Minnum Nila Thinkalayi Video Song | Gireesh Puthenchery | Vidyasagar | KJ Yesudas | Sujatha Mohan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 330

  • @sujithravi5471
    @sujithravi5471 9 หลายเดือนก่อน +38

    Sujiatha voice രസിക പെർഫോമൻസ്... റസിക പീക്ക് ടൈം ഇൻ മോളിവുഡ് 😄

    • @jithinkt6464
      @jithinkt6464 2 หลายเดือนก่อน

      Sangeetha

  • @MundakayamAjith
    @MundakayamAjith 10 หลายเดือนก่อน +43

    പാട്ട് മാത്രം ആയി കേൾക്കുബോൾ വേറെ ഫീലിംഗ്സ് 👌

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +167

    ഇതിലേ നായികയേക്കാൾ എനിക്ക് ഇഷ്ടം ആയത് രസികയേ ആണ്.❤️🥰

    • @anuanagha111
      @anuanagha111 ปีที่แล้ว

      രസികയുടെ ഏഴയലത്തില്ല ഇതിലെ നായിക

    • @sv0034
      @sv0034 11 หลายเดือนก่อน +5

      athe rajakumari , enikkum 😊

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 10 หลายเดือนก่อน +3

      അത്.. സത്യം.. 👍👍👍

    • @sv0034
      @sv0034 10 หลายเดือนก่อน

      athe, especially that dance 1:29-2:02, very talented actress, nala poli ayittu dance okke cheyyum @@nishajayamonnishajayamon1751

    • @antoinegriezmannn2596
      @antoinegriezmannn2596 7 หลายเดือนก่อน

      ഈ സിനിമയിലെ നായിക മഹേഷ്‌ ബാബുവിന്റെ വൈഫ്‌ ആണ്

  • @midhunraj5790
    @midhunraj5790 7 หลายเดือนก่อน +45

    എന്ത് ഭംഗിയായാണ് ഇൻസ്‌ട്രുമെൻറ്സ് അറേഞ്ച് ചെയ്തിരിക്കുന്നത്... വിദ്യാജി മാജിക് ❤❤😘

    • @sajithk2595
      @sajithk2595 5 หลายเดือนก่อน +1

      Haris jayaraj

    • @sharathnathsrh4191
      @sharathnathsrh4191 หลายเดือนก่อน

      Programming by Harris Jayaraj

  • @RMN224
    @RMN224 ปีที่แล้ว +87

    ഗിരീഷ് പുത്തെൻചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി ഗാന ഗന്ധർവ്വനും സുജാതയും മിന്നിത്തിളങ്ങിയ മാസ്മരികത 🙏🏻 👍🏻 👌🏻.

  • @CHRSKR-wb6sn
    @CHRSKR-wb6sn หลายเดือนก่อน +11

    10 റൗണ്ട് നടത്തം 4-5 പോസിംഗ് തീർന്നു മമ്മൂട്ടിയുടെ സോങ് സീൻ ഓ ദാരിദ്ര്യം

  • @rahulskumar65
    @rahulskumar65 10 หลายเดือนก่อน +32

    ഓരോ ഷോട്ടിലും രസിക എന്നാ പൊളി 🥰🥰

  • @shameer004
    @shameer004 4 หลายเดือนก่อน +14

    Harris ജയരാജ്‌ പ്രോഗ്രാം ചെയ്ത മലയാളം സോങ്‌സ് എല്ലാം വേറെ ലെവൽ ആണ്..... ഞാൻ മുൻപ് എപ്പോഴും ആലോചിക്കും മലയാളം സോങ്‌സ് എല്ലാം റഹ്മാൻ സോങ്‌സിന്റെ അതെ ക്വാളിറ്റി എങ്ങനെ വരുന്നന്ന്. പിന്നെ അല്ലെ മനസ്സിലായത് ഹാരിസ് അണ്ണൻ കൈ വെച്ചതാണെന്നു.... ലവ് ഹാരിസ് ❤❤❤❤❤❤

    • @adarshekm
      @adarshekm 3 หลายเดือนก่อน

      അപ്പോൾ അതാണ് കാര്യം

    • @vivekvenu7709
      @vivekvenu7709 3 หลายเดือนก่อน +1

      Ee song Deepak Dev aanu programme cheythathu

    • @VishnuVijayan-d4r
      @VishnuVijayan-d4r 2 หลายเดือนก่อน

      😮😮

    • @kevintf2
      @kevintf2 9 วันที่ผ่านมา +1

      Deepak dev assisted vidyasagar later on.Not at this time. Meesamadhvan songs were programmed by him

