Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 840

  • @s9ka972
    @s9ka972 2 ปีที่แล้ว +880

    *ഈ* *ഗാനത്തിൽ* *എന്നെ* *ഏറ്റവും* *Excited* *ആക്കിയ* *element* , *നായികയുടെയും* *നായകൻറെയും* *costumes* *ആണ്* . Can't believe its 22 years back , they had given such stress on standard costumes . ഏതോ fashion magazine ൻറെ പുറംചട്ട പോലെയാണ് ഒരോ *Frames* .

    • @babastudio5747
      @babastudio5747 2 ปีที่แล้ว +25

      each frame are each photo pose

    • @anoopk5436
      @anoopk5436 2 ปีที่แล้ว +3

      Yzirpc 😋😜

    • @anoopk5436
      @anoopk5436 2 ปีที่แล้ว +1

      @@babastudio5747 V

    • @anoopk5436
      @anoopk5436 2 ปีที่แล้ว

      'zrpyiqjlgd

    • @anoopk5436
      @anoopk5436 2 ปีที่แล้ว

      @@babastudio5747 Inc

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +879

    ഒരു 100 വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെയൊക്കെ freshness ഇത് പോലെ തന്നെ ഉണ്ടാവും 🥰
    ഓരോ വരിയിലും ഭാവഗായകൻ
    തരുന്ന ഫീൽ അപാരം 😍
    Melody യുടെ രാജകുമാരൻ
    ❤️ വിദ്യാജി ❤️

    • @navaneeth2828
      @navaneeth2828 3 ปีที่แล้ว +38

      രാജാവാണ് ചേട്ടാ. എന്നെ പോലെ ഉള്ള ഓരോ ആരാധകൻ്റെയും രാജാവ്
      വിദ്യാജി❣️

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +8

      @@navaneeth2828 abbas kandal Vikram sound pole thonnunu

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +7

      @@navaneeth2828 സത്യം❤️❤️😍😍

    • @vishnulalification
      @vishnulalification 3 ปีที่แล้ว +3

      Addeham melody kalude raajav aanu 💕🤗

    • @goldenhourimages1737
      @goldenhourimages1737 3 ปีที่แล้ว

      👍🏻👍🏻

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 3 ปีที่แล้ว +951

    ഗായത്രി എത്ര മനോഹരമായിട്ടാ പാടുന്നത് അതെന്താ ആരും പറയാത്തത്.... 😍😍

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +205

    അബ്ബാസ് ❤️ Underrated Actor... കഴിവുണ്ടായിട്ടും സിനിമയിൽ അധികം അഭിനയിക്കാൻ കഴിയാതെ പോയ നടൻ.... മീന, മഞ്ജുവാരിയർ, ഐശ്വര്യ റായ്, തബു അങ്ങനെ തെന്നിന്ത്യയിലെ മികച്ച നടിമാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞ നടൻ... നിങ്ങളെ ഓർക്കാൻ നിങ്ങൾ ചെയ്‌തുവെച്ചുപോയ നല്ല കുറച്ചു പാട്ടുകൾ ഉണ്ട് ❣️

    • @udhbhavah4596
      @udhbhavah4596 2 ปีที่แล้ว +10

      Harpic chatichatha 😢

    • @1234567814266
      @1234567814266 ปีที่แล้ว +1

      പാട്ടു ചെയ്‍തത് പുള്ളിയല്ലാ അതിന്റെ മ്യൂസിക് ഡയറക്ടർസ് ആണ്..... ഇതു വിദ്യാസാഗർ ചെയ്തത് ആണ്....

    • @jibinav7526
      @jibinav7526 4 หลายเดือนก่อน

      ❤❤❤❤അബ്ബാസ് 🥰🥰🥰🥰🥰🥰🥰

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +580

    ആ starting... ufffff💓💓💓💓 വിദ്യാജി ....കൽക്കണ്ടം പോലെ മധുരമാണ് അഈ മനുഷ്യന്റെ സംഗീതം.. ഒപ്പം ഭവഗായകന്റെ ശബ്ദവും💓💓💓

