പൊട്ടിക്കരഞ്ഞു കൊണ്ട് വൈശാഖ് കൃപാസനത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 1K

  • @SumaSoman-x6z
    @SumaSoman-x6z หลายเดือนก่อน +892

    പ്രിയപ്പെട്ട സഹോദരാ.. ഞാനും ഒരു ഹിന്ദുവാണ് ആറു വർഷം ആയി കൃപാസനം അമ്മയുടെ വിശ്വാസിയാണ്... 22വർഷം ആയി യേശുവിന്റെ കട്ട ഫാൻ ആണ് 22വർഷം ആയി ഞാൻ നമ്മുടെ അമ്പലത്തിൽ പോയിട്ടു... ഒന്ന് ഉറച്ചു പറയുവാ... ഈ അമ്മയേം മോനെയും പൂർണമായും വിശ്വസിക്കാം ഒരു നാളും നമ്മളെ കൈ വീഡിയില്ല. ഈ അമ്മയും അമ്മയുടെ പുത്രനായ നസ്രായനായ യേശുവും... ഇനി എന്റെ അവസാന ശ്വാസത്തിലും എന്റെ ദൈവം കർത്താവായ യേശുവാണ്... ഇനി എനിയ്ക് എത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും എന്റെ ദൈവത്തെ കൈവിടില്ല അമ്മ മാതാവ് കുറെ അനുഗ്രഹം തന്നിട്ടുണ്ട്... വൈശാഖ് ഈ വിശ്വാസം ആയി മുന്നോട്ടു പോകുക... എല്ലാം ശരിയാവും പിന്നെ ഒരു കുഞ്ഞും ഉടനെ ഉണ്ടാവും... ജീവിതം പങ്കാളിയേം ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏿🙏🏿🙏🏿❤️❤️❤️💞💞💞💞

    • @kavithachrist1456
      @kavithachrist1456 หลายเดือนก่อน +15

      Amen

    • @aiswaryaachu33
      @aiswaryaachu33 หลายเดือนก่อน +29

      ഞാനും ഹിന്ദു ആണ്.

    • @fosikunji1821
      @fosikunji1821 หลายเดือนก่อน +28

      ഞാൻ ഹിന്ദു വൺ എനിക്കും അമ്മ ഒരു പാട് കാര്യങ്ങൾസാധിച്ചു തന്നു അമ്മ എനിക്ക് വിശോസം ആണ്. 🙏🙏🙏🙏

    • @mobyanurajmobyanuraj5212
      @mobyanurajmobyanuraj5212 หลายเดือนก่อน +28

      ഞാനും ഈ same അവസ്ഥയിൽ ആണ് 🙏🏻പക്ഷെ ഞാൻ വളരെ കുറച്ച് കാലമായി മാത്രമേ ആയിട്ടുള്ളു ഇശോയിലേക്ക് തിരിഞ്ഞിട് 😍😍ഇനി ഉള്ള കാലം അമ്മയോടും ഇശോയോടും ഒപ്പം 👍🏻👍🏻👍🏻

    • @SureshS-bu5wx
      @SureshS-bu5wx หลายเดือนก่อน +5

  • @bindhumani8151
    @bindhumani8151 หลายเดือนก่อน +120

    ഞാൻ ഹിന്ദു വാണ് ഓർമ്മവച്ച നാൾ മുതൽ യേശു വിനെയും മാതാവിനെയും വിശ്വസം 🙏🙏🙏

  • @MolyJoseph-v3g
    @MolyJoseph-v3g 11 วันที่ผ่านมา +2

    ആമ്മേ മാതാ വേ കടബാധുതകൾ മാറാൻ പ്രാർത്ഥിക്കേണമേ🙏🙏🙏.🙏

  • @JosnaJoji-cc5hi
    @JosnaJoji-cc5hi 20 วันที่ผ่านมา +18

    ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ അമ്മേ.... അദ്ദേഹത്തിന്റെ ദേഷ്യം മാറ്റി തരണേ amme

  • @shobamohanan3733
    @shobamohanan3733 18 วันที่ผ่านมา +2

    മാതാവേ നന്ദി മാതാവേ സോത്രം 🙏🙏🙏🙏🙏

  • @mercybiju4403
    @mercybiju4403 19 วันที่ผ่านมา +18

    വൈശാഖ് സാക്ഷ്യം കേട്ടു കരഞ്ഞുപോയി ഇനിയും മാതാവിനോട് അനിയന് സംസാരശേഷിക്ക് വേണ്ടി ഒന്ന് അപേക്ഷിച്ചു നോക്കുക മാതാവ് അൽഭുതം പ്രവർത്തിക്കട്ടെ

