'ആകെ കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്, അങ്ങനെ എങ്ങനെയോ രക്ഷപ്പെട്ടു' | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 'എല്ലാം ഇടിഞ്ഞ് ദേഹത്തോട്ട് വീണു... ആകെ കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്, അങ്ങനെ എങ്ങനെയോ രക്ഷപ്പെട്ടു' | Wayanad Landslide
    #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 9

  • @BR-vu8wx
    @BR-vu8wx 29 วันที่ผ่านมา +12

    ലീഗിന്റെ വൈറ്റ്ഗാർഡ് പ്രവർത്തകർ ദുരന്തം ഉണ്ടായ അന്ന് വന്നതാണ് ഇപ്പോഴും ഒരു പാട് പ്രവർത്തകർ അവിടെ തന്നെ തിരച്ചിലിനും മയ്യത്ത് പരിപാലനത്തിനും മറ വ് ചെയ്യാനും അവർ മുന്നിൽ തന്നെ ഉണ്ട്❤

  • @preethidileep668
    @preethidileep668 29 วันที่ผ่านมา +11

    ജീവൻ കിട്ടി ഭാഗ്യം 🙏🏼ഇനി എല്ലാം ഉണ്ടാകും വിഷമിക്കല്ലേ 😢

  • @asmakochi4046
    @asmakochi4046 29 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവരും രക്ഷപെട്ടു

  • @Govi-j3p
    @Govi-j3p 29 วันที่ผ่านมา +2

    വരുമാന മാർഗം നഷ്‍ടപെട്ടവർക് നഷ്ടപരിഹാരം മായി തുക സർക്കാർ കൊടുക്കണം. കണ്ടറിഞ്ഞു കരുതൽ നൽകണം സർക്കാർ.

  • @OK999MR
    @OK999MR 29 วันที่ผ่านมา +3

    വർഷങ്ങൾക്ക് മുമ്പ് കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണതിന് ഇപ്പോഴും കാറ്റിനെ ഭയപ്പാടാണ്.

  • @fousiyaC-dj2ec
    @fousiyaC-dj2ec 29 วันที่ผ่านมา +1

    Ee makaneyum nanma manasulla arankilum vandi vangikoduthu sahayikatte jeevan thirichi kittiyadhil allahuvine sthudhikunnu

  • @sufureez9853
    @sufureez9853 28 วันที่ผ่านมา

    😢😢

  • @noushadkalliathodi9261
    @noushadkalliathodi9261 29 วันที่ผ่านมา

    innalillahi wa inna illai hi rajio on..