നമുക്ക് ഇടയിൽ അവരുണ്ടോ ? ഒരു കഥ പറയട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 95

  • @jrstudiomalayalam
    @jrstudiomalayalam  5 หลายเดือนก่อน +14

    ഫ്രണ്ട്സ് സീരീസിന്റെ നെയിം Resident Alien എന്നാണ്. കഥയിലാദ്യമേ ഏലിയൻ കൊല്ലുന്ന ഹാരി, സത്യത്തിൽ സാം എന്നു പറയുന്ന ടൗൺ ഡോക്ടർ മരണത്തിന് കാരണമായി, അദ്ദേഹത്തിന്റെ ഇൻസുലിനിൽ വിഷം ചേർക്കുന്ന ആളാണ്

    • @Kiran-qj6gp
      @Kiran-qj6gp 5 หลายเดือนก่อน

      I have seen some news regarding , Over 700 Trillion stars have vanished from the cosmos in an 100 Years , Could you do a video on the same topic and give clarification regarding that.

  • @BrightKeralite
    @BrightKeralite 5 หลายเดือนก่อน +66

    Good presentation, excellent video

    • @feynez
      @feynez 5 หลายเดือนก่อน +5

      Vishnu bro

    • @jrstudiomalayalam
      @jrstudiomalayalam  5 หลายเดือนก่อน +7

      Thank youu😇😇

  • @liznamthahara7301
    @liznamthahara7301 5 หลายเดือนก่อน +4

    താങ്കൾ ഇതുപോലുള്ള സിനിമകൾ തർജ്ജമ ചെയ്ത് തരണം ❤❤ നന്ദി

  • @crying.observer
    @crying.observer 5 หลายเดือนก่อน

    Broyude oro new videos kanan valare excited aa , pand oke vttil ullavar kadha parayumbo ulle athee intrest broyude video il ninnum kittunund. Orupaad arivum kittunund. Orupaad chodyangalk utharavum kitty . Intresting channel ❤❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 5 หลายเดือนก่อน +7

    ശാസ്ത്രലോകത്തുള്ള വിരുതന്മാരുടെ ഓരോ തമാശകൾ ആണെങ്കിലും. നമ്മുടെ നാട്ടിലെ ദൈവ വിശ്വാസികൾ ഏലിയൻ ഉണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.

    • @BOBY.ABRAHAM
      @BOBY.ABRAHAM 5 หลายเดือนก่อน

      Nice😍

  • @ameen2664
    @ameen2664 5 หลายเดือนก่อน +4

    Gangaachari . Ini ailen nammade keralathil kanapedum

  • @anandnaa
    @anandnaa 4 หลายเดือนก่อน

    വളരെ ഫെമ്മസ് അയ റോസ് വെൽ ഇൻസിഡൻ്റ്, ശരിക്കും യൂ എസ് എസ് ആർ നടത്തിയ സൈക്കോളജിക്കൽ വർ ആണ് എന്ന് ഒരു കഥ ഉണ്ട്. അതായത് ഒരു വിമാനം ഉണ്ടാക്കി,മനുഷ്യരെ ഒരു ഏലിയനെ പോലെ ആക്കി അമേരിക്കക്കാരെ പറ്റിക്കുക ആയിരുന്നു എന്ന്...സ്റ്റാലിൻ്റെ ഐഡിയ ആയിരുന്നു എന്നാണ് കഥ

  • @premalathak6716
    @premalathak6716 หลายเดือนก่อน

  • @HarryCharles07
    @HarryCharles07 5 หลายเดือนก่อน +2

    JR scince related vedio idamo...si fi vedio alla ...series review matte chanel il ittal mathiyallo...