  • @rajivijayakumar993
    @rajivijayakumar993 22 วันที่ผ่านมา +1

    ഞാനും ഹിന്ദുവാണ് ഞാൻ എന്റെ അമ്മയേയും കർത്താവിനെയു വിശ്വസിക്കുന്നു.🙏🙏🙏🙏🙏

  • @SafiyathCH
    @SafiyathCH หลายเดือนก่อน +371

    ആ സഹോരാ ഞാൻ ഒരു മുസ്ലീം ആണ് ഞാനും ഈ മാതാവിനെയും യേശു അപ്പൻറയുഠ മോളാണ് ഞാൻ ഇതിൽ നല്ല വിശ്വസി ആണ്

    • @vidhyamolthomas720
      @vidhyamolthomas720 หลายเดือนก่อน +6

      ❤❤❤❤❤❤ jesus

    • @jaisonjohn9007
      @jaisonjohn9007 หลายเดือนก่อน +7

      🎉🎉🎉

    • @rajeshwarivijayan4486
      @rajeshwarivijayan4486 หลายเดือนก่อน +4

      Njanum oru Hindu aanu, pravasi aanu. Dubai il maid aayi joali cheyyunnu. Njanum kripasanam amma yilum yesoayilum viswasich jeavikkunnu, udambadi eduth athil viswasich jeavikkunnu ❤❤❤

    • @donafrancis8036
      @donafrancis8036 หลายเดือนก่อน +2

      Nigal lokam engum poyi Ella srishutikalodum suvishesham prasamgikuvin.. read bible it will change your life

    • @jaisychacko9397
      @jaisychacko9397 หลายเดือนก่อน +3

      🙏🙏

  • @anoopathira9527
    @anoopathira9527 หลายเดือนก่อน +221

    പ്രിയപ്പെട്ട ചേട്ടായി ഞാനും ഒരു ഹിന്ദുവാണ് 15 വർഷമായി മാതാവിലും യേശു നാഥനിലും വിശ്വസിക്കുന്നു 3 മാസം മുൻപ് കൃപാസനത്തിൽ പോയി ഭർത്താവിനും കുടുംബത്തിനും വേണ്ടി ഉടമ്പടി എടുത്തു. ഒത്തിരി കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട്. കൃപാസനം മാതാവും യേശുനാഥനും എല്ലാം മാറ്റി തരുമെന്ന് പ്രതീക്ഷിച്ചു ഉടമ്പടിയിൽ ജീവിക്കുന്നു ചേട്ടായിക്കും ചേച്ചിയ്ക്കും ഉണ്ണി ഈശോയെപ്പോലെയും മേരി മാതാവിനെപ്പോലെയുംഉള്ള മക്കൾ ഉണ്ടാക്കട്ടെ എന്ന് മാതാവിനോട് ഞാനും പ്രാർഥിക്കാം ആമേൻ🙏🙏🙏🙏

    • @RhyshWorld
      @RhyshWorld หลายเดือนก่อน +1

      Njanum

    • @EndhiraPS
      @EndhiraPS 23 วันที่ผ่านมา +1

      അമ്മേ ഞാനും അമ്പലവാസിയായിരുന്നു. ജീവിതം ജനിച്ചപ്പോൾ ഒരു സന്തോഷവും ഉണ്ടായിട്ടില്ല അമ്മേ എന്റെ മകൾക്ക് ആ ആഗ്രഹിക്കുന്ന GV UP school ടീച്ചർ ജോലിയും സ്വന്ത ഭവനം നൽകേണമേ,, റിനുവിന്റെ കടം രോഗം സമർപ്പിക്കുന്നു അനൂപിന് നല്ല ജീവിത പങ്കാളിയെ നൽകേണമേ എന്റെ കൂടെ വരണേ 🙏

  • @SaliniAnand-gp2xv
    @SaliniAnand-gp2xv หลายเดือนก่อน +129

    പരിശുദ്ധയായ എൻ്റെ മാതാവേ ഈ ജന്മം മുഴുവനും അമ്മയുടെ മകളായി കഴിയുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

    • @LissySaju-i7j
      @LissySaju-i7j หลายเดือนก่อน

      Ee vedio full alter venam please❤❤❤

  • @seenaths131
    @seenaths131 หลายเดือนก่อน +44

    അമ്മേ. മാതാവേ വിവാഹപ്രയം. കഴിഞ്ഞു നിൽക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണേ എന്റെ മോന്റെ വിവാഹം നടക്കണേ എന്റെ മോന്റെ മുഖത്തെ അടയാളം മാറ്റി തരണേ അവന് നല്ല. ബുദ്ധി കൊടുക്കണേ

