അമിത വണ്ണം കുറക്കാൻ ഇതേ ഉള്ളു വഴി | How to reduce Overweight | Weight loss | Obesity Malayalam Video

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2021
  • 📌Belly fat (കുടവയർ കുറക്കാൻ) video link: • കുടവയർ എന്ത് ചെയ്തിട്ട...
    📌പ്രസവ ശേഷമുള്ള ചാടിയ വയർ കുറയ്ക്കാൻ(diastasis recti) video link:
    • പ്രസവ ശേഷം ചാടിയ വയർ ക...
    ⚠️ആരോഗ്യം നശിപ്പിക്കാത്ത വിധത്തിൽ അമിത വണ്ണം കുറക്കണമെങ്കിൽ തീർച്ചയായും ഈ വീഡിയോ Skip ചെയ്യാതെ മുഴുവനായും കാണുക. വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം കൃത്യമായിൽ ചെയ്താൽ 100 ഷേധമാനം നിങ്ങൾക്ക് അമിത വണ്ണം കുറക്കാൻ പറ്റും, മാത്രമല്ല അത് മൂലം ഉണ്ടാവാൻ സാധ്യത ഉള്ള അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാനും സാധിക്കും.
    ഈ അറിവ് മറ്റുള്ളവർക്കും ഷെയർ ചെയ്യുക. ഇതുപോലുള്ള ആരോഗ്യ സംബന്ധമായ പുതിയ പുതിയ അറിവുകൾ ലപിക്കുന്നതിനായി ഈ ചാനെൽ subscribe ചെയ്ത് ബെൽ ബട്ടണും അമർത്തിയാൽ എല്ലാ പുതിയ വീഡിയോകളും നിങ്ങൾക്ക് നോട്ടിഫിക്കേഷനായി ലെപിക്കുന്നതുമാണ്.
    👉🏻🏥Follow us on Facebook:
    / al-shafiya-homoeopathy...
    👉🏻🏥 Follow us on Istagram:
    / al_shafiya.homoeopathy
    📍For Enquiries or collaboration:
    📧 doctorashraf247@gmail.com
    📲 +91 8848518603
    👨‍⚕️Dr. C.N Muhammed Ashraf

ความคิดเห็น • 235

  • @dr.c.nmuhammedashraf5602
    @dr.c.nmuhammedashraf5602  2 ปีที่แล้ว +9

    📌Belly fat (കുടവയർ കുറക്കാൻ) video link: th-cam.com/video/xeZR7IfgDcQ/w-d-xo.html

  • @nibusdairy8266
    @nibusdairy8266 2 ปีที่แล้ว +20

    ക്ഷമയോട് കൂടിയുള്ള സർ ന്റെ സംസാരം njan kshamyode muzhuvan കേട്ടു 😘

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 ปีที่แล้ว +4

    Thank yo
    വളരെ ഉപകാര അറിവ്
    ശ്രമിക്കും

  • @santhoshandfamily
    @santhoshandfamily 2 ปีที่แล้ว +2

    നല്ലൊരു അറിവാണ് പറഞ്ഞു തന്നത് വളരെ നന്ദി sir

  • @shahanashyjal7267
    @shahanashyjal7267 2 ปีที่แล้ว +4

    Thank you dr

  • @saraabdulazeez3524
    @saraabdulazeez3524 2 ปีที่แล้ว

    ☺️☺️👌👌👌👍👍👍
    Correct👍 Avishyathinulla bhakshanam kaikkuka.

  • @thansuvlogs2819
    @thansuvlogs2819 2 ปีที่แล้ว +5

    Thanks doctor

  • @mhdmuhammed8561
    @mhdmuhammed8561 2 ปีที่แล้ว +2

    Upkara petta arivanu..thankyu sir
    ..

  • @amaanibnameen7076
    @amaanibnameen7076 2 ปีที่แล้ว +1

    Ma sha Allah😍😍nalla ariv..oru maduppumillathe muzhuvanum kettu….👏🏻👏🏻

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 ปีที่แล้ว +3

    Thank you sir 👍👍

  • @lulujamal905
    @lulujamal905 2 ปีที่แล้ว +8

    നല്ല അറിവ് thank you sir.

  • @hyzusuni8502
    @hyzusuni8502 2 ปีที่แล้ว

    Thank you sir വളരെ ഉപകാരം ഉള്ള വീഡിയോ

  • @Familyfunvlog314
    @Familyfunvlog314 2 ปีที่แล้ว +3

    New sub... Useful vedio sir👏👏😍
    Njan oru feeding mom aanu... Enikk food control cheyyavo sir,, vavakk 7 mnth aayi

