Jyothisham Debunked In Malayalam | Horroscope Explained

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1.2K

  • @jrstudiomalayalam
    @jrstudiomalayalam  2 ปีที่แล้ว +13

    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    TH-cam Membership- th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin

    • @navinvw113
      @navinvw113 2 ปีที่แล้ว +1

      Bro paranja oru karyam check cheyanam... Twins ore timil janikuna valare appoorvam anu.. Atleast 1 min diff kanum.. pne Astro nokumbo athil legna point rendu perkum mararum und.. So how can we claim bith r same jathakas.. legan point marumbo difff kanum enale.. As every 30th degree changes for both of them..bro oru details study cheyanam..enitu njangalku oaranju tha.. Arelum ezhuthiya article malayalathil translate cheyumbo athu experiment avila.. Njan 2018 thottu ethinte reseacheril anu.. i also want to belive in science.. But this bloody DNA Astro section is true by its formulas as like Mathematics 1±1=2..athra peru experiment cheythalum athale verulu... So pls check atleast 10 horo of ur frnd with DNA astro and pls post a videos...

    • @Arujr0938
      @Arujr0938 2 ปีที่แล้ว +1

      @@navinvw113 അപ്പോൾ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കുന്ന കുട്ടികളുടെ കാര്യമോ സഹോ..അങ്ങനെയുള്ള ഇരട്ടകൾ ഒരേപോലെ ഉള്ള ജാതകക്കാരാകുമോ..സഹോ നിങ്ങൾക്ക് science ൽ വിശ്വസിക്കാൻ ആഗ്രഹമുണ്ടെന്നല്ലേ പറഞ്ഞത്..നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സയൻസ് അതിന്റെ വഴിക്കു പോകും..കാരണം മനുഷ്യന് അതു കൂടിയേ തീരൂ..ജ്യോതിഷം പക്ഷെ മുന്നോട്ട് അധികനാൾ പോകില്ല..

    • @navinvw113
      @navinvw113 2 ปีที่แล้ว +1

      @@Arujr0938 bro Surgery case anelum kurachu time vethyasam undakum bro..eni angane ellatha case undel onu therane ah case research cheyalo.. Pine bro parayuna science e manushar thanne research cheythu kandu pidikuna anu...athupole oro 1000 profile noki anu oru formula create akiyathu olden time.. Bt what happened is for research it started at predicting... prediction njn vshwasikunilla.. Our group research is regarding Reverse astro. ie related to Karma... 1200+ formula perfectly getting result. that can be done by any one... No need to be an astrologer.. im also just checking and researchi g that formulas... And Im getting the same result... H2+O = H2O ena pole thanne proven ayitu nik result verunu.. so I just follow... Aroke vshwasichalum ellelum science munnotu pokum... Enathe scientists pole pandathe scientists kandu pidicha thane athu ethum... Porayimakal maatan anu new generation teams research nadathuna... India mathram alla Astrology ena subject focus cheyuna.

    • @mammattykutti
      @mammattykutti 2 ปีที่แล้ว +1

      പണ്ടു കാലത്ത് ' സ്വയംവരം' എന്ന ഒരു വിവാഹ രീതി ഉണ്ടായിരുന്നു. ഉദാ: സീതാസ്വയംവരം, ദമയന്തീസ്വയംവരം.... ഇവിടെ ജാതകം നോക്കാതെയാണ് Marriage നടക്കുന്നത്. ഇപ്പോഴുള്ള പലേ ജ്യാതിഷ ചിന്തകളും ഒറിജിനലുമായി യാതൊരു ബന്ധവും ഉണ്ടാവാൻ ഇടയില്ല.

    • @Arujr0938
      @Arujr0938 2 ปีที่แล้ว +1

      @@mammattykutti ജ്യോതിഷി മാരിൽ ഒറിജിനൽ , ഡ്യൂപ്ലിക്കേറ്റ് അങ്ങനെ ഒന്നുമില്ല..ജ്യോതിഷം തന്നെ ഉടായിപ്പാണ്..

  • @eldhoart
    @eldhoart 2 ปีที่แล้ว +21

    എല്ലാ വിഡിയോകളും ഒന്നിനൊന്നു മികച്ചതാണ് എങ്കിലും കാലിക പ്രസക്തി ഉള്ള ഈ വിഷയത്തിൽ ഇപ്പോൾ തന്നെ ഒരു ഇങ്ങനെ ഒരു ഇൻഫർമേഷൻ കൊടുക്കാൻ കഴിഞ്ഞത് ഒരുപാടു പേരിലേക്ക് എത്താൻ സഹായിക്കും. ശാസ്ത്ര അവബോധം സമൂഹത്തിൽ വളർത്താൻ ഇത് പോലെ ഉള്ള ചാനലുകൾ ഇനിയും വരണം. അന്ധവിശ്വാസങ്ങളുടെ പിറകെ പോകാതെ അവനവന്റെ കഴിവിൽ വിശ്വസിച്ചു പ്രയത്നം കൊണ്ട് ഐശ്വര്യവും സമ്പത്തും എല്ലാം ഉണ്ടാക്കാൻ ഉള്ള ചിന്ത എല്ലാരിലും ഉണ്ടാക്കാൻ ഈ വീഡിയോ സഹായിക്കട്ടെ.

  • @akshay58666
    @akshay58666 2 ปีที่แล้ว +258

    അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായി പൊളിച്ചടുക്കുന്ന ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..❤👏

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +2

      എന്റെ പൊന്ന് സാറേ അങ്ങ് കേരളാ scientific temper ഉള്ള ആൾ ക്കാരുടെ fixed dipposit ആണ്‌ 🎗️🏅🥇🌸🎗️🌷🌹🌺🙏👏💐💐🌺🏅🌸🥇🎗️🙋‍♂️🌷🌹🏅🏅🏅🏅🏅🌸🌸🌺🥇💐🎊👏🙏🌺🏅🌸🥇🌹🎗️

    • @alvinnchandran1456
      @alvinnchandran1456 ปีที่แล้ว

      ​@@panyalmeer5047Worldinte nilanilpu thanne andhaviswasathilanu apolanu avante koppile science.....vivaramketta monnnakal.....science oke nallathu,interesting but athintappurathekoru god und....that is natural force......ithonnum manasilayittillel neeyokke verum mannakal mathram.....ithre parayanullooo baaki oke kaalam theliyikkum....

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 ปีที่แล้ว +1

      ​@@alvinnchandran1456come to the reality bro deivam ind pakshe athu manushyante manasil mathramanu. Madhagalil parayunna mandan kadhakalil ulla deivamnu ee prebangam indakiyathengill vayengara comedy ayane😂.

    • @alvinnchandran1456
      @alvinnchandran1456 ปีที่แล้ว

      @@thejusfejdcdbsj5143 Neeyumayi ee vishayam njan samsrikanamengil athinulla bhodham ninakundennu thonnunnilla,athalle manushyante ullilanu god ennu parayunnathu.....please go boy.....

    • @alvinnchandran1456
      @alvinnchandran1456 ปีที่แล้ว

      @@thejusfejdcdbsj5143 kusumbhum,asooyayum,vyapijaravm,kaamavum mathramulla manushyarku......ullil romamanu....ullathu.....oruthan mathre ullo oru nallavan.....athum angeru kalyanam kazhikathondu....yesuchristhu.....ayyakade gathi enthanennu aryalo.....njan hindhuvanu.....ninneyoke control cheyyunna oru kopundu ee lokathu.....nature....athineyanu....ee god ennu parayunnathu....ath ellavidathum undu thoonilum thurumbhilum enna pole.....ninte kopile science oke valla kottelum kondidu......life theory vere yanu....athu ororutharkum differ aayirikum..athil common aayit onneyulloo....Mind....athine pakapeduthy edukuka......thats all....allathe mattullavarde aduthu athalla ithanennu parayan mathram ulla bhodham.....ninakkennalla.....bhudhanm,ajaryanm,guruvinum......veroruthanm aryilla.....athariyanm pokunnilla...ennittalle nee ivde kidannu konaykunnath....ithhoke manassilak...athinulla samanyam bhodham kaanik......