  • @jishnusubran9038
    @jishnusubran9038 10 หลายเดือนก่อน +34

    രസിക, ഇതേപോലെ നായകന് ചുറ്റും തകർത്താടിയ പാട്ടാണ് “സ്നേഹത്തിൻ പൂനുള്ളി” നല്ല കുറെ steps, movements ഒക്കെ ഉണ്ട് 👏👏👏

    • @firosfazil6842
      @firosfazil6842 6 หลายเดือนก่อน

      ശിവ മല്ലി പൂവേ ഫ്രണ്ട്‌സ് മൂവിസോങ്

  • @aruhis3260
    @aruhis3260 ปีที่แล้ว +43

    Rasika yude grace 🔥😍😘

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +3

      തമിഴിൽ അറിയപ്പെടുന്നത് സംഗീത എന്നാണ്😊❤️

    • @kaechu3
      @kaechu3 ปีที่แล้ว +5

      മമ്മൂട്ടിക്ക് ഈ സോങ്ങിന് തീരെ എനർജി ഇല്ല...... No grace for mammotty's movements

  • @annamariyamaneesha86
    @annamariyamaneesha86 11 หลายเดือนก่อน +24

    Mammukaku pakaram nammude nayika dance kalichu thakarthu ..❤❤❤wow super

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน +2

      അയിന്

    • @Listopia10
      @Listopia10 หลายเดือนก่อน

      😂😂😂😂😂😂

  • @AdarshKr-zv9nd
    @AdarshKr-zv9nd 2 หลายเดือนก่อน +2

    സൂപ്പർ സോങ് 🥰🥰നായിക അറഞ്ചം പുറഞ്ചം ഡാൻസ് കളിക്കുന്നു നായകൻ നടക്കുന്നു

    • @Listopia10
      @Listopia10 หลายเดือนก่อน +2

      നായകൻ നടക്കുവല്ല ഞൊണ്ടുകയാണ് 😄

  • @rashankr9277
    @rashankr9277 5 หลายเดือนก่อน +6

    ഈ നടിക്ക് oru majestic aya പ്രീതിയേക സൗന്ദര്യം ഉണ്ട്..
    "തങ്കതിങ്കൾ മുകിലായ് മഴയായ് പാട്ടിലെ പോലെ നടൻ ചെറുപ്പത്തിൽ ഉള്ളവര് വേണം ആയിരുന്നു..

    • @s9ka972
      @s9ka972 3 หลายเดือนก่อน

      She was simply 🔥. Elite class look ❤ . Aa black cardigan and yellow top l ഒക്കെ real boss lady ❤

  • @musicallyamal20
    @musicallyamal20 ปีที่แล้ว +30

    വിദ്യാസാഗർ മാജിക് ❤

  • @sagupeevee1971
    @sagupeevee1971 ปีที่แล้ว +31

    Njan mammuka fan aanu oru pakshe eee patil laletten aanekil vere level❤❤❤❤❤❤

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน +1

      സാരമില്ല

  • @sreekuttanpc8898
    @sreekuttanpc8898 10 หลายเดือนก่อน +5

    Vidyasagar sir ntecompisitionil ulla pattukal slow aayi pokunnathanenkilum romantic feel super aanu

  • @aiswaryamol.g1861
    @aiswaryamol.g1861 4 หลายเดือนก่อน +5

    ഈ പാട്ട് ആദ്യമായി ഞാൻ ശ്രദ്ധിക്കുന്നത് tvm മ്യൂസിക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ വച്ച fm ഇൽ നിന്നുമാണ്. പാട്ട് മാത്രമായി കേൾക്കുമ്പോഴേ അതിന്റെ ഭംഗി മനസിലാവുകയുള്ളൂ. വിദ്യാജി മാജിക്‌.