  • @shahidhachirayil5192
    @shahidhachirayil5192 2 ปีที่แล้ว +4

    Valare upakaaram 😍👍👍👍👍

  • @aswathynair5245
    @aswathynair5245 2 ปีที่แล้ว +2

    വളരെ useful tips. Thank you doctor 🙏🙏🙏🙏

  • @sainabaem9848
    @sainabaem9848 2 ปีที่แล้ว +2

    Thank you sir

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว +1

    Thanku

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว +1

    Thank. You. Ductor.. 🌹🌷🌹🙏🙏🙏🙏

  • @Shana8901
    @Shana8901 2 ปีที่แล้ว +3

    Ente hight 160 wieght 60. Nkk ippo age 18, 19 . sir paranjath 💯 sheriyann :- njan vannam kurayan vendi food kurachu nnatum kurayunnilla😒.. but food kurachitt aano enn ariyilla nkk ippol mnss problm aan 3 month aayi mnss aayitt . Thayarod test cheyth ath oru preshnnavumilla blood check cheyth athilum preshnnavulla... sir paranjathu pole nkk nalla kedappund vishappundayittum njan foodkazhikkathann thadikkum pedich. Nkk nalla kedappundavarundd , nalla mudi koyichilum undd , full time kedkkan thonnum,...mnss prblm kond pregncy... karyan orkkumbol nalla tentionann .... sir paranjathu pole njan inte asugham mattiyal thadi kurayum le 😇👍 tnxxx sir

  • @nafla8311
    @nafla8311 2 ปีที่แล้ว +5

    Thank you dr ☺️

  • @star-tf6nw
    @star-tf6nw 2 ปีที่แล้ว

    جزاك الله خير

  • @HinaFathima-gj7ph
    @HinaFathima-gj7ph 2 ปีที่แล้ว +3

    Good vedio..
    Sir,
    Vayaru kurakkaan exercise cheyyunnathu continue aayi cheyyano?
    Oru 15 minit cheytha shesham pinne idavitt cheythaal pattille?

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      മതി, അടുത്ത വീഡിയോ വയർ കുറക്കുന്നതിനെ കുറിച്ചാണ്. അതിൽ ഈ പറഞ്ഞതെല്ലാം ക്ലിയറായി വിശദീകരിക്കാം. Ok 😊👍

  • @pravishavijeeshek8146
    @pravishavijeeshek8146 2 ปีที่แล้ว +5

    Thank you sir🥰

  • @abdulsala6305
    @abdulsala6305 2 ปีที่แล้ว +4

    Good 👍

  • @lijas3234
    @lijas3234 2 ปีที่แล้ว +1

    Thank u Doctor 👍👍👍👍👌👌👌💞💞

  • @rahmathiqbal94
    @rahmathiqbal94 2 ปีที่แล้ว +2

    Sir njan tyroid ulla aalanu food valare kurevanu workoutum cheyyunnund ennitum vannam kureyunnilla. Thyrodinu medicine varshangalayi edukunnund. Bp und colostrolum und njan ini enthu cheyyanam sir

  • @delwinshaji3762
    @delwinshaji3762 2 ปีที่แล้ว +1

    Thanks🙏🙏🙏🙏 doctor

  • @safiya339
    @safiya339 2 ปีที่แล้ว

    Thanks dr

  • @pathuzkitchens9628
    @pathuzkitchens9628 2 ปีที่แล้ว +4

    😂😂😂മടി ആണ് പ്രശ്നം dr പൊളി ആണല്ലോ ❤❤❤❤

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി സർ.

  • @chinjusreejithvk8886
    @chinjusreejithvk8886 2 ปีที่แล้ว

    സാർ വളരെ നല്ല video. പിന്നെ ഏത് ഡോക്ടർ ആണ് വെയ്റ്റ് കുറയാൻ വേണ്ടി കാണിക്കേണ്ടത്. ഒന്ന് പറയുമോ pls sir.

  • @sparker8489
    @sparker8489 2 ปีที่แล้ว +2

    Tku dr

  • @noufiyaa8317
    @noufiyaa8317 2 ปีที่แล้ว

    Feeding cheyyunna ammamarkkulla vedio ykku vendi waiting aanu!

  • @sameerasame5245
    @sameerasame5245 2 ปีที่แล้ว +2

    നല്ല ഇൻഫാർമേ ഷൻ സൂപ്പർ 👍👍

  • @reshusree2528
    @reshusree2528 2 ปีที่แล้ว

    Thnk you sir....

  • @vinodhanmbmeledath5400
    @vinodhanmbmeledath5400 2 ปีที่แล้ว +5

    ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ്ങിനെ ക്കുറിച്ച് എന്താണ് അഭിപ്രായം.

  • @HridyaandAbhiworld.
    @HridyaandAbhiworld. 2 ปีที่แล้ว

    Good Information👌🏻👌🏻🙏🏻

  • @minniscute8304
    @minniscute8304 2 ปีที่แล้ว +2

    Super

  • @mhdmuhammed8561
    @mhdmuhammed8561 2 ปีที่แล้ว +2

    Sir evideyanu..ethu hospittalilanu work cheyyunne...