  • @ambiliravi138
    @ambiliravi138 12 วันที่ผ่านมา +3

    എന്റെ മാതാവേ എത്രയും വേഗം എന്റെ മുഴുവൻ കടബാധ്യതയും തീർത്തു തരണമേ 🙏

  • @johntpthadathil9006
    @johntpthadathil9006 หลายเดือนก่อน +68

    മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി നല്ല ആരോഗ്യം തരണമേ അമ്മേ

  • @PREETHAEDELWEISS
    @PREETHAEDELWEISS 27 วันที่ผ่านมา +5

    Yes, 100% ഉറപ്പാണ് എന്റെ അനുഭവം തന്നെ സാക്ഷി.. മാതാവ് കൂടെയുണ്ട് 🙏

  • @JalajaP-lm5sq
    @JalajaP-lm5sq หลายเดือนก่อน +60

    സഹോദരഞാനും ഒരു ഹിന്ദു ആണ് ഞാനും ഇപ്പോൾ ഉടമ്പടി എടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞു എനിക്ക് മാതാവിനെ വിശ്വാസം ആണ്. എല്ലാ മക്കളെയും ഈശോയും അമ്മയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ആമ്മേൻ

    • @pushpajohn8997
      @pushpajohn8997 หลายเดือนก่อน +2

      വിശ്വാസം യേശുവിലാകണം.

  • @sandhyafrancisgd4042
    @sandhyafrancisgd4042 16 วันที่ผ่านมา

    അമ്മ മാതാവേ നന്ദി ❤

  • @swapnamanu6436
    @swapnamanu6436 หลายเดือนก่อน +58

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @ammurijo7351
    @ammurijo7351 หลายเดือนก่อน +48

    അമ്മേ, എൻ്റെ കുഞ്ഞിൻ്റെ കാല് വേദന മാറ്റി തരണേ, എൻ്റെ കുഞ്ഞിന് ഒരസുഖവും വരുത്തരുതേ🙏

  • @UshaKunju-td4ru
    @UshaKunju-td4ru หลายเดือนก่อน +66

    ഞാനും ഹിന്ദു ആണ്. അമ്മയെ കൂടുതലായി അറിയാൻ സാധിക്കുന്നു ഞാൻ ഇപ്പോൾ പൂർണമായി യേശുവിൽ വിശ്വസിക്കുന്നു 🙏

    • @AnishSoman-kh6np
      @AnishSoman-kh6np 2 วันที่ผ่านมา

      Veefevida mobile number onnu send cheyyamo

  • @savithrisavithri619
    @savithrisavithri619 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @MolyLawrence
    @MolyLawrence หลายเดือนก่อน +41

    അമ്മേ മാതാവേ,, കരുണ ആയിരിക്കണേ എല്ലാവരോടും ❤❤🙏🙏🙏🙏

  • @happyworld732
    @happyworld732 หลายเดือนก่อน +5

    മരണം വരെ വിഷസ്ഥൻ ആയിരിക്കാൻ അനുഗ്രഹിക്കണമേ അമ്മേ

  • @VoiceOfAksa
    @VoiceOfAksa หลายเดือนก่อน +47

    മാതാവേ അനുഗ്രഹം തരണേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെ കാത്തോളണേ 🙏🙏🙏🙏

  • @SteephenJ-b1y
    @SteephenJ-b1y หลายเดือนก่อน +24

    എന്റെ മാതാവേ എന്റെ രണ്ടുകലുകൾക്കും നടക്കുവാൻ ഉള്ള ബലം തരേണമേ ഞാൻ മാതാവിന്റെ അടുക്കൽ വരുന്നതിനുവേണ്ടി എന്നെ രക്ഷികേണമേ അമ്മേ 🙏

  • @SecretChef-y8c
    @SecretChef-y8c หลายเดือนก่อน +55

    എനിക്കും പറയണം ഒരു സാക്ഷ്യം. ഇപ്പോളും എന്റെ വിഷമത്തിൽ നിന്നും കര കയറിയിട്ടില്ല. അമ്മേ എന്റെ ദുരിധത്തിൽ നിന്നും കര കയറ്റണമേ 🙏ആമേൻ.

  • @simlaantonysimla5915
    @simlaantonysimla5915 หลายเดือนก่อน +69

    എൻ്റെ അമ്മേ രോഗികളായ എല്ലാ മക്കളോടും കരുണയായിരിക്കണേ

  • @mariya4539
    @mariya4539 หลายเดือนก่อน +5

    എനിക്ക് ജോലി നല്കണമേ
    എന്റെ വിവാഹത്തെ സമർപ്പിക്കുന്നു ഈശോയെ കരുണയായിരിക്കണമേ 🙏😔

  • @girijamk1376
    @girijamk1376 หลายเดือนก่อน +6

    അമ്മേ കൃപാസന മാതാവേ എന്റെകുടുബംത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AntonyVarghese-y3p
    @AntonyVarghese-y3p 25 วันที่ผ่านมา +6

    ഈ മക്കൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ അമ്മമാതാവേ

  • @anithasureshh
    @anithasureshh 3 วันที่ผ่านมา

    മാതാവേ പ്രാർത്ഥന കേൾക്കേണമേ 🙏

  • @JijiEdison-v9s
    @JijiEdison-v9s หลายเดือนก่อน +72

    അമ്മ മാതാവേ എന്റെ മോന്റെ കാഴ്ച തിരിച്ചു കൊടുക്കണേ കൈവിടല്ലേ

    • @presthinajose5189
      @presthinajose5189 หลายเดือนก่อน +3

      ende chechide eye sight kurju pokunnu..lens ittu still paining..now dr says stitch idanam for pain...but eye sight kittilla ennu parayunnu..pls pray for Gracy chechi.

