നമുക്കൊരിക്കലും കാണുവാൻ കഴിയാത്ത ആ ലോകം ! Artificial Intelligence Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 675

  • @adarshs2942
    @adarshs2942 ปีที่แล้ว +288

    മികച്ച കണ്ടന്റ് ❣️
    മികച്ച ആനിമേഷൻ ✨️
    മികച്ച സൗണ്ട് ക്വാളിറ്റി 💖
    മികച്ച അവതരണം ❤️
    മികച്ച ചാനൽ 😍
    Cinemagic ❤️

    • @rageshgopi4906
      @rageshgopi4906 ปีที่แล้ว +4

      Thank you so much 🙏🙂

    • @Zofo564
      @Zofo564 ปีที่แล้ว +1

      ​@@rageshgopi4906 ith aara👀

    • @fact_flix_fx_00
      @fact_flix_fx_00 ปีที่แล้ว +1

      തള്ള്

    • @PradeepMangadath
      @PradeepMangadath 3 หลายเดือนก่อน

      ❤​@@rageshgopi4906

  • @athulrajattingal
    @athulrajattingal ปีที่แล้ว +40

    1:55 അതൊരു തീപ്പൊരിയായിരുന്നു. അതുപോലെതന്നെ ഈ വീഡിയോയും ഒരു തീപ്പൊരി തന്നെ ❤🎉

  • @Linsonmathews
    @Linsonmathews ปีที่แล้ว +73

    Cine magic, ഇവിടുത്തെ ശബ്ദത്തിനും ചിത്രീകരണ വീഡിയോക്കും നമ്മൾ അടിമ 🤗👌❣️❣️❣️

  • @s4acreation182
    @s4acreation182 ปีที่แล้ว +6

    തൊഴിൽ രംഗത്ത് ഇപ്പോൾ തന്നെ പ്രകടമാണ്. ആദ്യമൊക്കെ ഒരു സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചിലും മാനേജർമാർ ഉണ്ടായിരുന്നെങ്കിൽ ippo area തിരിച്ച് ആ area ക്ക് ഉള്ളിൽ വരുന്ന എല്ലാ ബ്രാഞ്ചുകൾക്കും ഒരു മാനേജർ എന്നയി ഇത് വെറും ചെറിയ ഉദാഹരണം മാത്രം. Good Reading Cinemagic

  • @Sneh_aa_8
    @Sneh_aa_8 ปีที่แล้ว +34

    Another fascinating topic⚡
    Alan Turing 💎🔥

  • @carljohnson9880
    @carljohnson9880 ปีที่แล้ว +294

    As Elon said, AI is far more dangerous than nukes.

    • @thesmooth6679
      @thesmooth6679 ปีที่แล้ว

      @th4_x n ko mkmkkk mkmkn nnn

    • @rrr8161
      @rrr8161 ปีที่แล้ว

      Ayyinu

    • @carljohnson9880
      @carljohnson9880 ปีที่แล้ว +6

      @@rrr8161 didn't asked your opinion or to comment in my comment, you're welcome

    • @Unscripted_by_syam
      @Unscripted_by_syam ปีที่แล้ว +2

      After his words he found his own AI bot chat gpt

    • @rgbvlogsbypriyanand2928
      @rgbvlogsbypriyanand2928 ปีที่แล้ว +1

      @@Unscripted_by_syam not only chatbot but also real bot too.

  • @Sambhu__
    @Sambhu__ ปีที่แล้ว +1516

    Cinemagic 1 മില്യൺ അടിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെപോലെ ❤
    1.4 k likes oo....Ammachiyeeee🥳

  • @athulrajattingal
    @athulrajattingal ปีที่แล้ว +30

    വീഡിയോ ഇട്ടതും ഓടിവന്നു ❤ മൊത്തം ഇരുന്ന് ഒന്ന് കാണട്ടെ 🎉 ഹെഡ്സെറ്റ് മുഖ്യം ❤

  • @amarnadhp06
    @amarnadhp06 ปีที่แล้ว +194

    2:24 *Proud of a computer science student* ❤🔥

    • @earth-sv5wd
      @earth-sv5wd ปีที่แล้ว +8

      +2?