  • @thansuvlogs2819
    @thansuvlogs2819 2 ปีที่แล้ว +13

    Sir പറഞ്ഞതിൽ 4ആമത്തെ വിഭാഗം ആണ് ഞാൻ എല്ലാ diet ഉം cheuum നിർത്തുമ്പോൾ weight കൂടും 😖😖😖

  • @Sheebajoy.135
    @Sheebajoy.135 2 ปีที่แล้ว +7

    Sir, just came across your video, i come in 1st hereditary body & 4th reason mentioned by you- as i work in night shift i have to sit all the way of 8hrs. i found some changes in my weight loss after doing exercises and small diet. I don't have Rice or rice products from last 4yrs instead am having millet or wheat, i am not consuming sugar or sweets in anyway but having if attending occasion. i do have my lunch and dinner very late. Currently am doing free lancing work along with my regular work due to which workout is skipped. Can you help out how to maintain the weight coz am in my start of my obese.

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +2

      കലോറി പൂർണമായും കട്ട് ചെയ്യേണ്ടതില്ല. അളവ് ചുരുക്കണം എന്നേ ഉള്ളു. വലിയ ക്വാണ്ടിറ്റിയിൽ രണ്ടോ, മൂന്നോ നേരം കഴിക്കുന്നതും മാറ്റി, 6 നേരമാക്കി ഡിവൈഡ്‌ ചെയ്ത് വളരേ കുറഞ്ഞ അളവിൽ കഴിക്കാം. ഡിന്നർ നേരത്തേ കഴിക്കാൻ ശ്രദ്ധിക്കണം. നൈറ്റ് ഷിഫ്റ്റാണെങ്കിൽ ഉറക്ക കുറവും, കൃത്യനിഷ്ഠ ഇല്ലാത്ത ഉറക്കവും അമിത വണ്ണമുണ്ടാക്കാൻ ഒരു കാരണമാവുന്നുണ്ട്. അതും പരമാവധി ശ്രദ്ധിക്കുക. പിന്നെ, ടയറ്റിൽ മാത്രം ശ്രദ്ധിച്ചാൽ പോര, വ്യായാമവും എല്ലാദിവസവും skip ചെയ്യാതെ ചെയ്യണം. Obicity യിലേക്കെത്തുന്നുണ്ടെങ്കിൽ തീർച്ചയായും 1 ഹവർ മസ്റ്റാണ്. വെയിറ്റോന്ന് കുറഞ്ഞു വരുമ്പോഴേക്കും വീണ്ടും നിറുത്തരുത്. അത് മടികാണിക്കാതെ maintain ചെയ്യണം. Ok 🙂👍🏻

    • @Sheebajoy.135
      @Sheebajoy.135 2 ปีที่แล้ว

      @@dr.c.nmuhammedashraf5602 Sir, can you please translate, i don't know to read Malayalam. My sincere apologies.

    • @dilz3652
      @dilz3652 2 ปีที่แล้ว +1

      Hai sis...sir told about diet...dnt cut your food completely..have food divided in 6times...in small small amount...avoid carbohydrate nd sugar sweets...and do exercise maximum 1hour...dnt skip exercise..must do it..then sleep properly....if you having night shift also tht sleepless also increase your body weight...so.. please notice that also...ok..👍

    • @dilz3652
      @dilz3652 2 ปีที่แล้ว

      @@Sheebajoy.135 .ok sis..👍

    • @Sheebajoy.135
      @Sheebajoy.135 2 ปีที่แล้ว

      @@dilz3652 Thank you for translating.

  • @shabnakm6933
    @shabnakm6933 2 ปีที่แล้ว +16

    ഞാൻfasting ഡയറ്റ് എടുത്തു എന്റെ 7kg കുറച്ചു, അതിന് ശേഷം ഞാൻ നോർമൽ ആയി fd കഴിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കൂടി, ഇപ്പൊ ഞാൻ ഈവെനിംഗ് നേരത്തെ fd close ചെയ്തു 45മിനിറ്റ് രാത്രിയിൽ workout ചെയ്യും, ഇപ്പൊ ഞാൻ weight കൂടുന്നില്ല എന്ന് മാത്രം അല്ല കുറയുകയും ചെയ്യുന്നു, എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്ക്

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +4

      Good. ഇനി അത് അങ്ങനെ തന്നെ maintain ചെയ്ത് പോയാൽ മതി... 😊👍

    • @noufiyaa8317
      @noufiyaa8317 2 ปีที่แล้ว +1

      Ethra maniku evening food kazhikum

    • @shabnakm6933
      @shabnakm6933 2 ปีที่แล้ว

      @@noufiyaa8317 6 30നുള്ളിൽ, പിന്നെ 1hour കഴിഞ്ഞു workout start ചെയ്യും

    • @noufiyaa8317
      @noufiyaa8317 2 ปีที่แล้ว

      @@shabnakm6933 . Thanks. Ethanu cheyyunna work out. Link ittu tharaamo.

