GoodKnight Mohan 14 | Charithram Enniloode 1950 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 418

  • @hassanmanzoor4844
    @hassanmanzoor4844 3 ปีที่แล้ว +316

    ഒന്നു മുതൽ പതിനാല് എപ്പിസോഡും കണ്ടു തീർത്തവർ ഇവിടെ ഹാജരാകേണ്ടതാണ്....

  • @joythomas5301
    @joythomas5301 3 ปีที่แล้ว +14

    വളരെ സത്യസന്ദ്ധമായ ഒരു 'ചരിത്രം എന്നിലൂടെ' കേൾക്കാൻ സാധിച്ചതിൽ സന്തോഷം... വളരെ ചങ്കൂറ്റത്തോടെ പേര് സഹിതം എല്ലാം തുറന്ന് പറയാനുള്ളത് ആ മനസ്സ് കാണാതെ പോകരുത്... അദ്ദേഹത്തിന്റെ ഈ ധൈര്യം തന്നെയാണ് അദ്ദേഹം Good Knight മോഹൻ ആകാൻ കാരണവും എന്ന് കരുതുന്നു... അഭിനന്ദനങ്ങൾ Good Knight മോഹൻജി & സഫാരി ടീവീ ചാനൽ 👍👍👍

    • @roopeshsulochana
      @roopeshsulochana 3 ปีที่แล้ว +1

      He is a winner. So be can say anything

  • @ഹോട്ടൽപണിക്കാരൻ
    @ഹോട്ടൽപണിക്കാരൻ 3 ปีที่แล้ว +123

    സഫാരിയിൽ എന്ത് പ്രോഗ്രാം കണ്ടാലും ആരുടെ അനുഭവങ്ങളും സംസാരങ്ങളും കേട്ടാലും അഡ്കിറ്റായി പോവുന്ന ഒരു പ്രത്യേകതരം രോഗമാണെനിക്ക്.........

  • @johnmannukaden7747
    @johnmannukaden7747 3 ปีที่แล้ว +21

    To explain the mistakes in life boldly Mohanji you need a special appreciation 🌷🙏

  • @edwinantonyadams2148
    @edwinantonyadams2148 3 ปีที่แล้ว +46

    Addicted to this mans story telling..How great experiences 👌🏻 Thanku SGK for Safari channel💖

    • @RaqibRasheed781
      @RaqibRasheed781 3 ปีที่แล้ว

      Actually addicted

    • @TheKomentor
      @TheKomentor 2 ปีที่แล้ว

      His name is Mohan, he also looks a lot like Tamil actor Mohan.

  • @vineethvijayan8491
    @vineethvijayan8491 3 ปีที่แล้ว +8

    Mohan sir oke idaku business school ilu oke seminar ok edukan poyal students inu valare gunam cheyum, though he started this series slowly and speaks in a slow pace but he has that capability to make audiences eagerly listen to his each word👍👍

  • @ribuadoor7552
    @ribuadoor7552 3 ปีที่แล้ว +84

    14 എപ്പിസോഡ് ആയി താങ്കളെ കേൾക്കുന്നവർക് ഒരു കാര്യം ഉറപ്പാണ്... താങ്കൾ പറഞ്ഞത് എല്ലാം നടന്ന സത്യങ്ങൾ ആണ് എന്ന്

  • @sojoshow23
    @sojoshow23 3 ปีที่แล้ว +2

    അനുഭവങ്ങൾ അതിഗംഭീരം.... സിനിമയെ വളർത്തിയ മഹാൻ... കൈ കൂപ്പുന്നു സാർ... ദൈവം വീണ്ടും അത്ഭുതങ്ങൾ അങ്ങയിലുടെ സംഭവിക്ക... Solly സേവ്യർ 🙏🙏🙏

  • @MegaShemil
    @MegaShemil 3 ปีที่แล้ว +40

    എന്റെ പൊന്നോ ഇയാൾ പുലി ആണ്.. 😍😍 ഒരുപാട് അനുഭവങ്ങൾ

    • @smijogeorge4369
      @smijogeorge4369 3 ปีที่แล้ว +1

      Njan oru katha parajal sir cheyyumo

    • @MegaShemil
      @MegaShemil 3 ปีที่แล้ว

      @@smijogeorge4369 nth??

  • @nas_07
    @nas_07 3 ปีที่แล้ว +36

    ഇടപെട്ട ഏത് മേഖലയായാലും അതിൽ തന്റെ കഴിവ് കൊണ്ട് വിജയം കൊണ്ടുവന്ന മോഹൻ sir HatsOff👌🥰👌👌👌👌😎😎😎😎

  • @shafeekbk
    @shafeekbk 3 ปีที่แล้ว +50

    14 എപ്പിസോഡ് ആയി ഇന്നുവരെ.
    എന്തോരം online news, videos വന്നു എന്നറിയാമോ ഇന്നുവരെ. എല്ലാം ഈ 14 എപ്പിസോഡിൽ നിന്നും ചുരണ്ടുകയാണ്.
    Nice narration 👏🏻👍🏻

  • @TheKomentor
    @TheKomentor 2 ปีที่แล้ว +1

    Thank you Safari channel for these great narrations by prominent personalities.

