കുല മുതൽ വറുത്ത അരി വരെ ....പിന്നെ ഉസ്താദിന്റെ വട്സാപ്പും 😜

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 228

  • @ktkunchippakt9046
    @ktkunchippakt9046 11 ชั่วโมงที่ผ่านมา +15

    ഭയങ്കര പ്രയാസം തന്നെ
    ഇത് ഒക്കെ കേൾക്കുമ്പോൾ പടച്ചവൻ കാക്കട്ടേ 🌹🌹🌹

    • @MustafaMustafakannur
      @MustafaMustafakannur 3 ชั่วโมงที่ผ่านมา

      @@ktkunchippakt9046 സലഫികക്ക് ആകെ പേടി അല്ലാഹുവിനെ മാത്രം രാഷ്ട്രീയ കാരുടെ എച്ചിൽ നക്കാറില്ല

  • @SadikHajara
    @SadikHajara 9 ชั่วโมงที่ผ่านมา +6

    😂😂😂.. ഇതിന്റെയെല്ലാം ചെപക്കുറ്റിക് രണ്ടെണ്ണം പൊട്ടിക്കാത്ത കുറവാണു... ഇത് ഈമാനില്ലാത്ത ആളാണ് വിശ്വസിക്കുന്നത്, കൂടുതൽ പേരും നിസ്കരിക്കാത്തവരും നോമ്പ്നോകാത്തവരും 😂

  • @rashidvp8847
    @rashidvp8847 7 ชั่วโมงที่ผ่านมา +4

    ما شاء الله
    ഈ ഉസ്താദിൻറെ വീഡിയോ നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു
    ആകെ വിഷമത്തിലാണ്
    ഇനി ഏതായാലും നേർച്ചയാക്കാം...
    الحمدلله
    ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടണം അനിലെ...

    • @myChannel-br3zo
      @myChannel-br3zo 6 ชั่วโมงที่ผ่านมา

      Ee ghabar il ullavar swargathil aanenu ningalkku urappundo.. allah te neeritu chodichal kittum sahodaraa shirk cheyanda

    • @anserm2181
      @anserm2181 59 นาทีที่ผ่านมา

      ഗൂഗിൾ pay നമ്പർ അയച്ചു തരട്ടെ?

  • @hamedyousaf2516
    @hamedyousaf2516 5 ชั่วโมงที่ผ่านมา +3

    ഞങ്ങൾ ഇങ്ങനെയൊക്കെയാണ് ജാറ വ്യാപാരം അതാണ് ഞങ്ങളുടെ മെയിന് അതില്ലെങ്കിൽ ഞങ്ങൾ ഇല്ല.

  • @Milano-mecca
    @Milano-mecca 11 ชั่วโมงที่ผ่านมา +14

    ഉസ്താദിന്റെ ഒരു കുല

  • @regimathew5699
    @regimathew5699 11 ชั่วโมงที่ผ่านมา +13

    നേരം വെളുത്താൽ മാത്രമേ വിയർപ്പു രോഗികളേ തിരിച്ചറിയാൻ ..........
    സാധിയ്ക്കൂ 🤗

  • @Abd-i4b
    @Abd-i4b 10 ชั่วโมงที่ผ่านมา +9

    സുബ്ഹാനല്ലാഹ് ഉസ്താദ് പെണ്ണുങ്ങളെയും കൊണ്ട് മക്ബറ തോറും ടൂർ ആണ് 😄നല്ല പിട കിട്ടാത്തതിന്റെ കുഴപ്പം 👍

    • @sakkeertm8878
      @sakkeertm8878 9 ชั่วโมงที่ผ่านมา

      മമ്മദും ഇത് തന്നെ ആണ് ചെയ്‍തത് കോയ

    • @Abd-i4b
      @Abd-i4b 9 ชั่วโมงที่ผ่านมา

      @sakkeertm8878 നീ യുക്തിവാദി ആണെങ്കിൽ മുസ്ലിം പേര് എന്തിന് 🤔എന്താണ് അതിലെ യുക്തി 🤔

    • @sakkeertm8878
      @sakkeertm8878 9 ชั่วโมงที่ผ่านมา

      @@Abd-i4b മുസ്ലിം പേര് ആർക്കും ഇല്ല കോയ അറബിപ്പേരുകളുമായോ അറബിഭാഷയുമായോ ഇസ്ലാമിന് യാതൊരു ബന്ധവുമില്ല.. പെണ്ണുപിടിയൻ മമ്മദ് മക്കത്തു ജനിക്കുന്നതിനു മുൻപേ ഈ പേരുകളും ഈ ഭാഷയും മക്കത്തു ഉണ്ടായിരുന്നു