    • @RahulRaj-nx2lm
      @RahulRaj-nx2lm 3 ปีที่แล้ว +4

      🥰🥰

    • @muhammedanaspk2972
      @muhammedanaspk2972 3 ปีที่แล้ว +2

      ❤️

    • @aneeshpdgm9408
      @aneeshpdgm9408 3 ปีที่แล้ว +2

      Ys😍

    • @adwaithroshan
      @adwaithroshan 3 ปีที่แล้ว +13

      comment thozhilalikalde oreyoru rajavu.. athira athi 👑👑 hail queen 😂♥️👑

    • @muhammedanaspk2972
      @muhammedanaspk2972 3 ปีที่แล้ว +4

      @@adwaithroshan ipo fieldout ന്റെ വക്കിൽ ആടേയ്😁

  • @joshyissac1147
    @joshyissac1147 3 ปีที่แล้ว +184

    ഒരു നല്ല ഹോം തീയേറ്ററിൽ ഈ പാട്ട് കേട്ടിട്ടുണ്ടോ.കിടുങ്ങും..അന്യായ composing🔥😍

    • @മാലിക്ദിനാർ
      @മാലിക്ദിനാർ 3 ปีที่แล้ว +1

      Njan amplifier l kodukkum 12" jbl sub

    • @praveenv7201
      @praveenv7201 9 หลายเดือนก่อน +3

      ഞാൻ ഇപ്പൊ കേട്ടുകൊണ്ടിരിക്കുന്നു. Boat steam ബ്ലൂട്ടൂത് speakar

    • @vinithpathmaja2622
      @vinithpathmaja2622 หลายเดือนก่อน

      comment vaayichu home theateril ee song kelkkunna njan ❤❤song quality

  • @sruthyjs8200
    @sruthyjs8200 3 ปีที่แล้ว +126

    എന്താ ഫീൽ❤️❤️❤️
    വിദ്യാജി...ഒരു രക്ഷയും ഇല്ലായേ...💝

  • @akhilvishnu962
    @akhilvishnu962 3 ปีที่แล้ว +603

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. ഇന്ത്യൻ സിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ഉണ്ടോ.
    കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍

    • @savadf18
      @savadf18 3 ปีที่แล้ว +46

      പാർവ്വതി, മോഹിനി,കാർത്തിക,ശോഭന,പ്രിയാരാമൻ,വിമലാരാമൻ..etc...ഇവരൊക്കെ സൗന്ദര്യത്തിന്റ കാര്യത്തിൽ മോശമാണോ...?മീനയെക്കാൾ സൗന്ദര്യമുണ്ട് പാർവ്വതിക്കും മോഹിനിക്കും.

    • @farismuhammad5954
      @farismuhammad5954 3 ปีที่แล้ว +19

      Meena ❤️

    • @mymedia9013
      @mymedia9013 3 ปีที่แล้ว +25

      @@savadf18 Jayaram wife Parvathi is so beautiful not parvathy thiruvoth

    • @jiteshmayur1934
      @jiteshmayur1934 3 ปีที่แล้ว +33

      Meena one of the most beautiful and successful actress in south indian Cinema 😍😍😍

    • @blackday1469
      @blackday1469 3 ปีที่แล้ว +15

      MEENA ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

  • @lakshmyshivan6837
    @lakshmyshivan6837 3 ปีที่แล้ว +218

    തെന്നിന്ത്യയിലെ 90's ലും 2k യിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന ഒരേയൊരു നടി...മീന one of my fav actress.... And the sec one is our ശോഭന 😍😍😍

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +5

      My favourite actress is shobhana in malayalam

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +2

      Manju nayanthaara okke und

    • @sreejarajesh7256
      @sreejarajesh7256 3 ปีที่แล้ว +2

      My favorite sobhana mam lady superstar sobhana mam

  • @Vpr2255
    @Vpr2255 3 ปีที่แล้ว +144

    വിദ്യാജി അങ്ങ് ഇല്ലാരുന്നേൽ
    90s Kids കുട്ടികാലം 3G ആയേനെ 🤩💖🤩

    • @solorakeshvr9729
      @solorakeshvr9729 3 ปีที่แล้ว +2

      😁👍

    • @rejeeshgopi2332
      @rejeeshgopi2332 2 ปีที่แล้ว +1

      90's അല്ലനിയ ഇപ്പോൾ വന്നാലും( 2022)പുള്ളി കൊന്നേച്ചേ പോവൂ 🙏🌹

    • @ammusachus4793
      @ammusachus4793 ปีที่แล้ว

      😂😂😂

    • @ajaykumarpa1688
      @ajaykumarpa1688 10 หลายเดือนก่อน

      😂😂

    • @Rethika-b5c
      @Rethika-b5c 6 หลายเดือนก่อน +1

      😁😁😁😁😁

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +265

    ഇതുപോലൊരു സംഗീത മാന്ത്രികൻ ഇനി ഒരിക്കലും വരില്ല.വിദ്യാജി.🙏❤️🎼🎵പ്രണയം തൂളുമ്പുന്ന സംഗീതം ആണ് ഈ പാട്ടിന്റെ highlight.❤️

  • @joshyissac1147
    @joshyissac1147 3 ปีที่แล้ว +93

    ഈ പാട്ടിന്റെ ഹൈലൈറ് എന്താണെന്ന് വെച്ചാൽ ബാക്ക്ഗ്രൗണ്ടിലൂടെ പോകുന്ന ആ തബല ബീറ്റ് ആണ്🎶

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +227

    എന്റെ Fav Combo ❤️... സംഗീതകൊണ്ട് മായജാലം തീർക്കുന്ന വിദ്യാജിയും... തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലെ ഉള്ള ജയചന്ദ്രൻ ❤️ അക്ഷരങ്ങൾ കൊണ്ട് ആകാശം പണിയുന്ന ഗിരീഷ് പുത്തഞ്ചേരിയും 🥰... Most Fav combo🥰