    • @shabnakm6933
      @shabnakm6933 2 ปีที่แล้ว

      @@noufiyaa8317 happy wibes thulasi എന്ന ഒരു ചാനൽ ഉണ്ട്, അതിൽ മ്യൂസിക് കൂടെ ഉള്ള 1hour workout ഉണ്ട്, ഒന്ന് search ചെയ്ത് നോക്ക്

  • @t.t.agafoorlatheefi4966
    @t.t.agafoorlatheefi4966 2 ปีที่แล้ว +6

    Mashaallah 🌹👍

  • @______8885
    @______8885 2 ปีที่แล้ว +3

    👍👍👍👍

  • @shiyaseri8090
    @shiyaseri8090 2 ปีที่แล้ว +1

    Sir
    Ente molk 9vayasanu 68kg ind food normal ayittaanu kayikunnath ithini enthanu cheyyandath pls replay sir

  • @muhseenajas7081
    @muhseenajas7081 2 ปีที่แล้ว +4

    Sir, cycling thadi kuraykkunnathin help cheyyo?
    Plz rply

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +2

      ഏറ്റവും നല്ലൊരു വ്യായാമമാണ് 😊👍

  • @renukaravindranr3293
    @renukaravindranr3293 2 ปีที่แล้ว

    Thku u

  • @abdulhazeeb9962
    @abdulhazeeb9962 2 ปีที่แล้ว +2

    😍

  • @swalihsamad7610
    @swalihsamad7610 2 ปีที่แล้ว +1

    👍👍

  • @thaslin9463
    @thaslin9463 2 ปีที่แล้ว

    Breakfaste kazhichu kazhinjal vallathoru mayakkavum ksheenavum aanu. Pinne uranghi neettalollu maarunnunnullu kutti school poya udane njan uranghum pinne oru 11 mabikke neekkuu. Ithu maaraan entha cheyyendath. Eathu food kazhichalum varum urakkam

  • @shameenapalath8263
    @shameenapalath8263 2 ปีที่แล้ว +1

    Fibroed eduthumaatiyadinushesham egane weait kurakyum😓

  • @shamnashafeeqshamna4583
    @shamnashafeeqshamna4583 2 ปีที่แล้ว +1

    👍👍👍

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว +2

    എനിക്ക് തൈറോയ്ഡ് 10 വർഷം കൊണ്ട് ഉണ്ട്.ഇപ്പോൾ നല്ല wit ഉണ്ട്. കുറെ naalukond രാവിലെ 1 hr നടക്കുന്നു. Vayikittu യോഗ, dance 1hr ചെയ്യുന്നു. ഫുഡ് നന്നായി കണ്ട്രോൾ chyeyyund. Nyt ഫുഡ് കഴിക്കാറില്ല ഉച്ചക്ക് ചിലദിവസങ്ങളിൽ ചോറ് കഴിക്കും മിക്കവാറും ഉച്ചക്ക് തോരൻ, അവിയൽ, ഫിഷ് ഇതേ കഴിക്കാറുള്ളു. എന്നിട്ടും ഒട്ടും വെയിറ്റ് കുറയുന്നില്ല. തൈറോയ്ഡ് അല്ലാതെ വേറെ അസുഖംഒന്നും ഇല്ല

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      T3, T4 , TSH. ഒക്കെ ഇപ്പം നോർമലാണോ? ഇതൊക്കെ നോർമലയിട്ടും വ്യായാമം, ചെയ്തിട്ടും, ഡയറ്റ് ശ്രധിച്ചിട്ടും കുറയുന്നില്ലെങ്കിൽ thyroiditis ഉണ്ടോ എനൊന്ന് test ചെയ്യ്.

  • @abdulrazack1222
    @abdulrazack1222 2 ปีที่แล้ว +4

    Docter oru hospital tudanguka Avide varunnavarku 30 divasate treatment kondu thadi kurachu Avidonnu slimmaki viduga Adinte bakshanam motham treet ment tudanghuka Charge vanguka

  • @devikrishnan7216
    @devikrishnan7216 2 ปีที่แล้ว +3

    സർ P C O D ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം

  • @ashmiv7030
    @ashmiv7030 2 ปีที่แล้ว +1

    എന്റെ മോൾക്ക് 10 വയസ്സുണ്ട് അവൾക്ക് നല്ല വയർ ഉണ്ട് അത് കുറയ്ക്കാൻ എന്താണ് മാർഗം ഡോക്ടർ റിപ്ലൈ ചെയ്യണം

  • @rakeshm3037
    @rakeshm3037 2 ปีที่แล้ว +3

    Good video 👍

  • @sowjithsouju7794
    @sowjithsouju7794 2 ปีที่แล้ว +6

    Assalamu alikum
    Sir enik thayirod,pcod und enik thadi kirakan enda cheyya plz reply sir