  • @autosolutionsdubai319
    @autosolutionsdubai319 3 ปีที่แล้ว +39

    2:00 മല കയറുന്ന ഗ്രാഫിക്സ്
    2:47 ഇന്ത്യൻ സിനിമ സിനിമയല്ല
    3:30 സ്ക്രിപ്റ്റ് പോലുമില്ലാതെ സിനിമയെടുത്തവരാണ് ഞങ്ങൾ
    3:52 cinema is made on the table
    5:45 Indian stupid actor
    8:30 നാലു കാലിൽ വന്ന അജയൻ
    9:44 ഒന്നര വർഷമോ? ജനങ്ങളെന്നെ മറക്കും
    13:22 Richard Edlund ന്റെ പരിചയക്കാരൻ
    14:35 ego ഇല്ലാത്തവരും ജീവിച്ചിരിപ്പുണ്ട്
    22:12 മേലേ പറമ്പിലെ ആൺവീട്
    23:28 തേന്മാവിൻ കൊമ്പത്ത്
    24:37 ഗിന്നസ് ബുക്കിലേക്കൊരു പാട്ട്
    25:25 ഒരു പരസ്യത്തിന് 15 ലക്ഷം
    26:08 ഏക് ദോ തീൻ എന്ന പാട്ട് (Tezaab 1988)

  • @smitheshnair9453
    @smitheshnair9453 3 ปีที่แล้ว +6

    This guy is at a different level.... His experiences are difficult to fathom for normal people..... Great

  • @stock7764
    @stock7764 3 ปีที่แล้ว +19

    എന്ത് കഷ്ടമാണ് ദൈവമേ,ഈ ജെന്റിൽമാൻ ന്റെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി..ബിഗ് സല്യൂട്ട് മോഹൻ സർ..

  • @sprakashkps2281
    @sprakashkps2281 3 ปีที่แล้ว +28

    പുള്ളി പറയുന്ന കഥകളിൽ നിന്ന് ഇത്ര പെട്ടെന്ന് മറ്റു കഥകൾ ഉണ്ടാക്കുന്ന എത്ര ആളുകൾ ആണ് ഇവിടെ 😂😂😂

  • @rithul630
    @rithul630 3 ปีที่แล้ว

    I have seen all episodes, and it was so nice because of honesty, and the simplicity. It is really worthful to watch

  • @praveenkuruppath
    @praveenkuruppath 3 ปีที่แล้ว +2

    ഒരു പക്ഷെ ഈ സഫാരി ചാനലിൽ വന്നിരുന്നു ഇത്രയും വളരെ ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞ മോഹനേട്ടാനെ എത്ര അനുമോദിച്ചാലും മതിയാവില്ല. കാരണം ഇത്രയും സിനിമയുടെ മുഖം പച്ചയായ വിവരിച്ചതിന് നന്ദി പിന്നെ നിങ്ങളുടെ ബുക്ക്‌ ഞാൻ വാങ്ങി സാർ

  • @manojthomas9359
    @manojthomas9359 2 ปีที่แล้ว

    Addicted ...mind blowing narration

  • @renr3278
    @renr3278 3 ปีที่แล้ว

    Entammo itrayum mahaan aaya manusyan ….dear mohan sir ….hats offff 🙏🙏❤️❤️❤️😍😍😍😍

  • @pickpocket7695
    @pickpocket7695 3 ปีที่แล้ว +22

    സാറിന്റെ വാക്കുകൾ എല്ലാ ഓൺലൈൻ മീഡിയകളിലും അച്ചടിച്ചു വരുന്നുണ്ട് കേട്ടോ..

  • @arjunsr1338
    @arjunsr1338 3 ปีที่แล้ว +1

    Entha parayuka ...eppol elladivasavum safari channel AAA first nokkunthu ,good Knight mohanta interview 😀😀💯👌👌👌

  • @WandererAwake
    @WandererAwake 3 ปีที่แล้ว +4

    Thankyou santhosh ji for this 😍

  • @laxmos554
    @laxmos554 3 ปีที่แล้ว

    Valare rasakaramaya samsaram..onnum marachu vekkunnilla...Mohanji...njangal wait cheythu irikkunnu adutha episodes varunnathinaayi...

  • @arkannan6544
    @arkannan6544 3 ปีที่แล้ว +11

    ഈ വിഷയം ഞാൻ ആണ് മോഹൻ സാറിനെ വിളിച്ചു പറയുന്നത്. കാരണം ഞാൻ ഇതിനു മുൻപ് ഇതിനെ കുറിച്ച് കേട്ടിരുന്നു അതുകൊണ്ട് ഇതിന്റെ സത്യം സിനിമക്കാർ ആയ ഞങ്ങൾക്ക് അറിയാൻ കൂടി ആയിരുന്നു ലിങ്ക് അയച്ചതും. അജയൻ ചേട്ടന്റെ ഭാര്യ ആയിരുന്നു ഇന്റർവ്യൂ കൊടുത്തിരുന്നത്.