    • @abhishekthaiparambil735
      @abhishekthaiparambil735 3 ปีที่แล้ว +8

      എൻ്റെയും ഏറ്റവും പ്രിയപ്പെട്ട combo ആണ് വിദ്യ ജി- ഗിരീഷേട്ടൻ- പി ജയചന്ദ്രൻ 😍😇

    • @RahulRaj-nx2lm
      @RahulRaj-nx2lm 3 ปีที่แล้ว

      ♥️♥️

    • @aldrindominick.a8970
      @aldrindominick.a8970 ปีที่แล้ว

      VidyasagaR❤🔥💯🥰

    • @aldrindominick.a8970
      @aldrindominick.a8970 ปีที่แล้ว

      The One & Only VidyasagaR ❤🔥💯🥰

    • @sreenath2233
      @sreenath2233 ปีที่แล้ว +1

      Girish ഏട്ടന്റെ വരികൾ ❤️

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +8

    വിദ്യാ ജിക്ക് വേണ്ടി ജയെട്ടൻ പാടിയ എല്ലാ പാട്ടുകളും എന്ത് രസം ആണ് കേൾക്കാൻ
    പൂവേ പൂവേ പാല പൂവേ ...
    എന്തെ ഇന്നും വന്നീല .....
    ആലില കാവിലെ തെന്നലെ.....
    പ്രായം നമ്മിൽ മോഹം നൽകി......
    മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന ......
    ആരാരും കാണാതെ ആരോമൽ തൈ മുല്ല പിന്നെയും പൂവിടുമോ....
    ഏതൻ പൂവേ വേളി പ്രാവെ ....
    My favourite singer and my favourite music director

  • @roobleemmanuel8273
    @roobleemmanuel8273 3 ปีที่แล้ว +132

    Dreamz ലെ പാട്ടുകളൊക്കെ വേറെ ലെവൽ... ❤❤ആ സമയത്തൊക്കെ music വിദ്യാസാഗർ എന്ന് cassetil കണ്ടാൽ, അതിലെ പാട്ടുകൾ എങ്ങനെയെങ്കിലും കേൾക്കാനുള്ള ശ്രമമായിരുന്നു..

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +109

    ഹെഡ്സെറ്റ് വെച്ചു ഈ പാട്ട് കേട്ടാൽ ഒന്നൂടെ റിപീറ്റ് മോഡ് ചെയ്യാൻ തോന്നും 😍.. Vidyaji 🔥❤️❤️

    • @goldenhourimages1737
      @goldenhourimages1737 3 ปีที่แล้ว +6

      സത്യം 😊

    • @ammusachus4793
      @ammusachus4793 ปีที่แล้ว +1

      Headset വെച്ച് കേട്ടുകൊണ്ട് കമന്റ്‌ വായിക്കുന്ന ഞാൻ 😅😅❤❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +235

    വെറുതെ അല്ല ഇദ്ദേഹത്തേ ഭാവ ഗായകൻ എന്ന് വിളിക്കണേ❤️😍 എന്ത് ഫീൽ കൊടുത്തു ആണ് ഒരോ വരിയും പാടണേ🎼🎵

    • @amaljeevk8903
      @amaljeevk8903 3 ปีที่แล้ว +3

      വിദ്യാജി

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว +6

      Yaa.. ദാസേട്ടന്റെ പാട്ടുകൾക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടം ജയേട്ടന്റെ പാട്ടുകളാണ് 💖

    • @vishnulalification
      @vishnulalification 3 ปีที่แล้ว

      💕

    • @sanoopsanu648
      @sanoopsanu648 3 ปีที่แล้ว

      സത്യം..... ❤️

    • @yadukrishnanr
      @yadukrishnanr 3 ปีที่แล้ว

      Absolutely..💓

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +9

    3:49 ഒരു മായ കാറ്റിൻ മണി വിരലാൽ ഞാൻ നിന്നെ തൊട്ടോട്ടെ......🎶🎶🎶🎶
    Ufff ജയെട്ടൻ്റെ ആലാപനം ,സ്വരം👌👌👌🔥🔥❤️

  • @muhammedanaspk2972
    @muhammedanaspk2972 3 ปีที่แล้ว +76

    വിദ്യാ ജിടെ ഡ്രീംസ് പാട്ടുകളെല്ലാം❤️❤️

  • @pmdkavingal
    @pmdkavingal 3 ปีที่แล้ว +166

    80's 90's ൽ ജനിച്ചവരുടെ നൊസ്റ്റാൾജിയ....