    • @ragnerlothbrock4768
      @ragnerlothbrock4768 4 ชั่วโมงที่ผ่านมา +1

      അയ്യാൾ നബിചര്യ ചെയ്യുന്നു....അയ്യാൾ ആണ് യഥാർത്ഥ മുസ്ലിം

    • @MustafaMustafakannur
      @MustafaMustafakannur 4 ชั่วโมงที่ผ่านมา

      ഇതെന്താ കാർഷിക വാർത്തയോ ഇന്ന കൃഷി ഫാമിൽ തെങ്ങ് തൈ ഇന്ന ഫാമിൽ മാവിൻ തൈ 🤣😂

  • @newsnfun7832
    @newsnfun7832 9 ชั่วโมงที่ผ่านมา +4

    നേർച്ച അല്ലാഹുവിനു മാത്രം എന്നാണ്, ഇവന്മാർ എന്നാണ് നന്നാവുക, കാര്യം സാധിക്കുമെന്ന് ഉറപ്പിച്ചങ് പറയുക ആണ്, കൃത്യമായി നമസ്കരിച്ചു ദുആ ചെയ്യാൻആരും പറയാറില്ല

  • @nazaryonus5111
    @nazaryonus5111 9 ชั่วโมงที่ผ่านมา +4

    റബ്ബിന് വലിയ റോളില്ല

  • @mm-fp5cb
    @mm-fp5cb 10 ชั่วโมงที่ผ่านมา +8

    'സ്വർഗം നേടാൻ എന്തു ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല😁

    • @virajpetvirjpet
      @virajpetvirjpet 10 ชั่วโมงที่ผ่านมา

      3 thenga 6 kozhi

    • @sakkeertm8878
      @sakkeertm8878 9 ชั่วโมงที่ผ่านมา

      മദ്രസയിൽ ഉസ്താദന്മാർക്ക് ആൺകുട്ടികളെ ഒപ്പിച്ചു കൊടുത്താൽ മതി

    • @mm-fp5cb
      @mm-fp5cb 8 ชั่วโมงที่ผ่านมา

      @@sakkeertm8878 താൻ ആപണിയാണോ ചൈയ്തു കൊണ്ടിരിക്കുന്നത്. -

  • @NowfalAbdulrazak-z2z
    @NowfalAbdulrazak-z2z 6 ชั่วโมงที่ผ่านมา +1

    അനിൽ സർ.
    നിങ്ങൾക്ക് ഏറ്റവും മികച്ച കോമഡി ന്യൂസ് റീഡർ അവാർഡ് നൽകാൻ ഓസ്‌കറിൽ ഒരു nomination കൊടുക്കണം .

  • @fazilt.k5858
    @fazilt.k5858 9 ชั่วโมงที่ผ่านมา +1

    ഈ ലോകത്തു നിന്ന് കണ്ണടയും മുൻപ് എന്തൊക്കെ കാണണം യാ അല്ലാഹ് 😂😂😂😂

  • @ptr18
    @ptr18 9 ชั่วโมงที่ผ่านมา +2

    ഇവർ ക്കൊക്കെ എന്നാണ് വെളിച്ചം വീശുന്നത് 😂. ഈ മഖമ്മിലുള്ളവർ തന്നെ അവനവന്റെ കാര്യത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

  • @williamroafeka
    @williamroafeka 9 ชั่วโมงที่ผ่านมา +1

    ഈ സാധനങ്ങൾ നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ നോമിൻ്റെ ഗൂഗിൾ പേയിൽ പൈസ ഇട്ടു തന്നാൽ നോം തന്നെ അവിടെ എത്തിക്കുന്നതാണ്.😅😅😅😅😂

  • @MatthewPalouse-m2r
    @MatthewPalouse-m2r 4 ชั่วโมงที่ผ่านมา

    This is what we Christians are respecting and passing prayers through our prophets St Thomas, paulose, Mathew, John, Mary ( Jesus mother). It is possible to accept every prayer upon God through every prophet whereas every prophets are the selected people of our God.

