And the sad thing in ur video is u couldnt conclude.... Yes i think its impossible to conclude on this... So its better to believe there is free will...... ✌️👍
വിശ്വാസി ആയിരുന്നപ്പോൾ വിധിയും freewill യും കുറെ ഉറക്കം കളഞ്ഞിരുന്നു, unfortunately ഇപ്പോഴും determinism and Freewill വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു, Thank you Vyshakan sir
I think “വിധിയെ വിശ്വാസം കൊണ്ട് തോൽപ്പിക്കലാണ് -freewill ”ഒന്നിരുന്നു ചിന്തിച് നോക്ക്. .. ഒരു കുഞ്ഞു സ്റ്റെപ് കയറുന്ന സമയത്ത് നമ്മൾ ജാഗ്രത കാണിക്കുന്നത് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാവുന്നത് കൊണ്ടാണല്ലോ. ..പിന്നെന്ത് കൊണ്ട് നമ്മെയെല്ലാം സൃഷ്‌ടിച്ച പടച്ചവന്ന് അത് സാധിച്ചു കൂടാ. .നമ്മുകാത്ര മനസ്സിലാക്കാമെങ്കിൽ റബ്ബിന് അതിനേക്കാൾ അറിയാം. .. ദുആ എന്നോരോപ്ഷനും തന്നിരിക്കുന്നത് വിശ്വസിയുടെ സമാധാനത്തിന് അനുഗ്രഹമായിട്ടാണ്
@salmapa1573 7 മാസത്തോളം ഞാൻ ഈ റബ്ബിനെ തേടി നടന്നതാണ്, ബുഖാരിയിലും മുസ്‌ലിമിലും ഖുർആനിലും , സത്യ സന്ദമായി പറയട്ടെ, എങ്ങാനും ഒരു ദൈവം ഉണ്ടെങ്കിൽ അത് മുഹമ്മദ് നബി പറഞ്ഞ ദൈവമല്ല എന്നത് വളരെ വ്യക്തമായിട്ടുണ്ട്, ഇപ്പൊൾ വളരെ സമാധാനം ഉണ്ട്, കുറെ അധർമങ്ങളെ ന്യായീകരിക്കാൻ നിൽക്കണ്ട, കുറെ അശാസ്ത്രീയത ശസ്ത്രമാണെന്ന് വാദിക്കേണ്ട, ഇനി ഒരു സത്യവും കിട്ടിയില്ലെങ്കിലും എനിക്ക് സങ്കടമില്ല
In a deterministic framework your decision to avoid the accident is also determined by prior causes. The prediction itself, your awareness of it, and your subsequent decision to avoid the location are all part of the causal chain. In this view even your choice to change your behavior was determined by your brain’s processing of the information you received. The sense of making a free choice might simply be our brain’s way of interpreting complex, pre-determined processes. Even when you feel like you're making a conscious decision to avoid the accident, that feeling could be just another result of prior causes.
Fate & Free will രണ്ടു ശെരിയാണ്. Fate : അച്ഛൻ എന്നോട് പറയുന്നു, " നീ നാള ഒരു കല്യാണത്തിന് പോയി പ്രസന്റേഷൻ കൊടുത്ത് വരേണം" Free Will : കല്യാണത്തിന് പോകേണ്ടതും പ്രസന്റേഷൻ വെക്കേണ്ടതും വിധിയാണ്. പക്ഷെ അവിടവരെ പോകുന്നത് free will ആണ്. കാരണം... അവൻ ബസ്സിൽ തന്നെ പോകേണം എന്ന് അച്ഛൻ വിധിച്ചിട്ടില്ല. Auto or Friend ന്റെ bike ൽ പോയി അച്ഛൻ കൊടുത്ത യാത്രാ ചെലവ് സ്വന്തമാക്കം.അത് അവന്റെ choice (free will ആണ്. പക്ഷെ കല്യാണത്തിന് പോവുകയും പ്രസന്റേഷൻ കൊടുക്കുകയും അവിടെ നടന്നിരിക്കേണം. അത് വിധി ആണ്
No. You have to connect suffering with bad (ethically) in order to prove the same. For an atheist, it's impossible to prove the same. So theists' idea of suffering should be taken to prove the claim, which again fails to prove the claim. Suffering is not necessarily bad, so as long as you aren't an omniscient being, you will never be able to tell which suffering is bad. Since one can't be omniscient other than Allah, one can't prove your claims. Urakkam keduthi kazhinjel para. 🤥
@@victornoborsky9606 Yes I literally answered the paradox, i.e it's not a paradox but some presumption of atheists. Read again. Or just that you can't comprehend logic??
@@CMHA00005 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.സമയം എല്ലാവർക്കും ഒരുപോലെയാണ് , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അതുകൊണ്ട് സൂക്ഷിച്ച് സമയത്തെ ഉപയോഗിക്കുക. 👍ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
ഭാവി പ്രവചനത്തിൽ, എങ്ങനാണ് നമ്മുക്ക് തിരുത്താനാവുക, ബസ്സപകടം എന്നു പറഞ്ഞാൽ ബസ്സിൽ കയറാതിരുന്നാൽ പോരെ? തളർന്നു കിടക്കുന്ന immovable ആയ ആൾക്ക് എന്ത് ബസ്സപകടം ?? എന്ന ചോദ്യത്തിന് ബസ്സ് വീടിൻ്റെ ഭിത്തി തകർത്ത് മുറിയിൽ കയറി ആളു മരിച്ചു എന്ന പോലെ ചിലതു ജീവിതത്തിൽ അനുഭവമുണ്ട്. എനിക്ക് പ്രണയമുണ്ടായിരുന്ന ഒരു പെൺകുട്ടി, ഒരു കാര്യം പറയാനുണ്ട്, പിന്നെ പറയാം ,പറയാം എന്ന് സ്ഥിരം പറയുമായിരുന്നു - ഒരിക്കൽ പറഞ്ഞു എൻ്റെ ജാതകത്തിൽ ഭർത്താവ് മരിക്കുമെന്നുണ്ട് എന്ന്. ഞാൻ പറഞ്ഞു ഞാനൊരു വിശ്വാസിയല്ല, So എനിക്ക് പ്രശ്നമില്ല, മാത്രമല്ല ഹസ്തരേഖ പ്രകാരം എൻ്റെ ആയുസ്സ് 70 നടുത്താണ് എന്ന്.😂😂😂 പക്ഷേ വീട്ടുകാരും ഉറപ്പിച്ചു എന്നു തോന്നിച്ച ആ വിവാഹം മാറിപ്പോയി....!! വർഷങ്ങൾക്ക് ശേഷം ഞാൻ വേറെ വിവാഹം കഴിച്ചു ,3 - 4 കൊല്ലം കഴിഞ്ഞ് അയാളും...!! അയാൾക്ക് 1 കുട്ടിയുണ്ടായി വർഷങ്ങൾക്ക് ശേഷം ഭർത്താവ് മരിച്ചു.....!!!😮😮😮 എങ്ങനെ?? കറക്കിക്കുത്താണ് ജാതകം എന്നാണ് ഞാനും കരുതിയത് പക്ഷേ ജനിച്ച് മാസങ്ങൾ കഴിയാത്ത കുഞ്ഞിൻ്റെ ഭാവിയിൽ ഇത്ര വലിയ അനർത്ഥം സംഭവിക്കുന്നത് വെറുംവാക്കായി തട്ടി വിടുമോ??? എന്താണിതിനു പിന്നിൽ. ചിലർ അടുത്തയാഴ്ച നടക്കാൻ പോണ ചിലത് ( എല്ലാക്കാര്യവുമല്ല) കൃത്യമായി പറഞ്ഞ് അതു സംഭവിച്ചത് എൻ്റെയും, ബന്ധുവിൻ്റേയും Life ലുണ്ട്. നാട്ടിൽ പ്രണയിച്ചിരുന്നയാളെ വിവാഹം കഴിച്ച് settle ആവാനിരുന്ന, വിദേശജോലി ഇഷ്ടമല്ലാതിരുന്നയാൾ, വിവാഹശേഷം ഗൾഫിൽ പോകും എന്ന് കൃത്യമായി പ്രവചിച്ചയാൾ എൻ്റെ നാട്ടിലുണ്ട്, ആളെ കാണാതെ തന്നെ. പ്രണയിച്ചിരുന്നയാളുമായി തെറ്റി, ഒരു വിദേശ മലയാളിയെ കെട്ടി വിദേശത്ത് ഇപ്പോ ജോലി ചെയ്യുന്നു....!!😮😮😮 How ??!!
Oru palm reader ente bhavi athe pole paranjirunnu..howz that possible..pinne enlightment enna avasta undavumbo previous lives and reincarnatione pattyum samsarikunnund..how is that possible..athineyumkoodi logically analyse cheyyavo
Dr Vaisakhan Thampi, once more my kudos to you. I have forwarded your TH-cam video to many Hindu friends with the following words : (Being a moron I am wasting my time; recipients whom I am forwarding this TH-cam video will continue to believe in horoscopes and an idiot's forecast of future.)
കാലാവസ്ഥ പ്രവചനത്തിന്റെ കാര്യത്തിൽ നമ്മളെക്കാൾ ഒരുപാട് മുന്നിൽ പല വിദേശ രാജ്യങ്ങളും, ഇറ്റലിയിൽ താമസിക്കുന്ന ഒരു മലയാളി പറഞ്ഞതാണ്, എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ എല്ലാവരും കാലാവസ്ഥ നോക്കാറുണ്ട്, മഴ ഇന്ന സ്ഥലത്ത് ഇത്ര സമയത്ത് പെയ്യും എന്ന് പറഞ്ഞാൽ പെയ്ത്തിരിക്കും,ഇന്ന് മഞ്ഞു വീഴ്ച ഉണ്ടാകും കാറ്റ് ഉണ്ടാകും എന്ന് പറഞ്ഞാൽ അച്ചട്ടാണ് എന്ന്
Itali is a small country,less data to manage,still there is error,our slave mentality ingnore those errors,and we are a vast contry still we are almost acurate,you havnt checked the predictions recently i think.be proud,we also have supercomputers and many big servers for it in noida i think!!!