  • @athullal7438
    @athullal7438 5 หลายเดือนก่อน +5

    സാധനങ്ങളുടെ വില വെച്ച് നോക്കുമ്പോൾ ഇവിടെ alien ഉണ്ടെങ്കിൽ തന്നെ വൈകാതെ സ്ഥലം വിട്ടോളും

  • @aromalsidharth9212
    @aromalsidharth9212 5 หลายเดือนก่อน

    Ball lightning - കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Panch-n4o
    @Panch-n4o 5 หลายเดือนก่อน

    Oru video cheyumo..athyavasyama... flat earth belief ne pattiyum.. enth kond flight route china to lod angels ok chutti thirinj pokunn . Athok ulpeduthi air line route ok pariganich kond engane earth round aanu enn urappikam enna vishadamaya onno rando video adikam thamasikade onn upload cheyumo..kathirikunn aa videok aayi

  • @AryakVs
    @AryakVs 5 หลายเดือนก่อน

    Innu nyt oru 12.30-12.45 ee tymil idaylil sky il green clr il oru object valare vegathil move cheyyunath aarenkilum kandirunno??
    Vaal nakshatrathinte movement aai thoniyilla enik , aarenkilum kndirunno ath pole onn??

    • @jittojames7422
      @jittojames7422 5 หลายเดือนก่อน

      @@AryakVs kure green dots light sno

  • @Alaye369
    @Alaye369 5 หลายเดือนก่อน +4

    First view🙂🙏

  • @hishamsinan6529
    @hishamsinan6529 5 หลายเดือนก่อน

    Season 2 and 3 is available in jio cinima

  • @nishanthvt9247
    @nishanthvt9247 5 หลายเดือนก่อน

    Ian സ്റ്റീവ്ൺസൺ നെ പറ്റി വീഡിയോ ചെയ്യാമോ?

  • @siyadsana
    @siyadsana 5 หลายเดือนก่อน

    thanks for the recommendation ❤

  • @bijowolverine4579
    @bijowolverine4579 5 หลายเดือนก่อน

    Hajar 👏👏

  • @josephbharae
    @josephbharae 5 หลายเดือนก่อน +1

    Superb ❤❤🤷

  • @andromeda6835
    @andromeda6835 5 หลายเดือนก่อน

    Bhoomiyil 7 billion+ manusyar und.i think ithil ethelum chilar ingne vannathaanenkilo?? Maybe.

  • @christyantony9290
    @christyantony9290 5 หลายเดือนก่อน +1

    Ente 17 vayasil ET yil thudanghiyathanu alien movie kaanan JR ee katha parayumpozhum aliens nodulla kauthukam theerunnilla 🥰

  • @pavanmanoj2239
    @pavanmanoj2239 5 หลายเดือนก่อน

    ❤ കൊള്ളാം

  • @hashadachu4443
    @hashadachu4443 5 หลายเดือนก่อน +2

    Series kanditt varam 😌

    • @vishalsubash517
      @vishalsubash517 5 หลายเดือนก่อน

      ഏതാ സീരീസ്

  • @souravs9751
    @souravs9751 หลายเดือนก่อน

    Iam one of them🎉

  • @anoopkrishnan997
    @anoopkrishnan997 5 หลายเดือนก่อน

    Resident Alien is super❤ 1 സീസണേ നെറ്റ്ഫ്ലിക്സിൽ ഉള്ളു

  • @sreepriyap
    @sreepriyap 5 หลายเดือนก่อน +1

    Wow😍...

  • @Sanal3629
    @Sanal3629 5 หลายเดือนก่อน +2

    ഭൂമിക്കു പുറത്ത് ഒരു ജീവൻ ഉണ്ട്‌, അത് നമുക്ക് ഇടയിൽ ജീവിക്കുന്നു എന്ന് പറയുന്നത് ഏത് ജീവിയായിട്ടാണ്, അല്ലെങ്കിൽ എന്ത് ആകൃതിയിൽ ആണ്.. മൃഗം ആയിട്ടോ? മനുഷ്യൻ ആയിട്ടോ? മനുഷ്യൻ ആണെങ്കിൽ നമ്മൾ സങ്കല്പിച്ച് ഉണ്ടാക്കിയ രൂപം അല്ലെ ഇപ്പോൾ ഈ ലോകത്ത് കിടന്നു കറങ്ങുന്നത്.. ഇത് തന്നെ ആണ് അതിന്റെ രൂപം എന്ന് എന്ത് തെളിവാണ് ഉള്ളത്. ആരെങ്കിലും കണ്ടിട്ടുണ്ടോ?..

