പീഡനശ്രമത്തിനെതിരെ കേസു കൊടുത്ത യുവതിക്ക് പറയാനുള്ളത് I Mahitha I Make-up Artist I Kochi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇവിടെ റേപ്പ് ചെയ്താലേ ഇരയ്ക്ക് നീതി കിട്ടൂ..... പരാതി പറയാൻ ചെന്നാൽ മാനക്കേടും
    #kochi #malayalammovie #makeupartist #kerala #banglore #MR001 #ME006

ความคิดเห็น • 263

  • @musafir1139
    @musafir1139 ปีที่แล้ว +65

    ആ കുട്ടിയുടെകൂടെ നിലക്ക് മറുനാടൻ സത്യം വിജയിക്കട്ടെ

  • @syamtirur8532
    @syamtirur8532 ปีที่แล้ว +34

    പുലിക്കുട്ടി❤ പോരാടുക
    അവസാന വിജയം നേടുക തന്നെ ചെയ്യും.

  • @achulachu7713
    @achulachu7713 ปีที่แล้ว +102

    സിങ്ക പെണ്ണ് 👏👏👏👏👍👍👍💪💪💪

  • @vinodkumarcp73
    @vinodkumarcp73 ปีที่แล้ว +14

    പെൺകുട്ടികളായാൽ ഇങ്ങനെ വേണം 👍👍👍👍👍

  • @ammayummonum
    @ammayummonum ปีที่แล้ว +56

    👍👍ധൈര്യമായിട്ട് മുന്നോട്ടു പോകുക 👍👍❤

  • @Giby144
    @Giby144 ปีที่แล้ว +45

    എല്ലാ പരാതികളും ഇതുപോലെ മീഡിയ വഴി പബ്ലിക് ആക്കിയാലേ പോലീസ് അതിന്റെതായ പ്രാധാന്യം കൊടുക്കുകയുള്ളു... എന്തൊരു നശിച്ച നാടാണ് 😢

    • @MohanK-pd9cj
      @MohanK-pd9cj ปีที่แล้ว

      അതെല്ലാം സാധാരണ മനുഷ്യത്വമുള്ളവർക്ക് പരനാറി പോലിസ്സ് എന്നും പരനാറി തന്നെയായിരിയ്ക്കും. ഇങ്ങനെയുള്ള റിർപ്പോർട്ട് കൂടി വന്നാൽ ഈ നാറികൾ പിയൂഷ് സാറിന്റെ ഉറക്കവും കെടു ത്തം.

  • @georgekutty76
    @georgekutty76 ปีที่แล้ว +25

    എന്താണ് സത്യം എന്നറിയില്ല. സത്യമാണെങ്കിൽ കേസ് കൊടുത്തിട്ട് കാര്യമില്ല. ഇതിലും കഷ്ടമാണ് പോലീസ് .

  • @AbdulKareem-bi8nw
    @AbdulKareem-bi8nw ปีที่แล้ว +7

    നിങ്ങളുടെ പോലെ പ്രതികരണ ശേഷിയുള്ള വരാണങ്കിൽ നാട് നന്നാവും ചേച്ചി :: ബിഗ് സല്യൂട്ട്

  • @aj4315
    @aj4315 ปีที่แล้ว +10

    Proffession ഉം പണവുമല്ല, അഭിമാനവും ധാര്‍മികതയുമാണ് മുഖ്യമെന്ന് വിളിച്ചു പറയുന്ന ധീര വനിത എല്ലാവര്‍ക്കും മാതൃകയാണ്.

  • @Uday-2750
    @Uday-2750 ปีที่แล้ว +70

    പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ രാഷ്ട്രീയ ബന്ധമെല്ലാം അന്വേഷിച്ചു കുഴപ്പം ഒന്നുമില്ലാ എന്ന് ഉറപ്പു വരുത്തിയിട്ടു മാത്രമേ കേസ് എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റൂ ... 🤭

    • @vignesh.b7706
      @vignesh.b7706 ปีที่แล้ว +3

      ഇരയുടെ രാഷ്ട്രീയം മുഖ്യം ബിഗിലെ.... ഒരു രാഷ്ട്രീയകരണ്ടെ മകൾ അണ് എങ്കിൽ ആക്ഷൻ വേറെ പോലെ ആയീരിക്കും

    • @georgeoommen-yw5bj
      @georgeoommen-yw5bj ปีที่แล้ว

      Nothing will happen.

