Pranayamani Thooval Kozhiyum | Azhakiya Raavanan Movie Song | Kaithapram | Vidyasagar | Sujatha

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Pranayamani Thooval Kozhiyum | Azhakiya Raavanan Movie Song | Kaithapram | Vidyasagar | Sujatha
    Pranayamani Thooval Kozhiyum...
    Movie Azhakiya Raavanan (1996)
    Movie Director Kamal
    Lyrics Kaithapram
    Music Vidyasagar
    Singers Sujatha Mohan
    തന നനന താന താന ..പവിഴ മഴ
    മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
    തന നാന നാന താനനാ
    ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ.....
    പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
    മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
    തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
    ആദ്യാനുരാഗരാമഴ......
    പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
    മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
    അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
    അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
    മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
    പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
    മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
    ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..)
    പുതു മഴ.....ആ... ആ...
    പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
    മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
    വിരഹങ്ങളേകി ചെന്തീ മഴ
    അഭിലാഷമാകേ മായാ മഴ
    സാന്ത്വനം പെയ്തു കനിവിന്‍ മഴ
    മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ
    പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ....)
    സ്വര(?) മഴ ആ... ആ...
    പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
    മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
    തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
    ആദ്യാനുരാഗരാമഴ......

ความคิดเห็น • 57

  • @RockyRock-vv3ex
    @RockyRock-vv3ex 4 หลายเดือนก่อน +160

    സൗത്ത് ഇന്ത്യയിൽ ഒരു കാലത്ത് ഏറ്റവും സൗന്ദര്യം ഉണ്ടായിരുന്ന നടി

  • @sunilkumarsunil3140
    @sunilkumarsunil3140 4 หลายเดือนก่อน +112

    സൗന്ദര്യവും വശ്യതയും,,, കാമവും നിഷ്കളങ്കതയും,, എന്തിനേറേ പറയുന്നു ഒരായിരം ഭാവങ്ങൾ നിമിഷാർദ്ധത്തിൽ മിന്നിമറയുന്ന മാൻ മിഴികൾ,,, ശില്പങ്ങൾ നാണിക്കുന്ന ഉടലഴക്,,, ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം,,
    നാട്യ- നടന നൃത്തനൈപുണ്യം.
    വാക്കുകൾക്കതീതമായ ഒരു അപ്സരസ്സിൻ്റെ ജന്മം,,,
    ഒരേയൊരു ഭാനുപ്രിയ!

    • @athullal7438
      @athullal7438 2 หลายเดือนก่อน +1

      ❤❤❤

    • @aaabbhhii
      @aaabbhhii 26 วันที่ผ่านมา

      Tru

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 วันที่ผ่านมา +2

    വിദ്യാസാഗർ എന്ന സംഗീത സംവിധായൻ മലയാളികളുടെ മനം കവർന്നിട്ട് 28 വർഷങ്ങൾ കഴിയുന്നു

  • @maheshbhaskaran8959
    @maheshbhaskaran8959 3 หลายเดือนก่อน +17

    മെല്ലെ മാറോട് ചേർന്ന് നിൽക്കുമ്പോൾ എന്റെ പൊന്നോ കുളിര് കോരുന്നു ആ വരി

  • @arunt.k1443
    @arunt.k1443 หลายเดือนก่อน +5

    Suju ന്റെ voice കേക്കുമ്പോ ഒരു crush ആണ് അന്നത്തെ അതെ voice തന്നെ ഇപ്പോഴും 😍❤️🔥

  • @akhilta458
    @akhilta458 22 วันที่ผ่านมา +5

    ഒരു മഴത്തുള്ളി വീണു തുള്ളി തെറിക്കുന്ന പോലെ ഭാനുപ്രിയയുടെ ഭാവങ്ങൾ മിന്നി മറയുന്നത്❤

  • @manieshvnair
    @manieshvnair 4 หลายเดือนก่อน +33

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

  • @lavender9303
    @lavender9303 4 หลายเดือนก่อน +15

    സൗന്ദര്യത്തിന്റെ പൂർണതേ..... 🙏💕

  • @sreejithekm1808
    @sreejithekm1808 3 หลายเดือนก่อน +7

    ഇപ്പോൾ കാണുമ്പോഴും നെഞ്ചിൽ കൊള്ളുന്നു... എന്താ വരികൾ ♥️

  • @Rajeesh.Raveendran
    @Rajeesh.Raveendran 3 หลายเดือนก่อน +21

    ഇതിലെ റിഥം.... MJ യുടെ They don't care about us ...