    • @sujilss1867
      @sujilss1867 4 หลายเดือนก่อน +1

      ഇതുപോലെതന്നെ വിദ്യാ ജി യുടെ മറ്റൊരു മാജിക് സോങ് ആണ് യദു വംശ യാമിനി...വനമോഹിനി... സൂപ്പർബ് സോങ് 👌🎶

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +15

    നോക്കി നടക്കുവാരുന്നു... സൂപ്പർ 🔥

  • @janephilip1144
    @janephilip1144 3 หลายเดือนก่อน +2

    Rasika stole this ❤❤❤❤.. എന്താ expressions... മൊത്തത്തിൽ ഹോട് അപ്പീൽ.. 😍

    • @s9ka972
      @s9ka972 3 หลายเดือนก่อน

      Odukathe look um .
      She literally look like a boss lady in Black cardigan and Yellow top. 🔥

  • @kishorkrishnan09
    @kishorkrishnan09 11 หลายเดือนก่อน +20

    മമ്മുക്കയ്ക്കു ഒട്ടും ചേരുന്നില്ല ഈ song.. നായിക തകർത്തു ഡാൻസ് ചെയ്തു....

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน +3

      Enna നീ ആളെ കൊണ്ടുവാ 😂. സംവിധാനം ചെയ്തവർക്ക് ഇല്ലാത്ത ദണം ആണല്ലോ നിനക്ക് 😂🤦🏻‍♂️

    • @antoinegriezmannn2596
      @antoinegriezmannn2596 7 หลายเดือนก่อน +7

      ​​@@rejeeshreju4899നിങ്ങൾ മമ്മൂട്ടി ഈ സോങ്ങിന് ഒട്ടും മാച്ചല്ല എന്നുപറയുന്ന എല്ലാവരെയും വന്നു കളിയാക്കുന്നുണ്ടല്ലോ. അവർ പറയുന്നത് സത്യമല്ലേ.യാഥാർഥ്യത്തെ അംഗീകരിക്കാൻ പഠിക്കു ബ്രോ.താങ്കൾക്ക് വിമർശനങ്ങളെ ഉൾകൊള്ളാനുള്ള കഴിവ് ഒട്ടും തന്നെയില്ല.

  • @jockerworld4636
    @jockerworld4636 ปีที่แล้ว +33

    രസിക❤❤❤❤❤❤..... ഡാൻസ്❤❤❤❤

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +2

      തമിഴിൽ അറിയപ്പെടുന്നത് സംഗീത എന്നാണ്😊❤️

  • @LyjuStephy7
    @LyjuStephy7 6 วันที่ผ่านมา

    രസികയുടെ കണ്ണുകൾക്ക് എത്ര ഭംഗിയാണ്.... 💚

  • @worldofunni1384
    @worldofunni1384 ปีที่แล้ว +52

    0:16 ആ ഇരിപ്പ് 😅👌👌

  • @Ssn861
    @Ssn861 11 หลายเดือนก่อน +58

    മമ്മൂട്ടി ക്ക് ഒരു Advocate ന്റെ coat കൂടി കൊടുക്കാമായിരുന്നു...

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน +1

      നീ വാങ്ങി കൊടുക്ക്

    • @girishi.p.1077
      @girishi.p.1077 8 หลายเดือนก่อน +7

      😂😂😂😂

    • @Senthilv.j-hq6et
      @Senthilv.j-hq6et 5 หลายเดือนก่อน +5

      🤣🤣🤣

    • @rakhicutie7500
      @rakhicutie7500 5 หลายเดือนก่อน +4

      😂

    • @Sreethu-ew1is
      @Sreethu-ew1is หลายเดือนก่อน

      😅😅😅

  • @CHRSKR-wb6sn
    @CHRSKR-wb6sn 11 หลายเดือนก่อน +12

    മമ്മൂട്ടിയ്ക്ക് പറ്റിയ ഡാൻസ് കൊമ്പിനേഷൻ 🙏😄

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +53

    Keyboard - Deepak Dev - Programmed by Harris Jayraj - Music by vidyasagar

  • @s9ka972
    @s9ka972 3 หลายเดือนก่อน +1

    ആ *Yellow* *Top* and *Black* *cardigan* ൽ പൊളി uff 🔥. In Terms of looks , 90s heroines from other languages like Meena Rasika Indraja etc were simply 🔥

  • @vinods2818
    @vinods2818 8 หลายเดือนก่อน +2

    സുജാത ചേച്ചിയുടെ മധുരസംഗീതം ❤❤❤ what a voice ❤❤❤❤

  • @rasilp995
    @rasilp995 3 หลายเดือนก่อน +2

    രസിക 100% കൊടുത്തിട്ടുണ്ട്

  • @shefeekkareem4841
    @shefeekkareem4841 2 หลายเดือนก่อน +5

    ഇക്കാക്ക് 2 സ്റ്റെപ്പെങ്കിലും ഇടാമായിരുന്നു ഇമ്മാതിരി പാട്ടിൽ അനങ്ങാതെ നിൽക്കാൻ എങ്ങനെ സാധിക്കുന്നു

  • @proud_indi2n
    @proud_indi2n 11 หลายเดือนก่อน +10

    ഖരഹരപ്രിയ മാജിക് !

