'സെബിയുടെ കൃത്രിമത്വം സുപ്രീം കോടതി കണ്ടെത്തിയോ...ഇല്ലലോ?' | P Krishnadas

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Watch Full Video - • അദാനി കുംഭകോണമോ? | Deb...
    'Hindenburg !! എന്താണ് അവർ ചെയ്യുന്ന പണി...അമേരിക്കയിൽ ഇരുന്ന് നമ്മുടെ രാജ്യത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്ന ഒരു കമ്പനി'; അഡ്വ. പി കൃഷ്ണദാസ് | P Krishnadas
    #pkrishnadas #adanigroup #adanihindenburg #gautamadani #hidenburgresearch #debatewithsmruthyparuthikad
    അദാനി കുംഭകോണമോ? | Debate With Smruthy Paruthikkad
    Debate With Smruthy Paruthikad: Sebi chief Madhabi Buch had stake in Adani offshore entities, hence didn’t act: new Hindenburg report
    Guest Panel: VR Anoop From Congress, Adv. P Krishnadas from BJP, George Joseph
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #Adani #Hindenbrug #Sebi
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 25

  • @Takkyoon
    @Takkyoon 29 วันที่ผ่านมา +1

    ഇന്ത്യയുടെ വളർച്ച തകർക്കണം അതിനു വേണ്ടി ഉള്ള വിദേശ ഗൂഡ ലക്ഷ്യം

    • @mujeeburrahman1517
      @mujeeburrahman1517 29 วันที่ผ่านมา

      Takkyoon,
      ഇന്ത്യ വളർന്നാലല്ലേ ഇന്ത്യയെ തകർക്കേണ്ട ആവശ്യമുള്ളു,
      ആ ജോലി നരേന്ദ്ര മോദി ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ സുഹൃത്തേ,

  • @jayanthiruvarath4132
    @jayanthiruvarath4132 29 วันที่ผ่านมา +4

    ആകെ 9 പേര് പണിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി.നിനക്കൊന്നും വേറേ പണിയില്ലേ.? അയൽവാസിയുടെ കുട്ടി അമ്മ എന്ന് വിളിക്കണം എന്ന് നിർബന്ധമുള്ള നീയൊക്കെ മാധ്യമ പ്രവർത്തകർക്ക് അപമാനം

  • @vineshvedhika
    @vineshvedhika 29 วันที่ผ่านมา +1

    ഇവർ ആരോപണം ഉന്നയിക്കുന്ന രാജ്യങ്ങൾ എല്ലാം വളർന്നുവരുന്ന രാജ്യങ്ങൾ ആണ്

  • @jayanandankottattil1049
    @jayanandankottattil1049 29 วันที่ผ่านมา +1

    ചൌക്കിദാർ ചോർ, ജനതാൽപര്യ സംരക്ഷണം ചെയ്യേണ്ടവർ സ്വന്തം താല്പര്യം സംരക്ഷിക്കുന്നു

  • @almightyalmighty
    @almightyalmighty 29 วันที่ผ่านมา +1

    Support adani

  • @dralijeddah
    @dralijeddah 29 วันที่ผ่านมา +1

    ഉയർന്നുവരുന്ന പുതിയ റീട്ടെയിൽ നിക്ഷേപകരും സാധാരണക്കാരുടെ വർധിച്ച അവബോധവും ഷെയർ മാർക്കറ്റിലെ പങ്കാളിത്തവും കാരണം, ഇന്ത്യൻ വിപണി ഉയർന്ന ഉയരത്തിലെത്തുന്നു, *എന്നാൽ അദാനി ഓഹരികൾ പുഴുക്കുത്ത് സൃഷ്ടിക്കുന്നു*. എന്തുകൊണ്ടാണ് ഞങ്ങൾക്ക് (ചില്ലറ വ്യാപാരികൾക്ക്) അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് *അദാനി ഓഹരികൾ ബഹിഷ്‌കരിക്കാൻ തീരുമാനിക്കാൻ കഴിയാത്തത്?

  • @Chackochi4798
    @Chackochi4798 29 วันที่ผ่านมา +1

    രാജ്യത്ത് അഴിമതി യുടെ പെരുമഴക്കാലം ആണ് നടക്കുന്നത്... എലെക്ട്രൽ ബോണ്ട്‌ കഴിഞ്ഞപ്പോൾ ദേ അടുത്തദ്... സന്ഘികൾ ന്യായീഖരിച്ചോണ്ടിരിക്കും... ഇതും കേട്ട് ഇനി എത്ര നാൾ??

