ഒരു fallacy fallacy കഥ | ft. Pratish | Conspiracy theories and Anti-Intellectualism

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Join this channel to get access to perks:
    / @reductiomalayalam
    Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord

ความคิดเห็น • 84

  • @pranevprem
    @pranevprem หลายเดือนก่อน +6

    Very interesting and much needed rebuttals. Anti-intellectualism is indeed one of the most pressing issues traditional societies face today. It seems to be a feature of the "post-truth era".

  • @salafmuhammad2936
    @salafmuhammad2936 หลายเดือนก่อน +26

    ബാസിൽ cp യേ ഡിബെറ്റ് നു വിളിക്കുന്ന കാലത്തു പ്രതീഷ് ന്റേ മുടി കറുപ്പ് ആയിരുന്നു..ഇപ്പോൾ പ്രതീഷിനു വയസ്സായി മുടി നരച്ചു...എന്നിട്ടും ബാസിൽ cp open debate nu വരുന്നില്ലലോ😂

    • @jjj13368
      @jjj13368 หลายเดือนก่อน +1

      😂😂 true . Waiting since 1980’s

    • @chris-hl3lr
      @chris-hl3lr หลายเดือนก่อน

      😂😂😂

    • @user-yp8bl6jr6q
      @user-yp8bl6jr6q หลายเดือนก่อน +4

      പക്ഷെ ബാസ്സിൽ കാക്ക ഇപ്പോഴും കോളേജുകളുടെ മുൻപിൽ ടർപ്പ വലിച്ചു കെട്ടി മണ്ടത്തരം പറഞ്ഞു നടക്കുന്നുണ്ട് 😂

    • @Colorista496
      @Colorista496 หลายเดือนก่อน

      Ivar pand avarod club houseil vann mutgiyirunnu... Ennit onnum undaakiyilla

    • @chris-hl3lr
      @chris-hl3lr หลายเดือนก่อน +1

      @@Colorista496 aah ariyam shahul Hameed അവസാനം വട്ടത്തിൽ ഉള്ള ത്രികോണം ഉണ്ടാക്കാം , 1+1 =7 എന്ന് പറഞ്ഞു ജയിച്ച discussion alle?? കേട്ടിട്ടുണ്ട് 😂😂😂😂.

  • @copycorner4705
    @copycorner4705 หลายเดือนก่อน +4

    ലളിതവും ആകർഷണീയവുമായ അവതരണം പ്രതീഷ്... Keep it going

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +2

    ഇനി mic വാങ്ങിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ avoid rode wireless mic hollyland buttons പോലെത്തെ mic ഉണ്ട് അത് വാങ്ങിക്ക് അല്ലെങ്കിൽ wired use cheyy ഇതിലൂടെ കേൾക്കുമ്പോൾ sound ഉണ്ട് പക്ഷെ pitch കൂടുതൽ ആണ് അരോചകം ആയി തോന്നുന്നു പക്ഷെ നല്ല bass ഉള്ള ആളുകൾ സംസാരിക്കുമ്പോൾ പ്രശ്നം ഇല്ല

  • @__j_o_s__
    @__j_o_s__ หลายเดือนก่อน +1

    Great vdo and plz also make a vdo on detailed explanation of what is burden of proof , how it works and why its relevant🙏🥹🙏🙏🥹🙏🥹

  • @user_died_853
    @user_died_853 หลายเดือนก่อน +3

    Pratishinte baakathum mistake ond. Expert opinion edkkunnath appeal to authority aahn ennu parayunnavarod appeal to authority experts angne alla define cheyyunath ennu parnjaal athum avar appeal to authority aahnennu parayilee 🫡

  • @hyundaielantra7452
    @hyundaielantra7452 หลายเดือนก่อน +4

    Good rebuttal ❤

  • @sreejithm2994
    @sreejithm2994 หลายเดือนก่อน +1

    May be this can be rephrased as "appeal to inappropriate authority"

  • @avinashk5476
    @avinashk5476 หลายเดือนก่อน +2

    Better detailing.. Thank you...