    • @rajivn8833
      @rajivn8833 3 ปีที่แล้ว +1

      Sir, Thangal aano Rajasenan sir inte brother?

    • @sushamakumari7958
      @sushamakumari7958 3 ปีที่แล้ว

      അജയന്റെ ഭാര്യയല്ല - interview നൽകിയത് - പ്രോഗ്രാമിൽ അവർ സംസാരിച്ചുവെന്നേയുള്ളു - interviw അജയനെയാണ്

    • @arkannan6544
      @arkannan6544 3 ปีที่แล้ว

      ആ സംസാരത്തിൽ ആണ് ഈ വിഷയം പരാമർശികപെട്ടത്.,..

  • @narayan6044
    @narayan6044 3 ปีที่แล้ว +4

    U r an excellent story teller.

  • @Mr.unknown.K
    @Mr.unknown.K 3 ปีที่แล้ว +7

    I have read this story. If it was made then it would be one of the most expensive film in this industry and country. Personally I would like to see this story on big screen.

  • @sreekantannair6614
    @sreekantannair6614 3 ปีที่แล้ว +66

    സത്യത്തിൽ ശ്രീ മോഹൻ സാറിൻറെ ജീവിതം ഒരു പാഠപുസ്തകം ആക്കണം

    • @dravidanhumanbeing960
      @dravidanhumanbeing960 3 ปีที่แล้ว +2

      Enthinu 🤨🤨

    • @sushamakumari7958
      @sushamakumari7958 3 ปีที่แล้ว

      കള്ളത്തരത്തിന്റെ പാഠപുസ്തകം - 13-ാം എപ്പിസോഡിൽ MT യെക്കാണാൻ പോയ സ്ഥലത്തു മാന്യമായി പറഞ്ഞു - 14-ാം എപ്പിസോഡിൽ സായിപ്പുമായി സംഭാഷണം കഴിഞ്ഞ് അജയൻ കുറച്ചു ഓവറായി മദ്യപിച്ചതു കണ്ട് അയാൾ പടം drop ചെയ്തു എന്ന് - കാരണങ്ങൾ വേറെയാണ് അജയന്റെ ആത്മകഥ "മകുടത്തിൽ ഒരു വരി ബാക്കി " Dc books പ്രകാശനം ചെയ്തതിലുണ്ട്

    • @sharunparambath99
      @sharunparambath99 3 ปีที่แล้ว

      ബുക്ക്‌ അവൈലബിൾ ആണ് -"മോഹനം "

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +4

    സത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പല വിധ കാരണങ്ങൾ ഉണ്ടാവാം !
    എന്നാൽ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ശ്രീ മോഹൻസാർ ! ഇദ്ദേഹവുമായുള്ള അഭിമുഖം സഫാരി ചെയ്തതുമുതലാണ് സത്യത്തിൽ ഇദ്ദേഹത്തെ കാണുന്നത് .. കൂടുതൽ അറിയുന്നത്.ആരേയും കൂസാതെ തൻ്റെ കഴിവിലും ,ആത്മാർഥതയിലും പൂർണ്ണമായി വിശ്വസിച്ച് നിർഭയമായി സത്യങ്ങൾ പറയുന്ന ഇദ്ദേഹത്തിൻ്റെ ജീവിതം ,എല്ലാം തകർന്നു എന്ന് കരുതി ജീവിതം മടുത്തിരിക്കുന്ന ഏതൊരാൾക്കും ജീവതത്തിലേക്കുള്ള ഒരു കച്ചിത്തുരുമ്പാണ് ... ആത്മഹത്യ മാത്രമാണ് പോംവഴി എന്ന് കരുതുന്നവർക്ക് ഇദ്ദേഹത്തിൻ്റെ ഈ വീഡിയോസ് മുഴുവൻ കാണിച്ചു കൊടുത്താൽ ,അവൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് മാത്രമല്ല വിജയിക്കുകയും ചെയ്യും .
    ഒരു പ്രാവശ്യമെങ്കിലും നേരിട്ട് കണ്ട് പരിചയപ്പെടണം എന്നു തോന്നുന്നു ,,,,! അവസരം ഉണ്ടാകുമോ എന്നറിയില്ല !
    ഈ 14 എപ്പിസോഡുകളും കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് ,ദിവസ്സത്തിൽ 24 മണിക്കൂറും ചലഞ്ചിങ്ങായി ,പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വിജയങ്ങൾ തേടിയുള്ള യാത്ര ,സ്ട്രെസ്സും സ്ട്രെയിനും ഇല്ലാത്ത ഒരു കാലമുണ്ടായാൽ (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ) ഈ മനുഷ്യനില്ല .ഹാറ്റ്സ് ഓഫ് മോഹൻസാർ , ഹാറ്റ്സ് ഓഫ് സഫാരി !
    അമൽരാജ് രാജശേഖരൻ

  • @narayanchandran6947
    @narayanchandran6947 3 ปีที่แล้ว

    ഇദ്ദേഹം ഇത് പറയുമ്പോൾ എന്റെ മനസ്സിൽ അറിയാതെ വന്ന പാട്ട് ആണ് ഏക് ദോ തീൻ 👍

  • @unnikrishnan3803
    @unnikrishnan3803 3 ปีที่แล้ว +1

    ആദ്യ ദിവസം കണ്ട ആളാണ്, ഇപ്പോൾ എഡിറ്റു ചെയ്തു

    • @KING-ri2vs
      @KING-ri2vs 3 ปีที่แล้ว

      Enthanu edit cheythathu ? Ajayan naalu kaalil hotel roomil vannathu aano ?