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +299

    ഇത്തരം വിഷയം ഇന്നത്തെ സൊസൈറ്റിയിൽ അവശ്യം ആണ്. താങ്കൾ ഇത്തരം വിഷയം അവതരിപ്പിക്കുനത് വഴി സമൂഹത്തിലെ അറിവില്ലായ്മ അകറ്റുന്നു,Good video 🥰🥰❤️🙏🙏

    • @roseandroshror1927
      @roseandroshror1927 2 ปีที่แล้ว +1

      🌹

    • @enricofermi273
      @enricofermi273 2 ปีที่แล้ว +3

      @ALBERT EINSTEIN അഹ് പറഞ്ഞതിനോട് ഞൻ യോജിക്കുന്നു

    • @xposedwolf
      @xposedwolf 2 ปีที่แล้ว

      Albert Einstein 😲

    • @mrandmrs8286
      @mrandmrs8286 2 ปีที่แล้ว

      Onnu poo

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +1

      @@mrandmrs8286 എങ്ങോട്ട് 😐🙄😌

  • @brunobabu9752
    @brunobabu9752 2 ปีที่แล้ว +30

    ഒരുപാട് ചിന്തിക്കേണ്ട കാര്യമാണ് jr പറഞ്ഞത്.. സമൂഹത്തിലുള്ള ഒരുപാട് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു...
    ഒരിക്കൽക്കൂടി hatsoff jr
    The greatest of all time video

  • @subhadradevi6827
    @subhadradevi6827 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ, ജിതിൻ, ഫാസിൽ ബഷീർ ഇവരെപ്പോലുള്ള ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ എങ്കിലെ ഈ നാട് നന്നാവൂ

  • @neerajv369
    @neerajv369 2 ปีที่แล้ว +47

    നല്ല topic 👏👏, ഒരു പാട് പേരുടെ കല്യാണം മുടങ്ങിപ്പോവുന്നത് ഇത് കാരണമാണ്.അവസാനം പറഞ്ഞ കാര്യം 100% ശരിയാണ്😊 👌👌

  • @art.by.midhun
    @art.by.midhun 2 ปีที่แล้ว +33

    ഇതുപോലെ ഇനിയും ഡീബങ്കിങ് വീഡിയോകൾ പ്രതീക്ഷിക്കുന്നു😊

  • @rajamani9928
    @rajamani9928 2 ปีที่แล้ว +11

    കൃത്യമായി മനസിലാകുന്ന രീതിയിൽ ഒരോരോ point കൾ പറഞ്ഞു👍👌🙏 Share ചെയ്തു like ചെയ്തു👍👍

  • @vijayanattachery9979
    @vijayanattachery9979 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ശാസ്ത്രീയ വിശദീകരണം. മനുഷ്യ സമൂഹത്തിൽ പരിവർത്തനപരമായ മാറ്റം സൃഷ്ടിക്കപ്പെടാൻ ഉതകുന്ന ഇത്തരം പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുണ്ട്.

  • @sajithachakkara8931
    @sajithachakkara8931 2 ปีที่แล้ว +24

    👌🏻👌🏻👌🏻chettai.. ഇത്പോലെ ഉള്ള അന്ധവിശ്വാസം ഇല്ലായ്മ ചെയ്യാൻ ഈ വീഡിയോ ചിലർക്കെങ്കിലും ഉപകാരം ആവട്ടെ 👍🏻👍🏻

    • @sajindia1
      @sajindia1 2 ปีที่แล้ว +2

      ഇതുപോലുള്ള അന്ധവിശ്വാസം മാത്രം മാറിയാൽ മതിയോ അതോ എല്ലാ അന്ധവിശ്വാസങ്ങളും അവസാനിക്കന്നോ?

  • @vjdcricket
    @vjdcricket 2 ปีที่แล้ว +3

    വളരെ നന്നായി. പ്രത്യേകിച്ചും വളരെ സംയമനത്തോടെ വളരെ മാന്യമായ ഭാഷയിൽ അവതരിപ്പിച്ചു.

  • @lodsyco7987
    @lodsyco7987 2 ปีที่แล้ว +44

    Kunju kuttygalk ഇത്തരം അറിവ് നൽകുക ആണെകിൽ നാളെ നല്ലൊരു സമൂഹം ഉണ്ടാവും... ബട്ട്‌ ഇവിടെ കുട്ടികൾ ചെറുപ്പത്തിലേ മതം ആണ് പഠിക്കുന്നത്.. ആരോട് പറയാൻ..
    Bro, ഗുഡ് വീഡിയോ ✨️✨️❤️✳️✳️✳️✳️✳️

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +5

      മതം കാറ്റലോഗ് ആണ്, മനുശ്യനെ ഉണ്ടാക്കിയ ഏത് കമ്പനി ആണോ ആ കമ്പനിയുടെ ഓണൻ ഉണ്ടാക്കിയ കാറ്റലോഗ്

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว

      True 👍

  • @arunbhaskar9219
    @arunbhaskar9219 2 ปีที่แล้ว +8

    ഇങ്ങനെയുള്ള വിഷയങ്ങളാണ് ഇനി ചർച്ച ചെയ്യേണ്ടത്. നമ്മുടെ രാജ്യം തന്നെ അന്ധവിശ്വാസത്തിൻ്റെ കീഴിലാണ്. ഇനിയുള്ള തലമുറകളെയെങ്കിലും നമുക്ക് രക്ഷിക്കണം.

    • @subramanianas121
      @subramanianas121 2 ปีที่แล้ว +1

      താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക എന്നതിന് അപ്പുറം നമ്മുടെ രാജ്യത്തെ മുഴുവൻ കൂട്ട് പിടിക്കരുതായിരുന്നു.. കാരണം അന്ധവിശ്വാസങ്ങളുടെ പേരിൽ ജീവിതം പാഴാക്കുന്ന പാശ്ചാത്യരും പൗരസ്ത്യരും വിരാജിക്കുന്നു ആധുനിക കാലത്ത്....

  • @modernx2319
    @modernx2319 2 ปีที่แล้ว +25

    താങ്കളുടെ സയന്റിഫിക്കൽ വീഡിയോസ് കണ്ട് രണ്ടര വർഷം മുമ്പ് ഞാൻ മതം ഉപേക്ഷിച്ചു😎
    അത് എന്റെ ജീവിതം തന്നെ ഒരുപാട് മാറ്റിമറിച്ചു Thanks jr studio🥰😍

  • @bhagyaaaa3451
    @bhagyaaaa3451 2 ปีที่แล้ว +32

    21:40 വളരെ നല്ലൊരു point ആണ് ചേട്ടൻ പറഞ്ഞത്. ഇരുപതിയൊന്നാം നൂറ്റാണ്ട് ആയിട്ട് പോലും ആളുകൾ ഇപ്പോഴും ഇതെല്ലാം വിശ്വസിക്കുന്നു. കാലങ്ങൾ ഇനിയും കുറെയേറെ മുന്നോട്ട് പോകുമ്പോൾ ആളുകൾ ഇതെല്ലാം പൊള്ളായായിരുന്നു എന്ന് മനസിലാക്കുമായിരിക്കാം.

    • @haiifrnds941
      @haiifrnds941 2 ปีที่แล้ว

      കാലങ്ങൾ പോയെങ്കിലും.... ചിലത് മാറ്റ ഇല്ല.....

    • @fmrshortstm7025
      @fmrshortstm7025 2 ปีที่แล้ว +4

      ipol ulla astrologers veruthe kash adich mattan irikuann allathe astrology epolum accuare ahn
      astrology othiri wide subject anu ellarkum onnum ath master cheyan pattila..
      oru course padichu enn vech nalla astrologer avilla, kore per igene ullavarude trapil pett paisa pokunund..
      moon position vech nammal karikunna food, nammude veetil verunna guest etc predict cheyan pattum.
      **never underestimate the power of astrology **

    • @Tonystark.
      @Tonystark. 2 ปีที่แล้ว +1

      @@fmrshortstm7025 💯💯

    • @sigmamale6177
      @sigmamale6177 2 ปีที่แล้ว

      @@fmrshortstm7025 ee moon vechaano astrology work cheyunath?

    • @fmrshortstm7025
      @fmrshortstm7025 2 ปีที่แล้ว +1

      @@sigmamale6177 angane onnumilla pala pala techniques und moon chart vech moon nammalude mind ine annu represent cheyunne apm moon chartil verunna transits nammalude surrounding il undavunna karyangal represent cheyum (including mental troubles)
      Dasha system, brighu nandi nadi, bphs hora shastra ,kp astrology, pinne nammade Kerala system of astrology etc angane kore branches und astrology il.

  • @satheeshk9860
    @satheeshk9860 2 ปีที่แล้ว +7

    Vere level explanation. ഇനിയും ഇത് പോലുള്ള വിഷയവുമായി വരണം ജിതിൻ ഏട്ടാ 😍

  • @anandro4597
    @anandro4597 2 ปีที่แล้ว +6

    ഇപ്പോൾ ഉള്ള വിഷയം ഒക്കെ സൂപ്പർ ആകുന്നുണ്ടല്ലോ.... പുതിയ അവതരണം പൊളിച്ചു bro...