  • @shaijokulangara7244
    @shaijokulangara7244 3 ปีที่แล้ว +72

    പല്ലവി, അനുപല്ലവി ,ചരണം അവസാനിച്ച ശേഷം ഉള്ള ആ BGM and അതിൻ്റെ steps...👌👌❤️❤️

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +74

    വിദ്യാജീ♥️
    ജയേട്ടൻ😍
    ഗിരീഷേട്ടൻ🥰

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว +3

      💖💖💖

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@anoopjohny9474 ♥️

    • @Yodhavv
      @Yodhavv 3 ปีที่แล้ว +1

      Ellam ettanmarano

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +40

    വിദ്യാജി നിങ്ങൾ മുത്താണ്... ❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ ഭവഗായകന്റെ ശബ്ദവും 👌👌

  • @Visakhvsu0
    @Visakhvsu0 2 ปีที่แล้ว +9

    വിദ്യാജിയുടെ പാട്ടുകൾക്ക് ഒരു പ്രത്യേകത ഉണ്ട്..
    ഭൂരിഭാഗം വിദ്യാസാഗർ ഗാനങ്ങളുടെയും അനുപല്ലവിയും ചരണവും പല്ലവിയെക്കാൾ അതിമനോഹരമായിരിക്കും കേൾക്കാൻ..
    പക്ഷെ ഈ പാട്ട് നേരെ തിരിച്ചാണ്...
    സ്റ്റാർട്ടിങ്ങിലെ bgm അന്യായമാണ് 😍😍
    പല്ലവി വേറെ ലെവൽ ❤❤❤❤

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +18

    ജയേട്ടൻ്റെ അതിമനോഹരം ആയ ആലാപനം കൂടെ ഗായത്രി
    സഗീത മാന്ത്രികൻ വിദ്യാസാഗർ sir🔥❤️ lejend gireesh ഏട്ടൻ

  • @userfrndly32
    @userfrndly32 3 ปีที่แล้ว +33

    മീന in black and white dress ♥️♥️... ഇതിൽ നല്ല slim ആണ്

  • @kaali7356
    @kaali7356 3 ปีที่แล้ว +20

    കമന്റ്സ് ഇടുന്ന എല്ലാവരും പൊളിയാട്ടോ... സോങ് പോലെ തന്നെ കമന്റ്സ് ന്നും അതിന്റെതായ ഫീൽ ഉണ്ട്.... 🥰🥰🥰♥️♥️♥️♥️♥️

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +18

    വിദ്യാജി..... പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടും കമന്റ്‌ ഇടാതെ പോകാൻ വയ്യാത്തതുകൊണ്ടും കൂടുതൽ ഒന്നും പറയുന്നില്ല.... ആരാധന അന്നും ഇന്നും എന്നും ഇവിടെ മാത്രം 💞💞💞💞💞💞💞

  • @amaldevassy7494
    @amaldevassy7494 3 ปีที่แล้ว +14

    ഈ പാട്ട് പണ്ട് വെള്ളിയാഴ്ച ചിത്രഗീതത്തിൽ വരുമ്പോൾ കണ്ടത് ഇപ്പോഴും ഓർക്കുന്നു❤️

  • @sruthy_usha
    @sruthy_usha 9 หลายเดือนก่อน +3

    Variety voice ഉണ്ടായിട്ടും , പാടിയ പാട്ടുകൾ ശ്രദ്ധ നേടിയിട്ടും അധികം അവസരങ്ങൾ കിട്ടാതെ പോയ ഗായിക....എനിക്ക് ഒത്തിരി ഇഷ്ടമാണ് തൃശൂർക്കാരിയായ singer ഗായത്രിയെ.....❤❤❤❤❤❤❤❤❤❤

  • @deepa111
    @deepa111 2 ปีที่แล้ว +32

    രണ്ടു പേരുടെയും ശബ്ദം പാട്ടിലൂടെ വളരെ മനോഹരമായിരിക്കുന്നു

  • @bibliolust9070
    @bibliolust9070 3 ปีที่แล้ว +80

    ജയേട്ടന്റെ ആലാപനവും വിദ്യാജീയുടെ സംഗീതവും 🙌😘wah..😘"മിന്നുന്നുവോ നിൻ മുഖം"💖

  • @ajithkumaran9469
    @ajithkumaran9469 ปีที่แล้ว +8

    പാട്ട് തുടങ്ങുന്നതിന് മുമ്പുള്ള bgm അടിപൊളിയായിട്ടുണ്ട് 👍എന്റെ fvrt പാട്ടുകളിൽ ഒന്നാണിത്.

  • @sreeragssu
    @sreeragssu 3 ปีที่แล้ว +96

    അബ്ബാസ് എന്നാ ലുക്കാ പണ്ട്.. 😍 സൗത്ത് ഇന്ത്യയില്‍ മുന്‍നിര നായക നടന്‍മാരുടെ ലിസ്റ്റിലേക്ക് എത്തും എന്ന് കരുതിയ നടനാണ്..

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +19

      പക്ഷേ ഇപ്പോ ഹാർപ്പിക്ക് വിറ്റോണ്ട് നടക്കുവാ ഇപ്പോ സിനിമയിൽ അങ്ങനെ കാണാറില്ല.

