Lenna INTERVIEW Full Video l വെളിപ്പെടുത്തലുകളുമായി പ്രിയതാരം ലെന l പൂർണ്ണ അഭിമുഖം l

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 262

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +17

    ആദ്യമായി മുഴുവൻ കേൾക്കാതെ ചേർത്ത് പിടിച്ച ചാനൽ !❤

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน +3

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @ProudIndian-op7yo
      @ProudIndian-op7yo หลายเดือนก่อน

      🎉⁸😊😮 3:30 3:31 3:33 3:35 3:36 3:39

  • @rajeshp3190
    @rajeshp3190 2 หลายเดือนก่อน +146

    ഇത്തരം വലിയ കാര്യങ്ങൾ ഇതുപോലുള്ള ഒരു ചാനലിൽ സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ പൊതു സമൂഹത്തിനു മുമ്പിൽ സംസാരിക്കുന്നത് കൊണ്ടു പ്രയോജനം ഉണ്ടാവില്ല. സമൂഹത്തിൽ വളരെ ചുരുക്കം ചിലർ മാത്രമേ ചിന്താപരമായി ഉയർന്നവരുള്ളു. അതുകൊണ്ടാണ് പഴയ കാലത്ത് ഗുരുക്കന്മാർ എല്ലാവർക്കും വിദ്യ പകർന്നു കൊടുക്കാതിരുന്നത്. ഒരു വിഡിയുടെ മുന്നിൽ ആത്മിയത മാത്രമല്ല, സയൻസ് പറഞ്ഞാലും അവൻ പരിഹസിക്കുകയേ ഉള്ളു.

    • @anandhums
      @anandhums 2 หลายเดือนก่อน +4

      Ningalk vendenkil kananda athinendina samoohathine kuttam parayunnath
      Ivde upload cheythit karyam illann parayanamenkil youtube nte owner iyal ayirikkande
      Enda mr thanokke ingane avunne

    • @pramodkannada3713
      @pramodkannada3713 2 หลายเดือนก่อน +9

      അദ്ദേഹം മോശമൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 หลายเดือนก่อน +2

      പരമാർത്ഥം 🙏❤️

    • @kuttappanbeneasseril5
      @kuttappanbeneasseril5 2 หลายเดือนก่อน +1

      നന്ദി നന്ദി നന്ദി വളരെ ഉപകാര പ്രധം

    • @sheebashaji3784
      @sheebashaji3784 2 หลายเดือนก่อน +3

      ഇന്ന് എല്ലാവരും ആത്മീയതയിലേക്ക് വരുന്നുണ്ട് കരണം സോഷ്യൽ മീഡിയ വഴി ഒത്തിരി നല്ല അറിവുകൾ കിട്ടുന്നതുകൊണ്ട്, ഇതൊക്കെ പണ്ട് കാലത്ത് മ5ഉള്ളവർക്ക് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എല്ലാവരും ഉയർന്ന തലത്തിൽ എത്തി ചേർന്നേനെ, വിദ്യാ/അറിവ് എല്ലാവർക്കും പകർന്നു കൊടുക്കേണ്ടത് തന്നെയാണ്❤❤❤❤❤

  • @divyawarrier
    @divyawarrier 2 หลายเดือนก่อน +37

    🙏🙏🙏 ജീവിതയാത്രയെ ഇത്ര മനോഹരമായി നിർവചിച്ച മാഡത്തിനും അതിനുള്ള അവസരം ഉണ്ടാക്കിയ sir നും ഒരു പാട് നന്ദി.