  • @robinhovarghese3436
    @robinhovarghese3436 2 ปีที่แล้ว +41

    Good msg to public, RC ❤️ is the real scholar who says this facts without fear

  • @RooneyK-lp6ve
    @RooneyK-lp6ve 2 ปีที่แล้ว +22

    ജോതിഷ്യം പൊതുവെ ഇന്ത്യക്കാർ വിശ്വസിക്കാൻ കാരണം അവർ അത് സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന് പറയുന്നതുകൊണ്ടാണ്. പക്ഷേ ശാസ്ത്രീയമായ പുരോഗതി ഉണ്ടാകുമ്പോൾ ഉണ്ടാകുമ്പോൾ സംസ്ക്കാരവും മാറ്റപ്പെടും. അങ്ങനെയാണ് സമൂഹത്തിലെ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കപ്പെട്ടത്

    • @sabukumar428
      @sabukumar428 2 ปีที่แล้ว +2

      പഴയ സംസ്കാരം വീണ്ടും സംസ്കരിച്ചാൽ ഇതൊക്കെ മാറും

    • @shibushibu5646
      @shibushibu5646 2 ปีที่แล้ว

      @@sabukumar428 wow

    • @arunviswanath8987
      @arunviswanath8987 2 ปีที่แล้ว

      @@dreamcatcher1172 പിന്നെ എപ്പോഴുള്ള ജ്യോൽസ്യനാണ് അർഹൻ 😃

    • @amalraj4961
      @amalraj4961 2 ปีที่แล้ว +1

      @@dreamcatcher1172 ജ്യോതിഷമല്ല ജ്യോതിശാസ്ത്രമാണ് ശാസ്ത്രം. രണ്ടും രണ്ടാണ്. Astrology & Astronomy. അതുപോലും മനസ്സിലാക്കാത്ത നിങ്ങളുടെ അന്ധത എത്രത്തോളമെന്ന് മനസ്സിലായി.

    • @amalraj4961
      @amalraj4961 2 ปีที่แล้ว

      @@dreamcatcher1172 ആദ്യം പോയി പരിണാമങ്ങൾ പഠിക്കൂ.. എനിക്കേതായാലും നിങ്ങളെ പോലെ അന്ധതയിൽ ജീവിക്കേണ്ട കാര്യമില്ല. പുറം ലോകം കണ്ടു തന്നെയാണ് ജീവിക്കുന്നതും. നിങ്ങൾ പുറം ലോകം കാണാത്തത് കൊണ്ടാണ് ഈ ഒരു അന്ധതയിൽ നിന്നും വിട്ടു പോകാത്തതും.

  • @prasadks8674
    @prasadks8674 2 ปีที่แล้ว +3

    ജിതിൻ ബ്രോ . ഈ വിഡിയോ ചെയ്തതിലൂടെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തത്.
    ഇരുട്ടിൽത്തപ്പുന്ന മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കാൻ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട് .ഇനിയും ഇതുപോലുള്ള വിഡിയോ ചെയ്യാൻ മനസ്സു കാണിക്കക .എല്ലാ ആശംസകളും നേരുന്നു.🌹🌹🌹👍👍

  • @soorajgopigr9307
    @soorajgopigr9307 2 ปีที่แล้ว +39

    Awesome explanation 😍 loved it❤️

  • @rijomareekal7994
    @rijomareekal7994 2 ปีที่แล้ว +4

    ഞാൻ ഇതൊക്കെ പണ്ടേ വിട്ടതാ നിങ്ങൾ പറയുന്നപോലെ ഇത്രക്ക് സയന്റിഫക് ആയി ചിന്തിക്കാൻ അറിയില്ലേലും ഇതെല്ലാം ഉടായിപ്പാണെന്ന് എന്നോട് ഞാൻ തന്നെ പറഞ്ഞു, പിന്നെ ഇത് തർകിച്ഛ് ജയിക്കാനറിയില്ലാത്തതുകൊണ്ട് ആരോടും പറയാൻ പോയില്ല thank you

  • @action4029
    @action4029 2 ปีที่แล้ว +6

    ജിതിനെ .. താൻ മുത്താണ് .. ❤❤

  • @ശാസ്ത്രമേനമോവാകം
    @ശാസ്ത്രമേനമോവാകം 2 ปีที่แล้ว +10

    അജ്ഞത കാരണം ഏതൊക്കെയോ അന്ധവിശ്വാസങ്ങളിൽ മനുഷ്യർ പെട്ടുപോകുന്നതാണ്!!!എന്നാൽ, ഗ്രഹങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ താങ്കളുടെ വിശദീകരണങ്ങൾ കേട്ട്കഴിഞ്ഞാൽ മനുഷ്യർക്ക് ബോധോദയമുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല!!!!😊👌

  • @Bhushan40090
    @Bhushan40090 2 ปีที่แล้ว +3

    100% യോജിക്കുന്നു 👍 ഈ കാലഘട്ടത്തിൽ തീർച്ചയായും ചർച്ച ചെയ്യേണ്ട വിഷയം.

  • @sarath9964
    @sarath9964 2 ปีที่แล้ว +6

    Good video bro❤️👍🏽
    ഇനിയെങ്കിലും ആളുകളുടെ കണ്ണുതുറക്കട്ടെ.. സ്വന്തം ജീവിതം സ്വന്തമായി നിർമ്മിക്കട്ടെ...

  • @noormuhammed4732
    @noormuhammed4732 2 ปีที่แล้ว +3

    നൈസ് വീഡിയോ... Good Content.
    അന്ധവിശ്വാസം തലയ്ക്കു പിടിച്ചു ഇല്ലാത്ത ദൈവങ്ങളുടെ പുറകേ ഓടുന്ന ഒരു ജനതക്ക് ചിന്തിക്കാനുള്ള പ്രചോദനം ആകട്ടെ ഈ വീഡിയോ.

    • @Na-ix2fc
      @Na-ix2fc 2 ปีที่แล้ว +1

      ദൈവകളെ ഇല്ല

  • @aromaljayachandran4300
    @aromaljayachandran4300 2 ปีที่แล้ว +5

    Older generationod ith prnjitt karyamilla. Current generation ith polulla thiricharivukal nedunnath valare nallathaanu. Swathanthramaayi avrkk chinthikkan kazhiyanam. Itharam videos athinu valare useful aanu. Well said brother👍👍

  • @saleemop4514
    @saleemop4514 2 ปีที่แล้ว +1

    താങ്കളുടെ താങ്കളുടെ ഈ എപ്പിസോഡ് വളരെ ജനസമൂഹത്തിന് ഉപകാരപ്പെടും ഇനിയും ഇത്തരത്തിലുള്ള സംസാരങ്ങൾ തുടരണമെന്നാണ് എന്റെ ആഗ്രഹം

  • @prakashmuriyad
    @prakashmuriyad 2 ปีที่แล้ว +6

    ഈശ്വര വിശ്വാസവും ജ്യോതിഷ വിശ്വാസവും ഒന്നുതന്നെ. തന്റെ കുടുംബത്തിലെ ഒരാൾക്കും ഒരു അസുഖവും വരാൻ പാടില്ല ആരും മരിക്കാനും പാടില്ല കുറെ പണം ലഭിക്കണം. ഇതാണ് അവർക്ക് വേണ്ടത് 😀😀😀 ഇപ്പോഴും നമ്മുടെ നാട്ടിലെ ഡിഗ്രി കഴിഞ്ഞ ചെറുപ്പക്കാർ വരെ വിശ്വസിക്കുന്നു. 😀 നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ട സമയമായിരിക്കുന്നു. സ്കൂൾ തുടങ്ങുന്നത് തന്നെ പ്രാർത്ഥനയോടെ 😀

  • @vinodpr7400
    @vinodpr7400 2 ปีที่แล้ว +1

    അന്ധവിശ്വാസത്തിന്റെ ആശയമായ എല്ലാആണികല്ലുകളും ..വലിച്ച് പിഴുത് കളയണ്ടത് ആധുനിക സമൂഹത്തിന്റെ പുരോഗതിക്കും മാനവികതക്കും . അത്യന്താപേക്ഷിതമാണ്..

  • @andromaze
    @andromaze 2 ปีที่แล้ว +23

    That's one hell of a video.... Really appreciate you for taking this topic... Hats off to you...

  • @athiramadhusudanan3683
    @athiramadhusudanan3683 2 ปีที่แล้ว +12

    Intro was so super JR. And the content is very special which should get spread in the society..
    The examples you were given was soo funny. Keep going JR, yr content is a genuine one.

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +3

    Expecting a honour from government of Kerala on this great initiative

  • @ratheeshnayanacharya
    @ratheeshnayanacharya 2 ปีที่แล้ว +3

    Jithin,, poli subject 👌 വളരെ വലിയ subject ithreyum സിംമ്പൾ ആയി മനസിലാക്കി തന്നതിന് 👍👍

  • @TomTom-yw4pm
    @TomTom-yw4pm 2 ปีที่แล้ว +19

    One thing I would say: Whatever it is, this very video of yours has stirred many minds. In a way 'a crowd puller'. Congrats!!

  • @anas_327
    @anas_327 2 ปีที่แล้ว +49

    ഫിസിക്സ്‌ നെ പറ്റി നന്നായി explain ചെയ്യുന്ന ആൾ എന്ത്കൊണ്ട് ഇങ്ങനെ ഒരു video ചെയ്യുന്നില്ല എന്നതാരുന്നു എന്റെ സംശയം.. അവസാനം വന്നല്ലോ 🔥🔥🔥

    • @ajayankajayankesavan4988
      @ajayankajayankesavan4988 2 ปีที่แล้ว

      Eniykum

    • @shalivahan7520
      @shalivahan7520 2 ปีที่แล้ว

      ഞാനും.
      പുള്ളി അന്ധവിശ്വാസിയല്ലെന്നു നേരത്തെ തന്നെ മനസ്സിലായിരുന്നു.