    • @krishnachandrankr6814
      @krishnachandrankr6814 ปีที่แล้ว +5

      Bro first world war, second world war and cold war ee subjects okke cheyyo😘😘😘

    • @adammaniacgaming
      @adammaniacgaming ปีที่แล้ว +2

      Same bro

    • @amarnadhp06
      @amarnadhp06 ปีที่แล้ว +6

      @@earth-sv5wd Plus one CS

    • @loki5319
      @loki5319 ปีที่แล้ว +15

      Btech Artificial intelligence student 🚶🏼🚶🏼🚶🏼

  • @shijuk8478
    @shijuk8478 ปีที่แล้ว +38

    Cinemagic ചാനൽ ഒരിക്കലും മറക്കാൻ പറ്റില്ല.. 💙✌🏻😁❤️

  • @santaboss3727
    @santaboss3727 ปีที่แล้ว +71

    എന്റെ ഉമ്മ 5,6 വർഷം കഷ്ടപ്പെട്ട് എടുത്ത PHD topic വെറും സെക്കന്റുകൾ കൊണ്ടാണ് Chatgpt (Ai) ചെയ്തത്.ഞാൻ ഇത് എന്റെ ഉമ്മാക്ക് കാണിച്ചു കൊടുത്തു പക്ഷെ ഉമ്മ ചിരിച്ച് ഒന്നും മിണ്ടീല 😆😂.Chatgpt♥

    • @shehumol296
      @shehumol296 ปีที่แล้ว +1

      What was the topic

  • @വീഡിയോനോക്ക
    @വീഡിയോനോക്ക ปีที่แล้ว +653

    😍ഇദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ആരാധകർ ആരൊക്കെ

  • @lazyraone1903
    @lazyraone1903 ปีที่แล้ว +18

    More than 1 million... This channel deserve it ❤

  • @shadowfighter7085
    @shadowfighter7085 ปีที่แล้ว +5

    എന്താണെന്ന് അറിയില്ല cinemagic ഏത് വീഡിയോ കണ്ടാലും ഒരു രോമാഞ്ചം ആണ്

  • @anjalinidhin7418
    @anjalinidhin7418 ปีที่แล้ว +17

    9:38 onwards. You said the truth !! Thought about this many times. It will happen. No need to wait another 10 more years !!

  • @shuhaibchannel
    @shuhaibchannel ปีที่แล้ว +53

    “Predicting the future isn't magic, It's Artificial Intelligence.” -Dave Waters

  • @adhinathpr4542
    @adhinathpr4542 ปีที่แล้ว +12

    11:57 The greatest truth that man can understand in the universe

  • @mrglob666
    @mrglob666 ปีที่แล้ว +9

    *Katta waiting ayirinnu 🔥⚡❣️*

  • @rizwankannur7741
    @rizwankannur7741 ปีที่แล้ว +20

    Creative, editing, content, visuals and voice മൊത്തത്തിൽ എല്ലാത്തിലും ഒരല്പം മുന്നിലാണ് cinemagic🔥👌🏻👌🏻

  • @shinumohan2780
    @shinumohan2780 ปีที่แล้ว +10

    Cinemagic assemble❤️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +13

    Informative content with amazing visuals & bgm 🤩🔥
    also your voice ⚡CINEMAGIC ⚡

  • @ajivshaji8755
    @ajivshaji8755 ปีที่แล้ว +4

    Orikal ee chanelnu nalla hype kittum annu namuk parayam.....nammalokke thudakkathile koode undayirunnu ennu.....❤❤

  • @Roshan80861
    @Roshan80861 10 หลายเดือนก่อน +2

    This voice.... Is mysterious one....... 👽

  • @rahuludayan_
    @rahuludayan_ ปีที่แล้ว +31

    Guinness World Records അടിക്കാൻ കെല്പുള്ള ഏക യൂട്യൂബ് ചാനൽ 🔥

  • @Cristiano_7244
    @Cristiano_7244 ปีที่แล้ว +6

    Best channel ever... So underrated.. ❤️

  • @fathima_rubi
    @fathima_rubi ปีที่แล้ว +10

    കട്ട waiting ആയിരിന്നു 😌💖

  • @zayanahamed5050
    @zayanahamed5050 ปีที่แล้ว +4

    ഇതിനെക്കുറിച്ചു ഒരു ഹോളിവുഡ് സിനിമ വരെയുണ്ട്:The Turing Machine
    അവസാനം ടെർമിനേറ്റർ...😅