  • @snehappuassuntha8284
    @snehappuassuntha8284 ปีที่แล้ว +14

    സൂപ്പർ. സൂപ്പർ. ദൈവം കൂടെ ഉണ്ടാകും.

  • @sibithram1983
    @sibithram1983 ปีที่แล้ว +41

    1000 കോടി ടാർജറ്റ് തികയ്ക്കാൻ ഉള്ള ഓട്ടത്തിൽ ആയിരിക്കും പോലീസ് 🙄

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +19

    Mahitha. So proud of You. Fight for Your rights. That jerk should be punished. Definitely he had some serious motive with this trip.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 ปีที่แล้ว +50

    അവൻറെ ഫോട്ടോ കിട്ടുമെങ്കിൽ ഒന്ന് പ്രസിദ്ധീകരിച്ചാൽ കൊള്ളാം

  • @sanithakv2476
    @sanithakv2476 ปีที่แล้ว +17

    പീയൂഷ്‌ ഭാഗ്യവാൻ എത്രക്ലിയർ ആൻഡ് ക്ലാരിറ്റി ആയിട്ടാണ് ആ കുട്ടി കാര്യം പറയുന്നദ് 🤭🤭🤭ഒരു ചോദ്യം പോലും വേണ്ട 👏👏👏

  • @antonyvincent7288
    @antonyvincent7288 ปีที่แล้ว +8

    Very strong lady we support you sister 💪🙏🙏💪💪🙏🙏💪💪🙏🙏💪💪🙏🙏💪💪🙏🙏💪💪🙏🙏💪

  • @user.shajidas
    @user.shajidas ปีที่แล้ว +3

    🎉. മിടുക്കി കുട്ടി ,പ്രതികരിക്കണം

  • @rishad6060
    @rishad6060 ปีที่แล้ว +12

    കുട്ടിക്ക് നീതി ലഭിക്കണം....

  • @abrahamthomas4177
    @abrahamthomas4177 ปีที่แล้ว +18

    Whatever may be the story behind the incident, your boldness and courage is appreciated.....

  • @rishad6060
    @rishad6060 ปีที่แล้ว +10

    കട്ട സപ്പോർട്ട് ചേച്ചി...

  • @ranaranu4300
    @ranaranu4300 ปีที่แล้ว +6

    ഇന്നു കേരളം അറിയപ്പെടാത്ത ഒരു പാട് ന്യൂസ്‌ മറുനാടൻ വഴി ജനങ്ങൾ അറിയുന്നു എല്ലാ വിധ ആശംസകൾ

  • @sukumarapillai2490
    @sukumarapillai2490 ปีที่แล้ว +73

    🤔.... പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെടാൻ കാത്തിരിക്കുന്ന പോലീസ് .
    "എന്തായാലും നീ റേപ്പ് ചെയ്യപ്പെട്ടു ഇനി എന്നേക്കൂടി പരിഗണിക്കൂ " എന്ന് ചില പോലീസുകാർ .

  • @victor_glaim
    @victor_glaim ปีที่แล้ว +6

    Great Mahitha… your courage is really appreciated .. you will definitely get the justice…💪🏻💪🏻💪🏻

