ഈ മാധ്യമങ്ങളെല്ലാം നിങ്ങൾക്കെതിരെ വാർത്തകൾ നൽകുകയും പിന്നീട് പരസ്പരം പോരടിക്കുകയും ചെയ്യു. നിങ്ങൾ പറഞ്ഞതിൻ്റെ മറ്റൊരു പതിപ്പ് സുരേന്ദ്രനോട് പറയുന്നു .ആരും നിങ്ങളുടെ നന്മയ്ക്കുവേണ്ടിയല്ല, അവരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്
KJP is going to wind up with this by -election. Surendran is the last president of K J P. Central leadership should find a solution for this burning issue. Rahul Mankoottam ' s victory is ensured by KJP . The leadership here is having some underground understanding with the opponents. Sandeep ji we fully support you.
warier is a gentle man those who insult should have apologize or at least try to talk to him he has a long future in BJP all this issue will be address by the Kerala party chief surendran else he will not be there for long
പറഞ്ഞ് പറഞ്ഞു. നിങ്ങള് എവിടെയൊക്കെയോ.ചെറുതായി പോകുന്നത് കാണുന്നു... . നിങ്ങളെ തള്ളിയെങ്കിൽ...നിങ്ങളും പുറം കാലുകൊണ്ട് ചവിട്ടി പുറത്ത് പോകണം. അതല്ലേ അഭിമാനം.....എന്തിന് ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നു.... ഒരുത്തൻ പോയാൽ ഒന്നും സംഭവിക്കില്ല എന്ന അഹങ്കാര തോന്നലിന്. മറുപടി. പുറത്ത് പോയി . ജയിച്ച് കാണിച്ച് കൊടുക്കൂ
വേദനയും അവഗണനയും അനുഭവിക്കുന്ന ആൾക്ക് മാത്രമെ അറിയൂ. അതൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടില്ല കേട്ടില്ല എന്ന് നടിക്കും. എല്ലാവർക്കും അതാതാളുടെ കാര്യം മാത്രം അദ്ദേഹത്തിൻ്റെ വേദനയിൽ ഒരാളും പങ്കാളിയാകില്ല. അതാതാൾക്ക് വരുമ്പോഴെ മനസ്സിലാകൂ.
വയ്യെങ്കിൽ ഇട്ടേച്ചു പോണം മിസ്റ്റർ. ഡെയിലി വന്നു ഇങ്ങനെ മോങ്ങാൻ നാണം ഇല്ലേ. തന്നെ പാർട്ടിക്കു വേണ്ടെങ്കിൽ രാജി വച്ചു പോകു. ഇങ്ങനെ കടിച്ചു തൂങ്ങി കിടന്നു കണ്ണീരോഴുക്കിയിട്ടു എന്ത് കാര്യം. ഉള്ള മാനം കളയാതെ.
സന്ദീപ് വാര്യർ ചെയ്യുന്നതിൽ എന്തെങ്കിലും അപാകതയുണ്ട് എന്ന് ഞാൻ കരുതുന്നില്ല. മനസ്സിന് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ വിഷമം ഏറ്റു കഴിഞ്ഞാൽ ഒരുപക്ഷേ താങ്കളും ഇതിൻലും മോശമായി പെരുമാറി എന്നു വരും. താങ്കൾ വലിയൊരു തിയറി പറയുക മാത്രമാണ് ചെയ്യുന്നത്. ഇദ്ദേഹത്തെ സാന്ത്വന പെടുത്താൻ ശ്രീ സുരേന്ദ്രൻ ശ്രമിക്കേൺടതായിരുന്നു. അദ്ദേഹം ടിവി ചാനൽ സന്ദീപിനെ കുറിച്ച് പറഞ്ഞത് എത്ര മോശമായിപ്പോയി ഇത് ഒരു പ്രസിഡണ്ടിന് ചേർന്നതാണോ ??? സുരേന്ദ്രനെ ആ സ്ഥാനത്തുനിന്നും മാറ്റേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു
എന്തായാലും ഒരു പക്വത വന്നിട്ടുണ്ട് സന്ദീപിന്... തല്ക്കാലം ഒന്നു മാറി നിന്നപ്പോൾ ഇത്രയും നന്നായെങ്കിൽ വിട്ടുപോയാൽ ഒരു കറ കളഞ്ഞ വ്യക്തിത്വം ഉണ്ടാക്കാൻ താങ്കൾക്ക് കഴിയും എന്നതിന് സംശയമില്ല...
Sandeep and shoba should start a party of their own . Bjp party heads dont know the pulse of the people.this party will never win if they dont listen to the people at the grassroot level
കറക്റ്റ് ഇത് കൂടിപ്പോയി സന്തീപേ..... നല്ല നിലയും, വിലയും പ്രതീക്ഷിച്ചതാ... മിണ്ടാതെ ഇരുന്നാലും അണികൾ ഉയർത്തുമായിരുന്നു... കളഞ്ഞു എല്ലാം... അത്യാവശ്യ ഘട്ടത്തിൽ ഈ നിലപാട് അംഗീകരിക്കില്ല....
