ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാൻ ലൈപ്പോസക്ഷൻ,Liposuction removes unwanted fat from body

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാൻ ലൈപ്പോസക്ഷൻ
    ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാൻ ശാസ്‌ത്രീയവും സുരക്ഷിതവും ആയ ഒരു ചികിത്സ രീതി ആണ് ലൈപ്പോസക്ഷൻ
    കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആണ് ഇൗ ചികിത്സ ചെയ്യുന്നത്. ഡേ കെയർ സർജറി ആണ്, ഹോസ്പിറ്റലിൽ താമസിക്കേണ്ട ആവശ്യം ഇല്ല, രാവിലെ വന്ന് സർജറി കഴിഞ്ഞ വൈകുന്നേരം വീട്ടിലേക് മടങ്ങാം. റസ്റ്റ് ആവശ്യമില്ല. സർജറി കഴിഞ്ഞ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ പോയി തുടങ്ങാം.
    ഏഴ് മുതൽ പത്തു ദിവസത്തിനുള്ളിൽ ജിം, ഗെയിംസ് etc തുടങ്ങാം .
    സർജറി കഴിഞ്ഞാൽ ഒരു വെസ്റ്റ് ഇടേണ്ടി വരും, ഇത് ഒന്ന് മുതൽ 2 മാസം വരെ ഇടണം. നമ്മുടെ വസ്ത്രത്തിന്റെ അടിയിൽ ഇടാൻ പറ്റിയ ഇന്നർ വെയർ ആണ് ഇത്. ഇത് കൃത്യമായി ഉപയോഗിച്ചാൽ പിന്നീട് തിരിച്ചു വരില്ല.
    കേരളത്തിൽ ഏറ്റവും കൂടുതൽ ഇൗ സർജറി ചെയ്യുന്ന ഹോസ്പിറ്റൽ ആണ് ഇത്, ഡോ. ഹാഫിസ് മുഹമ്മദ് പിന്നെ ഡോ. ഖാദർ കളത്തിങ്ങൾ എന്ന ഡോക്ടർമാർ ആണ് ഇത് ചെയ്യുന്നത്
    Baby Memorial Hospital is the leading hospital in Kerala with more number of Liposuction such as Gynecomastia. Dr. Hafiz Mohammed and Dr. Khader Kalathingal from our plastic and reconstructive surgery are heading this department.
    #Liposuction #liposuctionmalayalam #BodyContouring Body Contouring #ArmsFatReduction Arms Fat Reduction #BellyFatReduction Belly Fat Reduction #StomachFatReduction Stomach Fat Reduction #PlasticSurgeryinKerala
    Advanced Plastic Surgery Centre In Kerala
    #BMH #MoreThanCare
    Baby Memorial Hospital

ความคิดเห็น • 30

  • @Tobeymaguire820
    @Tobeymaguire820 หลายเดือนก่อน +1

    Chestile fat mathram patumo🥲belly fat und

  • @snehapn7607
    @snehapn7607 2 ปีที่แล้ว

    Thank u dr🥰

    • @BabyMemorialHospital
      @BabyMemorialHospital  2 ปีที่แล้ว

      Thanks for your feedback.
      For more information you may please WhatsApp message at 9061122666.

  • @padikal96
    @padikal96 ปีที่แล้ว

    Lipoma surgery cheyumo ithupole??

  • @darsanatm6470
    @darsanatm6470 5 หลายเดือนก่อน +1

    Face fat remove cheyyan pattmo

    • @BabyMemorialHospital
      @BabyMemorialHospital  5 หลายเดือนก่อน

      athe cheyaan pattunathaan , ningalk mugathil evdeyaan cheyendath?

    • @BabyMemorialHospital
      @BabyMemorialHospital  5 หลายเดือนก่อน

      കൂടുതൽ സംശയങ്ങൾ 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക

  • @prasanthmakkoth8811
    @prasanthmakkoth8811 2 ปีที่แล้ว

    What is the rate for stomach.. stomach only.,.iam ready to do this as soon as possible...

    • @BabyMemorialHospital
      @BabyMemorialHospital  2 ปีที่แล้ว

      To know about the cost of the treatment please whatsapp message to 7012907744.

    • @hajaradharmos4070
      @hajaradharmos4070 ปีที่แล้ว

      @@BabyMemorialHospital hi

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว

      @@hajaradharmos4070 For more information please whatsapp message us at 9061122666

    • @hajaradharmos4070
      @hajaradharmos4070 ปีที่แล้ว

      @@BabyMemorialHospital watsappil rply thannittilla

  • @lilak.a6469
    @lilak.a6469 2 ปีที่แล้ว +1

    Expence എത്രയാണ്

    • @BabyMemorialHospital
      @BabyMemorialHospital  2 ปีที่แล้ว

      ചികിത്സയുടെ ചിലവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക് 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക

  • @zanuworld5376
    @zanuworld5376 2 ปีที่แล้ว +1

    Pcod ullapo pattumo

  • @neethutm6410
    @neethutm6410 ปีที่แล้ว +1

    Dr double chin കുറക്കാൻ പറ്റുമോ? ഏകദേശം എത്ര ആകും amound

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว

      കുറക്കാൻ പറ്റുന്നതാണ്. ആദ്യം രോഗിയെ കണ്ടു ക്ലിനിക്കലി പരിശോധന വേണ്ടി വരും

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว

      For more information you may please WhatsApp message at 9061122666.

  • @jintoswathy8969
    @jintoswathy8969 2 ปีที่แล้ว

    ഡെലിവറി സമയത്ത് liposation ചെയ്യാൻ പറ്റുമോ

    • @BabyMemorialHospital
      @BabyMemorialHospital  2 ปีที่แล้ว

      No.

    • @linuash96
      @linuash96 ปีที่แล้ว

      Ceasarian timl already vayar murikkunnille..aa timl pregnancy reason kond undaya belly fat remove cheyyan pattumo ..

  • @2642909
    @2642909 3 ปีที่แล้ว +1

    How much cost

    • @BabyMemorialHospital
      @BabyMemorialHospital  3 ปีที่แล้ว

      cost for liposuction procedure is evaluated after a clinical evaluation.
      For more information regarding this please WhatsApp message at 9061122666.

    • @nachusrichu2726
      @nachusrichu2726 2 ปีที่แล้ว

      @@BabyMemorialHospitalhi

    • @BabyMemorialHospital
      @BabyMemorialHospital  2 ปีที่แล้ว

      @@nachusrichu2726 Hello Nachus,
      For more information regarding the treatment please whatsapp message at 9061122666.

  • @salmanfari7790
    @salmanfari7790 ปีที่แล้ว

    Chestile fat kalyaan patooo

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว

      pattunathaan.athinaayi aadyam onnu neril vannu kaananam.

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว

      kooduthal vivarngalk 7012907744 enna numberil whatsapp message ayakuka