  • @myartsmyworld2236
    @myartsmyworld2236 ปีที่แล้ว +8

    പുലികുട്ടി ....❤❤❤❤

  • @raviprakash8394
    @raviprakash8394 ปีที่แล้ว +13

    Dear Sister, your words are highly appreciated, keep it up🙏🙏🙏

  • @bonysmedia2126
    @bonysmedia2126 ปีที่แล้ว +11

    പുലി 💪💪💪👍👍👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +14

    മറുനാടൻ 👍👍👍

  • @sindhuangel942
    @sindhuangel942 ปีที่แล้ว +6

    നിയമം കണ്ണ് തുറക്കാതെ ഇരിപ്പുണ്ട് പാവം പെൺകുട്ടികൾ

  • @hazbanaashfaq7337
    @hazbanaashfaq7337 ปีที่แล้ว +6

    Brave lady

  • @gurusplacesandevents813
    @gurusplacesandevents813 ปีที่แล้ว +61

    മോളെ.. കേരള പോലീസിന് ചില പരിമിതിയുണ്ട്.. കേസെടുക്കണം എങ്കിൽ.. നിങ്ങൾ ഒരു കമ്മിയാണെന്നു പോലീസിന് ബോധ്യം വരണം..!

  • @fasttrick2518
    @fasttrick2518 ปีที่แล้ว +3

    ഏതു കേസ് ആയിട്ടു ചെന്നാലും പോലീസ് കാർക്ക് വാതിയെ അല്ല പ്രതിയെ ആയിരിക്കും പ്രിയം. അവനെ അങ്ങനെ രക്ഷിക്കാൻ പറ്റും എന്നാണ് ആദ്യം ചിന്തിക്കുന്നത്. വാതിയോട് ഒരു ദയയും ഇല്ലാതെ ആയിരിക്കും പെരുമാറുന്നത്. അങ്ങനെ പെരുമാറുമ്പോ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവിടേ ജീവിക്കണം എങ്കിൽ കൊള്ളക്കാരനും, പറ്റിക്കൽ, പീഡനവീരന്മാർ അവർകോക്കെ പറ്റുള്ളൂ എന്ന്. നന്നായി ജീവിക്കാൻ ആരും സമ്മതിക്കില്ല എന്ന്.
    ഞാൻ ഇപ്പോൾ ഒരുത്തൻ ആരെങ്കിലും കൊന്നാലോ കാലോ കൈയ്യോ തല്ലിയൊടിച്ചു എന്ന് കേൾക്കുമ്പോ അയാളുട ഭാഗത്തു എന്തെങ്കിലും ന്യായം ഉണ്ടന്ന് കരുതുന്നു. കാരണം ഇനിയുള്ള കാലത്തു ജീവിക്കാൻ അങ്ങനെ പറ്റു സ്വന്തായി ഇറങ്ങി തിരിക്കേണ്ടി വരും.
    ഇപ്പോഴത്തെ പോലീസ് പണ്ടത്തെ ജൻമ്മിമാർക്ക് വേണ്ടി ഗുണ്ടപിരിവ് നടത്തുന്ന ആൾക്കാരെ പോലെ കാണാനെ എനിക്ക് പറ്റുന്നുള്ളു.
    അവര് എന്ത് ജോലി ചെയ്യാൻ ആണ് ആ ഒരു പതവിയിൽ ഇരിക്കുന്നത് എന്ന് ഇപ്പോൾ ഉള്ള ഒരു ചോദ്യം ആണ്!

  • @Jyodeepak
    @Jyodeepak ปีที่แล้ว +7

    Great lady, appreciate the risk she took to save her life as well as the future of so many girls who would be in search of a job for their livelihood. Hats off to Kerala's police force who get protection from the Pinanari govt.

  • @usermanojmanoj
    @usermanojmanoj ปีที่แล้ว +20

    സൂപ്പർ മോളു ❤❤❤❤❤❤❤❤👌👌👌👌🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👍👍

  • @mohancheru4050
    @mohancheru4050 ปีที่แล้ว +9

    Full support sister🙏

  • @varghesethomas1463
    @varghesethomas1463 ปีที่แล้ว +7

    Full support.... Mole keep it up....🎉🎉🎉🎉🎉🎉🎉

  • @bijuk2320
    @bijuk2320 ปีที่แล้ว +3

    Great mother 👏👏 big Attitude 👍 very good carectoer 👏👏real hero 👏🙌 real social commitment 👏👌🙌 Great 👍 big salute 👏👍

  • @rarish5554
    @rarish5554 ปีที่แล้ว +3

    Strong Lady …All the best

  • @AnithaVishnu-tj4kp
    @AnithaVishnu-tj4kp ปีที่แล้ว +2

    അടിപൊളി ആണ് 👏👏👏👏

  • @rejisd8811
    @rejisd8811 ปีที่แล้ว +11

    Wow girl, you are the real woman.
    Let us stand together agst this kind of third class people.