    • @rosammajoseph7512
      @rosammajoseph7512 หลายเดือนก่อน

      പ്രാർത്ഥിക്കാം കെട്ടോ, വിഷമിക്കണ്ട 🙏🙏🙏നമ്പർ തരൂ സഹോദരി, ഞാൻ വിളിക്കാം

    • @sunudevpv5471
      @sunudevpv5471 หลายเดือนก่อน

      വേഗം കിട്ടട്ടെ 🤗🙏😊🫂

    • @DhanyaBiju-nn7cy
      @DhanyaBiju-nn7cy 15 วันที่ผ่านมา

      യേശു സഹായിക്കും

  • @rock-vr9xc
    @rock-vr9xc หลายเดือนก่อน +14

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അമ്മയെ യും ഈശോയെയും സ്നേഹിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ

  • @roykdroykd6422
    @roykdroykd6422 หลายเดือนก่อน +28

    ഈ സാക്ഷ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ സഞ്ചാരി മാതാവ് കൂടെ ഉണ്ടാവും ഉറപ്പ് 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ മാതാവും തിരുകുമാരനും🙏🙏🙏🙏

    • @biji1624
      @biji1624 หลายเดือนก่อน +1

    • @anuxavier-z5w
      @anuxavier-z5w หลายเดือนก่อน

      Amme jomon george 24_5_1989 note koode undavnme...ini orikalum jomon enne cheat cheyyaruthe

  • @vijayakumarisvijayakumaris109
    @vijayakumarisvijayakumaris109 หลายเดือนก่อน +25

    അമ്മേ രോഗികളായവരെ സൗഖ്യo നൽകി അനുഗ്രഹിക്കണേ 🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +22

    പരിശുദ്ധ അമ്മയ്ക്കു ഒരു കോടി നന്ദി, മനുഷ്യ ഹൃദയങ്ങളുടെ സാന്ത്വനം. 🌹🙏🌹

  • @Ancy81992
    @Ancy81992 หลายเดือนก่อน +17

    എന്റെ മാതാവേ എന്നെ രക്ഷിക്കണേ കുടുംബത്തെ രക്ഷിക്കണമേ ആമേൻ

  • @Ranjini-z4i
    @Ranjini-z4i หลายเดือนก่อน +126

    ഞാനും ക്യാൻസറിന്റെ പിടിയിൽ ആയിരുന്നു അവിടുന്ന് അമ്മ എന്നെ രക്ഷിച്ചു 🙏🙏🙏

    • @lucyvarghese2122
      @lucyvarghese2122 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RhyshWorld
      @RhyshWorld หลายเดือนก่อน

      Najnum

    • @jomyraphel98
      @jomyraphel98 หลายเดือนก่อน +1

      Eshoye nandi hallelujah eshoye nandi ruhaye nandi hallelujah hallelujah amme kripassanam mathave nandi

    • @nimishajohn1764
      @nimishajohn1764 24 วันที่ผ่านมา

      Njngalem rakshikum Amma. Prathikane

    • @keetchan
      @keetchan 19 วันที่ผ่านมา

      Amme sumaye rakshikkaname

  • @RachelDaniel-km1pz
    @RachelDaniel-km1pz 18 วันที่ผ่านมา

    പരിശുദ്ധയായ മാതാവേ എന്റെ ഫ്രഡിമോനെ കാക്കണേ 🙏🙏🙏

  • @beenasivadas2314
    @beenasivadas2314 หลายเดือนก่อน +15

    അമ്മേ ക്യപസനം പ്രസാദവര മാതാവേ എൻെറ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏😭😭

  • @EVIL_STAR_2.0
    @EVIL_STAR_2.0 วันที่ผ่านมา

    സഹോദരാ ഞാനും ഒരു ഹിന്ദുവാണ് മാതാവിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട് മാതാവ് നമ്മളെ കൈവിടില്ല ഇനിയുള്ള കാലം മരണകാലം വരെ എന്റെ അമ്മ മാതാവിന്റെ വിശ്വാസത്തിലും തിരു കുമാരനോടുള്ള വിശ്വാസത്തിലും ജീവിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @manumartin805
    @manumartin805 หลายเดือนก่อน +8

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരധാന 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @thankamanieskitchen5595
    @thankamanieskitchen5595 หลายเดือนก่อน +28

    ഞാനും അമ്മയുടെയും എന്റെ അപ്പന്റെയും മകളാണ് എന്റെ കുടുബത്തെ കാക്കണേ മാതാവേ ജീവി തത്തിൽ പെടണമേ🙏 🙏🙏

