ഞാനും എതിർത്തിരുന്നു, നിങ്ങൾക്ക് കഴിയുന്ന സ്വദക്ക നൽകുക.അല്ലാതെ, ഇതുപോലെയുള്ള ചാരിറ്റിയിൽ ഇറങ്ങിയാൽ, പിന്നെ ജനങ്ങൾ ഏറിൽ കേറ്റും എന്ന്.സർ പറഞ്ഞത് വളരെ നല്ല ഉപദേശമാണ്,
താങ്കൾ മനാഫിനെ സംബന്ധിച്ച് പറഞ്ഞ അഭിപ്രായം തന്നെയാണ് ഏറെക്കുറെ എനിക്കും. പക്ഷെ, ആ വീഡിയോയിൽ താങ്കളുടെ ശൈലി ഒട്ടും ഒരു അഭ്യുദയകാംക്ഷിയുടെ സ്വരത്തിലേ ആയിരുന്നില്ല. ഉപദേശിക്കുന്നതിന് ഒരു രീതിയും ശൈലിയുമുണ്ട്. ചിലപ്പോഴൊക്കെ (പലപ്പോഴും) താങ്കൾക്ക് അത് കൈമോശം വരാറുണ്ട് എന്ന സ്നേഹത്തോടെ ഉണർത്തട്ടെ.
മനാഫ് അർജുനന്റെ കാര്യത്തിൽ ചെയ്തതും, ഈശ്വർ മൽപ്പേയുടെ കാര്യത്തിൽ ചെയ്തതും ശേരിയാണ്... തുറന്ന ചാരിറ്റിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് കുറച്ചു കൂടി ആലോചിച്ചു ചിന്തിച്ചിട്ട് വേണം ഇറങ്ങാൻ അല്ലെങ്കിൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ പാര പണിയും... അനിൽ മുഹമ്മദ് പറഞ്ഞത് ശേരിയായ കാര്യങ്ങളാണ്.... ❤️❤️❤️❤️👍
മനാഫ് കാക്കേ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ പറയുകയാണ്.. നിർത്തുകയാണ് നല്ലത് കൂടെയുള്ള എല്ലാ ആളുകളും ലോക ദുരന്തമാണ് നല്ല മനസ്സോടെ ഇദ്ദേഹം പറയുന്നത് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന്.. ഹജ്ജിനു പോയ ശിഹാബുമായിട്ട് ഉപമിച്ചത് കറക്റ്റ് ആയിട്ട് തന്നെ നിങ്ങളുടെ കാര്യത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളെ ഏറ്റവും സപ്പോർട്ട് ചെയ്ത പല ആളുകളും ഇപ്പോൾ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ ആസന്തുഷ്ടരാണ്.. ഒരു പ്രഹസനം പോലെ തന്നെയാണ് ഇപ്പോൾ കാണിക്കുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്ര തന്നെ പറയാനുള്ളൂ. എല്ലാം . കൂടെ പറഞ്ഞു വരുമ്പോൾ അർജുന്റെ അളിയനെ കുറ്റം പറയാൻ പറ്റില്ല എന്ന് അവസ്ഥയിലെത്തി
പി. വി. അൻവർ ആദ്യം പറഞ്ഞതിൽ തന്നേ സി. പി. എം.ൽ നിന്നുകൊണ്ട് തന്നേ അനീതിക്കെതിരെ പോരാടാമായിരുന്നു, പക്ഷേ മാധ്യമങ്ങൾ അൻവറിനെ നീതിയില്ലങ്കിൽ നീ തീയാകുക എന്നും പറഞ്ഞു പൊക്കി പൊക്കി താഴേയിട്ടു, ഇപ്പോൾ അൻവറിന്റെ അവസ്ഥഎന്താണ്,ഇത് പോലെത്തന്നെയാണ് മനാഫിന്റെയും കാര്യം,
മനാഫിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഒരുത്തൻ ഹജ്ജിനു നടന്നു പോയി ഞാനവനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി .നീരാശയായിരുന്നു ഫലം. അവസാനം അവുലിയ ആയപ്പോൾ . ഞാനും അവനെ മടുത്തു
മനാഫ് Dr അനിൽ ഇതിന് മുൻപ് ചെയ്ത വീഡിയോ കണ്ടില്ല., അതിൻ്റെ ശൈലി ഒത്തിരി മോശം എന്നൊക്കെ ഇതിലെ കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നു എന്ത് തന്നെ ആയാലും, മനാഫ് സാഹിബ് നിലമറന്ന് പോകരുത്. താങ്കൾക്ക് കേരളം, മലയാളികൾ തന്ന് കഴിഞ്ഞ ഒരു സ്ഥാനമുണ്ട്. 1താങ്കൾ ഇനി എന്തൊക്കെ ചെയ്താലും, ആ,സ്ഥാനം മോശമാകുന്നതല്ലാതെ ഒരിഞ്ചും ഉയരുകയില്ലാ, ഉയരാനില്ല, ശാന്തമായി ചിന്തിക്കുക!, സ്നേഹത്തോടെ!