Actor sreenivasan has given an interview on kirali where he says about a palmist who predicted his career and he winning a national award go refer that. Life is all predestined and we all are puppets
സർ, ഞാൻ നിർമ്മിച്ച ഒരു ഭൗതിക സംവിധാനം പ്രവർത്തിപ്പിച്ച് അതിൻ്റെ efficiency വ്യക്തമായി കാണിച്ചിട്ടും, theory പ്രകാരം അത് സാധ്യമല്ല എന്ന് നിരാകരിക്കപ്പെടേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഒരു ആശയമായിരുന്നെങ്കിൽ paradigm shift നുള്ള സമയം വേണമെന്ന് കരുതാമായിരുന്നു. അതോ, ഒരു mechanical device ൻ്റെ efficiency അംഗീകരിക്കപ്പെടുവാൻ paradigm shift നുള്ള സമയം തന്നെ വേണ്ടി വരുമോ..
@@kdk342 if you have guts... I challenge you.... Oru thett.....Ore oru thett quranil ningalk kaanichutharan kazhiyumo...Pattillankil mindaruth.. Ok? " Miracles in the quran"... , "Quran V/s Science", " Famous peaople converted to islam".... Just onn youtubil search cheyth nok..oru idea kittum... Onnum aryathe nthenkil pulambaruth.. Ok....
@@johnk4939 ബ്രോ essense ൻ്റെ ചാനൽ ൽ ഇങ്ങേരുടെ കുറെ പ്രഭാഷണങ്ങൾ ഉണ്ട്.. സൂപ്പർ ആണ്.. പിന്നെ ഇങ്ങേർ എഴുതിയ ബുക്കുകൾ ഉണ്ട്.. അഹം ദ്രവ്യസ്മി.. പരന്ന ഭൂമി എല്ലാം കിടിലൻ ആണ്
This did not clear the basic doubt on determinism vs freewill i think. Due to the complex interaction of numerous parameters we may not be able to calculate what will happen, but that does not make things not detrminstic right? That is including even what we are going to do in the future. If it depends on others, even their deeds may be said to be deterministic, right? If we look that way, how can we said to have freewill, is the question that needs the answer. And this even have ethical impact - if there is no freewill we cannot make anyone responsible for their deeds. I was hoping that I will get a better explanation for this dilema.
Free Will is used by us. We are 33% genetic,33% from circumstances and 34 % fate or devine interference .... Devine interference will be positive if use our free will positively and vice versa
ടൈം ട്രാവൽ ചെയ്തു ഭാവിയിലേക്ക് പോയാൽ ഭാവി സംഭവങ്ങൾ അറിയാൻ സാധിക്കുമല്ലോ..? അതിനർത്ഥം ഭാവി കാര്യങ്ങൾ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്നല്ലേ..? എന്നാൽ ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു ദുരന്തത്തേക്കുറിച്ച് ടൈം-ട്രാവലിംഗിലൂടെ മനസ്സിലാക്കിയാൽ, ആ ദുരന്തത്തെ തടയാൻ നമുക്ക് സാധിക്കുമെങ്കിൽ, നിർണ്ണയിക്കപ്പെട്ട ഭാവി നമ്മുടെ ഫ്രീ-വില്ലിനാൽ തിരുത്തപ്പെടുന്നു എന്നല്ലേ അർത്ഥം..!? അങ്ങനെയെങ്കിൽ ഭാവി, തിരുത്താനാവാത്തവിധം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടിരിന്നു എന്നു പറയുന്നത് തെറ്റാണെന്ന് വരുന്നു..!
മരിച്ചു സ്വർഗത്തിൽ എത്തിയ ഞാൻ... ഇവിടെ എത്തി ഈ കമന്റ് ഇടുന്നുണ്ടെന്ടെങ്കിൽ രണ്ട് കാര്യങ്ങൾ വിശ്വസിച്ചോളൂ 1.വിധി 2.ടൈം ട്രാവൽ ഈ കമന്റ് കാണാത്തവർ വിശ്വസിക്കരുത്
വിധിയും വിശ്വാസവും ഈ രണ്ടു വിഷയങ്ങൾ എടുത്തു ചർച്ച ചെയ്യുമ്പോൾ തന്നെ ശാസ്ത്ര പരിമിതിയും ഭാഷാപരിമിതിയും ഒക്കെ സാറ് പറയാതെ പറഞ്ഞു പോകുന്നു അപ്പോൾ മനുഷ്യരാശിയുടെ സകല വ്യവഹാരങ്ങളും എങ്ങനെയായിരിക്കണം എന്ന് അപഗ്രഥിക്കുന്ന വിശ്വാസപ്രമാണങ്ങൾ ഏതു ഭാഷ ഉപയോഗിച്ച് ഏത് ടെക്നോളജി ഉപയോഗിച്ച് ഏതൊക്കെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണം എന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കില്ലേ?
പഴയ ഒരു ഫാസിൽ സിനിമയിലെ പാട്ട് ഓർമ്മ വന്നു." മുത്തേ...നിൻ ചരട് വലിക്ക് ഒപ്പം...." ഇന്നും ജനതയെ മതം തെറ്റിദ്ധരിപ്പിച്ച് കിടത്തി ഇരിയ്ക്കുന്ന അവസ്ഥയാണിത്.ഒരു മുത്ത് എവിടയോ ഒളിച്ചിരുന്നു ഈ ഭൂമിയിൽ നടക്കുന്ന സകലകാര്യങ്ങളുടെയും ചരട് വലിയ്ക്കുന്നു എന്ന്.ഈവിഢിത്തംഅതേപടി അന്ധമായി ഉള്ളിൽ കയറ്റി. നടക്കുന്ന വിധി കൂട്ടങ്ങൾ ക്ക് വേറെ ഒന്നും ചിന്തിയ്ക്കാൻ ഇല്ല.അങ്ങനെതന്നെ...എന്ന് പറയുക മാത്രമാണ് ഇവരുടെ ധർമ്മം.😂
നാളെ സൂര്യൻ ഉദിക്കുന്നത് എനിക്ക് തടുക്കാനാവില്ല അത് ഡിറ്റർമിനിസ്റ്റിക്. പക്ഷേ നാളെ കോട്ടയത്തേയ്ക്ക് പോകണോ ചങ്ങനാശ്ശേരിയിലേയ്ക്ക് പോകണോ എന്ന് ഞാൻ തീരുമാനിക്കും. അതെൻ്റെ ഫ്രീവിൽ😊
Determination മാത്രം പോര destiny/fate ഉ൦ പ്രധാന മാണ്. മനുഷൃ൯ൊ കാര്യത്തിൽ........ Determination കൊണ്ട് എന്റെ ബന്ധുവായ കുട്ടി plus 2 വിന് ഫുൾ മാ൪ ക്ക് വാങ്ങി...... എന്നാൽ NEET മത്സര പരീക്ഷാ ഹാളിലേക്ക് ട്രാഫിക് ബ്ലോക്ക് കാരണ൦ സമയത്ത് എത്താ൯ കഴിയാത്തതിനാൽ പരീക്ഷ എഴുതാ൯ കഴിഞ്ഞില്ല........... 1200/1200 വാങ്ങി യത് determination...... പരീക്ഷ എഴുതാ൯ കഴിയാത്തത്...... Destiny/fate😂
വേദാംഗങ്ങളിൽ ഒന്നായ ജ്യോതിഷം വായിച്ചവർക്ക് അറിയാം അതിൽ ജാതകം, ചൊവ്വാദോഷം, ശനി, etc. തുടങ്ങിയ ഒരു വിവരക്കേടും ഇല്ല എന്ന്.. അത് ancestors ഭൂമിക്കും അപ്പുറം എന്താണ് എന്ന് പഠിക്കാൻ "ശ്രമിച്ച" കാര്യങ്ങൾ മാത്രം ആണ്... ജ്യോതിഷം is astronomy not astrology.. science മായി compare ചെയ്യാൻ ഉള്ളതല്ല കാരണം അത് എഴുതിയത് ഇന്നും ഇന്നലെയും ഒന്നും അല്ല Still ബ്രഹ്മഗുപ്ത, ഭാസ്‌കരാചാര്യ, വരാഹമീഹിര etc. യുടെ അനുമാനങ്ങൾ appreciable ആണ്... Sad reality is...ഇന്ന് ജ്യോതിഷം എന്ന് കേട്ടാൽ ഓർമ്മ വരുന്നത് കവടി നിരത്തുന്ന കുറെ കിഴങ്ങന്മാർ മാത്രം😢
ഭാവി കാണാനും മനസ്സിലാക്കാനും കഴിഞ്ഞാല്‍ ജീവിതം നിരര്‍ത്ഥകമാകാനാണിട.ചിന്താശേഷിക്ക് ഭാവിനിര്‍ണയം കൈവരിക്കാനാവില്ല.വര്‍ത്തമാനകാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം കഴിഞ്ഞ് ഭാവി പ്രതീക്ഷിക്കാനേ പറ്റൂ.കോവിഡ് മഹാമാരി ആരും പ്രവചിച്ചതല്ല,അതിന്റെ കാലയളവും ആരും കണക്ക് കൂട്ടിയില്ല.മാനവലോകം നിശ്ചലമായി.
Free will ഇല്ല എന്നത്, വൈശാഖൻ തമ്പി സൂചിപ്പിച്ചതുപോലെ, ശാസ്ത്ര യുക്തിക്കു നിരക്കുന്ന സംഗതി ആണ്. നമുക്ക് എല്ലാ കാരണങ്ങളും അറിയാത്തതുകൊണ്ട്, ഇ ശ്ച സ്വതന്ത്രം ആണെന്ന് തോന്നുകയാണ്. സംഭവിക്കുന്നതല്ലാം അനിവാര്യമായിത്തന്നെ സംഭവിക്കുന്നതാണ്. ഞാൻ ഇപ്പോൾ എന്താണോ അതാകുവാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. ഞാൻ ചെയ്തിട്ടുള്ള പ്രവർത്തികളും അങ്ങിനെ തന്നെയാണ്. അവയും അനിവാര്യതയുടെ ഭാഗം തന്നെ. തെറ്റുകൾ മനസ്സിലാക്കുകയും ഭാവിയിൽ അത്തരം അറിവിന്റെ കൂടി അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിൽ പുരോഗതിയുണ്ടാകും. ഇല്ലെങ്കിൽ അബദ്ധങ്ങൾ തുടരും. അത്തരം സ്വഭാവം ഉണ്ടാകുക എന്നതും, ഇല്ലാതിരിക്കുന്നതും അനിവാര്യതയുടെ ഭാഗം തന്നെ. അവിടെ വിധിയോ വിധികർത്താവോ ഇല്ല എന്നുമാത്രം. എന്തായാലും, തങ്ങൾ സ്വാതന്ത്ര ചിന്തകരാണ് എന്ന് അവകാശപ്പെടുന്ന ചില യുക്തിവാദികൾ, അങ്ങിനെ വിളിക്കപ്പെടാൻ തന്നെ യോഗ്യരല്ല എന്ന് പറയേണ്ടിവരും. സ്വതന്ത്ര ചിന്തയും സ്വതന്ത്ര തീരുമാനവും ഉണ്ടാകണമെങ്കിൽ പ്രപഞ്ച നിയമങ്ങൾക്കതീതമായ ആത്മാവ് ഉണ്ടാകണം. സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്ന, യുക്തിവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർക്ക് അങ്ങിനെയൊരു സാധനം ഉണ്ടായിരിക്കാം. ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തതിനു നന്ദി. അത്, പലരുടെയും സംശയങ്ങൾ ദുരീകരിക്കുന്നതിന് ഉപകാരപ്പെട്ടിട്ടുണ്ടാകും.