  • @User-an3mnx7
    @User-an3mnx7 หลายเดือนก่อน +21

    അമ്മേ യേശുവേ എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏

  • @AbyDubai
    @AbyDubai หลายเดือนก่อน +10

    പ്രിയപ്പെട്ട സഹോദര... മാതാവ് നിങ്ങൾക് എത്രയും വേഗം ഒരു കുഞ്ഞിനെ കൂടി തരട്ടു... 🙏

  • @JohnyPuthenveetil
    @JohnyPuthenveetil หลายเดือนก่อน +9

    അമ്മേ ഈശോയുടെ അമ്മേ വിശസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ 👏👏👏

  • @AnithaGireesh-c8o
    @AnithaGireesh-c8o หลายเดือนก่อน +23

    മാതാവേ എനിക്കും കൂടി സാക്ഷ്യം പറയാനുള്ള ഒരു അവസരം ഉണ്ടാക്കി തരണമേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ കരയുകയറ്റി തരണമേ എനിക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ല എന്റെ ഈശോയെ

  • @jinuvarghese3139
    @jinuvarghese3139 16 วันที่ผ่านมา +1

    മാതാവേ അമ്മേ ജീവിതത്തിൻ കുടുംബത്തിലും സമാധാനം തരണമെ എനിക്ക് ഒരു ജോലി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @SanthaAby
    @SanthaAby หลายเดือนก่อน +12

    അമ്മേ മാതാവേ എൻറെ കുടുംബത്തെ കൈവെടിയരുത് 🙏🙏🙏

  • @ashakamal7007
    @ashakamal7007 หลายเดือนก่อน +212

    അമ്മേ എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ ക്യാൻസർ പൂർണ്ണമായും ഭേദമാക്കി തരേണമേ

  • @Srmary-rx7bn
    @Srmary-rx7bn หลายเดือนก่อน +18

    നന്നയാത്ത ഭവനം ലഭിക്കുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ശാന്തിയില്ല o സമാധാനം, സന്തോഷത്തിലും ജീവിക്കുന്നതിനു രോഗമില്ലാത്ത അവസ്ഥയിലും ജീവിക്കുന്നതിന് പ്രാർത്ഥിക്കണമെ

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +10

    പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @minipt421
    @minipt421 หลายเดือนก่อน +8

    അമ്മേ അമ്മ അനുഗ്രഹിച്ചു നൽകിയ എല്ലാകൃപകൾക്കും നന്ദി മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @SanthaAby
    @SanthaAby หลายเดือนก่อน +56

    ഞാനൊരു ഹിന്ദുവാണ് ഞാൻ മാതാവേ വിശ്വസിക്കുന്നു

  • @prajithakp9349
    @prajithakp9349 หลายเดือนก่อน +38

    മാതവോ എനിക്ക് ഭയകര ദേഷ്യം അണ് എനിക്ക് അത് മാറ്റിതരണേ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @vinodantony6662
      @vinodantony6662 หลายเดือนก่อน +3

      എല്ലാവരിലും നമ്മൾ ഈശോയെ കാണുക. മറ്റുള്ളവരുടെ കുറവുകൾ നമ്മളെ കാണിക്കുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് '

  • @yamunar3486
    @yamunar3486 หลายเดือนก่อน +18

    എന്റെ കൃപാസനം മാതാവേ തിരുകുമാറാനും ഒരായിരം നന്ദി എന്റെ ഉടമ്പിടി കാലാവധി 8 തിയതി കഴിഞു പുതുക്കാൻ വരണം കടക്കാരുടെ ശല്യം മകന് വിസ കിട്ടാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🌹🌹🌹

  • @RahulRahul-xt1uo
    @RahulRahul-xt1uo 17 วันที่ผ่านมา +2

    കൃപാസനം മാതാവേ, എന്റെ മകന് ഖത്തറിൽ ജോലിക്കുള്ള വിസ ഈ ആഴ്ച പാസ്സാക്കി തരേണമേ. ഞാൻ അമ്മയെ കാണാൻ വരാൻ ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹവും ആവശ്യവും നടത്തി തരേണമേ

  • @UshaKunju-td4ru
    @UshaKunju-td4ru หลายเดือนก่อน +7

    അമ്മ യോട് എല്ലാം ഞാൻ തുറന്നു സംസാരിക്കുന്നു. എന്റെ കൈവിടല്ലേ.. അമ്മ മാതാവേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായി മാറ്റിത്തരേണമേ.. എനിക്ക് കൃപാസനത്തിൽ വരുവാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏

    • @sheenusvlogchannel700
      @sheenusvlogchannel700 หลายเดือนก่อน +2

      തീർച്ചയായും പറ്റും സഹോദരീ 🤝അമ്മയെ മുറുകെ പിടിച്ചോളൂ. ഞാൻ ഒരു ഹിന്ദുവാണു എനിക്ക് അനുഭവം ഉണ്ട്. അമ്മയെ മുറുകെ പിടിച്ചോളൂ ഏതു പ്രതിസന്ധി യും അമ്മ മാറ്റിത്തരും അമ്മ കൈവിടില്ല ഉറപ്പാണ്🙏🙏🙏

  • @sindubiju2123
    @sindubiju2123 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റിത്തരണമേ

  • @shinylenin5208
    @shinylenin5208 19 วันที่ผ่านมา +2

    Amme mathave ente bharthavinte madhyapanam poornamayum mattitharaname.