എടാ സന്തീപ് വാര്യരെ.... ഞാൻ 1982....മുതൽ ഉള്ള rss ആണ്..... ഇതിൽ ഉള്ളവർ തമ്മിൽ പല.. പ്രശ്നങ്ങൾ ഉണ്ടാകും... എന്നാൽ അത് ചാനലിൽ.. വന്നു... പറയില്ല ആരും... സ്വയം ഒഴിഞ്ഞു. മാറി... നിക്കയെ ഉള്ളൂ... നീ.... ആരുടെയോ.. ചാറ്റുമാ. ആയി.... സംസാരിക്കുന്നു.... നീ ഇതിൽ വേണ്ട
ചേട്ടാ,, നിങ്ങൾ നല്ലത് ചെയ്തിട്ടുണ്ട് ഇല്ലാന്ന് പറയുന്നില്ലാ, എന്നാൽ ഈ പാർട്ടിയെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്, നിങ്ങൾക്ക് പോകണമെങ്കിൽ പോകൂ,... സുരേന്ദ്രനെ മാറ്റിയിട്ട് നിങ്ങൾ ആ സ്ഥലത്ത് കയറൂ,,, അതാണ് ആഗ്രഹം എങ്കിൽ, സംഘം പറഞ്ഞിട്ടും കേൾക്കാൻ പറ്റാത്ത ആൾ ആണ് താങ്കൾ, നിങ്ങൾ പോകൂ...
ഒരു സന്ദീപ് പോയാൽ 100സന്ദീപ് വേറെ വരും. ഇങ്ങനെ ഒക്കെ തന്നെ ആണു പലനേതാക്കന്മമാരും ഉയർന്നനിലയിൽ എത്തിയത്. പാർട്ടിയിൽ പലപ്രശ്നങ്ങളും ഉണ്ടാവും അത്പാർട്ടി ആയിട്ട് ചർച്ച ചെയ്ത് പരിഹരി ക്കുകയാണ് വേണ്ടത്
ഒരു ഗണഗീതത്തിൽ മുൻപ് മണ്മറഞ്ഞു പോയ സ്വർഗീയ സ്വയംസേവകർ എഴുതിയ വരികൾ ഉണ്ടു ഇന്നലെ വരെ കൂടെ ഉളളവർ കൊഴിഞ്ഞു പോയേക്കാം നല്ലത് പറഞ്ഞു വക്ക് താഴ്ത്തി പറയാം അത് കൊണ്ട് നീ ഉണ്ടേൽ നീയും നിന്നെയും കൂട്ടി നീ ഇല്ലെ നീ ഇല്ലാതെ നീ എതിർ ചെറിയിൽ നിന്നെയും എതിർത്തു അതന്നു ഓർക്കുക
സംഘപ്രവർത്തകരെ ഞാൻ എല്ലാ ജില്ലയിലും സംസാരിച്ചപ്പോൾ സന്ദീപ് നാണ് ആളുകൾ support ചെയുന്നത് . അയാളുടെ charecter & code of conduct പാർട്ടിയോട് പ്രസ്ഥാനത്തോട് 100% പ്രതിബദ്ധത ഉള്ളതാണ് എന്ന് അറിയാൻ കഴിഞ്ഞത് , അയാളെ മനഃപൂർവം തരം താഴ്ത്തിയിട്ടും ഒരു സാധാരണ പ്രവർത്തകനായ പാർട്ടിക്കു വേണ്ടി അയാൾ പ്രവർത്തിക്കുന്നു .🙏 നിങ്ങൾ സംഘടന പാർട്ടി കോപ്പാണ് പറയഥേ നല്ല ആളുകളെ പിന്തുണക്കണം , നമുക്ക് നല്ല ആളുകൾ ഉണ്ടായാലേ ഈ പ്രസ്ഥാനം കേരളത്തിൽ അടിവേര് ഉണ്ടാക്കി എടുക്കാൻ പറ്റുള്ളൂ
സന്ദീപിനെ ഇപ്പോൾ എന്താണ് വേണ്ടത് ഈ ഇലക്ഷൻ കാലത്ത് താങ്കൾക്ക് ബാങ്ക് ചെയ്യരുത് താങ്കൾ ഭാഗ്യവാൻ ചെയ്താൽ പോടാ പുല്ലേ എന്ന് പറയും താങ്കളെ കൊണ്ട് 25 വോട്ട് കിട്ടാൻ പോലും വഴിയുള്ള ആളല്ല താങ്കൾ താങ്കൾക്ക് വേറെ എസ്ഡിപി എൻജിൻ ഇങ്ങനത്തെ ചെറിയ പാർട്ടികൾ ചേർന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനം നമ്പറിൽ ലഭിക്കും നാട്ടിലും വീട്ടിലും ആവശ്യം വന്നാൽ എല്ലാ നേതാക്കളും വരും താങ്കൾ ബിജെപി ഇലക്ഷന് വിലപേശി
സന്ദീപ് സ്വയം മാർക്കറ്റ് ഉണ്ടാക്കുന്നു 100 രൂപയ്ക്ക് അപ്പുറം ആരും വിലയില്ല താൻ എല്ലാം പത്തി മടക്കി വരൂ അല്ലെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തരും ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം പാലക്കാട് തോറ്റാലും ചേലക്കര തോറ്റാലും കുഴപ്പമില്ല തന്നെ എടുക്കില്ല
താങ്കൾ ഒരു മുഴുവർഗീയവാദിയാണ് എന്ന് ഇതിനോടകം താങ്കൾ തന്നെ തെളിയിച്ചതാണ് .അതിനാൽ ഒരു കാരണവശാലും BJP വിടരുത് ..ഇത്രയും വർഗീയതയുള്ള താങ്കൾക്ക് പ്രവർത്തിക്കാൻ പറ്റിയ ഒരു രാഷ്ട്രീയ പാർട്ടി ഇല്ല എന്ന് ഓർക്കുക