  • @kurikeshgeorge
    @kurikeshgeorge หลายเดือนก่อน +2

    ഒരു കഥ സൊള്ളാട്ടുമ... 👍🏾✌🏾

  • @Ibn_Sina1
    @Ibn_Sina1 หลายเดือนก่อน +2

    Good rebuttal. 👍

  • @Masterslavemorality
    @Masterslavemorality หลายเดือนก่อน +1

    Excellent video on fallacy.

  • @DNA23777
    @DNA23777 หลายเดือนก่อน +2

    Expert പറയുന്നത് കൂടാതെ അന്നത്തെ situation അനുഭവങ്ങൾ കൂടി consider ചെയ്യേണ്ടി വരും🤔... മനുഷൃൻ ഓരൊ നിമിഷവും മാറുന്നു., 😔

  • @amjad_bin
    @amjad_bin หลายเดือนก่อน +1

    Can we counter people who say in reference to Ayurvedic texts regarding treatment strategies with Appeal to authority

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +5

      Yeah because ayurveda is considered as psuedoscience as per academia

  • @vishnua8050
    @vishnua8050 หลายเดือนก่อน +6

    Expert എപ്പോളും ശെരി ആവില്ല എന്ന് പറഞ്ഞു നാളെ ഡോക്ടർ നേ കാണാതെ plumber നേ കാണാൻ പോകുമോ?
    അമ്പോ മില്യൺ ഡോളർ ചോദ്യം ആണല്ലോ. ശെരിക്കും ഉത്തരം മുട്ടും😂
    ഡോക്ടറെ കാണിച്ചാലും അന്ധമായി അയാള് പറയുന്നത് എല്ലാം ശെരി ആണ് എന്ന് കരുതുക ആണെങ്കിൽ Appeal to authority തന്നെ ആണ്. ഇത് പോലെ നിത്യ ജീവിതത്തിൽ അച്ഛൻ, അമ്മ, സുഹൃത്ത്, അധ്യാപകർ തുടങ്ങി നിരവധി ആളുകൾ പറയുന്ന കാര്യങ്ങൾ നമ്മൾ ശെരി ആണെന്ന് കരുതാറുണ്ട്. But നമുക്ക് അവർ പറയുന്നത് മനസ്സിലാക്കാൻ കഴിയാത്തത്/അത് മനസ്സിലാക്കി എടുക്കാൻ ഉള്ള സമയം ഇല്ലാത്തത് കൊണ്ടും അവർക്ക് നമ്മളെക്കാൾ അറിവ് ഉണ്ട് എന്ന് നമ്മൾ കരുതുന്നത് കൊണ്ടും നമ്മൾ എടുക്കുന്ന "റിസ്ക്" തന്നെ ആണ് അവർ പറയുന്ന കാര്യങ്ങള് ശെരി ആണ് എന്ന് കരുതുക എന്നത്. അങ്ങിനെ നമ്മൾ ഡോക്ടർ/അധ്യാപകൻ/others പറയുന്ന കാര്യം അത് എന്ത് കൊണ്ട് ആണ് എന്ന് മനസ്സിലാക്കാതെ അപ്പാടെ സ്വീകരിക്കുക എന്ന process appeal to authority അല്ലാതെ ആകുന്നില്ല. പല കാര്യങ്ങളിലും ഇത് തിരിഞ്ഞു കുത്തുകയും ചെയ്തേക്കാം.
    ഇനി ഇതൊന്നും അല്ല ഇവിടെ ഉള്ള context.
    നിങൾ നിങ്ങളുടെ വീഡിയോയിൽ ഇവിടെ ഒരു വാദം ശെരി ആണ്/ തെറ്റ് ആണ് എന്ന് സ്ഥാപിക്കാൻ ശ്രേമിക്കുക ആണ്. അതിന് വിഷയത്തിൻ്റെ മെറിട്ടിലേക്ക് കടന്ന് എന്ത് കൊണ്ട് ശെരി/തെറ്റ് ആകുന്നു എന്ന് സ്ഥാപിക്കുന്ന വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം ഇന്ന expert പറഞ്ഞു അത് കൊണ്ട് തെറ്റ് ആണ് എന്ന് സ്ഥാപിക്കാൻ ആണ് നിങൾ ശ്രമിക്കുന്നത്.
    ഈ പരിപാടിയെ Expose ചെയ്തപ്പോൾ അതിനെ ന്യായീകരിക്കാൻ plumber doctor example ഒക്കെ കൊണ്ട് വരാൻ എങ്ങിനെ സാധിക്കുന്നേടെ?
