
      ഇനി ആ ഗ്രഹത്തിന്റെ ഗ്രാവിറ്റി കൂടിയാലും കുറഞ്ഞാലും അവിടെയും വ്യത്യസ്ത വലിപ്പത്തിൽ ഉള്ള ജീവികൾ ഉണ്ടാകാൻ ആണ് സാധ്യത...
      ഭൂമിയുടെ ഇപ്പോൾ ഉള്ള ഗ്രാവിറ്റിയിൽ തന്നെ വ്യത്യസ്ത വലിപ്പം ഉള്ള ജീവികൾ വസിക്കുന്നുണ്ട്...
      അത് കൊണ്ട് ഗ്രാവിറ്റി ജീവികളുടെ വലിപ്പത്തെ പൂർണ്ണമായും സ്വാധീനിക്കുന്നില്ല, ചെറിയ വല്ല സ്വാധീനവും ഉണ്ടാക്കിയേക്കാം...

    • @myvoicemalayalam8200
      @myvoicemalayalam8200 ปีที่แล้ว +1

      @@dreamcatcher1172 പിന്നെ അടുത്ത പ്രശ്നം ഭൂമിയിലെ ഗ്രാവിറ്റിയിൽ ജീവിക്കുന്ന മനുഷ്യൻ, ഭൂമിയിൽ നിന്ന് വ്യത്യസ്തമായ ഗ്രാവിറ്റി ഉള്ള ഗ്രഹങ്ങളിൽ പോയാൽ വരുന്ന മാറ്റങ്ങൾ ആകും...
      അത് തീർച്ചയായും ഉണ്ടാകും, കാരണം ഭൂമിയിലെ ജീവികൾ ഭൂമിയിൽ നിന്ന് ഉണ്ടായതാണ്, നമ്മുടെ ശരീരവും അന്തരീക്ഷവും നമ്മുടെ പ്രകൃതിയും ഭൂമിക്ക് യോജിച്ച രീതിയിൽ ആണ് ഡിസൈൻ ആയിട്ടുള്ളത്...
      മറ്റു ഗ്രഹത്തിൽ ചെന്നാൽ മനുഷ്യർക്ക് ജീവിക്കാൻ എത്രത്തോളം സാധ്യമാകും എന്നത് ഇനിയും പഠനങ്ങൾ നടക്കേണ്ട കാര്യം ആണ്...

  • @nazer240132
    @nazer240132 ปีที่แล้ว +1

    അവതരണം അതിമനോഹരം വിഷയം അതിലും ഗംഭീരം 👍🏼👍🏼👍🏼

  • @MrDNVSmartCreations
    @MrDNVSmartCreations ปีที่แล้ว +7

    Nammal humans oru solar systethil oru star (sun) ine revolution cheyyuna oru planetil ninnukondann ithokke observe cheyyunath. Athpole nammal space ilekku nokkumbol nammal past anu kanunnathu. Athayath nammal ethra doorekk ethokke telescope vech nokkiyalum nammal athratholam pastilekkanu nokkunathu. Pinne nammude earth ippolathe stagilekku develop aayi varan billions of years eduthittundu. Ithokke vech nokkumbol nammude pole thanne universinte pala bhagangalil aayi vere solar systems undavukayum athinte centeril oru sun um athodoppam athine revolution cheyyuna oru earthum ippol thanne undayirkkan chance kuduthal aanu (ente abhilrayathil). Ennal namukk ath ivde ninn orikalum discover cheyan pattula becuase we are viewing millions of years past as we go further in space.