  • @rojithstanly9125
    @rojithstanly9125 ปีที่แล้ว +5

    Thankyou for bringing these melodies back!

  • @ayyoob777
    @ayyoob777 13 วันที่ผ่านมา

    Music + lyrics + singers = fantastic ❣️
    Rasika - awesome
    Mammootty - underrated cringe

  • @dharanjith941
    @dharanjith941 10 หลายเดือนก่อน +7

    Sangeetha🧡🧡 + paattu oru rakshemilla vidyaji yude special touch ulla song🧡

  • @pramokum6285
    @pramokum6285 11 หลายเดือนก่อน +8

    നല്ല വരികൾ, മ്യൂസിക്,, പക്ഷെ ഈ പാട്ട് മോനും ( ദുൽകർ ) ഈ നായികയും,,, കു‌ടെ നല്ല hot ഇന്റിമേറ്റ് സീൻ ഉം ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ❤❤

    • @AnupamaRam1995
      @AnupamaRam1995 6 หลายเดือนก่อน +2

      ദുൽഖർറെ അമ്മ ആകാനുള്ള പ്രായം കാണും ഈ നടിക്ക് ipo😂

    • @s9ka972
      @s9ka972 3 หลายเดือนก่อน +1

      ​@@AnupamaRam1995 Unda . Indraja and Rasika were the most loved heroines of Mallu men in 90s. Odukathe look

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 2 หลายเดือนก่อน

      Pinne onnu podai athrakkum prayamonnum ee nadikkilla avar cheruppathil filmil vannathu. Dulkkarinte same prayamavum undavuka. Thallalle mone😮

  • @ajtt3803
    @ajtt3803 ปีที่แล้ว +59

    മമ്മൂക്ക ഈ സോങിൽ വളരെയാധികം ബോർ ആയി സോങ്ങുമായി ഒട്ടും തന്നെ മാച്ച് ആവുന്നില്ല

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน

      അയിന് ഇപ്പൊ എന്തെ ബ്രോ. ഒന്ന് ക്ഷമി 😂

    • @Vishnuvichu12345
      @Vishnuvichu12345 8 หลายเดือนก่อน

      Haha...

    • @Listopia10
      @Listopia10 หลายเดือนก่อน

      ഈ സുടാപ്പി മലരന്റെ മുഖം കാണുന്ന സോങ് എല്ലാം ബോർ ആണ്

  • @lijuraj347
    @lijuraj347 11 หลายเดือนก่อน +24

    3.47 മമ്മൂട്ടിയുടെ കൈകറക്കൽ😂😂

    • @SahidSakkaria
      @SahidSakkaria 3 หลายเดือนก่อน +3

      മമ്മൂട്ടി ഉറങ്ങി പോയി😂

    • @Senthilv.j-hq6et
      @Senthilv.j-hq6et 2 หลายเดือนก่อน +2

      😅😅😅😮

    • @kurup5427
      @kurup5427 13 วันที่ผ่านมา

      😆😅 vanam

  • @rizwanrizz5744
    @rizwanrizz5744 ปีที่แล้ว +11

    ക്വാളിറ്റി 😍

  • @savinroyal8753
    @savinroyal8753 ปีที่แล้ว +7

    3.16 ഫ്ലൂട്ട്.. 🔥🔥🔥

  • @rashidmuhammad5569
    @rashidmuhammad5569 4 หลายเดือนก่อน +1

    ഓർക്കസ്ട്രാ ഒരു രക്ഷയും ഇല്ല

  • @naaaz373
    @naaaz373 7 หลายเดือนก่อน +3

    Pure Vidyasagar Magic ✨

  • @suprabhaps5507
    @suprabhaps5507 5 หลายเดือนก่อน +1

    എനിക്ക് മലയാളം ത്തി ൽ ഏറ്റവും ഇഷ്ട്ടം പെട്ട ഗാനം

  • @archar4545
    @archar4545 10 หลายเดือนก่อน +1

    Resika ❤anu sammer inbedhalahemile.jeyaraminte nayika❤

  • @sujilss1867
    @sujilss1867 4 หลายเดือนก่อน +1

    എന്നാ സോങ് 👌വിദ്യാ ജി മാജിക് 😍കാണും കിനാവൊക്കെയും 😍നീ ചൂടുന്ന മുത്താക്കി ഞാൻ 😍😍💕💕💕