    • @remaunnikrishnan7782
      @remaunnikrishnan7782 หลายเดือนก่อน

      Àuúeeeeeeeeeeeeeeeeeeeeeeààà4ttaé4😊àrt

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 หลายเดือนก่อน +37

    ലെന എന്ന സിനിമാ നടി മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയുള്ളവരാണ്. ഇവരുടെ നേരത്തെ ഉള്ള ഇന്റർവ്യൂ കേട്ടപ്പോഴും മനസ്സിലായി. എന്നാൽ സാധാരണ ചിന്താ ശേഷിയുള്ളവർക്ക് തമാശയായിട്ടോ, മാനസീക തകരാർ ഉള്ളവരോ ആയിട്ടാണ് മനസ്സിലാവുക. എന്നാൽ ഈ നടി ആത്മീയ സത്യങ്ങളെ ഭൗതിക ചുറ്റുപാടിൽ തിരിച്ചറിഞ്ഞവരാണ്. അതുകൊണ്ടാണ് ഇത്ര അഗാധമായി ആദ്ധ്യാത്മികതയെ സമീപിക്കുന്നത്. ഒരു ഫിലോസഫിക്കൽ ടച്ച് ലെനയുടെ സംസാരത്തിലുണ്ട്. മാത്രമല്ല ഫിലോസഫിക്കൽ &സൈക്കോളജിക്കൽ ജേർണിയാണ് അവർ പിന്തുടരുന്നത്. Who am I എന്ന ദാർശനീകമായ കണ്ടെത്തൽ ഈ നടിയെ മറ്റുള്ളവരിൽ നിന്നും ഏറെ മാറ്റി നിർത്തുന്നു. ലെനയുടെ ചിന്തകൾ സമൂഹത്തിലേക്കു പ്രചരിപ്പിക്കപ്പെടട്ടെ!

    • @abuamin4209
      @abuamin4209 หลายเดือนก่อน

      Well said👍🏻

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +4

    കാര്യം എന്തുമാവട്ടെ പറഞ്ഞ കാര്യങ്ങളിൽ നിലവരം ഉപരി ചിന്തക്ക് വിടുന്നു ! നന്ദി

  • @meenuvlog7970
    @meenuvlog7970 2 หลายเดือนก่อน +33

    Wow amazing 🎉
    ഇത് കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്ന വികാരങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന അറിവ് ഈ ഒരൊറ്റ ഇന്റർവ്യൂവിൽ നിന്ന് ലഭിച്ചു. ഇനിയും ഒരുപാട് തവണ കേൾക്കണം.ഇത്ര ലളിതമായി ഞാനിത് എവിടെയും കേട്ടിട്ടില്ല. Mam you are an angel.. ഓരോ തവണ കേൾക്കുമ്പോഴും ക്ലാരിറ്റി കൂടി വരുന്നുണ്ട്. Thank you so much.Love you❤❤❤Lulu from nilambur ❤

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 2 หลายเดือนก่อน +20

    ഭാരതത്തിൻ്റെ പൈതൃക തരുന്ന വേദങ്ങൾ, ഉപനിഷുത്തുക്കൾ , പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവ ലോകത്തിനു നൽകിയ അറിവ് അമൃതാണ്. എന്നാൽ അതിലെ ഉള്ളടക്കം ചുരുങ്ങിയതു ഭാരതത്തിലെ ജനങ്ങളിൽ എങ്കിലും എത്തിക്കുവാനുള്ള മാർഗമായി സ്കൂളുകളിൽ പാഠ വിഷയമാക്കണമായിരുന്നു. എന്നാൽ അവഗണിക്കുകയായിരുന്നു സ്വതന്ത്ര ഭാരതം ചെയ്തത് എന്നതു ലോകത്തിന്നു തന്നെ നഷ്ടമാണ്. ലനയുടെ പുസ്തകത്തിന് ജനങ്ങളിൽ കിട്ടുന്ന അഗികാരം എത്ര മാത്രം ലോകം ഈ സത്യം അറിയുവാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ ഫലമാണ്. ഈ പരാമാർത്ഥിക സത്യം മനുഷ്യൻ അനുഭവിച്ചാൽ ഇവിടെ വർഗീയ വാദം,ഇന്ന് ലോകം അനുഭവിക്കുന്ന ഭേദചിന്ത , രാഘദ്വേഷം എന്നിവ ഉണ്ടാവില്ല

  • @leenak.sannam6552
    @leenak.sannam6552 หลายเดือนก่อน +2

    വളെരെ simple ആയി ജീവിതം കാണുന്നതിനുള്ള ചെറിയ ചെറിയ കാര്യങ്ങൾ സൂപ്പർ മനസ്സിലാക്കാൻ സാധിച്ചു 💖💖🙏🏾🙏🏾

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 หลายเดือนก่อน +29

    ദൈവവും, മനുഷ്യനും രണ്ടല്ല, ഒന്ന് തന്നെയാണ്. അദ്വൈതം ഇതുതന്നെ. തത്വമസി ആ സത്യം നീ തന്നെ! അഹം ബ്രഹ്മാസ്മി

    • @NS-mm8im
      @NS-mm8im 2 หลายเดือนก่อน

      @@positivevisualmediamedia6663 ദൈവം അല്ല മനുഷ്യൻ. ഈശ്വരൻ ആണ് മനുഷ്യൻ. ദൈവങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തങ്ങളണ്

    • @abuamin4209
      @abuamin4209 หลายเดือนก่อน

      31:23
      Body, mind, energy & consciousness

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic 2 หลายเดือนก่อน +22

    She is saying 100% correct

  • @remyas9795
    @remyas9795 2 หลายเดือนก่อน +2

    Thank you for bringing her here..She is amazing..she is actually helping people by saying bigger things in simple language..If everybody could think like her..world would have been a better place..