    • @sajithvs7209
      @sajithvs7209 หลายเดือนก่อน +1

      Bro also മണിമുകിലേ എന്ന കുബേരനിലെ സോങ്ങിന്റെയും same rythm anu

  • @viveknr2665
    @viveknr2665 4 หลายเดือนก่อน +7

    Sujatha chechi padiya song.❤❤❤

  • @Heiressofcastleluna
    @Heiressofcastleluna 3 หลายเดือนก่อน +7

    The most favoured humming of a song❤ romance melody with astonishing voice of singer Sujatha ma'am.it was the movie song that showed people that actors are not the ones singing the songs 😂😂at the time this movie was released nobody knew 😅 they thought that the actors sing

  • @Userty-t2h
    @Userty-t2h 3 หลายเดือนก่อน +4

    നല്ല മഴയും ഈ പാട്ടും 😊

  • @mrlolan3427
    @mrlolan3427 4 หลายเดือนก่อน +13

    Mazhaya th ear phone vech kelakanam 😘🥰

  • @akhilkumar8697
    @akhilkumar8697 4 หลายเดือนก่อน +5

    തനാനാന നാന നാനനാ...❤

  • @Maverickwithmom
    @Maverickwithmom 22 วันที่ผ่านมา +2

    അപ്സരസ് എന്ന് കേട്ടിട്ടേ ഉള്ളു ഇതാണ് അപ്സരസ്സു എന്താ സൗന്ദര്യം

  • @rafeeqraferqm921
    @rafeeqraferqm921 4 หลายเดือนก่อน +13

    1996""28"kollam 😢

  • @SreenivasanVP-f6u
    @SreenivasanVP-f6u หลายเดือนก่อน

    The composition of this song and it's singing matched well

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 3 หลายเดือนก่อน +2

    Beautiful song❤❤❤

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 หลายเดือนก่อน +1

    Bhanu priya 😘

  • @divyamohandas2705
    @divyamohandas2705 15 วันที่ผ่านมา +2

    ഭാനുപ്രിയക്കും സിൽക്ക് സ്മിതയ്ക്കും ഒരുപാട് similarities ഉള്ളപോലെ.. I don't know why but she resembles her.

    • @VineeshVinu-uu2tz
      @VineeshVinu-uu2tz 4 วันที่ผ่านมา

      അതെ സിൽക്ക് സ്മിത ഐശ്വര്യ റായ് കോമ്പോ ആണ് ഭാനു പ്രിയ

  • @rishadrishad2867
    @rishadrishad2867 4 หลายเดือนก่อน +10

    സുജാത ചേച്ചി 🥰🥰👍🏼👍🏼👍🏼

  • @rajeshrajesh.m5031
    @rajeshrajesh.m5031 12 วันที่ผ่านมา

    Thinking real god bless only

  • @VineshKumar-vm8nr
    @VineshKumar-vm8nr หลายเดือนก่อน +1

    Super❤❤duper❤❤ dance❤❤❤

  • @arjun.varjun.v.1415
    @arjun.varjun.v.1415 4 หลายเดือนก่อน +4

    Another super hit in 1996

  • @bobinthomas2249
    @bobinthomas2249 2 หลายเดือนก่อน +1

    ❤💙ഭാനുപ്രിയ💜💚

  • @sabithagopi
    @sabithagopi 4 หลายเดือนก่อน +4

    Most waited

    • @arunmk2342
      @arunmk2342 3 หลายเดือนก่อน

      😹 ഞാൻ വായിച്ചത്, most wasted എന്നാ 😹

  • @Ananthan.201
    @Ananthan.201 หลายเดือนก่อน +2

    തന നനന താന താന പവിഴമഴ
    മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
    തന നാന നാന താനനാ
    ഗന്ധര്‍വ ഗാനമീ മഴ ആദ്യാനുരാഗരാമഴാ...
    പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
    മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
    തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ
    ആദ്യാനുരാഗരാമഴാ....
    പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
    മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
    അരികില്‍ വരുമ്പോള്‍ പനിനീര്‍മഴ
    അകലത്തു നിന്നാല്‍ കണ്ണീര്‍മഴ
    മിണ്ടുന്നതെല്ലാം തെളിനീര്‍മഴ
    പ്രിയചുംബനങ്ങള്‍ പൂന്തേന്‍മഴ
    മെല്ലെ മാറോടുചേര്‍ന്നു നില്‍ക്കുമ്പോള്‍
    ഉള്ളില്‍ ഇളനീര്‍ മഴ
    പുതു മഴാ.....ആ....
    പ്രണയമണി തൂവല്‍പൊഴിയും പവിഴമഴ
    മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
    വിരഹങ്ങളേകി ചെന്തീമഴ
    അഭിലാഷമാകെ മായാമഴ
    സാന്ത്വനംതേടും കനിവിന്‍ മഴ
    മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ
    പ്രേമസന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ
    സ്വരമഴാ ആ....
    പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
    മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
    തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ
    ആദ്യാനുരാഗരാമഴാ...