ഡോക്ടർ കാക്ക ഇന്നലെ രാഹുൽ മാങ്കോട്ടത്തിനെയും കോൺഗ്രസിനെയും ന്യായീകരിച്ചു ഒരു വീഡിയോ ചെയ്തല്ലോ ഇന്നെന്താണ് അഭിപ്രായം ഇങ്ങനെ നിഷ്പക്ഷത പറഞ്ഞു കോൺഗ്രസിന് ന്യായീകരിക്കല്ലേ
എടാ ക്ലാരിറ്റി കിട്ടാൻ വേണ്ടി ആണ്... മറ്റുള്ളവർ കുറ്റം പറയാതിരിക്കാൻ വേണ്ടി ആണ് 100% ട്രാൻസ്പരന്റ് ആവാൻ വേണ്ടി ആണ് അദ്ദേഹം ആപ്പ് ഉണ്ടാക്കാൻ നോക്കിയത് അല്ലാതെ

അനിൽ മുഹമ്മദ് സാർ പറയുന്നത് എത്ര സത്യസന്ധമായ കാര്യങ്ങളാണ് ശരിക്കും മനസിന് ഒരു ഉപദേശകന്റെ കുറവുണ്ട്
താങ്കൾ മനാഫിനെ സംബന്ധിച്ച് പറഞ്ഞ അഭിപ്രായം തന്നെയാണ് ഏറെക്കുറെ എനിക്കും. പക്ഷെ, ആ വീഡിയോയിൽ താങ്കളുടെ ശൈലി ഒട്ടും ഒരു അഭ്യുദയകാംക്ഷിയുടെ സ്വരത്തിലേ ആയിരുന്നില്ല. ഉപദേശിക്കുന്നതിന് ഒരു രീതിയും ശൈലിയുമുണ്ട്. ചിലപ്പോഴൊക്കെ (പലപ്പോഴും) താങ്കൾക്ക് അത് കൈമോശം വരാറുണ്ട് എന്ന സ്നേഹത്തോടെ ഉണർത്തട്ടെ.