  • @justinjoy9395
    @justinjoy9395 3 ปีที่แล้ว +8

    Katta waiting and addicted ❤

  • @PremRaj-ks3fz
    @PremRaj-ks3fz 3 ปีที่แล้ว

    Kidu... Oru cinema kanumma feeling

  • @asanganak8506
    @asanganak8506 3 ปีที่แล้ว +13

    വളരെ ശക്തവും തുറന്നു പറച്ചിലും ആത്മാർത്ഥവും ആയ വാക്കുകൾ.....

  • @ArabindChandrasekhar
    @ArabindChandrasekhar 3 ปีที่แล้ว +17

    ബഹുമാനിക്കണ്ടവരെ അങ്ങിനെയും അല്ലാത്തവരെ കൈകാര്യം ചെയ്തു മോഹൻ മുന്നേറുകയാണ് ,ഗുഡ് നൈറ്റ്.

    • @Manfreeyou
      @Manfreeyou 3 ปีที่แล้ว

      ശെരി ചെങ്ങന്നൂർക്കാരാ

  • @bijuvnair6983
    @bijuvnair6983 3 ปีที่แล้ว +49

    സിനിമാ ജീവിതത്തിൽ കിട്ടിയ ഒന്നാംതരം 'തേപ്പുകളെ' ഇത്ര നിസംഗതയോടെ കണ്ട് സംസാരിക്കാനുള്ള താങ്കളുടെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു സർ.

    • @renjiths.9672
      @renjiths.9672 3 ปีที่แล้ว +1

      മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം

  • @Vv-gi9yy
    @Vv-gi9yy 3 ปีที่แล้ว

    Eagerly waiting sir for the next episode .. just don’t want this episode to complete so interesting sir .. indeed feeling sad when you say you will cut short and say the story .,and hats off sir for your hard work

  • @jomonkmadhu7907
    @jomonkmadhu7907 3 ปีที่แล้ว +5

    Wonderful rich experiences...how blessed you...let god bless you abundantly

  • @rajmohan58
    @rajmohan58 3 ปีที่แล้ว

    👋 very interesting journey of Mr. goodknight Mohan.

  • @jamsheedek1246
    @jamsheedek1246 3 ปีที่แล้ว +13

    പുല്ല് ഇന്ന് വെള്ളിയാഴ്ച ആണല്ലോ, എനി തിങ്കളാഴ്ച വരെ കാത്തിരിക്കണ്ടേ 😓😓

    • @arjunsr1338
      @arjunsr1338 3 ปีที่แล้ว

      😂😂😂😂

  • @mohammedkunjumoidu4094
    @mohammedkunjumoidu4094 3 ปีที่แล้ว

    I just completed 14th episode....

  • @pariskerala4594
    @pariskerala4594 3 ปีที่แล้ว +28

    പ്രദർശൻ ടീംസ് എല്ലാവരേയും നന്നായി പൊളിട്ടിക്ക്സ് പഠിപ്പിക്കാറുണ്ട്

    • @renjiths.9672
      @renjiths.9672 3 ปีที่แล้ว +5

      മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം

    • @charlicharli3903
      @charlicharli3903 3 ปีที่แล้ว

      Ningale padipichitundo???

    • @thekkumbhagam3563
      @thekkumbhagam3563 3 ปีที่แล้ว

      മേലേപ്പറമ്പിൽ ചെയ്യുന്നതിന് മുൻപ് മലയാള സിനിമയിൽ ജയറാം ഒന്നും അല്ലായിരുന്നു... അപരൻ കഴിഞ്ഞു നിൽക്കുവാണ്. അങ്ങനെ ഒരാളെ കൊണ്ട് പടം ചെയ്യാൻ പലരും മടിക്കും

    • @jamesjoyjoy7127
      @jamesjoyjoy7127 3 ปีที่แล้ว

      Aane poyi ooomb ni

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +3

      @@thekkumbhagam3563 APARAN 1988 DEC
      MELEPPARAMBIL AANVEEDU 1993

  • @greenrich9818
    @greenrich9818 3 ปีที่แล้ว +3

    Yes.. mohan ji

    • @greenrich9818
      @greenrich9818 3 ปีที่แล้ว +1

      LA ... Film city...