    Context പൂർണമായി പറയാതെ വൈക്കോൽ ഉണ്ടാക്കി കത്തിക്കുന്നത് നിങ്ങളുടെ ഇഷ്ട വിനോദം ആയത് കൊണ്ട് നിങ്ങളുടെ മുൻ വീഡിയോയില് ഞാൻ പറഞ്ഞ arguments കുറച്ച് കൂടെ ക്ലാരിറ്റിയില് ഇവിടെ എഴുതാൻ ശ്രമിക്കാം.
    1. Experts പറഞ്ഞു എന്ന കാരണം കൊണ്ട് മാത്രം ഒരു കാര്യം ശെരി ആകില്ല. ശെരി ആകണം എങ്കിൽ ആ വാദത്തിൻ്റെ മെറിറ്റിൽ തന്നെ ശെരി ആയിരിക്കണം. ഒരു വാദത്തെ അതിൻ്റെ മെറിറ്റിൽ ശെരി ആണെന്ന് സ്ഥാപിക്കുന്നതിന് പകരം "ഇന്ന expert പറഞ്ഞു എന്ന കാരണം കൊണ്ട്" അത് ശെരി ആണ് എന്ന് വാദിക്കുന്നത് അപ്പീൽ to authority fallacy ആണ്.
    2. Expert പറഞ്ഞില്ല എന്ന കാരണം കൊണ്ട് ഒരു വാദവും തെറ്റ് ആകില്ല. തെറ്റ് ആണെന്ന് പറയുന്നത് ആ വാദത്തിൻ്റെ തന്നെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് ആയിരിക്കണം.
    അതിന് പകരം നിങൾ "Expert" എന്ന് പറയുന്ന ആളുകൾ പറയുന്നതിന് എതിരാണ്, "അത്കൊണ്ട്" ഇത് ഫ്രിഞ്ച് ആണ് എന്ന് പറഞ്ഞു തള്ളി കളയുന്നതും Fallacy ആണ്.
    ഈ രണ്ട് argument നേയും ഖണ്ഡിക്കുന്ന യാതൊരു വാദവും നിങൾ വെച്ചിട്ടില്ല.
    പകരം experts are more likely to be true എന്ന് പറയുന്നു. അതിനെ ഞാൻ എവിടെയും എതിർത്തിട്ടില്ല. എല്ലാ കേസിലും experts തെറ്റ് ആണ് എന്നും പറഞ്ഞിട്ടില്ല.
    Experts are more likely to be true എന്ന് പറയുന്നതിലെ പ്രശ്നം ആരാണ് "Experts" എന്നത് നിങ്ങളുടെ സൗകര്യത്തിന്, നിങ്ങളുടെ ബയാസിനെ ന്യായീകരിക്കുന്ന ആളുകളുടെ പേപ്പറുകൾ മാത്രം എടുക്കുകയും മറ്റുള്ളവരെ ഒക്കെ expert അല്ല എന്ന് പറഞ്ഞു തള്ളുകയും ചെയ്യുന്നു എന്നത് ആണ്.
    "ഞാൻ ഇന്ന ആളുകളെ expert ആണെന്നും അല്ല എന്നും classify ചെയ്തിട്ട് ഉണ്ട്. ഞാൻ expert ആണെന്ന് പറയുന്നവര് പബ്ലിഷ് ചെയ്ത പേപ്പർ മാത്രം ശെരി, മറ്റുള്ളവർ expert അല്ല, അത്കൊണ്ട് അവരുടെ വാദം ഒക്കെ തള്ളി കളയാം" ഈ ഒരു approach നേ ആണ് fallacy ചൂണ്ടി കാണിച്ച് എതിർത്തത്. നിങൾ എന്ത് ന്യായീകരണം നിരത്തിയാലും ഇത് logical fallacy അല്ലാതെ ആകുന്നില്ല.
    അതിനെയും ഇവിടെ നിങൾ ഖന്ധിച്ചിട്ടില്ല.
    നിങ്ങളുടെ വാദം basically Expert നേ വിശ്വസിക്കൂ എന്നത് ആണ്. വാദത്തിൻ്റെ മെറിറ്റിന് അല്ല, മറിച്ച് Expert ആണോ അല്ലയോ എന്നത് എത്ര ആളുകൾ അംഗീകരിക്കുന്നു എന്നത് ആണ് ഒരു കാര്യം ശെരി ആണോ തെറ്റ് ആണോ എന്ന് വിശ്വസിക്കാൻ നിങൾ കണ്ടെത്തുന്ന മാനദണ്ഡം. ഈ മാനദണ്ഡം വെച്ച് പോയാൽ ഒരു വിഷയവും പഠിക്കേണ്ട കാര്യം ഇല്ല. Expert എന്ത് പറയുന്നു എന്നത് കാണാപാഠം പഠിച്ചാൽ മതിയാവും. എന്ത് കൊണ്ട് എന്ന് ആരേലും ചോദിച്ചാൽ ഖുർആനിൽ ഉണ്ട് എന്ന് വിശ്വാസികൾ പറയുന്ന പോലെ expert nte പേപ്പറിൽ ഉണ്ട് എന്ന് പറഞ്ഞാല് മതിയാവും.