  • @rameshputhiyarakkal6617
    @rameshputhiyarakkal6617 2 ปีที่แล้ว +3

    നല്ല അവതരണം , നല്ല ആശയ വ്യക്തത . എന്നാലും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന വിധത്തിലുള്ള Sapporting vedeos കൂടി ചേർക്കാമായിരുന്നു.

  • @bipinramesh333
    @bipinramesh333 2 ปีที่แล้ว +1

    സത്യം.എല്ലായിടത്തും എല്ലാകാലവും എല്ലാവർക്കും ഒരേപോലെ നിലനിൽക്കും. ഉടായിപ്പ് schemes ജ്യോതിഷം പോലെ കുറച്ച് പേർക്ക് കുറച്ച് കാലഘട്ടം ചില സ്ഥലങ്ങളിൽ മാത്രം നിലനിൽക്കും 💓🌍💥

  • @jophysaju5715
    @jophysaju5715 2 ปีที่แล้ว +24

    20 മിനിറ്റ് മുതൽ bye പറയുന്നത് വരെയുള്ള ഭാഗം തുടർച്ചയായി 3 തവണ കേട്ടു... Well-done bro...

  • @lallulallu3628
    @lallulallu3628 2 ปีที่แล้ว +2

    താങ്കളിൽ നിന്നും ഇതുപോലൊരു vdo ക്ക് വേണ്ടി waiting ആയിരുന്നു..
    thank u

  • @reghuv.b588
    @reghuv.b588 2 ปีที่แล้ว +3

    Absolutely scientific. Congrats

  • @neethuss4249
    @neethuss4249 2 ปีที่แล้ว +2

    First time aanu channel kaanunneee...video content kollaam....baaki vdos okke nokkatte.🙂🙂🙂👍👍

  • @sajeesh7817
    @sajeesh7817 2 ปีที่แล้ว +34

    ഞാൻ വിശ്വസിക്കുന്നു Jr studio ചാനലിന്റെ സ്ഥിരം പ്രേക്ഷകരിൽ 95% പേരും ദൈവത്തിലും ജാതകത്തിലും വിശ്വസിക്കത്തവരയിരിക്കും

    • @akshay58666
      @akshay58666 2 ปีที่แล้ว

      💯

    • @amalraj4961
      @amalraj4961 2 ปีที่แล้ว +3

      തീർച്ചയായും അങ്ങനെ വിശ്വസിക്കുന്നവർ കൂടുതലും അത്തരത്തിലുള്ള വിഡിയോസിന്റെ പുറകെ പോകുന്നവരാണ്

    • @Truthholder345
      @Truthholder345 2 ปีที่แล้ว +3

      @@akshay58666 jaathakathil vishwasikaathavar chilappol sheriyayirikaam... pakshe 95 % daivathil vishwasikaathavar orikilum alla.. churungiyath 50% engilum daiva vishwasikal aayirikum..

    • @jithin918
      @jithin918 ปีที่แล้ว

      Yes

  • @rahulraj.8863
    @rahulraj.8863 2 ปีที่แล้ว +1

    ഞാൻ 2വർഷം മുന്നേ താങ്കളോട് അഭ്യർത്ഥിച്ച വീഡിയോ,,,, thank u

  • @anandro4597
    @anandro4597 2 ปีที่แล้ว +13

    Bro പറഞ്ഞത് വളരെ ശരിയാണ് ജാതകം എന്നൊക്കെ പറഞ്ഞു മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുക ആണ്..... ചൊവ്വ എന്ത് ദോഷം വരുത്താൻ ഇന്നും ഒരു മാറ്റവും ഇല്ല....

    • @PKpk-or2oe
      @PKpk-or2oe 2 ปีที่แล้ว

      Ente life poyath ee horo karanam anu

  • @jackson.m.y
    @jackson.m.y 2 ปีที่แล้ว +1

    നന്നായി . നല്ലൊരു നാളെക്കായി ചിന്തിച്ചു തുടങ്ങാം ❤

  • @Robinjoseph6282
    @Robinjoseph6282 2 ปีที่แล้ว +50

    Quantum mechanics nte kooduthal video venam 👍🏻

    • @asiyabeebi
      @asiyabeebi 2 ปีที่แล้ว +4

      Adhe

    • @lijopjames6902
      @lijopjames6902 2 ปีที่แล้ว +6

      Expecting 1 video on the concepts that leads to 2022 Nobel Prize for Physics 🙂

    • @mayookh8530
      @mayookh8530 2 ปีที่แล้ว +2

      God never play's with dice

    • @mayookh8530
      @mayookh8530 2 ปีที่แล้ว +1

      @@Robinjoseph6282 njn paranjath kerelathile ambalathile god ine kondalla lmfao

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +2

      @@Robinjoseph6282 me

  • @sreepriyanks
    @sreepriyanks 2 ปีที่แล้ว +8

    ജോതിഷം പോലുള്ള മണ്ടത്തരങ്ങളിൽ വിശ്വസിക്കാത്ത ഒരാൾ, ഇതു മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിൽ ജീവിക്കുന്നതിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച് നോക്കു brother, നമ്മൾ എന്ത് ചെയ്താലും അവരുടെ കണ്ണിൽ ദുരന്തമായിരിക്കും. Anyway very good video please going on

  • @SreenisArt
    @SreenisArt 2 ปีที่แล้ว +1

    വളരെ informative .... ഇത്തരം വീഡിയോ iniyum varanam...Share cheyyunnu

  • @cherianajithbenjamin549
    @cherianajithbenjamin549 2 ปีที่แล้ว +3

    ഇത്രയും നല്ല ഒരു വീഡിയോക്ക് നന്ദി ❤️

  • @amjathdbx
    @amjathdbx 2 ปีที่แล้ว +1

    ഈ അവതരണം നന്നായിട്ടുണ്ട് സാർ

  • @chathan8411
    @chathan8411 2 ปีที่แล้ว +3

    jyothisham entho aavatte enkilum athra kaalam munne avar eee stars inte okke position kand pidicha 😳😳.adipoli🥳🥳

  • @Vbjrt
    @Vbjrt ปีที่แล้ว

    Aniya randu subjectum enikku bhayangara ishtamanu.... astrology and astronomy...randu subject inte ethu video kandalum njaan interest ode watch cheyyum...... ente oru intuition athreyee parayan pattoo..scientifically no proof...ee randu subjectum bhaviyil onnakumm... manushyan aa kalathu jeevichiripundengil.....annu oru albhutham sambhavikumm....

  • @sebastianaj728
    @sebastianaj728 2 ปีที่แล้ว +4

    കാലഘട്ടത്തിന്റെ ആവശ്യമാണ്‌ ശ്രീ ജിതിൻ രാജ് 🙏🙏

  • @ashishjohn86
    @ashishjohn86 2 ปีที่แล้ว +4

    Very relevant video. You explained it simply and clearly. Keep going bro.....

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Daivam, pishachu(satan) ennee prathibhasam/viswasom -the patti Jithin-te veekshanam enthu ennu oru video is most welcom, and eagerly waiting.

  • @godbutcher164
    @godbutcher164 2 ปีที่แล้ว +8

    ജ്യോതിഷം ആളുകളിലേക്ക് എത്തിക്കുന്നതിൽ സീരിയലുകൾക്കുള്ള പങ്ക് വളരെ വലുതാണ്

    • @vishnukrishna243
      @vishnukrishna243 2 ปีที่แล้ว

      ഈ സീരിയൽ പോയിട്ട് ടെലിവിഷൻ എന്നാണ് അനിയാ ഉണ്ടായത്. മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ.