  • @sreejithsmr9083
    @sreejithsmr9083 3 หลายเดือนก่อน +1

    മ്യൂസിക് bass സൂപ്പർ

  • @ron7F7
    @ron7F7 3 หลายเดือนก่อน +3

    2:50 എന്താ ആ നടപ്പ് ! സ്‌ക്രീനിന്റെ വലുതു ഭാഗത്തുന്നു കേറി അങ്ങ് വന്ന് നിറയുന്ന സ്ക്രീൻ പ്രേസേന്സ് !

  • @maheshmurali2063
    @maheshmurali2063 ปีที่แล้ว +7

    Vidyaji💜💜💜

  • @BluetoothMobiles
    @BluetoothMobiles ปีที่แล้ว +16

    Mammooka chirippichu kollum

  • @justint931985
    @justint931985 ปีที่แล้ว +3

    Wow❤ Vidyasagar ❤❤❤❤

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 4 หลายเดือนก่อน +1

    ഈ music.mamooty super. 👌👍💕💞

  • @AnasAnas-m8r
    @AnasAnas-m8r 10 หลายเดือนก่อน +6

    2024 il ee patt kelkkunnavarundo

  • @Renjappan
    @Renjappan 28 วันที่ผ่านมา

    സത്യൻ അന്തിക്കാടിന്റെ എനിക്കിഷ്ടപ്പെട്ട സിനിമകൾ മനസ്സിനക്കരെ ഭാഗ്യ ദേവത തലയിണമന്ത്രം കളിക്കളം നാടിക്കാറ്റ് അർഥം ടി പി ബാല ഗോപാലൻ എം എ പിൻഗാമി വീണ്ടും ചില വീട്ടു കാര്യങ്ങൾ ഗാഡിനഗർ സെക്കൻ സ് സ്ട്രീറ്റ്

  • @rosekichuschannel8390
    @rosekichuschannel8390 7 หลายเดือนก่อน

    Variety look and performance anu mammooka ee cinemayil ❤❤❤pg വിശ്വംഭരൻ ❤❤സണ്ണി തരകൻ എഴുപുന്നതരകൻ❤

    • @Listopia10
      @Listopia10 หลายเดือนก่อน

      ഈ കമന്റ്‌ ഒന്നും ഇക്കയെ sahayikilla😂

  • @AnishAnish-j1b
    @AnishAnish-j1b 2 หลายเดือนก่อน

    രസിക സൂപ്പർ ആണ്...

  • @Prasanth322
    @Prasanth322 ปีที่แล้ว +12

    നക്ഷത്ര താരാട്ട് സിനിമയിലെ songs remaster ചെയ്യുമോ പ്ലീസ്

  • @Kwt-jd1et
    @Kwt-jd1et 3 หลายเดือนก่อน

    സൂപ്പർ song❤️

  • @achammajoseph291
    @achammajoseph291 5 หลายเดือนก่อน

    Sujatha voice❤❤❤❤❤ ho headset vachu kettal vere level feel ❤ sujatha voice ❤

  • @nithyat878
    @nithyat878 2 หลายเดือนก่อน

    ഗിരീഷ് പുത്തഞ്ചേരി സർ 🙏🙏👍🥰🌹

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +6

    Ethrakandalum mathivaratha song❤

  • @MrMelvinanto
    @MrMelvinanto ปีที่แล้ว +13

    0:16 വണ്ടി ഓടിക്കുമ്പോൾ ഫോട്ടോ പോസ്😂😂😂
    ഒരു നല്ല പാട്ടു എങ്ങനെ കുളമാക്കി ചിത്രികരിക്കാം എന്നതിന്റെ ഉദാഹരണം..
    സിംഫണി സിനിമ മറ്റൊരു ഉദാഹരണം ആണ്