  • @nivininniyayt9533
    @nivininniyayt9533 ปีที่แล้ว +8

    നിന്നെ കൂട്ടി മുട്ടിച്ച ആ പെണ്ണിനെ കുടുതൽ ചോദ്യചെയ്യണം. അവർക്ക് ഇതിൽ എന്തെങ്കിലും പങ്ക് ഉണ്ടോ എന്ന് തിരക്ക്

  • @sobhananirmal3653
    @sobhananirmal3653 ปีที่แล้ว +4

    Mahitha , keep it up. So proud of you.

  • @priyarp8202
    @priyarp8202 ปีที่แล้ว +3

    Hat's off to you my sister. God bless you and your family❤

  • @indianfatherandson2867
    @indianfatherandson2867 ปีที่แล้ว +9

    ആ കരുനാഗപ്പള്ളി പീഡനകേസും പോലീസും രാഷ്ട്രീയക്കാരും കൂടി കളിക്കുകയാണ്

  • @amiashkar4702
    @amiashkar4702 ปีที่แล้ว +6

    ഒറ്റ തെറ്റ് സ്വന്തം അഭിമാനം നോക്കി അന്നെ തെറ്റിനെതിരെ പ്രതികരിച്ചില്ല
    ഇപ്പോഴോ എന്നിട്ട് ആ തീരുമാനം തെറ്റ് ആയെന്നു പല സംഭവങ്ങളും കാണിക്കുന്നു

  • @HarishHarish-qg7cc
    @HarishHarish-qg7cc ปีที่แล้ว +1

    Mahi Ur very currect, full support, go to Vanitha commission & court

  • @midunsree3111
    @midunsree3111 ปีที่แล้ว +13

    ഇവിടുത്തെ സാമൂഹിക പ്രവർത്തകർ എല്ലാം എവിടെ പോയി വനിതാ മതിൽ കെട്ടാനും ശബരിമല ആളെ കേറ്റാനും മാത്രമേയുള്ളൂ സ്ത്രീശാസ്ത്രീകരണം കേരളത്തിൻറെ ഒരു അവസ്ഥ

  • @zubaidapkunnath2716
    @zubaidapkunnath2716 ปีที่แล้ว +5

    നമ്മുടെ നാട്ടിലെ നിയമം ആൾക്കാരെ നോക്കി മാത്രം.

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +3

    നിയമം നാട്ടിൽ എല്ലാം ഒരുപോലെ. പക്ഷേ കാശും അധികാരവും അത് അട്ടിമറിക്കും. ഇങ്ങനെയുളള സന്ദര്‍ഭങ്ങളിൽ "പരസൃമായി" രണ്ടു പെട കൊടുക്കുന്നതിലും വലുത് ഒന്നുമില്ല

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 ปีที่แล้ว +7

    കൊള്ളാം ഇങ്ങനെ വേണം പെണ്ണുങ്ങൾ നിയമത്തിലൂടെ തന്നെ അവനെ ഓടിക്കണം

  • @bennycherian5928
    @bennycherian5928 ปีที่แล้ว +1

    Strong Lady ...Hats off

  • @user-hp5gw7ki6g
    @user-hp5gw7ki6g ปีที่แล้ว +2

    Great! Congratulations to Bangalore. 🎉

  • @DrSam609
    @DrSam609 ปีที่แล้ว +2

    Mahitha, proud of you. He definitely had an agenda behind this entire scenario. These are not coincidences. The lady who asked you to go with him in the first place itself might be involved in this drama. Beware. Don't trust anyone. Pray and hope you will get the justice you deserve.