    • @godbutcher164
      @godbutcher164 2 ปีที่แล้ว

      @@vishnukrishna243 telivision undaya kalavum ithum thammil enthu bhandam chetta

    • @sojosoman7851
      @sojosoman7851 3 หลายเดือนก่อน

      ​@@vishnukrishna243ഒന്നുപോയി താടോ ആളുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യട്ടെ തന്റെ പ്രശ്നങ്ങൾക്ക് മറ്റ് ധാരാളം പേജുകൾ ഉണ്ടല്ലോ ഈ പേജ് കൊണ്ട് നിങ്ങളുടെ തൊഴിലിനു പ്രശ്നം ഉണ്ടാകും എന്ന ഭയം ആദ്യം കളയൂ ഇത് ജ്യോതിഷം അല്ല ജ്യോതി ശാസ്ത്രം ആണ്

    • @Aj-ee9xy
      @Aj-ee9xy 2 หลายเดือนก่อน

      @@vishnukrishna243ശേരിയാണ് പക്ഷെ പുതിയ സമൂഹത്തില് വളരെ അന്ധവിശ്വാസം ഇൻജെക്ട് ചെയ്യാൻ സീരിയലുകൾക് കഴിയുന്നുണ്ട് പ്രേതെകിച്ചു സ്ട്രീകളിൽ അത് അവര് മുകേനെ ഒരു കുടുംബത്തിന്നേ ബാധിക്കും

  • @jimmyd6704
    @jimmyd6704 2 ปีที่แล้ว

    Nammalellavarum Oru nakshathram
    Pottittherichu udayavaralle boomiyadakkam. Appol
    Nakhathrangal nammaleyum
    Jeevithattheyum swadheeniykkille
    Veliyettam Oro viakthiyeyum
    Swadheenikkunnille
    Marupadi pratheekshikkunnu

  • @rigilk5684
    @rigilk5684 2 ปีที่แล้ว +9

    ചാന്ദ്ര പര്യവേഷണം പോലുളളവ നടത്തുന്ന ആളുകൾക്ക് ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങളിൽ വിശ്വാസമുണ്ടാകുവാൻ ഇടയില്ല.. പക്ഷേ ഇന്ത്യയിലെ Isro പോലുള്ള സ്ഥാപനങ്ങൾ ഒരു മിഷൻ നടത്തുമ്പോൾ അതിന് മുൻപേ 'നല്ല ദിവസവും സമയവും കണ്ടെത്തി പൂജ ചെയ്തുന്നു' എന്നതാണ് ഐറണി.. 🙏🙏

    • @salmanek2096
      @salmanek2096 2 ปีที่แล้ว

      സത്യം, അടുത്ത കാലത്ത് അന്ത വിശ്വാസം വളരെയധികം കൂടി

  • @BibinIsraelThomas
    @BibinIsraelThomas 11 หลายเดือนก่อน +1

    2019 മുതൽ ഞാൻ ജോതിഷം നോക്കാൻ തുടങ്ങി 95% സത്യം ആയിട്ടു തോന്നി...... ഒരു കാര്യം ഉണ്ട് എങനെ യാണ് നമ്മുടെ ഓരോ age യിലും ഒരേ കാര്യങ്ങൾ നടക്കുന്നു എന്ന് പറയുന്നു....... എന്റെ lifeയിൽ ഓരോ age യിലും ഇന്നപോലെ നടക്കും എന്ന് പറഞ്ഞത് കൃത്യമായി നടന്നു....... ഞാൻ പൂയം നാൾ കാരൻ ആണ്‌.... ജനനം മുതൽ 19 വയസ് വരെ കഷ്ടകാലം ആയിരിക്കും.... പിന്നെ 19- 33-6 വയസ്സ് വരെ സുഖ ദുഃഖങ്ങൾ വരും..... പിന്നെ 20 വർഷം ശുക്രൻ ദശാ...... ഇപ്പോ എനിക്ക് 37 ആയി.....33.6 കഴിഞ്ഞു വീണ്ടും 4 വർഷം കണ്ടക ശനി ആയിരുന്നു...... ഇതെല്ലാം കൃത്യമായി എനിക്ക് സംഭവിച്ചു...... 🤔🤔🤔🤔🤔🤔

  • @vijeeshkvijayan2556
    @vijeeshkvijayan2556 2 ปีที่แล้ว +6

    well said Mr.Physicist

  • @H00007
    @H00007 2 ปีที่แล้ว +18

    physics and science എല്ലാ വ്യക്തികളെയും പഠിപ്പിക്കുക എന്നത് അല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ല..
    താങ്കളെ പോലെ ഉള്ളവർ സമൂഹത്തിനു ഒരുപാട്‌ ഗുണം ചെയ്യുന്നുണ്ട്..
    അവരുടെ ചിന്തകളെ മെച്ചപ്പെടുത്താന്‍ നിങ്ങളുടെ videos ന് കഴിയും..
    താങ്കളെ പോലെ ഉള്ളവരുടെ videos ഒരുപാട്‌ കണ്ടാല്‍ യുക്തി ബോധം വളരും..

  • @kiranpali3352
    @kiranpali3352 2 ปีที่แล้ว

    ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ...

  • @_ammu__
    @_ammu__ 2 ปีที่แล้ว +11

    Nalla presentation 💜

  • @sunishpv4239
    @sunishpv4239 2 ปีที่แล้ว

    Bro പറഞ്ഞത് വളരെ ശരിയാണ്... സത്യം 👍👍

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +14

    Bell inequality കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❓ 😊🙏

  • @k.tmathew7689
    @k.tmathew7689 ปีที่แล้ว

    100 percent perfect.Donot believe, convince yourself with evidence.Let evidence guide rather than beliefs.Beliefs are individuals but evidence is universal.

  • @unnikrishnanunni2062
    @unnikrishnanunni2062 2 ปีที่แล้ว +11

    അന്ധമായി ജ്യോതിഷം പോലുള്ള ഇവയെ വിശ്വസിക്കുന്ന ആളുകളോട് പറഞ്ഞു കൊടുക്കാൻ കുറെ ഇൻഫോ. തന്നു ബ്രോ.. Keep going, expecting more videos on this topic❤️

    • @marvellegends1115
      @marvellegends1115 2 ปีที่แล้ว

      (1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ തന്റെ വിവാഹനാളിൽ രാത്രി അന്തർജ്ജനത്തിനു നാലു കവറുകൾ കൊടുത്തിരുന്നു. അവയിൽ 1, 2, 3, 4 എന്നിങ്ങനെ അക്കങ്ങളും ഉണ്ടായിരുന്നു. തങ്ങൾക്ക്‌ ഉണ്ടാകാൻ പോകുന്ന നാലു കുട്ടികളുടെ ജനനനാളും ആൺകുട്ടിയോ പെൺകുട്ടിയോ എന്ന കാര്യവുമൊക്കെയായിരുന്നു അവയിൽ. ഓരോ കവറും ഒട്ടിച്ച്‌ ഭദ്രമാക്കിയിരുന്നു.
      ആദ്യ കുട്ടി ഉണ്ടായാൽ ഒന്ന് എന്നെഴുതിയ കവർ പൊട്ടിച്ച്‌ നോക്കാനും അന്തർജ്ജനത്തെ ഏൽപ്പിച്ചിരുന്നു.
      കാലം കഴിഞ്ഞു. അന്തർജ്ജനത്തിന്റെ ആദ്യ പ്രസവം കഴിഞ്ഞ അന്ന് "ഒന്ന്" എന്നെഴുതിയ കവർ പൊട്ടിച്ചു. അതിൽ അന്നത്തെ നാളും തിയ്യതിയും പെൺകുട്ടി എന്നും എഴുതിയിരുന്നു. എല്ലാം കിറുകൃത്യം. ഇതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പ്രസവദിനങ്ങളിൽ അതാത്‌ കവറുകൾ പൊട്ടിച്ചു നോക്കിയപ്പോളും അവയിൽ പ്രവചിച്ചെഴുതിയ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. അഞ്ചാമതൊരു കുട്ടി അവർക്ക്‌ ഉണ്ടായതുമില്ല.
      അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആഴം എത്രയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്‌ ഈ സംഭവം എഴുതിയത്‌.
      നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി പ്രശ്നം വെപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റം മൂലമുണ്ടായ ക്ഷേത്ര ചൈതന്യത്തിനേറ്റ ലോപങ്ങൾ നാട്ടുകാരുടെ മുന്നിൽ പരസ്യമായി തന്നെ അദ്ദേഹം ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അവക്കുള്ള ലളിതപരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. ആ പരിഹാരങ്ങൾ നടപ്പിലാക്കി ആ നാട്ടുകാരൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ വലിയ വില കൽപ്പിച്ചിട്ടുമുണ്ട്‌.
      ഒരിക്കൽ (2019 ഡിസംബറിൽ) ധനാഡ്ഠ്യനായ ഒരു ഹിന്ദു ഭർത്താവും ഭാര്യയും തങ്ങളുടെ 17 വയസ്സുള്ള മകന്റെ ജാതവുമായി അക്കിത്തിരിപ്പാടിനെ സമീപിച്ചു. എന്ത്‌ കാര്യമാണ്‌ നോക്കേണ്ടത്‌ എന്ന് അദ്ദേഹം ചോദിച്ചതുമില്ല; വന്നവർ പറഞ്ഞതുമില്ല. ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ "മകൻ മതം മാറിക്കഴിഞ്ഞുവോ ?" എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം. മറ്റൊരു മതത്തിൽ പെട്ട കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഗൂഢശ്രമത്താൽ തങ്ങളുടെ മകൻ ആ മതത്തിന്റെ ദേവാലയത്തിൽ പോയി തുടങ്ങി എന്നതായിരുന്നു അവരുടെ പ്രശ്നം. 17 വയസ്സു മാത്രമുള്ള ഒരു കുഞ്ഞിന്റെ ജാതകം നോക്കി അവന്റെ അഛനമ്മമാരോട്‌ ഈ ചോദ്യം ചോദിക്കണമെങ്കിൽ ജ്യോതിഷിക്ക്‌ തന്റെ പാണ്ഡിത്യത്തിൽ അസാമാന്യ വിശ്വാസവും ധൈര്യവും വേണം.
      ഈ ജ്യോതിഷപണ്ഡിതൻ 2020-ലെയും 2021-യും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും 2016-ൽ തന്നെ പ്രവചിച്ചിരുന്നു. 2016-ലോ 2017-ലോ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ
      പ്രശ്നപരിഹാരചിന്തയുടെ എഴുത്തുരൂപം ദേവസ്വം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പകർച്ചവ്യാധിയെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചു ഒക്കെ എഴുതിയിട്ടുണ്ട്‌.
      അദ്ദേഹം അന്നു പറഞ്ഞതിന്റെ ചെറുരൂപം ഇങ്ങനെ: 2020 മാർച്ച്‌ 30 മുതൽ ജൂൺ 30 വരെയും 2021 ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 4 വരെയും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും രൂക്ഷമാകും. 2022 ഏപ്രിൽ ആവുമ്പോഴേക്കും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും ഒക്കെ ശരിയാകും.
      ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട്‌ അപൂർവ്വം ചില ലേഖനങ്ങളും ചിലർ എഴുതിയിരുന്നു. അന്ന് ആ പ്രവചനത്തിന്‌ പലരും വില കൊടുത്തില്ല. പക്ഷെ, അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം എത്രയുണ്ടെന്ന് കാലം ജനങ്ങൾക്ക്‌ തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.
      ഈ പകർച്ചവ്യാധി കാലത്ത്‌ ഒട്ടേറെ മരണമുണ്ടാകുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. അതിൽ താനും പെടും എന്ന കാര്യം മാത്രം പക്ഷെ അദ്ദേഹം രഹസ്യമാക്കി വെച്ചു.

