Karmala Mathave Nirmala Kanyakaye / Marian Song / Aurline Shaji / Bibin C T / Musica Sacra India

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Karmala Mathave Nirmala Kanyakaye / കർമ്മല മാതാവേ നിർമ്മല കന്യകയേ
    ബ്രദർ ഓസ്റ്റിൻ ഷാജിയുടെ പാവനസ്മരണയ്ക്ക്......
    എന്നും താരകമായ് വിളങ്ങുന്ന കർമ്മലാംബികയുടെ താരാട്ട്..
    പതിറ്റാണ്ടുകൾ പാടിപ്പതിഞ്ഞ ആ മനോഹരഗാനം ഒരിക്കല്ക്കൂടി നിങ്ങളുടെ മുൻപിലേക്ക്...
    -------------------------------------------------------------------------------
    Lyrics:
    കർമ്മല മാതാവേ നിർമ്മല കന്യകയെ
    ഉഷ:കാല താരകമായി വിണ്ണിലുയർന്നവളെ (2)
    ഉണ്ണിയേശുവേ മണ്ണിനേകിയ ധന്യയാണു നീ
    ഞങ്ങൾക്കമ്മയാണു നീ (2)
    -- കർമ്മല മാതാവേ
    ബെത്‌ലഹേമിലും കാൽവരിയിലും
    സ്നേഹത്തിൻ ത്യാഗത്തിൻ നിറദീപമായി (2)
    ദൈവേഷ്ടമായി നരരക്ഷയ്ക്കായി
    ജീവിതമൊന്നായി താതനു നീയൊരു
    ബലിയായി അർപ്പിച്ചു
    സ്വർഗീയ സൗഭാഗ്യം നേടി നീ രക്ഷകയായി
    ---കർമ്മല മാതാവേ
    പാപപങ്കിലമാം ജീവിതയാത്രയതിൽ
    തളരാതെ തകരാതെ മുന്നേറുവാൻ (2)
    ഇരുൾ മൂടുമ്പോൾ മനം നീറുമ്പോൾ
    അമ്മേ ഞങ്ങളിലാശ്വാസത്തിൻ
    കുളിർ തൂകണേ
    ഒരു നാളും കൈവിടാതെ വഴി നടത്തണമേ
    --കർമ്മല മാതാവേ
    -------------------------------------------------------------------------------
    Production : Musica Sacra India
    Singer : Aurline Shaji
    Keys : Deny Dencil Fernandez
    -------------------------------------------------------------------------------
    Music in this video is copyrighted:
    Song: Karmala Mathave (Malayalam Devotional) • Karmala Mathave Nirmal... © 2020 Musica Sacra India.
    Any illegal reproduction of this content will result in immediate legal action.

ความคิดเห็น • 175

  • @aurlineaustineshaji
    @aurlineaustineshaji 4 ปีที่แล้ว +46

    കർമ്മല മാതാവേ നിർമ്മല കന്യകയെ
    ഉഷ:കാല താരകമായി വിണ്ണിലുയർന്നവളെ (2)
    ഉണ്ണിയേശുവേ മണ്ണിനേകിയ ധന്യയാണു നീ
    ഞങ്ങൾക്കമ്മയാണു നീ (2)
    -- കർമ്മല mathave
    ബെത്‌ലഹേമിലും കാൽവരിയിലും
    സ്നേഹത്തിൻ ത്യാഗത്തിൻ നിറദീപമായി (2)
    ദൈവേഷ്ടമായി നരരക്ഷയ്ക്കായി
    ജീവിതമൊന്നായി താതനു നീയൊരു
    ബലിയായി അർപ്പിച്ചു
    സ്വർഗീയ സൗഭാഗ്യം നേടി നീ രക്ഷകയായി
    ---കർമ്മല മാതാവേ
    പാപപങ്കിലമാം ജീവിതയാത്രയതിൽ
    തളരാതെ തകരാതെ മുന്നേറുവാൻ (2)
    ഇരുൾ മൂടുമ്പോൾ മനം നീറുമ്പോൾ
    അമ്മേ ഞങ്ങളിലാശ്വാസത്തിൻ
    കുളിർ തൂകണേ
    ഒരു നാളും കൈവിടാതെ വഴി നടത്തണമേ
    --കർമ്മല മാതാവേ

    • @hilarius.p.martin5295
      @hilarius.p.martin5295 3 ปีที่แล้ว +2

      Rip Austin and nice song Aurline dear God bless you all

    • @surabhi56
      @surabhi56 ปีที่แล้ว +2

      ❤❤❤❤❤

  • @ramyaax6002
    @ramyaax6002 ปีที่แล้ว +1

    👍👍🙏🙏

  • @aakunjipattu445
    @aakunjipattu445 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @shajannisha4580
    @shajannisha4580 ปีที่แล้ว +1