  • @leenais463
    @leenais463 2 หลายเดือนก่อน +5

    Thank you mom. മനസ്സിന്നു സ്വീകാര്യമായ പുതിയ അറിവുകൾ പകർന്നു തന്ന തിനു വളരെയധികം നന്ദി ❤❤🙏

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน +6

    Super awareness of self 👍🏾👍🏾 first time realised the correct (spiritual ) definition of ego 😃. Thank you Lena .👌👌👌❤

  • @priyavijesh9943
    @priyavijesh9943 หลายเดือนก่อน +3

    പറഞ്ഞത് വളരെ ശരിയാണ് " നമുക്ക് അറിയാത്തത് ഒക്കെ നമുക്ക് വട്ടായി തോന്നാം". എനിക്ക് അറിയാത്തത് എല്ലാം ഇല്ലാത്തതാണ് എന്ന ധാരണ ഒഴിവാക്കിയാൽ മാത്രമേ ഇതൊക്കെ ഉൾക്കൊള്ളാൻ ആവൂ

  • @muhammedn2044
    @muhammedn2044 หลายเดือนก่อน +2

    Very nice. 😊നല്ലരു ഭാവി ഞാൻ ലെനയിൽ കാണുന്നു. ജലാലുദ്ധീൻ റൂമി, shakeper പോലെ ഭാവിയിൽ വലിയ ആളവട്ടെ.

  • @vishnupriya_sivadasan
    @vishnupriya_sivadasan 2 หลายเดือนก่อน +5

    ഒന്നേ പറയാനുള്ളു... Thank you so much ma'am ❤

  • @ajayankodiyattu4339
    @ajayankodiyattu4339 2 หลายเดือนก่อน +15

    ചട്ടമ്പിസ്വാമികൾ പറഞ്ഞത് പോലെ ഈ പ്രപഞ്ചത്തിന് ഒറ്റ മനസ്സാണ് 🙏

  • @pganilkumar1683
    @pganilkumar1683 หลายเดือนก่อน +6

    " ലെന"- ഇത്രയും ഉദ്ദേശശുദ്ധിയും സൗന്ദര്യവും അഭിനയം സാധ്യതയുള്ള ഒരു നടിയെ ഞാൻ ഇതേവരെ മലയാള സിനിമയിൽ കണ്ടിട്ടില്ല..... ലെനയുടെ ഒരു ആരാധകൻ❤😂

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน +14

    🙏🙏🔥🔥🙏🙏. എന്താണെങ്കിലും നമ്മുടെ എല്ലാം ഉള്ളൂ തുറപ്പിക്കാൻ ചാനലിനും മാമിനും kazhiyunnu. നന്ദി നമസ്കാരം

    • @user-wn4gd6vg7g
      @user-wn4gd6vg7g 2 หลายเดือนก่อน

      I have seen your comments in kheshi. Nice to see you 🙏😊

  • @mjsmehfil3773
    @mjsmehfil3773 2 หลายเดือนก่อน +7

    Dear loving Lenna Madam...
    Mind blowing... Interview...
    I was watching your interviews in Kaumudi Channel...
    After that I became a big fan of yours...
    ❤❤❤
    If any one got desire that person can start...
    You will be free in all aspects...
    Thank you Mam for your efforts to write the book.. Congratulations.. .
    🌹🌹🌹
    With regards prayers...
    Sunny Sebastian
    Ghazal Singer
    sunny mehfil channel
    kochi
    ❤🙏🌹

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sabuabraham9123
    @sabuabraham9123 หลายเดือนก่อน +1

    I appreciate these good thoughts. A few suggestions are, 1. It's seems a little longer. Maybe divide into 3 parts.
    2. It's maybe benefits for some groups. I haven't heard you talk not at all about the Bible truths. Psychology and philosophy are rooted, not just meaningful at Bharatheia background.

