മനസ്സ് നിറച്ചൊരു സ്നേഹപ്പൊതി സൗഹൃദങ്ങളും സ്നേഹവും നന്മ ചെയ്യുന്നതിനാകണം നന്മയിൽ ജീവിക്കണം...

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024
  • #junctionhack #dranilmuhammed

ความคิดเห็น • 136

  • @abdulvava5173
    @abdulvava5173 2 ปีที่แล้ว +41

    കണ്ണും കരളും നിറഞ്ഞ കാഴ്ച! കണ്ണുകളെ ഈറനണിയിച്ച വാക്കുകൾ. സർവ്വശക്തൻ താങ്കൾക്കും ആ സഹോദരിക്കും സർവ്വ സൗഭാഗ്യങ്ങളും നൽകട്ടെ ! ഈ സന്മനസ്സ് നില നിർത്തുകയും ചെയ്യട്ടെ!

  • @ranjithranjithkumar881
    @ranjithranjithkumar881 2 ปีที่แล้ว +11

    ഇത് കിട്ടുമ്പോൾ ആ. കുട്ടികൾക്കുണ്ടാകുന്ന സന്തോഷം ഓർത്ത് കണ്ണ് നിറഞ്ഞുപോയി,
    ദെയ്‌വം ആ. സ്ത്രീക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കുമാറാവട്ടെ 🙏

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +1

    Great. ജാതിയും മതവുമല്ല. ഇത്തരത്തിലുള്ള ദാനധർമ്മങ്ങളാണ് യഥാർത്ഥ ഈശ്വര സേവ. 👌👌👌👌👌👌

  • @jalilgp4469
    @jalilgp4469 2 ปีที่แล้ว +24

    ഇത് അയച്ച സഹോദഹാരിക്ക് പടച്ചവൻ നന്മകൾ നൽകട്ടെ അനുഗ്രഹിക്കട്ടെ . അതിൽ ഭാഗ മായ Dr. സാറിനും നന്ദി

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว +26

    ഇങ്ങിനെ ഒരു നന്മ കാണിച്ച ആ സഹോദരിക്ക്.എല്ലാ നന്മകളും നേരുന്നു. 👍👍👍🌹

  • @sadikaliak9817
    @sadikaliak9817 2 ปีที่แล้ว +22

    ആ സഹോദരിക് ലോകത്തിന്റെ നിയന്താവ് തക്കതായ പ്രതിഫലം നൽകട്ടെ ഇതിന്ന് കാരണക്കാരനായ സാറിന്നും.🌹ആമീൻ.

    • @rukiyapt5990
      @rukiyapt5990 2 ปีที่แล้ว

      Aameen yarabbal aalameen

  • @abichildren5726
    @abichildren5726 2 ปีที่แล้ว +1

    ആ അബുദാബിയിലെ സഹോദരിയുടെ
    കുടുംബതിലും സംബതിലും അള്ളാഹു ബർകത് ചൊരിയട്ടെ امين❤️❤️❤️

  • @subaidamusthafa4371
    @subaidamusthafa4371 2 ปีที่แล้ว +1

    Mashaallah പടച്ചവൻ അവരെ അനുഗ്രഹിക്കട്ടെ ആമീൻ

  • @ashrafka3255
    @ashrafka3255 2 ปีที่แล้ว +32

    എന്റെ ദൈവമേ എല്ലാവരുടെയും മനസ് അബുദാബിയിലുള്ള സഹോദരിയുടെ മനസുപോലെ ആയിരുന്നെങ്കിൽ........ 🙏

  • @kamarlaila5005
    @kamarlaila5005 2 ปีที่แล้ว +16

    അല്ലാഹു ആ സഹോദരിക്ക് അർഹമായ പ്രതിഫലം നൽകട്ടെ. അതിനു കാരണമായ താങ്കൾക്കും അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ.ആമീൻ

  • @sajuissmayillsajuissmayill786
    @sajuissmayillsajuissmayill786 2 ปีที่แล้ว +8

    പ്രിയപ്പെട്ട മുഹമ്മദ്‌. ഇത് അറിയിച്ചു തന്നതിന് ഒരുപാട് നന്ദി. ഹൃദയവുംകണ്ണും നിറഞ്ഞുപോയി....