അത് ശരിയാണ്
മനാഫ് അർജുനന്റെ കാര്യത്തിൽ ചെയ്തതും, ഈശ്വർ മൽപ്പേയുടെ കാര്യത്തിൽ ചെയ്തതും ശേരിയാണ്... തുറന്ന ചാരിറ്റിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് കുറച്ചു കൂടി ആലോചിച്ചു ചിന്തിച്ചിട്ട് വേണം ഇറങ്ങാൻ അല്ലെങ്കിൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ പാര പണിയും... അനിൽ മുഹമ്മദ് പറഞ്ഞത് ശേരിയായ കാര്യങ്ങളാണ്.... ❤️❤️❤️❤️👍
ഇപ്പോൾ ഷിറ്റ് ഗോപി കിളിപോയി നടക്കുന്ന പോലെ.... സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക 🙏
ശരിയാണ് ആദ്യം ഈ സമൂഹത്തെ മനസിലാക്കണം നമ്മൾ നിഷ്കളങ്കമായി ചെയുന്നത് ആളുകൾ എങ്ങനെ യാണ് ഏറ്റെടുത്തു എന്ന് ബോധ്യം വേണം
മനാഫ് കാക്കേ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ പറയുകയാണ്.. നിർത്തുകയാണ് നല്ലത് കൂടെയുള്ള എല്ലാ ആളുകളും ലോക ദുരന്തമാണ് നല്ല മനസ്സോടെ ഇദ്ദേഹം പറയുന്നത് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന്.. ഹജ്ജിനു പോയ ശിഹാബുമായിട്ട് ഉപമിച്ചത് കറക്റ്റ് ആയിട്ട് തന്നെ നിങ്ങളുടെ കാര്യത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളെ ഏറ്റവും സപ്പോർട്ട് ചെയ്ത പല ആളുകളും ഇപ്പോൾ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ ആസന്തുഷ്ടരാണ്.. ഒരു പ്രഹസനം പോലെ തന്നെയാണ് ഇപ്പോൾ കാണിക്കുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്ര തന്നെ പറയാനുള്ളൂ. എല്ലാം . കൂടെ പറഞ്ഞു വരുമ്പോൾ അർജുന്റെ അളിയനെ കുറ്റം പറയാൻ പറ്റില്ല എന്ന് അവസ്ഥയിലെത്തി
മനാഫ്,dear അൽപ്പഠ ഒതുങ്ങത് നല്ലതാണ് ❤മറ്റൊരു ഭീമൻ രഘു വായി മാറരുത് 😂
അനിൽ സർ പറഞ്ഞത് കേട്ടാൽ മനാഫിന് നല്ലത് അല്ലെങ്കിൽ അനുഭവിക്കുമ്പോൾ പടിച്ചോളും
പി. വി. അൻവർ ആദ്യം പറഞ്ഞതിൽ തന്നേ സി. പി. എം.ൽ നിന്നുകൊണ്ട് തന്നേ അനീതിക്കെതിരെ പോരാടാമായിരുന്നു, പക്ഷേ മാധ്യമങ്ങൾ അൻവറിനെ നീതിയില്ലങ്കിൽ നീ തീയാകുക എന്നും പറഞ്ഞു പൊക്കി പൊക്കി താഴേയിട്ടു, ഇപ്പോൾ അൻവറിന്റെ അവസ്ഥഎന്താണ്,ഇത് പോലെത്തന്നെയാണ് മനാഫിന്റെയും കാര്യം,
മനാഫിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഒരുത്തൻ ഹജ്ജിനു നടന്നു പോയി ഞാനവനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി .നീരാശയായിരുന്നു ഫലം. അവസാനം അവുലിയ ആയപ്പോൾ . ഞാനും അവനെ മടുത്തു
സാറേ നാട്ടുകാര്‍ ക്ക് വേണ്ടത് ഇത്തരം നാട്യക്കാരേയാണ്
മത രംഗത്തും
രാഷ്ട്രീയ രംഗത്തും
സാമൂഹ്യ രംഗത്തും
എം ടി യേക്കാൾ ജനങ്ങൾക്ക് ഇഷ്ടം ലാലിനെയാണ്
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
മനാഫിന്റെ പ്രവർത്തനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് അനിൽ മുഹമ്മദിന്റെ വാക്കുകൾ വേദനയുണ്ടാക്കിയതായി അറിയാം
സ്വന്തം പോക്കെറ്റിൽ നിന്ന് കാശ് പോകുന്ന വിഷയം വന്നാൽ മലയാളി തനി സ്വഭാവം കാണിക്കും ഇൻശാഅല്ലാഹ് 💯അവിടെ മലയാളികും അർജുനും ഒരേ മനസ്സാണ്👍
താങ്കൾ പറഞ്ഞതാണ് ശരി മനാഫ് കുറച്ച് ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം
കേരളം കണ്ട ഏറ്റവും വലിയ ഫ്രോട് ഉദ്യശ്യ ശുദ്ധി any way മനഃഫിന്റെ ചിന്ത നടക്കൂല മോനെ 😋
മനാഫ് Dr അനിൽ ഇതിന് മുൻപ് ചെയ്ത വീഡിയോ കണ്ടില്ല., അതിൻ്റെ ശൈലി ഒത്തിരി മോശം എന്നൊക്കെ ഇതിലെ കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നു എന്ത് തന്നെ ആയാലും, മനാഫ് സാഹിബ് നിലമറന്ന് പോകരുത്. താങ്കൾക്ക് കേരളം, മലയാളികൾ തന്ന് കഴിഞ്ഞ ഒരു സ്ഥാനമുണ്ട്. 1താങ്കൾ ഇനി എന്തൊക്കെ ചെയ്താലും, ആ,സ്ഥാനം മോശമാകുന്നതല്ലാതെ ഒരിഞ്ചും ഉയരുകയില്ലാ, ഉയരാനില്ല, ശാന്തമായി ചിന്തിക്കുക!, സ്നേഹത്തോടെ!