  • @infact5376
    @infact5376 2 หลายเดือนก่อน +2

    One iconoclastic idea from the interview with Lena is the notion that the Information Age has ended and future progress will need to focus on spiritual development. With AI and the vast amount of knowledge now accessible at our fingertips through even a mobile, it's clear that the era of information is about to fork. The direction this forking will take remains uncertain. Good interview.

  • @anithakv3968
    @anithakv3968 2 หลายเดือนก่อน +3

    Crystal clear compared to prior interviews

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @ApsaraPrasad-d2x
    @ApsaraPrasad-d2x 2 หลายเดือนก่อน +1

    Very informative interview “Lenna mam you are great “❤

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 หลายเดือนก่อน +4

    ഈ ചാനലിൽ ഇതുപോലെ നിഗൂഢമായ മനുഷ്യ ജീവിത രഹസ്യങ്ങൾ പഠിപ്പിച്ചു തരുക ഇനിയും

  • @akhilvh9544
    @akhilvh9544 2 หลายเดือนก่อน +2

    Amazing interview. Packed with lot of interesting information.

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @ViSuDhan
    @ViSuDhan 2 หลายเดือนก่อน +1

    Lena Ma’m!!! So so happy to listen to you🤩🙌🏽!! Brilliant talk❤️🙌🏽!! Thankyou for taking this effort!!! Stay blessed & happy always 😍😍😍!
    Gratitude to ESP Paranormal team for bringing out this talk🙌🏽🙌🏽🙌🏽

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sheebashaji3784
    @sheebashaji3784 2 หลายเดือนก่อน +2

    Lena is a great person, I love her so much❤❤❤❤

  • @mohananchandroth3129
    @mohananchandroth3129 2 หลายเดือนก่อน +8

    Eagerly waiting for the autobiography of the goddess ❤😂.

  • @chandrashekharmenon5915
    @chandrashekharmenon5915 2 หลายเดือนก่อน +2

    I have always understood you in the right sense, and always thought of you as someone very special and out of the ordinary ! Congratulations and good luck for your surge forward...👌👍🙏🥰

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @thomaeliav
    @thomaeliav หลายเดือนก่อน +1

    ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു...

  • @sajithasyam9961
    @sajithasyam9961 2 หลายเดือนก่อน +2

    Very good ❤️thank u

  • @rajeswarin2522
    @rajeswarin2522 หลายเดือนก่อน

    Great, amazing.❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly หลายเดือนก่อน

    ലെന നല്ല manners ആയി ഇരിക്കണം, ലെന യെ എനിക്ക് ഇഷ്ടമാണ്

  • @kannankammath7496
    @kannankammath7496 2 หลายเดือนก่อน +1

    മോഹൻലാലിനെ ഇതുപോലെ ഒരു ഇന്റർവ്യൂ സാധിക്കുമോ. ❤ please Try.

  • @ApsaraPrasad-d2x
    @ApsaraPrasad-d2x 2 หลายเดือนก่อน

    very informative interview ‘ Thank you Lenna Mam’

  • @divyansaj87
    @divyansaj87 2 หลายเดือนก่อน +1

    Waiting...
    ദൈവത്തിന്റെ ആത്മകഥ

  • @hudsonalbert1360
    @hudsonalbert1360 2 หลายเดือนก่อน

    Superb interview and touched me a lot

  • @ckmadhu1972
    @ckmadhu1972 2 หลายเดือนก่อน

    Very good interaction and informative interview

  • @sandhyanair613
    @sandhyanair613 2 หลายเดือนก่อน +1

    ❤❤❤❤Thank you very much lena madam....🙏🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 2 หลายเดือนก่อน +1

    Thank you so much dear Ma'am for guidance ❤❤❤❤❤❤

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 2 หลายเดือนก่อน +6

    I feel divine energy in her expression

  • @pallavurnaduvakkatkrishnad5144
    @pallavurnaduvakkatkrishnad5144 2 หลายเดือนก่อน +3

    This is a true spiritualy what lena is telling. She got really enlightened in this modern world which is truely explained by her. The life she is going threw is a godly life which she had explained in her book auto biography of god. I am waiting for her second book.

  • @reshmaravindran3152
    @reshmaravindran3152 2 หลายเดือนก่อน +1

    Beautifully described, thank you🙏

  • @AnilKumar-pf5uv
    @AnilKumar-pf5uv 2 หลายเดือนก่อน +1

    Brilliant conversation

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @lathadas3587
    @lathadas3587 2 หลายเดือนก่อน

    Very good Lena & the interviewer.