  • @sidheek2640
    @sidheek2640 2 ปีที่แล้ว +1

    റബ്ബ് നമ്മെ ഏവരെയും സഹായിക്കട്ടെ

  • @peopletv602
    @peopletv602 2 ปีที่แล้ว +1

    ആ സഹോദരിയുടെ എല്ലാ വിധ ആഗ്രഹങ്ങളും ദൈവം സാദ്ധ്യമാക്കി കൊടുക്കട്ടെ❤️🎉💐🌹🙏

  • @lailahanif4029
    @lailahanif4029 2 ปีที่แล้ว +1

    സർവ്വ ശക്തനായ അല്ലാഹു അവർക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ... പിന്നെ ഒരു വിഷമം ഒട്ടുമിക്ക എല്ലാ വീഡിയോകളും കാണുന്ന ഞാൻ ഇത് കേൾക്കാതെ പോയല്ലോ.

  • @uvaissrb1724
    @uvaissrb1724 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🌹
    കരയിപ്പിച്ചു കളഞ്ഞ വാക്കുകൾ, കാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നന്മകൾ നേരുന്നു.

  • @ഹസനിആലപ്പുഴ
    @ഹസനിആലപ്പുഴ 2 ปีที่แล้ว +17

    സാമൂഹ്യ ജീവിയായ മനുഷ്യൻ എപ്പോഴും പ്രതിസന്ധികളെ അഭിമുഖ്‌തീകരിക്കുന്നവർ ആണ്

  • @b-wellcoolsparepartskeypoi6205
    @b-wellcoolsparepartskeypoi6205 2 ปีที่แล้ว +1

    അനിൽസർ താങ്കൾക്കും ആ സഹോദരിക്കും എല്ലാ ഐശ്വര്യങ്ങളും പടച്ചതമ്പുരാൻ പ്രദാനം ചെയ്യട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു

  • @moossameethal3428
    @moossameethal3428 2 ปีที่แล้ว +15

    പടച്ചവൻ അനുക്രഹിക്കട്ടെ🤲🤲

  • @shemsumohamed6764
    @shemsumohamed6764 2 ปีที่แล้ว +1

    താങ്കൾ ആ ബോക്സ് സ് തുറന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി മനസ്സ് തേങ്ങിപ്പോയി..... ഇത് അയക്കാൻ മനസ്സുകാണിച്ച സഹോദരിക്ക് ദൈവം എന്നും അനൂഗ്രഹം ചൊരിയട്ടെ...

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +6

    ഞങളുടെ പ്രാർത്ഥനകളും, ആ സഹോദരി ക്ക് 🙏🙏 ( ഒപ്പം,,, അവരോട് അസൂയയും,, ഈ സമ്മാനം ആ കുടുംബത്തിന് എത്തിക്കാൻ കഴിഞ്ഞതിൽ ആ സഹോദരി അനുഭവിക്കുന്ന സന്തോഷതതിൽ🙏🙏)

  • @mohammedashruf3642
    @mohammedashruf3642 2 ปีที่แล้ว +8

    അല്ലാഹുവേ.... ആ സഹോദരിക്ക് തക്ക പ്രതിഫലം നൽകേണമേ ...!

  • @asaasharafseenath8229
    @asaasharafseenath8229 2 ปีที่แล้ว +1

    അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചൊരിയുമാറാകട്ടെ ആമീൻ

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +17

    Anil sir, hats off for your commitment of the society, may god bless you & your group.