    • @shivanyammu8970
      @shivanyammu8970 5 หลายเดือนก่อน

      ചുരുളി സിനിമയിൽ വ്യക്തമായി പറയുന്നുണ്ട് ഒരാളുടെ പേര് തങ്കൻ എന്നാണ്

  • @Askgold9160
    @Askgold9160 6 วันที่ผ่านมา

    Qurhanile und jinn enn vayichu manasilakkiyal

  • @akhilaravind1202
    @akhilaravind1202 17 วันที่ผ่านมา

    India Ill alian attak undayittundallo

  • @sabarikummayil
    @sabarikummayil 5 หลายเดือนก่อน

    ❤️❤️❤️

  • @arnolda5279
    @arnolda5279 5 หลายเดือนก่อน

    ഹാർവാടിന് തെറ്റ് പറ്റില്ല എന്നില്ലല്ലോ 👍

  • @iveyxvr49
    @iveyxvr49 19 วันที่ผ่านมา

    Few months back I dreamt aliens dropped something on earth and Kali Yuga turned to dhwapar yug.(I’m born in Christian family tho mind not sure why I had this dream ) also when I was 6or 7 me and my sister saw hanuman when we were living in Nilgiris

  • @bhagyalalmo
    @bhagyalalmo 5 หลายเดือนก่อน +1

    Super story

  • @NaveenBaby-jr8dv
    @NaveenBaby-jr8dv 5 หลายเดือนก่อน

    Ee parayunnath ellam ullathaanallo le

  • @bibeeshsouparnika677
    @bibeeshsouparnika677 5 หลายเดือนก่อน

    🎈😘🎈🎈🎈🎈🙏

  • @shivanyammu8970
    @shivanyammu8970 5 หลายเดือนก่อน

    ഇത് സത്യമാണ് ചുരുളി എന്ന സിനിമയിൽ വ്യക്തമായി പറയുന്നുണ്ട് ഒരാളുടെ പേര് തങ്കൻ എന്നാണ്

  • @Aadikara..
    @Aadikara.. 4 หลายเดือนก่อน

    Hi bro..

  • @anudas9981
    @anudas9981 5 หลายเดือนก่อน +1

    Bro movie name

    • @DeepakRaj-uv4dx
      @DeepakRaj-uv4dx 5 หลายเดือนก่อน +1

      The Resident alien

  • @aucklandmallu
    @aucklandmallu 5 หลายเดือนก่อน

    Netflix il undo🤔

  • @jinujeevan5548
    @jinujeevan5548 5 หลายเดือนก่อน

    ❤❤❤

  • @braveheart_1027
    @braveheart_1027 5 หลายเดือนก่อน

    Inganonnum ayirukkilla. . May be aliens crossbreeded with something

  • @Rks-t8z
    @Rks-t8z 5 หลายเดือนก่อน

    തീർച്ചയായും ടെക്നോളജി ഉപയോഗിക്കുന്ന കൂട്ടമാണ് അവർ എങ്കിൽ ഭാവന ഉണ്ടാകേണ്ടേ ആവശ്യം ഇല്ലേ മറ്റു വികാരങ്ങളും അവർക്ക് അവശ്യമായി വരില്ലേ അപ്പോൾ എത്രയൊക്കെ technology കൊണ്ട് പുരോഗമിച്ചവർ ആയാലും അവരിലും പല സ്വഭാവം ഉള്ളവർ കാണില്ലേ പല സ്വഭാവങ്ങൾ ഉള്ള കൂട്ടങ്ങളും കാണില്ലേ അഭിപ്രായ വ്യത്യാസങ്ങളും കാണില്ലേ അപ്പോൾ നമ്മളറിയാതെ നമ്മളെ നിരീക്ഷിക്കുക എന്നത് എത്രത്തോളം സാധ്യമാണ് എന്നതിൽ എനിക്ക് സംശയം ഉണ്ട് ഈ നിയമങ്ങൾ അനുസരിക്കാത്ത ഒന്നോ ഒരു കൂട്ടമോ അവരിലും ഉണ്ടാകും ഭൂമിയിൽ ജീവൻ ഉണ്ട് എന്ന് മറ്റൊരു ഗ്രഹത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു എങ്കിൽ പോലും അവർ അവിടെയുള്ളത് നമ്മളെ അറിയിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് പിന്നെ ഇത്രത്തോളം technology ഉപയോഗിക്കുന്ന അന്യഗ്രഹ ജീവികളെ സംബന്ധിച്ച് നമ്മൾ അവർക്ക് മുന്നിൽ ഒന്നുമല്ല അപ്പോൾ അവരുടെ കഴിവ് കൂടി മനസ്സിലാക്കി വേണം അവർ നമ്മൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് എന്ന് പറയാൻ ഒരു പക്ഷെ എന്റെ വാദത്തിനെ തിരുത്താൻ സാധിക്കുന്ന എതിർ വാദവും ഉണ്ടായിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് ഇതൊക്കെ നാസയുടെ രാഷ്ട്രീയ സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള ഒരു ഉൽപ്പന്നം മാത്രം ആയാണ് ഞാൻ അത്രത്തോളം വിദ്യാഭ്യാസം ഇല്ലാത്ത ഒരാളാണ് അത് കൊണ്ട് വീണ്ടും പറയട്ടെ ഇതൊക്കെ എന്റെ ചിന്തകൾ മാത്രമാണ്

