മതം ഒക്കെ പണ്ടും ഉണ്ടായിരുന്നു പക്ഷെ ഒരു 10 കൊല്ലം തിന് ശേഷം ആണ് ആളുകളിൽ കേരളത്തിൽ വർഗീയത വന്നു തുടങ്ങിയത്, ക്രിസ്ത്യൻ സ് പോലും 2 വർഷം ത്തോളം ആയി വർഗീയ താ ഉണ്ട്, രാഷ്ട്രീയ വിജയം ത്തിനായി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു, എന്റെ majourity friends ഇപ്പോളും ഹിന്ദു community ലെ ആളുകൾ ആണ്, അതിലെ പലരും ബിജെപി അനുഭാവികൾ ആണ് ഇപ്പോൾ,,😢😢, മനുഷ്യ മനസ്സിൽ വർഗീയ വിഷം കുത്തി വെക്കുന്നു ബിജെപി യും അതിന്റ ഒപോസിറ്റ് നിൽക്കുന്ന മുസ്ലിം കളുടെ പാർട്ടി യും മൈ ലാഞ്ചി കൾ
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ എന്ത് നല്ല ന നിഷ്കളങ്കരായ മനുഷ്യർ ഇവരുടെ സ്നേഹം അപാരം തന്നെ Thanks for all Ethiopia people❤❤❤❤❤❤❤ താങ്ക്സ് മാഹി നല്ല വീഡിയോ ആയിരുന്നു ഭയങ്കര ഹാപ്പി ആയിട്ടുള്ള ഒരു ദിവസം thanku
Nice. Recently I went to Shillong, meghalaya and chirapunchi. 8 days I was stayed in these places. Lot of trekking in these places.Really beautiful places.
Bro ''''നിങ്ങളെ യാത്രയിലെ ,ഈ കൗതുകലോകം എത്ര ചെറുതാണ്.അനുഗ്രഹങ്ങൾ എത്ര വലുതും. പ്രബഞ്ചം എന്ന മനോഹരമായ ചിത്രത്തിൽ മനുഷ്യൻ എത്ര നല്ല സൗമ്യമായ ചിത്രം . എന്നിട്ടും ശ്രദ്ധയിൽ നിന്നും കാലിടറി പിഴക്കുന്നു.🍀
കുറച്ചു കാലമായി ഞാൻ മാഹിൻ വ്ലോഗ്സ് കാണുന്നു. നന്നാവുന്നു. സത്യത്തിൽ തങ്ങളോട് എനിക്ക് അസൂയ തോന്നുന്നു. എങ്ങനെ യാണ് അവരുമായി ഇത്രയും അടുക്കുവാൻ കഴിയുന്നത്? എന്തായാലും സ്നേഹമുള്ള, നന്മയുള്ള മനുഷ്യർ. എനിക്കും അവിടം വിസിറ്റ് ചെയ്യണം. വീഡിയോയ്ക്കു താങ്ക്സ്
@@hitchhikingnomaad I think they are lovely family...love to visit local family. this way you get to learn more about the people and their tradition more. this is why I did ask you that
Bro plz make ur video in English or Hindi ...becoz We Can Understand better These languages..I know Ur Speaking Native Lang, But we can't understand what u saying in video so plz do it, if you have possible..
മാഹീൻ ബ്രോ, ഇപ്പൊ കുറച്ചധികം വ്യൂവേഴ്സ് കൂടി എന്ന് വിശ്വസിക്കുന്നു. ക്ലിക് ബൈറ്റ് ഇല്ലാതെ തന്നെ ആൾക്കാർ താങ്കളുടെ വീഡിയോസ് കാണും എന്നും വിശ്വസിക്കുന്നു. So, ഇനിയെങ്കിലും ഇത്തരം ടൈറ്റിൽസ് ഒഴിവാക്കാവുന്നതാണ്. (പിന്നേം, എന്റെ മാത്രം അഭിപ്രായം)
എത്ര ശാന്തോഷയ ജീവിതം.... മതത്തിന്റെ അതിർ വരമ്പുകൾ ഇല്ലാതെ ശരിക്കും ജീവിതം ആസ്വദിക്കുന്ന മനുഷ്യർ.....