ഒന്നാമത് നിങ്ങളുടെ പ്രശ്നം എന്ത് തന്നെ ആയാലും. ഈ ചാനലുകാരോട് അല്ല പറയേണ്ടത്. 2 ചാനലിന്റെ കുഴൽ മാത്രേ അവിടെ കാണുന്നുള്ളൂ. ഈ 2ചാനലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ എന്തൊക്കെ അപരാധം കിട്ടുന്നോ അതൊക്കെ ആഘോഷിക്കുന്ന വർഗ്ഗമാണു. ഇവർ നിങ്ങളുടെ നന്മക്കു വേണ്ടിയല്ല. നിങ്ങളോട് ചോദ്യം ചോദിക്കുന്നത്
പിന്നെ സന്ദീപ് വാര്യർ മന്ദബുദ്ധി അല്ലേ😂 കുഞ്ഞുവാവ എൽകെജി പഠിക്കുന്ന കുഞ്ഞുവാവ ഒന്ന് പോടാപ്പാ അയാൾക്ക് പറയാനുള്ളത് അയാൾ ഏത് ചാനലിൽ ആയാലും പറയട്ടെ അത് നിൻറെ ചാനലിലെ സമ്മർദ്ദം ഒന്നും വേണ്ട
9:28 athokkey avar sahacharyam muthalakki thaangaley pukachu purathu chaadikkan parayunnath aanu . Ningalodu ee parayunnavarkk onnuum yaathoru aathmarthathayum undaavilla. Sandeep lost his respect and support because of these controversies , and that too just ahead of the By-elections.
സന്ദീപ് താങ്കൾ ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്. താങ്കൾ സംഘ പരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. ബിജെപി കേരളഘടകം മാത്രമല്ലല്ലോ സംഘം. നിങ്ങളെ പോലെ ഉള്ള വ്യക്തിയെ കേരളത്തിൽ ഉള്ള ഹിന്ദുക്കൾക്ക് വേണം. താങ്കൾ എന്തൊക്കെ പറഞ്ഞാലും കെ സുരേന്ദ്രൻ ബിജെപി കേരളഘടകത്തിലെ പുഴുകുത്താണ്
ജഗതി പറയുമ്പോലെ... ഒന്ന് തേങ്ങ ഉടക്ക് സ്വാമി.... ഡെയിലി വന്നു ഇങ്ങനെ കരഞ്ഞു നാണം കെടുന്നു.. സ്വയം വിലകളയുന്നു.. അവിടെ തൃപ്തി ഇല്ലേൽ പുറത്തു പോകൂ.. എതെകിലും പാർട്ടി പോകു... അല്ലെങ്കിൽ സ്വന്തമായി പാർട്ടി ഉണ്ടാകൂ.. ബിജെപിക്ക് താങ്കളെ വേണ്ട.. അവർ നിങ്ങൾക്കു ഒരു പുല്ലിന്റെ വില പോലും തരുന്നില്ല.. അത് അവർ തുറന്നു പറഞ്ഞു കഴിഞ്ഞു..
നിങ്ങൾ 'ആരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ആശിക്കേണ്ട ' കാരണം Bip യ്ക്ക് നിങ്ങളെ വലിയ ആവശ്യമെന്നുമില്ലെന്ന് അവർ പ്രഖ്യാപിച്ച് കഴിഞ്ഞല്ലേ? നിങ്ങൾ സ്വയം ചെന്ന് കഴറിക്കോളൂ ഉള്പ് അത് നോക്കണ്ട
സന്ദീപ് വാര്യർ ഒരു സത്യസന്തനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നല്ല അച്ഛനമ്മയ്ക്ക് ജനിച്ചവൻ❤
ബിജെപിയുടെ നേതാക്കളെ വച്ചു നോക്കുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സന്ദീപ് ജി...
എല്ലാവരും കൂടി ഒതുക്കി 😔
Athu ippo poyi.....
❤ like your attitude 🎉
Relax, take enough rest and wait for the right opportunity.
സന്ദീപ് ജീ പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് സാറ് ഒരു നല്ല സതൃ സന്ധത പുലർത്തുന്ന വൃക്തിയാണ്❤
സന്ദീപ് ജി ❤️❤️❤️👍🤝💪
ഇന്നലെ വന്നവരെ താലോലിക്കുമ്പോൾ ഓർക്കണംമായിരുന്നു വർഷങ്ങൾ സാധരണപ്രവർത്തകരെ തഴയുമ്പോൾ ഓർക്കണമായിരുന്നു തിരുത്തണം നയങ്ങൾ.