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 2 ชั่วโมงที่ผ่านมา

    കച്ചവടം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഹോട്ടൽ ഉടമകൾ ഈ ഉസ്താദിനെ സമീപിച്ചാൽ ഏത് ഔലിയാക്ക് എന്ത് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞുതരും അവിടെ കൊടുത്താൽ കച്ചവടം പൊടിപൊടിക്കും

  • @yusooftk4599
    @yusooftk4599 ชั่วโมงที่ผ่านมา

    എല്ലാം ഹള്റത്തിലേക്കാണല്ലോ ഡോക്ടറെ

  • @rasheedtanur2125
    @rasheedtanur2125 6 ชั่วโมงที่ผ่านมา +1

    ഐസ് ക്രീം നേർച്ച യാക്കാൻ പറ്റിയ മഖാം ഉണ്ടോ?😂😂😂😂

  • @MustafaMustafakannur
    @MustafaMustafakannur 3 ชั่วโมงที่ผ่านมา +1

    സമസ്ത ക്കാർ ആകെ ഷീൻ ആണല്ലോ ദീൻ വിട്ടിട്ട്

  • @kunchappukitchu
    @kunchappukitchu 10 ชั่วโมงที่ผ่านมา +2

    നമ്മുടെ കൊല്ലത്തേക്ക് പത്തിരിയും കോഴിക്കറിയും..😂

  • @AlonmanAlon
    @AlonmanAlon 9 ชั่วโมงที่ผ่านมา +2

    ഹലോ അനിൽ സാർ ഞാന് കരുനാഗപ്പള്ളിക്കാരൻ ആണ് ഞാൻ കരുനാഗപ്പള്ളി കല്ലേലി ഭാഗത്തുള്ള ഒരു വ്യക്തിയാണ്
    ഞാനിപ്പോൾ ഖത്തറിൽ ആണുള്ളത് ഇവിടുത്തെ അവസ്ഥ വളരെ മോശമാണ് ഇപ്പോൾ.
    ഞാൻ നാട്ടിൽ എന്തെങ്കിലും ചെറുതായി തുടങ്ങണമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് നാട്ടിൽ സെറ്റിൽ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്
    ഞാൻ വളരെ സീരിയസ് ആയി തന്നെയാണ് പറയുന്നത് കേട്ടോ
    സ്വന്തം ഭൂമിയിൽ മഖാം പണിയുന്നതുകൊണ്ട് നിയമപരമായി എന്തെങ്കിലും തടസ്സം ഉണ്ടോ നിയമപരമായി മറ്റ് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ഒരു മക്കാം തുടങ്ങാനാണ് സത്യത്തിൽ ഞാൻ ഉദ്ദേശിക്കുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു

    • @subairpa5906
      @subairpa5906 8 ชั่วโมงที่ผ่านมา

      Poliyad, mone, nite, ummate, putil, tudangikko

    • @kadarks2994
      @kadarks2994 7 ชั่วโมงที่ผ่านมา +1

      നല്ല കാരിയം ബ്രോ

    • @AlonmanAlon
      @AlonmanAlon 7 ชั่วโมงที่ผ่านมา

      @@subairpa5906 നീ നിന്റെ ഉമ്മാടെ മറ്റേടത്തെ തുടങ്ങി വിജയിച്ച ആളാണോ

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 9 ชั่วโมงที่ผ่านมา +1

    അപ്പൊ ഈ ഉസ്താദിന്റെ എല്ലാ പ്രയാസങ്ങളും മാറിക്കാണും 🤭🤭🤭🤭

  • @hanipadippura1264
    @hanipadippura1264 6 ชั่วโมงที่ผ่านมา

    പാട്ട് പൊളി 😂

  • @JalalMohammed-ym8fe
    @JalalMohammed-ym8fe 5 ชั่วโมงที่ผ่านมา

    Add paranjalum najan magamil pogum arvadi darga❤

  • @nazarputhukkudi6674
    @nazarputhukkudi6674 9 ชั่วโมงที่ผ่านมา +1

    അതിപ്പാറ ആമു ഉപ്പാപ്പന്റെ ജാറത്തിലേക്ക് ആനമുട്ട നേർച്ചയക്കാവുന്നതാണ് 😢😢😢😢

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 6 ชั่วโมงที่ผ่านมา +1

    കന്നാലി തലേക്കെട്ട് ജാഹിൽ

  • @AHAMEDMT-c9f
    @AHAMEDMT-c9f 52 นาทีที่ผ่านมา

    ഇത് യൂറ്റ്യൂബ് ചാനൽ ക്ലിക്കാ കാൻ വിഷയം കണ്ടെത്തിയതാണ് ഇയാൾ😂

  • @k.mabdulkhader2936
    @k.mabdulkhader2936 5 ชั่วโมงที่ผ่านมา

    ഭീമപള്ളിയിൽ ഒരു മഖാമിൻ കാജാ ബീഡി യാണ് കൊടുക്കേണ്ടത് !