  • @AnilKumar-ds8th
    @AnilKumar-ds8th ปีที่แล้ว +93

    ഇവിടെ ഭരണം ഇല്ല കുഞ്ഞേ , ഇതാണ് മോഡലിംഗ് എന്ന് കൂടി പെൺകുട്ടികൾ മനസിലാക്കണം , ഇവരെ തനിയെ വിടുന്ന രക്ഷ കർത്താക്കളെ സമ്മതിക്കണം

    • @krishnaprasad1941
      @krishnaprasad1941 ปีที่แล้ว +11

      സ്വന്തം ചിന്താഗതി യിൽകുറച്ചു കൂടി പുരോഗമനം വരുത്തുന്നത് നല്ലതാണ്.

    • @krishiBhoomiyilPalakkad
      @krishiBhoomiyilPalakkad ปีที่แล้ว +1

      @@krishnaprasad1941 athe athe thante chintha gathiya athyam matende .....

    • @aparna3846
      @aparna3846 ปีที่แล้ว

      നിങ്ങളൊക്കെ, പെൺകുട്ടികളെ കാണുമ്പോൾ ഉള്ള അസുഖം ഒന്ന് കണ്ട്രോൾ ചെയ്യാൻ പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ നാട്ടിലുള്ളു.. പേടിച്ചു വീട്ടിലിരിക്കാൻ എന്നാ... Self control technique പഠിക്ക്

    • @spdrg86
      @spdrg86 ปีที่แล้ว +2

      ​@krishnun6426 modeling potte, mattu job num official tour meeting okke undavim, appo lady staff nthu cheyanam, resign cheythu veettil irikano? Ee kalathum ladies nu ee naattil free aayi travel cheyaan pattunila, job cheyaan pattinila engil ath chilarde mosham chinthagathi thanne aanu! No doubt abt that.

    • @AnilKumar-ds8th
      @AnilKumar-ds8th ปีที่แล้ว +2

      @@spdrg86 അതാണ് പറഞ്ഞത് ഇവിടെസർക്കാർ ഇല്ല,ഉണ്ടെങ്കിൽ ഇവനൊക്കെ അകത്താവും

  • @sajipv891
    @sajipv891 ปีที่แล้ว +5

    ഗുഡ് മോൾ

  • @shaji8385
    @shaji8385 ปีที่แล้ว +2

    correct madam big support

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +16

    പെങ്ങളെ ഈ പണിക്ക് പോകുമ്പോൾ കിട്ടുന്ന പൈസയിൽ നിന്ന് ഒരു 500
    രൂപ കൊടുത്താൽ കൂട്ടിനു
    ഒരു ബെന്ധുവോ,അയിലതെ
    ഒരു സ്ത്രീയെ കൂടി കൊണ്ട് നടക്കണം. അല്ലെങ്കില് ബ്രദർ,
    അമ്മ,

    • @krishnaprasad1941
      @krishnaprasad1941 ปีที่แล้ว +2

      ചേട്ടാ...
      അതിൻ്റെ ആവശ്യം ഇല്ല എന്നല്ലെ ആ കുട്ടി ഇപ്പോ പറഞ്ഞതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്.
      കാലം മാറുന്നത് നമ്മൾ അറിയേണ്ടിയിരിക്കുന്നു.

    • @sivaprasad5502
      @sivaprasad5502 ปีที่แล้ว +3

      കാലം മാറി.കോലം മാറിയില്ല.
      ബസിൽ വച്ച് മറ്റെ പണിക്ക്
      താൽപര്യം ഉണ്ടൊണ് ചോതി ച്ചപ്പോഴെ ,അവൻ്റെ മനസ്സിലിരുപ്പ്
      നല്ലത്, അവൻ്റെ കുറ്റി നോക്കി
      കൊടുത്തേനെ.എന്നിട്ട് ഇറങ്ങി
      പോരുംന്നനെ. അവൻ്റെ കൂട്ടാളികൾ ഉണ്ടായിരുന്നു
      എങ്കിലേ ഇനി പടം എടുക്കേണ്ടി
      വരില്ലായിരുന്നു.ഇവിടെനിന്ന്
      ആരെങ്കിലും വിളിക്കുമ്പോൾ
      ഒറ്റക്ക് ചാടി പുറപ്പെടുന്ന സ്ത്രീകൾക്ക് പലതും പറ്റും.
      പോലീസ് കാര് വേണ്ടന്നു വച്ചത്
      U tub ചാനലുകൾ വേറെ വല്ലതും
      എഴുതി പിടിപ്പിക്കും.കുടുംബം
      നാറും. മിക്കവരും ഒരു സഹായി
      വയ്ക്കും.