  • @vijayakumari5638
    @vijayakumari5638 2 หลายเดือนก่อน

    Supreb 👏👏Congrats both of you🌹

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน +2

    ലെന കുമാർ 👍👍👍

  • @knbhaskaran8103
    @knbhaskaran8103 หลายเดือนก่อน

    Good in all respect. Philosophical thoughts.

  • @jacobthomas3180
    @jacobthomas3180 2 หลายเดือนก่อน +1

    ALBUDHAM. Nice,thoughts.Bless you.

  • @thanickalalphons1273
    @thanickalalphons1273 หลายเดือนก่อน

    I'm human, and I have a GOD, HE IS JESUS CHRIST❤❤❤WHO LIVES IN ME❤❤❤❤❤

  • @RKV0785
    @RKV0785 2 หลายเดือนก่อน +3

    ഈ ബുക്ക് വായിച്ചോ സ്വാമി chetanananda " God lived with them" Life Stories of 16 Monastic Disciples of Sri Ramakrishna

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน

      Not yet... Should read... Thank you

  • @RajithaJayaprakash
    @RajithaJayaprakash หลายเดือนก่อน

    Om sreenarayana paramagurave nama.gàdyaprarthana....
    Advaitham,abhedachinda.....
    ❤❤❤❤❤❤

  • @user-mo2hx2jx7x
    @user-mo2hx2jx7x 2 หลายเดือนก่อน +1

    Thank you very much ❤

  • @vanajaps2737
    @vanajaps2737 หลายเดือนก่อน

    Madam you are great❤❤❤

  • @anilkumarvr4273
    @anilkumarvr4273 2 หลายเดือนก่อน

    Beautiful sharing ❤❤❤

  • @englishdrops...299
    @englishdrops...299 หลายเดือนก่อน

    Thought provoking words...
    Lena is on a different level..
    Not very easy to understand her if you are in a lower level..
    Congrats Lena...

  • @shinysasi6090
    @shinysasi6090 2 หลายเดือนก่อน +1

    Ma'am thanku you very much ❤

  • @jasminewhite3372
    @jasminewhite3372 2 หลายเดือนก่อน

    വളരെ നല്ല interview

  • @ratnammenon1282
    @ratnammenon1282 2 หลายเดือนก่อน +1

    Great thoughts

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 หลายเดือนก่อน +3

    സൂപ്പർ....

  • @vasanthakumari294
    @vasanthakumari294 2 หลายเดือนก่อน

    Very true.well expressed.

  • @baburaj1836
    @baburaj1836 2 หลายเดือนก่อน +2

    നമസ്കാരം ലെന താങ്കളുടെ ആശയം എൻ്റെ ഹൃദയത്തെ സ്പ ർ ശിക്കുന്നു ബോധ്യപ്പെടുന്നു ആത്മഭാവം ഒരു ജീവന്ന് ഉറച്ചു കിട്ടുവാൻ അഥവാ അതു അനുഭവത്തിൽ നിലനിർത്തുവാൻ സാദ്ധ്യമാകുമോ എന്താണ് ഇതിനുള്ള സാധന ചെയ്യേണ്ടത്. 'ഗുരുവായി താങ്കൾ സഹായിക്കുമോ

  • @sujathak.b4810
    @sujathak.b4810 2 หลายเดือนก่อน

    Very interesting 👌🏻👍🏻explained very well, am able to relate to many things you mentioned! 🙏🙏🙏🥰Thanks a lot for this valuable knowledge!

  • @Vanaja.V.Raveendran
    @Vanaja.V.Raveendran หลายเดือนก่อน

    ❤ 🎉consciosness is expanding.🎉❤

  • @neenaneena7614
    @neenaneena7614 2 หลายเดือนก่อน

    Thank you 🙏🏻

  • @JyothiKumar-e9t
    @JyothiKumar-e9t 2 หลายเดือนก่อน +2

    അറിവ് അനുഭവം എല്ലാവർക്കും ഉണ്ടാകും,, അതാണോ യഥാർത്ഥ അറിവ്?