    • @JafarThd
      @JafarThd 5 หลายเดือนก่อน

      1) ഒരു അനൃഗ്രഹ ജീവി മൽപിടുത്തം നടത്തി മനുഷൃർക്കിടയിൽ താമസിക്ക ണമെങ്കിൽ, തീർച്ചയായും ""ഓക്സിജൻ"" സുലഭമായി ലഭിക്കുന്ന ഒരു ഗ്രഹത്തിൽ നിന്നായിരിക്കണം ആ ഏലിയന്റ് വരാനുള്ളത്.
      (2) ഇവിടെ ഭൂമിയിലുള്ളത് പോലുള്ള ഭക്ഷൃപദാർത്ഥങ്ങൾ അവിടേയും സുലഭമായിരിക്കണം.
      (3) ആദൃം അനൃഗ്രഹജീവിയെപ്പറ്റിയല്ല അന്വേഷിക്കാനുള്ളത് , ഭൂമിയിലുള്ളത് പോലെയുള്ള "ഓക്സിജൻ" സുലഭമായി ലഭിക്കുന്ന ഗ്രഹം എവിടെയാണുള്ളത് ?
      (4) അത്തരം ഒരു ഗ്രഹം കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ചാകണം അന്വേഷണം പുരോഗമിക്കാനുള്ളത്.
      (5) ഈ അടിസ്ഥാന കാരൃങ്ങളിൽ അന്വേഷണമോ പുരോഗതിയോ കൈവരിക്കാതെ , കേവലം പഴമക്കാരുടെ പ്രേതക്കത എന്നേ തോന്നുകയുള്ളു.
      ഏതായിരിക്കും അങ്ങനെയുള്ള ആ ഗ്രഹം ?

    • @Rks-t8z
      @Rks-t8z 5 หลายเดือนก่อน

      @@JafarThd താങ്കൾ പറയുന്നത് എന്താണെന്ന് മനസ്സിലായില്ല ഞാൻ പറഞ്ഞതിന് തന്നെയാണോ താങ്കൾ മറുപടി പറയുന്നത്

    • @JafarThd
      @JafarThd 5 หลายเดือนก่อน

      @@Rks-t8z സാർ , ഞാനത് തിരുത്തി എഴുതി. ഒന്ന് കൂടി വായിച്ചാലും.

  • @akhilsunny2927
    @akhilsunny2927 5 หลายเดือนก่อน

    See stories engane padachu vidannunathu nammal adhikarikamai edukkan padilla.. Eppo oru alien invasion indayaal aaaru sahaikkum enna utharathinu America enne ellarum parayyu that's the hype that they have made....

  • @adhil8183
    @adhil8183 5 หลายเดือนก่อน

    Watching from 24000 light years away 🪐

  • @hooorulheaven4990
    @hooorulheaven4990 5 หลายเดือนก่อน

    അന്യ ഗ്രഹ ജീവികൾ യാഥാർഥ്യം ആണ്,

  • @athul_here_
    @athul_here_ 5 หลายเดือนก่อน

    Who knows what is the truth one day everything will be clear

  • @pindropsilenc
    @pindropsilenc 5 หลายเดือนก่อน +1

    സുനിത വില്യംസ്ൻ്റെ തിരിച്ചു വരവ് സാധ്യമായോ

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 23 วันที่ผ่านมา +1

    MEN IN. BLACK MALAYALAM 😂😂

  • @GiriVV-nx1yx
    @GiriVV-nx1yx 4 หลายเดือนก่อน

    നമുക്ക് ഈ കഥകൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല.