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +2

      brother next time atleast read wikipedia before using appeal to authority.

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      താങ്കളെ പോലെ appeal to authority എന്താണ് എന്ന് ഒന്ന് നോക്കിയിട്ട് പറയാത്തവർക്കായിട്ടാണ് ഈ വീഡിയോ
      എന്താണ് appeal to authority എന്നും ഒരു domainil consensus ഇല്ലാത്ത view പറയുന്നവർക്കുമാണ് burden of proof എന്നും fringe view പറയുന്നവരുടെ ബാധ്യതയാണ് എന്നും ആണ് പറഞ്ഞിരിക്കുന്നത്.
      ഇവിടെ experts എന്നാൽ ഒരു domainil ഉള്ള consensus view ആണ്.
      In any academic domain appealing to the consensus of academia is not appeal to authority period.

    • @AyyoobVelloli-lc8lo
      @AyyoobVelloli-lc8lo หลายเดือนก่อน +1

      ​@@pratishvamadevan
      എപ്പോഴാണ് അധികാരികളോടുള്ള അപ്പീൽ നിയമാനുസൃതമാകുന്നത്?
      അധികാരത്തോടുള്ള അഭ്യർത്ഥന എല്ലായ്പ്പോഴും ഒരു വീഴ്ചയല്ല. ചില മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ഒരു വാദത്തിൽ ഒരു വിദഗ്ദ്ധൻ്റെ അറിവുള്ള അഭിപ്രായം ഉദ്ധരിക്കുന്നത് നിയമാനുസൃതമാണ്:
      ചർച്ച ചെയ്യപ്പെടുന്ന പ്രത്യേക വിഷയ മേഖലയിൽ വിദഗ്ധനാണ് അതോറിറ്റി. ഒരു നിയമ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയിൽ നിയമ വിദ്യാർത്ഥിയായ നിങ്ങളുടെ ബന്ധുവിനെ ഉദ്ധരിക്കുന്നത് തെറ്റാണ്. എന്നിരുന്നാലും, ഉപദേശം നൽകാൻ യോഗ്യനായ നിങ്ങളുടെ അഭിഭാഷകനെ ഉദ്ധരിക്കുന്നത് നിയമാനുസൃതമാണ്.
      അതോറിറ്റിയുടെ പ്രസ്താവന അവരുടെ വൈദഗ്ധ്യത്തിൻ്റെ പരിധിയിൽ വരുന്നു. ആരെങ്കിലും ഒരു മേഖലയിൽ വിദഗ്‌ദ്ധനാണെങ്കിൽ, അവർ എല്ലാ മേഖലകളിലും വിദഗ്ദ്ധനാണെന്ന് യാന്ത്രികമായി അർത്ഥമാക്കുന്നില്ല. ഉദാഹരണത്തിന്, ഒരു മെഡിക്കൽ ഡോക്ടർ രോഗങ്ങളെക്കുറിച്ച് സംസാരിക്കാൻ യോഗ്യനാണ്, പക്ഷേ ഓഹരി വിപണിയെക്കുറിച്ചല്ല.
      ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച് വിദഗ്ധർക്കിടയിൽ യോജിപ്പുണ്ട് . വിദഗ്ദർക്കിടയിലെ തർക്കങ്ങൾ അറിവിൻ്റെ പുരോഗതിയുടെ ഭാഗമാണെങ്കിലും, നിയമപരമായ തർക്കങ്ങൾ ഗണ്യമായ അളവിൽ ഉള്ള ചില ഡൊമെയ്‌നുകൾ ഉണ്ട്. ഉദാഹരണത്തിന്, ഒരു നിശ്ചിത സ്ഥാനത്തിനോ സിദ്ധാന്തത്തിനോ വേണ്ടി വാദിക്കുന്ന യോഗ്യതയുള്ള ഓരോ സാമ്പത്തിക വിദഗ്ധനും തികച്ചും വ്യത്യസ്തമായ നിലപാടിനായി വാദിക്കുന്ന മറ്റൊരാളുണ്ട്.
      >>>>
      ഈ 3 വാദവും Appeal to authority തന്നെയാണ്.. ഒരു കാര്യത്തിന് വിദഗ്ധന് ആകുന്നത് കൊണ്ട് ആ വിഷയത്തില്‍ shariyakakanansn nirbadanmilla..
      ആ പറയുന്ന കാര്യത്തില്‍ മെറിറ്റ് ഉണ്ടോ എന്നൊക്കെ ആണ് നോക്കേണ്ടത്.
      ഇതില്‍ മൂന്നാമത്തെ point Austrian ecconimist kalkkku കൂടി അനുകൂലമായ statement ആണല്ലോ !