സന്ദീപ് വാരിയർക്ക് ഫുൾ സപ്പോർട്ട്
😂😂
🤣🤣🤣🤣🤣
Wait sir❤❤❤❤❤
സുരേടെ ആസ്തി അന്വേഷിക്കാൻ പറയു
He has a good future in politics
Sandeep ji❤
പാലക്കാട് ബിജെപി യുടെ തോൽവി ഉറപ്പിച്ചു
ഒലത്തും ഒരു സന്ദീപല്ല പ്രസ്ഥാനം... എല്ലാം അറിയുന്നവൻ ബാലേട്ടൻ
ഇയാൾ പോകുന്നതാ നല്ലത്,
ഈ മാധ്യമങ്ങളെല്ലാം നിങ്ങൾക്കെതിരെ വാർത്തകൾ നൽകുകയും പിന്നീട് പരസ്പരം പോരടിക്കുകയും ചെയ്യു. നിങ്ങൾ പറഞ്ഞതിൻ്റെ മറ്റൊരു പതിപ്പ് സുരേന്ദ്രനോട് പറയുന്നു .ആരും നിങ്ങളുടെ നന്മയ്ക്കുവേണ്ടിയല്ല, അവരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്
0:00 0:00 0:00 0:00
സന്ദീപ്❤
മാനസികം.... ആ അതാണ് പ്രശ്നം..
സിപിഎം നെ കണ്ടു പടിക്ക് തെരഞ്ഞെടുപ്പ് സമയം ആണെലോ സഖാവ് ഷുക്കൂറിന്റെ വിഷമം പറഞ്ഞത് സംസ്ഥാന നേതാക്കൾ അല്ലെ വീട്ടിൽ വന്നത് പ്രശ്നം തീർത്തത്
KJP is going to wind up with this by -election. Surendran is the last president of K J P. Central leadership should find a solution for this burning issue. Rahul Mankoottam ' s victory is ensured by KJP . The leadership here is having some underground understanding with the opponents. Sandeep ji we fully support you.
സന്ദീപിനു full support
warier is a gentle man those who insult should have apologize or at least try to talk to him he has a long future in BJP all this issue will be address by the Kerala party chief surendran else he will not be there for long
പറഞ്ഞ് പറഞ്ഞു. നിങ്ങള് എവിടെയൊക്കെയോ.ചെറുതായി പോകുന്നത് കാണുന്നു... . നിങ്ങളെ തള്ളിയെങ്കിൽ...നിങ്ങളും പുറം കാലുകൊണ്ട് ചവിട്ടി പുറത്ത് പോകണം. അതല്ലേ അഭിമാനം.....എന്തിന് ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നു.... ഒരുത്തൻ പോയാൽ ഒന്നും സംഭവിക്കില്ല എന്ന അഹങ്കാര തോന്നലിന്. മറുപടി. പുറത്ത് പോയി . ജയിച്ച് കാണിച്ച് കൊടുക്കൂ
24 സന്ദീപിനെ കൊണ്ട് എന്തെങ്കിലും പറയിച്ചു ഒരു വിവാദം ഉണ്ടാക്കി എടുക്കാനുള്ള പെടാപ്പാട് വകഫ് ചർച്ച ഇല്ല
Congarasenu.vedaa
He should keep quite at least upto the election is over
സുരേന്ദ്രൻ അങ്ങിനെ പറഞ്ഞിട്ടില്ല
സന്ദീപ് നല്ല നേതാവായിരുന്നു
വേദനയും അവഗണനയും അനുഭവിക്കുന്ന ആൾക്ക് മാത്രമെ അറിയൂ. അതൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടില്ല കേട്ടില്ല എന്ന് നടിക്കും. എല്ലാവർക്കും അതാതാളുടെ കാര്യം മാത്രം അദ്ദേഹത്തിൻ്റെ വേദനയിൽ ഒരാളും പങ്കാളിയാകില്ല. അതാതാൾക്ക് വരുമ്പോഴെ മനസ്സിലാകൂ.
പോകുന്നെങ്കിൽ പോകട്ടെ..... അത് അച്ചടക്കമില്ലായ്മ.. വിളമ്പുമ്പോൾ ഓർക്കണം....
വയ്യെങ്കിൽ ഇട്ടേച്ചു പോണം മിസ്റ്റർ. ഡെയിലി വന്നു ഇങ്ങനെ മോങ്ങാൻ നാണം ഇല്ലേ. തന്നെ പാർട്ടിക്കു വേണ്ടെങ്കിൽ രാജി വച്ചു പോകു. ഇങ്ങനെ കടിച്ചു തൂങ്ങി കിടന്നു കണ്ണീരോഴുക്കിയിട്ടു എന്ത് കാര്യം. ഉള്ള മാനം കളയാതെ.