    • @greenrich9818
      @greenrich9818 3 ปีที่แล้ว +1

      ജയറാമിന്റെ വീഥിയിൽ

  • @saraths7103
    @saraths7103 3 ปีที่แล้ว +16

    എവിടെ പോയാലും എത്ര വലിയ ആളായാലും തൃശൂർ ഭാഷ എവിടെയും പോയില്ല 😍😍

  • @jithinkichu
    @jithinkichu 3 ปีที่แล้ว +7

    sound improomemt undaloooo inium sheriyaavan undu

  • @devadasroshan120
    @devadasroshan120 3 ปีที่แล้ว

    Eagerly waiting for next episode ❤️❤️

  • @sreejithcp8126
    @sreejithcp8126 3 ปีที่แล้ว +5

    മേലെ പറമ്പിൽ ആൺവീടിന്റെ കഥ രാജസേനൻ സാർ പറഞത് കേട്ടിട്ടുണ്ട്

  • @shemeemhussain
    @shemeemhussain 3 ปีที่แล้ว +1

    Species, True Lies, Waterworld, Heat, Airforce one starwars തുടങ്ങിയ വമ്പൻ ഹോളിവുഡ് സിനിമകൾ ചെയ്ത VFX സ്റ്റുഡിയോ ആണ് boss സ്റ്റുഡിയോസ്...അന്നെ അവിടെപ്പോയി സംസാരിച്ച താങ്കളെ സമ്മതിച്ചിരിക്കുന്നു. Richard Edlund ASC ഓസ്കാർ കിട്ടിയ സ്പെഷ്യൽ എഫക്ട് ക്യാമറാമാൻ ആണ്.

  • @vinodkalavally4791
    @vinodkalavally4791 3 ปีที่แล้ว +5

    Mohnan sir , santhosh sir … Thank you

  • @soljymichael9949
    @soljymichael9949 ปีที่แล้ว

    അപാര ഹ്യൂമർ സെൻസ് മോഹൻ sir

  • @FabrianoDejimson
    @FabrianoDejimson 9 หลายเดือนก่อน

    1:13 നിങ്ങൾ കഥ പറയാൻ മിടുക്കൻ ആണ്

  • @syamsunder1553
    @syamsunder1553 3 ปีที่แล้ว

    അങ്ങയെ കാണണം എന്ന് ആഗ്രഹിച്ചു ഇപ്പോൾ ഈ ചാനലിൽ കണ്ടു

  • @jacobk1756
    @jacobk1756 3 ปีที่แล้ว

    By the by this Safari founder is genius. This series of Charithram enniloode made it very intersting. I heard Mr Alexanders all episode. I also wish to meet him. How he caught u for this prigram

  • @johnthomas9535
    @johnthomas9535 3 ปีที่แล้ว +5

    പ്രിയദർശൻ പറഞ്ഞ കള്ളത്തരവും ഇദ്ദേഹം മനസ്സിലാക്കിയ കള്ളത്തരവും രണ്ടാണ്. പ്രിയൻ പറഞ്ഞത് ആ ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള കള്ളത്തരം ആണ്‌. ഇദ്ദേഹം മനസ്സിലാക്കിയതാണു creativity. താൻ ആയിരിക്കുന്നതിനു അപ്പുറത്തേക്ക് കാണുകയും മറ്റുള്ളവരെ അവിടേക്കു നയിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുക.

  • @manoj123315
    @manoj123315 3 ปีที่แล้ว

    Please upload next episode.........................,...............

  • @nothingbutsomething7596
    @nothingbutsomething7596 3 ปีที่แล้ว

    Looks like there is issue with Audio...

  • @Sasirammenon
    @Sasirammenon 3 ปีที่แล้ว

    Great going 👍

  • @rajmohan58
    @rajmohan58 3 ปีที่แล้ว

    Mohan sir, your Resort in Panvel, Mumbai The Roots, is functional now? Google showing its closed.

  • @libinsunny8493
    @libinsunny8493 3 ปีที่แล้ว +9

    സൗണ്ട് ക്ലാരിറ്റി ഒന്ന് ശ്രെദ്ധിക്കണം.

  • @pantony7999
    @pantony7999 3 ปีที่แล้ว

    I really enjoy Goodknight Mohan’s talk, filled with so many experiences. But one thing I disagree is that ILM is solely founded by George Lucas in Van Nuys( San Fernando valley area of Los Angeles, California). ..

  • @MelvinMathewsAbraham
    @MelvinMathewsAbraham 3 ปีที่แล้ว +2

    21:00 ആ പൊളിറ്റിക്സ് ഞങ്ങൾക്ക് മനസ്സിലായി 🤣🤣

    • @vismayan573
      @vismayan573 3 ปีที่แล้ว

      Endhane parayamo

    • @MelvinMathewsAbraham
      @MelvinMathewsAbraham 3 ปีที่แล้ว +2

      @@vismayan573 പ്രിയദര്‍ശന്‍ ഏറ്റവും കൂടുതല്‍ film work ചെയതത് ആരുമായി ആണെന്ന് ഓര്‍ത്തു നോക്കു അപ്പോൾ ഉത്തരം കിട്ടും.