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +3

    Back ഗ്രൗണ്ട് ഒക്കെ ചുമ്മാ 🔥🔥

  • @lostworld5667
    @lostworld5667 ปีที่แล้ว +2

    Cherya background music vecha adipoliaavum

  • @vcubemedia8612
    @vcubemedia8612 6 หลายเดือนก่อน

    ഇന്നലെ മറ്റൊരു വീഡിയോയിൽ ഇത് ഞാൻ cmnt ആയി ഇടാൻ ഇരുന്നതായിരുന്ന് .. ഇട്ടിരുന്നേൽ ഞാൻ നാണം കെട്ടേനെ... Anyway എൻ്റെ സംശയങ്ങൾ എല്ലാം അത് പോലെ തന്നെ ഉണ്ട് ഈ ഭാഗത്തിൽ .. ഞാൻ നേരത്തെ കാണാൻ വിട്ടു പോയതിൽ ഖേദിക്കുന്നു .. ബ്രോ ക്രോപ് സർക്കിൽ സിനെ കുറിച്ച് വീഡിയോ ചെയ്തിട്ടില്ലെങ്കിൽ അതൊന്നു ചെയ്താൽ നന്നായിരുന്നു .. good work bro..

  • @elonmusk348
    @elonmusk348 ปีที่แล้ว +2

    Bro just imagine nammalkk aake ee earth ile karayangal mathre completely ariyavullu endh illenkilum earthil survive cheyyan water venam oxyegen venam but idh illathe thanne orupakshe vere nammalkk ariyatha palatharam gasilum manushyanu survive cheyyan pattuvayrikkum veroru galaxyil allenkil water inu pakaram mattethulum fluid type sadhangal aayrikkum avide nammukk ullath..nammude oru minute things avide ethumbol change cheyyam but nammal already earthum aayitt adapted aayathu kond nammukk mattoru planet ethra mathram habitable aanenn ariyilla but quantum physics theory yil ulla possibilities vech nokkum it's all about amazement!! But time ahn prblm light speedil poyal polum nammuk idhokke kand pidikkkan risk aayrikkum but oru 100 Kodi varsham okke edukkulbol idhokke ok aavam but avar nalla advanced aanekil annathe human techno theernnu

  • @midhunmathews07dec
    @midhunmathews07dec ปีที่แล้ว +1

    പുതിയ way of presentation നന്നായിട്ടുണ്ട്

  • @ajuaajua69
    @ajuaajua69 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👍
    അഭിനന്ദനങ്ങൾ 🌷
    Mr:JR നും
    JR സ്റ്റുഡിയോക്കും.

  • @aneesnajath5699
    @aneesnajath5699 ปีที่แล้ว +2

    താടി വെച്ചപ്പൊ അടിപൊളി ലുക്ക്.....

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ഒരു ഏലിയനും നമ്മുടെ ഭൂമിയിൽ വന്നു സഫർ ചെയ്യാനോ, നമുക്ക് മറ്റു ഗ്രഹങ്ങളിൽ പോയി സഫർ ചെയ്യാനോ സാധ്യമല്ല. കാരണം ഓരോ ഗ്രഹങ്ങളും എല്ലാ കാര്യത്തിലും വ്യത്യസ്തമാണ്.

  • @abhijithp2116
    @abhijithp2116 ปีที่แล้ว +9

    May be somewhere far away beyond humans reach and imagination...there may be aliens living like humans.... somewhere 💔💔💔💔