സത്യം
Correct
Ohh
തേങ്ങാക്കുല ഒന്നു പോയി നെട
സന്ദീപ് മാന്യനാണ്, നല്ല അച്ഛനമ്മയ്ക്ക് പിറന്നവൻ❤
സന്ദീപ്ജി യ്ക്ക് കട്ട സപ്പോർട്ട് 'അങ്ങയുടെ കൂടെയാണ് കേരള ജനത
ഇതു കൂടിപ്പോയി സന്ദീപേ, നിങ്ങൾ അമിതമായി പ്രതികരണം, ശെരിയല്ല. ഉടൻ നിർത്തണം, ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിരുന്നു, പക്ഷെ ഇങ്ങനെ പോകുന്നത് ശെരിയല്ല.
സന്ദീപ് വാര്യർ ചെയ്യുന്നതിൽ എന്തെങ്കിലും അപാകതയുണ്ട് എന്ന് ഞാൻ കരുതുന്നില്ല. മനസ്സിന് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ വിഷമം ഏറ്റു കഴിഞ്ഞാൽ ഒരുപക്ഷേ താങ്കളും ഇതിൻലും മോശമായി പെരുമാറി എന്നു വരും. താങ്കൾ വലിയൊരു തിയറി പറയുക മാത്രമാണ് ചെയ്യുന്നത്. ഇദ്ദേഹത്തെ സാന്ത്വന പെടുത്താൻ ശ്രീ സുരേന്ദ്രൻ ശ്രമിക്കേൺടതായിരുന്നു. അദ്ദേഹം ടിവി ചാനൽ സന്ദീപിനെ കുറിച്ച് പറഞ്ഞത് എത്ര മോശമായിപ്പോയി ഇത് ഒരു പ്രസിഡണ്ടിന് ചേർന്നതാണോ ??? സുരേന്ദ്രനെ ആ സ്ഥാനത്തുനിന്നും മാറ്റേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു
സന്ദീപ് ഇപ്പോചെയുന്നത് തെറ്റാണു
പെട്ടി വന്നതോടെ സന്ദീപ് വഴിയാധാരമായി... 😂😂
അടിയന്തിരാവസ്ഥ മുതൽ രാഷ്ട്രീയ പ്രെവർത്തനം നടത്തുന്നു 49കൊല്ലമായി ഇത് പോലെ വന്ന് സംസാരിക്കുന്നത് ശെരിയല്ല ആര് സംസാരിച്ചാലും മോശമാണ് വെല കളഞ്ഞ് നടക്കാം
എന്തായാലും ഒരു പക്വത വന്നിട്ടുണ്ട് സന്ദീപിന്... തല്ക്കാലം ഒന്നു മാറി നിന്നപ്പോൾ ഇത്രയും നന്നായെങ്കിൽ വിട്ടുപോയാൽ ഒരു കറ കളഞ്ഞ വ്യക്തിത്വം ഉണ്ടാക്കാൻ താങ്കൾക്ക് കഴിയും എന്നതിന് സംശയമില്ല...
Sv
k surendren ki jai
Sandeep and shoba should start a party of their own .
Bjp party heads dont know the pulse of the people.this party will never win if they dont listen to the people at the grassroot level
ഒരുആയാരം ആളുകൾ പവർ ഉണ്ട് തങ്ങൾക്കു ❤❤❤❤ ഞാൻ ബിജെപി ആണ് വോട്ട് ചെയ്യാൻപോലും മടിയായി സന്ദീപ് ഏട്ടനെ എങ്ങനെ ചെയ്തപ്പോ 🙏
കറക്റ്റ് ഇത് കൂടിപ്പോയി സന്തീപേ..... നല്ല നിലയും, വിലയും പ്രതീക്ഷിച്ചതാ... മിണ്ടാതെ ഇരുന്നാലും അണികൾ ഉയർത്തുമായിരുന്നു... കളഞ്ഞു എല്ലാം... അത്യാവശ്യ ഘട്ടത്തിൽ ഈ നിലപാട് അംഗീകരിക്കില്ല....
എടാ സന്തീപ് വാര്യരെ.... ഞാൻ 1982....മുതൽ ഉള്ള rss ആണ്..... ഇതിൽ ഉള്ളവർ തമ്മിൽ പല.. പ്രശ്നങ്ങൾ ഉണ്ടാകും... എന്നാൽ അത് ചാനലിൽ.. വന്നു... പറയില്ല ആരും... സ്വയം ഒഴിഞ്ഞു. മാറി... നിക്കയെ ഉള്ളൂ... നീ.... ആരുടെയോ.. ചാറ്റുമാ. ആയി.... സംസാരിക്കുന്നു.... നീ ഇതിൽ വേണ്ട
മാപ്രാളെ വിശ്വസിക്കരുത്
സന്ദീപ് വിചാരിക്കുന്നു ഞാൻ ഇല്ലെങ്കിൽ പാലക്കാട് ബിജെപി തോറ്റാലും കുഴപ്പമില്ല താങ്കൾ തിരിച്ചെടുക്കുന്ന പ്രശ്നമില്ല
എല്ലപ്പോഴും അടിമകളെ പോലെ നിൽക്കാതെ ചില നേതാക്കൾ കോടികൾ സമ്പാദിച്ചു എല്ലാം പുറത്ത് പറയൂ സന്ദീപ് 🌹👍🏻
ഇനി താങ്കൾ BJPയിൽ നിൽക്കരുത് താങ്കൾ ഒരു അവിഭാജ്യ ഘടകമല്ല . ഇത് വരെ മറിച്ചാണ് പറഞ്ഞിരുന്നത് . എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ
ചേട്ടാ,, നിങ്ങൾ നല്ലത് ചെയ്തിട്ടുണ്ട് ഇല്ലാന്ന് പറയുന്നില്ലാ, എന്നാൽ ഈ പാർട്ടിയെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്, നിങ്ങൾക്ക് പോകണമെങ്കിൽ പോകൂ,... സുരേന്ദ്രനെ മാറ്റിയിട്ട് നിങ്ങൾ ആ സ്ഥലത്ത് കയറൂ,,, അതാണ് ആഗ്രഹം എങ്കിൽ, സംഘം പറഞ്ഞിട്ടും കേൾക്കാൻ പറ്റാത്ത ആൾ ആണ് താങ്കൾ, നിങ്ങൾ പോകൂ...
