ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'ജെൻ റോബോട്ടിക്സ് മെഷീൻ ഏതാണ്ട് അടുത്തെത്താറായി' | Arya Rajendran | Thambanur man missing

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • 'ജെൻ റോബോട്ടിക്സ് മെഷീൻ ഏതാണ്ട് അടുത്തെത്താറായി, മാലിന്യം നീക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്'; മേയർ ആര്യ രാജേന്ദ്രൻ | Arya Rajendran | Thambanur man missing
    #aryarajendran #thambanoor #manmissing
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 55

  • @rajeeshm69
    @rajeeshm69 28 วันที่ผ่านมา +24

    കുറെ പേർ പ്ലാസ്റ്റിക് കായികമായി നീക്കം ചെയ്യുന്നു . കുറെ ആളുകൾ വാ കൊണ്ട് തള്ളി മറിക്കുന്നു ..

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 28 วันที่ผ่านมา +20

    ഈ മേയർ തന്നെ ഒരു waste ആണ്😂😂😂😂

  • @sachuharsha4425
    @sachuharsha4425 28 วันที่ผ่านมา +30

    ഇത്രയും വേസ്റ്റ് എങ്ങനെ വന്ന് എന്ന് മേയർ ഉത്തരം പറയണം

    • @dencilvarghese
      @dencilvarghese 28 วันที่ผ่านมา +6

      Mayor aano waste idunath? How much can any administration do if the citizens won’t abide by the law.

    • @sachuharsha4425
      @sachuharsha4425 28 วันที่ผ่านมา

      @@dencilvarghese പിന്നെ വേസ്റ്റ് ജനങ്ങൾ പുഴുങ്ങി തിന്നുമോ 🤔

    • @SocialMediaALT
      @SocialMediaALT 28 วันที่ผ่านมา +3

      ​@@dencilvargheseപിന്നെ എന്തിനാണ് ഇവരെ ഒക്കെ ജനങ്ങളുടെ നികുതി പണം ആജീവനാന്തം വരെ കൊടുത്ത് ...ജനങ്ങളെ നയിക്കാൻ തെരഞ്ഞെടുത്ത് വിടുന്നത്

    • @Mastermindz9087
      @Mastermindz9087 28 วันที่ผ่านมา +1

      2 കോടി പിന്നെ ബിരിയാണി കഴിക്കൻ കൊടുത്തതാണോ ​@@dencilvarghese

    • @prakasankolavattath3893
      @prakasankolavattath3893 27 วันที่ผ่านมา

      @@sachuharsha4425 waist നോട് ചോദിച്ചിട്ടു എന്ത് കാര്യം

  • @sociomediaone
    @sociomediaone 28 วันที่ผ่านมา +1

    ഒരാള് മരിക്കേണ്ടി വന്നു ഇതിനു തീരുമാനം ആകാൻ... ഓരോ നല്ല കാര്യങ്ങൾക്ക് കുറഞ്ഞത് ഓരോ ജീവനുകൾ... 🙏 ബ്രിട്ടീഷ്കാരും ഈ സർക്കാരുകളും ഒക്കെ ശെരിയ 🙏

  • @sk-dq4os
    @sk-dq4os 27 วันที่ผ่านมา

    ഇവരെ കൊണ്ട് എന്ത് ഗുണമാണ് നഗരത്തിനുള്ളത്

  • @joseantony9352
    @joseantony9352 28 วันที่ผ่านมา +1

    അല്ല ഇപ്പോൾ എന്തിനാ ആ വേസ്റ്റ് നിക്കാൻ പോയെ അത് അവിടെ കിടന്നാൽ പോരാരുന്നോ ഒരു ജീവൻ! കർത്താവെ ഈ ആത്മവിന് കൂട്ടായിരിക്കണേ

  • @alexjohn8628
    @alexjohn8628 28 วันที่ผ่านมา +4

    ശശി തരൂർ കുറച്ചു കൂടെ ജനകീയൻ ആകണം ഇങ്ങനെ ഉള്ള സമയത്ത് എംപി മാർ ഇടപെണ്ട രീതിയിൽ ഇടപെടണം

    • @shinyabraham6712
      @shinyabraham6712 28 วันที่ผ่านมา

      Waste മാറ്റേണ്ടത് waste കൾ (മേയർ ) ആണ്.