  • @mablep64
    @mablep64 หลายเดือนก่อน +6

    അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ

  • @Predeena
    @Predeena หลายเดือนก่อน +6

    അമ്മേ എന്റെ ചുമയുംശ്വാസകോശത്തിലെ രോഗം മാറ്റിത്തരാണമേ

  • @aniammajoseph8101
    @aniammajoseph8101 หลายเดือนก่อน +8

    അമ്മേ വിളിച്ചാപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നാഥേ എന്റെ മക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ കേട്ടനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sanasony6923
    @sanasony6923 หลายเดือนก่อน +25

    മാതാവേ കരഞ്ഞുപോയി സാക്ഷ്യം കേട്ടിട്ട് എന്റെ കൂടെ വരണമേ എന്റെ ജോലിയിൽ പ്രശ്നമാണ് എനിക്ക് കൂട്ടായിരിക്കണമെ മാതാവേ സഞ്ചാരിമാതാവേ സഞ്ചരിച്ചു വരണമേ കൈവിടല്ലേ ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണം അമ്മേ മാതാവേ

  • @SheebaShan-j3o
    @SheebaShan-j3o หลายเดือนก่อน +7

    അമ്മ മാതാവേ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏ഒരു ഭവനം പണിയുവാൻ അനുഗ്രഹം നൽകണേ 🙏🙏🙏

  • @SilvyJimmy
    @SilvyJimmy 2 วันที่ผ่านมา

    കൃപസന മാതാവേ ഞങ്ങളുടേ മകനെ വിശുദ്ധിയിൽ വളരുവൻ അമ്മ സഹായിക്കണമേ മകൻറ വിസ തിരുകയാണ് നല്ല ജോലി കൊടുത്ത് സഹയികണമേ നല്ലരു വിവാഹം നടത്തികൊടുകണമേ

  • @omana3196
    @omana3196 หลายเดือนก่อน +22

    Ente mathave എൻറെ മോളുടെ ബ്രെസ്റ് കാൻസർ പൂർണമായി മാറ്റിതന്ന്. സഹായിച്ചതിനു.. നന്ദിയുള്ളവളായിരിക്കും,

  • @ԻՊḉ
    @ԻՊḉ หลายเดือนก่อน +9

    അടുത്തതായി നിങ്ങൾക്ക് മാതാവ് തരുവാൻ പോകുന്നു അനുഗ്രഹം. കുഞ്ഞുങ്ങളെ . പ്രാർത്ഥിക്കുക മാതാവിനോട്.
    4വർഷമായി കുഞ്ഞുങ്ങൾ ഇല്ലായിരുന്ന ഞങ്ങൾക്ക് വേളാണങ്കണ്ണിയിൽ ചെന്ന് വലിയ പള്ളിമുതൽ ചെറിയ പള്ളിവരെ മുട്ടിലിഴഞ്ഞു പ്രാർത്ഥിച്ചപ്പോൾ മാതാവ് ഞങ്ങക്കൊരു പുത്രനെ തന്നു ഇപ്പോൾ അയാൾ കാനഡയിൽ പഠിക്കുന്നു. മാതാവേ നന്ദി.

  • @Sunilamma-ik3cv
    @Sunilamma-ik3cv 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വീടുപണി പൂർത്തിയാക്കിത്തരാൻ അനുഗ്രഹിക്കണേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf หลายเดือนก่อน +14

    എൻ്റെ മാതാവ് എനിക്ക് മാതാവിൽ നൂറു ശതമാനം വിശ്വാസം ഒണ്ട് ഞാൻ ഒരു ഹിന്ദു ആണ് മാസങ്ങളെ അയളു ഇത് കാണാൻ തുടങ്ങിയിട്ട് എൻ്റെ ആവി ശങ്ങൾ സാധിച്ച് കിട്ടുന്നുണ്ട് ആമേൻ🙏

  • @lailamani7567
    @lailamani7567 15 วันที่ผ่านมา +2

    ഞാനും ഒരു ഹിന്ദുവാണ് എനിക്ക് അമ്മയെ വിശ്വാസമാണ്

  • @brigittapushpadasan374
    @brigittapushpadasan374 หลายเดือนก่อน +11

    അമ്മ മാതാവേ ദുബായി പൊതുമാപ്പ് 2 മാസത്തേക്കു ആണമ്മ U A E നടക്കുന്ന. പൊതുമാപ്പിൽ വിസ ഇല്ലാത്ത എല്ലാ മക്കൾക്കും വിസ സ്റ്റാബിങ് ചെയ്യാൻ. കൃപാ നൽകണമേ അമ്മ. U. A E എല്ലാമക്കളെയും അമ്മ തൊട്ടു അനുഗ്രഹിക്കണമേ അമ്മ ഒത്തിരി മക്കൾ U A E പെട്ടുകിടക്കുന്നു തായെ അമ്മ പെട്ടുകിടക്കുന്ന എല്ലാ മക്കളെയും അവരുടെ എല്ലാ ആവിശ്യങ്ങളും സാധിച്ചു കൊടുക്കണമേ അമ്മ.
    ആമേൻ 🙏🙏🙏