    👍👍👍👍👍👍

  • @jemmashaji580
    @jemmashaji580 2 ปีที่แล้ว +1

  • @neethulibin4526
    @neethulibin4526 2 หลายเดือนก่อน

    It is really super song

  • @soumyakasper260
    @soumyakasper260 ปีที่แล้ว +1

    Super mole❤

  • @annaalex7b800
    @annaalex7b800 3 ปีที่แล้ว +6

    Thankfully for the song

  • @joyfulheart4613
    @joyfulheart4613 2 หลายเดือนก่อน

    Our Lady of Mount Carmel, pray for us

  • @PrabathEf
    @PrabathEf 4 ปีที่แล้ว +4

    Great effort

  • @kunjumonz9197
    @kunjumonz9197 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് ,ദൈവം അനുഗ്രഹിക്കട്ടെ

  • @emmanualgeorge1577
    @emmanualgeorge1577 4 ปีที่แล้ว +4

    Good work sis
    Remembering Br Austin

  • @jemmashaji580
    @jemmashaji580 2 ปีที่แล้ว +2

    🙏🙏❤❤

  • @shajiaugustine9267
    @shajiaugustine9267 2 ปีที่แล้ว

    💖💖💖💖

  • @jemmashaji580
    @jemmashaji580 3 ปีที่แล้ว +4

    🙏🙏🥰🥰

  • @Anna-ku4wr
    @Anna-ku4wr 3 ปีที่แล้ว +4

    Supper

  • @benjaminbenjamin4788
    @benjaminbenjamin4788 4 ปีที่แล้ว +3

    Nice bro

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +7

    വളരെ ഹൃദയസ്പർശനമായ പാട്ട്. പരിശുദ്ധ അമ്മ കർമ്മലമാതാവവേ നിത്യതയിൽ ഞങ്ങളുടെ കൂടെവസിക്കണമേ ഓരോ നിമിഷവും അമ്മയുടെ കരം ഞങ്ങൾക്ക് ആശ്വാസമായി തീരട്ടെ. .. ആവേ ആവേ ആവേ മരിയ

  • @micheal4251
    @micheal4251 4 ปีที่แล้ว +5

    Nice brother👍

  • @devikapramod8832
    @devikapramod8832 4 ปีที่แล้ว +4

    ❤️❤️❤️

  • @SuryaSurya-xr8up
    @SuryaSurya-xr8up 4 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു പോയി...

  • @lijujose3927
    @lijujose3927 4 ปีที่แล้ว +3

    🌺❣️

  • @milansebastian4073
    @milansebastian4073 ปีที่แล้ว +4

    ❤❤❤❤❤❤❤❤❤❤❤

  • @aurlineaustineshaji
    @aurlineaustineshaji 4 ปีที่แล้ว +13

    Thank God🙏

  • @magicalframes1247
    @magicalframes1247 ปีที่แล้ว +3

    God bless all.

  • @stanlybabu5381
    @stanlybabu5381 4 ปีที่แล้ว +3

    നല്ലൊരു ഗാനം ,വരികൾക്ക് ഭംഗിയുണ്ട്‌. സംഗീതംമികച്ചതു തന്നെ.