  • @anild3307
    @anild3307 3 ปีที่แล้ว +1

    Great sir

  • @baiz5409
    @baiz5409 3 ปีที่แล้ว +2

    പൊളിച്ചു 👍👍

  • @user.shajidas
    @user.shajidas 3 ปีที่แล้ว

    സത്യം.സന്തമായ തുറന്നു പറച്ചിൽ 🌹🌹🌹 മാണിക്ക കല്ല്, സിനിമയായി കാണാൻ കഴിയണം. അങ്ങയ്ക്കു അതിനു ഇനിയും കഴിയില്ലേ? 🙏🌹

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      Should be directed by RAJAMOULI / SANTHOSH SIVAN

  • @sks4hpd
    @sks4hpd 3 ปีที่แล้ว +3

    അജയനെ സിനിമയിൽ നിന്ന് മാറ്റാനുള്ള കാരണം ഒട്ടും വിശ്വാസയോഗ്യമല്ല.
    പിന്നീട് അജയന് ഒരു സിനിമ പോലും കിട്ടിയില്ല എന്നതും ശ്രദ്ധിക്കണം അപ്പോ ഇദ്ദേഹം പറയുന്നതിനും അപ്പുറത്തുള്ള വിഷയങ്ങൾ അതിലുണ്ട്.

  • @bensonbabumandumpal7394
    @bensonbabumandumpal7394 3 ปีที่แล้ว +11

    'മാണിക്യകല്ല്' എന്ന മൂവി വരണം, ഇന്ത്യ കണ്ട മികച്ച ഫാന്റസി സിനിമയായി അത് മാറും.

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +1

    Thottadellam ponnakkunna manushyan 🙏🙏

  • @renjiths.9672
    @renjiths.9672 3 ปีที่แล้ว +19

    മേലേ പറമ്പിൽ ആൺ വീട് കഥ 20,000 രൂപക്കാണ് വാങ്ങിയത് എന്ന് രാജസേനൻ പറഞ്ഞിട്ടുണ്ട് .

    • @mujeebpm4081
      @mujeebpm4081 3 ปีที่แล้ว

      ആരുപറയുന്ന തായിരിക്കും ശരി

    • @pradeepab7869
      @pradeepab7869 3 ปีที่แล้ว

      Business is everywhere

    • @renjiths.9672
      @renjiths.9672 3 ปีที่แล้ว

      @@mujeebpm4081 മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +2

      Mohan vaangi yathu 5000, avide ninnu jayaram vaangi athakum 20000. 1993 I'll aanu.

    • @renjiths.9672
      @renjiths.9672 3 ปีที่แล้ว

      @@harikrishnant5934 yes

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 3 ปีที่แล้ว

    മാണിക്യകല്ല് waiting❤️❤️❤️👌👏👏👏

  • @goldwide1729
    @goldwide1729 3 ปีที่แล้ว +11

    Hi 👍
    നല്ലൊരു പ്രോഗ്രാം
    തൃശൂരിന്റെ അഭിമാനം മോഹൻജിക്കൊപ്പം👍👍

  • @jalajeshkp7206
    @jalajeshkp7206 3 ปีที่แล้ว +6

    മേലേപ്പറമ്പിൽ നിന്നും ശരിക്കും ചുരണ്ടി പ്രിയൻ. തേൻമാവിൻ കൊമ്പത്തു അന്തർധാര കണ്ടാൽ മനസിലാകും

  • @Shaji81286
    @Shaji81286 3 ปีที่แล้ว +1

    സിൽവർ സ്റ്റാലോൻ ക്ലിഫ് ഹൗങ്കർ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായാ അപകടങ്ങളും ഒരു മലയിടുക്ക് ചാടി കടക്കുന്ന സീൻ വളരെ റിസ്ക് എടുത്ത് ചാടി കടക്കുന്ന ഭാഗം അതിഭയാനകമായി അദ്ദേഹത്തിന്റെ ഇൻർവ്യൂവിൽ സാംസാരിക്കുന്നുണ്ട്
    മോഹൻ സാർ പറയുന്നു ക്ലിഫ് ഹാങ്കർ ഗ്രാഫിക്സ് ആണ് എന്നാ നോ സാർ താങ്കൾക്ക് തെറ്റി കാരണം സ്റ്റാലോണിന്റെ ജീവിതം വച്ചുള്ള കളിയായിരുന്നു അതിന് ശേഷം അദേഹം പറഞ്ഞു ഇനി ജീവിതത്തിൽ ഒരിക്കലും ഇത്ര റിസ്ക്ക് എടുത്ത് അഭിനയിക്കില്ല എന്ന് !