  • @renjithbhagav8236
    @renjithbhagav8236 ปีที่แล้ว +8

    എന്താണെന്നു അറിയില്ല. രണ്ടുവർഷം മുൻപ് നിങ്ങളുടെ കൂടെ കൂടിയതാണ്,.. 😍❤️,,,,,,,,,,

  • @lijojacob6620
    @lijojacob6620 ปีที่แล้ว +17

    I believe in humanity.... മനുഷ്യന് തടസ്സമായിരിക്കുന്നതൊന്നും അവൻ വാഴിക്കില്ല

    • @sojajose9886
      @sojajose9886 ปีที่แล้ว

      അത് മനുഷ്യ വംശം നശിച്ചു പോകാനുള്ള ഒരു കാരണം ആവും

  • @imaswinn0007
    @imaswinn0007 ปีที่แล้ว +17

    Advanced 600K congratulations...🎉

  • @sarath.sathyan
    @sarath.sathyan ปีที่แล้ว +12

    Please maintain this duration atleast for upcoming videos too.

  • @B-GHUD
    @B-GHUD ปีที่แล้ว +8

    We salute the efforts of the entire team members behind this channel ❤❤❤

  • @trojan2793
    @trojan2793 ปีที่แล้ว +6

    Turing ഇന്റെ ആശയം ഇന്ന് എത്തി നിൽക്കുന്നത് Chat GPT പോലത്തെ advanced AI പ്രോഗ്രാമുകളിൽ.. What an advancement in Technology within 80 years 😳

  • @gowthamvinoj
    @gowthamvinoj ปีที่แล้ว +19

    ഇന്ന് മൊബൈൽ ഫോൺ നമ്മളെ ഭാഗികമായി നിയന്ത്രിക്കുന്ന പോലെ ഒരുനാൾ AI നമ്മളെ മുഴുവനായും നിയന്ത്രിക്കാൻ തുടങ്ങും 🔜💯

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ ปีที่แล้ว +2

    മാനുഷിക മൂല്യങ്ങളെ തകർക്കുന്ന ഇത്തരം സംവിധാനങ്ങൾ എന്തിനുവേണ്ടി ആർക്കുവേണ്ടി ❤❤❤

  • @Luffy_has_a_Supra
    @Luffy_has_a_Supra ปีที่แล้ว +51

    History of PELÈ please🥺🇧🇷

  • @abhiabhi-u7t
    @abhiabhi-u7t ปีที่แล้ว +1

    വെള്ളകാരന്ടെ ബുദ്ധി 🙏👏👏

  • @ANONYMOUS-ix4go
    @ANONYMOUS-ix4go ปีที่แล้ว +21

    ആരും പേടിക്കണ്ട AI ക്ക് ഒരിക്കലും മനുഷ്യന്റെ ബുദ്ധിയെ തോൽപ്പിക്കാൻ ആവില്ല.....

    • @arjunp5397
      @arjunp5397 ปีที่แล้ว +1

      As an AI engineer I think AI will

    • @arjunp5397
      @arjunp5397 ปีที่แล้ว +1

      @rashidrashi4238 Super AI incoming

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +2

      @SAYOOJ EFX എത്ര പ്രോഗ്രസ്സ് ആയാലും ai ഡാറ്റകൾ പഠിക്കാൻ ലിമിറ്റേഷൻ ഉണ്ട്.......
      മനുഷ്യന്റെ തലച്ചോറിന് കോടിക്കണക്കിനു വർഷത്തിന്റെ പരിണാമം മൂലം ഉള്ള അറിവുകൾ ഉണ്ട് ഇതൊന്നും ai ക്കില്ല....,..........
      Ai ക്ക് ഒരു പ്രോബ്ലം തെറ്റിയാൽ എന്ത് കൊണ്ടു തെറ്റി എന്ന് കണ്ട് പിടിക്കാൻ ആവില്ല.... അത് തെറ്റാണോ ശരിയാണോ എന്ന് തിരിച്ചറിയാൻ ai ക്ക് കഴിയില്ല.... കാരണം ഔട്ട്പുട് മനുഷ്യൻ മാത്രമാണ് നോക്കുന്നത് ai ക്ക് out put എന്തായാലും പ്രശനം അല്ല.....
      Ai ക്ക് ഒരു കാര്യം പഠിക്കാൻ കഴിയില്ല... മനുഷ്യന് മാത്രമേ കാര്യങ്ങൾ പഠിക്കാൻ കഴിയൂ

    • @princenoahjohnson3153
      @princenoahjohnson3153 ปีที่แล้ว +2

      ​@@ANONYMOUS-ix4go Yes.. bro paranjath aanu crt.. athu matram ala human brain exact copy cheyan patula as of now..