    • @marvellegends1115
      @marvellegends1115 2 ปีที่แล้ว

      (1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ തന്റെ വിവാഹനാളിൽ രാത്രി അന്തർജ്ജനത്തിനു നാലു കവറുകൾ കൊടുത്തിരുന്നു. അവയിൽ 1, 2, 3, 4 എന്നിങ്ങനെ അക്കങ്ങളും ഉണ്ടായിരുന്നു. തങ്ങൾക്ക്‌ ഉണ്ടാകാൻ പോകുന്ന നാലു കുട്ടികളുടെ ജനനനാളും ആൺകുട്ടിയോ പെൺകുട്ടിയോ എന്ന കാര്യവുമൊക്കെയായിരുന്നു അവയിൽ. ഓരോ കവറും ഒട്ടിച്ച്‌ ഭദ്രമാക്കിയിരുന്നു.
      ആദ്യ കുട്ടി ഉണ്ടായാൽ ഒന്ന് എന്നെഴുതിയ കവർ പൊട്ടിച്ച്‌ നോക്കാനും അന്തർജ്ജനത്തെ ഏൽപ്പിച്ചിരുന്നു.
      കാലം കഴിഞ്ഞു. അന്തർജ്ജനത്തിന്റെ ആദ്യ പ്രസവം കഴിഞ്ഞ അന്ന് "ഒന്ന്" എന്നെഴുതിയ കവർ പൊട്ടിച്ചു. അതിൽ അന്നത്തെ നാളും തിയ്യതിയും പെൺകുട്ടി എന്നും എഴുതിയിരുന്നു. എല്ലാം കിറുകൃത്യം. ഇതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പ്രസവദിനങ്ങളിൽ അതാത്‌ കവറുകൾ പൊട്ടിച്ചു നോക്കിയപ്പോളും അവയിൽ പ്രവചിച്ചെഴുതിയ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. അഞ്ചാമതൊരു കുട്ടി അവർക്ക്‌ ഉണ്ടായതുമില്ല.
      അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആഴം എത്രയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്‌ ഈ സംഭവം എഴുതിയത്‌.
      നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി പ്രശ്നം വെപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റം മൂലമുണ്ടായ ക്ഷേത്ര ചൈതന്യത്തിനേറ്റ ലോപങ്ങൾ നാട്ടുകാരുടെ മുന്നിൽ പരസ്യമായി തന്നെ അദ്ദേഹം ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അവക്കുള്ള ലളിതപരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. ആ പരിഹാരങ്ങൾ നടപ്പിലാക്കി ആ നാട്ടുകാരൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ വലിയ വില കൽപ്പിച്ചിട്ടുമുണ്ട്‌.
      ഒരിക്കൽ (2019 ഡിസംബറിൽ) ധനാഡ്ഠ്യനായ ഒരു ഹിന്ദു ഭർത്താവും ഭാര്യയും തങ്ങളുടെ 17 വയസ്സുള്ള മകന്റെ ജാതവുമായി അക്കിത്തിരിപ്പാടിനെ സമീപിച്ചു. എന്ത്‌ കാര്യമാണ്‌ നോക്കേണ്ടത്‌ എന്ന് അദ്ദേഹം ചോദിച്ചതുമില്ല; വന്നവർ പറഞ്ഞതുമില്ല. ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ "മകൻ മതം മാറിക്കഴിഞ്ഞുവോ ?" എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം. മറ്റൊരു മതത്തിൽ പെട്ട കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഗൂഢശ്രമത്താൽ തങ്ങളുടെ മകൻ ആ മതത്തിന്റെ ദേവാലയത്തിൽ പോയി തുടങ്ങി എന്നതായിരുന്നു അവരുടെ പ്രശ്നം. 17 വയസ്സു മാത്രമുള്ള ഒരു കുഞ്ഞിന്റെ ജാതകം നോക്കി അവന്റെ അഛനമ്മമാരോട്‌ ഈ ചോദ്യം ചോദിക്കണമെങ്കിൽ ജ്യോതിഷിക്ക്‌ തന്റെ പാണ്ഡിത്യത്തിൽ അസാമാന്യ വിശ്വാസവും ധൈര്യവും വേണം.
      ഈ ജ്യോതിഷപണ്ഡിതൻ 2020-ലെയും 2021-യും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും 2016-ൽ തന്നെ പ്രവചിച്ചിരുന്നു. 2016-ലോ 2017-ലോ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ
      പ്രശ്നപരിഹാരചിന്തയുടെ എഴുത്തുരൂപം ദേവസ്വം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പകർച്ചവ്യാധിയെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചു ഒക്കെ എഴുതിയിട്ടുണ്ട്‌.
      അദ്ദേഹം അന്നു പറഞ്ഞതിന്റെ ചെറുരൂപം ഇങ്ങനെ: 2020 മാർച്ച്‌ 30 മുതൽ ജൂൺ 30 വരെയും 2021 ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 4 വരെയും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും രൂക്ഷമാകും. 2022 ഏപ്രിൽ ആവുമ്പോഴേക്കും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും ഒക്കെ ശരിയാകും.
      ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട്‌ അപൂർവ്വം ചില ലേഖനങ്ങളും ചിലർ എഴുതിയിരുന്നു. അന്ന് ആ പ്രവചനത്തിന്‌ പലരും വില കൊടുത്തില്ല. പക്ഷെ, അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം എത്രയുണ്ടെന്ന് കാലം ജനങ്ങൾക്ക്‌ തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.
      ഈ പകർച്ചവ്യാധി കാലത്ത്‌ ഒട്ടേറെ മരണമുണ്ടാകുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. അതിൽ താനും പെടും എന്ന കാര്യം മാത്രം പക്ഷെ അദ്ദേഹം രഹസ്യമാക്കി വെച്ചു.

    • @sojosoman7851
      @sojosoman7851 3 หลายเดือนก่อน

      ​@@marvellegends1115കൊറോണ കൊണ്ടുപോയ് അത്ര ഉള്ളു എല്ലാ ദുരന്തങ്ങൾക്കും പ്രതിവിധി സൃഷ്ട്ടിച്ച പ്രപഞ്ചത്തിൽ ഉണ്ട്

  • @revanthkannan
    @revanthkannan 2 ปีที่แล้ว +2

    Bro nice explanation ❤ but oru doubt ee astrologersnte aduth poyal nammal angott onnum parayathe thanne avar nammale kurichum family ye kurich athine link cheythum oronn parayumallo
    How is that possible ?

    • @midhunn3559
      @midhunn3559 2 ปีที่แล้ว +1

      Ath thanneya ente doubt um.. Enik ee karyathil onnum valiya vishvaasam undaarnnilla.. But chilathokke kelkkumbol aake confusion aakunnu.. Veetil sambavicha njangalk maathram ariyaavunna chila karyangal okke parayunnu.. Athaanu doubt 😒

  • @kiranninankurian8022
    @kiranninankurian8022 2 ปีที่แล้ว +3

    Very much usefull info..at this situation in Kerala..keep going JR studio for this type of informative vlogs..