  • @fathimajas1214
    @fathimajas1214 2 หลายเดือนก่อน +1

    It's ok love and accept my self

  • @Sreepadhasundari
    @Sreepadhasundari 2 หลายเดือนก่อน +4

    മലയാളം ബുക്ക്‌ കിട്ടുമോ

  • @veenatharang3376
    @veenatharang3376 2 หลายเดือนก่อน

    Well said, thank you

  • @rajanku7052
    @rajanku7052 หลายเดือนก่อน

    You really need a guru.That guru is inside you. There is not a single question unanswered as far as this guru is concerned.there are so many things which u can understand but not make anyone understand.once in the begining u touched it. Spirituality is very simple but very complicated when practicing..please never discuss this with another being.

  • @muhammedn2044
    @muhammedn2044 หลายเดือนก่อน

    നല്ല ഹെഡിങ് ആണ് auto biography of God. Extrasensory experiences. അല്പം ക്ഷമ വേണം എന്നസല്ലേ ഉള്ളു

  • @Dr.Jasmine-j2f
    @Dr.Jasmine-j2f หลายเดือนก่อน

    Good vibes

  • @sdprakash2549
    @sdprakash2549 2 หลายเดือนก่อน +1

    Valare lalitham🌹

  • @bennythomas1726
    @bennythomas1726 2 หลายเดือนก่อน

    Good, worth watching

  • @gracykoshy3037
    @gracykoshy3037 2 หลายเดือนก่อน

    Congratulations mam

  • @user-me8bu8di4c
    @user-me8bu8di4c 2 หลายเดือนก่อน

    What Lena said was told many years back by George Harrison in his song, 'Life Itself'. There are many people knew this.

  • @jubusworld4875
    @jubusworld4875 2 หลายเดือนก่อน +6

    Book മലയാളം ഇറങ്ങിയെങ്കിൽ ഒന്ന് പറയണേ

  • @chikkukg2401
    @chikkukg2401 2 หลายเดือนก่อน

    Very good.. 🎉

  • @explor_e
    @explor_e 2 หลายเดือนก่อน +1

    V very good

  • @vijayasidhan8283
    @vijayasidhan8283 2 หลายเดือนก่อน +1

    Enjoyed the video

  • @sulekhaprasadpalakal6804
    @sulekhaprasadpalakal6804 2 หลายเดือนก่อน +1

    Greate ❤🙏🙏🙏Mam

  • @benjupuliyassery226
    @benjupuliyassery226 2 หลายเดือนก่อน

    നന്ദി

  • @sajithasyam9961
    @sajithasyam9961 2 หลายเดือนก่อน

    Mam padanamaskaram 🙏❤️🙏

  • @gopika723
    @gopika723 2 หลายเดือนก่อน

    Kheshi enna TH-cam channel il ulla ale guest ayit vilikumo

  • @fathimajas1214
    @fathimajas1214 2 หลายเดือนก่อน

    Njan daily miditaion practice undu cheala karreyum peadey undu

  • @JyothiKumar-e9t
    @JyothiKumar-e9t 2 หลายเดือนก่อน +1

    ലെന അറിയുന്ന മാനസിക തോന്നൽ അല്ലാ പ്രപഞ്ചം

  • @midnightblack6711
    @midnightblack6711 2 หลายเดือนก่อน

    Hai.. Lena🎉

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 2 หลายเดือนก่อน +2

    Very interesting knowledge thanks

  • @abhilashdavidmathoor
    @abhilashdavidmathoor 2 หลายเดือนก่อน +3

    ഞാൻ ആണ് ദൈവം എന്ന concept തെറ്റാണ്....ദൈവത്തിൻ്റെ ആത്മാവിൽ നിന്നും നമ്മുടെ ആത്മാവ് വന്നു എന്നത് ശരിയാണ്...but നമ്മുടെ ആത്മാവും,ദൈവത്തിൻ്റെ ആത്മാവും ഒന്നല്ല....

  • @archanaov7150
    @archanaov7150 2 หลายเดือนก่อน

    Malayalam book kittunnath evideya

  • @ratheeshneethu2790
    @ratheeshneethu2790 2 หลายเดือนก่อน +3

    Sir malayalam book vanno

  • @pganilkumar1683
    @pganilkumar1683 หลายเดือนก่อน

    ലെന"=

  • @mazingdreamz3793
    @mazingdreamz3793 2 หลายเดือนก่อน

    Means jheevikhyaanulla arrivu,jheevikhyaanulla dhanam,jheevikhyaanulla soundharyam adhumadhi adhikhamaayaall amrudhum vishamaavum its idhinde rathna churrukham