sir.. oru karyam paranjotte.. ningal parayunnath enthaan ennullath ningal thanne onnu alochich nokk... there is no basic...nthokkeyo parayunnu.. "Vidhi nirnayikkapettath " ... what you mean by this😄... that mean there is a creator... He is Allah... "onnum veruthe undavilla."..... cristal clear aaya oru planingiludeyan ellam srishtikkapettitullath...time undenkil Quran transilation vaayikku.... ningalkk ee lokathilulla sakala chodhyangalkkumulla utharam athilund.... challenge ✌🏻
@@zaytalky5098 എത്ര തെറ്റ് ചൂണ്ടി കാട്ടിയാലും അതിനെ ന്യായീകരിച്ചു ഒപ്പിക്ക്ക് അല്ലെ നിങ്ങൾ Cheyaru. ഖുർആൻ ഇൽ പറഞ്ഞ ഒരു ആയതിനു 10 തഫ്സീർ ഇൽ പന്ത്രണ്ടു അർത്ഥം ആയിരിക്കും... ഞാൻ മതം വിടാൻ കാരണം ഇസ്ലാമിലെ ചീഞ്ഞു അളിഞ്ഞ ധാർമികത ആണ്.. For example : ഒരു അമുസ്ലിം ആയ വ്യക്തിയെ ഒരു വിശ്വാസി കൊന്നാൽ, എന്താണ് ആ vishwasiku കിട്ടാൻ പോകുന്ന മാക്സിമം punishment according to shariah?? പ്രായ പൂർത്തി ആവാത്ത പിഞ്ചു പൈതലിനെ വിവാഹം ചെയ്യൽ അനുവദിനീയാമോ??
ചേരും.. പ്രപഞ്ചം design ചെയ്യപ്പെട്ട കൊണ്ട് അതിന് വിധി അല്ലെങ്കിൽ ഒരു അവസാനം ഉണ്ട്.. അതുപോലെ ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട് എന്നതും, ബാല്യം കൗമാര വാര്‍ദ്ധക്യം എന്നിവയും വിധിച്ചത് അല്ലെങ്കിൽ destined ആണ്.. പക്ഷേ അതിന് ഇടയില്‍ നല്ല ബോധത്തില്‍ നമ്മൾ ചെയ്യുന്ന പലതും ഫ്രീ will ആണ്.. Destiny + free will അതാണ് ജീവിതം.. വിധി യാല്‍ സൃഷ്ടിക്കപ്പെട്ട ലോകത്ത് കുറെ കാര്യങ്ങൾ ഫ്രീ വില്‍ അനുസരിച്ച് ചെയത് ജീവിച്ച് മരിക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് മനുഷ്യര്‍.. Yes free will exists but with conditions applied..
Halley's comet എന്ന വാൽനക്ഷത്രം 75 വർഷം കൂടുമ്പോൾ ദൃശ്യമാകും എന്ന് കണ്ടെത്തിയത് ഹാലിയാണ്. പഴയ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഒരേ comet ആണ് 1531,1607 & 1682 ലും കാണപ്പെട്ടത് എന്ന് ഹാലി മനസിലാക്കി, വീണ്ടും അത് 1758ൽ പ്രത്യക്ഷമാകും എന്ന് പ്രവചിച്ചത് ശരിയായി, എന്നാൽ ഹാലി 1742ൽ വിട വാങ്ങിയിരുന്നു. പിന്നീട് ബഹുമാനാർത്ഥം Halley's comet എന്നു പേര് നൽകുകയാണ് ചെയ്തത്.
ഒന്നും വെറുതെ താനേ ഉണ്ടാവില്ല എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്... അത് തന്നെയാണ് ശെരിയും. അങ്ങിനെ വരുമ്പോൾ സമയ കാല പരിമാണങ്ങൾ ഇല്ലാത്ത എന്തോ ഒന്നാണ് പ്രപഞ്ചത്തിനു പിന്നിൽ ഉള്ളത് എന്ന് വിശ്വസിക്കേണ്ടിയും വരുന്നുണ്ട്. സാർ പറഞ്ഞ പോലെ വളരെ അധികം കോംപ്ലക്സ് ആയ പ്രകൃതി നിയമങ്ങൾ അല്ലെങ്കിൽ ക്രമങ്ങൾ താനെ രൂപപ്പെട്ടു എന്ന് വിശ്വസിക്കുന്നതും യുക്തിക്ക് നിരക്കാത്തത് തന്നെയാണ്..ക്രമങ്ങൾ രൂപപ്പെടുത്തിയ ശക്തിക്ക് മാത്രമേ ഭാവി അല്ലെങ്കിൽ പ്രവചനം നടത്താൻ കഴിയൂ. അപ്പോഴും ആ പ്രശ്നമുണ്ട്. ഭാവി, പ്രവചനം എന്നൊക്കെ നമ്മെ സംബന്ധിച്ചു പറയാം എന്നല്ലാതെ ആ ശക്തിയെ സംബന്ധിച്ച് അത് ഭാവിയും പ്രവചനവും അല്ല.. നമുക്ക് അത് എങ്ങിനെയെയാണ് നിർവചിക്കുക അസാധ്യം തന്നെയാണ്..
അതാണ് ഡിങ്കൻ. എല്ലാത്തിനും പിന്നിൽ ഡിങ്കൻ ആണ്. ഡിങ്കന് ക്ഷേത്രങ്ങളോ പള്ളികളോ ഒന്നും പ്രശ്നമല്ല. ആരാധനയും പൂവും പാലും ഒഴുക്കലും നിസ്കാരവും നോമ്പും മുട്ട് കുത്തലും ഒന്നും വേണ്ട. നന്നായി ജീവിച്ചാൽ മാത്രം മതി.
@@Socrates-S6 പക്ഷെ ഡിങ്കൻ ബാലമംഗലത്തിൽ ഉള്ളതല്ലേ.. അതിന്റെ രചയിതാവിന് മുൻപുള്ള കാലത്തെ കുറിച്ച് ഒന്ന് പറയാമോ.. താങ്കൾ പറഞ്ഞ പോലെ ആരാധനകൾ ഒന്നും ആ ശക്തിക്ക് വേണ്ട എന്നത് ശരി തന്നേ.. ആരാധനയുടെ ആവശ്യം മനുഷ്യനാണ്..
@@abhilashpk8 ഉണ്ടായാൽ മാത്രം പോരല്ലോ.. സിലിക്കയും കാർബണും ചെമ്പും ഗ്ലാസും ഒക്കെ മേശപ്പുറത്തു വെച്ചു എത്ര കാലം കാത്തിരുന്നാൽ ആണ് ഇതൊക്കെ ചേർന്ന് ഒരു മൊബൈൽ ഫോൺ ആയി അത് രൂപാന്തരപ്പെടുക..? സ്വയം തന്നെ അങ്ങിനെ ആവുമോ ? നിങ്ങളുടെ ബുദ്ധി എന്ത് പറയുന്നു..? തീർച്ചയായും എല്ലാറ്റിനും കഴിവും അറിവുമുള്ള ഒരു ഡിസൈനർ വേണം എന്നാണ് ഞാൻ കരുതുന്നത്...ഒരു ശരീര കോശം തന്നെ എത്ര മാത്രം സങ്കീർണമാണ്. താനെ മൂലകങ്ങൾ ചേർന്ന് അതുണ്ടായി അതിസ ങ്കീർണമായ ഒരു ജീവി ആയി അത് മാറും എന്നത് യുക്തിക്കു നിരക്കുന്നതാണോ.. നമ്മുടെ പരിധികൾക്ക് അപ്പുറം നമുക്ക് മനസ്സിലാക്കാൻ പോലും പറ്റാത്ത ഒരു ഡിസൈനർ ഉണ്ട് എന്ന് വിശ്വസിക്കുന്നതാണ് കൂടുതൽ യുക്തി ഭദ്രം..
എന്റെ ഫ്രണ്ടിന്റെ അച്ഛൻ ജ്യോൽസ്യനെ കണ്ടപ്പോൾ ആള് പറഞ്ഞു ഒരാഴ്ചക്കുള്ളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമെന്ന്.അത് സംഭവിക്കുകയും ചെയ്തു..ഇത് എങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു തരുമോ?.. ഉപബോധ മനസ് കാരണമാണോ?
കാഴ്ചപ്പാട് ആകെ മാറുന്ന പോലെ..!🤔 ഒരു പട്ടിൻ്റെ ഷോളും നെറ്റിയിൽ ഒരു കുറിയും കവിടിപ്പലകയുംകൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചൂടി ഗംഭീരമായേനേ...🤭😜😂😂 വലിയ താമസമുണ്ടെന്ന് തോന്നുന്നില്ല.😊😂
അപ്പോൾ പ്രകൃതിക്ക് ഒര് നിയമം ഉണ്ട്, പ്രകൃതി നിയമം, അപ്പോൾ ഈ പ്രകൃതി പ്രപഞ്ചം യാദൃചിക്കമല്ല എന്ന് സാരം, ഒര് നിയമവും നിയമവ്യവഥയും ഉണ്ട്,, ഇനി മനുഷ്യന്റെ പരീധിക്കുള്ളിൽ നിന്നാണ് എല്ലാം സംഭവിക്കുന്നതെങ്കിൽ, നാം എത്ര ശ്രദ്ധിച്ചാലും, നമ്മുടെ പരമാവധി ശ്രദ്ധിച്ചാലും നമ്മുടെ പരിധിക്കും ശ്രദ്ധക്കും അപ്പുറമുള്ളത് സംഭവിക്കുന്നു അതെന്തു കൊണ്ട്,,,,
അശ്രദ്ധനായി, ലക്കും നിയന്ത്രണവും ഇല്ലാതെ പോകുന്നതാണ് ഈ കയ്യിലിരിപ്പ് എന്ന് പറയുന്നത്, അത് ഇല്ലാതെ പോകുന്ന, ജീവിക്കുന്നതിനെ കുറിച്ചാണ്, അതിനും കൈയിൽ ഇരിപ്പ് എന്ന് പറയുന്നത് മഹാ കഷ്ടം
പ്രകൃതിയിൽ കാണപ്പെട്ട റെഗുലേരിട്ടികളെ നാം നിയമം എന്ന പേര് ഉപയോഗിച്ച് വിളിക്കുന്നു എന്നെ ഉള്ളൂ. നിയമവ്യവസ്ഥ എന്ന് ഒന്നില്ല. പ്രകൃതി നിയമങ്ങൾ ലംഗിക്കുവാൻ ആവുന്നവ അല്ല. ലംഹിക്കുന്നവനു ശിക്ഷയും ഇല്ല. നമ്മൾ മനുഷ്യർ പ്രകൃതിയിലെ തന്നെ ഒരു ഘടകം അല്ലെ.. അപ്പോൾ നമുക്ക് അതിൻ്റേതായ പരിമിതികളും ഉണ്ട്.