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +9

      Sreerag S unny, കാതൽ ദേശം കണ്ടതാണോ.. അബ്ബാസ് കിടിലൻ ലൂക്കാണ്.

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      @@ABINSIBY90 Kandathanu
      Vineeth-Abbas combo

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @@Aparna_Remesan Adhe.. Ingne aakum avastha en karudhyla..

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +6

      @@sreeragssu ആ പടം അധികം ചാനലിൽ ഇടാറില്ല. 90s ഓർമ്മകൾ ഉള്ള ഫിലിമാണ്..

  • @gopakumar8843
    @gopakumar8843 2 ปีที่แล้ว +19

    ഇതൊക്കെ അണ്ടം പൊളിക്കുന്ന സൗണ്ടിൽ വച്ചാലും ആരും കുറ്റം പറയില്ല....

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +13

    ജയേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസു കുളിരണിയുന്നൊരു ഫീൽ. പ്രണയാർദ്രമായ വരികളുടെ കൂടെ ആ ബീറ്റ്സും കൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.

  • @anurajr93
    @anurajr93 3 ปีที่แล้ว +28

    വിദ്യാജി.... നിങ്ങൾ ഒരു ലെജിന്റെ തന്നെ.... i am proud of you

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +79

    ഭാവ ഗായകനും വിദ്യാജിയും ഗിരീഷേട്ടനും 💖💖💖

  • @salmanfaricy
    @salmanfaricy 2 หลายเดือนก่อน +2

    ഈ പാട്ടിലെ കോസ്ടുംസ് - over sized shirt, baggy pants, hoodies ഇന്ന് 2024ലും trending 🔥

  • @BindhuSumesh64
    @BindhuSumesh64 5 หลายเดือนก่อน +32

    2024കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😂

  • @jijeshjijesh4570
    @jijeshjijesh4570 3 ปีที่แล้ว +19

    വിദ്യാ ജീ ഇങ്ങള് ഒരു ദൈവത്തിന്റെ അംശം തന്നെയാണ് ട്ടാ 🙏🙏🙏🙏

  • @adharshsankar8168
    @adharshsankar8168 3 ปีที่แล้ว +24

    Vidyaji + Gireeshettan + Jayachandran Sir = Pure Magic ❤️

  • @loverbyte7459
    @loverbyte7459 3 ปีที่แล้ว +41

    Meena the most beautiful ever... All time fav forever 😍😍😍❤️❤️

  • @journeytowisdom1409
    @journeytowisdom1409 3 ปีที่แล้ว +88

    മാന്ത്രിക സംഗീതം..വിദ്യാജി 😍

  • @sreeharivc8410
    @sreeharivc8410 3 ปีที่แล้ว +16

    ന്റെ പൊന്നോ♥️ അതൊക്കെ ഒരു കാലം 👌🎵

  • @bigdreams978
    @bigdreams978 3 ปีที่แล้ว +25

    വിദ്യാജിയുടെ സംഗീതം വീഞ്ഞു പോലെയാണ് പഴകുന്തോറും വീര്യംകൂടുന്നു.

  • @jomusic7493
    @jomusic7493 3 ปีที่แล้ว +13

    Meena❤..... എന്ത് സുന്ദരിയാണ് 💖😘

  • @jinattthomas1999
    @jinattthomas1999 3 ปีที่แล้ว +34

    ഏതാ പാട്ട് ❤️❤️❤️❤️❣️👌
    വിദ്യാസാഗർ 🔥
    1:05 ആ മ്യൂസിക് ❤️❤️❤️

    • @thaniyaraj1013
      @thaniyaraj1013 3 ปีที่แล้ว

      Exactly at 1.05..it's heavenly.. oro paattum kelkumbol tonnum ithaanu vidyajiyude best composition ennu.Onnum parayaan illa.jayachandran sir throughout kodukunna aa oru delicate touch...ee paattu render cheyaan ithilum apt aaya oru voice vere undaavilla..maanathe manchimizhil ennu thudangumbol ulla oru feel.. 💯

  • @jomolalbin7990
    @jomolalbin7990 3 ปีที่แล้ว +9

    എനിക്ക് ഇഷ്ടം ഉള്ള ഏറ്റവും നല്ല പ്രണയ ഗാനം. ഇത് നമ്മളെ വേറൊരു ലോകതെക്കു കൊണ്ട് പോകും ❤

  • @nitheeshkodunganath7328
    @nitheeshkodunganath7328 9 หลายเดือนก่อน +2

    Meena is really a beautiful creation of God, I'm her fan, her dance is my favourite.