    • @arjunp5397
      @arjunp5397 ปีที่แล้ว

      @@ANONYMOUS-ix4go It's predicted Super AI will be on from 2040 maybe from 2060s

  • @anandhuvijayan5967
    @anandhuvijayan5967 ปีที่แล้ว +3

    അവതരണം മാസ്മരികം.... Go head.....❤❤❤❤💥💥💥

  • @theall-rounder5452
    @theall-rounder5452 ปีที่แล้ว +52

    "Believe me.. AI is way more dangerous than Nukes " - elone musk

  • @EDVICKCONSTANTINE
    @EDVICKCONSTANTINE ปีที่แล้ว +3

    ഒരു രണ്ട് മുന്ന് വർഷം മുൻപ് Af world ചാനൽ കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത് അന്ന് തൊട്ട് ഇന്ന് വരെ കട്ട സപ്പോർട്ട് ഉണ്ട് ഒരു വീഡിയോ യും മിസ്സ് അക്കിയിട്ടില്ല അന്ന് 10k subscribers അണ് ഉണ്ടായിരുന്നത്❤️❤️

  • @actorsworld.1935
    @actorsworld.1935 ปีที่แล้ว +4

    വന്നല്ലോ പുതിയ അറിവുകൾ 💥

  • @artisticsoul...6307
    @artisticsoul...6307 ปีที่แล้ว +7

    Artificial intelligence എന്ന് കേൾക്കുമ്പോൾ Terminator എന്ന സിനിമ ആണ് ഓർമ വരുന്നത് 🦾🤖

  • @FE03ENTERPUNERS
    @FE03ENTERPUNERS ปีที่แล้ว +4

    ഞങ്ങളുടെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് ഒന്നാമത്തെ ചാപ്റ്ററിലെ പ്രധാന ഒരു ഭാഗം❤❤❤❤😊

  • @robertocarlos1619
    @robertocarlos1619 ปีที่แล้ว +5

    Animation 3d ആക്കിയല്ലോ 👍🥰

  • @wantedcosmonaut4639
    @wantedcosmonaut4639 ปีที่แล้ว +6

    Alan Turing nte Story anu Imitation Game enna film.. Netflix il available anu ❤️‍🔥

  • @subinfx5426
    @subinfx5426 ปีที่แล้ว +1

    9:29 real stuff starting hear

  • @muhammadsahadppsahad416
    @muhammadsahadppsahad416 ปีที่แล้ว +5

    Cinemagic the best story of channel ❤️❤️❤️ oru robbery story cheyyo🙏

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 ปีที่แล้ว +5

    THE TOP ONE TH-cam CHANNEL 😮

  • @messitheking4024
    @messitheking4024 ปีที่แล้ว +4

    Cinemagic💥💥💥
    Chettan nigalude face revel cheyamo💥

  • @nihal_039
    @nihal_039 ปีที่แล้ว +6

    Collegil Turing machine topic padippichappol shradhichittilla , ippo manassilayi😅

  • @gamingwithsniperhead8322
    @gamingwithsniperhead8322 ปีที่แล้ว +5

    Cinemagic when I was start to watch? I dont know ❤🤛

  • @rabeehnalakath_
    @rabeehnalakath_ ปีที่แล้ว +1

    ഈ video Headset വെച്ച് കേൾക്കുമ്പോ ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു 🔥🔥🔥🔥🔥🔥

  • @neerajsr7
    @neerajsr7 ปีที่แล้ว +20

    Egyptian pyramidukale patti oru video series cheyyamo🙂

  • @ammavanfc9983
    @ammavanfc9983 ปีที่แล้ว +2

    7:17 GPT 4 is growing...

  • @Drawer999
    @Drawer999 ปีที่แล้ว

    ആരാ നിങ്ങളുടെ എഡിറ്റർ? ഇജ്ജാതി ♥️♥️

  • @athul6611
    @athul6611 ปีที่แล้ว +2

    Robbery video vellom cheyu bro❤️

  • @notexist88
    @notexist88 ปีที่แล้ว +9

    "The development of full artificial intelligence could spell the end of the human race."
    -Stephen Hawking

  • @SujithAdithyan
    @SujithAdithyan 21 วันที่ผ่านมา

    Super... വളരെ നല്ല subject. ഈ വീഡിയോ കാണുബോൾ ഒരു പേടിയൊക്കെ തോന്നുന്നു... എന്നാലും സത്യം ഇത് തന്നെ അല്ലെ... വരാൻ പോകുന്ന നാളെ...😮😮😮😮

  • @athulkrishnac6286
    @athulkrishnac6286 ปีที่แล้ว +5

    Sir can you please explain about the matrix in the upcoming videos?