  • @mvkmonster5157
    @mvkmonster5157 4 ปีที่แล้ว +5

    Super 👌😍

  • @lalil6573
    @lalil6573 4 ปีที่แล้ว +4

    🙏🙏🙏

  • @amalfrancis4474
    @amalfrancis4474 4 ปีที่แล้ว +4

    🙏❤️

  • @poojasubhash7952
    @poojasubhash7952 4 ปีที่แล้ว +4

    Nyc da🥰

  • @healthwealth-q8w
    @healthwealth-q8w 2 หลายเดือนก่อน

    Happy Feast 💝

  • @jayashaji8500
    @jayashaji8500 4 ปีที่แล้ว +3

    Nice

  • @jinujoyjinujoy7965
    @jinujoyjinujoy7965 4 ปีที่แล้ว +2

    ❣❣❣

  • @rettydixen1080
    @rettydixen1080 4 ปีที่แล้ว +4

    Mole super song nannayi padiyittund 🙏👏👏🌹

  • @rani3280
    @rani3280 4 ปีที่แล้ว +4

    Great😍😍😍

  • @shefyphilip6518
    @shefyphilip6518 4 ปีที่แล้ว +3

    Super.😍😍😍😍😍🎶🎶🎶🎵🎵🎤🎤muthe

  • @shyjumychel3708
    @shyjumychel3708 3 ปีที่แล้ว +4

    🙏🙏🙏🙏 🌹🌹

  • @sushamapt8559
    @sushamapt8559 4 ปีที่แล้ว +4

    നന്നായിരിക്കുന്നു മോളെ 👌👌👌

  • @reenuelizabethjose8843
    @reenuelizabethjose8843 4 ปีที่แล้ว +3

  • @shepherdsgreenfarm9917
    @shepherdsgreenfarm9917 4 ปีที่แล้ว +4

    Ethra thavana kettittum mathivarathaa.. 😭

  • @jestinraj9800
    @jestinraj9800 4 ปีที่แล้ว +4

    ✌️നന്നായിട്ടുണ്ട്♥️😍

  • @sheebajanet8077
    @sheebajanet8077 11 หลายเดือนก่อน +2

    Nice song💐💐🙏

  • @stephyjose2818
    @stephyjose2818 4 ปีที่แล้ว +3

    👌👌👌👌

  • @bennypaulose7458
    @bennypaulose7458 ปีที่แล้ว +2

    ചിന്നു... സൂപ്പർ ♥️♥️♥️

  • @justinjoy1770
    @justinjoy1770 4 ปีที่แล้ว +3

    Nice one 👍👍👍

  • @chilsyashaji1604
    @chilsyashaji1604 4 ปีที่แล้ว +4

    Great work dear❤️❤️

  • @arangumadukalayum4939
    @arangumadukalayum4939 4 ปีที่แล้ว +4

    ബ്യൂട്ടിഫുൾ song nice voice.
    ആ മോന് ഈശ്യരൻ നിത്യ ശാന്തി നൽകട്ടെ.

  • @jothevoyager
    @jothevoyager 4 ปีที่แล้ว +2

    Good work 👍 brozz

  • @reshmaraj160
    @reshmaraj160 4 ปีที่แล้ว +4

    Ethra thavana kettittum kandittum madukkunilla♥️

  • @mejoz3754
    @mejoz3754 4 ปีที่แล้ว +3

    ♥️♥️

  • @rosammata683
    @rosammata683 2 ปีที่แล้ว +3

    Good song, അമ്മേ അനുഗ്രഹിക്കേണമേ... 🙏🙏🙏🙏🌹🌹🌹🌹

  • @jobinpaul2567
    @jobinpaul2567 4 ปีที่แล้ว +4

    Good nice song

  • @shepherdsgreenfarm9917
    @shepherdsgreenfarm9917 4 ปีที่แล้ว +6

    Lovely voice my dear sister.. God bless you more..

  • @jvmusicquilon2265
    @jvmusicquilon2265 4 ปีที่แล้ว +4

    Great... 👏👏👌👌👌👌👌cngrts all

  • @jadacreations3799
    @jadacreations3799 4 ปีที่แล้ว +4

    Supprr singing

  • @lj5864
    @lj5864 4 ปีที่แล้ว +5

    nice song, beautifully sung.

  • @anujith8905
    @anujith8905 4 ปีที่แล้ว +4

    Aurline 👍👍👌👌👌

  • @pramodsamuelpramod1448
    @pramodsamuelpramod1448 4 ปีที่แล้ว +4

    Aurline chechi kollam nice voice

  • @alsedits1770
    @alsedits1770 3 ปีที่แล้ว +7

    Amen🙏

  • @jijosclement4334
    @jijosclement4334 4 ปีที่แล้ว +4

    Beautifully done Aurline💯🎁✨️🎁

  • @angelajoseph5073
    @angelajoseph5073 3 ปีที่แล้ว +5

    LOVELY VOICE GOD BLESS ❤🥰

  • @speedipato
    @speedipato 3 ปีที่แล้ว +1

    👌

  • @ashaharidas1720
    @ashaharidas1720 4 ปีที่แล้ว +4

    😇❤❤❤❤❤❤❤❤❤❤❤❤

  • @anuc8895
    @anuc8895 4 ปีที่แล้ว +5

    Heart touching song... thank you... Remembering Br Austine

  • @nancyanil772
    @nancyanil772 4 ปีที่แล้ว +3

    🙏💕

  • @ajb-thebestneverrest
    @ajb-thebestneverrest 3 ปีที่แล้ว +4

    Congratulations to every one.👍👍

  • @sajeedanoushad6977
    @sajeedanoushad6977 4 ปีที่แล้ว +4

    Heart touching song. God Bless You.

  • @wilsonvarghese1094
    @wilsonvarghese1094 4 ปีที่แล้ว +3

    Congratzzzz Aurline 👌👌👌👌

  • @nixonfranklin9349
    @nixonfranklin9349 4 ปีที่แล้ว +5

    good song

  • @hithaharilal4660
    @hithaharilal4660 3 ปีที่แล้ว +3

    Congrts mole😘😘waiting fr the nxt song🥰🥰

  • @Sooraj_JOSE
    @Sooraj_JOSE 4 ปีที่แล้ว +6

    ♥️good singing

  • @jojo-zn7ij
    @jojo-zn7ij 4 ปีที่แล้ว +8

    നിത്യതയിൽ അമ്മയുടെ മടിത്തട്ടിലേക്ക് യാത്രയായ പ്രിയപ്പെട്ട ബ്രദർ ഓസ്റ്റിൻ ന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..... ഓർമ്മപ്പൂക്കൾ ആയി ഈ ഗാനം.....