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      ഈ 2 പ്രശ്നങ്ങളും hormon imbalances മൂലം ഉണ്ടായതാണ്. ഇത് അമിത വണ്ണം കൂട്ടുന്നതിന്റെ ഒരു പ്രധാന കാരണമായത് കൊണ്ട്. ആദ്യം ഇവ 2 നുമുള്ള ചികിൽസ എടുത്ത് നോർമലാക്കിയാൽ തന്നെ ഒരുപാട് വണ്ണം കുറയും, കൂടെ ഡയറ്റും ശ്രെദ്ധിച്, മുടങ്ങാതെ വ്യായാമവും ചെയ്താൽ നല്ല മാറ്റമുണ്ടാകും.
      Ok 😊👍

    • @sowjithsouju7794
      @sowjithsouju7794 2 ปีที่แล้ว

      Sorry sir enik malayalam vauikan arilla 😉 I'm from karnataka

    • @henasherin3895
      @henasherin3895 2 ปีที่แล้ว

      @@sowjithsouju7794 ee randu prashnangalum hormone imbalance karanam undakunnathan. Ith weight nalla pole koodan karanam aakum. First ithinu randinumulla medicine eduth normal aakkiyal thanne orupad thadi kurayum. Koode diet and exercise cheythal nalla mattam undakum. Nibgalude msg kandappo dr. Paranjath njn ezhuthi enne ullu tto

    • @sowjithsouju7794
      @sowjithsouju7794 2 ปีที่แล้ว

      Hena thank you so much but najan 13 varsham ayi Madison edknd epo oru masam ayit pcod problem thodagin epo najan 75 kg ind Dr parayunnad 70 kg lek varan but enik pattnilla 🙂

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว +7

    സത്യം പറയുകയാണെകിൽ
    ഒരു രോഗവുമില്ലാത്തവർ ഭൂമിയിൽ ഇല്ലന്നാണ് വാസ്തവം

  • @shamsudheenpe7100
    @shamsudheenpe7100 2 ปีที่แล้ว +2

    Ente c section kazhinj 1yr ayi. Nalla naduvedhanayum puram vedhanayum und. Vayarum kooduthal und. Enikk xcise cheyyan sadhikkumo.

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      diastasis recti ഉണ്ടോ എന്ന് എക്സാമിൻ ചെയ്ത് നോക്കണം. ഈ ഒരു കണ്ടീഷൻ ഉണ്ട് എങ്കിൽ സാദാ വ്യായാമങ്ങൾ ചെയ്താൽ ഒന്നുകൂടെ കൂടും. അതിനായി വേറെ തന്നെ ചില വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്. ഡീറ്റെയിലായി (part-3) വീഡിയോയിൽ പറയാം. പാർട് 2 വീഡിയോയിൽ ഇതിനെ കുറിച്ച് ജസ്റ്റ് പറഞ്ഞിട്ടുണ്ട്. കണ്ടില്ലെങ്കിൽ ഒന്ന് കണ്ടുനോക്കു. 😊

    • @shamsudheenpe7100
      @shamsudheenpe7100 2 ปีที่แล้ว

      @@dr.c.nmuhammedashraf5602 thank u sir.

  • @shameenapn6897
    @shameenapn6897 2 ปีที่แล้ว +4

    എന്റെ മോൾക്ക് 13വയസ്സ് ഉണ്ട് നല്ല വയർ ഉണ്ട് ചെറുതായിട്ട്എന്തെങ്കിലും കഴിച്ചാൽ തന്നെ കൂടുതൽ വയർ ഉണ്ടാകുന്നു എന്താണ് മാർഗം പ്ലീസ് മറുപടി തരണം dr

  • @naseeranaushad4860
    @naseeranaushad4860 2 ปีที่แล้ว

    താങ്ക്സ്

  • @shahananish2398
    @shahananish2398 2 ปีที่แล้ว +3

    Sir thadi athyavasyathinuluu but vayar nd ..body wait kurakkathe vayaru kurakkan pattoo

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +3

      Ofcoz. Vayar kurakkanulla margangale kurichan adutha video cheyyunnath. Ath kananam. Ok 😊👍🏻

  • @kunjusskunjoos7315
    @kunjusskunjoos7315 2 ปีที่แล้ว +2

    Pregnency timil tyroid ഉണ്ടായിരുന്നു.. മരുന്ന് കഴിച്ചു കുറഞ്ഞിരുന്നു.. ഇടക്ക് kazikkathirunnu. 2 munne test ചെയ്തപ്പോ കൂടുതൽ und.75 nte മരുന്ന് kazikkunnud.. മുടി പൊഴിഞ്ഞു pokunnund epo... കുറേ.. മുടി പൊഴിഞ്ഞു പോകുന്നത് മാറാൻ എന്താ cheya

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      thyroid function നോർമലല്ലാ എന്നുണ്ടെങ്കിൽ മുടി ഒരുപാട് കൊഴിഞ്ഞു പോകും. അതിനാൽ
      ആദ്യം thyroid ന്റെ മരുന്ന് കൃത്യമായി കഴിച് level നോർമലാക്കുക. Thyroid normal ആയിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ല എന്നുണ്ടെങ്കിൽ thyroiditis ഉണ്ടോ എന്ന്കൂടെ നോക്കണം. ഉണ്ടെകിൽ അതും ട്രീറ്റ് ചെയ്യണം.
      Ok 😊👍