  • @sureshpulimoottil4652
    @sureshpulimoottil4652 4 หลายเดือนก่อน +29

    മഴപെയ്യുമ്പോൾ ആദ്യം ഓർമയിൽ വരുന്ന പാട്ട്

    • @Shefinerattupetta
      @Shefinerattupetta 4 หลายเดือนก่อน

      മഴ പെയ്യുമ്പോൾ കേൾക്കാൻ പറ്റിയ സോങ് ❤️❤️❤️❤️

    • @biniyapk-pq3md
      @biniyapk-pq3md 3 หลายเดือนก่อน

      ​@@Shefinerattupetta ninnod 3months #Breakup parayuvan reason tanne #mohamtonarundo? 1#Question matram mathy njan #Man alla #Avemaria ude naatukaary #Cylonekaari aagunnu!. Aye! #Ee #Question teerey #Vendayirunnu. Iny #Cylone #Kappal/#Ship kayari vannalum #Njan ipol ente #Cylone-#Homestay il aanu! Iny ivide vannu immadhiry #Doubt ask cheydhal #Cylone ile ary#Meals polum #kittilla. #Sorry parayanda #Goodbye tanne parnjal mathy-#Alexandra. Eyalde doubts nu #Answer cheyyan #3months #5years #2024 #Cylone #Calendar #code polum #Gate tedy #Knock cheydhalum njan #Public #Post cheyyunna ee #Breakup story eppozhengilum #Brain use aavunnilley?. Brother saying pariganykyam!. #Goodbye as #Breakup tanne #Mathy dear. ❤

  • @abhimanueb7075
    @abhimanueb7075 3 หลายเดือนก่อน +1

    super. song.

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 วันที่ผ่านมา

    ഷട്ടർ തുറക്കാൻ ഉള്ള ധൈര്യം തിരുമേനിക്ക് kodukkanee ശിവനെ😂😂😂😂😂

  • @sajithktri
    @sajithktri หลายเดือนก่อน

    Theatre effects was awesome 🥰

  • @ramshadramshu72
    @ramshadramshu72 3 หลายเดือนก่อน +22

    സംഗീതത്തിന്റെ മാന്ത്രികൻ കൈതപ്പുറം ❤️ ജൂലൈ 3.2024 കേൾക്കുന്നവർ like👍

  • @PCVishakh
    @PCVishakh 3 หลายเดือนก่อน +1

    There is nothing to beat Malayalam melody!

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน +1

    Mazhasooparayi

  • @Goodluck-gq2dd
    @Goodluck-gq2dd 2 หลายเดือนก่อน +1

    മഴയെ പ്രണയിച്ചുപോയ പാട്ട് ❤❤❤

  • @SreenivasanVP-f6u
    @SreenivasanVP-f6u หลายเดือนก่อน

    He who loves you who leaves you as you wishing

  • @nachunavasnachu5923
    @nachunavasnachu5923 3 หลายเดือนก่อน +3

    Mazhapeydhond kelkkunna Njan ❤

  • @devikadevu4108
    @devikadevu4108 4 หลายเดือนก่อน +3

    2024❤

  • @rahulnathsr5115
    @rahulnathsr5115 4 หลายเดือนก่อน +1

    😍😍

  • @user-sanu.
    @user-sanu. 2 หลายเดือนก่อน +2

    ❤️💚 *_O5/August/2O24_* 💚❤️

  • @arunaswathyarun7605
    @arunaswathyarun7605 หลายเดือนก่อน

    Girish sir

  • @jimmyblog3446
    @jimmyblog3446 3 หลายเดือนก่อน

    😍😘💋😗😚😙

  • @LB-aRun
    @LB-aRun 2 หลายเดือนก่อน +1

    മഴയത് കേൾക്കുന്നവർ ഉണ്ടോ

  • @sudheeshp4958
    @sudheeshp4958 4 หลายเดือนก่อน

    👍👍👍

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 วันที่ผ่านมา

    ഇവിടെ ഷട്ടർ തുറന്നു തന്നില്ലേൽ തന്നെ chothikkum 🤨😡

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +1

    കൂടു കൂട്ടാൻ കൂട്ടു കൂടാൻ
    കൂടാരമൊരുക്കാൻ കൂടെ വരാമോ
    പുഞ്ചിരിയ്ക്കും പൂമരമായി
    പൂ വിടരും വസന്തമായി നീ വരൂ
    (കൂടു കൂട്ടാൻ...)
    എന്നും ഓർക്കാനൊരു മോഹമേകാമോ
    എന്നെന്നും ഓമനിക്കാൻ ഓർമയാകാൻ
    ഒരിയ്ക്കലും പിരിയാത്ത കൂട്ടുകാരിയായി
    ഓർമകളിലെന്നും വസന്തമായി നീ വിടരൂ
    (കൂടു കൂട്ടാൻ...)
    നിൻ കണ്ണിൽ പ്രണയഭാവങ്ങൾ
    നിറയുമീ വസന്തത്തിൻ വർണങ്ങൾ
    നിൻ ചാരത്തണയാൻ
    നിൻ മൊഴി കേൾക്കാൻ ആഗ്രഹങ്ങൾ
    (കൂടു കൂട്ടാൻ...)

  • @stringedmusic8413
    @stringedmusic8413 หลายเดือนก่อน

    Michael jackson copied this tune for his they dont care about us .

  • @Sonu___Joseph
    @Sonu___Joseph หลายเดือนก่อน

    2024 SEP , 😂