മുനമ്പ് | ജോസി വാഗമറ്റം | അദ്ധ്യായം 20-22 | Part-7 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • മുനമ്പ് | ജോസി വാഗമറ്റം | അദ്ധ്യായം 20-22 | Part-7 | Novel | Malayalam Audiobook
    35 അദ്ധ്യായങ്ങൾ

ความคิดเห็น • 21

  • @samthankachan9502
    @samthankachan9502 6 หลายเดือนก่อน +4

    മുനമ്പ് ഉം നങ്കൂരവും ഈ ഇടക്ക് വായിച്ചതാണ് എങ്കിലും ഇപ്പോൾ ചേച്ചിയുടെ വായന കേൾക്കുമ്പോളും മടുപ്പ് അനുഭവപ്പെടുന്നില്ല എന്നതാ സത്യം.

  • @mariyamwct3029
    @mariyamwct3029 6 หลายเดือนก่อน +3

    👍

  • @sinu.bbalan7383
    @sinu.bbalan7383 6 หลายเดือนก่อน +1

    Superrr

  • @rajakumarirajakumari6333
    @rajakumarirajakumari6333 6 หลายเดือนก่อน +1

    Super noval 💞💞💞👌

  • @sreesree1686
    @sreesree1686 6 หลายเดือนก่อน +6

    ❤1...ഇനിപ്പോ പവിത്രന് ശിതളിനെ ഇഷ്ടമാവും അപ്പോൾ റസീന...? ഈ ഒരു കാര്യത്തിലെ പവിത്രനോട്‌ എതിർപ്പുള്ളൂ ബാക്കിയേല്ലാം അർജുനെക്കാൾ ഇഷ്ടമാണ് പവിത്രനെ ❤ശിതൾ 🥰 ബാക്കിയുള്ള മൂന്ന് പേർക്കും സത്യത്തിനും വേണ്ടി അവളും അവരുടെ കൂടേ നിൽക്കും.

    • @SalamSalam-zn1pu
      @SalamSalam-zn1pu 6 หลายเดือนก่อน

      കല്യാണം ആരുമായെങ്കിലും നടക്കട്ടെ
      ദുഷ്ടന്മാരെ നല്ല ഇടി കൊടുക്കണം അതാണ് ആഗ്രഹം

    • @sreesree1686
      @sreesree1686 6 หลายเดือนก่อน

      @@SalamSalam-zn1pu അത് കൊടുക്കും പക്ഷേ ഒരാളോട് ഇഷ്ടം വച്ചിട്ട് മറ്റൊരാളെ ഇഷ്ടപെടുന്നതിനോട് എന്ത് യോജിപ്പ് ആണുള്ളത്...?? ചില നായകൻമരുടെ അങ്ങനെ kv അനിലിന്റെ ഗിരി, മറ്റൊരുവളിലെ രാജീവ്, എനിക്ക് ഇവറ്റകളെ ഇഷ്ടമേയല്ല, പിന്നെ ഇതിൽ പവി യേയാ കൂടുതൽ ഇഷ്ടം, ശിതൾ നല്ലൊരു കുട്ടിയും ഇവനെ മറ്റേ പെണ്ണിനെടുള്ള ഇഷ്ടം മാത്രം കല്ല് കടിയാകുന്നു 😇

    • @AbdulSalam-cp5mp
      @AbdulSalam-cp5mp 6 หลายเดือนก่อน +2


      നിങ്ങൾ പറഞ്ഞത് ശരിയാണ് നമ്മുടെ നായകന്മാർ എന്നു പറയുന്നത് എല്ലാ
      അർത്ഥത്തിലും
      സത്യസന്ധതരായിരിക്കണം

    • @sreesree1686
      @sreesree1686 6 หลายเดือนก่อน

      @@AbdulSalam-cp5mp മറ്റേ ചാനലിൽ kv അനിലിന്റെ റോഡ് എന്ന് പറഞ്ഞ നോവലിൽ ഒരു ചെറ്റ നായകൻ ഉണ്ട് കൊച്ചിലെ തൊട്ട് പ്രണയിച്ച പെണ്ണിനെ വേറൊരുത്തൻ റേപ്പ് ചെയ്ത് സ്വന്തമാക്കിയപ്പോ മറ്റൊരുത്തിയെ സ്നേഹിക്കാൻ പോയ വൃത്തികെട്ടവൻ പാവം പെണ്ണ് അവനെ സ്നേഹിച്ചത് കൊണ്ട് മാത്രം മാനവും ജീവിതവും പോയി മറ്റവൾക്ക് ആണെങ്കിൽ ഇവനെ കണ്ടത് തൊട്ടേ പ്രേമം 😏 ഓർമയുണ്ടോ ആ നോവൽ

  • @muhammednihal9106
    @muhammednihal9106 6 หลายเดือนก่อน +1

    താങ്ക്സ് ❤️

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 6 หลายเดือนก่อน +1

    ❤❤❤❤

  • @user-yq2bo7nm4n
    @user-yq2bo7nm4n 6 หลายเดือนก่อน +1

    ❤❤❤❤❤

  • @mrvlogs2186
    @mrvlogs2186 6 หลายเดือนก่อน +1

    ❤❤❤❤thanks

  • @vijaymadhav4531
    @vijaymadhav4531 6 หลายเดือนก่อน +1

    👍👍👍👍

  • @user-ib2pn1qr2r
    @user-ib2pn1qr2r 6 หลายเดือนก่อน +1

    💞💞💞💞💞

  • @user-co6zt1zr6c
    @user-co6zt1zr6c 6 หลายเดือนก่อน +1

    Sheethalpavithran❤❤❤❤❤❤❤❤

  • @nnvlog9286
    @nnvlog9286 6 หลายเดือนก่อน +1

    Present

  • @krishnapriya9767
    @krishnapriya9767 6 หลายเดือนก่อน +1

    🎉🎉🎉വായനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 34:50

  • @BE-HUNTER
    @BE-HUNTER 6 หลายเดือนก่อน +1

    0:12 🎉