  • @damageboy8225
    @damageboy8225 ปีที่แล้ว +5

    Thanks for the good information ❤⚡🙌🏼

  • @mathaivm8526
    @mathaivm8526 ปีที่แล้ว +2

    ഭൂമിയേക്കാൾ വലിപ്പമുള്ള ഗ്രഹങ്ങളിൽ ഗ്രാവിറ്റി ഭൂമിയിലുള്ളതിനേക്കാൾ കൂടുതലും ഭൂമിയേക്കാൾ ചെറിയ ഗ്രഹങ്ങളിൽ അത് കുറവുമായിരിക്കും എന്നാണല്ലോ പറയുന്നത് അല്ലെങ്കിൽ നിഗമനം........ ഭൂമി സ്വയം തിരിയുന്ന സ്പീഡ് ഇപ്പോഴുള്ളതിന്റെ 3അല്ലെങ്കിൽ 4ഇരട്ടിയായാൽ ഇപ്പോൾ നിലവിലുള്ള ഗ്രാവിറ്റിയിൽ അത് മാറ്റം ഉണ്ടാക്കുമോ.?, അതുപോലെ ഭൂമിയുടെ 5മടങ്ങുള്ള ഒരു ഗ്രഹത്തിന്റെ സ്വയം തിരിയുന്ന സ്പീഡ് ഭൂമിയുടെ നിലവിലെ സ്പീഡിന്റെ 10ഓ 15ഓ മടങ്ങു കൂടിയാൽ അവിടുത്തെ ഗ്രാവിറ്റി ഭൂമിയുടേതിന് സമമാകാൻ സാധ്യതയുണ്ടോ.? എന്റെ ഈ സംശയത്തിന് ഒരു ഉത്തരം നൽകാമോ?.... നമ്മുടെ ശരീരം ചൂടും തണുപ്പും അനുഭവിക്കുന്നതിന്റെ തോതും ഈ ഗ്രാവിറ്റിയുടെ വ്യതിയാനമനുസരിച്ചു കൂടാനും കുറയാനും സാധ്യതയുണ്ടോ എന്നുള്ളതും അറിയാനാഗ്രഹിക്കുന്നു.

  • @aakashakon344
    @aakashakon344 ปีที่แล้ว +17

    നമ്മൾ ഇത്ര അഡ്വാൻസ് ആയിട്ടും ഇപ്പോഴും നമ്മുടെ മിൽകിവേ വിട്ടു പുറത്ത് പോയിട്ടില്ല, aliens ഭൂമിയിൽ എത്തിയാൽ അവർ നമ്മളെക്കാൾ നൂറു മടങ്ങ് അഡ്വാൻസ്ഡ് ആയിരിക്കും...

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +5

    JR... ഒരു സംശയം...പീരിയോഡിക്കൽ ടേബിളിൽ നമ്മൾ കണ്ടെത്തിയ മൂലകങ്ങൾ മാത്രമല്ലെ ഈ പ്രപഞ്ചത്തിന്റെ ഏതു ഭാഗത്തും ഉണ്ടാവുകയുള്ളൂ 🤔🤔🤔

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว +6

      🤔അങ്ങനെയാണോ.. നമ്മുടെ ഗാലക്സിയിലെ ഗ്രഹങ്ങളിലൊ ഉപഗ്രഹങ്ങളിലൊ ഒരേതരം മൂലകങ്ങൾ ഉണ്ടായിരിക്കു എങ്കിലും temperature പ്രഷർ ഒക്കെ വേറെ ഗാലക്സികളിൽ വത്യാസം വരുമ്പോൾ വേറെ പലതും ഉണ്ടാവും എന്നാണ് തോന്നുന്നത്.. ഇവിടെത്തന്നെ എല്ലാം നമ്മൾ കണ്ടെത്തിയിട്ടില്ല

    • @dilkushm8008
      @dilkushm8008 ปีที่แล้ว

      alla...

  • @shyamnaths9551
    @shyamnaths9551 ปีที่แล้ว +2

    Quality ulla contents aanu JR studioyil varunnath❤️

  • @muhmd5219
    @muhmd5219 ปีที่แล้ว +2

    Hi,J R Studio, പ്രെപഞ്ചത്തിലെ ഏറ്റവും intelliget ആയ മനുഷ്യ ബുദ്ദിയല്ല ഈ intellingent adaption ന് സഹായിച്ചത്
    എന്നറിയുമ്പോൾ... Oru external inelligent plan വർക്ക്‌ ചെയ്യുന്നുണ്ട്
    എന്ന കാര്യം oru വിലപ്പെട്ട അറിവായി മനസ്സിലാക്കണം.