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +3

      Reductio : "hey this is the definition of appeal to authority"
      Ayyob : "Then thats an appeal to authority"

    • @AyyoobVelloli-lc8lo
      @AyyoobVelloli-lc8lo หลายเดือนก่อน

      @@ReductioMalayalam mess mess.😄
      ആ definition edukkanennn പറയുന്നതാണ്‌ Appeal to authority .
      Pratish കാര്യം മനസ്സിലാകുന്നുണ്ട്. .പിന്നെയും ചുമ്മാ

  • @Shahjahan_thalassery
    @Shahjahan_thalassery หลายเดือนก่อน

    Thala for a reason 🧓🏼

  • @damodarank4610
    @damodarank4610 หลายเดือนก่อน +2

    Pratish appuppan😂

  • @hashifvs519
    @hashifvs519 หลายเดือนก่อน

    ellathineyum pidich fallacy aanu fallacy aanen paranj refute chyunnavare kore adhikam kaanm, oru bandham ilenkilum engne enkilum oru fallacy kond varum.

  • @Jithin888
    @Jithin888 หลายเดือนก่อน +1

  • @abhijithsubash6160
    @abhijithsubash6160 หลายเดือนก่อน

    നാരായണ ഗുരു ന്റെ look എവിടെയൊക്കെയോ തോന്നി 😂❤

  • @ravivikas26
    @ravivikas26 หลายเดือนก่อน

    Intellectual Reasoning.. that can make a fool of a common man who can't think critically irrespective of how well something is done and presented before the common man in the most convincing manner. However, everything can and should be questioned for its authenticity and genuineness by the common man as there's big chance of compromising with (business) ethics to make room of certain commercial profitable business activities in the name of "real experts will show the best path".
    Conspiracy theory and a conspiracy fact are two things.
    Humans always have conspired against each other to get things work in their favour.
    The more powerful or influential they're, the more sophisticated their fabrication of these conspiracies.
    Research deep and wide without keeping any silly intellectual prejudice and crooked egoistic perspectives on how to find "the truth".
    Use your internet and some common sense to know the difference.

  • @jjj13368
    @jjj13368 หลายเดือนก่อน +1

    But let me ask you something when you had a discussion somewhere there where a point about how gender have affected the way we do science . Can that be also true when acadamia has a group of people ( say majority ) hold biases , for example if you look at historicity of Jesus and all that stuff acadamia has mostly Christian’s so can’t we argue that their conclusion are affected by their beliefs ??