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 5 หลายเดือนก่อน

    Athu rasamallatto!!!???originalanu

  • @caspianblogs8832
    @caspianblogs8832 5 หลายเดือนก่อน

    പിണറായി വിജയനെ കളിയാക്കിയാൽ ഉണ്ടല്ലോ 😖

  • @shanueast8924
    @shanueast8924 5 หลายเดือนก่อน

    Mr bean ഒരു alien അല്ലേ

  • @SANJU9855
    @SANJU9855 5 หลายเดือนก่อน

    ❤❤

  • @goutham01krish123
    @goutham01krish123 5 หลายเดือนก่อน +1

    Hiiii

  • @Alaye369
    @Alaye369 5 หลายเดือนก่อน +2

    Aliens humansine destroy chaythal it would be great

  • @rageshtp1263
    @rageshtp1263 5 หลายเดือนก่อน

  • @Rilesh-q3n
    @Rilesh-q3n 5 หลายเดือนก่อน

    Hi

  • @sivasankaranes6865
    @sivasankaranes6865 5 หลายเดือนก่อน

    360

  • @jollythomasthomas7405
    @jollythomasthomas7405 5 หลายเดือนก่อน

    താങ്കൾ എന്താ ചിരിക്കുന്നത്...? നിങ്ങൾ ഒരു ALIEN ആണന്നു ഞാൻ പറഞ്ഞാൽ.....????!!!!!

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be หลายเดือนก่อน +1

    നമുക്കിടയിൽ എലിയൻസ്
    അല്ല ഒളിച്ചു താമസിക്കുന്നത്
    ക്രിമിനലുകളായ ബംഗ്ലാദേശികളാണ്

  • @latheefv7280
    @latheefv7280 5 หลายเดือนก่อน +60

    ഈ ചാനെലിൽ ഫിക്ഷൻ പ്രതീക്ഷിക്കുന്നില്ല

    • @anumtz2715
      @anumtz2715 5 หลายเดือนก่อน +4

      True

    • @Shameem911
      @Shameem911 5 หลายเดือนก่อน +1

      👍🏻👍🏻

    • @jaginm7888
      @jaginm7888 5 หลายเดือนก่อน +2

      No problem..

    • @pavanmanoj2239
      @pavanmanoj2239 5 หลายเดือนก่อน +7

      താൽപര്യമില്ലാത്തവർക്ക് ഒഴിവാക്കാമല്ലോ😅

    • @nivedv717
      @nivedv717 5 หลายเดือนก่อน

      Athe

  • @vettichiradaiman9684
    @vettichiradaiman9684 5 หลายเดือนก่อน +1

    ടെലസ്കോപ്പുകളും ക്യാമറ കളും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് ഒരു ഏലിയാനെയും അവർ വരുന്നുണ്ട് എന്ന് പറയുന്ന വാഹനങ്ങളും ഇത് വരെ ഒരു വ്യക്തത യുള്ള ഒരു പിക്ചറോ വീഡിയോ യൊ ഇന്നേ വരെ കിട്ടിയിട്ടില്ല. എന്നിട്ടും തന്നെ ചില മന്ദ ബുദ്ധികൾ ഇപ്പോഴും ഏലിയൻ ഉണ്ടെന്നും അന്യ ഗ്രഹ ജീവികൾ ഭൂമിയിൽ വരുന്നുണ്ടെന്നും പറഞ്ഞു നടക്കുന്നു...കഷ്ടം

    • @darkmode6256
      @darkmode6256 5 หลายเดือนก่อน

      ഇത് എഴുതിയത് ഭൂലോക മണ്ടൻ 😂😂😂😂

  • @athul_here_
    @athul_here_ 5 หลายเดือนก่อน

  • @USA-r6z
    @USA-r6z 5 หลายเดือนก่อน

    ❤❤