  • @salinishaji8352
    @salinishaji8352 6 หลายเดือนก่อน +2

    Meena ❤ Abbas
    Jayachandran❤ gayathri
    Vidhyaji❤❤❤❤ haaa ini endhu venam😊

  • @anaghakv4392
    @anaghakv4392 ปีที่แล้ว +2

    Oru mayakkattin maniviralal njan ninne thottotte✨❤these portion

  • @vijithmakkakodan7339
    @vijithmakkakodan7339 3 ปีที่แล้ว +11

    Uffff entha rhythm... Bgm....jayettan singing.... Vidyasagar.... thottathellam ponnakkunna music manthrikan... ❤️❤️🙏🙏Ithu pole orennam ini undakumo...

  • @sumysumypaul4305
    @sumysumypaul4305 3 ปีที่แล้ว +7

    ബസ്സിൽ ഈ പാട്ടു കേട്ടുകൊണ്ട് സ്കൂളിൽ പോയിരുന്ന കാലം, ഒരിക്കലും മറക്കാൻ പറ്റില്ലാ മക്കളേ 😍😍😍

  • @manukannur6814
    @manukannur6814 ปีที่แล้ว +4

    40yers തികക്കുംപോളും ചെയുന്ന വർക്ക്‌ എല്ലാം super ഹിറ്റ്‌ 🎉🎉❤❤❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +122

    🎶ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ്
    പൊഴിയാമഴതന്‍ പവിഴം നിറയാന്‍
    ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
    കൂടെ പോന്നോട്ടേ 🎶 😍

  • @iqbalkm9489
    @iqbalkm9489 ปีที่แล้ว +4

    ജയൻ സർ 1000വർഷം നല്ല ആരോഗ്യത്തോടെ ഇങ്ങനെ തന്നെ പാടുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഉഫ് എന്താ ഫീൽ

    • @Mahesh-li5ox
      @Mahesh-li5ox ปีที่แล้ว +1

      ഭാവ ഗായകന് 🔥🔥🔥🎶🎶🎶❤️❤️❤️

  • @flowers6983
    @flowers6983 5 หลายเดือนก่อน +1

    ഇത് ഒക്കെ ഒരു കാലം ആയിരുന്നു നമ്മൾ 90 കിഡ്‌സിന്റെ സുവർണ കാലം എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ❤❤❤

  • @Surya_Suresh1
    @Surya_Suresh1 3 ปีที่แล้ว +13

    ❤️❤️❤️ മാനത്തെ മൺചിമിഴിൽ സായാഹ്ന കുങ്കുമമായ് മായുന്നുവോ നീസ്വയം.. ആ ...മായുന്നുവൊ നീ സ്വയം ❤️ what a sound

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +16

    വിദ്യാജി, ഗിരീഷ് ഏട്ടൻ, ജയേട്ടൻ, മീന അബ്ബാസ്♥♥♥ഓർമ്മകൾ🎉🎉

  • @harry-mw1im
    @harry-mw1im 3 ปีที่แล้ว +34

    Meena chechi എന്തൊരു സുന്ദരി ane😻😻

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +9

    പ്രണയിനിയെ ഓർക്കാൻ ഇതിലും മികച്ച സോങ് സ്വപ്നങ്ങളിൽ മാത്രം ❣️🎶എന്റെ കുട്ടികാലം കളർ ഫുള്ളകിയ വിദ്യസാഗർ 🙏🏻❣️Missing.. ആ പഴയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ 🍁thanks വിദ്യ ❣️ഗിരീഷ് ഏട്ടൻ ❣️ജയേട്ടൻ ❣️ഗായത്രി ചേച്ചി ❣️സ്പെഷ്യൽ thanks.. Shajoon❣️... Prajeesh tk narkkilakad

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +13

    വിദ്യാജി + ഗിരീഷ് ഏട്ടൻ.... വേറെന്തു വേണം....?🥰🥰

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +27

    ആലോല നീലിമയില്‍
    ആനന്ദചന്ദ്രികയില്‍
    രാഗാര്‍ദ്രമായ് നിന്‍ മനം
    മാനത്തെ മണ്‍‌ചിമിഴില്‍
    സായാഹ്ന കുങ്കുമമായ്
    മായുന്നുവോ നീ സ്വയം.....💓💓💓💓

    • @pvrreels5952
      @pvrreels5952 3 ปีที่แล้ว +1

      My favourite lines..😍😍

    • @bibinsasiabt
      @bibinsasiabt 3 ปีที่แล้ว +1

      എന്തൊക്കെയാണ് നിങ്ങൾ എഴുതി വെച്ചിരിക്കുന്നത് ഗിരീഷേട്ടാ...