  • @nazeerbadar2853
    @nazeerbadar2853 2 ปีที่แล้ว +5

    ഇത് അയച്ചു തന്ന സഹോദരിയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. അവരുടെ ആഗ്രഹം സർവ ശക്തൻ പൂർത്തീകരിച്ചു നൽകട്ടെ.

  • @rayanrauf6453
    @rayanrauf6453 2 ปีที่แล้ว +1

    അറിയാതെ കണ്ണിൽ നിന്നു കണ്ണുനീർ പൊടിഞ്ഞു
    അ സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ 🌹

  • @shamsushamsu3352
    @shamsushamsu3352 2 ปีที่แล้ว +1

    നീറ്റനുഭവിക്കുന്ന മനസുകളിലേക്ക് സ്വാന്തനത്തിൻ്റെയും, കരുതലിൻ്റെയും കുളിർമഴ പെയ്യിച്ച സഹോദരിക്കും ,കുടുംമ്പാ ങ്ങൾക്കും ദൈവകാരുണ്യമുണ്ടാവട്ടെയെന്ന് ആത്മാർത്തതയോടെ പ്രാർത്ഥിക്കുന്നു.

  • @abdullakuttyipabdulla6188
    @abdullakuttyipabdulla6188 2 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @_Voiceofnourin._
    @_Voiceofnourin._ 2 ปีที่แล้ว +17

    അള്ളാഹു അർഹമായ പ്രതിപലം നൽകട്ടെ

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +4

    ന്മയുടെ ചാനൽ, കൂടുതൽ ഉയരങ്ങളിൽ എത്തിചേരട്ടെ എന്നു ആശംസിക്കുന്നു

  • @aliyarcholakkal6183
    @aliyarcholakkal6183 2 ปีที่แล้ว +6

    ഇതയച്ച വെക്ക്തിക്ക് അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ. ആമീൻ

  • @afmedia1246
    @afmedia1246 2 ปีที่แล้ว +1

    ആ സഹോദരിക്ക് ഇതിനുള്ള പ്രതിഫലം ഇരട്ടിയായി കിട്ടട്ടെ എന്ന് പ്രാർത്തിക്കുന്നു..

  • @salimkh2237
    @salimkh2237 2 ปีที่แล้ว +2

    വളരെ നല്ല മനുഷ്യരും ഉള്ളി സുരയും പൂഞ്ഞാർ ആശാനെയും മറുനാടൻ സായനെ പോലുള്ള നികൃഷ്ടരും ഈ ഭൂമിയിലുണ്ട്.

  • @jaleeljaleel1088
    @jaleeljaleel1088 2 ปีที่แล้ว +4

    അങ്ങയുടെ പ്രാർത്ഥന الله സ്വീകരിക്കട്ടേ അങ്ങേക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സും സമാധാനവും الله പ്രധാനം ചയ്യട്ടേ

  • @Usb616
    @Usb616 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്.. 🙏🙏🙏
    കണ്ണ് നിറഞ്ഞു പോയി സർ 🙏🙏🙏🙏🙏🙏🙏🙏

  • @aneeshjasmin1500
    @aneeshjasmin1500 2 ปีที่แล้ว +1

    ഈ നന്മചെയ്ത സഹോദരിക്ക് പടച്ചവൻ ദീർക്കയുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲

  • @payyoob
    @payyoob 2 ปีที่แล้ว +5

    നല്ല മനസ്സ് ഉള്ളവർ ജീവിക്കട്ടെ. ദീര്‍ഘആയുസ്സു ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 ปีที่แล้ว +2

    "തങ്ങളുടെ ങ്കളുടെ പിന്നിൽ ദുർബലരായ സന്താനങ്ങളെ ഇട്ടേച്ചുപോയാൽ (കുഞ്ഞു മക്കളെ ബാക്കിയാക്കി നമ്മൾ മരണപെട്ടുപോയാൽ)കുഞ്ഞുങ്ങളുടെ ഗതി എന്താകുമെന്ന് നിങ്ങൾ ഭയപ്പെടുന്നത് പോലെ, മറ്റുള്ളവർ മരണപെട്ടു പോകുമ്പോഴും അവരുടെ മക്കളുടെ ഗതി എന്താകുമെന്നു നിങ്ങൾ ഭയപ്പെടട്ടെ"അങ്ങിനെ അവർ അല്ലാഹുവിനെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ (വി, ഖു, അദ്ധ്യായം 4, സൂറത്തു നിസാഉ, വാക്യം 9)സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 ปีที่แล้ว +4