  • @ooruthendi5362
    @ooruthendi5362 3 ปีที่แล้ว +1

    Audio quality could have been improved.
    പറയുന്നത്‌ പലതും മനസ്സിലാകുന്നില്ല

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว

    Eni waitingo waiting 😭

  • @mujeebpm4081
    @mujeebpm4081 3 ปีที่แล้ว +9

    അജയൻ സാറുമായി ട്ടുള്ള കാര്യത്തിൽ സാറിനെ തെറ്റിദ്ധരിച്ചു
    ഒരു പ്രശ്നം ത്തിൽ ഒരാൾ മിണ്ടാതിരിക്കുന്ന കാലത്തോളം പരാതി ക്കാരനോട പ്പം സമൂഹം
    പക്ഷെ അജയൻ സാർ നമ്മോടപ്പമില്ല 😪

  • @abirajn9156
    @abirajn9156 3 ปีที่แล้ว +3

    മാണിക്യക്കല്ല് സന്തോഷേട്ടൻ സംവിധാനം ചെയ്യണമെന്നാണ് എന്റെ ഒരു ഇത്

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +2

      Kettarinjidatholam RAJAMOULI cheyyunnathaavum nallathu

  • @nprakash2924
    @nprakash2924 3 ปีที่แล้ว

    Yes

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 ปีที่แล้ว

    Sir please watch movie Mi2 .... Nothing else 😂😂😂😂😂

  • @riyamanugeorge
    @riyamanugeorge 3 ปีที่แล้ว

    മൈക്രോഫോൺ distortion ഉണ്ട് 3 എപ്പിസോഡുകൾ ഇതേ problem ഉണ്ട് ടെക്നിക്കൽ department check ചെയ്യൂ

  • @vidhyarahul
    @vidhyarahul 3 ปีที่แล้ว +4

    How could the producer choose a different director when the script was owned by Director Ajayan? Just a thought..
    Appreciate the efforts and involvement of a producer for his movies.

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +1

      Good question.
      Ajayan Sir expired and who can make it now?

    • @vidhyarahul
      @vidhyarahul 3 ปีที่แล้ว

      @@jaibharathjaibharath3521 Maybe Rajamouli.

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +1

      @@vidhyarahul ---- That much amount Good Knight Mohan Sir can't fund.
      Don't think film field become normal like before.
      Want to see Mahabharatam, in big screen, like Bahubali.

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      @@vidhyarahul Second option SANTHOSH SIVAN......AMAL NEERAD/ RAVI K CHANDRAN are also good choice but they are not interested doing such fantasy movies

  • @praseencs4122
    @praseencs4122 3 ปีที่แล้ว

    15 episode kandillallo

  • @halodear1609
    @halodear1609 3 ปีที่แล้ว +2

    ഓരോ എപ്പിസോഡും ഒന്നി ന് ഒന്ന് സൂപ്പർ. മോഹൻ sir.

  • @jijijohn1665
    @jijijohn1665 3 ปีที่แล้ว +1

    Great experience of life

  • @shameerperumbavoor4894
    @shameerperumbavoor4894 3 ปีที่แล้ว

    Present 🙏🏻

  • @saintjoe__
    @saintjoe__ 3 ปีที่แล้ว

    This man ❣️

  • @everytimeandeverywhere7230
    @everytimeandeverywhere7230 3 ปีที่แล้ว

    Sir meleparambil aan veedu sir inte kayyil irunna script aannennu arinjappo sathyathil njetti poyi kaaranam pinneedu athinte producer ayathu ente naattukaaran aaya mani c kappen aanu athukond thanne aa cinemaye pattiyittu njaan nerathe muthal kettitund, sir ineyum kudumbatheyum dhaivam anugrahikatte

  • @shidunps578
    @shidunps578 3 ปีที่แล้ว +1

    rajasenan interview ill ee story 20000 rupees inne anne goodnight mohan I'll ninne vangiyathe ennee.apollum sir inte labham 15000 rupees. Good business man

  • @ajivarghese6002
    @ajivarghese6002 3 ปีที่แล้ว +1

    Super

  • @unni490
    @unni490 3 ปีที่แล้ว

    സൗണ്ട് ക്ളാരിറ്റി ഇല്ലല്ലോ ..

  • @keralaraja
    @keralaraja 3 ปีที่แล้ว

    എഡിറ്റ് ചെയ്‌ത്‌ കുറച്ചു ഭാഗം മാറ്റി

  • @keralanews4891
    @keralanews4891 3 ปีที่แล้ว

    Super....

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว +10

    അജയൻ തോപ്പിൽ ഭാസിയുടെ മകൻ, ഫസ്റ്റ് സിനിമ സൂപ്പർ ഹിറ്റ്‌, എം ടി സ്ക്രിപ്റ്റ് കിട്ടി എങ്ങിനെ പരാജയ
    യപ്പെട്ടു ഉത്തരം ഇന്ന് കിട്ടി

    • @simlahouse1502
      @simlahouse1502 3 ปีที่แล้ว +1

      മോഹൻ പട്ടരു പറഞ്ഞത് തെറ്റ്. പട്ടരു പറ്റിച്ചത് കൊണ്ട് സിനിമ എടുക്കാൻ കഴിഞ്ഞില്ല. Script ഉം working script ഉം പട്ടരു അടിച്ചു മാറ്റി.