  • @reshmavinod3768
    @reshmavinod3768 2 ปีที่แล้ว +4

    മറ്റു നടിമാരെകൾ കൂടുതൽ സുന്ദരി മിന ചേച്ചി തന്നെ ♥️♥️♥️♥️♥️♥️

  • @sarath5347
    @sarath5347 3 ปีที่แล้ว +248

    അബ്ബാസിന് മലയാളത്തിൽ രണ്ട് സോങ്‌സ് ഉണ്ട് എന്നും ഓർക്കാൻ 😍

    • @hafsahaneef9713
      @hafsahaneef9713 3 ปีที่แล้ว +10

      മറ്റേത് ഏതാ...മഞ്ജുവിന്റെ onniccho

    • @sarath5347
      @sarath5347 3 ปีที่แล้ว +24

      @@hafsahaneef9713 യെസ് കൈതപൂവിൻ

    • @aswathyudayan5342
      @aswathyudayan5342 3 ปีที่แล้ว +13

      Kaithapoovin ❤️

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      @@aswathyudayan5342 ❤️

    • @dhaneethmurali2346
      @dhaneethmurali2346 3 ปีที่แล้ว +20

      Ithile thanne vere oru pattu koodi indu pakkala paadaan vaa❤

  • @arunrajr5668
    @arunrajr5668 3 ปีที่แล้ว +17

    വിദ്യാജി എന്നാ സുമ്മാവാ 💥💥💥💥

  • @Manojalappey
    @Manojalappey 2 ปีที่แล้ว +4

    മാനത്തെ മൺചിമിഴിൽ
    സായാഹ്ന കുംങ്കുമമായ്
    മായുന്നുവോ നീ സ്വയം 🥰🥰🥰

  • @Gopikagopzzzz
    @Gopikagopzzzz 3 ปีที่แล้ว +13

    Jayachandran sir magical voice + gayatri soothing voice = heaven

  • @peethu27
    @peethu27 3 ปีที่แล้ว +6

    Girishettan ezhuthiya ella pattum ore pwoli 😍❤❤
    Miss you 💔💔

  • @KS96737
    @KS96737 ปีที่แล้ว +1

    Ente ponnu vidyajii 😢😢😢❤❤❤

  • @aneeshpdgm9408
    @aneeshpdgm9408 3 ปีที่แล้ว +35

    *_headset vachu kelkumbo entha oru feel🥰😍🎼🎧👌_*

  • @nidheeshmon931
    @nidheeshmon931 3 ปีที่แล้ว +6

    മീന ചേച്ചി so ബ്യൂട്ടിഫുൾ 😘😘😘😘👌👌👌👌അബാസ് handsome😘😘😘👌👌👌

  • @bigdreams978
    @bigdreams978 3 หลายเดือนก่อน +1

    Lyrics says that about beautiful love beyond the external bueaty. ❤

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +3

    പ്രണയത്തിന്റെ നൈർമല്യം അതിന്റെ ഏറ്റവും ഉന്നതിയിൽ കേൾക്കുന്ന പാട്ടുകളിൽ എന്റെ ഹൃദയത്തോട് ഉൾചേർന്നിരിക്കുന്ന പാട്ട്..❤️ജയേട്ടൻ , ഗായത്രി ❤️

  • @Itsme-vl4wy
    @Itsme-vl4wy 4 หลายเดือนก่อน

    Vocals, oh god😍😍😍😍ഒരു രക്ഷയുമില്ല.തബല 😍😍😍😍

  • @sreerajambadyil3180
    @sreerajambadyil3180 ปีที่แล้ว +3

    background red tata safari😍😍 0:33

  • @UKvibezbyAK
    @UKvibezbyAK 2 ปีที่แล้ว +3

    Entha le ivrdeke kazhivukal ..music,,, instruments,, singing,, lyrics ellam ethra manoharam ❤️

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว +12

    സൂപ്പർ ഫീൽ വിദ്യസാഗർ ഇഷ്ടം

  • @anandhuchirakkara5840
    @anandhuchirakkara5840 2 ปีที่แล้ว +3

    ഈ പാട്ട് ഒക്കെ തരുന്ന ഒരു ഫ്രഷ്‌നെസ്സ് ❤👌👌.ഗായത്രി ചേച്ചി &ഭാവ ഗായകൻ ജയചന്ദ്രൻ സാർ ❤❤👌👌.

  • @navajothsanju6046
    @navajothsanju6046 3 ปีที่แล้ว +8

    വിദ്യസാഗർ ഗിരീഷ് പുത്തഞ്ചേരി ❤️❤️

  • @SareeshYuva
    @SareeshYuva 2 วันที่ผ่านมา +1

    FRAMES 💎🥰🥰🥰🥰

  • @shamnad1223
    @shamnad1223 2 ปีที่แล้ว +9

    മാതൃഭാഷതമിഴ് ആയിട്ടും മലയാളത്തിന് ഒരു പിടി ഹിറ്റ്സോങ്സ് തന്ന രണ്ട് തമിഴ്സംഗീതസംവിധായകർ വിദ്യാജി,Sp വെങ്കിടേഷ്