  • @anithasanthosh9739
    @anithasanthosh9739 3 วันที่ผ่านมา

    മകനെ നിന്റെ നൊമ്പരം അമ്മ കണ്ടു 🙏🏻🙏🏻🙏🏻കരയാതെ 🙏🏻വിശ്വാസമോടെ മുന്നോട്ടു പോവുക 🙏🏻🙏🏻🙏🏻

  • @ManuMahi-gr3qv
    @ManuMahi-gr3qv หลายเดือนก่อน +9

    എന്റെ അമ്മേ മാതാവേ എന്റെ ചേട്ടായിക്ക് അറ്റാക്ക് ഉണ്ടായി വളരെ സീരിയസ് ആണ് അമ്മേ അവിടുന്ന് കൃ പായുണ്ടാകണമേ 🙏

  • @phjh26
    @phjh26 5 วันที่ผ่านมา

    മാതാവേ നന്ദി എനിക്ക് കുവവൈറ്റ് വിസയും ജോലിയും തന്നതിന്.

  • @LathaSuresh-t7j
    @LathaSuresh-t7j หลายเดือนก่อน +9

    അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളു ദുരിതങ്ങളു മാറ്റി സന്തോഷമുളള ഒരു കുടുമ്പ ജീവിതം തരണേ

  • @anupamajnair6849
    @anupamajnair6849 14 วันที่ผ่านมา +1

    Hail Mary, full of grace, blessed are you among women, and blessed is the fruit of your womb jeasus🙏
    Amen

  • @sreedeviajith6054
    @sreedeviajith6054 หลายเดือนก่อน +10

    ഞാനും ഒരു ഹിന്ദു ആണ് എന്നാൽ കൃപാസനം അമ്മയെയും തിരുകുമാരനെയും വിശ്വസിക്കാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ അവരിൽ വിശ്വസിക്കുന്നു ഇനി എന്നും അവരുടെ മാത്രം പ്രാർത്ഥനയിൽ തന്നെ മരണം വരെ

  • @binhdumalu8186
    @binhdumalu8186 27 วันที่ผ่านมา +4

    എന്റെ കൃപ സ m മതാ േവ എന്റ ആദിത്യ മേ ,,ൾക്ക് ബുദ്ധിയും അറിവും കൊടുത്ത് അനുഗ്ര ഹിക്കണേ,

  • @RintuGeo-y2r
    @RintuGeo-y2r หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ കാത്തു സംരക്ഷിക്കുകയും ചെയ്ണമേ🙏🙏

  • @SaleelaG
    @SaleelaG หลายเดือนก่อน +3

    അമ്മേ മാതാവേ 😮എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @vidhyadevi2370
    @vidhyadevi2370 หลายเดือนก่อน +69

    സഹോദര ഞാൻ സൗദി MOH നേഴ്സ് ആയിരുന്നു ,4വർഷം മുന്നേ തൊട്ടു ബ്രെയിൻ ട്യൂമർ അന്നോ എന്ന് സംശയിച്ചു വട്ടാ എന്ന് എല്ലാവരും പറഞ്ഞു ഞാൻ അത് mind ചെയ്തില്ല .sever headache ആയി എമർജൻസി പോയി MRI brain ചെയ്തു ഗ്രേഡ്3 ബ്രെയിൻ ക്യാൻസർ high grade ആണ് എന്ന് അറിഞ്ഞു സഹോദരൻ പറഞ്ഞ പോലെ സൗദി നിന്നും നാട്ടിൽ വന്നു .ഹിന്ദു ആയ ഞാൻ പുണ്യലച്ചന്റെ പള്ളി നാഗമ്പടം കോട്ടയം പോയി സഹോദരൻ കൃപാസനത്തിൽ പോയി പെട്ടന്ന് ശ്രീചിത്ര ഹോസ്പിറ്റൽ പോയി സർജറി ചെയ്തു ,RCC റേഡിയേഷൻ എടുത്തു chemo എടുക്കുന്നു .എന്റെ ഒരു വർഷം chemo ഇനി 9months ഉണ്ട് അത് കഴിഞ്ഞു സാക്ഷ്യം പറയും ഞാനും .പരിശുദ്ധ മറിയമേ എന്നും എന്നെയും എല്ലാവരെയും കാക്കണം ഞാൻ സാക്ഷ്യം പറയാൻ വരും 🙏🙏🙏