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 4 ชั่วโมงที่ผ่านมา

    ഈ മൊയ്ല്ല്യാര് മുമ്പ് കവലയിൽ തൈലം വിറ്റിരുന്ന ആളായിരുന്നു എന്നാണ് തോന്നുന്നത്. തോന്നാൻ കാരണം:- അതേ ശൈലി, അതേ അനുകരണം.പറയുന്നതിനും അതേ സ്പീഡ്...ഇത് കേട്ടപ്പോൾ ഞാൻ ഒന്ന് Relax ആയി, ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല. താൽകാലികമായി എനിക്കുണ്ടായിരുന്ന കുറച്ച് tension ആ ചിരികാരണം പോയിക്കിട്ടി. അങ്ങനെ ഒരു ഉപകാരം ആ മൊയ്ല്യാരെ കൊണ്ട് കിട്ടി. Thanks 😂😂😂

  • @jamher
    @jamher 10 ชั่วโมงที่ผ่านมา +4

    പരീദ് ഔലിയക്ക് ചുരുട്ടാണ് നേർച്ച

  • @musthafak7003
    @musthafak7003 4 ชั่วโมงที่ผ่านมา

    മനുഷ്യൻ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ത***** തിരിഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു അന്ന് ആളുകൾക്ക് എന്തെങ്കിലും ഒരു ഭക്ഷണം കിട്ടുന്നത് ഇതുപോലത്തെ മഖ്ബറകളുടെയും ജാറങ്ങളുടെയും അടുത്ത് നിന്നായിരുന്നു അതുകൊണ്ടാണ് അന്ന് ഇങ്ങനത്തെ ഒരു സമ്പ്രദായം നാട്ടിൽ നടപ്പായത് ഇന്നത്തെ കാലത്ത് മനുഷ്യർക്ക് അതിന് ആവശ്യമില്ലെങ്കിലും നാട്ടു നടപ്പായത് നടന്നുവരുന്നു

  • @Muhammedmuhsin-u6t
    @Muhammedmuhsin-u6t 3 ชั่วโมงที่ผ่านมา +1

    Evanoyokke theratchivalukondu pooshanam😅😅😅😅😅

  • @shafzz6486
    @shafzz6486 8 ชั่วโมงที่ผ่านมา +3

    😂😂😂😂
    എന്തെല്ലാം കോമഡി ആണോ 😂😂
    നാണക്കേട്

  • @JobyMathew-us3nt
    @JobyMathew-us3nt 4 ชั่วโมงที่ผ่านมา

    സംശയം ഉള്ളവർ ജബ്ബാർ മാഷ് ലിയാകാത് അലി dr ആരിഫ് ഹുസൈൻ ഇവരുടെ ട്യൂഷൻ പോകുക 😃😃😂😂😂😂😂🙏🏻

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 9 ชั่วโมงที่ผ่านมา +1

    ഇത് തുള്ളൽ. 😂😂😂

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 6 ชั่วโมงที่ผ่านมา

    സമസ്ത ഉൽപ്പന്നം

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 6 ชั่วโมงที่ผ่านมา

    ഇപ്പോൾ തെക്കോട്ടാണോ ഇത്തരം കാര്യങ്ങൾ ഉഷാറായി നടക്കുന്നത്....

  • @mohamedizmir
    @mohamedizmir 9 ชั่วโมงที่ผ่านมา

    Hahahahahahahhahahaha.... pathiri kozhi... kalaki

  • @kkabhameed6161
    @kkabhameed6161 6 ชั่วโมงที่ผ่านมา

    ഒന്നല്ല 100 ഫാത്തിഹ ഓതിയാലും കാര് കിട്ടില്ല ലക്ഷങ്ങൾ വില കൊടുക്കുക തന്നെ വേണം

  • @aonetag1689
    @aonetag1689 5 ชั่วโมงที่ผ่านมา

    കേട്ടുകഥകളിൽ ജീവിക്കുന്ന വർഗം, വേങ്ങരിയിൽ ജീവിച്ചിരുന്ന കൊയപ്പാപ്പ ഒരു പാവം ഭ്രാന്തനായിരുന്നു, വല്ലാത്ത കൗമാണിത്!