  • @mujeeburrahman1517
    @mujeeburrahman1517 29 วันที่ผ่านมา +2

    ഹിണ്ടൻ ബർഗിന്റെ ആദ്യ റിപ്പോർട്ട്‌ വന്നപ്പോൾ അദാനി അദ്ദേഹത്തിനെതിരെ മാനനഷ്ട്ടത്തിനെതിരെ കേസ് കൊടുക്കും,
    നിയമ നടപടി സ്വീകരിക്കും എന്നെല്ലാം വീരവാദം മുഴക്കിയിരുന്നു,
    വല്ലതും നടന്നോ,
    അതിൽ നിന്നും സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാക്കാം ഹിണ്ടൻ ബർഗ് പറയുന്നതാണ് ശരി,
    അദാനിയും മോദി സർക്കാരും പറയുന്നത് നുണയാണ് എന്ന്,
    മോദി കള്ളന് കഞ്ഞി വെച്ചു കൊണ്ടിരിക്കുന്ന വിവരം ആർക്കാണ് അറിയാത്തത്,

  • @adarshv.s5800
    @adarshv.s5800 29 วันที่ผ่านมา

    Moderator നിഷ്പക്ഷത പുലർത്തുക എന്നതാണ് മാന്യത. .. പറഞ്ഞിട്ട് കാര്യം ഇല്ല. എന്നാലും പറഞ്ഞെന്നെ ഉള്ളൂ

  • @chackoxavier5835
    @chackoxavier5835 29 วันที่ผ่านมา +1

    👇🏽 ആരോപണം 👇🏽

  • @User-m6e4k
    @User-m6e4k 29 วันที่ผ่านมา +1

    വിഴിഞ്ഞം തുറമുഖമൊക്കെ കിട്ടിയല്ലോ ഇനി അദാനിന്റെ നെഞ്ചത്ത്കേറാൻ തൊടങ്ങി. കൊറച്ചു നന്ദി. വെറുതെയല്ല കേരളം ഇങ്ങനെ ആയത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 29 วันที่ผ่านมา

    സ്മൃതി മുല്ലപ്പെരിയാർ വിഷയം എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തത്.കേരളം നിലനിൽക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഇല്ലേ

  • @funnfunnies
    @funnfunnies 29 วันที่ผ่านมา

    Short seller കമ്പനി ആണ് ഹിണ്ടൻബർഗ്. അതായത് കുറഞ്ഞ വിലയിൽ ഓഹരി വാങ്ങും കൂടിയ വിലയിൽ എക്സിറ് ആകും. വിപണി തകർന്നാൽ ഇവന്മാർക്ക് കോളാണ്.

  • @user-ji3dj4lg6r
    @user-ji3dj4lg6r 29 วันที่ผ่านมา

    അദാനിക് സെബി ക്‌ളീൻ ചിറ്റ് നൽകിയിട്ടുണ്ട്. അത് കൊണ്ട് അദാനി നിരപരാധി ആണ്.
    ആരാണ് ക്‌ളീൻ ചിറ്റ് നൽകിയത്.
    സെബി chayarmaar😂

  • @satheeshbabu78
    @satheeshbabu78 29 วันที่ผ่านมา

    Dhfl നെ ഓർമയില്ലേ...,സത്യം കമ്പ്യൂട്ടർ, യെസ് ബാങ്ക് എല്ലാം ഓർമയില്ലേ.. ഈ കാലത്ത് പഴയ പോലെ അല്ല എന്ന് അദാനി മനസ്സിലാക്കണം... ജെപിസി അന്വേഷണം അനുവദിക്കണം. അതിനു കള്ളത്തരം ഇല്ലെങ്കിൽ മടിക്കേണ്ടതില്ല.. അദാനി എന്റെർപ്രൈസ്സ് 400 ഇൽ നിന്നും 4000വന്നത്.. രണ്ടര വർഷം കൊണ്ട്.. Upa വന്നാൽ തകരാൻ സാധ്യത ഉള്ള കമ്പനി. ആണെന്ന് ഓർക്കണ....

  • @AnvarvvAnvar
    @AnvarvvAnvar 29 วันที่ผ่านมา

    മനോരമ ചാനലിൽ രാജു p നായർ പറയുന്നതു കേൾക്കൂ, എങ്ങനെയാണ്, ഈ ബീമാമായ തുക അദാനിയുമായി വരുമ്പോൾ എന്താ ബിജെപി യുടെ റോൾ, എന്താ ഈ കാര്യത്തിൽ എടുത്തു എവിടെ?...

  • @technologyworld8477
    @technologyworld8477 29 วันที่ผ่านมา

    Krisna dase kelkunnvar very Karim pottanmar aayirikkanam

  • @ganeshanpv431
    @ganeshanpv431 29 วันที่ผ่านมา

    Ee penninethinte kkeedanu

  • @bba_babba
    @bba_babba 29 วันที่ผ่านมา

    COTTON, Ariyathe choriyan poya, oru mathi polikkum, anakku SEBI entha ariyo? Aranu ee HB, angu irunnu Indiayil kuzhappamundakkan, Sores money vangi oronnu padachu vidunnavar. So please change your attitude, become a patriot or else you will end up in deep trouble, Any Govt. Last only 5 years (Centre/State), but PATRIOTISUM LASTS.