@@thaha7959 എൻ്റെ മനുഷ്യാ നിങ്ങൾ ഈ പ്രപഞ്ചത്തിലെ ഭൂമിയെന്ന ഗ്രഹത്തിൽ ജീവിക്കുന്ന അനേകം ജീവികളിൽ ഒന്ന് മാത്രം ആണ്.. താങ്കൾക്ക് ഒരു പ്രത്യേക പരിഗണനയും ഇല്ല.. താങ്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിന് ഒരു ചുക്കും ഇല്ല... വളരെ ചുരുക്കം കാര്യങ്ങൾ ഒഴികെ നമ്മുടെ control ൽ ഒന്നും ഇല്ല...
Ashish john ആയിട്ടുള്ള സംവാദം ആണ് ഉദ്ദേശിച്ചതെങ്കിൽ നേരെ തിരിച്ചാണ് എനിക്ക് തോന്നിയത്. അതായത് ഇദ്ദേഹത്തിന്റെ വാദങ്ങളാണ് കുറച്ചുകൂടി ബെറ്റർ ആയിട്ട് തോന്നിയത്
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍 സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
ഇവിടെ ഭാവി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു എന്ന് ഈ പറയുന്ന വിഖ്യാത ഭൗതിക ശാസ്ത്ര നിയമം വച്ച് തന്നെ തെളിയിക്കാൻ കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം? ഒന്നുകിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയാണ് എന്ന് തെളിയിക്കപ്പെട്ട സിദ്ധാന്തം തെറ്റ് അല്ലെങ്കിൽ ഭാവി നിർണ്ണയിക്കപ്പെട്ടിട്ടില്ല . ഇവിടെ ഈ ശാസ്ത്ര സിദ്ധാന്തം അനുസരിച്ച് ഭാവി നിർണ്ണയിക്കപ്പെട്ടു എന്ന് തെളിയിക്കാൻ കഴിയും.റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞൻ മുന്നോട്ട് വച്ച ഒരു ചിന്താ പരീക്ഷണം ഉണ്ട് ആൻഡ്രോമിഡ paradox എന്നാണ് അറിയപ്പെടുന്നത്.ഇത് എങ്ങിനെ വിശദീകരിക്കും? ഇങ്ങനെ ഒക്കെ ഇല്ല എന്ന് പറയുമ്പോൾ ഈ പറയുന്ന paradox കളും വിശദീകരിക്കണം അല്ലെങ്കിൽ പ്രേക്ഷകർ തെറ്റിദ്ധരിക്കും.
Freewill ഇല്ല എന്ന് പറയുന്ന യുക്തിവാദികൾ അതിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കുന്നതിലും വലിയ വൈരുദ്യം ഉണ്ടോ 😄 അതുമാത്രമല്ല, ഞാൻ യുക്തി ഉപയോഗിച്ച് കണ്ടെത്തി എന്ന് പറയുന്നതും വൈരുദ്യമാണ് 😄
അത്രമേൽ സങ്കീർണമായ ഒരു വിഷയത്തെ ഇത്രയും വിജയകരമായി ലഘൂകരിക്കാൻ സാധിച്ച ആ pedagogical skill ന് ഒരു കുതിരപ്പവൻ 😊
അദ്ധ്യാപകദിനാശംസകൾ
താങ്കളുടെ വീഡിയോകൾ മുഴുവൻ കാണേണ്ടി വരുന്നത് എൻ്റെ വിധി ആണ്...
അല്ല...താൻ വിചാരിച്ചാൽ കാണാതിരിക്കാവുന്നതെ ഉള്ളു
@@Ysubin😂
@@Ysubin പ്രകൃതി നിയമം അതനുവദിക്കുന്നില്ല... 😄
@@വെറും.മനുഷ്യൻഅതെ 😹
😅
Happy teachers day🎉. My science teacher who made ease on my scientific temper.q
Excellent... Made me think a lot, without coming to any conclusion.
ഒരു വിഷയത്തിനെ കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ മാത്രമാണ് അത് എത്ര പ്രാധാന്യമാണെന്നു മനസ്സിലാവുന്നത്
എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു ആശാനെ 😮... Knowledge is power ❤❤ സമ്മതിച്ചു തന്നിരിക്കുന്നു😮
Perfect video for trading in stock market 😎
And the sad thing in ur video is u couldnt conclude.... Yes i think its impossible to conclude on this... So its better to believe there is free will...... ✌️👍
ഭാവി ഒരിക്കലും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല. അതുകൊണ്ട് തന്നെ ഭാവി പ്രവചനം അശാസ്ത്രീയമാണ്.
ബാധ കയറൽ, കോമരം പോലുള്ള അവസ്ഥകളുടെ ശാസ്ത്രീയ വശം വിശദമാക്കി ഒരു video ചെയ്യാമോ sir....
എങ്ങും എത്തിയില്ല എന്ന് തോന്നി.
Predict cheyyan pattum period 😊 first of all time is an illusion..space is also..so no relevance in the word bhavi/ future
Thank You sir
വിശ്വാസി ആയിരുന്നപ്പോൾ വിധിയും freewill യും കുറെ ഉറക്കം കളഞ്ഞിരുന്നു, unfortunately ഇപ്പോഴും determinism and Freewill വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു, Thank you Vyshakan sir
I think “വിധിയെ വിശ്വാസം കൊണ്ട് തോൽപ്പിക്കലാണ് -freewill ”ഒന്നിരുന്നു ചിന്തിച് നോക്ക്. ..
ഒരു കുഞ്ഞു സ്റ്റെപ് കയറുന്ന സമയത്ത് നമ്മൾ ജാഗ്രത കാണിക്കുന്നത് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാവുന്നത് കൊണ്ടാണല്ലോ. ..പിന്നെന്ത് കൊണ്ട് നമ്മെയെല്ലാം സൃഷ്‌ടിച്ച പടച്ചവന്ന് അത് സാധിച്ചു കൂടാ. .നമ്മുകാത്ര മനസ്സിലാക്കാമെങ്കിൽ റബ്ബിന് അതിനേക്കാൾ അറിയാം. ..
ദുആ എന്നോരോപ്ഷനും തന്നിരിക്കുന്നത് വിശ്വസിയുടെ സമാധാനത്തിന് അനുഗ്രഹമായിട്ടാണ്
@salmapa1573 7 മാസത്തോളം ഞാൻ ഈ റബ്ബിനെ തേടി നടന്നതാണ്, ബുഖാരിയിലും മുസ്‌ലിമിലും ഖുർആനിലും , സത്യ സന്ദമായി പറയട്ടെ, എങ്ങാനും ഒരു ദൈവം ഉണ്ടെങ്കിൽ അത് മുഹമ്മദ് നബി പറഞ്ഞ ദൈവമല്ല എന്നത് വളരെ വ്യക്തമായിട്ടുണ്ട്, ഇപ്പൊൾ വളരെ സമാധാനം ഉണ്ട്, കുറെ അധർമങ്ങളെ ന്യായീകരിക്കാൻ നിൽക്കണ്ട, കുറെ അശാസ്ത്രീയത ശസ്ത്രമാണെന്ന് വാദിക്കേണ്ട, ഇനി ഒരു സത്യവും കിട്ടിയില്ലെങ്കിലും എനിക്ക് സങ്കടമില്ല
A blend of both is my faith
ഇതിനെ കുറിച്ച് ഞാൻ കുറച്ച് ദിവസങ്ങളായി ചിന്തിക്കുന്നത്. കുറച്ച് മുൻപേ search ചെയ്തിട്ടേ ഒള്ളൂ. But ഇപ്പോഴാണ് video വന്നത്.
ഇപ്പഴാണ് വീഡിയോ ഇട്ടത്..
😂@@arshgh3543
In a deterministic framework your decision to avoid the accident is also determined by prior causes. The prediction itself, your awareness of it, and your subsequent decision to avoid the location are all part of the causal chain. In this view even your choice to change your behavior was determined by your brain’s processing of the information you received. The sense of making a free choice might simply be our brain’s way of interpreting complex, pre-determined processes. Even when you feel like you're making a conscious decision to avoid the accident, that feeling could be just another result of prior causes.
Fate & Free will രണ്ടു ശെരിയാണ്.
Fate : അച്ഛൻ എന്നോട് പറയുന്നു, " നീ നാള ഒരു കല്യാണത്തിന് പോയി പ്രസന്റേഷൻ കൊടുത്ത് വരേണം"
Free Will : കല്യാണത്തിന് പോകേണ്ടതും പ്രസന്റേഷൻ വെക്കേണ്ടതും വിധിയാണ്. പക്ഷെ അവിടവരെ പോകുന്നത് free will ആണ്. കാരണം... അവൻ ബസ്സിൽ തന്നെ പോകേണം എന്ന് അച്ഛൻ വിധിച്ചിട്ടില്ല. Auto or Friend ന്റെ bike ൽ പോയി അച്ഛൻ കൊടുത്ത യാത്രാ ചെലവ് സ്വന്തമാക്കം.അത് അവന്റെ choice (free will ആണ്. പക്ഷെ കല്യാണത്തിന് പോവുകയും പ്രസന്റേഷൻ കൊടുക്കുകയും അവിടെ നടന്നിരിക്കേണം. അത് വിധി ആണ്
Epicurean paradox. മതപണ്ഡിതന്മാരുടെ ഉറക്കം ഇന്നും കെടുത്തുന്ന puzzle.
Andromeda paradox വെച്ച് respond ചെയ്യുന്നത് കേട്ടിട്ടുണ്ട്.