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน

      ആണോ നീ പറഞ്ഞത് നന്നായി ആർക്കും ഇതറിയില്ലായിരുന്നു 😂🤦🏻‍♂️ ഒന്ന് പോടെ

  • @mazhamazh4367
    @mazhamazh4367 5 หลายเดือนก่อน +1

    ഖര ഹര പ്രിയ🎼🎼🎼🎼🎼🎼🎵🎶🎷🎺🎹🎸🎻🥁

  • @videos-zr3vc
    @videos-zr3vc 5 หลายเดือนก่อน

    Costume super Rasika❤❤ super song

  • @rahulshaji3360
    @rahulshaji3360 7 หลายเดือนก่อน +1

    One of my favorite heroine ❤

  • @NandeeshPKrishnan
    @NandeeshPKrishnan 2 หลายเดือนก่อน

    If it is Mg Sreekumar,,, definitely will hit like varnapakittu

  • @kaechu3
    @kaechu3 ปีที่แล้ว +197

    Song വളരെ നല്ലത്..... രസിക സംഗീത very active movements...... മമ്മൂട്ടി ഒട്ടും എനർജി ഇല്ലാത്ത movements......total mismatch

    • @anusk943
      @anusk943 ปีที่แล้ว +31

      Pine ee patinu eni thalakuthi mariyano onnu pode😏

    • @agn4321
      @agn4321 ปีที่แล้ว +56

      എനർജി ഇല്ലാത്തല്ല പുള്ളിക്ക് റൊമാൻസ് കോമഡി ഒന്നും വഴങ്ങില്ല

    • @faizalsamad
      @faizalsamad ปีที่แล้ว +19

      ​@@agn4321comedy വഴങ്ങില്ലേ??? വല്ലാത്തൊരു കണ്ടുപിടുത്തമായിപ്പോയി😂😂😂

    • @jrjtoons761
      @jrjtoons761 ปีที่แล้ว +13

      ​@@faizalsamadmohan lalinte athra cheyumo illallo, same groupile aalukal mathram alla best. In case of comedy Suresh gopi and Mammootty okea below aanu. Jayaram mohanlal okea ❤. Dileep pinne parayendallo.

    • @tb-vandusen
      @tb-vandusen ปีที่แล้ว +9

      ​@@jrjtoons761ശരി ആണ് ജയറാം, ദിലീപ്, മോഹൻലാൽ ഒക്കെ കോമഡി നടന്മാർ ആണല്ലോ 😂😂. മമ്മൂട്ടി സുരേഷ് ഗോപി ഒക്കെ മെഗാ സ്റ്റാറുകളും ❤️❤️

  • @DaviesMA-w8z
    @DaviesMA-w8z 6 หลายเดือนก่อน

    മനോഹരം 👍

  • @LB-aRun
    @LB-aRun 9 หลายเดือนก่อน +3

    Resika എന്നാ നടിയെ സൈഡ് ഇൽ ആക്കി... മമ്മൂക്ക തൂകിയ ഗാനം ❤️

    • @ownstylegamer4223
      @ownstylegamer4223 5 หลายเดือนก่อน +3

      🙆😂

    • @s9ka972
      @s9ka972 3 หลายเดือนก่อน +2

      Undayanu. This song completely belong to Rasika. She's boss lady with her elite class look .

    • @reshmishinjith9046
      @reshmishinjith9046 หลายเดือนก่อน +1

      😂😂😂😂😂

  • @VineethpkPk
    @VineethpkPk ปีที่แล้ว +1

    മിന്നും നിലാ തിങ്കളായ് വാ.,...,❤

  • @biju89
    @biju89 9 หลายเดือนก่อน +2

    ee padathila mamookane kanan oru pretheka bhangiyanu especially oru green shirt ettu ulla scene und 🥰🥰🥰🥰🥰🥰

  • @LovelyBaseballStadium-sy5pf
    @LovelyBaseballStadium-sy5pf 10 หลายเดือนก่อน

    🙌🏻🙌🏻🙌🏻👌🏻👌🏻nicee

  • @agn4321
    @agn4321 ปีที่แล้ว +41

    റൊമാൻസ് പോലും നേരെചൊവ്വെ ചെയ്യാൻ അറിയില്ലെങ്കിലും മെഗാസ്റ്റാർ എന്ന വിളിയാണ് ബാക്കി

    • @musicoflove722
      @musicoflove722 ปีที่แล้ว +2

      😂

    • @kirankumarkc5096
      @kirankumarkc5096 ปีที่แล้ว +12

      എന്നിട്ടും പുള്ളിയെ ചേട്ടനെക്കാൾ ലോകം അംഗീകരിക്കുന്നു.. എന്തൊരു വിധി വൈപരീത്യം അല്ലെ!!!