  • @mjchry1947
    @mjchry1947 2 ปีที่แล้ว

    Kappalandi kazhikamo

  • @lubanathasni2113
    @lubanathasni2113 2 ปีที่แล้ว

    👍👍😍😍

  • @nissamnissam8310
    @nissamnissam8310 2 ปีที่แล้ว +2

    Covid vannu maariyit ippo 1 month aaayi. Second dose vaccine ippo yedukuvaan pattumo. Plz replay doctor

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      Post covid symptoms vallathum ippozhum undenkil. Athokke onnu poornamayitt vittathin shesham edukkunnathan better. Ok 😊👍🏻

    • @nissamnissam8310
      @nissamnissam8310 2 ปีที่แล้ว +1

      Thank you docter🙂

  • @sreejaramesh1349
    @sreejaramesh1349 2 ปีที่แล้ว +4

    👍👍👌👌

  • @shahinajunaid9611
    @shahinajunaid9611 2 ปีที่แล้ว

    സർ. വാട്ടർ kudikupol എത്ര കുടിക്കണം ഒരു ദിവസം

  • @rumasmymoona9404
    @rumasmymoona9404 2 ปีที่แล้ว

    👏👏

  • @fasnaarshad2632
    @fasnaarshad2632 2 ปีที่แล้ว

    Correct eeth time nan excise cheyyendath

  • @Abhi-ex4ff
    @Abhi-ex4ff 2 ปีที่แล้ว +27

    എനിക്ക് 16 വയസാണ് ആദ്യം 65 kg ഉണ്ടായിരുന്നു exercise food control cheyith 55 ayi ഇപ്പോഴും continue ചെയ്യുന്നു but weight കുറയുന്നില്ല 55 thanna സ്റ്റക്കകായി നിൽക്കുന്നു

    • @veena2238
      @veena2238 2 ปีที่แล้ว +3

      Ath exercise ann cheythathennu onnu parayamo pls. Am also a girl like you...
      Pls can you give the link of the exercise

    • @Abhi-ex4ff
      @Abhi-ex4ff 2 ปีที่แล้ว

      @@veena2238 Hiit carido workout

    • @anzianzi5577
      @anzianzi5577 2 ปีที่แล้ว

      Pattern matti nokoo. Both workout and diet. Also take 1 rest day and 1 cheat day per week

    • @Abhi-ex4ff
      @Abhi-ex4ff 2 ปีที่แล้ว

      @Cook with Shahala 6 months

  • @jasnajamshu929
    @jasnajamshu929 2 ปีที่แล้ว

    ഡോക്ടർ pcod വീഡിയോ ചെയ്യാമോ

  • @reenalukose4170
    @reenalukose4170 2 ปีที่แล้ว +1

    Happy life programs (spl kind of food and juices) nallathano

  • @rahilaanvar901
    @rahilaanvar901 2 ปีที่แล้ว

    നല്ല അറിവ് 👌👌👌

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 ปีที่แล้ว

    Vannam.kurayanda.vayaru.kurannal.madi

  • @faseenashikindher1145
    @faseenashikindher1145 2 ปีที่แล้ว +3

    Vayar kurakkanulla vedio cheyyumo, Sir

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +1

      Ofcoz! അടുത്ത വീഡിയോ അത് തന്നെ ചെയ്യാം ok 😊👍

    • @muhammedrashik8764
      @muhammedrashik8764 2 ปีที่แล้ว

      @@dr.c.nmuhammedashraf5602 I'm waiting katta waiting aaan ന്റെ saaaare

  • @nailurona5369
    @nailurona5369 2 ปีที่แล้ว +2

    Coper T use cheithal thadi koodumo

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +1

      Good question. ഒരുപാട്പേരുടെ സംശയമാണിത്. Coper T ഉപയോഗിക്കുന്നവരിൽ നടത്തിയ പഠനങ്ങളിൽ കൂടുതലും long term ൽ വെയ്റ്റ് കൂടുന്നതായാണ് തെളിയിച്ചിട്ടുള്ളത്. എന്നാൽ ഇത് പൂർണമായും coper T കൊണ്ട് മാത്രമാണെന്ന് പറയാൻ പറ്റില്ല, പ്രായം കൂടുന്നതും, ജീവിതശൈലി മാറ്റങ്ങളും ഒക്കെ long term യൂസേജിൽ വണ്ണം കൂടാൻ കാരണമായേക്കാം. അത്കൊണ്ട് വണ്ണം വെക്കുന്നതിനെ ഇതിന്റെ മാറ്റ് സൈഡ് എഫറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഉൾപെടുത്തിയേക്കാം. Ok 😊👍🏻