    കരയിപ്പിച്ച് കളഞല്ലൊ സാറെ 🌹🌹🌹

  • @muhamedalitharal8595
    @muhamedalitharal8595 2 ปีที่แล้ว +1

    ഈ സഹോദരിക്കും, 50000കൊടുത്ത് പലിശയിൽനിന്ന് മുക്തമാക്കികൊടുത്ത ആ സഹോദരനും, 3വീട് വെച്ച്കൊടുത്ത നല്ലവരായിട്ടുള്ള സഹോദരങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നന്നും നിലനിൽക്കട്ടെ..

  • @rafeequetm4179
    @rafeequetm4179 2 ปีที่แล้ว

    അല്ലാഹുആ സഹോദരിക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @housekitchen4533
    @housekitchen4533 2 ปีที่แล้ว +1

    ആരായാലും അല്ലാഹു അനുകരഹിക്കട്ടെ 🤲🤲🤲

  • @rajilanbm4164
    @rajilanbm4164 2 ปีที่แล้ว +1

    അല്ലാഹു ആ സഹോദരികക്ക് എല്ലാവിധ നന്മകളും ലഭിക്കട്ടേ

  • @musicrelief6604
    @musicrelief6604 2 ปีที่แล้ว +7

    Anil sir is very grateful 👍👍👍

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว +8

    Aameen ya Rabbil Aalameen 🙏🙏🙏

  • @shameemusa5298
    @shameemusa5298 2 ปีที่แล้ว +6

    zazakumullahu khairu, let allahu give her long life and good health......still the humanity living with good people's......really good society work your doing sir.....appreciable 🙏🌹

  • @sajeevsaji7541
    @sajeevsaji7541 2 ปีที่แล้ว

    ങൾ ആണ് ഭായ്,,യഥാർത്ഥ you ട്യുബർ,,,a big സല്യൂട്ട്,,,ഓപാം സ പെങ്ങൾക്കും ,,

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว +3

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @anwarahamed8458
    @anwarahamed8458 2 ปีที่แล้ว +6

    Jazakallah 👍👍

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว +7

    Màsha Allah 👌👌👌👌

  • @sabnajasmin7264
    @sabnajasmin7264 2 ปีที่แล้ว +3

    ആമീൻ 🥰👍

  • @vichithrack2222
    @vichithrack2222 2 ปีที่แล้ว +4

    God bless you brother

  • @sajiludayakumar888
    @sajiludayakumar888 2 ปีที่แล้ว +5

    God bless yours 🙏❤

  • @shihab-nk2dd
    @shihab-nk2dd 2 ปีที่แล้ว +3

    HATS OFF YOU SISTER BIG SALUTE FOR YOU SISTER 🌹🌹🌹👌

  • @User-w2w5v
    @User-w2w5v 2 ปีที่แล้ว

    அழகிய மனம் கொண்ட
    அந்த பெண்மணியின்
    வாழ்க்கை பொன்னாக
    கண்ணீர் நிறைந்த கண்களுடன் அல்லாஹ்விடன் பிரார்த்திக்றேன் .
    அந்த சகோதரியின் ஹலாலான அனைத்து காரியங்களையும் அல்லாஹ் நிறைவேற்றிக் கொடுப்பானாக ஆமீன் ஆமீன் யாரப்பிள் ஆலமீன் .