    • @rajsekhar1267
      @rajsekhar1267 ปีที่แล้ว +2

      Ennu oru lalandi chappi

    • @agn4321
      @agn4321 ปีที่แล้ว

      @@kirankumarkc5096 അങ്ങനൊക്കെ ഓർത്ത് സമാധാനിക്കാം 😄

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน +2

      നീ ഒരു കാര്യം ചെയ്യ് കുറച്ചു റൊമാൻസ് പഠിപ്പിച്ചു കൊടുക്ക്. ഒരു പാട്ട് കൊണ്ട് ഒരാളെ വിലയിരുത്തുന്ന ഒരു കിഴങ്ങൻ വന്നേക്കുന്നു 😂🤦🏻‍♂️

  • @jithinkuttappan8256
    @jithinkuttappan8256 16 วันที่ผ่านมา

    ടെലഗ്രാമിൽ Malayalam lossIess community എന്ന groupൽ ഈ മൂവിയിലെ എല്ലാ പാട്ടുകളും High resolution format ൽ ലഭ്യമാണ്. എല്ലാ സംഗീതപ്രേമികളും ആസ്വദിക്കുക😊

  • @falejcv3036
    @falejcv3036 ปีที่แล้ว +14

    4:22 mamookka expression 😊😅

    • @ashwinc3394
      @ashwinc3394 ปีที่แล้ว +5

      Thank u kuduthal onnum kaanendi vanilla 🤣🤣🤣🤣

    • @kaechu3
      @kaechu3 ปีที่แล้ว +8

      Boring expressions..... Not at all matching with rasika's energy level 😀

    • @Vishnuvichu12345
      @Vishnuvichu12345 ปีที่แล้ว +3

      Vere orennam und..Adar item..1:12 - 1:16😅😅😂

  • @mathaimc5257
    @mathaimc5257 7 หลายเดือนก่อน +1

    Please upload this Full Movie.

  • @Remya-z4n
    @Remya-z4n 3 หลายเดือนก่อน +1

    👌👌

  • @VneethavneethaVneetha-ht9ek
    @VneethavneethaVneetha-ht9ek ปีที่แล้ว +4

    ❤supperb❤

  • @Syampvrs
    @Syampvrs ปีที่แล้ว +9

    ശിലയിൽ നിന്നും എന്ന പാട്ടിന്റെ ടച്ച്‌..

    • @KS96737
      @KS96737 ปีที่แล้ว +2

      Ithinte keyboard Deepak Dev aanu so aa oru influence und and also same raga

    • @Syampvrs
      @Syampvrs ปีที่แล้ว

      എന്തോ ഒരു ഫീൽ ആണ്??? ❤️

    • @sreekanthpn8901
      @sreekanthpn8901 9 หลายเดือนก่อน

      Kharaharapriya athanu

  • @sajinpp5401
    @sajinpp5401 5 หลายเดือนก่อน +4

    ഈ പാട്ടിൽ മമ്മൂക്ക പക്കാ വേസ്റ്റ് 😌😌😌

  • @RanjanaVadakkethalakkal
    @RanjanaVadakkethalakkal 8 หลายเดือนก่อน +1

    Flute portion ❤❤❤

  • @tteringeorge2447
    @tteringeorge2447 5 หลายเดือนก่อน +3

    90❤ ആൺകുട്ടികളുടെ ക്യാഷ് നായിക😊

    • @salukuriakose7070
      @salukuriakose7070 5 หลายเดือนก่อน +2

      Crush ennayirikkum udheshichathu alle bro

  • @adwaiths369
    @adwaiths369 2 หลายเดือนก่อน +1

    Saxophone 🎷❤❤

    • @jithinkuttappan8256
      @jithinkuttappan8256 16 วันที่ผ่านมา

      ടെലഗ്രാമിൽ Malayalam lossIess community എന്ന groupൽ ഈ മൂവിയിലെ എല്ലാ പാട്ടുകളും High resolution format ൽ ലഭ്യമാണ്. എല്ലാ സംഗീതപ്രേമികളും ആസ്വദിക്കുക😊