  • @farisakk9790
    @farisakk9790 2 ปีที่แล้ว +2

    Thank you sir happy

  • @blessedslave8144
    @blessedslave8144 2 ปีที่แล้ว +2

    Dr.. ഞാൻ 20 വയസ്സാണ്..80kg ഉണ്ടായിരുന്നു... ഇപ്പൊ 1 month ആയി balanced diet & ഡെയിലി workout - walking ചെയ്തിട്ട് 75 kg ആയി.. കൃത്യ സമയത്ത് ഫുഡ് കഴിക്കും.. Sweets - candies - oily & rice fuds ഒക്കെ പൂർണ്ണമായി ഒഴിവാക്കിയിട്ട് പകരം പച്ചക്കറികളും - ഫ്രൂട്സും - റാഗി -ഗോതമ്പൊക്കെ add ചെയ്തു..
    Dr.. എനിക്ക് 65kg ആവണം..165cm ആണ് എന്റെ height..
    ഇത്പോലെ ഞാൻ continue ചെയ്താൽ എന്റെ ഗോൾ achieve ചെയ്യാൻ ആവുമോ??

    • @nasrinkodasseri3869
      @nasrinkodasseri3869 2 ปีที่แล้ว

      Nutrition diet cheyithooku.njan 15 kg kurachat angane aanu.healthy diet aanu.100:/: kurayum

    • @Bijilapraveen
      @Bijilapraveen 2 ปีที่แล้ว

      @Nasrin Kodasseri ethra days konda 15 kg kurachathu

  • @bindukp538
    @bindukp538 2 ปีที่แล้ว

    Dr good information. Anikk Hernia und . 2 times operation kazhingu. Veendum und . Body full pain aane. Weight 86 eppo79 Aayi kurachu 3month yoga exersise cheythu.

  • @sarithadevapriya1458
    @sarithadevapriya1458 2 ปีที่แล้ว

    Sir enikku 28 age aanu njan 54 weight undu. Njan amithavannamanoo

  • @deepajayaprasad38
    @deepajayaprasad38 2 ปีที่แล้ว +6

    ഇ പറഞ്ഞിൽ 1 മത്ത് ത് ആണ് ഞാൻ വണ്ണം 93 കിലോ

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ മടികൂടാതെ ഫോളോ ചെയ്താൽ കുറക്കാവുന്നതേ ഉള്ളു. Try it ok 😊👍

    • @achujije470
      @achujije470 2 ปีที่แล้ว

      😄njnum

  • @agasthya293
    @agasthya293 2 ปีที่แล้ว

    Result kituvanel cheyum urap

  • @kichusVlog1749
    @kichusVlog1749 2 ปีที่แล้ว +4

    Sir
    കൈവണ്ണം എനിക്ക് 16 cm ആണ് എന്തു ചെയ്യണം
    വലതു കൈ ആണ്

  • @theshejz6315
    @theshejz6315 2 ปีที่แล้ว +2

    👍

  • @reshmap8107
    @reshmap8107 2 ปีที่แล้ว

    Pakalurakkam vannam koottan chance undo

  • @ThaslimanijasThaslimanijas
    @ThaslimanijasThaslimanijas 2 ปีที่แล้ว +3

    Calori koodiya fud enthokkyaa

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      List idaananel orupaadund.
      Malayali enna nilayil calorie kooduthal ulla foodukalil main aayi kazhikkan sadyatha ulla ari aaharangalum kizhang vargangaluman.

  • @kezakatimes2461
    @kezakatimes2461 2 ปีที่แล้ว +7

    ഞാൻ ഈവെനിംഗ് 30 മിനിറ്റ് workoutum 1 hour നൈറ്റിൽ ഷട്ടിൽ ബാറ്റും കളിക്കുന്നുണ്ട്... ഇത് കൊണ്ട് weight കുറയുമോ... അതോ 1hour continues workout ചെയ്യണം എന്നുണ്ടോ.. Shuttle bat കളിക്കുന്നത് workout ആയി കണക്കാക്കമോ

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +2

      1 hr Vyayamam enthum cheyyam. But pretheka areakalil adinj koodiyirikkunna fat kurakkan athinum koode kooduthal strain koduthulla vayamangal koode cheyyanam. Ok😊👍🏻

  • @ponnuponnus1360
    @ponnuponnus1360 2 ปีที่แล้ว +1

    ഗ്രീൻ ടീ കുടിക്കാമോ

  • @babymehek6067
    @babymehek6067 2 ปีที่แล้ว +4

    Dr weight kore kooduthal illa.. shareeram meliyade vayarum Ara kettum koraykkan end cheyyanam?? Diet plan engane??