🥰❤️
Mathathinte athirvarambukal sudaappikalkke ullu
@@Jigarthanda2255 enn oru sanghi😁
@@Jigarthanda2255 ninakku marupadi illa bro
മതം ഒക്കെ പണ്ടും ഉണ്ടായിരുന്നു പക്ഷെ ഒരു 10 കൊല്ലം തിന് ശേഷം ആണ് ആളുകളിൽ കേരളത്തിൽ വർഗീയത വന്നു തുടങ്ങിയത്, ക്രിസ്ത്യൻ സ് പോലും 2 വർഷം ത്തോളം ആയി വർഗീയ താ ഉണ്ട്, രാഷ്ട്രീയ വിജയം ത്തിനായി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു, എന്റെ majourity friends ഇപ്പോളും ഹിന്ദു community ലെ ആളുകൾ ആണ്, അതിലെ പലരും ബിജെപി അനുഭാവികൾ ആണ് ഇപ്പോൾ,,😢😢, മനുഷ്യ മനസ്സിൽ വർഗീയ വിഷം കുത്തി വെക്കുന്നു ബിജെപി യും അതിന്റ ഒപോസിറ്റ് നിൽക്കുന്ന മുസ്ലിം കളുടെ പാർട്ടി യും മൈ ലാഞ്ചി കൾ
Congratulations and thanks for treats our Indian nomad...excellent hospitality love you all Ethiopian Family. 🙏 🙏 🙏
❤️❤️
Their Hospitality 🥰
Their smile🥰🥰
And
The Umbrella 🥰
❤️❤️
എത്ര നിഷ്കളങ്കരായ മനുഷ്യർ.... മാഹിൻ ബ്രോ ഒന്നും പറയാനില്ല.❤
👍❤️
എത്ര സ്നേഹമുള്ള ആൾക്കാർ. ഈ സന്തോഷം അവരുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ.
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ എന്ത് നല്ല ന
നിഷ്കളങ്കരായ മനുഷ്യർ ഇവരുടെ സ്നേഹം അപാരം തന്നെ
Thanks for all Ethiopia people❤❤❤❤❤❤❤
താങ്ക്സ് മാഹി നല്ല വീഡിയോ ആയിരുന്നു ഭയങ്കര ഹാപ്പി ആയിട്ടുള്ള ഒരു ദിവസം thanku
👍❤️
"തുറന്ന പ്രകൃതവും, മുടിഞ്ഞ സ്നേഹവും."..
ഇഷ്ടപ്പെട്ടു, ഇവിടെയുള്ള ഓരോരുത്തരെയും..
വീഡിയോ സൂപ്പർ, അഭിനന്ദനങ്ങൾ..💕❤️😍👍
❤️❤️
Maheeen ബ്രോ... നിന്റെ വ്ലോഗ്ഗിന്റെ ലഹരി പിടിച്ചു... നോട്ടിഫിക്കേഷൻ വന്നാൽ എന്ത് തിരക്കും ഉണ്ടായാലും ഫസ്റ്റ് യുവർ video... സൂപ്പർ... ഫോറെവർ...
❤️❤️❤️
I deeply love and adore all Ethiopian families who are good and good
❤️❤️
Love to Ethiopia from India🎉
❤️❤️
കാണാൻ ഒരിക്കലും സാധിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ bro♥️
❤️❤️
പഴയ കാല ഓർമ്മകൾ കടന്ന് വരുന്നു ഇത് കാണുമ്പോൾ 😊
❤️❤️
Iam first like and iam first view ❤❤
തല്ക്കാലം രണ്ട് പേർക്കും 1st position തരാം 🤪❤️
Maheen ...You are so lucky to be a part of the happiness of that wonderful family. Nice video dear❤👍
The real life❤
Enjoying every single time 🤩
❤️❤️
Ente ponnu maheene ningalde vlogs 😢❤oru rakshayilla keep up this humble and vibe character always❤ God bless you ❤
❤️❤️
Nice. Recently I went to Shillong, meghalaya and chirapunchi. 8 days I was stayed in these places. Lot of trekking in these places.Really beautiful places.
പൊളിച്ചു മുത്തേ.അടിപൊളി നിങ്ങൾ മനുഷ്യ സ്നേഹമുള്ള സഞ്ചാരി തന്നെ
Ethiopian family ❤👍🌹... Thank you 🙏🌷
Bro aa vittile home theater ethaa company pwoli sound bass gum
കാണാൻ ഒരിക്കലും സാധിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ bro♥Yes🥰🥰🥰
When it is said Ethiopians are hospitable, it is for these very reasons. Enjoy, be very watchful, and take care .....