  • @faseelahashim4877
    @faseelahashim4877 2 ปีที่แล้ว +7

    Mashallah

  • @rasheedpk9038
    @rasheedpk9038 2 ปีที่แล้ว

    ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @abzalmaboobacker9341
    @abzalmaboobacker9341 2 ปีที่แล้ว

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല "sr 🙏😔🙏

  • @TECHHANA
    @TECHHANA 2 ปีที่แล้ว +5

    Masha allha allha kair nalgatte

  • @salimhassan2269
    @salimhassan2269 2 ปีที่แล้ว +4

    God bless you

  • @ismailhaji1641
    @ismailhaji1641 2 ปีที่แล้ว

    Padacha thampuran Dr sabinum aapriya sahodharikkum kudumbathinum aarogyam ulla dheerkhayissum poorvopari eemanum nalki anugrahikkatte aameen yarabbal aalameen

  • @vichithrack2222
    @vichithrack2222 2 ปีที่แล้ว +6

    Amen

  • @najmudheenmv3040
    @najmudheenmv3040 2 ปีที่แล้ว +2

    MA sha Allah jazakallah Khair ❤️❤️

  • @rayeesnm6750
    @rayeesnm6750 2 ปีที่แล้ว +4

    മാഷാ allha 👍🏻

  • @safaariyoor7191
    @safaariyoor7191 2 ปีที่แล้ว +4

    Well done...

  • @muhammadadheeb3030
    @muhammadadheeb3030 2 ปีที่แล้ว +1

    സ്‌നേഹവും ബഹുമാനവുമുള്ള അനിൽ സർ, താങ്കൾ ഇത് തുടരണം, മറ്റുള്ളവർക്കും ഒരു പ്രചോദനമാകണം. ധാരാളം പേർ ഇത്പോലെ ചെയ്യണം.ഒരാളിൽ നിന്ന് 10പേർക്ക് ഗുണം കിട്ടി യാൽ 10പേരിൽ നിന്ന് 100പേർക്ക് ഗുണം കിട്ടുമല്ലോ. പിന്നെ വിമർശനം അത് ഉറപ്പായും ഉണ്ടാകും. അത് താങ്കൾക്ക് മധുരമുള്ള മിഠായിയോ, ഒരു പായസമോ കുടിക്കുന്നപോലെയാണല്ലോ 🤣🤣. ഈ പ്രവർത്തനം ചെയ്യുന്ന ആരെങ്കിലും പാവങ്ങളുടെതിൽനിന്നും കയ്യിട്ടുവാരിയൽ അത് അവരായി പടച്ചവനായി.

  • @jancymonson6216
    @jancymonson6216 2 ปีที่แล้ว

    Sir, your vlogs always rethink about ourself.

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว

    നാഥൻ സ്വീകരിക്കട്ടെ

  • @fathimafathima3200
    @fathimafathima3200 2 ปีที่แล้ว +2

    👌👌👌masha Allah 🤲 aameen

  • @sofithahussain820
    @sofithahussain820 2 ปีที่แล้ว

    Aa sahodarikkum adinu kaaranakaaranaya thaangaleyum daivam anugrahikattey😍🙏

  • @ashkarashkar7120
    @ashkarashkar7120 2 ปีที่แล้ว +3

    Masha.allah

  • @readnwin0
    @readnwin0 2 ปีที่แล้ว

    Every purchase we include our neighbour also this is a special message for All Belivers .

  • @noorjahaniqbal3860
    @noorjahaniqbal3860 2 ปีที่แล้ว +3

    Aameen

  • @ajithakishor993
    @ajithakishor993 2 ปีที่แล้ว

    Vishmikunnavarude mukhathu kannuunna chiri aanu aetavum santhosham tharunnadu🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @majeedkottilingal9157
    @majeedkottilingal9157 2 ปีที่แล้ว

    സൂപ്പർ സാർ.