മണ്ടൻ.. Determinism vs Freewill paradox ഭൗതികവാദികളുടെ ഉറക്കം കെടുത്തുന്ന പാരഡോക്സ്
No. You have to connect suffering with bad (ethically) in order to prove the same. For an atheist, it's impossible to prove the same.
So theists' idea of suffering should be taken to prove the claim, which again fails to prove the claim.
Suffering is not necessarily bad, so as long as you aren't an omniscient being, you will never be able to tell which suffering is bad. Since one can't be omniscient other than Allah, one can't prove your claims.
Urakkam keduthi kazhinjel para. 🤥
@@justahuman00 blah blah. What are you trying to prove have you ever gone through the puzzle?
@@victornoborsky9606 Yes I literally answered the paradox, i.e it's not a paradox but some presumption of atheists.
Read again. Or just that you can't comprehend logic??
Vaishakan explanation quality 💯
Physics to philosophy
Nice sanam
was just looking for this topic in malayalam, thank you vaishakan
Sir Andromeda paradox നെ പറ്റി ഒന്ന് വിശദീകരിക്കാമോ
Can you make a video about dream..? It’s more complicated. Bz some of happened in my life after I saw dream. Please make a video regarding this..!
"മനുഷ്യന്റെ" ഭാവി പ്രവചിക്കാൻ പറ്റും, അതിന്ന് ഭൂമിയിൽ ഉള്ള എല്ലാ "മനുഷ്യരേയും" കുറിച്ച് അറിയണം. എല്ല മനുഷ്യനും connected ആണ്.
@@CMHA00005 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല.
ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.സമയം എല്ലാവർക്കും ഒരുപോലെയാണ്
, എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
അതുകൊണ്ട് സൂക്ഷിച്ച് സമയത്തെ ഉപയോഗിക്കുക. 👍ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
Good attempt. But i felt incomplete... My perspective only ... 🙏
Well said
ഭാവി പ്രവചനത്തിൽ, എങ്ങനാണ് നമ്മുക്ക് തിരുത്താനാവുക, ബസ്സപകടം എന്നു പറഞ്ഞാൽ ബസ്സിൽ കയറാതിരുന്നാൽ പോരെ? തളർന്നു കിടക്കുന്ന immovable ആയ ആൾക്ക് എന്ത് ബസ്സപകടം ?? എന്ന ചോദ്യത്തിന് ബസ്സ് വീടിൻ്റെ ഭിത്തി തകർത്ത് മുറിയിൽ കയറി ആളു മരിച്ചു എന്ന പോലെ ചിലതു ജീവിതത്തിൽ അനുഭവമുണ്ട്.
എനിക്ക് പ്രണയമുണ്ടായിരുന്ന ഒരു പെൺകുട്ടി, ഒരു കാര്യം പറയാനുണ്ട്, പിന്നെ പറയാം ,പറയാം എന്ന് സ്ഥിരം പറയുമായിരുന്നു - ഒരിക്കൽ പറഞ്ഞു എൻ്റെ ജാതകത്തിൽ ഭർത്താവ് മരിക്കുമെന്നുണ്ട് എന്ന്. ഞാൻ പറഞ്ഞു ഞാനൊരു വിശ്വാസിയല്ല, So എനിക്ക് പ്രശ്നമില്ല, മാത്രമല്ല ഹസ്തരേഖ പ്രകാരം എൻ്റെ ആയുസ്സ് 70 നടുത്താണ് എന്ന്.😂😂😂
പക്ഷേ വീട്ടുകാരും ഉറപ്പിച്ചു എന്നു തോന്നിച്ച ആ വിവാഹം മാറിപ്പോയി....!! വർഷങ്ങൾക്ക് ശേഷം ഞാൻ വേറെ വിവാഹം കഴിച്ചു ,3 - 4 കൊല്ലം കഴിഞ്ഞ് അയാളും...!! അയാൾക്ക് 1 കുട്ടിയുണ്ടായി വർഷങ്ങൾക്ക് ശേഷം ഭർത്താവ് മരിച്ചു.....!!!😮😮😮 എങ്ങനെ?? കറക്കിക്കുത്താണ് ജാതകം എന്നാണ് ഞാനും കരുതിയത് പക്ഷേ ജനിച്ച് മാസങ്ങൾ കഴിയാത്ത കുഞ്ഞിൻ്റെ ഭാവിയിൽ ഇത്ര വലിയ അനർത്ഥം സംഭവിക്കുന്നത് വെറുംവാക്കായി തട്ടി വിടുമോ??? എന്താണിതിനു പിന്നിൽ.
ചിലർ അടുത്തയാഴ്ച നടക്കാൻ പോണ ചിലത് ( എല്ലാക്കാര്യവുമല്ല) കൃത്യമായി പറഞ്ഞ് അതു സംഭവിച്ചത് എൻ്റെയും, ബന്ധുവിൻ്റേയും Life ലുണ്ട്. നാട്ടിൽ പ്രണയിച്ചിരുന്നയാളെ വിവാഹം കഴിച്ച് settle ആവാനിരുന്ന, വിദേശജോലി ഇഷ്ടമല്ലാതിരുന്നയാൾ, വിവാഹശേഷം ഗൾഫിൽ പോകും എന്ന് കൃത്യമായി പ്രവചിച്ചയാൾ എൻ്റെ നാട്ടിലുണ്ട്, ആളെ കാണാതെ തന്നെ.
പ്രണയിച്ചിരുന്നയാളുമായി തെറ്റി, ഒരു വിദേശ മലയാളിയെ കെട്ടി വിദേശത്ത് ഇപ്പോ ജോലി ചെയ്യുന്നു....!!😮😮😮 How ??!!
Oru palm reader ente bhavi athe pole paranjirunnu..howz that possible..pinne enlightment enna avasta undavumbo previous lives and reincarnatione pattyum samsarikunnund..how is that possible..athineyumkoodi logically analyse cheyyavo
Mendeleev's predicted elements🎉
Yotubil ente 3 favrt channel onn (vaishakan,vsauce,veritasium)❤
Dr Vaisakhan Thampi, once more my kudos to you. I have forwarded your TH-cam video to many Hindu friends with the following words : (Being a moron I am wasting my time; recipients whom I am forwarding this TH-cam video will continue to believe in horoscopes and an idiot's forecast of future.)
Paradox നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
കാലാവസ്ഥ പ്രവചനത്തിന്റെ കാര്യത്തിൽ നമ്മളെക്കാൾ ഒരുപാട് മുന്നിൽ പല വിദേശ രാജ്യങ്ങളും, ഇറ്റലിയിൽ താമസിക്കുന്ന ഒരു മലയാളി പറഞ്ഞതാണ്, എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ എല്ലാവരും കാലാവസ്ഥ നോക്കാറുണ്ട്, മഴ ഇന്ന സ്ഥലത്ത് ഇത്ര സമയത്ത് പെയ്യും എന്ന് പറഞ്ഞാൽ പെയ്ത്തിരിക്കും,ഇന്ന് മഞ്ഞു വീഴ്ച ഉണ്ടാകും കാറ്റ് ഉണ്ടാകും എന്ന് പറഞ്ഞാൽ അച്ചട്ടാണ് എന്ന്
ഇപ്പോൾ climate manipulation സാധ്യമാണ്, ടെക്നോളജി നിലവിലുണ്ട്.
Itali is a small country,less data to manage,still there is error,our slave mentality ingnore those errors,and we are a vast contry still we are almost acurate,you havnt checked the predictions recently i think.be proud,we also have supercomputers and many big servers for it in noida i think!!!
നിങ്ങൾ വിധിയെക്കുറിച്ച് മനസിലാക്കിയതനുസരിച്ചാണ് നിങ്ങളുടെ സംസാരം😅
How these natural laws came please?
sir, 369 enna numberil sasthreeamayi enthenkilum undo ? i think any related to universe
നടൻ ശ്രീനിവാസൻ്റെ ഭാവി പ്രവചിച്ച ഒരു കഥ കേട്ടിട്ടുണ്ട്. ഒരു കേസ് study കുറിച്ച് സംസാരിക്കുന്നത് ആയിരിക്കും നല്ലത്
🖤🔥
ok gn
ഒന്നും മനസ്സിലായില്ല, need to watch again
Actor sreenivasan has given an interview on kirali where he says about a palmist who predicted his career and he winning a national award go refer that. Life is all predestined and we all are puppets
😍
😇😇😇
❤❤❤👍👍👍
സർ, ഞാൻ നിർമ്മിച്ച ഒരു ഭൗതിക സംവിധാനം പ്രവർത്തിപ്പിച്ച് അതിൻ്റെ efficiency വ്യക്തമായി കാണിച്ചിട്ടും, theory പ്രകാരം അത് സാധ്യമല്ല എന്ന് നിരാകരിക്കപ്പെടേണ്ടി വരുന്നത് എന്തുകൊണ്ടാണ്.
ഒരു ആശയമായിരുന്നെങ്കിൽ paradigm shift നുള്ള സമയം വേണമെന്ന് കരുതാമായിരുന്നു. അതോ, ഒരു mechanical device ൻ്റെ efficiency അംഗീകരിക്കപ്പെടുവാൻ paradigm shift നുള്ള സമയം തന്നെ വേണ്ടി വരുമോ..
Have always heard about 'freewill vs destiny'. What if freewill is a subset of destiny? Any probability?
Ekadaivam aya Dinkante balamangalam mathraman seri
@@kdk342 if you have guts... I challenge you....
Oru thett.....Ore oru thett quranil ningalk kaanichutharan kazhiyumo...Pattillankil mindaruth.. Ok?
" Miracles in the quran"...
, "Quran V/s Science",
" Famous peaople converted to islam"....
Just onn youtubil search cheyth nok..oru idea kittum... Onnum aryathe nthenkil pulambaruth.. Ok....
Nammal enthan cheyunne athan nammude.vidhi.
ദുർ വിധി...
❤
👍👍🔥
Suggesting series named "Devs" for all the viewers
🥰🥰🥰
Andromeda paradox sathyamalle?
❤❤
Astrology യെ കുറിച്ച് ഒരു വീഡിയോ ഇടുമോ
ഇഷ്ടം പോലെ ഇട്ടിട്ട് ഉണ്ട്...