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      In science we see that the minority position brought arguments and challenged the main stream . Their arguments were strong that mainstream couldn't reject it and slowly became mainstream. Because generally academia is a place where knowledge is given importance. And I grant the historicity of Jesus. I think granting historicity of Jesus just makes atheistic position more stronger

    • @jjj13368
      @jjj13368 หลายเดือนก่อน

      @@pratishvamadevanno the question wasn’t about historicity of Jesus . What I tried to raise how the academia could should biases that can affect their conclusion and consensus

    • @jjj13368
      @jjj13368 หลายเดือนก่อน

      Say if majority of historians of New Testament are of the view that Jesus had been raised from his death does that consensus hold value as they have an obvious biases of being a Christian

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน

      @@jjj13368 new testament historians dont have that consensus .
      But lets say they have a consensus .
      Then what we need to check is what is the consensus in the academia about supernatural events and resurrections. Chrcking that will help us understand that there is a bias in new testament historians.
      This method has fails if all academia is biased but then that is an implausible scenario as the aim of these institutions is to remove such biases

    • @jjj13368
      @jjj13368 หลายเดือนก่อน

      @@pratishvamadevan I understand to some extend . But can we safely conclude that these basis are not at play ? I agree with your point that holding an academic consensus makes it more likely to be true , but my point is that can we eliminate the chances that these conclusions may be affected by their baises ?

  • @Civilised.Monkey
    @Civilised.Monkey หลายเดือนก่อน

    Oh mahn i like your Salty Loook

  • @jobytata7486
    @jobytata7486 หลายเดือนก่อน +1

    👍

  • @shibupm9995
    @shibupm9995 หลายเดือนก่อน +2

    നിങ്ങളുടെ വാദം ശരിയാണെന്ന് വരുത്താൻ ഗംഗാ ജലം കുടിച്ചാൽ സുഖ:പ്രസവം സാധ്യമാവും എന്ന് പറഞ്ഞ ഗൈനൊക്കോളോജിസ്റ്റിന്റെ അതേ അഭിപ്രായമെടുമ്പോഴാണ് അത് appeal to authority ആവുന്നത്, അല്ലാതെ ഒരു expert scientific methedology യിൽ ചെയ്ത പഠനം റഫറൻസായി എടുത്തതിനെ appeal to authority എന്ന് വിളിച്ചാലാണ് പ്രശ്നം. പച്ചക്കറി കഴിക്കുന്നതു കൊണ്ടാണ് ക്യാൻസർ വരുന്നതെന്ന, സോഷ്യൽ അഥോറിറ്റിയായ മന്ത്രിയുടെ പ്രസംഗ ഭാഗം അപ്പീൽ ടു അഥോറിറ്റിയായി എല്ലാ വാട്സാപ്പ് ഗ്രൂപ്പിലും വരും. മന്ത്രി അതിന് അപ്പീൽ ടു അഥോറിട്ടിയായി എടുക്കുന്നത് rcc യിലെ ഏതെങ്കിലും ഡോക്ടറെ യായിരിക്കും. ഒരു ലേമാന് ഇത് അപ്പീൽ ടു അഥോറിറ്റിയാണെന്ന് പറയാനുള്ള അവകാശമുണ്ട്. കാരണം ഭീതിവ്യാപാരം നന്നായി ചിലവാകുന്ന സാധനമാണ്. ഇത് ഏതെങ്കിലും എക്സ്പെർട്ട് പറയുന്നതും കാത്ത് ലേമാൻ ഇരിക്കണമെന്ന് പറയുന്നത് ധാർമ്മീകതയല്ലല്ലോ. നിരവധി അദ്ധ്യാപകർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ ആധികാരികമായ മണ്ടത്തരങ്ങൾ നിരന്തരം ഞാനും കാണാറുണ്ട്.

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน

      this video explains what is appeal to authority with references

  • @abdussamadnm
    @abdussamadnm หลายเดือนก่อน

    Covid vaccine 😁😁😁😁😂😂

    • @DNA23777
      @DNA23777 หลายเดือนก่อน

      ജീവിച്ച് ഇരിക്കുന്നത് തന്നെ ഇത് കാരണമായി🥱

  • @rizybot7562
    @rizybot7562 หลายเดือนก่อน

    etha ee kelaven?

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +2

    ബോർ ബാക്ക്ഗ്രൗണ്ട് use pitch ബ്ലോക്ക് ബാക്ക്ഗ്രൗണ്ട്