  • @royshyla7046
    @royshyla7046 10 หลายเดือนก่อน +2

    Costume - Abbas and Meena - very nice

  • @cineframe5718
    @cineframe5718 3 ปีที่แล้ว +18

    എന്റെ പൊന്നു വിദ്യാജി..... നിങ്ങൾ പോളിയാണ് അല്ല അതുക്കും mele

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +3

    "ഒരു മായ കാറ്റിൻ മാണിവിരലാൽ ഞാൻ നിന്നെ തൊട്ടോട്ടെ...... ജയചന്ദ്രൻ സർ വോയിസ്‌ 🥰🥰🥰

  • @sudheesh3254
    @sudheesh3254 ปีที่แล้ว +8

    കണ്ണില്‍ കാശിത്തുമ്പകള്‍ കവിളില്‍ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയില്‍ മധുവസന്തം നീ (കണ്ണില്‍ ..) വാര്‍‌തിങ്കള്‍ മാളികയില്‍ വൈഡൂര്യ യാമിനിയില്‍ മിന്നുന്നുവോ നിന്‍ മുഖം കാറ്റിന്റെ ചുണ്ടിലെഴും പാട്ടിന്റെ പല്ലവിയില്‍ കേള്‍ക്കുന്നുവോ നിന്‍ സ്വരം ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ് പൊഴിയാമഴ തന്‍ പവിഴം നിറയാന്‍ ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍ കൂടെ പോന്നോട്ടേ (കണ്ണിൽ.....‍) ആലോല നീലിമയില്‍ ആനന്ദചന്ദ്രികയില്‍ രാഗാര്‍ദ്രമായ് നിന്‍ മനം മാനത്തെ മണ്‍‌ചിമിഴില്‍ സായാഹ്ന കുങ്കുമമായ് മായുന്നുവോ നീ സ്വയം ഒരു പൊന്‍‌വെയിലിന്‍ മഴവില്‍ക്കസവായ് ഒഴുകും പുഴ തന്‍ അല നീ ഞൊറിയാന്‍ ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍ നിന്നെ തൊട്ടോട്ടേ (കണ്ണില്‍ ...)

  • @jibinav7526
    @jibinav7526 4 หลายเดือนก่อน

    ഓരോ വരികൾ ക്കും.... എന്തോരു ഫീലിംഗ്... ഈ സോങ്..... ഓരോ വരിയിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.... സത്യം പറയാലോ എനിക്ക് എന്റെ... Husbend നോട്‌ പ്രണയം തോന്നുന്പോ ഞാൻ ഈ സോങ് കേൾക്കും...❤❤❤❤❤ഒരു തവണ അല്ല...
    പല തവണ 🥰🥰🥰അത്രയും പ്രണയം ഉണ്ട് ഈ സോങ് നു 🥰🥰🥰🥰🥰🥰

  • @jagannathanmenon3708
    @jagannathanmenon3708 ปีที่แล้ว +5

    അബ്ബാസ് അണ്ണൻ. മലയാളത്തിൽ ഇന്നേവരെ നായികയെ കിട്ടാൻ യോഗം ഇല്ലാത്ത ഹതഭാഗ്യൻ.

  • @vishnulalification
    @vishnulalification 3 ปีที่แล้ว +7

    വിദ്യസാഗർ❤️
    ഗിരീഷ് പുത്തഞ്ചേരി ❤️
    എം. ജയചന്ദ്രൻ ❤️
    ഗായത്രി ❤️

  • @sumisasikumar9221
    @sumisasikumar9221 2 ปีที่แล้ว +5

    90's kids ന്റെ നൊസ്റ്റാൾജിയ യില് വരുന്ന പാട്ടുകളിൽ ഒന്ന്.

  • @jibin_johny_polackal_
    @jibin_johny_polackal_ 3 ปีที่แล้ว +6

    ഒരേയൊരു രാജാവ്.... വിദ്യാജി 💙💙💙💙💙💙

  • @akhilvishnu962
    @akhilvishnu962 3 ปีที่แล้ว +18

    Meena chechi istham 😍😍😍

  • @bruno50641
    @bruno50641 3 ปีที่แล้ว +12

    Meena ufff❤️😍❤️😍😍😍😍

  • @rr-de9ht
    @rr-de9ht ปีที่แล้ว +3

    വിദ്യ ജി ൻ ജയേട്ടൻ 😘😘😘😘😘😘

  • @vs6892
    @vs6892 10 หลายเดือนก่อน

    മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ സാറിന് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. (മാർച്ച്‌ മൂന്ന് 2024 ഞായറാഴ്ച.)

  • @shibingopi8520
    @shibingopi8520 3 ปีที่แล้ว +11

    ഒരു രക്ഷയുമില്ല pwoli song ❤️❤️

  • @jeevyajeevya9361
    @jeevyajeevya9361 3 ปีที่แล้ว +32

    മീന ഇഷ്ടം ❤️❤️❤️

  • @arunt.s5688
    @arunt.s5688 11 หลายเดือนก่อน +1

    Nandhanathil aravindh
    Dreamsil abbas
    Aa kaalaghattam.

  • @userfrndly32
    @userfrndly32 3 ปีที่แล้ว +5

    എന്ത് രസാല്ലേ choreography 👌👌