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว

      പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധി തനിക്ക് എന്ന് മനുഷ്യൻ കരുതുന്നു.. ഏത് മനുഷ്യൻ 🤔..പ്രപഞ്ചത്തിലെ കടുക് പോലെ ചെറിയ ഭൂമിയിൽ ഉള്ള അണുവോളം ചെറിയ മനുഷ്യൻ 😁

  • @vivekmohan7785
    @vivekmohan7785 ปีที่แล้ว +1

    Jr Studio 4k video upgrade is Super👌

  • @ashikashok4227
    @ashikashok4227 ปีที่แล้ว +2

    ഭൂമിയുടെ ചൂടും തണുപ്പും വെള്ളവും അന്തരീക്ഷവും അനുസരിച് നമ്മൾ adapt ചെയ്തപോലെ നമുക്ക് ചിന്തിച്ചെടുക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ adapted ആയ ജീവികൾ തീർച്ചയായും കാണും..അവരെ gravity ടെ അടിസ്ഥാനത്തിൽ height ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ എന്ന് മാത്രമേ നമുക്ക് ഊഹിക്കാൻ കഴിയു.അവരുടെ brain,skin,body system ഒന്നും നമുക്ക് predict ചെയ്യാൻ പറ്റില്ല.കലാകാരന്മാരുടെ ഭാവനയിലുള്ള Aliens വെറും ചിത്രങ്ങൾ മാത്രമാണ്..

  • @praveenkc3627
    @praveenkc3627 ปีที่แล้ว +8

    New approach 🧐
    Nice 😁👍

  • @favazmohammed6287
    @favazmohammed6287 ปีที่แล้ว +7

    Bro can u do an video about Robert Oppenheimer and the working of atom bombs .. because Nolan's upcoming movie Oppenheimer showing us this same topic..

  • @jerinzk7221
    @jerinzk7221 ปีที่แล้ว +2

    Even Mariana Trench is still a mystery... Many unidentical species may still br there!

  • @keerthanavs3624
    @keerthanavs3624 ปีที่แล้ว

    Mr. JR studio pls believe me
    Your explain more than benefits this matter.
    Becouse I am always thinking 🤔🤔🤔 this matter

  • @musthafatm9301
    @musthafatm9301 ปีที่แล้ว

    നന്ദി സാർ വളരെയധികം പ്രയോജനപ്പെട്ടു

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว +1

    അന്യഗ്രഹജീവികൾക്കു
    നമ്മൾ ഒരു അന്യഗ്രഹജീവിയാണെന്നറിയുക

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +1

    Very good ... Well explained.. 👍👍👍😍👍👍👍

  • @eldhosajan3272
    @eldhosajan3272 ปีที่แล้ว +2

    I'm big fan full support💪

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +2

    നമുക്കു മനസ്സിൽ കാണാൻ ആഗ്രഹിക്കുമ്പോൾ പ്രതത്തെ കാണാൻ പറ്റില്ല. അതിനാൽ പ്രേതം ഇല്ല എന്നോ ഉണ്ടെന്നോ പറയാൻ പറ്റില്ല.
    Absence of evidence does not mean the Evidence of Absence.
    Dr Carl Sagan

  • @hashadachu4443
    @hashadachu4443 ปีที่แล้ว +1

    New background kollam ❤️

  • @athulprabhakaran
    @athulprabhakaran ปีที่แล้ว +1

    Intresting video ♥️🖤

  • @JITHINsirBIOLOGY
    @JITHINsirBIOLOGY ปีที่แล้ว

    വളരെ ഇൻഫർമേറ്റീവ് ആയിരുന്നു.... 👍🏻👌🏻... Waiting for balance...

  • @anandhu.b.s2897
    @anandhu.b.s2897 ปีที่แล้ว +2

    Waiting JR 🔥🔥🔥

  • @MovieSports
    @MovieSports ปีที่แล้ว

    Bro. പൊളി 🥰. I use to listen your videos while going to bed. Mostly i sleep on while. 😊

  • @rajilttr
    @rajilttr ปีที่แล้ว +2

    Excellent video 🔥👌

  • @Dworld
    @Dworld ปีที่แล้ว

    നല്ല അവതരണം, ശാസ്ത്രത്തെ ഇത്ര simple ആയി അവതരിപ്പിക്കാൻ കഴിയുമോ? നല്ല സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച പ്രതീതി....