  • @Abootty-e6y
    @Abootty-e6y 5 ชั่วโมงที่ผ่านมา

    നല്ലയിനം വില കൂടിയതാണ് അടിച്ചത്

  • @asharafpa5981
    @asharafpa5981 4 ชั่วโมงที่ผ่านมา

    Ha,haa, hahha,hai

  • @jallal8619
    @jallal8619 10 ชั่วโมงที่ผ่านมา +4

    പൊട്ടൻ കോയയുടെ പറ്റിപ്പ്

  • @observer4134
    @observer4134 10 ชั่วโมงที่ผ่านมา +1

    ഇയാളെ ഓൾ ഇന്ത്യ റേഡിയോ എടുത്തേക്കും... 😃 കമ്പോള നിലവാരം വായിക്കാൻ...( ആ പരിപാടി ഇപ്പോൾ ഉണ്ടോ എന്ന് എനിക്കറിയില്ല.. 😜)

  • @abdulmuthalib5132
    @abdulmuthalib5132 7 ชั่วโมงที่ผ่านมา +1

    ഇയാൾ എന്ത് മഖ്ബറകളുടെ പരസ്യം ഏറ്റെടുത്തിരിക്കുകയാണ്. 🤣

  • @noushadvaliyakath8562
    @noushadvaliyakath8562 10 ชั่วโมงที่ผ่านมา +4

    മദീന പള്ളി ഒഴിവാക്കിയത് വളരെ മോശമായിപ്പോയി 😅😅

    • @MohammedAli-uy3od
      @MohammedAli-uy3od 10 ชั่วโมงที่ผ่านมา

      കുലക്കച്ചവടം നടത്തിയിട്ടില്ല പക്ഷെ ഒരു കുല തൂങ്ങിക്കിടന്നിരുന്നു: അതൊരു കുക്കുല ആയിരുന്നു.🤮🤮🤮

  • @muhammedashraf4587
    @muhammedashraf4587 9 ชั่วโมงที่ผ่านมา +1

    പിന്നെ അള്ളാക്ക് എന്താണ് പണി

  • @rafeekkv360
    @rafeekkv360 10 ชั่วโมงที่ผ่านมา +2

    ഒരു മരവാഴ 🤣
    ഉത്തദ് എന്താണാവോ കൊടുക്കുന്നത് 😂

  • @abum1714
    @abum1714 7 ชั่วโมงที่ผ่านมา

    കള്ളും കഞ്ചാവും നേർച നേരുന്നവരും കാണാം

  • @Parayatte-e7f
    @Parayatte-e7f 8 ชั่วโมงที่ผ่านมา

    KANDPLIN PAHAYANMARE PAHACHIKALE SASHAL SHYTHAAAAAN😅😅😅😅😅😅😅

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 4 ชั่วโมงที่ผ่านมา

    ഞാൻ ഒരു പഴവും 2 അരി ഉണ്ടയും നേരുന്നു

  • @shanthomas3695
    @shanthomas3695 10 ชั่วโมงที่ผ่านมา

    Uppapa😂😂

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 5 ชั่วโมงที่ผ่านมา

    അവസാനം കാണിച്ചത് ആൾ ശേഷൻ, വിഭാഗത്തിന്റെ പേക്കൂത്താണ്

  • @ebrahimpallam9799
    @ebrahimpallam9799 6 ชั่วโมงที่ผ่านมา

    എല്ലാം ശാപാട് പ്രശ്നം

  • @sameernk4994
    @sameernk4994 11 ชั่วโมงที่ผ่านมา +2

    😂

  • @AbdhurhmnT
    @AbdhurhmnT 10 ชั่วโมงที่ผ่านมา +1

    എന്റ വക രണ്ട് ആന മുട്ട ഉഒം രണ്ട് ഉലക്ക ഉഒം നർച്ചയാക്കി ഓരോ പുതിയ അവതാരങ്ങൾ ഇന്നലെ ഒരു മൊയ്‌ല്യർ റസൂൽ നാറ്റി യിൽ മുത്തം വച്ചു എന്നു വിളിച്ചു പറഞ്ഞു

  • @kishorkumarkodapully1136
    @kishorkumarkodapully1136 10 ชั่วโมงที่ผ่านมา +1

    ഡോക്ടറെ ആരെങ്കിലും 2 കോടി രൂപ ഒക്കെ വെറുതെ സ്ത്രീകൾക്ക് കൊടുക്കുമോ ? ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ?❤😊

