'അവർ വിചാരിച്ചാലൊന്നും ഇന്ത്യയുടെ മാർക്കറ്റ് തകരില്ല...' | George Jospeh

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Watch Full Video - • അദാനി കുംഭകോണമോ? | Deb...
    'സെബിയുടെ ഏത് തീരുമാനം എടുക്കുമ്പോഴും അദാനിയെ കൺസൾട്ട് ചെയ്യുമെന്ന് Hindenburg പറഞ്ഞതല്ല...'; ജോർജ് ജോസഫ്
    #georgejoseph #adanigroup #adanihindenburg #gautamadani #hidenburgresearch #debatewithsmruthyparuthikad
    അദാനി കുംഭകോണമോ? | Debate With Smruthy Paruthikkad
    Debate With Smruthy Paruthikad: Sebi chief Madhabi Buch had stake in Adani offshore entities, hence didn’t act: new Hindenburg report
    Guest Panel: VR Anoop From Congress, Adv. P Krishnadas from BJP, George Joseph
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #Adani #Hindenbrug #Sebi
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 18

  • @prasadmathai8169
    @prasadmathai8169 29 วันที่ผ่านมา +8

    സെബിയുടെ നിയത്രണം അദാനിയുടെ കൈയ്യിൽ , പിന്നെ പറയാനോ വല്ലതും ?

  • @almightyalmighty
    @almightyalmighty 29 วันที่ผ่านมา +4

    Support adani

  • @Soju9633
    @Soju9633 29 วันที่ผ่านมา +1

    ശരി അണ്ണാ നാളെ തന്നെ രാജി വയ്ക്കും.... 😡

  • @prasadmathai8169
    @prasadmathai8169 29 วันที่ผ่านมา +5

    അവർക്കറിയാം ഇതു അദാനി യിൽ നിൽക്കില്ല , അവസാനം ഇതു മോദിയിൽ എത്തിച്ചേരും എന്നുള്ളതുകൊൻടാണ് ഇപ്പോഴേ പ്രതിരോധിക്കുകയാണ് !

    • @kvbyju2902
      @kvbyju2902 29 วันที่ผ่านมา

      ശോ കണ്ടുപിടിച്ചു......ഫയങ്കര ബുദ്ധി മോഡി ഇപ്പൊ രാജിവെക്കും കരയണ്ടാട്ടോ 😂😂

    • @Chackochi4798
      @Chackochi4798 29 วันที่ผ่านมา

      അതുകൊണ്ടല്ലേ അദനിക്ക് വേണ്ടി വാദിക്കുന്നദ് ഒന്നും അറിയാതെ കൃമി സംഘികൾ പോലും ഇപ്പൊ അദാനിയേ പറ്റി വല്ലതും പറഞ്ഞ തൊടങ്ങും ന്യായീഖരിച്ച മെഴുകുന്നു..

  • @kvbyju2902
    @kvbyju2902 29 วันที่ผ่านมา

    പരുത്തി കുരു വല്ലാത്ത വിയർക്കുന്നു.... നടക്കില്ല കുരു ഇന്ത്യയെയും ബിജെപി യെയും ഒരു പുല്ലും ചെയ്യാൻ ഒരുത്തനും പറ്റില്ല

  • @bineeshcv5830
    @bineeshcv5830 28 วันที่ผ่านมา

    Lakh of people get umemployed if Adani vanished , Ambani Adani 2 spinal of India

  • @user-mw7zr9mk2c
    @user-mw7zr9mk2c 29 วันที่ผ่านมา

    അദാനി എന്താ രാജ്യദ്രോഹി ആണോ ലക്ഷകണക്കിന് കൊടി രൂപ നികുതി അടക്കുന്നു . ഈ പറയുന്ന ആളുകൾ ഉണ്ടാക്കി കൊടുക്കുമോ ഇത്രയും പൈസ

  • @chandrasenanacn3645
    @chandrasenanacn3645 29 วันที่ผ่านมา

    ഹിൻഡൻബർഗ് പറയുന്നത് വേദ വാക്യമൊന്നുമല്ല.. ഇൻഡ്യിലെ മാധ്യമങ്ങളോ പ്റതി പക്ഷമോ സ്വന്തം നിലയ്ക്ക് ആരോപണമുയർത്തട്ടെ ..

  • @Marketwatchmalayalam
    @Marketwatchmalayalam 29 วันที่ผ่านมา

    Short selling എന്താണ് എന്നറിയാത്ത പൊട്ടൻ ആണോ
    ബെനഫിറ്റ് എന്താണ് എന്ന് ചോദിച്ചു കരയുന്നത്?

  • @Ananthakrishnan2011
    @Ananthakrishnan2011 29 วันที่ผ่านมา

    Mara Mandan geaoge..😂

  • @Rajjj959
    @Rajjj959 29 วันที่ผ่านมา

    Iban mandanaa 😂😂😂