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +5

      Vayar kurakkanulla margangale kurich adutha oru video cheyyunnund. Athil vishadamaayi vivarikkam ok😊👍🏻

  • @shamsudheenpe7100
    @shamsudheenpe7100 2 ปีที่แล้ว +17

    വണ്ണം കുറക്കാതെ വയർ കുറയാൻ മാർഗ്ഗമുണ്ടോ

  • @snehamol9437
    @snehamol9437 2 ปีที่แล้ว +2

    Yengane oke kazhikkam

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      മലയാളി എന്ന നിലയിൽ മെയിനായി അരി ആഹാരങ്ങളും, കിഴങ് വർഗ്ഗങ്ങളും, sweets ഒക്കെ ഒന്ന് കുറച് മാറ്റ് പ്രോട്ടീൻസും, വിറ്റമിൻസും ഒക്കെ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക, കൂടെ വ്യായാമവും ശീലമാക്കുക.
      Ok😊👍

  • @raiharayyuikkuus8842
    @raiharayyuikkuus8842 2 ปีที่แล้ว +4

    ഡോക്ടർ എനിക്ക് ഗ്യാസ് അസിടിട്ടി പ്രശ്നം ഉണ്ട് നല്ലവയറും ഉണ്ട് 13വർഷമായി ഡയറ്റും ചെയ്യുന്നു വേയമാവും ഉണ്ട് എന്നിട്ടും വയർ വീർക്കുന്നു ഒരു ഡയറ്റ് പറഞ്ഞു തരുമോ. Fattyilivarum pcod യും ഉണ്ടായിരുന്നു അതു നോര്മല് ആയി

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      th-cam.com/video/ujihqk0iDjE/w-d-xo.html please watch my previous video.

    • @raiharayyuikkuus8842
      @raiharayyuikkuus8842 2 ปีที่แล้ว +1

      വയർ കുറയാൻ എന്തെകിലും ഡയറ്റ്

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว

      വയർ കുറക്കാൻ അറിയേണ്ടേ കുറെ കാര്യങ്ങൾ പറയാനുണ്ട്. അത് അടുത്ത ഒരു വീഡിയോ ചെയ്യാം. അതിൽ വിശദമായി പറയാം. Ok 😊👍

    • @raiharayyuikkuus8842
      @raiharayyuikkuus8842 2 ปีที่แล้ว

      @@dr.c.nmuhammedashraf5602 ok

  • @shazmaamani8019
    @shazmaamani8019 2 ปีที่แล้ว +5

    Intermittent fasting nallathanno

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +2

      Ofcoz ! നല്ലതാണ്. പക്ഷേ മറ്റാരോഗ്യ പ്രശ്നങ്ങൾ വല്ലതും ഉണ്ടെങ്കിലോ, മെഡിസിൻസ് വല്ലതും കഴിക്കുന്നുണ്ടെങ്കിലോ അതിനൊക്കെ അനിയോജ്യമാണോ എന്ന് കൂടി ഉറപ്പ് വരുത്തിയിട്ടു വേണം എടുക്കാൻ.
      Ok 😊👍

  • @footballlover2721
    @footballlover2721 2 ปีที่แล้ว

    Sir nte consultinn ndo

  • @haziabdulazeez4971
    @haziabdulazeez4971 2 ปีที่แล้ว

    💯☑️😊✌️👍

  • @muhammedrashik8764
    @muhammedrashik8764 2 ปีที่แล้ว +3

    Sir
    Age 27
    70kg to 75kg
    Athil thanne nikan eathappo cheyya

  • @kavyasj712
    @kavyasj712 2 ปีที่แล้ว +7

    Heavy workout ഒന്നുമില്ലാതെ നല്ലൊരു diet follow ചെയ്യുമ്പോൾ തന്നെ Weight കുറയുന്നുണ്ട്... Keto diet, പട്ടിണി കിടക്കലും ഒന്നുമല്ല.. Carbs, Sugar, fast food, bakery items ഒക്കെ ഒഴിവാക്കിയുള്ള ഒരു healthy diet. Walking മാത്രമേ ഒരു activity ആയിട്ട് ചെയ്യുന്നുള്ളൂ... അതും കുറച്ച് നേരം. എന്തെങ്കിലും Problem ഉണ്ടോ? Please reply Sir.

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 ปีที่แล้ว +1

      ഡയറ്റ് കൊണ്ട് മാത്രവും കുറയും, പക്ഷേ അതിനൊരു പരുതിയുണ്ട് അതിനപ്പുറതേക്ക് കുറയില്ല. BMI നോക്കുക. ഒരുപാട് വണ്ണമുണ്ടെങ്കിൽ 1 ഹവർ മസ്റ്റാണ്. അതിന്റെ കാരണം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ചെറിയ വണ്ണമേ ഉള്ളു എങ്കിൽ അതിനനുസരിച്ചു 30 or 45 minutes വ്യായാമം മതി കൂടെ ഡയറ്റും ശ്രധിച്ചാൽ മതി. Ok 😊👍

    • @kavyasj712
      @kavyasj712 2 ปีที่แล้ว +1

      @@dr.c.nmuhammedashraf5602 Ok..Thankyou doctor..☺️

  • @suharasafar3264
    @suharasafar3264 2 ปีที่แล้ว

    Dr slim tea use cheyyamo