  • @shajiannan217
    @shajiannan217 8 ชั่วโมงที่ผ่านมา

    😂😂😂😅

  • @tob601
    @tob601 11 ชั่วโมงที่ผ่านมา +1

    Vazhakula alla vazha 10 kodukk😂😂😂.pazham free 😂😂😂

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 10 ชั่วโมงที่ผ่านมา +1

    ആ ഉസ്താദിന്റെ ചാനലിന് വിയൂസ്‌ കിട്ടാൻ ഏത് നേർച്ച ആണ്, എവിടെ ആണ് കൊടുക്കുന്നത് 😄

  • @aboobackerpk8406
    @aboobackerpk8406 9 ชั่วโมงที่ผ่านมา

    Brothr palla prashnam jangalle
    Agineyoum pichaadupikum
    E pahth pahdiyavan harh usthad mahr jangalle nazepikum
    Egineulla usthad mahra agthedan
    Our shthalm udagil nhannahyirunn
    Kohprahyam kallikunna usthad ma
    Hra agthedannam 😢

  • @truthman4346
    @truthman4346 6 ชั่วโมงที่ผ่านมา

    Please ask that USTU where to donate & how we can resolve the problem in the world.😢
    Please keep the parotta & chicken curry for the USTU.
    How openly these guys utilize the fear of death to achieve their financial needs.
    Why you people worry about death..?

  • @fasprinting1708
    @fasprinting1708 8 ชั่วโมงที่ผ่านมา

    ee talekkettu end tegaya ee parayunne

  • @sadikvi4140
    @sadikvi4140 3 ชั่วโมงที่ผ่านมา

    ഷഫീന ബീവി. ആരിഫിനെ ഇപ്പോൾ തെറി പറഞ്ഞു നടക്കുന്നു. കാരണം എന്താ

  • @saleenashihabudeen9949
    @saleenashihabudeen9949 9 ชั่วโมงที่ผ่านมา

    Njan kollurvila kariyanu vazhakula nerchayonnum avideyilla

    • @ShamsuddinB
      @ShamsuddinB 3 ชั่วโมงที่ผ่านมา

      🎉🎉🎉thenga kula nercha undo sahodareeee

    • @ShamsuddinB
      @ShamsuddinB 3 ชั่วโมงที่ผ่านมา

      Thenga kula nercha undo sahodareeee

  • @ayishapt4626
    @ayishapt4626 10 ชั่วโมงที่ผ่านมา

    😂😂

  • @shanthomas3695
    @shanthomas3695 10 ชั่วโมงที่ผ่านมา

    Ammean

  • @hibanashwa6262
    @hibanashwa6262 10 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @haneefa9517
    @haneefa9517 9 ชั่วโมงที่ผ่านมา

    Anil.etta

  • @Yunaz-w7m
    @Yunaz-w7m 2 ชั่วโมงที่ผ่านมา

    Ivark puthiya matham undakkunnathanu better 😂😂😂

  • @tmabdullah-b3c
    @tmabdullah-b3c 11 ชั่วโมงที่ผ่านมา +1

    അത് ഷമ്മി കപൂർ ൻ്റെ അറബി പാട്ട് (ബൈത്ത്)

  • @abdurahimanc6909
    @abdurahimanc6909 9 ชั่วโมงที่ผ่านมา

    Allahuvinte sahayam kittan endu chenamennu parayunnilla.nabi parayathad mathram parayunnu.

  • @ShamsuddinB
    @ShamsuddinB 3 ชั่วโมงที่ผ่านมา

    Ea upapamare allengilum undo avo kaberinde agath

  • @MohammedBm-w6o
    @MohammedBm-w6o 7 ชั่วโมงที่ผ่านมา

    Ellaa thattipum dhayvathinte pearil

  • @jalalahalpy2372
    @jalalahalpy2372 10 ชั่วโมงที่ผ่านมา

    E thalekettu vadukane mukkaalil ketti adikkanam😅

  • @hamsatk-j2i
    @hamsatk-j2i 5 ชั่วโมงที่ผ่านมา

    പണിയെടുത്ത് ജീവിക്കു ഉസ്താദ

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 10 ชั่วโมงที่ผ่านมา

    Inviting to hellfire

  • @friendshipteams368
    @friendshipteams368 9 ชั่วโมงที่ผ่านมา

    എല്ലാം അറിയുന്ന ആളാണെന്ന് തോന്നൽ മാറ്റണെ അനിൽ സാറെ

    • @newsnfun7832
      @newsnfun7832 9 ชั่วโมงที่ผ่านมา +1

      ആരാണ് അള്ളാഹു?