👍❤️
ഏറെ കാത്തിരുന്ന വിഡിയോ അടിസബാബ കാഴ്ചകൾ എൻജോയ്‌ഡാ ❤
👍❤️❤️
Beautiful culture merciful human being
Ethyopian culture is very encient one
Thanks Mahi, They are enjoying life very beautifully. Waiting for more videos.❤
❤️❤️
Excellent. We get a clear picture of the Ethiopian people. Nobody covered a country life like this.
Assalamu Alaikum in side a toddy shop. 😂😂
👍❤️
Bro ''''നിങ്ങളെ യാത്രയിലെ
,ഈ കൗതുകലോകം എത്ര ചെറുതാണ്.അനുഗ്രഹങ്ങൾ എത്ര വലുതും. പ്രബഞ്ചം എന്ന മനോഹരമായ ചിത്രത്തിൽ മനുഷ്യൻ എത്ര നല്ല സൗമ്യമായ ചിത്രം .
എന്നിട്ടും ശ്രദ്ധയിൽ നിന്നും കാലിടറി പിഴക്കുന്നു.🍀
❤️❤️
വരികൾക്കിടയിൽ വായിച്ച് മനസ്സിലാകാനുണ്ട്.......
എല്ലാവരും വളരെ സന്തോഷത്തിലാണ് കൂടെ മാഹീനും
❤️❤️
Love you Ethiopeans..❤❤
തലമുടി പിന്നിയപ്പോൾ ഹോളിവുഡ് പയ്യൻ ജേടൻ സ്മിത്തിനെ പോലെ എനിക്ക് തോന്നി
😂😂
Enikkum thonni
@@hitchhikingnomaad karate kid😂😂
May Allah bless all ethiopians
Maheen Bro❤
കുറച്ചു കാലമായി ഞാൻ മാഹിൻ വ്ലോഗ്സ് കാണുന്നു. നന്നാവുന്നു.
സത്യത്തിൽ തങ്ങളോട് എനിക്ക് അസൂയ തോന്നുന്നു. എങ്ങനെ യാണ് അവരുമായി ഇത്രയും അടുക്കുവാൻ കഴിയുന്നത്?
എന്തായാലും സ്നേഹമുള്ള, നന്മയുള്ള മനുഷ്യർ. എനിക്കും അവിടം വിസിറ്റ് ചെയ്യണം. വീഡിയോയ്ക്കു താങ്ക്സ്
ഹായ് ബ്രോ എത്യോപ്യൻ ആ ദിത്വ മര്യാദ സൂപ്പർ സമ്മദിച്ചു
❤️❤️
👍❤️❤️
mahi great people to host you and feel for family and happiness is ultimate & money is only a way to a means
❤️❤️
I liked very much actually I experienced wonderfully
സന്തോഷം തരുന്ന ജനത
❤️❤️
ഇവരുടെ ജീവിത രീതി കണ്ട്ട്ട് കൊതി വന്നു❤
എത്തിയോപിയയിൽ വലിയ വീടുകളും ധനികരും വാഹനങ്ങളും ഒക്കെ ഇണ്ടോ....അതോ ഇതുപോലെ സ്നേഹം, മനുഷ്യത്വം ഒക്കെ ഉള്ളവർ മാത്രമാണോ 🤔❓️
ഉണ്ട്,
സ്നേഹമുള്ളവരും മനുഷ്യത്വമുള്ളവരുമുണ്ട്. ചില യിടങ്ങ്ങളിൽ ശ്രദ്ധിക്കുകയും വേണം
The real traveller.
ജൂലൈ അല്ലെങ്കിൽ ഓഗെസ്റ്റ് ആദ്യം ഞാൻ എത്തിയോപ്യൻ യാത്ര പോകുന്നുണ്ട്. ഒറ്റക്ക് പോകാനാണ് പ്ലാൻ. വരാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കൂ.
Adipwoliiii nomad ane👍👍
😄😄
She is beautiful 😊
Very loving
Maahe adichu polichu allay mmm nadakkattay nadakkattay😂❤😂
Hair style super bro keep it up 🥰
Every countries are good
Love you
Love you too
Happy birthday ❤️❤️ മാഹിൻ വീഡിയോ സൂപ്പർ മഴ അടിപൊളി എന്ത് കൊണ്ടാണ് ദോശ ഉണ്ടാക്കുന്നത് 🎉🎉❤❤🥰q🥰
❤️❤️ദോഷമാവ് കൊണ്ട് 🤪🤪
Bro do you have the contact of this family in Ethiopia: Addis Gabeya family?