  • @antonyjoz
    @antonyjoz ปีที่แล้ว +2

    മനുഷ്യൻ ഒരു സംഭവം തന്നെ. 🔥🫡

  • @ANANTHU12360
    @ANANTHU12360 ปีที่แล้ว +8

    CYBERSECURITY theme editing works 🔥🔥🔥🔥🔥🔥🔥🔥🔥💯

  • @zyroxop1482
    @zyroxop1482 ปีที่แล้ว +1

    9:40 to 12:42 korach thetukal und joli ellam joli.cheyyan efficient ayitulla ai 10 years nte ullil porath varilla...ai il joli saadhyatha koodaan aanu chance korayan chance korava

  • @syamsivanandhan7701
    @syamsivanandhan7701 ปีที่แล้ว +4

    5 മിനിറ്റ് ആയിട്ടും ഇൻട്രോ മ്യൂസിക് ഇല്ലെന്ന് കരുതി മാത്രം കമന്റിടാൻ വന്ന ഞാൻ 😂

  • @ABU__FF
    @ABU__FF ปีที่แล้ว +3

    Cinemagic ippo 3D aayalo...❤🔥🔥💥

  • @wonderfulmoments2469
    @wonderfulmoments2469 ปีที่แล้ว +3

    Cinemagic post more frequently

  • @shakirkurikkal
    @shakirkurikkal 10 หลายเดือนก่อน +1

    pwoli

  • @asfgvbbnjjjg
    @asfgvbbnjjjg ปีที่แล้ว +2

    ഈ story movie und poliw ആണ് 🔥🔥🔥🔥 The Imitation Game 2014

  • @jomonfrango2604
    @jomonfrango2604 ปีที่แล้ว +2

    First like and first cmt 😍😍

  • @sibi9679
    @sibi9679 ปีที่แล้ว +1

    Uffff content.. Cinemagic 🔥🥰

  • @blezzputhenpurackal1400
    @blezzputhenpurackal1400 ปีที่แล้ว +5

    Content and visual 🔥🔥🔥❤️

  • @sojajose9886
    @sojajose9886 ปีที่แล้ว +1

    Sir chronoviser crop circles നേ കുറിച്ച് ഒരു ബ്ലോഗ് ചെയ്യാമോ

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +3

    മനുശ്യന്റെ ബുദ്ദിയെ തോൽപ്പിക്കാൻ ഈ ലോകത്ത് ഒന്നിനും സാധ്യമല്ല..... എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും..

  • @vishnudaspd8894
    @vishnudaspd8894 ปีที่แล้ว

    മനുഷ്യൻ്റെ നാശം മനുഷ്യർ കാരണം ആവാതിരിക്കട്ടെ -ഒടുവിൽ മനുഷ്യർ വേണമോ വേണ്ടയോ എന്ന് അവർ(നിർമിത ബുദ്ധി) തീരുമാനിക്കും Enthiran Tamil Movie അതിന് ഒരു ഉദാഹരണം ആണ് ഭാവിയിൽ അത് പോലെ വന്നാൽ മനുഷ്യർ അടിമകൾ ആയി മാറിയേക്കാം നാം മനുഷ്യർ നായകളെയും നാൽകളികളെയും വളർത്തുന്ന കണക്കിന് അവർ നമ്മളെ മാറ്റിയേക്കാം എന്തിന് ഈ പ്രപഞ്ചം തന്നെ ചിലപ്പോൾ ഇല്ലാതായേക്കാം >Ai🧠

  • @arjunpp7652
    @arjunpp7652 ปีที่แล้ว +1

    Full subcriber❤

  • @A_V__1618
    @A_V__1618 ปีที่แล้ว +2

    His voice and presentation are lit damn✨️👀🔥

  • @adulramesh4529
    @adulramesh4529 ปีที่แล้ว +2

    Technology ഒരു ആയുധമാണ് നല്ലതും ചീത്തയും ആകുന്നത് ഉപയോഗിക്കുന്നത് ഗുണം പോലെയാണ്.

  • @santhoshmuralidharan156
    @santhoshmuralidharan156 ปีที่แล้ว +2

    10:33 Aadhaar card eni enthilengilum link cheyaan undoo 😅???