  • @venue3169
    @venue3169 28 วันที่ผ่านมา +1

    അയ്യോ ...
    ലുട്ടാപ്പിയെ ഇറക്കിയാൽ പോരെ ?????
    ഇതിൽ നിന്ന് ഒന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല ചേച്ചി....

  • @gouthamkrishna8172
    @gouthamkrishna8172 28 วันที่ผ่านมา

    ❤️

  • @SREE-r5d
    @SREE-r5d 28 วันที่ผ่านมา +2

    Mayor + Luttappi 😂😂😂😂😂TVM 😂😂😂😂

  • @ajumasti1281
    @ajumasti1281 28 วันที่ผ่านมา

    Ippon technology is of what use ....
    If you cant get the person😢

  • @maliyytube
    @maliyytube 27 วันที่ผ่านมา

    1:52 അതെന്താ തനിക്ക് അറിയില്ലേ

  • @Muhammedashikhkp
    @Muhammedashikhkp 28 วันที่ผ่านมา +2

    Dyfi❤

    • @anuraj4048
      @anuraj4048 28 วันที่ผ่านมา

      Anthem cammy kazhutha anallo Bengali kke polum vivaram veachu thudangi ninne pole ulla anthem cammy kazhutha kalkku vivaram ellallo

  • @sumarajan487
    @sumarajan487 28 วันที่ผ่านมา +1

    Ivalude oru pongacham, gov. Start upnte bhagamayi undakiya roboat, enthu thengayanavo, oral maricho jeevicho ennariyilla avalude gov. Velupikal, nanam undo

  • @maliyytube
    @maliyytube 27 วันที่ผ่านมา

    4 കോടി project plan.. ഒരാൾ മരിച്ചപ്പോൾ ഒരു കോടിയുമില്ലാതെ clean ആയി

  • @SREE-r5d
    @SREE-r5d 28 วันที่ผ่านมา +1

    Luttappi undakil polichu 😂😂😂😂😂

  • @neemaam0077
    @neemaam0077 28 วันที่ผ่านมา +2

    Mayor 👍👍

  • @appan141
    @appan141 28 วันที่ผ่านมา +2

    Mayor ❤❤

  • @bijumathai5758
    @bijumathai5758 28 วันที่ผ่านมา +16

    ലൂട്ടാപ്പി ആണോ റോബോട് 😅😅😅😅ഇറക്കി വിട്.ലൂട്ടു വിനെ കൊണ്ട് അങ്ങിനെ എങ്കിലും ഒരു ഉപകാരം ഓടക്ക് ഉണ്ടാവട്ടെ 😅😅😅

  • @baiju206
    @baiju206 28 วันที่ผ่านมา +4

    ഈ വകയിൽ എത്ര അടിച്ചു മാറ്റി ?

  • @SREE-r5d
    @SREE-r5d 28 วันที่ผ่านมา

    Robert with Luttappi 😂😂😂😂 clean city

  • @SREE-r5d
    @SREE-r5d 28 วันที่ผ่านมา

    Kazhttam best mayor 😂😂😂😂

  • @maneeshkannan4849
    @maneeshkannan4849 27 วันที่ผ่านมา

    Ivare onnu clear cheithaal kurach maalinnyam thadayamm

  • @footballmania8537
    @footballmania8537 28 วันที่ผ่านมา

    eee maaalinyam okke enthenkilum accident okkr sambavikkanamo athokke onn clear cheyyaan..ith naatukaar irangiyittaano atho corperation team aano waste clear cheyyendath?

    • @appan141
      @appan141 28 วันที่ผ่านมา

      From the news ... This is in railway property and they said they will clean...

  • @shas4519
    @shas4519 28 วันที่ผ่านมา +2

    Citu -റോബോട്ടായാലും രോബെർട്ടായാലും ഞങ്ങള്ക്ക് നോക്കുകൂലി വേണം

  • @vidyadharanir1820
    @vidyadharanir1820 28 วันที่ผ่านมา

    Ithreum sambidhanam ondayitano manushamare kond clean cheiyipikunne ippo oru jeevan polinju poyille ❤

  • @kgfchennaichennai9374
    @kgfchennaichennai9374 28 วันที่ผ่านมา

    May be a toy for baby mayor to play😂😂😂😂😂😂😂😂😂

  • @leojohn4581
    @leojohn4581 28 วันที่ผ่านมา +2

    നിന്നോട് സ്വന്തം സർക്കാരിനെപൊക്കി പറയാൻ അല്ല പറഞ്ഞത്നേരെ ചൊവ്വേ ആ മാലിന്യംക്ലിയർ ചെയ്തിരുന്നെങ്കിൽ കോർപ്പറേഷൻ വേണ്ടവിധത്തിൽപ്രവർത്തിച്ചിരുന്നെങ്കിൽആ മനുഷ്യൻറെ ജീവിതംബുദ്ധിമുട്ടാവില്ലേ ആയിരുന്നു