Why not , they are my family’s too
@@hitchhikingnomaad I think they are lovely family...love to visit local family. this way you get to learn more about the people and their tradition more. this is why I did ask you that
injera and sharom is the best food in Ethiopia 🇪🇹 and Eritrea 🇪🇷….😋
👍❤️
Nice behaviour of Ethiopians.
Whichever view is correct it is only the vast majority of people in India who do not attempt any humane dealings unlike other nations.
Photography verry nice❤️❤️
❤️❤️
ഇവിടെ അലമ്പ് പരിപാടി ഇല്ല..എല്ലാവർക്കും share ചെയ്തത് കൊടുക്കും😂
Snehamulla nishkalankaraya manushyar
Happy life
Othri ishtamaya vidoe😍😍😍😍
❤️❤️
Bro plz make ur video in English or Hindi ...becoz We Can Understand better These languages..I know Ur Speaking Native Lang, But we can't understand what u saying in video so plz do it, if you have possible..
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...
Beautiful people ❤
Super 💖💝♥️
Big fan of you ❤️💯
Excellent Explanation ✨️😍
❤️❤️
ആളുകൾ എന്തും ആകട്ടെ സ്വന്തം വെക്‌തിതോം പണയം വെക്കാതെ വീഡിയോ ഷൂട്ട് ചെയ്യുന്ന അനിയൻ...
👍👍👍👍👍👍👍
മാഹീൻ ബ്രോ,
ഇപ്പൊ കുറച്ചധികം വ്യൂവേഴ്സ് കൂടി എന്ന് വിശ്വസിക്കുന്നു.
ക്ലിക് ബൈറ്റ് ഇല്ലാതെ തന്നെ ആൾക്കാർ താങ്കളുടെ വീഡിയോസ് കാണും എന്നും വിശ്വസിക്കുന്നു.
So, ഇനിയെങ്കിലും ഇത്തരം ടൈറ്റിൽസ് ഒഴിവാക്കാവുന്നതാണ്.
(പിന്നേം, എന്റെ മാത്രം അഭിപ്രായം)
👍👍❤️❤️
Ente ponnu maheene neeyanu vloger
അറിഞ്ഞില്ല... ആരും പറഞ്ഞില്ല 🤪❤️
❤❤❤ wonderful 🎉
സൂപ്പർ video ❤
❤
ട്ടോ ട്ടോ ട്ടോ 😂 നിർത്തണം ട്ടോ 😁😁
Adipoli mudi medanjath😃azhikkanda, angane thanne vachalu👍
👍❤️
Super ❤
We love u mahin
Good people
Happiness❤❤
Woww🎉🎉
ഒരു വട്ടം ഈ ഫുഡ് ട്രൈ ചെയ്തിട്ടുണ്ട്. ഭയങ്കര പുളിയാണ്
Yes
Super episode
Nice....👍🙋👌♥️
മാഹിൻ ശെരിക്കും ആസ്വദിച്ചു ഒരിക്കൽ കാസറഗോഡ് വാ
12;33 HAPPY BIRTHDAY TO YOU 👨💼👨🎨❤❤ 🥰🥰💝💝
Good female ❤❤
World is waiting for you☺
😄🥰
Tnx for your replay😊
Nalla mazhakkalam super
നൈസ് ഫീൽ bro താങ്ക്സ്
supar
Superb
😘😘😘😘😘🌹
Birthday അടിപൊളി ആയിരുന്നു ❤👌👌
Adipoli ethopia
പുഞ്ചിരിക്കാൻ മാത്രം അറിയാവുന്ന മേഹല്ലത്ത് 👍
❤️❤️
My plp❤
❤Nice
Bro
Bro
Bro
!!!❤
Hi
Hi
Hi
!!!🤪
Nice
They make good wife’s ……and very honest ans very intelligent people …. Very educated people like keralalites
Hi bro
അവർ ഈ വീഡിയോസ് കാണുന്നതല്ലേ ഇംഗ്ലീഷ് sub കൂടി കൊടുക്കാമായിരുന്നു, അല്ലേൽ അവർക്ക് മനസ്സിലാവില്ല നമ്മുടെ ഭാക്ഷ
Sure