  • @noorjahaniqbal3860
    @noorjahaniqbal3860 2 ปีที่แล้ว +3

    Kettappol kannu niranjupoyi sir

  • @umarpulapatta9592
    @umarpulapatta9592 2 ปีที่แล้ว +3

    നന്മയുടെ ഉറവ വറ്റാത്തവർ

  • @saleemmt8881
    @saleemmt8881 2 ปีที่แล้ว

    പ്രാർത്ഥനകൾ മാത്രം 😢😢

  • @happyfamily7074
    @happyfamily7074 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി

  • @haneefam2044
    @haneefam2044 2 ปีที่แล้ว +1

    ആമീൻ

  • @sulekharasheed6423
    @sulekharasheed6423 2 ปีที่แล้ว

    Jazakkallah haire🌹🌹🌹🌹🙏🙏🙏🙏

  • @khadeejalena1931
    @khadeejalena1931 2 ปีที่แล้ว +1

    MashaAllah 🥰

  • @basharajastathani3536
    @basharajastathani3536 2 ปีที่แล้ว

    Orupad shandhosham

  • @musicrelief6604
    @musicrelief6604 2 ปีที่แล้ว +2

    A S R . Must slp. Must music. Must ejy comedy film.

  • @RaheelaNaseer-v9w
    @RaheelaNaseer-v9w 10 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @sajithkp7688
    @sajithkp7688 2 ปีที่แล้ว +2

    Thakkabalallah

  • @nazer8394
    @nazer8394 2 ปีที่แล้ว

    കണ്ണ് നിറയിച്ച നൻമ്മ

  • @yes1505
    @yes1505 2 ปีที่แล้ว

    Ameen yarabbal Alameen

  • @mansoormajeed5041
    @mansoormajeed5041 2 ปีที่แล้ว

    Alhamdulillah.

  • @krishnakumarsomasekharanna3405
    @krishnakumarsomasekharanna3405 2 ปีที่แล้ว

    Very great full 🙏

  • @hamzamohamad7885
    @hamzamohamad7885 2 ปีที่แล้ว +1

    Aamen

  • @basharajastathani3536
    @basharajastathani3536 2 ปีที่แล้ว

    Sir umma

  • @farukhkeral3025
    @farukhkeral3025 2 ปีที่แล้ว +4

    LOKATH..ORU..UPAKAARAVUM..CHEYYAATHA..2..VARGAMAANULLATH..1..SANGIKAL..2..CRISANGIKAL..EE..2..VARGATHINTEYUM..JOLY..UPAKAARAM..CHEYYUNNAVARE..THADAYALAAN..MAIN..PERUVAADI

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      സേവാഭാരതിചെയ്യുന്ന സേവനം അറിയില്ലേ. ജാതിയോ മതമോ നോക്കാതെ സുരേഷ്ഗോപി പലരെയും സഹായിക്കുന്നുണ്ട് uk

    • @muhammadadheeb3030
      @muhammadadheeb3030 2 ปีที่แล้ว

      @@unnikrishnannair5098 സന്തോഷം,അതും തുടരട്ടെ സഹോദരാ 🙏

  • @jalalkarumadi
    @jalalkarumadi 2 ปีที่แล้ว

    No words to comment

  • @3golden_together
    @3golden_together 2 ปีที่แล้ว

    🌹🌹

  • @muhammadkunjukk3543
    @muhammadkunjukk3543 2 ปีที่แล้ว

    🙏

  • @badarudeenhaneefa6508
    @badarudeenhaneefa6508 2 ปีที่แล้ว

    മാഷാ alla

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 ปีที่แล้ว

    Very good

  • @sajutn1892
    @sajutn1892 2 ปีที่แล้ว

    💙💙💙🙏🙏

  • @remadeviradha6485
    @remadeviradha6485 2 ปีที่แล้ว

    🙏🙏🙏🌹

  • @alka6521
    @alka6521 2 ปีที่แล้ว

    ഞങ്ങള്ക് വീടില്ല ഇക്കാ ഹെൽപ് ചെയ്യുമോ 🙏🙏🙏