  • @aju009
    @aju009 28 วันที่ผ่านมา +4

    റെയിൽവേ സ്ഥലത്തുള്ള മാലിന്യത്തിന് മേയർ ഉത്തരം പറയണം - കോങ്കി, ഒപ്പ്

  • @rameshant3807
    @rameshant3807 28 วันที่ผ่านมา

    Kadaprsngam

  • @maliyytube
    @maliyytube 27 วันที่ผ่านมา

    ഇതങ്ങു നേരെത്തെ ആയിക്കൂടായിരുന്നോ ആര്യേ

  • @sintokk9317
    @sintokk9317 28 วันที่ผ่านมา +1

    Udayippu mayor

  • @user-ms8rf4eh8f
    @user-ms8rf4eh8f 27 วันที่ผ่านมา

    റെയിൽവെ ടണലിൽ മാത്രം തിരച്ചിൽ കേന്ദ്രീകരിക്കാൻ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത് മേയറാണ്, കാരണം ഈ വിഷയത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തണം, തിരച്ചിൽ ഓപ്പറേഷൻ പുറത്ത് പോയാൽ മാധ്യമങ്ങൾ അവിടെയുള്ള മാലിന്യ കൂമ്പാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.സഹകരണ ഫണ്ട് അടിച്ചു മാറ്റി വേസ്റ്റ് ഫുൾ റെയിൽവേ ടണൽ ഒഴുക്കി ഇന്ത്യൻ റെയിൽവേയോട് വേസ്റ്റ് ക്ലീൻ ചെയാൻ പറയൂന്ന മേയർ.

  • @technologyworld8477
    @technologyworld8477 27 วันที่ผ่านมา

    Chiri cando

  • @mathewvarghese8855
    @mathewvarghese8855 28 วันที่ผ่านมา

    Pinarayisam Thulayattea

  • @sinivlogzz
    @sinivlogzz 28 วันที่ผ่านมา

    Iflsd

  • @prakasankolavattath3893
    @prakasankolavattath3893 28 วันที่ผ่านมา +1

    തള്ളു.

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 28 วันที่ผ่านมา

    Numbe.chavaru..neekki..enkkil..ithu..varu..millayirunnu....

  • @nishanth860
    @nishanth860 28 วันที่ผ่านมา

    എത്രയും പെട്ടെന്ന് ആ ജീവനക്കാരനെ കണ്ടെത്തണം. രാവിലെ മുതൽ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മേയറുടെയും റെയിൽവേയുമായി സംസാരിച്ചു സഹായം ഉറപ്പുവരുത്തിയ റഹിം എംപിയുടെയും പേരുകൾ പ്രത്യേകം ഈ വിഷയത്തിൽ എടുത്തു പറയേണ്ടതാണ്.

  • @baiju206
    @baiju206 28 วันที่ผ่านมา

    കീ ജയ് വിളിക്കാന് വീണ അമ്മായിയെ കാണുന്നില്ലല്ലോ

  • @ravikumarnr5329
    @ravikumarnr5329 28 วันที่ผ่านมา

    ലുട്ടാപ്പി മുങ്ങി തപ്പിയില്ലേ??? DYFI യുടെ രക്ഷാ പ്രവർത്തനം.... മേയറൂട്ടി ലുട്ടാപ്പിയെ ഡൽഹിയിൽ നിന്നും വിളിച്ചു വരുത്തി..ഈ സംഭവ സ്ഥലത്ത് വന്നു നിൽക്കാൻ കാണിക്കുന്ന അപാര ധൈര്യം... ദാസന്റെ രക്ഷാ പ്രവർത്തനം തുടരുന്നു

  • @abhijithshsh5795
    @abhijithshsh5795 28 วันที่ผ่านมา

    ഇതിപ്പോ മേയർ ലുട്ടാപ്പിയാണോ അതോ ആര്യ ആണോ 😆😆😆😆😆

  • @krishnakumarnechikkottil2354
    @krishnakumarnechikkottil2354 28 วันที่ผ่านมา