  • @nasarnasar2878
    @nasarnasar2878 2 ปีที่แล้ว +1

    jathaka dhosham yenna otta kaaranathal .orupaadu peru ipolum kalliyanam kazhikan pattathe irikkunnund.allenkil jathaka chercha illa yennulla otta kaaranathal ishtapetta aale kalliyanam kazhikan pattathavarumund nammude samoohathil🤔🤔🤔

  • @ananthakrishnank9680
    @ananthakrishnank9680 2 ปีที่แล้ว +6

    അറിവില്ലാത്ത വിഷയങ്ങളെ പറ്റി വീഡിയോ ചെയ്യുമ്പോൾ നല്ലപോലെ study നടത്തിയിട്ട് വീഡിയോ ചെയ്യണം JR SIR.
    പ്രപഞ്ചത്തിനും മേലെ ആണ് മനുഷ്യൻ എന്നുള്ള ചിന്ത,അഹന്ത,അഹങ്കാരം ... ഇന്നത്തെ തലമുറയുടെ ഉള്ളിലുള്ള ഏറ്റവും വല്യ തോൽവി ആണ്....

    • @RolexGustavo555
      @RolexGustavo555 2 ปีที่แล้ว +12

      എന്നാൽ അറിവുള്ള ആൾ പറഞ്ഞാട്ടെ 😹😹

    • @ainglewizard8515
      @ainglewizard8515 2 ปีที่แล้ว +6

      Oru undayum ariyilla chumma vannu oru tholincha comment ittittu povum thettu enthannu parayuvo athum illa

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +7

      എന്നാൽ താൻ detail ആയി ജ്യോതിഷത്തിന്റെ പുറകിൽ ഉള്ള സയൻസ് വ്യക്തമാകു

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว +5

      താങ്കൾ പറഞ്ഞ first sentence അറിവില്ലാത്ത വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്.. കേട്ടോ... 🤫🤫🤫🤫
      പ്രെപഞ്ചത്തിലെ ഇത്തിരി പോന്ന മനുഷ്യൻ കണ്ട് പിടിച്ച ജ്യോതിഷം വിശ്വസിക്കാമോ? പേര് അനന്തൻ ആയിട്ട് കാര്യമില്ല, മോനെ അനന്തമായി ചിദ്ധിക്ക്..
      ഇന്നത്തെ തലമുറയിലെ ഒരു തോൽവിയെ ഈ കമൻ്റിൽ കണ്ടൂ.. നന്നായി വരും വത്സാ..👐

    • @Rnt33980
      @Rnt33980 2 ปีที่แล้ว +1

      Please explain the correct thing bro
      Evanmarkk onnum ariyillannaa
      annan angott parayannaa ellarumm onnuuu pedikyattaa

  • @theschoolofconsciousness
    @theschoolofconsciousness 2 ปีที่แล้ว +2

    മനുഷ്യനൊഴിച്ചു എല്ലാ ജീവികളും instinctil ഭയപ്പെടുന്നവരാണ്. അവയ്ക്ക് ഇന്നലെകൾ ഇല്ല, നാളേയുമില്ല. പ്രകൃതി എന്താണോ പറഞ്ഞിരിക്കുന്നത് അത് ചെയ്യും. പക്ഷെ മനുഷ്യൻ തിരിച്ചറിവിൽ ബോധപൂർവം ഭയപ്പെടുന്ന ജീവിയാണ്. ഇന്നലകളിൽ അനുഭവിച്ച കാര്യങ്ങൾ ഓർമയുണ്ട്, തനിക്ക് ഉണ്ടായില്ലെങ്കിലും മറ്റുള്ളവർക്ക് ഉണ്ടാകുന്നത് കാണുന്നുണ്ട്, അത് കണ്ട് ഭയപ്പെടുന്നുമുണ്ട്. അത് നാളെ തനിക്കും സംഭവിക്കാം എന്ന് ഭയപ്പെടുന്നു. അത് പോലെ മനുഷ്യ ജീവിതത്തിന്റെ ആഗ്രഹങ്ങൾക്ക് എതിരായി നിൽക്കുന്ന uncertainities. കാരണം ശാസ്ത്രം എത്രയൊക്കെ മാറിയാലും മനുഷ്യന്റെ uncertainties ഇല്ലാതാക്കുക സാധ്യമല്ല. ഒരു യുക്തിവാദി പോലും മാറിപ്പോകാം. കാരണം വേദന എന്ന യാഥാർഥ്യവുമായി ആണ് നാം ഏറ്റുമുട്ടുന്നത്.
    മനുഷ്യനിൽ മൃഗത്തിനില്ലാത്ത ചിന്തശേഷിയും ബോധവും ഉണ്ട്. മരണമില്ലാത്ത ബോധം മരിക്കുന്ന ശരീരം താനാണ് എന്ന് ഭ്രമിച്ചാൽ അതിനു താങ്ങാൻ കഴിയാത്ത ഒന്നാണ്. അത് കൊണ്ടാണ് ജ്യോതിഷവും, എല്ലാ തരം തട്ടിപ്പിലും പോയി പെടുന്നത്.
    ഇതിനു ഒരൊറ്റ മാർഗമേയുളൂ, 'ഞാൻ ആര് ' 'who am i' എന്ന് കണ്ടെത്തുക.

  • @ajikply1125
    @ajikply1125 2 ปีที่แล้ว +8

    കറുത്തവാവിന് എന്തുകൊണ്ട് പശുക്കളിൽ സ്വാഭാവമാറ്റം ഉണ്ടാകുന്നു ........ചണ്ട്രന്റെ സ്വാതീനം ഭൂമിയിൽ ഉണ്ടാവുന്നില്ലേ ???

    • @Prajeeshkalangat
      @Prajeeshkalangat ปีที่แล้ว

      എന്ത് സ്വഭാവ മാറ്റം?

    • @balakrishnancherlimkal2106
      @balakrishnancherlimkal2106 5 หลายเดือนก่อน

      വേലിയേറ്റം എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിച്ചാൽ ഇതിൻ്റെ ഉത്തരം കിട്ടും.

    • @Aj-ee9xy
      @Aj-ee9xy 2 หลายเดือนก่อน

      ഇവിടെത്തെ പശു. എന്നു ഒരേ സ്വഭാവം തന്നെയാണ് കാണിക്കുന്നത് 😂നിങ്ങൾ എന്ത് വർത്താനം ആണ് കുമ്മാറേട്ട

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 2 ปีที่แล้ว +1

    I welcomes you to the free thinkers world and congrats your presentation. Thanks

  • @harikumarkr
    @harikumarkr 2 ปีที่แล้ว +7

    excellent. 100% i support this thought process. Kudos to bringing this sensitive (to some) topic and analysing this way. Hats off

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 ปีที่แล้ว

    സർ,
    വളരെ മൂല്യവത്തായ വീഡിയോ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    പേരും പണവും പ്രശക്തിയും കിട്ടാൻ ആരാ ആഗ്രഹിക്കാത്തത്.... ആരെ കണ്ടാലും പറയും, എന്തേലും ദോഷമുണ്ടെന്ന്, പരിഹാരം ചെയ്യാൻ പറയും ഉടനെ.... 🤭😄😄😄

  • @darklord7773
    @darklord7773 2 ปีที่แล้ว +1

    Ithe thanne yaane Sheri 👍🏻

  • @manojvarghese1858
    @manojvarghese1858 2 ปีที่แล้ว +27

    നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തുള്ളോർ പോലും ജ്യോതിഷയുടെ നിർദ്ദേശിച്ച പ്രവർത്തിക്കുന്ന രാജ്യത്ത് താങ്കളുടെ ഈ വീഡിയോ കുറച്ചുപേരുടെയെങ്കിലും തലയിൽ വെളിച്ചമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു👍👍

    • @Prem.donjuan
      @Prem.donjuan 2 ปีที่แล้ว

      അത് ഏറ്റവം വലിയ തട്ടിപായിരുന്നു. ചിത്ര രാമകൃഷ്ണൻ തന്റെ കാമുകനും ചേർന്ന് കോടികളുടെ അഴിമതി അതിന്റെ മറ മാത്രമായിരുന്നു ജ്യോതിഷം. 🤣🤣

  • @Thegodfather6666
    @Thegodfather6666 2 ปีที่แล้ว

    Hats off ente BroOO, ithrayum simple aayitt ithu polichadikki kayyil koduthathinu oru BIG 👍.. CongratzZ👏
    Ethra paranju koduthalum manassilavatha kure ennam ind chuttilum ipozhum, dash jyolsanmaarude vaakukalum kettu athil thoongi pidich pedichu jeevikkunna kunji puzhukkalaaya friends aayipoyi eduth kalayaanum patillalloO.. paranjaalum thiryilla kopp.. yenth cheyyana.. share adichu vidunnund maximum.. kaanatte irunnit 👽
    All the best bro, we need more videos like these to build up a new gen society.. keep going 🙌
    Full support 💪😎

  • @roseandroshror1927
    @roseandroshror1927 2 ปีที่แล้ว +4

    കേൾക്കാൻ ആഗ്രഹിച്ച വിഷയം

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +1

    Mr. Jithin, astrology-il thaankal parayunnathanu seri ennu viswasikunnu, pakshe oru clarification aavasyamuntu- /Fullmoon divasom chadranumaayi nerittu bandhamillaatha kadalil engane veliyettom untaakunnu, chila animals anne divasom more sexual interest kaanikkunnu eg. Cow. Please reply.