  • @jobingeorgen
    @jobingeorgen ปีที่แล้ว +1

    നമ്മൾ തിരയുന്നത് നമ്മളെപ്പോലെ ഉള്ള ജീവനെയാണ്. ജീവൻ വേറെ രീതിയിൽ ഉണ്ടെങ്കിലോ...?

  • @abdulkandy80
    @abdulkandy80 ปีที่แล้ว +1

    Good

  • @nithin1986
    @nithin1986 ปีที่แล้ว +3

    Jithin sir cosmology proffeser

  • @MrRoshanfiroz
    @MrRoshanfiroz ปีที่แล้ว +1

    Nammal kandu pidikanamenkil avayum intelligent being ayirkende. For eg angu akale ulla oru planetil oru frog polulla oru jeevi undu. But athinte intelligence level oru eechayude aanenkil?? Parayumbol athum life ulla oru jeevi.

  • @bijubiju7954
    @bijubiju7954 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🌹🌹🌹🌹🌹❤❤❤❤👍👍👍👍👍

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ

  • @antony.r.r.raphael2719
    @antony.r.r.raphael2719 ปีที่แล้ว

    Inteligent speech👍🌹

  • @thanzeerali6036
    @thanzeerali6036 ปีที่แล้ว +1

    ഭൂമിയുടെതിനു സമാനമായ എല്ലാ രീതിയിലും ഒരു മാറ്റം പോലും ഇല്ലാതെ ഒരു ഗ്രഹം ഉണ്ടാവാനും സാധ്യത ഇല്ലേ... അങ്ങനെയെങ്കിൽ നമ്മൾ തന്നെ അവിടെ ഉണ്ടാവില്ലേ...

  • @akshay8493
    @akshay8493 ปีที่แล้ว +1

    Chetta ee god?? aa concept kurich explain cheyoo kure naalayi chothikane

  • @potterwithanindianaccent2433
    @potterwithanindianaccent2433 ปีที่แล้ว +5

    നമ്മുടെ ബോഡി carbon based അല്ലെ.... So...വേറെ ഏതെങ്കിലും element based body ulla jeevikal ananenkil... അതിനനുസരിച്ചുള്ള ശരീരഘടനാ ആവില്ലേ...

  • @abhijithjayan5715
    @abhijithjayan5715 ปีที่แล้ว

    Jr chetta video super, variety content ayirunnu, e drake equation ithumayi benthapedunathalle

  • @celinmariyap.n6650
    @celinmariyap.n6650 ปีที่แล้ว +7

    Topic and presentation as always👌👌 ❤

  • @tinocherian
    @tinocherian ปีที่แล้ว +2

    May be they among with us (shape shifters)

  • @abhijithchandran9660
    @abhijithchandran9660 ปีที่แล้ว

    Very interesting... Want this kind of videos too..bro 👌

  • @simple_electronics8091
    @simple_electronics8091 ปีที่แล้ว

    നല്ലൊരു ടോപ്പിക്ക് ആയിരുന്നു ❤️

  • @0000ganga
    @0000ganga ปีที่แล้ว

    New information and new thinking for me, this video make my thinking 🤔in new way super video. 👍🏻

  • @iambudha3756
    @iambudha3756 ปีที่แล้ว

    എനിക്ക് ഉണ്ടായ ഈ അനുഭവം ആ കാഴ്ച മറ്റാരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പറയു... നമ്മുടെ ഭൂമിക്ക് മുകളിൽ കൂടെ എന്ത് യാത്ര നടത്തിയാലും അത് എന്താണ് എന്ന് തിരിച്ചറിയാൻ ഉള്ള ടെക്നോളജി ഇപ്പൊ നമ്മുടെ കൈകളിൽ ഉണ്ട്.... അത് എന്താണ് എന്ന് അറിയുവാൻ ഉള്ള ആകാംഷ ഉണ്ട്... 👍