  • @shibilyc682
    @shibilyc682 ปีที่แล้ว +5

    *WHAT A CONTENT* 😍

  • @shivadevavlogs293
    @shivadevavlogs293 ปีที่แล้ว +4

    കാലത്തിനു മുന്പേ സഞ്ചരിച്ച സിനിമ 🤖 "Enthiran" 🤖

  • @siva123kph
    @siva123kph ปีที่แล้ว +25

    All The Problems Do By AI 😂 So software Engineers Are In ⚰️

  • @kaladharankr
    @kaladharankr ปีที่แล้ว +3

    Most relevant video at this time

  • @talentexamwinner4733
    @talentexamwinner4733 ปีที่แล้ว +1

    ഓരോ വീഡിയോക്കും അമ്മ സെറീലിന് കാത്തിരിക്കുന്ന പോലെ എന്നും ചാനലിൽ വന്നു നോക്കും 😍😍😍❤️❤️🔥🔥🔥🔥🔥🎉🎉🎉🎉സയൻസ് lover...

  • @shezzaeditz
    @shezzaeditz ปีที่แล้ว +1

    Subscribers kuravu undarnappo thudnagiyatha kaanan ippo 5 lakhs ethi nilkunnu kandapol ariyaarnu ithu mikkacha oru malayalam channel aagumennu 💕💕

  • @Dmoon4K
    @Dmoon4K ปีที่แล้ว +1

    Malayalam engane undaayi ennathinekkurich oru video idaamo 😊

  • @influenceme335
    @influenceme335 ปีที่แล้ว

    ഞാൻ AI ട്രേഡ് ചെയ്തു പണം സമ്പാദിചു തുടങ്ങി എനിക്ക് അറിയാം AI power 💯

  • @MuhammedAdhil-nm7jr
    @MuhammedAdhil-nm7jr 4 หลายเดือนก่อน

    12:21 the real risk with a is not malice but competence (💯)

  • @Kichuz-n1b
    @Kichuz-n1b ปีที่แล้ว +4

    Bro Oppenheimer enna chirstopher nolante oru movie verunnundu athil atom bombukule kurichum athu ondakkiya ale kurichum verunna movieanu athine pattiyo allengil atom bombine kuricho bro oru video cheyamo😊

  • @ajinkilimanoor6796
    @ajinkilimanoor6796 ปีที่แล้ว

    അന്നും ഇന്നും എന്നും.... c̸i̸n̸e̸m̸a̸G̸i̸c̸❤❤❤

  • @ANANTHU12360
    @ANANTHU12360 ปีที่แล้ว +2

    5:09 COMPUTER SCIENCE STUDENT ASSEMBLE🥵🥵🥵🔥🔥🔥🔥🔥🔥🔥🫰

  • @adnanahammed2361
    @adnanahammed2361 ปีที่แล้ว +1

    ഈ ചാനൽ lp up കലാസ്സുകളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ നിർബന്ധമായും കാണിച്ചു കൊടുക്കണം

  • @edwininzane6140
    @edwininzane6140 ปีที่แล้ว

    I m an ai student and the things you saying is 101% right is far more dangerous than you think

  • @EDVICKCONSTANTINE
    @EDVICKCONSTANTINE ปีที่แล้ว +2

    600K Congratulations 🎉❤️

  • @anandks28
    @anandks28 ปีที่แล้ว

    ഓരോ video കാണുമ്പോഴും ഒരു cinema കാണുന്ന feelings ഉണ്ട്👍

  • @dilshan_j6
    @dilshan_j6 ปีที่แล้ว +1

    Cinemagic mode - ON✨🥱

  • @rajiraji4446
    @rajiraji4446 ปีที่แล้ว +5

    സ്ഥിരം പ്രേഷകർ അജാർ ഇട്ടോളീം.... 🔥

  • @jeeschittinapilly5705
    @jeeschittinapilly5705 ปีที่แล้ว +2

    Waiting ❤️❤️

  • @kirangangan7299
    @kirangangan7299 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല. Great💥💥💥💥💥

  • @eshanmuhammed
    @eshanmuhammed ปีที่แล้ว +34

    എന്റെ മോനെ പൊളി സാനം 🎉🎉🎉🎉❤❤ഒരു HORROR👻 FEELING കിട്ടിയവർ ☠️ഉണ്ടോ ഇവിടെ
    👇👇👇👇💀

  • @cinema2720
    @cinema2720 ปีที่แล้ว +6

    It's a very fantastic content 😮❤