@@വെറും.മനുഷ്യൻ ഓഹ് ഞാൻ ഫുൾ നോക്കിട്ടില്ല 👍🏼
@@johnk4939 ബ്രോ essense ൻ്റെ ചാനൽ ൽ ഇങ്ങേരുടെ കുറെ പ്രഭാഷണങ്ങൾ ഉണ്ട്.. സൂപ്പർ ആണ്.. പിന്നെ ഇങ്ങേർ എഴുതിയ ബുക്കുകൾ ഉണ്ട്.. അഹം ദ്രവ്യസ്മി.. പരന്ന ഭൂമി എല്ലാം കിടിലൻ ആണ്
@@johnk4939 essence global ചാനലിൽ ഇങ്ങേരുടെ കുറെ പ്രഭാഷണങ്ങൾ ഉണ്ട് സൂപ്പർ ആണ്.. അഹം ദ്രവ്യസ്മി, പരന്ന ഭൂമി ബുക്കുകൾ കിടിലൻ ആണ്
@@johnk4939 Essense global channel l und..
Andromeda paradox എന്താണെന്ന് ഒന്നു വിശദീകരിക്കാമോ സർ .
പ്രത്യേകിച്ച് പണി ഒന്നും ഇല്ല അല്ലേ...
This did not clear the basic doubt on determinism vs freewill i think. Due to the complex interaction of numerous parameters we may not be able to calculate what will happen, but that does not make things not detrminstic right? That is including even what we are going to do in the future. If it depends on others, even their deeds may be said to be deterministic, right? If we look that way, how can we said to have freewill, is the question that needs the answer. And this even have ethical impact - if there is no freewill we cannot make anyone responsible for their deeds.
I was hoping that I will get a better explanation for this dilema.
Free Will is used by us. We are 33% genetic,33% from circumstances and 34 % fate or devine interference .... Devine interference will be positive if use our free will positively and vice versa
ടൈം ട്രാവൽ ചെയ്തു ഭാവിയിലേക്ക് പോയാൽ ഭാവി സംഭവങ്ങൾ അറിയാൻ സാധിക്കുമല്ലോ..? അതിനർത്ഥം ഭാവി കാര്യങ്ങൾ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്നല്ലേ..? എന്നാൽ ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു ദുരന്തത്തേക്കുറിച്ച് ടൈം-ട്രാവലിംഗിലൂടെ മനസ്സിലാക്കിയാൽ, ആ ദുരന്തത്തെ തടയാൻ നമുക്ക് സാധിക്കുമെങ്കിൽ, നിർണ്ണയിക്കപ്പെട്ട ഭാവി നമ്മുടെ ഫ്രീ-വില്ലിനാൽ തിരുത്തപ്പെടുന്നു എന്നല്ലേ അർത്ഥം..!? അങ്ങനെയെങ്കിൽ ഭാവി, തിരുത്താനാവാത്തവിധം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടിരിന്നു എന്നു പറയുന്നത് തെറ്റാണെന്ന് വരുന്നു..!
Pakshe time travel cheyyan kazhiyillallo
@@6stringsmaster765 അതൊക്കെ കഴിയും, പക്ഷേ സിനിമകളിൽ കാണുന്നപോലെ ആവില്ല എന്നു മാത്രം..!
Cofusion ആയെല്ലോ 😂😂
@@Puthu-Manithan en.m.wikipedia.org/w/index.php?title=Chronology_protection_conjecture&wprov=rarw1
Time traveling സാധ്യമായേക്കാം.. പക്ഷെ പ്രകൃതി നിയമങ്ങളെ തകിടം മറിക്കുന്ന ഒരു impact ഉണ്ടാക്കാൻ അതിന് സാധിക്കുമെന്ന് തോന്നുന്നില്ല..
ഈ സിദ്ധാന്തം മാസ്പിത്ത് പ്രിൻസിപ്പിളായി യോജിക്കുന്നു.
Dear Vaishakhan sir, I have listened ur speech now. I have something to add on this subject . Please give me sometime..
❤🔥❤
Destiny in the context of supreme and free will about individuals
മരിച്ചു സ്വർഗത്തിൽ എത്തിയ ഞാൻ... ഇവിടെ എത്തി ഈ കമന്റ് ഇടുന്നുണ്ടെന്ടെങ്കിൽ രണ്ട് കാര്യങ്ങൾ വിശ്വസിച്ചോളൂ 1.വിധി 2.ടൈം ട്രാവൽ ഈ കമന്റ് കാണാത്തവർ വിശ്വസിക്കരുത്
വിധിയും വിശ്വാസവും ഈ രണ്ടു വിഷയങ്ങൾ എടുത്തു ചർച്ച ചെയ്യുമ്പോൾ തന്നെ ശാസ്ത്ര പരിമിതിയും ഭാഷാപരിമിതിയും ഒക്കെ സാറ് പറയാതെ പറഞ്ഞു പോകുന്നു അപ്പോൾ മനുഷ്യരാശിയുടെ സകല വ്യവഹാരങ്ങളും എങ്ങനെയായിരിക്കണം എന്ന് അപഗ്രഥിക്കുന്ന വിശ്വാസപ്രമാണങ്ങൾ ഏതു ഭാഷ ഉപയോഗിച്ച് ഏത് ടെക്നോളജി ഉപയോഗിച്ച് ഏതൊക്കെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണം എന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കില്ലേ?
പഴയ ഒരു ഫാസിൽ സിനിമയിലെ പാട്ട് ഓർമ്മ വന്നു." മുത്തേ...നിൻ ചരട് വലിക്ക് ഒപ്പം...." ഇന്നും ജനതയെ മതം തെറ്റിദ്ധരിപ്പിച്ച് കിടത്തി ഇരിയ്ക്കുന്ന അവസ്ഥയാണിത്.ഒരു മുത്ത് എവിടയോ ഒളിച്ചിരുന്നു ഈ ഭൂമിയിൽ നടക്കുന്ന സകലകാര്യങ്ങളുടെയും ചരട് വലിയ്ക്കുന്നു എന്ന്.ഈവിഢിത്തംഅതേപടി അന്ധമായി ഉള്ളിൽ കയറ്റി. നടക്കുന്ന വിധി കൂട്ടങ്ങൾ ക്ക് വേറെ ഒന്നും ചിന്തിയ്ക്കാൻ ഇല്ല.അങ്ങനെതന്നെ...എന്ന് പറയുക മാത്രമാണ് ഇവരുടെ ധർമ്മം.😂
Is life is a simulation
നാളെ സൂര്യൻ ഉദിക്കുന്നത് എനിക്ക് തടുക്കാനാവില്ല അത് ഡിറ്റർമിനിസ്റ്റിക്. പക്ഷേ നാളെ കോട്ടയത്തേയ്ക്ക് പോകണോ ചങ്ങനാശ്ശേരിയിലേയ്ക്ക് പോകണോ എന്ന് ഞാൻ തീരുമാനിക്കും. അതെൻ്റെ ഫ്രീവിൽ😊
ആൻഡ്രോമിഡ paradox വിധി പ്രവചിക്കാം എന്നല്ലേ പറയുന്നത്
Free will undo illeyo?
Pro v George mathew also belives that life is predestined
Destiny..... Apocalypto.....😮
No free will
Determination മാത്രം പോര destiny/fate ഉ൦ പ്രധാന മാണ്. മനുഷൃ൯ൊ കാര്യത്തിൽ........ Determination കൊണ്ട് എന്റെ ബന്ധുവായ കുട്ടി plus 2 വിന് ഫുൾ മാ൪ ക്ക് വാങ്ങി...... എന്നാൽ NEET മത്സര പരീക്ഷാ ഹാളിലേക്ക് ട്രാഫിക് ബ്ലോക്ക് കാരണ൦ സമയത്ത് എത്താ൯ കഴിയാത്തതിനാൽ പരീക്ഷ എഴുതാ൯ കഴിഞ്ഞില്ല........... 1200/1200 വാങ്ങി യത് determination...... പരീക്ഷ എഴുതാ൯ കഴിയാത്തത്...... Destiny/fate😂
വേദാംഗങ്ങളിൽ ഒന്നായ ജ്യോതിഷം വായിച്ചവർക്ക് അറിയാം അതിൽ ജാതകം, ചൊവ്വാദോഷം, ശനി, etc. തുടങ്ങിയ ഒരു വിവരക്കേടും ഇല്ല എന്ന്..
അത് ancestors ഭൂമിക്കും അപ്പുറം എന്താണ് എന്ന് പഠിക്കാൻ "ശ്രമിച്ച" കാര്യങ്ങൾ മാത്രം ആണ്...
ജ്യോതിഷം is astronomy not astrology..
science മായി compare ചെയ്യാൻ ഉള്ളതല്ല കാരണം അത് എഴുതിയത് ഇന്നും ഇന്നലെയും ഒന്നും അല്ല
Still ബ്രഹ്മഗുപ്ത, ഭാസ്‌കരാചാര്യ, വരാഹമീഹിര etc. യുടെ അനുമാനങ്ങൾ appreciable ആണ്...
Sad reality is...ഇന്ന് ജ്യോതിഷം എന്ന് കേട്ടാൽ ഓർമ്മ വരുന്നത് കവടി നിരത്തുന്ന കുറെ കിഴങ്ങന്മാർ മാത്രം😢
ഭാവി കാണാനും മനസ്സിലാക്കാനും കഴിഞ്ഞാല്‍ ജീവിതം നിരര്‍ത്ഥകമാകാനാണിട.ചിന്താശേഷിക്ക് ഭാവിനിര്‍ണയം കൈവരിക്കാനാവില്ല.വര്‍ത്തമാനകാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം കഴിഞ്ഞ് ഭാവി പ്രതീക്ഷിക്കാനേ പറ്റൂ.കോവിഡ് മഹാമാരി ആരും പ്രവചിച്ചതല്ല,അതിന്റെ കാലയളവും ആരും കണക്ക് കൂട്ടിയില്ല.മാനവലോകം നിശ്ചലമായി.
Free will ഇല്ല എന്നത്, വൈശാഖൻ തമ്പി സൂചിപ്പിച്ചതുപോലെ, ശാസ്ത്ര യുക്തിക്കു നിരക്കുന്ന സംഗതി ആണ്. നമുക്ക് എല്ലാ കാരണങ്ങളും അറിയാത്തതുകൊണ്ട്, ഇ ശ്ച സ്വതന്ത്രം ആണെന്ന് തോന്നുകയാണ്. സംഭവിക്കുന്നതല്ലാം അനിവാര്യമായിത്തന്നെ സംഭവിക്കുന്നതാണ്. ഞാൻ ഇപ്പോൾ എന്താണോ അതാകുവാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. ഞാൻ ചെയ്തിട്ടുള്ള പ്രവർത്തികളും അങ്ങിനെ തന്നെയാണ്. അവയും അനിവാര്യതയുടെ ഭാഗം തന്നെ. തെറ്റുകൾ മനസ്സിലാക്കുകയും ഭാവിയിൽ അത്തരം അറിവിന്റെ കൂടി അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിൽ പുരോഗതിയുണ്ടാകും. ഇല്ലെങ്കിൽ അബദ്ധങ്ങൾ തുടരും. അത്തരം സ്വഭാവം ഉണ്ടാകുക എന്നതും, ഇല്ലാതിരിക്കുന്നതും അനിവാര്യതയുടെ ഭാഗം തന്നെ. അവിടെ വിധിയോ വിധികർത്താവോ ഇല്ല എന്നുമാത്രം.