  • @jayarajindeevaram5683
    @jayarajindeevaram5683 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു ....... ആശംസ

  • @futurehumanlaboratory
    @futurehumanlaboratory ปีที่แล้ว +1

    What about nano technology, we can design and develop the new thing without any human touch automatically transform into that product

  • @sreehari.p.b429
    @sreehari.p.b429 ปีที่แล้ว

    Perpetual motion mechanismthe kurichulla vedio cheiyuvoo

  • @cheelakkattuparambil
    @cheelakkattuparambil ปีที่แล้ว +1

    Bats use their good hearing to find food in the dark of night, and their good eyes to find food during the light of day. The vision of bats is tuned to low-light conditions such as is present during dawn and dusk

  • @jahamgrzaan
    @jahamgrzaan ปีที่แล้ว +2

    How എന്നതിനു പകരം who എന്നൊരു പ്രക്രിയ എന്തു കൊണ്ട് വരുന്നില്ല! അല്ലെങ്കിൽ ഇത്രെയും complex aya കാര്യങ്ങൾക്കു പിന്നിൽ ഒരാൾ ഉണ്ടാവിലെ?

    • @noufal4695
      @noufal4695 ปีที่แล้ว

      ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഇതിത്രയും complex ആകുമോ... 😁
      അങ്ങിനെയും ചിന്തിക്കാലോ...

    • @jahamgrzaan
      @jahamgrzaan ปีที่แล้ว +1

      @@noufal4695 അയാൾക് ഇതു complex ആയിട്ടില്ലെങ്കിലോ! നമുക്ക് ആണ് complex തോന്നുന്നെങ്കിലോ!

    • @Goutham1826
      @Goutham1826 ปีที่แล้ว

      Oru manushyan allenkil oru jeevikk orikkalum engane complex aya karyangal cheyyan pattilla laws of physics in ethiraan ath

  • @amillionairelife9907
    @amillionairelife9907 ปีที่แล้ว

    Project serpo യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @krishnadasp4079
    @krishnadasp4079 ปีที่แล้ว

    Ohh... outdoor..nice move bro

  • @vishnurajcv8682
    @vishnurajcv8682 ปีที่แล้ว

    ജിതിൻ ചേട്ടാ സൂപ്പർ ❤️

  • @arnoldsabu7535
    @arnoldsabu7535 ปีที่แล้ว

    Best presentation i have ever seen keep it up chetta

  • @rajjtech5692
    @rajjtech5692 ปีที่แล้ว +4

    Aliens ഉണ്ടെങ്കിൽ, ഭൂമിയിലെ ഏറ്റവും സൗന്ദര്യം ഉള്ള മനുഷ്യരേക്കാൾ intelligent ഉം beautiful ഉം healthy ഉം ആയിരിക്കും!.👍👍👍

    • @keerthanavs3624
      @keerthanavs3624 ปีที่แล้ว +1

      Chilappol thangal thanney adyham kandalooo what wood you say

    • @s.2697
      @s.2697 13 วันที่ผ่านมา

      Beauty is inthe eyes of beholder നിന്റെ സൗന്ദര്യം എന്ന സങ്കൽപം ആയിരിക്കില്ല വേറൊരാളുടേത്

  • @amiashkar4702
    @amiashkar4702 ปีที่แล้ว +2

    ഏലിയാൻസിനെ വിത്യസ്തമായി അവതരിപ്പിക്കുകയും എന്നാൽ അവരുടെ ജീവിത
    ശൈലി മനുഷ്യരെ പോലെ നിങ്ങൾ വിവരിക്കുന്നു
    അവര്ക് ജീവിക്കാൻ വെള്ളം ആവശ്യം ഇല്ലെങ്കിലോ