    • @shafzz6486
      @shafzz6486 8 ชั่วโมงที่ผ่านมา

      Ahh best.. പൊറോട്ടയും കോഴിക്കറി ടീം ready ആയോ 😂😂😂
      നിങ്ങൾക്ക് ഇത് വല്ലോം മനസ്സിലായോ 😂😂

  • @AneesZini-w9m
    @AneesZini-w9m 10 ชั่วโมงที่ผ่านมา

    നിങ്ങൾ പ്രീയാകുമ്പോൾ ഒന്നു വിളിക്കുമോ... നിങ്ങൾക്ക് കാലിക വിഷയം പറഞ്ഞ് തരാനാണ്

  • @SharafudeenKunnicode
    @SharafudeenKunnicode 10 ชั่วโมงที่ผ่านมา

    Abulahabinte
    Santtathaparambarayil petta
    Pisajinte
    Pizhachajunmam.
    Ithukelkunna
    Sahodarangale
    Ithu Islamumai
    Oru Bendhavumilla

  • @IrshadIbrahim-v4o
    @IrshadIbrahim-v4o 10 ชั่วโมงที่ผ่านมา

    Ninake ver joli onum ile 😅da elareum moshamaki parjnilakile kidane uragane pattile da

  • @abdhulnasar245
    @abdhulnasar245 10 ชั่วโมงที่ผ่านมา

    Palla prasnam

  • @fathimathwaiba8211
    @fathimathwaiba8211 10 ชั่วโมงที่ผ่านมา +20

    നമ്മൾ കൊടുക്കുന്ന ഹദിയ ആ മഹാന്മാരുടെ പേരിൽ കൊടുക്കുന്നത് കൊണ്ട് അള്ളാഹു നടത്തി തരും എന്നാണ് ആ ഉസ്താദ് ഉദേശിച്ചത്

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 10 ชั่วโมงที่ผ่านมา +2

      @@fathimathwaiba8211 ഇതൊക്കെ വെറും വിശ്വാസം മാത്രമാണ്... ആരും കണ്ടു വന്നു പറഞ്ഞു തന്നിട്ടില്ല...

    • @ameenamn4463
      @ameenamn4463 10 ชั่วโมงที่ผ่านมา +2

      കവി അത് തന്നെയാണോ കവി ഉദ്ദേശിച്ചത്?

    • @fathimathwaiba8211
      @fathimathwaiba8211 10 ชั่วโมงที่ผ่านมา

      @ഹംസവെട്ടം...തിരൂർ അത് ശെരിയാണ്

    • @shafimuhsin1868
      @shafimuhsin1868 10 ชั่วโมงที่ผ่านมา +9

      അങ്ങനെ കണ്ടവരോടൊക്കെ ചോദിച്ചാൽ അല്ലാഹു നടത്തിത്തരും എന്ന് അല്ലാഹു എവിടെയും പറഞ്ഞിട്ടില്ല അല്ലാഹുവിനോട് ആണ് ചോദിക്കേണ്ടത് അപ്പോൾ അല്ലാഹു നടത്തിത്തരും

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 10 ชั่วโมงที่ผ่านมา

      @@shafimuhsin1868 അതും ഒരു വിശ്വാസം 🤣 അത്രേ ഒള്ളൂ

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 ชั่วโมงที่ผ่านมา +3

    താങ്കളോടുള്ള ഇഷ്ടം കൊണ്ടുള്ള ചെറിയൊരു അഭ്യർത്ഥന......
    താങ്കളുടെ അന്ധമായ കോൺഗ്രസ് - UDF പ്രേമം ഒഴിവാക്കിയാൽ വളരെ നന്നായിരിന്നു....🎉🎉🎉

    • @RafeeqKumbla
      @RafeeqKumbla 10 ชั่วโมงที่ผ่านมา +1

      Correct

    • @ajkaajka1902
      @ajkaajka1902 10 ชั่วโมงที่ผ่านมา

      എന്നിട്ട് ബിജെപി സിപിഎം കൂട്ടുകെട്ടിലേക്ക് വരണം pls

    • @ajkaajka1902
      @ajkaajka1902 10 ชั่วโมงที่ผ่านมา

      നിന്റെ ഉമ്മാടെ പൂറിൽ ചൊറിച്ചിലുണ്ടോ അയാൾ കോൺഗ്രസ്സ് അനുഭാവി ആയതുകൊണ്ട്

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 10 ชั่วโมงที่ผ่านมา +2

    എന്റെ നാട്ടിൽ ഒരു ആട്ടിൻ കൂട് ഉണ്ട്... അവിടേക്ക് എന്തേലും നേർച്ചയുണ്ടോ മുക്രിക്കാ 🤣