സന്ദീപ് നിർത്തു തെരുവുനാടകം
സന്ദീപ്ജീ താങ്കൾ പറയുന്നത് ശരിയാണ്.നിങ്ങൾ ഞങ്ങളെപഠിപ്പിച്ചത് ആദർശജീവിതം.ഒരുസാമ്പത്തികവുംമറ്റ് ഔദാര്യവും പ്രതീക്ഷിച്ച് പ്രവർത്തിക്കുന്നവരല്ല പരിവാർ തീയിൽ മുളച്ച പ്രവർകർ.അതിര് വിട്ട് സംസാരിക്കരുത്. ആ ആദർശം അവശേഷിക്കുന്നുണ്ടെങ്കൽ താങ്കൾ എവിടെയും പോകില്ല.ചാനലുകാർ താങ്കളെ ഒന്നുമല്ലാതാക്കും
ഒരു സന്ദീപ് പോയാൽ 100സന്ദീപ് വേറെ വരും. ഇങ്ങനെ ഒക്കെ തന്നെ ആണു പലനേതാക്കന്മമാരും ഉയർന്നനിലയിൽ എത്തിയത്. പാർട്ടിയിൽ പലപ്രശ്നങ്ങളും ഉണ്ടാവും അത്പാർട്ടി ആയിട്ട് ചർച്ച ചെയ്ത് പരിഹരി ക്കുകയാണ് വേണ്ടത്
നിങ്ങൾ ഇപ്പോൾ പാർട്ടി യൊ ട്ട്. അന്നുകൂലിച് നിക്കു
ഒരു ഗണഗീതത്തിൽ മുൻപ് മണ്മറഞ്ഞു പോയ സ്വർഗീയ സ്വയംസേവകർ എഴുതിയ വരികൾ ഉണ്ടു ഇന്നലെ വരെ കൂടെ ഉളളവർ കൊഴിഞ്ഞു പോയേക്കാം നല്ലത് പറഞ്ഞു വക്ക് താഴ്ത്തി പറയാം അത് കൊണ്ട് നീ ഉണ്ടേൽ നീയും നിന്നെയും കൂട്ടി നീ ഇല്ലെ നീ ഇല്ലാതെ നീ എതിർ ചെറിയിൽ നിന്നെയും എതിർത്തു അതന്നു ഓർക്കുക
Sandeep pokilla
സംഘപ്രവർത്തകരെ ഞാൻ എല്ലാ ജില്ലയിലും സംസാരിച്ചപ്പോൾ സന്ദീപ് നാണ് ആളുകൾ support ചെയുന്നത് . അയാളുടെ charecter & code of conduct പാർട്ടിയോട് പ്രസ്ഥാനത്തോട് 100% പ്രതിബദ്ധത ഉള്ളതാണ് എന്ന് അറിയാൻ കഴിഞ്ഞത് , അയാളെ മനഃപൂർവം തരം താഴ്ത്തിയിട്ടും ഒരു സാധാരണ പ്രവർത്തകനായ പാർട്ടിക്കു വേണ്ടി അയാൾ പ്രവർത്തിക്കുന്നു .🙏 നിങ്ങൾ സംഘടന പാർട്ടി കോപ്പാണ് പറയഥേ നല്ല ആളുകളെ പിന്തുണക്കണം , നമുക്ക് നല്ല ആളുകൾ ഉണ്ടായാലേ ഈ പ്രസ്ഥാനം കേരളത്തിൽ അടിവേര് ഉണ്ടാക്കി എടുക്കാൻ പറ്റുള്ളൂ
സന്ദീപിനെ ഇപ്പോൾ എന്താണ് വേണ്ടത് ഈ ഇലക്ഷൻ കാലത്ത് താങ്കൾക്ക് ബാങ്ക് ചെയ്യരുത് താങ്കൾ ഭാഗ്യവാൻ ചെയ്താൽ പോടാ പുല്ലേ എന്ന് പറയും താങ്കളെ കൊണ്ട് 25 വോട്ട് കിട്ടാൻ പോലും വഴിയുള്ള ആളല്ല താങ്കൾ താങ്കൾക്ക് വേറെ എസ്ഡിപി എൻജിൻ ഇങ്ങനത്തെ ചെറിയ പാർട്ടികൾ ചേർന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനം നമ്പറിൽ ലഭിക്കും നാട്ടിലും വീട്ടിലും ആവശ്യം വന്നാൽ എല്ലാ നേതാക്കളും വരും താങ്കൾ ബിജെപി ഇലക്ഷന് വിലപേശി
संदीप साब, आप अकेला एक party बनावो,
Ellam,seriya,nalla,leaderanu,muhoortha,neram,ingine,cheyyamo?