  • @vijikottackal1775
    @vijikottackal1775 ปีที่แล้ว

    Bold girl, clear vision, the husband and family should stand with her.

  • @maroormedia3287
    @maroormedia3287 ปีที่แล้ว +2

    ജോ ആളൊരു വീരൻ തന്നെ 🤣🤣🤣💛

  • @rejidevi777
    @rejidevi777 ปีที่แล้ว +1

    ഇവിടെ രാഷ്ട്രീയ കോമരങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന നീതിപീഠങ്ങൾ , സാധാരണക്കാർക്ക് നീതിയും, അഭിമാനവും ഒക്കെ പഴംങ്കഥകൾ. സൂക്ഷിക്കുക എല്ലാ പെൺകുട്ടികളും , അമ്മമാരും, മുത്തശ്ശിമാരും , പ്രത്യേകിച്ചും കുഞ്ഞുമക്കളെ മറ്റുളളവരെ ഏൽപ്പിക്കാതിരിക്കുക. അപകടമായ സാഹചര്യങ്ങൾ ഒഴിവാക്കുക

  • @sayanasuresh488
    @sayanasuresh488 ปีที่แล้ว +1

    മിടുക്കി

  • @sree42133
    @sree42133 ปีที่แล้ว +12

    കോടതിയിലും വിശ്വാസം നഷ്ടപ്പെട്ടു... എല്ലാം അഡ്ജസ്റ്റ്മെന്റിൽ അവസാനിപ്പിക്കും...

  • @rejeevmohanan9947
    @rejeevmohanan9947 ปีที่แล้ว +3

    Very good 👍

  • @shajithavanur823
    @shajithavanur823 ปีที่แล้ว +2

    തുടക്കത്തിൽ തന്നെ അവൻ ശരിയല്ല എന്ന് തോന്നിയതല്ലേ പിന്നെന്തിന് അവന്റെ കൂടെ പോയി

  • @sukumarannair9110
    @sukumarannair9110 ปีที่แล้ว +1

    Very difficult for justice.

  • @abeyktm
    @abeyktm ปีที่แล้ว +11

    ഈ പെൺകുട്ടി പറയുന്നത് ശരിയാകാം, പക്ഷെ അയാൾ പറയുന്നത് കൂടെ കേൾക്കണ്ടേ? 🤔

    • @rejisd8811
      @rejisd8811 ปีที่แล้ว +2

      She filed case against him right.
      Now it's his turn to refuse or proof that he didn't do anything.

    • @krishnaprasad1941
      @krishnaprasad1941 ปีที่แล้ว +1

      വളരെ ശരിയായ കമൻറ്.
      പക്ഷേ ഇക്കാര്യത്തിൽ ആ കുട്ടി FIR
      ഇടീച്ചീട്ടും പോലീസിൻ്റെ സിസംഗത ഗുരുതരമല്ലേ.

    • @mathewjohn1666
      @mathewjohn1666 ปีที่แล้ว

      Athu satyam

  • @sreekumarnair5671
    @sreekumarnair5671 ปีที่แล้ว +1

    Please VOTE again everything will be ok NEXT time.