പലരും പറയാൻ കൊതിച്ചത് സാറ് പറഞ്ഞു
Sir inte upadesham chila samayaghalil parihasa rithiyil aakunnu .athu sheriyalla
ഒരോ സംഭവും നടക്കു മ്പോൾ ഇങ്ങനെ കുറ മനാഫുമാരും ചോറ്റൂർ ഹാജി മുളച്ച് പൊന്തും അടുത്ത വെയിൽ കരിഞ്ഞ് പോകും അത്രയേ ഉള്ളൂ കാര്യം.
മലയാളികൾ എടുത്തങ്ങ് പോക്കും പിന്നെ ഒറ്റയിടൽ ഡും
Chindikkunnavark drshtandamund yennadan sathyam 🦧🥴mudugad🥴🦧🤔👀🤔
Social media aakashatholam pokkanum bhoomiyolam thaythanumulla oridaman😂😂
ningal sahaichath inganea vilich kooovanda
Anubhavichariyatte
100% true
ആപ്പ്... കോപ്പാണ് 🤣 അനിൽ നിങ്ങൾക്കു പൂർണസപ്പോർട്...
എല്ലാവരും മനുഷ്യ രല്ലേ ആരാ 100% നല്ലത്
നിങ്ങൾക്ക് വെറെ പണിയില്ലേ അനിൽ സാറേ,
mattullavare ithra mathram alakan ningal ara ellavarkum undavum pooraimakal
അനിൽ മുഹമ്മദ് നിങ്ങൾ പറഞ്ഞതാണ് ശരി മനാഫ് ഓവറായി വെറുപ്പിക്കരുത്
നിങ്ങൾ മനാഫിനു ആപ്പ് അടിക്കുകയാണ്
Tharikida kakkamar
നിങ്ങൾ ഇത്തിരി ഓവരാകുന്നുണ്ട്
പുള്ളി മദ്രസയിൽ പോയതാണ്
ആരുടെ പ്രിയപ്പെട്ട കൊണാപ്പ്. തുടക്കം മുതലേ എനിക്ക് ഉറപ്പായിരുന്നു ഇവൻ തട്ടുപ്പാണെന്ന്
Ninte vallom thattiyedutho asooya pidichavan
ഡോക്ടർ കാക്ക ഇന്നലെ രാഹുൽ മാങ്കോട്ടത്തിനെയും കോൺഗ്രസിനെയും ന്യായീകരിച്ചു ഒരു വീഡിയോ ചെയ്തല്ലോ ഇന്നെന്താണ് അഭിപ്രായം ഇങ്ങനെ നിഷ്പക്ഷത പറഞ്ഞു കോൺഗ്രസിന് ന്യായീകരിക്കല്ലേ
രാഷ്ട്രീയത്തിലും മത വിശ്വാസത്തിലും . രാഷ്ട്രീയങ്ങൾക്കതീതമായോ മതേതരമായോ ഒരു വിശ്വാസിയും കാണിക്കാറില്ല. അനിൽ ഒരു അടിയുറച്ച കോൺഗ്രസ് കാരനാണ്
അനിൽ സത്യം 🙏🙏🙏🙏🙏🙏🙏q🙏