  • @Care-u7y
    @Care-u7y 2 หลายเดือนก่อน

    ബിജു സർ, PLR നന്നായി ചെയ്യുന്ന ആരുടെയെങ്കിലും ഫോൺ നമ്പർ തരാമോ, അത്യാവശ്യം ആണ്. മുൻപത്തെ വീഡിയോയിൽ സർ ഇന്റർവ്യൂ ചെയ്ത മാഡ ത്തെ വിളിച്ചെങ്കിലും കിട്ടുന്നില്ല.. Please reply

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน

    ബിജു ശരദാ 👍

  • @shijishijushiju5676
    @shijishijushiju5676 2 หลายเดือนก่อน

    Superr

  • @sreejanair1928
    @sreejanair1928 2 หลายเดือนก่อน +4

    Mam, കുറച്ച് കൂടെ ലളിതമായി സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറയാമോ 🙏🏼

    • @ESPParanormalsai
      @ESPParanormalsai  2 หลายเดือนก่อน +1

      Full കാണൂ 🙏🙏🙏

    • @jishnuprabhu1
      @jishnuprabhu1 2 หลายเดือนก่อน +7

      Sreeja mam മാമിന് അങ്ങനെ തോന്നി എങ്കിൽ ലെനമേം പറഞ്ഞ ആത്മീയതയെ മനസ്സിലാക്കാൻ ശ്രമിച്ചത് കൊണ്ട് പറ്റുന്ന കുഴപ്പമാണ്. ആത്മീയത മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല അത് അനുഭവിച്ച് അറിയേണ്ടതാണ് ലെന പുസ്തകം എഴുതുന്നതും ഇപ്പോൾ ഇന്റർവ്യൂ ആണെങ്കിലും അല്ലാതെയും പലതും പറയുന്നതും ആ എക്സ്പീരിയൻസിലേക്ക് എത്തേണ്ട മെത്തേഡുകൾ നമ്മളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ശ്രീജ mam ഏതെങ്കിലും ഒരു ധ്യാനം ചെയ്തത് തുടങ്ങു എല്ലാം നിങ്ങളിലേക്ക് വന്നുചേരും❤️ ആത്മീയത ബുദ്ധിമാന്മാരുടെ game അല്ല👍🏻

    • @sivasuthanpt
      @sivasuthanpt 2 หลายเดือนก่อน +3

      ശ്രീ നാരായണ ഗുരുവിൻ്റെ അഡ്മോപദേശ ശത്കം
      വായിച്ചാൽ തുടക്കത്തിന് അതു മതി മാം

    • @RKV0785
      @RKV0785 2 หลายเดือนก่อน

      ആദ്യത്തെ ചുവട്, ശ്രീമദ് ഭാഗവതം
      കേട്ട്, പല തവണ കേട്ട് , ആശയം ( concept) മനസ്സിലാക്കുക. ഭഗവദ് ഗീത, നാരായണീയം മനസ്സിലാക്കുക.
      ശങ്കരാചാര്യ യുടെ അദ്വൈതം ( oneness) സിദ്ധാന്തം മനസ്സിലാക്കുക.
      പിന്നെ you ട്യൂബിൽ, നല്ല അറിവുള്ള സ്വാമിജി/ സ്വാമിനി മാരുടേ പ്രഭാഷണം കേൾക്കുക.
      മനസ്സ് പരിശുദ്ധമാകും.ലോകത്തിലെ കാര്യങ്ങലിൽ നമ്മൾക്ക് സന്തോഷം / സങ്കടം വരില്ല

    • @anilkumarsukumaran8937
      @anilkumarsukumaran8937 2 หลายเดือนก่อน

      ശ്രീ നാരായണ ഗുരു ദേവൻ്റെ ആത്മോപദേശ ശതകം, ജനനി നവരത്ന മഞ്ജരി, ദൈവ ദശകം തുടങ്ങിയ കൃതികളുടെ Prof . G. Balakrishnan Nair സാർ TH-cam പറയുന്ന വ്യാഖ്യാനം ഒന്ന് കേട്ട് നോക്കൂ. വിധി ഉണ്ടെങ്കിൽ കിട്ടും.

  • @nandakumarnair6505
    @nandakumarnair6505 2 หลายเดือนก่อน +1

    Lena is great thinker. I like her 👍🏼

  • @fathimajas1214
    @fathimajas1214 2 หลายเดือนก่อน

    Relse and relax