  • @chithrack8638
    @chithrack8638 ปีที่แล้ว +2

    Super dear🥰

  • @sreekumarisanthosh6070
    @sreekumarisanthosh6070 ปีที่แล้ว +1

    പെൺകുട്ടികൾ ഇങ്ങനെ വേണം

  • @preethachandran843
    @preethachandran843 ปีที่แล้ว +2

    😮very goodmadam

  • @user-xb5nm2tx9i
    @user-xb5nm2tx9i ปีที่แล้ว +7

    മോൾക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പ്രബുദ്ധർ ഉണരുള്ളൂ...
    പോലീസ് മ്യാമാന്മാർ ക്ക് ഇതൊക്കെ പുത്തിരി അല്ല, അവർ ഇതിനേക്കാൾ വലിയ കളി കളിക്കുന്നവർ 😂😂
    പിണു പോലീസ് ന്ന് ഇനി ഒന്നും പ്രതീക്ഷിക്കേണ്ട 👍

  • @margretthomasmoor1424
    @margretthomasmoor1424 ปีที่แล้ว +2

    🙏🙏👍👍

  • @krishnankutty8109
    @krishnankutty8109 6 หลายเดือนก่อน

    V ery bold lady proceed well

  • @bigbithafrancis
    @bigbithafrancis ปีที่แล้ว +2

    I support her. She is very brave to come forward. When women feel brave to speak up against these criminals, they will be afraid to do such things.

  • @kadercv2648
    @kadercv2648 ปีที่แล้ว +1

    കുട്ടിക്കു നീതി ലഭിക്കണം

  • @bennyjoseph3352
    @bennyjoseph3352 ปีที่แล้ว +5

    Very good അവനെ വെറുതെ compromise ചെയ്തു വിടാതിരിക്കുക

  • @o34-kt-2
    @o34-kt-2 ปีที่แล้ว

    very good.brahmanna sthree than baava shudhi,buddhi shakthi, bathru bakthi.matt sthreekal edh kand egilum padikkatte.🙏

  • @leelamathew4681
    @leelamathew4681 ปีที่แล้ว +3

    Mole Safety first.

  • @san7dxb
    @san7dxb 6 หลายเดือนก่อน

    Oru roomil adjus cheyyyadundu
    Annu rathri orumichu oru roomil kazhinju
    Cheachi koooti koduthu
    Kaashu kuranjupoyee
    Athondu innu case aakkkame allle

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +1

    Quite common in this field
    Nothing wonder

  • @arunkr1246
    @arunkr1246 ปีที่แล้ว +1

    2 niyam aanu nammude nattill

  • @reenajose5528
    @reenajose5528 ปีที่แล้ว

    Da. Piyuuushea. Nammudea. St. Michle. (Shajan. Sr. Shirttt. Clour. Matti.
    Suuuppper

  • @dance2832
    @dance2832 ปีที่แล้ว +3

    അവന്റെ കൂടെ വർക്കിന് പോകുന്ന ചേച്ചി മോശമായിരിക്കും. Well planned..

  • @neethu3938
    @neethu3938 ปีที่แล้ว

    Great woman

  • @vidyaramanan1837
    @vidyaramanan1837 7 หลายเดือนก่อน

    Midukki kutty❤

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 ปีที่แล้ว +1

    Go
    .to..up
    .🙏🙏🙏🙏🙏💐💐💐💐💐💪💪💪💪💪

  • @SureshGopalan-mm4nm
    @SureshGopalan-mm4nm ปีที่แล้ว

    Nallakutty.enganevenam.prathykarikkanmidukki.ninakke.needi.kittatemole

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 ปีที่แล้ว +4

    മഹിത പറയുന്നത് ഒക്കെ ശരി തന്നെ. പക്ഷേ ആര് കേൾക്കാൻ? ഒരു പക്ഷെ ഓരോ സംഭാഷണവും, നടന്നതും എല്ലാം ഓഡിയോ + വീഡിയോ എടുത്തിരുന്നു എങ്കിൽ; അത് എല്ലാവരും കാണുമ്പോൾ ആരെങ്കിലും മുഖേന എന്തെങ്കിലും സഹായം കിട്ടാൻ സാധ്യതയുണ്ട്.
    ഇവരെല്ലാം വലിയ party കളുടെ brokers or agents ആയിരിക്കും. അതുകൊണ്ടാണ് ഇവർ ധൈര്യമായി ഇതുപോലുള്ള തൊഴിൽ ചെയ്യുന്നത് പണത്തിന് വേണ്ടി.😡 ഇവനെ പരിചയപ്പെടുത്തിയ ആൾ പെൺകുട്ടിയും ഇതൊക്കെ അറിഞ്ഞു കാണുമല്ലോ. കൊറോണ വൈറസ് പോലെ, ഈയിടെ ഞരമ്പ് രോഗികളുടെ എണ്ണം വർധിച്ചു വരികയാണ് 🤔😠.
    "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" അത്ര തന്നെ. Health is Wealth . All The Best Mahitha 👍 God Bless U. നന്ദി 🙏🙏