  • @punyaap4379
    @punyaap4379 4 ปีที่แล้ว +4

    😍

  • @minithomas3965
    @minithomas3965 4 ปีที่แล้ว +2

    Very nice song mole

    • @aurlineaustineshaji
      @aurlineaustineshaji 4 ปีที่แล้ว +1

      ❤️Thank you

    • @nishamolkc4495
      @nishamolkc4495 4 ปีที่แล้ว +2

      Super song I like it very much.
      I want the lyrics of this song

    • @sacramusica
      @sacramusica  4 ปีที่แล้ว +2

      U can find lyrics pinned on comment box

  • @vijeeshp.dennis2297
    @vijeeshp.dennis2297 4 ปีที่แล้ว +4

    Heart touching music and the words. Congrats

  • @alensaji703
    @alensaji703 4 ปีที่แล้ว +2

    🥰🥰

  • @bijoyjoseph4142
    @bijoyjoseph4142 3 ปีที่แล้ว +3

    Again hearing
    Woww aurline God bless u

  • @vjachan
    @vjachan 4 ปีที่แล้ว +11

    Miss you Austin 🌹🌹 Good work Aurline..

  • @immanuelraju
    @immanuelraju 4 ปีที่แล้ว +3

    Nice ❤️🥰

  • @ajijoseph4245
    @ajijoseph4245 4 ปีที่แล้ว +4

    voice Level 💕🙌

  • @deepageorge2405
    @deepageorge2405 4 ปีที่แล้ว +4

    Beautiful voice.. God bless you my dear💕

  • @rekvinrekvin6982
    @rekvinrekvin6982 4 ปีที่แล้ว +3

    Very nice

  • @lj5864
    @lj5864 4 ปีที่แล้ว +3

    nannayittundu
    waiting for the song

  • @aleenaandrew3309
    @aleenaandrew3309 4 ปีที่แล้ว +4

    Good work da ❤👍

  • @devalekshmis
    @devalekshmis 4 ปีที่แล้ว +7

    Congrats aurline🥰

  • @nithinlucka571
    @nithinlucka571 4 ปีที่แล้ว +2

    🙌❤️

  • @ajayanilkumar2226
    @ajayanilkumar2226 4 ปีที่แล้ว +2

    😇

  • @presty1614
    @presty1614 4 ปีที่แล้ว +3

    Nice aurline ❤️❤️njngade swnthm palli

  • @nishan4239
    @nishan4239 4 ปีที่แล้ว +7

    Heartfelt Video! Missing my little brother Austin, great work dear Aurline!

  • @sufferedone5819
    @sufferedone5819 4 ปีที่แล้ว +3

    Congratulations Aurline and Br Bibin CT 👌👌👌👌

  • @subhashbodhi2425
    @subhashbodhi2425 4 ปีที่แล้ว +4

    Great work....... Let Mother bless Austin Shaji with peace and happiness in Jesus's own Kingdom.🙏🙏🙏🙏🙏

  • @aleenaajayan5257
    @aleenaajayan5257 4 ปีที่แล้ว +3

    Good work..... ❤️ Aurline.. ❤️🙏🙏

  • @lismerosestogin3131
    @lismerosestogin3131 2 หลายเดือนก่อน

    ♡♡♡😢😢😢😢😢😢😢

  • @alenbabu7805
    @alenbabu7805 4 ปีที่แล้ว +2

    Nice 😘😘

  • @vijayammakp30
    @vijayammakp30 4 ปีที่แล้ว +4

    Nice👏🙏

  • @christinapankras3215
    @christinapankras3215 4 ปีที่แล้ว +2

    🥰🥰🥰👍👍👍👍👏👏👏👏

  • @jameelaantony7881
    @jameelaantony7881 ปีที่แล้ว +2

    🙌 🙏 𝓖𝓸𝓭 𝓑𝓵𝓮𝓼𝓼 𝓜𝓸𝓵𝓾. 🎉🌹😘

  • @littymaryjohn264
    @littymaryjohn264 4 ปีที่แล้ว +4

    Niz aurlineeee❣️❣️💯

  • @amalfrancis4474
    @amalfrancis4474 3 ปีที่แล้ว +4

    ❣️💫

  • @11ashishkjoy20
    @11ashishkjoy20 4 ปีที่แล้ว +5

    Nice song,, really devotinal