എന്തായാലും, തങ്ങൾ സ്വാതന്ത്ര ചിന്തകരാണ് എന്ന് അവകാശപ്പെടുന്ന ചില യുക്തിവാദികൾ, അങ്ങിനെ വിളിക്കപ്പെടാൻ തന്നെ യോഗ്യരല്ല എന്ന് പറയേണ്ടിവരും. സ്വതന്ത്ര ചിന്തയും സ്വതന്ത്ര തീരുമാനവും ഉണ്ടാകണമെങ്കിൽ പ്രപഞ്ച നിയമങ്ങൾക്കതീതമായ ആത്മാവ് ഉണ്ടാകണം. സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്ന, യുക്തിവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർക്ക് അങ്ങിനെയൊരു സാധനം ഉണ്ടായിരിക്കാം.
ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തതിനു നന്ദി. അത്, പലരുടെയും സംശയങ്ങൾ ദുരീകരിക്കുന്നതിന് ഉപകാരപ്പെട്ടിട്ടുണ്ടാകും.
പലരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനുപരിയായ് സംശയങ്ങൾ വർദ്ധിക്കായിരിക്കും കൂടുതൽ സാധ്യത
sir.. oru karyam paranjotte..
ningal parayunnath enthaan ennullath ningal thanne onnu alochich nokk... there is no basic...nthokkeyo parayunnu..
"Vidhi nirnayikkapettath " ... what you mean by this😄...
that mean there is a creator... He is Allah... "onnum veruthe undavilla."..... cristal clear aaya oru planingiludeyan ellam srishtikkapettitullath...time undenkil Quran transilation vaayikku.... ningalkk ee lokathilulla sakala chodhyangalkkumulla utharam athilund....
challenge ✌🏻
ഖുർആൻ മാത്രം അല്ല ഹദീസും സീറയും vazhichu.. എല്ലാത്തിനും ഉത്തരം കിട്ടി... വിശ്വാസം പോയി
@@dilshad4885 aaha angneyaano... Onnukudi clear aayi parayu.... Enth wrong aayittulla karyaman ningalk kandethan pattiyath?
@@dilshad4885 oru 'full stop enkilum' quranil thettanenn theliyikkan pattumo.. Challenge 👆🏻
@@zaytalky5098 Try a koya call with Arif Hussain.
@@zaytalky5098
എത്ര തെറ്റ് ചൂണ്ടി കാട്ടിയാലും അതിനെ ന്യായീകരിച്ചു ഒപ്പിക്ക്ക് അല്ലെ നിങ്ങൾ
Cheyaru.
ഖുർആൻ ഇൽ പറഞ്ഞ ഒരു ആയതിനു 10 തഫ്സീർ ഇൽ പന്ത്രണ്ടു അർത്ഥം ആയിരിക്കും...
ഞാൻ മതം വിടാൻ കാരണം ഇസ്ലാമിലെ ചീഞ്ഞു അളിഞ്ഞ ധാർമികത ആണ്..
For example : ഒരു അമുസ്ലിം ആയ വ്യക്തിയെ ഒരു വിശ്വാസി കൊന്നാൽ, എന്താണ് ആ vishwasiku കിട്ടാൻ പോകുന്ന മാക്സിമം punishment according to shariah??
പ്രായ പൂർത്തി ആവാത്ത പിഞ്ചു പൈതലിനെ വിവാഹം ചെയ്യൽ അനുവദിനീയാമോ??
ചേരും.. പ്രപഞ്ചം design ചെയ്യപ്പെട്ട കൊണ്ട് അതിന് വിധി അല്ലെങ്കിൽ ഒരു അവസാനം ഉണ്ട്.. അതുപോലെ ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട് എന്നതും, ബാല്യം കൗമാര വാര്‍ദ്ധക്യം എന്നിവയും വിധിച്ചത് അല്ലെങ്കിൽ destined ആണ്.. പക്ഷേ അതിന് ഇടയില്‍ നല്ല ബോധത്തില്‍ നമ്മൾ ചെയ്യുന്ന പലതും ഫ്രീ will ആണ്.. Destiny + free will അതാണ് ജീവിതം.. വിധി യാല്‍ സൃഷ്ടിക്കപ്പെട്ട ലോകത്ത് കുറെ കാര്യങ്ങൾ ഫ്രീ വില്‍ അനുസരിച്ച് ചെയത് ജീവിച്ച് മരിക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് മനുഷ്യര്‍.. Yes free will exists but with conditions applied..
05:02 ഹാലി മരിച്ചത് രസകരമായ കാര്യമോ. 🤭
Halley's comet എന്ന വാൽനക്ഷത്രം 75 വർഷം കൂടുമ്പോൾ ദൃശ്യമാകും എന്ന് കണ്ടെത്തിയത് ഹാലിയാണ്. പഴയ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഒരേ comet ആണ് 1531,1607 & 1682 ലും കാണപ്പെട്ടത് എന്ന് ഹാലി മനസിലാക്കി, വീണ്ടും അത് 1758ൽ പ്രത്യക്ഷമാകും എന്ന് പ്രവചിച്ചത് ശരിയായി, എന്നാൽ ഹാലി 1742ൽ വിട വാങ്ങിയിരുന്നു. പിന്നീട് ബഹുമാനാർത്ഥം Halley's comet എന്നു പേര് നൽകുകയാണ് ചെയ്തത്.
ഇങ്ങനെ എരിതീയിൽ എണ്ണ ഒഴിച്ചിട്ട് പോകല്ലേ വൈശാഖൻ അണ്ണാ!!!!!😮
ഇതിനെ കഴിഞ്ഞും എന്തെളുപ്പമാണ് എല്ലാത്തിനും ഒരു സൃഷ്ടാവുണ്ടെന്നും പറഞ്ഞ് തെക്ക് വടക്ക് നടക്കാൻ😂
ഒന്നും വെറുതെ താനേ ഉണ്ടാവില്ല എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്... അത് തന്നെയാണ് ശെരിയും. അങ്ങിനെ വരുമ്പോൾ സമയ കാല പരിമാണങ്ങൾ ഇല്ലാത്ത എന്തോ ഒന്നാണ് പ്രപഞ്ചത്തിനു പിന്നിൽ ഉള്ളത് എന്ന് വിശ്വസിക്കേണ്ടിയും വരുന്നുണ്ട്. സാർ പറഞ്ഞ പോലെ വളരെ അധികം കോംപ്ലക്സ് ആയ പ്രകൃതി നിയമങ്ങൾ അല്ലെങ്കിൽ ക്രമങ്ങൾ താനെ രൂപപ്പെട്ടു എന്ന് വിശ്വസിക്കുന്നതും യുക്തിക്ക് നിരക്കാത്തത് തന്നെയാണ്..ക്രമങ്ങൾ രൂപപ്പെടുത്തിയ ശക്തിക്ക് മാത്രമേ ഭാവി അല്ലെങ്കിൽ പ്രവചനം നടത്താൻ കഴിയൂ. അപ്പോഴും ആ പ്രശ്നമുണ്ട്. ഭാവി, പ്രവചനം എന്നൊക്കെ നമ്മെ സംബന്ധിച്ചു പറയാം എന്നല്ലാതെ ആ ശക്തിയെ സംബന്ധിച്ച് അത് ഭാവിയും പ്രവചനവും അല്ല.. നമുക്ക് അത് എങ്ങിനെയെയാണ് നിർവചിക്കുക അസാധ്യം തന്നെയാണ്..
അതാണ് ഡിങ്കൻ. എല്ലാത്തിനും പിന്നിൽ ഡിങ്കൻ ആണ്. ഡിങ്കന് ക്ഷേത്രങ്ങളോ പള്ളികളോ ഒന്നും പ്രശ്നമല്ല. ആരാധനയും പൂവും പാലും ഒഴുക്കലും നിസ്കാരവും നോമ്പും മുട്ട് കുത്തലും ഒന്നും വേണ്ട. നന്നായി ജീവിച്ചാൽ മാത്രം മതി.
@@Socrates-S6 പക്ഷെ ഡിങ്കൻ ബാലമംഗലത്തിൽ ഉള്ളതല്ലേ.. അതിന്റെ രചയിതാവിന് മുൻപുള്ള കാലത്തെ കുറിച്ച് ഒന്ന് പറയാമോ.. താങ്കൾ പറഞ്ഞ പോലെ ആരാധനകൾ ഒന്നും ആ ശക്തിക്ക് വേണ്ട എന്നത് ശരി തന്നേ.. ആരാധനയുടെ ആവശ്യം മനുഷ്യനാണ്..
@@Socrates-S6 നന്നായി ജീവിക്കണമെന്ന് ബാല മംഗളത്തിൽ ഏതു പേജിലാണ് പറഞ്ഞിരിക്കുന്നത് ?
തനിയെ ഉണ്ടാവില്ല എന്നതിനു എന്താണ് യുക്തി പ്രശ്‍നം..ഈ യുക്തി ദൈവത്തിന് മാത്രം applicable അല്ലെ 😊
@@abhilashpk8 ഉണ്ടായാൽ മാത്രം പോരല്ലോ.. സിലിക്കയും കാർബണും ചെമ്പും ഗ്ലാസും ഒക്കെ മേശപ്പുറത്തു വെച്ചു എത്ര കാലം കാത്തിരുന്നാൽ ആണ് ഇതൊക്കെ ചേർന്ന് ഒരു മൊബൈൽ ഫോൺ ആയി അത് രൂപാന്തരപ്പെടുക..? സ്വയം തന്നെ അങ്ങിനെ ആവുമോ ? നിങ്ങളുടെ ബുദ്ധി എന്ത് പറയുന്നു..? തീർച്ചയായും എല്ലാറ്റിനും കഴിവും അറിവുമുള്ള ഒരു ഡിസൈനർ വേണം എന്നാണ് ഞാൻ കരുതുന്നത്...ഒരു ശരീര കോശം തന്നെ എത്ര മാത്രം സങ്കീർണമാണ്. താനെ മൂലകങ്ങൾ ചേർന്ന് അതുണ്ടായി അതിസ ങ്കീർണമായ ഒരു ജീവി ആയി അത് മാറും എന്നത് യുക്തിക്കു നിരക്കുന്നതാണോ.. നമ്മുടെ പരിധികൾക്ക് അപ്പുറം നമുക്ക് മനസ്സിലാക്കാൻ പോലും പറ്റാത്ത ഒരു ഡിസൈനർ ഉണ്ട് എന്ന് വിശ്വസിക്കുന്നതാണ് കൂടുതൽ യുക്തി ഭദ്രം..