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว +1

      @@saikrishnan--- OK, but the structure and nature of the surface and soil of moon have no resemblance with that of the earth.

  • @D-jay86
    @D-jay86 2 ปีที่แล้ว +10

    Sun ഒരു star ആണെന്ന് എന്ന് പറഞ്ഞപ്പോൾ അല്ല അത്‌ സൂര്യ ദേവൻ ആണെന്ന് പറയണ ടീം -സാണ് എന്റെ വീട്ടിൽ അവരോട് ഇതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല..

  • @ferno7331
    @ferno7331 2 ปีที่แล้ว

    Chovaaa dhoshathe kurich oru video cheyyo chetaa... Elayidthum kelka

  • @damageboy8225
    @damageboy8225 2 ปีที่แล้ว +6

    That was a good information for our society.... Hat's of you ❤⚡🙌🏼

  • @kiranr5898
    @kiranr5898 ปีที่แล้ว

    Can you explain about naadi jyothisham..?

  • @amalraj4961
    @amalraj4961 2 ปีที่แล้ว +3

    ഒരുപാട് പേരോട് ഇതേപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നോട് പറഞ്ഞത് " നിനക്ക് ദൈവകൃപ ഇല്ലാത്തത് കൊണ്ടാണെന്നും ദൈവത്തെ നിന്ദിക്കരുതെന്നുമാണ് " ഈ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത് എന്റെ കുടുബത്തിലെ ബന്ധങ്ങളിലെ കുറച്ച് സ്ത്രീകളോടാണ്. അതും കൂടുതലും മധ്യവയസ്ക്കരായ സ്ത്രീകൾ. ഇതുപോലുള്ള വീഡിയോസ് ഒക്കെ അവര് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോകുകയാണ്. അങ്ങനെയെങ്കിലും അവരുടെ തെറ്റിധാരണ മാറട്ടെ

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว +1

      പഴയ തലമുറയെ ഒന്നും തിരുത്താൻ പറ്റില്ല.. ബ്രോ.. ഒരു കാര്യം പറഞ്ഞ manassilaakunnavar കുറവാ.. അതിനു ഒരു logic oke ഉള്ളവർ വേണം..

    • @amalraj4961
      @amalraj4961 2 ปีที่แล้ว

      @@sandhyak5266 അതേ സഹോ അങ്ങനെ ലോജിക് ഉള്ളവർ ആരും തന്നെ അക്കൂട്ടത്തിൽ ഇല്ല. ഉണ്ടായിരുന്നേൽ ഞാൻ പറഞ്ഞത് എപ്പോഴേ മനസിലാക്കിയേനെ. അതുകൊണ്ട് ഞാൻ പിന്നെ കൂടുതൽ പറയാൻ പോയില്ല പറഞ്ഞാ മനസിലാകാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലല്ലോ

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว

      @@amalraj4961 yes, വഴി മുഴുവൻ ക്ലീൻ ചെയ്തു നടക്കാൻ പറ്റില്ലല്ലോ.. ചെരുപ്പ് ഇട്ടു നടക്കുക അത്രേ ഉള്ളൂ..

    • @amalraj4961
      @amalraj4961 2 ปีที่แล้ว

      @@sandhyak5266 അതേ സഹോ ക്ളീൻ ചെയ്യാൻ ഇരുന്നാ അങ്ങനെ തന്നെ ഇരിക്കേണ്ടി വരും 😁

  • @jayakrishnanck7758
    @jayakrishnanck7758 2 ปีที่แล้ว +1

    ജ്യോതിഷം സമൂഹത്തിന് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ജാതകപ്പൊരുത്തം നോക്കിയുള്ള വിവാഹനിശ്ചയമാണ്. എത്രയോ നല്ല പ്രൊപ്പോസ്സലുകൾ വിവാഹത്തിലേക്കെത്തതിന്റെ വില്ലൻ ഈ ജ്യോതിഷവും ജാതകപ്പൊരുത്തവുമായിരുന്നു. ജാതകപ്പൊരുത്തം നോക്കിയുള്ള ഒരു ചൂതുകളിയായി വിവാഹങ്ങൾ മാറിയിട്ടുപോലുമുണ്ട്. ജാതകപ്പൊരുതത്തിലെ അശാസ്ത്രീയതയും വിഡ്ഢിത്തവും വിശദീകരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്താൽ അത് സമൂഹനന്മക്ക് വളരെ ഉപകരിക്കും.

  • @prapanchskumar4738
    @prapanchskumar4738 2 ปีที่แล้ว +3

    Woooow such a great video.. u explained it very well..what a talent you are having bro...

  • @jadgjkh
    @jadgjkh 2 ปีที่แล้ว

    Kannu dosham naavu dosham abhicjaram naadi jyotisham ithokke satyamani naadi jyotsyam engane read cheyyunnu athu finger print kodukumbol father mother ellam parayunnu itu adhar hawk cheytu result parayunnathano oru video cheyyumo itumayulla arivukal

  • @vishnumr9307
    @vishnumr9307 2 ปีที่แล้ว +11

    Dear JR താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ഈ ഭൂമിയിൽ ഉള്ള എല്ലാത്തിന്റേം മുകളിൽ ഒരു force influence ചെയ്യുന്നുണ്ട് അല്ലെങ്കിൽ എങ്ങനെ ആണ് ചന്ദ്രൻ ഭൂമിക് സടെല്ലിടെ ആയത് ചന്ദ്രൻ ഇല്ലാരുന്നേൽ ഭൂമി ഇങ്ങനെ ആകില്ലാർന്നു എന്തിനു ചന്ദ്രൻന്റെ position ഇത്പോലെ അല്ലാരുന്നെങ്കിൽ ഭൂമിയിൽ ജീവൻ ഉണ്ടാകുമാരുന്നോ അതുപോലെ വ്യാഴം ഇല്ലാരുന്നെങ്കിൽ ഭൂമി എന്നേ നശിച്ചു പോയേനെ അതുപോലെ കൃത്യമായ ഇടവേളകളിൽ ആരാണ് mass extinction പ്ലാൻ ചെയ്യുന്നത് ? ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാ വസ്തുക്കളും തമ്മിൽ എന്തൊക്കയോ പരസ്പര ബന്ധം ഉണ്ട് ഇതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ ??

    • @vishnuva6398
      @vishnuva6398 2 ปีที่แล้ว +5

      ഇപ്പോ ഭൂമിയിൽ ജീവനുള്ളതും ഭൂമിയും ചന്ദ്രനും ഒക്കെ ആ പൊസിഷൻ നിൽ തന്നെ ഉള്ളതും ജസ്റ്റ് വളരെ yadharshikamayi സംഭവിക്കുന്നത് ആണ്. അത് പോലെ തന്നെ ചന്ദ്രൻ ഒന്നും എപ്പോഴും ഭൂമിയിൽ നിന്ന് ഒരേ അകലത്തിൽ അല്ല ഉള്ളത്. ഭൂമിയും ചന്ദ്രനും ചുറ്റുന്ന വേഗതയിൽ വ്യത്യാസം വരുന്നുണ്ട്. ദിനോസറുകൾ ജീവിച്ചിരുന്ന കാലത്ത് ഭൂമിയിലെ ഒരു ദിവസത്തിന് 22 മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായത് ഭൂമിയുടെ പരിക്രമണ വേഗതയിൽ വ്യത്യാസം വരുന്നുണ്ട്. മാസ്സ് extinction ഒന്നും ആരും പ്ലാൻ ചെയ്യുന്നത് അല്ല. ഇനിയും വല്ല ഉൾക്കയും വീണാൽ ഇനിയും ഉണ്ടാകും.അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം ഉണ്ടായാൽ. അല്ലെങ്കിൽ ഉണ്ടാകില്ല 😀.

  • @AlbinPaulCs
    @AlbinPaulCs 2 ปีที่แล้ว +1

    hydrogen fuel vs lithium ion battery oru video cheyummoo

  • @minnalloki1017
    @minnalloki1017 2 ปีที่แล้ว +6

    Underrated content 🔥🔥🔥🔥🔥

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 ปีที่แล้ว

    സത്യം
    ഞാൻ ഒരു വിശ്വാസിയാണ്
    നിങ്ങളാണ് ശരി

  • @nadeemsha6211
    @nadeemsha6211 2 ปีที่แล้ว +2

    Oooh god telepathy......... Njan eee vishayam search cheyyaan TH-cam eduthathaa......... Nokkumboo notification vannu kidakkunn😇😇

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว +15

    Good video 👌👌

  • @astudios2766
    @astudios2766 2 ปีที่แล้ว +2

    What about Nostradamus predictions?