  • @sinijose6473
    @sinijose6473 หลายเดือนก่อน +4

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @amminiantony9960
    @amminiantony9960 หลายเดือนก่อน +5

    🙏🙏🙏🙏🙏മാതാവേ കൃപചൊരിയണമേ 🙏🙏🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ffjkr6650
    @ffjkr6650 9 วันที่ผ่านมา

    ദൈവമെ നന്ദി

  • @sheltonantony9968
    @sheltonantony9968 หลายเดือนก่อน +5

    അമ്മേ നന്ദി സ്തുതി ആരാധന 🙏🌹♥️💞🙏 അമ്മേ എന്റെ രോഗങ്ങളുടെ മേൽ അമ്മയുടെ അത്ഭുതം കാണിച്ചു തരണമേ പാപിയായ എനിക്കും അമ്മയുടെ സാനിധി വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ അമ്മേ എന്നെ പ്രതിഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ തീരുകരം നീട്ടി എന്നെ തഴുകണമേ അമ്മേ വേദനയിൽ ഞാൻ എന്നും അമ്മയോട് പരാതി പറഞ്ഞു കൊണ്ടരിക്കുന്നു എന്റെ പരാതിക്കു പരിഹാരം കാണിച്ചു തരണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭😭😭

  • @vincentvarghese186
    @vincentvarghese186 หลายเดือนก่อน +2

    മാതാവേ നന്ദി എല്ലാ മക്കളെയും അങ്ങനെ അനുഗ്രഹിക്കണേ

  • @anju4678
    @anju4678 หลายเดือนก่อน +10

    എന്റെ അമ്മേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണെ 🙏അവൻ പഠിച്ചു ഒരു നല്ല ഭാവി ഉണ്ടാകണേ 🙏🙏

  • @reenathomas3583
    @reenathomas3583 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @anoopchiriyan1850
    @anoopchiriyan1850 หลายเดือนก่อน +2

    എന്റെ കൂട്ടുകാരനാ... സാക്ഷ്യം കേട്ടപ്പോൾ ഒരുപാട് വിഷമവും, മാതാവിനോടുള്ള കൂട്ടുകാരന്റെ വലിയ വിശ്വാസവും കാണുമ്പോൾ... ഞാൻ കൂടുതൽ എന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്നു 🙏🏻

  • @Mariyav3
    @Mariyav3 หลายเดือนก่อน +3

    മാതാവേ manasalivu തോന്നി എന്നെ ജീവിതത്തില്ലേക്കു srekarikkane 🙏🙏

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas หลายเดือนก่อน +4

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണെ

  • @SindhuJayakumar-b1p
    @SindhuJayakumar-b1p หลายเดือนก่อน +6

    അമ്മേ മാതാവേ .. ഒരായിരം നന്ദി 🙏

  • @anithamathew5437
    @anithamathew5437 หลายเดือนก่อน +1

    Amme kruepasana prasadavara mathave karuna thonnename. Anugrahikkaname. Ave Maria Amen 🙏🙏🙏

  • @shantyjoseph5548
    @shantyjoseph5548 หลายเดือนก่อน +4

    ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോയതാണ്..ദൈവത്തിന്റെ വലിയ കൃപയാൽ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിച്ചു 🙏🏼🙏🏼🙏🏼യേശുവേ നന്ദി 🙏🏼

  • @biju508
    @biju508 หลายเดือนก่อน +15

    അമ്മേ അമ്മേ അമ്മേ കൈവിടല്ലേ എന്നെ യും എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും രക്ഷിക്കണേ

  • @tharajoseph8066
    @tharajoseph8066 หลายเดือนก่อน +1

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏♥♥♥♥

  • @josephjohn5462
    @josephjohn5462 หลายเดือนก่อน +6

    ഞാൻ ഒരു ക്യാൻസർ ഉളള വ്യക്തി ആയി രു ന്നു
    . അമ്മ എന്നെ രക്ഷിച്ച

  • @johntpthadathil9006
    @johntpthadathil9006 หลายเดือนก่อน +7

    അമ്മേ മാതാവേ സൗഖ്യപ്പെടുത്തണമേ

  • @sheejaash79
    @sheejaash79 หลายเดือนก่อน +1

    Njanum oru Hindu aanu but Njan mathavinte viswasi aanu ,njan oru veedinu vendi prarthichu 2 yrs aayapozhekum eniku njan aagrahichathilum,chinthichathillum upariyayi amma mathava oru kottaram thanne thanna mathavinu orukodi nanni.

  • @shijaanil1031
    @shijaanil1031 หลายเดือนก่อน +8

    ഞാനും വിശ്വാസിയാണ്. Amma കൈവിടില്ല. ഉറപ്പ് 🙏🙏🙏

    • @shijaanil1031
      @shijaanil1031 หลายเดือนก่อน

      ഞാനും ഹിന്ദു ആണ്‌