ഒന്ന് മിണ്ടാതെ ഇരിക്കുമോ? ഇലക്ഷൻ കഴിയും വരെ
സന്ദീപിൻ്റെ വീട്ടിൽ ഇനി ED കയറാതിരിക്കട്ടെ 😂
Last addaniyepole
' സന്ദി പിന്നെ കാണുബോൾ മുമ്പ് ചാനൽ ചർച്ചയിൽ പൊട്ടിത്തെറിക്കുന്ന ആൾ ആണോ ഇത് എന്ന് തോന്നിപോകും അത്രയെക്കെ BJP ൽ കിട്ടു
Sandeep, you please go, you are not essential, if you go thouand sandeep will come😅😅😅😅😅😅😅😅😅😅😅😅😅😅😅
നിങ്ങൾ പോകൂ,, ആത്മാഭിമാനമുള്ള ആൾ ആണെങ്കിൽ നിങ്ങൾ പോകൂ....
കോടികളുടെ കുഴൽപണം എവിടെ പോയി അതും പറയൂ സന്ദീപ് 👍🏻🌹🌹🌹
അതെല്ലാം ബിരിയാണി ചെമ്പിൽ എത്തേണ്ടിടത്തു എത്തിക്കാണും 🤣
കലമുടക്ക് മാഷേ
Bjp എന്ന പാർട്ടിയിൽ നിന്ന് മാറിനിന്നപ്പൊത്തന്നെ താങ്കൾ എത്ര സ്വാമിനായിമാറി.. ഒരു ചേഞ്ച് നല്ലതാ
ആര് പറഞ്ഞു ഇങ്ങേർ ഇപോഴും ബിജെപി കാരൻ തന്നെ യാ
Yes ❤❤
24 ന്റെ കുത്തിതിരിപ്പ് ചോദ്യം. സുരേന്ദ്രൻ ഇന്നും പറഞ്ഞത് സന്ദിപ് തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്നാണ് അത് ഒരു മാപ്രയും ചോദിക്കുന്നില്ല.
സന്ദീപ് സ്വയം മാർക്കറ്റ് ഉണ്ടാക്കുന്നു 100 രൂപയ്ക്ക് അപ്പുറം ആരും വിലയില്ല താൻ എല്ലാം പത്തി മടക്കി വരൂ അല്ലെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തരും ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം പാലക്കാട് തോറ്റാലും ചേലക്കര തോറ്റാലും കുഴപ്പമില്ല തന്നെ എടുക്കില്ല
ഒന്നും സംഭവിക്കില്ല? പാർട്ടി നശിച്ചുപോകും എന്ന് വിഷമിക്കണ്ട. പോകണമെങ്കിൽ പൊയ്ക്കോളൂ. ബാക്കി തനിക്ക് മുൻപും പിൻപും ഉള്ള ഉള്ള പ്രവത്തകാരെ
Don't know what happened to Surendran and BJP team. Looks like they are getting funds from PFI and CPM.
Only leader in BJP with common people support
Evanoke poyal Bjp Ke oru chukkum Ella
നിനക്ക് ഇത് പറയാൻ ഒരു അർഹതയും ഇല്ല
Questions asked to SANDEEP are all Hostile to drift away from his party BJP. Please take care 🙏
സന്തീപ് നെ -ഒത്തിരി ഇഷ്o പെട്ടിരുന്നു - ഇപ്പോൾ അവസ്ഥ മാറി - സന്തീപ് മൂകാതെ പഴ് തൊ എന് ശംശയം: .....