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว

    ഇതു പോലുള്ള ഒരുനാറിയെ യും വെറുതെ വിടരുത് 👍

  • @Malu-dq8pn
    @Malu-dq8pn ปีที่แล้ว

    Exclusive nu idayil dam visual edukan kanicha artistic mind @Camera man

  • @sabarinadh_
    @sabarinadh_ ปีที่แล้ว

    Ithinu rand vashanagall ondu
    Eee Koch parayanath maybe sathyam thanne aarikkum angane aanenki Avan cheythath pakka umbitharam aanu
    Shikshikkanda pedanda karyavum aanu
    But peedana sramam enn paranj oru thelivum illaathe case eduthaall nale ith pala girlsum use cheyyum vairagyam olla aanpillare case I'll kudukkaan simple aayitt pattum...
    Ath palarum mothaledukkaan chance ind
    No all girls like that but chilar enkilum angane und..

  • @oppuvolg5298
    @oppuvolg5298 ปีที่แล้ว +1

    👍

  • @visualcapture360
    @visualcapture360 ปีที่แล้ว +2

    true aayitt parayuna pole thonni

  • @thehommaker12
    @thehommaker12 11 หลายเดือนก่อน

    Midukki😊

  • @rajeevankp952
    @rajeevankp952 ปีที่แล้ว +5

    വിടരുതവനെ

  • @anandvijayan100
    @anandvijayan100 ปีที่แล้ว +3

    Hear from both sides. Oru penninte vaakku kettu maatram vishwasikkan pattilla... Etreyo fake allegations aanu kandu varunnathu!🤷‍♂️

    • @peeter8796
      @peeter8796 ปีที่แล้ว

      Swantham sister aanenkilum thankal angane parayumo?

    • @anandvijayan100
      @anandvijayan100 ปีที่แล้ว +1

      @@peeter8796 of course nyan athu thanne parayum. Oru pakshe ente sister parayunnath sathyam aano alleyo enn anweshikkanda Responsibility enikk undd... Ninghalude sister enthu paranjalum ninghal kannadach viswasikkumo? Sherikkum enthanu sambhavichathu enn ninghal anweshikille?? Atho oru pennu enthu paranjaalum kannadach viswashikkunna oru vaalaattipatti aano thaangal??🤔🤦‍♂️

  • @sathyank8005
    @sathyank8005 ปีที่แล้ว

    നിയമത്തെ കാത്ത് സൂക്ഷിക്കുക ഈ കുട്ടിയുടെ പ്രശ്നം പരിഹരിക്കാൻ നിയമപാലകർക്ക് കഴിയട്ടെ ഇല്ലെങ്കിൽ നാണംങ്കെടുന്നത് നമ്മുടെ കേരളമാണ്

  • @jagannathghorpade323
    @jagannathghorpade323 ปีที่แล้ว

    👍👍

  • @johnsonmanuel7964
    @johnsonmanuel7964 ปีที่แล้ว

    Ellathilum police karea pazikkaruth ... e case police Kar paranjhath sheriyanu bangalore aanu case inu ...Ulla sthalam ,e case avidea move aaku .

  • @mcsnambiar7862
    @mcsnambiar7862 ปีที่แล้ว +1

    ആലുങ്കലിന്റെ ആല് എന്നത്തേയും ആയി മുറിച്ച് മാറ്റണം.

  • @suniljohn8164
    @suniljohn8164 ปีที่แล้ว

    Good 👍