  • @aswinviswam3249
    @aswinviswam3249 ปีที่แล้ว

    Thankyou somuch sir for this great information❤

  • @sreekuma226
    @sreekuma226 ปีที่แล้ว +1

    New making, seems nice. 👍

  • @sajithachakkara8931
    @sajithachakkara8931 ปีที่แล้ว

    Thanks for the information brother 😊

  • @jasmineeakareem3698
    @jasmineeakareem3698 ปีที่แล้ว

    Out of the box thought

  • @elonmusk348
    @elonmusk348 ปีที่แล้ว

    Nice presentation broo 😊

  • @babuts8165
    @babuts8165 ปีที่แล้ว +2

    സയൻസ് പഠിക്കാതെ നൂറ് കണക്കിന് സയൻസ് റിലേറ്റഡ് videos കാണുന്ന ഞാൻ !!

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    But Jithin, among lakhs of animal species on earth the only intelligent life is human, why the absence of atleast one more?

  • @simsontw
    @simsontw ปีที่แล้ว +1

    Jithin. I have a point. We know our universe is 13.5 billions years old. And look at so called "intelligent living being" humans. Our existence in time scale is very small and also we are random existence. Whatever we "see" in universe is actual past and we do not have any tool or tech to see what is present in distant planet. Even if some Livin being exist they might be very far and can't reach us (unless something like worm hole).. so it is unlikely that we could detect a living in distant even if they exist or even it might have existed in past time or it might exist in future. Earth also had past which was completely inhabitable so who knows the plant that we see a past of earth like planet??. orupad complicated ayi.. but I think I tried to explain.. 😂

    • @vinayak90417
      @vinayak90417 ปีที่แล้ว

      Wht s ur proof that state earth is 13.5 million yrs old.. it's just a theory ( big bang) means assumption with some limited mathematical human evidence..u can't state theories as facts as if in near future we came up with a more reasonable theory than big bang then the current theory got no value there..also with current human technologies we can't even know or calculate any far away things in our cosmos cz the farther we see the older they will be..we may not know if it even exists there currently.. it's all assumptions not real facts

  • @amjathdbx
    @amjathdbx ปีที่แล้ว

    സൂപ്പർ സാർ

  • @haridasank177
    @haridasank177 ปีที่แล้ว

    മറ്റെവിടയും ജീവനുള്ളതായി നമ്മൾക്കു അറിയാൻ പറ്റിയില്ല.
    പക്ഷെ ഇവിടെ ജീവനുണ്ടെന്നു കണ്ടെത്തിയ മറ്റു ഗ്രഹ നിവാസികൾ ഉണ്ടായിരിക്കും.

  • @stupidthumbs
    @stupidthumbs ปีที่แล้ว +1

    ശനിയുടെ ഒരു ചന്ദ്രനിൽ ഐസ് പാളികൾക്ക് താഴെ തീർച്ചയായും ജീവനുണ്ടാകണം ചെലപ്പോ
    തീർച്ചയായും നമ്മുടെ ഗാലാക്സിയിൽ avatar ഇൽ കാണിക്കുന്ന പോലെ അവിടെയുള്ള ജീവനുകൾ advansed ആയിരിക്കില്ല 😪😪നമുക്ക് കണ്ടു പിടിക്കാനും പറ്റില്ല

  • @deepurejannesh5180
    @deepurejannesh5180 ปีที่แล้ว

    Today's presentation super

  • @vip-se4ts
    @vip-se4ts ปีที่แล้ว +1

    നമ്മുടെ കടലിന്റെ അടിത്തട്ടിൽ നമുക്ക് കണ്ടെത്താൻ കഴിയാത്ത പല ജീവികൾ ഉണ്ട് ഒരു പക്ഷെ alien എന്ന് നമ്മുടെ സങ്കൽപ്പം ഇവയൊക്കെ

  • @sgsrtayilam6261
    @sgsrtayilam6261 ปีที่แล้ว

    My favorite topic...