  • @sameermelethil2211
    @sameermelethil2211 ปีที่แล้ว +6

    ഇക്ക ❤

    • @arjunarjun-ih6rm
      @arjunarjun-ih6rm ปีที่แล้ว +3

      😂😂😂😂 romance

    • @kaechu3
      @kaechu3 ปีที่แล้ว +2

      🤣🤣🤣🤣

  • @flykochi6803
    @flykochi6803 ปีที่แล้ว +3

    It’s amazing ❤❤❤❤

  • @M63-z1e
    @M63-z1e ปีที่แล้ว +11

    Mammootty shokam aakki

    • @rejeeshreju4899
      @rejeeshreju4899 9 หลายเดือนก่อน

      വല്ല്യ കാര്യം ആയിപോയി 😂🤦🏻‍♂️

    • @Listopia10
      @Listopia10 หลายเดือนก่อน

      ​@@rejeeshreju4899 മമ്മൂട്ടിയെ പറ്റി പറയുന്ന സകല കമന്റ്‌ inte അടിയിലും നിന്റെ കരച്ചിൽ ഉണ്ടല്ലോ മലരേ 😂

  • @KishoreKumar-zp4dl
    @KishoreKumar-zp4dl ปีที่แล้ว +1

    Mega star walking style ❤.. what a glamour mammukka ❤❤🎉

  • @arjunarjun-ih6rm
    @arjunarjun-ih6rm ปีที่แล้ว +19

    ഗുഹൻ in rumantic mude😂😂😂

  • @sreerajs111
    @sreerajs111 2 หลายเดือนก่อน +1

    Nayikayude dance kananum song kerllkkanum mathram vanna njan😊

    • @s9ka972
      @s9ka972 หลายเดือนก่อน

      അതിനിവിടെ നായിക മാത്രമാണ് dance കളിക്കുന്നത് നായകൻ നടക്കുകയാണ്😂

  • @remyarajan-xk6ri
    @remyarajan-xk6ri 8 หลายเดือนก่อน +2

    Ethoke lalettante cheyyanam❤

  • @Anandkochx
    @Anandkochx 11 หลายเดือนก่อน

    Fm kettu thappi vane😍🙌

  • @boransannan5390
    @boransannan5390 7 หลายเดือนก่อน +3

    ഈ പാട്ട് കുഞ്ചാക്കോ ബോബനോ ലാലേട്ടനോ ആയിരുന്നെങ്കിൽ ഡാൻസ് ചെയ്ത് പൊളിച്ചേനെ... മമ്മുട്ടി കിഴങ്ങനായി നിന്ന് നശിപ്പിച്ചു 🙏

    • @jithupm369
      @jithupm369 7 หลายเดือนก่อน +2

      Lalunni ponnathadi vechu dance kalichaa athilumnpolikkum😂😂😂

    • @s9ka972
      @s9ka972 3 หลายเดือนก่อน +1

      ​@@jithupm369 atleast ithilum bedhama . This is like😂

  • @sujasuja4744
    @sujasuja4744 7 หลายเดือนก่อน

    Aa flute❤️

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 11 หลายเดือนก่อน +1

    ❤❤❤❤❤👌👌👌👌👌👌

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 5 หลายเดือนก่อน

    The sound quality in this channel is top notch. Are you converting from audio cassettes or vinyl?

  • @Inmyhobeez
    @Inmyhobeez 11 หลายเดือนก่อน +8

    മമ്മുക്കയുടെ ഭാവഭിനയ്യം😂😂

  • @Rahul.TRahul.T
    @Rahul.TRahul.T 5 หลายเดือนก่อน

    Set song

  • @sarathkp8185
    @sarathkp8185 ปีที่แล้ว +2

    What❤ song

  • @jithinkuttappan8256
    @jithinkuttappan8256 16 วันที่ผ่านมา

    പാട്ടിൽ ബീറ്റ്സ് ഉണ്ടോ ഇൻ്റർലൂഡ് ആയി സാക്സോഫോൺ ഉണ്ടോ പ്രോഗ്രാമിംഗ് ഹാരിസ് ജയരാജ് തന്നെ😊😊

  • @anoopsr852
    @anoopsr852 5 หลายเดือนก่อน

    Vidyaji music❤

  • @reshmar5975
    @reshmar5975 8 หลายเดือนก่อน

    Song super rasikayude danceum adipoli pakshe mammookkayude dance bore aayipoyi mammoottykku pakaram lalettan ayirunnenkil adipoli ayirunnu ❤❤😍😍

  • @donaannakuruvilla161
    @donaannakuruvilla161 ปีที่แล้ว +2

    Super