    • @RiyasPerumpadavu
      @RiyasPerumpadavu 10 ชั่วโมงที่ผ่านมา +1

      ഉം, പഴത്തൊലി 😂

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 10 ชั่วโมงที่ผ่านมา +1

      @RiyasPerumpadavu 🤣🤣🤣 എത്ര കിലോ വേണ്ടി വരും 🤣

    • @RiyasPerumpadavu
      @RiyasPerumpadavu 9 ชั่วโมงที่ผ่านมา +1

      @@ഹംസവെട്ടം...തിരൂർ ഒരു മൂന്നു മൂന്നരക്കിലോ, നാലു കൊടുത്താ ബഹു കേമം 🤣

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 9 ชั่วโมงที่ผ่านมา

      @@RiyasPerumpadavu ഇൻഷാ അള്ളാ.. 😂😂 കൂലി കിട്ടുന്ന ഏർപാട് അല്ലേ 😂😂😂

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 9 ชั่วโมงที่ผ่านมา +1

      @RiyasPerumpadavu ഇനി ആ ഉസ്താദിന്റെ വാട്സാപ്പ് നമ്പറിലേക്ക് കൊടുത്തെന്നു പറഞ്ഞു മെസ്സേജ് അയക്കേണ്ടി വരോ 😂🤣🤣

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 10 ชั่วโมงที่ผ่านมา +1

    ഇതൊക്കെ. ഏത്. കോളേജിൽ. നിന്നാണ്. പഠിപ്പിച്ചു vidunadh.

  • @PMPR-o8t
    @PMPR-o8t 9 ชั่วโมงที่ผ่านมา

    Srry മുസ്ലിമാണോ അല്ല വേറെ മതക്കാരനാണോ അല്ല മതം ഇല്ലാത്ത പൊട്ടനാണോ നിങ്ങൾ എന്നറിയാത്ത നിങ്ങളോട് കാര്യം പറഞ്ഞിട്ട് കാര്യമില്ല
    ഇത് കൊണ്ട് കുറെ ഉപകാരം ഉണ്ട്. ഞാൻ അനുഭവസ്ഥനാണ്

  • @Amigosgroup
    @Amigosgroup 10 ชั่วโมงที่ผ่านมา

    Evde enthu nercha kodukanam ennu vyakthamaaya oru dharana kitty ....Thanks anil ..Ingane reach kootti kodukkathe plz

    • @Shajahanhajauploads
      @Shajahanhajauploads 10 ชั่วโมงที่ผ่านมา

      എന്തോന്നടെയ് സുന്നി ടീംസ് ഇങ്ങനെ ആയി പോയത്, ആസനത്തിൽ ആലു കിളിച്ചാലും 😄

  • @kidsdiary5644
    @kidsdiary5644 9 ชั่วโมงที่ผ่านมา

    അനിൽ അയാൾ ഉസ്താദ് പറഞ്ഞത് എന്താണ് നല്ലതു മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് നിങ്ങൾ ചിന്തിച്ചിട്ട് ചെയ്താൽ മതി എന്നാണ് അവസാന കാലംദീന് പൊളിക്കൽ ആരാണ് എന്ന് നിങ്ങൾക്കറിയാമോ

    • @shafzz6486
      @shafzz6486 8 ชั่วโมงที่ผ่านมา

      ആരാ?? 😂

    • @MOHAMED-yd1ed
      @MOHAMED-yd1ed 8 ชั่วโมงที่ผ่านมา

      Poda potta.

  • @mohammedkunjufarook7057
    @mohammedkunjufarook7057 10 ชั่วโมงที่ผ่านมา +1

    അവസാനം വന്നവന്റെ ഗ്യാസ് പോണ ലക്ഷണമാ.

  • @mohammedkunjufarook7057
    @mohammedkunjufarook7057 10 ชั่วโมงที่ผ่านมา +1

    പ്രിയ dr അനിൽ എവിടുന്നാ ഇതൊക്കെ പോക്കുന്നത്. എന്നാ പറയാനാ.

  • @antonykf2425
    @antonykf2425 6 ชั่วโมงที่ผ่านมา

    🥰🤣🌲🎄🍇🍎🥦

  • @AshfakNp
    @AshfakNp 14 นาทีที่ผ่านมา

    ഇതൊക്കെ മഹാന്മാർ കഴിക്കുന്നത്‌ ആണോ

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 6 ชั่วโมงที่ผ่านมา +1

    😂😂😂😂😂

  • @afsalmuhammed2556
    @afsalmuhammed2556 11 ชั่วโมงที่ผ่านมา +2

    😂