എന്റെ ഫ്രണ്ടിന്റെ അച്ഛൻ ജ്യോൽസ്യനെ കണ്ടപ്പോൾ ആള് പറഞ്ഞു ഒരാഴ്ചക്കുള്ളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമെന്ന്.അത് സംഭവിക്കുകയും ചെയ്തു..ഇത് എങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു തരുമോ?.. ഉപബോധ മനസ് കാരണമാണോ?
നിങ്ങള് ഒരു ഡോക്ടർനെയാണ് കാണേണ്ടിയിരുന്നത്.. താങ്കൾ റെഗുലർ ആയ നിയമങ്ങൾ തെറ്റിച്ചു..
ജ്യോത്സ്യൻ പറഞ്ഞത് കരണം ഉള്ള anxiety ഒരു കാരണം അകാം.
@@വെറും.മനുഷ്യൻ വേറെ ഒരാൾക്കു വേണ്ടി പോയപ്പോ വെറുതെ ഒന്ന് (സമയം-ഞാൻ ഉദ്ദേശിച്ചത് )നോക്കിതാ എന്നാ പറഞ്ഞെ
@@abhijithn.a5350 ബ്രോ..അങ്ങനെ ആണെങ്കിൽ ഇനി x ray സ്കാനിങ് ഒന്നും വേണ്ടല്ലോ ഒരു ജോൽസ്യനെ ഇരുത്തിയൽ പോരെ.. അച്ഛനെ കണ്ട് ഗസ്സ് ചെയ്തത് ആകും.
Self fulfilling prophecy...
കാഴ്ചപ്പാട് ആകെ മാറുന്ന പോലെ..!🤔
ഒരു പട്ടിൻ്റെ ഷോളും നെറ്റിയിൽ ഒരു കുറിയും കവിടിപ്പലകയുംകൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചൂടി ഗംഭീരമായേനേ...🤭😜😂😂
വലിയ താമസമുണ്ടെന്ന് തോന്നുന്നില്ല.😊😂
ഇത് കേൾക്കാൻ തുടങ്ങിയപ്പാൾ തന്നെ pause അടിച്ചു i make comment that is freewill
Freewill ഇല്ലെങ്കിലും താങ്കൾക്ക് കമൻ്റ് ഇടാം
ഭാവിയിൽ ഭൂതം വർത്തമാനം പറയും എന്ന് കേട്ടത് ശരിയാണോ😂
Sir, താങ്കൾക്ക് ലക്ഷണശാസ്ത്രമെന്നത് pseudo science എന്ന് വാദമുണ്ടോ ?? എങ്കിൽ ഞാനൊരു വെല്ലുവിളി തരാം.❤ മറുപടി ഇട്ടാൽ മാത്രം.
അപ്പോൾ പ്രകൃതിക്ക് ഒര് നിയമം ഉണ്ട്, പ്രകൃതി നിയമം, അപ്പോൾ ഈ പ്രകൃതി പ്രപഞ്ചം യാദൃചിക്കമല്ല എന്ന് സാരം, ഒര് നിയമവും നിയമവ്യവഥയും ഉണ്ട്,,
ഇനി മനുഷ്യന്റെ പരീധിക്കുള്ളിൽ നിന്നാണ് എല്ലാം സംഭവിക്കുന്നതെങ്കിൽ, നാം എത്ര ശ്രദ്ധിച്ചാലും, നമ്മുടെ പരമാവധി ശ്രദ്ധിച്ചാലും നമ്മുടെ പരിധിക്കും ശ്രദ്ധക്കും അപ്പുറമുള്ളത് സംഭവിക്കുന്നു അതെന്തു കൊണ്ട്,,,,
നിങ്ങടെ കയ്യിലിരിപ്പ് കൊണ്ട്...
അശ്രദ്ധനായി, ലക്കും നിയന്ത്രണവും ഇല്ലാതെ പോകുന്നതാണ് ഈ കയ്യിലിരിപ്പ് എന്ന് പറയുന്നത്, അത് ഇല്ലാതെ പോകുന്ന, ജീവിക്കുന്നതിനെ കുറിച്ചാണ്, അതിനും കൈയിൽ ഇരിപ്പ് എന്ന് പറയുന്നത് മഹാ കഷ്ടം
പ്രകൃതിയിൽ കാണപ്പെട്ട റെഗുലേരിട്ടികളെ നാം നിയമം എന്ന പേര് ഉപയോഗിച്ച് വിളിക്കുന്നു എന്നെ ഉള്ളൂ. നിയമവ്യവസ്ഥ എന്ന് ഒന്നില്ല. പ്രകൃതി നിയമങ്ങൾ ലംഗിക്കുവാൻ ആവുന്നവ അല്ല. ലംഹിക്കുന്നവനു ശിക്ഷയും ഇല്ല. നമ്മൾ മനുഷ്യർ പ്രകൃതിയിലെ തന്നെ ഒരു ഘടകം അല്ലെ.. അപ്പോൾ നമുക്ക് അതിൻ്റേതായ പരിമിതികളും ഉണ്ട്.
Prakrthikk oru kramam und..athine nammal natural law ennu vilikkunnu ennalle paranjath
@@thaha7959 എൻ്റെ മനുഷ്യാ നിങ്ങൾ ഈ പ്രപഞ്ചത്തിലെ ഭൂമിയെന്ന ഗ്രഹത്തിൽ ജീവിക്കുന്ന അനേകം ജീവികളിൽ ഒന്ന് മാത്രം ആണ്.. താങ്കൾക്ക് ഒരു പ്രത്യേക പരിഗണനയും ഇല്ല.. താങ്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിന് ഒരു ചുക്കും ഇല്ല... വളരെ ചുരുക്കം കാര്യങ്ങൾ ഒഴികെ നമ്മുടെ control ൽ ഒന്നും ഇല്ല...
ചിന്ന തമ്പി ... വിധി പറയണ്ട .. ഫിസിക്സ് .. ഹോ കെ
ഒരു ദൈവ വിശ്വാസിയുമായി ഈയടുത്ത് ഇദ്ദേഹം നടത്തിയ സംവാദത്തിൽ ഇദ്ദേഹത്തിന്റെ വാദങ്ങളെ ന്യായികരിക്കുന്നതിൽ പരാജയപ്പെട്ടതായാണ് എനിക്ക് തോന്നിയത്.
@@newsmedia-s7m വെറുതെ തോന്നിയത് ആണ്.. വിട്ടു കള
Ashish john ആയിട്ടുള്ള സംവാദം ആണ് ഉദ്ദേശിച്ചതെങ്കിൽ നേരെ തിരിച്ചാണ് എനിക്ക് തോന്നിയത്. അതായത് ഇദ്ദേഹത്തിന്റെ വാദങ്ങളാണ് കുറച്ചുകൂടി ബെറ്റർ ആയിട്ട് തോന്നിയത്
ഏത് സംവാദം.Link അയക്കൂ
ആഷർ എന്ന മത പ്രാന്തനും ആയി ഇങ്ങേരെ അലക്കാൻ നിക്കണ്ട..
ഇത് വേറെ ലെവൽ ആണ്
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
Hello
ഇതെങ്ങനെയാ ഇത്രയുമൊക്കെ ചിന്തിച്ചു പറയാൻ കഴിയുന്നത്
വെറുതെ ഇരുന്നു വീഡിയോ കാണാതെ എന്തെങ്കിലും ചിന്തിക്കൂ മനുഷ്യാ...
🙏🙏🙏@@വെറും.മനുഷ്യൻ
ഒരാൾക്ക് മറ്റൊരാളുടെ ഭാവി പറയാനും പ്രവചിക്കാനും കഴിയില്ല എല്ലാം നുണയാണ് എല്ലാ ഊഹങ്ങളും കളവാണ്
ഇക്കാര്യത്തിൽ സംസാരിക്കാൻ ഒരു ദൈവ വിശ്വാസിയായ ഫിസിസ്റ്റിനെ കിട്ടുമോ???
ഇവിടെ ഭാവി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു എന്ന് ഈ പറയുന്ന വിഖ്യാത ഭൗതിക ശാസ്ത്ര നിയമം വച്ച് തന്നെ തെളിയിക്കാൻ കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം? ഒന്നുകിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയാണ് എന്ന് തെളിയിക്കപ്പെട്ട സിദ്ധാന്തം തെറ്റ് അല്ലെങ്കിൽ ഭാവി നിർണ്ണയിക്കപ്പെട്ടിട്ടില്ല . ഇവിടെ ഈ ശാസ്ത്ര സിദ്ധാന്തം അനുസരിച്ച് ഭാവി നിർണ്ണയിക്കപ്പെട്ടു എന്ന് തെളിയിക്കാൻ കഴിയും.റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞൻ മുന്നോട്ട് വച്ച ഒരു ചിന്താ പരീക്ഷണം ഉണ്ട് ആൻഡ്രോമിഡ paradox എന്നാണ് അറിയപ്പെടുന്നത്.ഇത് എങ്ങിനെ വിശദീകരിക്കും? ഇങ്ങനെ ഒക്കെ ഇല്ല എന്ന് പറയുമ്പോൾ ഈ പറയുന്ന paradox കളും വിശദീകരിക്കണം അല്ലെങ്കിൽ പ്രേക്ഷകർ തെറ്റിദ്ധരിക്കും.
അടിച്ചിട്ട് കാണണം ഒന്നുടെ
Nthina ath korach concentration indaya madhi
Freewill ഇല്ല എന്ന് പറയുന്ന യുക്തിവാദികൾ അതിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കുന്നതിലും വലിയ വൈരുദ്യം ഉണ്ടോ 😄
അതുമാത്രമല്ല, ഞാൻ യുക്തി ഉപയോഗിച്ച് കണ്ടെത്തി എന്ന് പറയുന്നതും വൈരുദ്യമാണ് 😄
ദൈവം മുൻകൂട്ടി നിശ്ചയിച്ചാൽ പിന്നെയെന്ത് ഫ്രീ വിൽ??
Your complicating your views. Please talk in a, simple way..
Bored 😢😂by watching your videos
Thankalude avatharana style mattanam.....vishayam palathavana marumbo madupp thonnunnu