Mongal😂😂😂
താങ്കൾ ഒരു മുഴുവർഗീയവാദിയാണ് എന്ന് ഇതിനോടകം താങ്കൾ തന്നെ തെളിയിച്ചതാണ് .അതിനാൽ ഒരു കാരണവശാലും BJP വിടരുത് ..ഇത്രയും വർഗീയതയുള്ള താങ്കൾക്ക് പ്രവർത്തിക്കാൻ പറ്റിയ ഒരു രാഷ്ട്രീയ പാർട്ടി ഇല്ല എന്ന് ഓർക്കുക
ഒന്നാമത് നിങ്ങളുടെ പ്രശ്നം എന്ത് തന്നെ ആയാലും. ഈ ചാനലുകാരോട് അല്ല പറയേണ്ടത്. 2 ചാനലിന്റെ കുഴൽ മാത്രേ അവിടെ കാണുന്നുള്ളൂ. ഈ 2ചാനലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ എന്തൊക്കെ അപരാധം കിട്ടുന്നോ അതൊക്കെ ആഘോഷിക്കുന്ന വർഗ്ഗമാണു. ഇവർ നിങ്ങളുടെ നന്മക്കു വേണ്ടിയല്ല. നിങ്ങളോട് ചോദ്യം ചോദിക്കുന്നത്
Note ck തോൽക്കും എന്ന് ഉറപ്പല്ലേ.... അത് സ്ഥാനാർഥി യുടെ പെരുവന്നപോ തന്നെ ഞങ്ങൾ വടക്കന്തറ ക്കാർക്ക് അറിയമലോ
സുരേന്ദ്രൻ ബിജെപി ക്ക് ഭാരം ആകുമോ
കോഡർ പ്രസ്താനത്തിന് നേരെ
24 ചാനെൽ ലേഖകൻ ഇല്ലാത്ത നുണചോദ്യം ചോദിച്ചു സന്ദീപിനെ BJP കെ എതിരെ സംസാരിപ്പിക്കുകയാണ്
പിന്നെ സന്ദീപ് വാര്യർ മന്ദബുദ്ധി അല്ലേ😂 കുഞ്ഞുവാവ എൽകെജി പഠിക്കുന്ന കുഞ്ഞുവാവ ഒന്ന് പോടാപ്പാ അയാൾക്ക് പറയാനുള്ളത് അയാൾ ഏത് ചാനലിൽ ആയാലും പറയട്ടെ അത് നിൻറെ ചാനലിലെ സമ്മർദ്ദം ഒന്നും വേണ്ട
Podanary
Eragi ponam
9:28 athokkey avar sahacharyam muthalakki thaangaley pukachu purathu chaadikkan parayunnath aanu . Ningalodu ee parayunnavarkk onnuum yaathoru aathmarthathayum undaavilla.
Sandeep lost his respect and support because of these controversies , and that too just ahead of the By-elections.
Shri. Varrierji, veruthe chanel churchakal. Chaithal karyangL. Vazhalahum, himalaya parvatham pole akki theerkkum etheram varthamangL partycku favour alla party jayickette,tholkka n alla.god bless you.
Ellamkondum purathu pokan yogyan.
Nagpur rss undakkiyathum Delhi BJP
Thudangiyathum thanalla
Avane surendran ettam ennu parayaruthu
Patulel kalanjitu podae ....politics angu nirthu pblm solved
Njangl rss prvarathakkar satheepinte koode pokkum
dont fake.. no real rss man will take Such decisioni
Adangu Sandeep ,Achadakkam aavasyamanu.Ningal Noolu Pottiya Pattam Poleyanu.Kurachu neram manathu pongi nilkkum,athu kazhinju engottu veezhum ennariyilla.
Janangalkku vendi udakkiyal Preshnamalla.
Ningalude Swontham karyangal kku vendi Pinangumbol athu aashayaparamaya tharkkom alla.
Ningalkku pattiya thettu aadyam manasilakkoo . Election kalayalavil tharkkichal
Aarum Ulkkollilla.
Ningalude Bhavi swoyam kalanju kulichu.
Career nashippichu.Thettu.Thettanu ennu ettu paranju Preshnam othukkoo.Athanu Anthassu.
Ningal veendum veendum Prethikarichu Vashalakkathe Mownam.Paalikkoo.Ningalude
Pirake varum.Ningal ethu Partiyil Poyalum kuzhappam Ella.Pakshe....Achadakkam Palikkanam.
Ningalude Mind Block aanu.
Mownam Vidhwanu Bhookshanam.
Ningale eppol sahayikkunnathu Sathrukkal aanu.
Swoyam Pongaruthu.
Aaro thanne thakarkkan Pokki
Pokki vidunnu...Than ethu kettu chadunnu...
Oru vekthy Presthanathe Avahelikkan sremikkumbol
Presthanathil Prevarthikkumna
Anekayiram aalkkarude vedhanayum,Abhimanavum
Orkkathe erangi Purappettu.
* Ellathu ninnum erangi..
Ammathu.ethiyathumilla.
BJP ye ethirkkan Thakkam Parthu erikkunna Media yude
Kayyile Kalippava aayi Sandeep mariyirikkunnu.
Than inniyum nirthiyila
Veruthe Naran nilkanda sandeepeeee
Hero k surendran💚💚
സന്ദീപ് ന് കഴിവുണ്ടെങ്കിൽ C കൃഷ്ണകുമാറിനെ തോൽപ്പിക്കു
സന്ദീപ് താങ്കൾ ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്. താങ്കൾ സംഘ പരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. ബിജെപി കേരളഘടകം മാത്രമല്ലല്ലോ സംഘം. നിങ്ങളെ പോലെ ഉള്ള വ്യക്തിയെ കേരളത്തിൽ ഉള്ള ഹിന്ദുക്കൾക്ക് വേണം.
താങ്കൾ എന്തൊക്കെ പറഞ്ഞാലും കെ സുരേന്ദ്രൻ ബിജെപി കേരളഘടകത്തിലെ പുഴുകുത്താണ്
എന്താ വാര്യരെ നന്നാവത്തെ...