    • @emmasamson2926
      @emmasamson2926 3 ปีที่แล้ว

      @@simlahouse1502 പൊട്ടനെ പട്ടർ ചതിച്ചാൽ പട്ടരെ ദൈവം ചതിക്കും എന്ന് കേട്ടിട്ടുണ്ട്....മണ്ടൻ ചെയ്ത പല തെറ്റുകളും അറിയാതെ വിളിച്ച് പറയുന്നു....അവസാന നാളിൽ എങ്കിലും ജനം അറിയാൻ പറ്റി

    • @shajubhavan
      @shajubhavan 3 ปีที่แล้ว

      @@emmasamson2926 പൊട്ടനും ചട്ടനും എന്നാ പഴഞ്ചൊല്ല്

  • @sailajak1868
    @sailajak1868 3 ปีที่แล้ว +4

    മരിച്ചു പോയ ആളിന് സ്വയം വിശദീകരിക്കാൻ ഒരവസരമില്ലാതിരിക്കെ, ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളം എന്നു വേണം കരുതാൻ. പല തവണയായി അജയണ്ണൻ പറഞ്ഞിട്ടുള്ളതും അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളതും, പിന്നെ ഇന്റർവ്യൂവിൽ പറഞ്ഞതും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എതിർക്കണമായിരുന്നു...... അല്ലാതെ ജീവിച്ചിരി ചില്ലാത്ത ഒരാളിനെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്നു......
    പിന്നെ സംസാരം മൊത്തത്തിൽ പൊങ്ങച്ചത്തിൽ പൊതിഞ്ഞത്..... അയാൾ മാത്രം ഒരു മഹാൻ

    • @sushamakumari7958
      @sushamakumari7958 3 ปีที่แล้ว

      അതെ അതാണ് എനിക്കും തോന്നിയത്

  • @vishnur7454
    @vishnur7454 3 ปีที่แล้ว +27

    ഇദ്ദേഹത്തിന്റെ എല്ലാം എപ്പിസോഡ് ഇപ്പോൾ അഡിക്ട് ആണ്. ജയറാമിനെ പ്രിയൻ തേച്ചത് ഒക്കെ paranjalooo 😝

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว

    Who is Ajayan ? Are you speaking about Ajayan vincent ?
    Story board is essential for Hollywood film makers.

  • @shef7915
    @shef7915 3 ปีที่แล้ว

    before this i viewed all the shows of Dennis sir.This is the next. No doubt he is the top producer in indisn cinema. I am just wondering why he didnt become a Director.

  • @rahulrajendran9447
    @rahulrajendran9447 3 ปีที่แล้ว

    15 എപ്പിസോഡ് എവിടെ
    Addicted 😞

  • @muhammednabhan7069
    @muhammednabhan7069 3 ปีที่แล้ว +17

    അതിശയൊക്തി അല്പം കൂടുതലാണ് വിവരണത്തിൽ. സത്യസന്ധമാണോയെന്നു സംശയം തോന്നുന്നു. ഉദാഹരണത്തിനു അമിരിഷ്പുരി ഷൂട്ടിംഗ് തീരുന്ന വരെ സ്പിൽബെർഗിനെ കണ്ടില്ലയെന്നു പറഞ്ഞത് കുറച്ചു കടന്നു പോയില്ലേ. ആ സിനിമയുടെ ഷൂട്ടിംഗ് വീഡിയോകളും, ചിത്രങ്ങളും യൂട്യുബിലും മറ്റും ലഭ്യമാണ്. അതിൽ തന്നെ അമിരിഷ് പുരിയും സ്പിൽ ബെർഗുമായി ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ലഭ്യമാണ്. ഇവിടെ കമെന്റിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ പറ്റാത്തത് മോഹൻജി യുടെ ഭാഗ്യം!!!
    അല്ലെങ്കിൽ ഞാൻ തന്നെ പോസ്റ്റ്‌ ചെയ്യുമായിരുന്നു.

    • @jalajeshkp7206
      @jalajeshkp7206 3 ปีที่แล้ว +4

      അതൊക്കെ ഷൂട്ടിങ് കഴിഞ്ഞു എടുത്ത ഫോട്ടോസ് ആണ്

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +1

      കറക്ട് പലപ്പോഴും ചില കാര്യങ്ങൾ ഒത്തു പോവുന്നില്ല

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +1

    അജയനും, പ്രിയദർശനും കൂടി തുലച്ചു കളഞ്ഞ മാണിക്യ കല്ല് ❤
    എന്ന ഇൻഡോ അമേരിക്കാൻ ഗ്രാഫിക്സ് മൂവി 😔😔😔😔😔അത് നിർമിക്കാൻ മോഹൻ സർ നടത്തിയ ശ്രമം വെറുതെ പാഴായി 🤔 റീചാർഡ് ഹാർഡ്ലിയുടെ സമ്മതം വരെ കിട്ടി, എന്നിട്ടും ഒടുവിൽ 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @foodandfun3161
    @foodandfun3161 3 ปีที่แล้ว

    Sound is still not clear