2,3 തരത്തിലുള്ള മരമുണ്ട് ഒരു സെറ്റിയില് പ്ലാവ് ,വെണ്ടേക്ക് ,ചെമ്പകം (മഞ്ഞ ,വെള്ള കളർ) . ഇത് ഒറ്റ കളറാക്കാൻ തേക്ക് Stainer , Glossy polish ൽ ചേർത്താൽ മതിയോ . പ്ലാവിൻ്റെയോ , ആഞ്ഞിലി മരത്തിൻ്റെയോ കളർ ആകാൻ എന്താണ് ചെയ്യണ്ടത്
ബ്രോ..... യൂട്യൂബിലെ ആദ്യത്തെ വീഡിയോകളിൽ ഒന്നാണിത് വോയിസ് പറയാൻ പറ്റിയില് ഇനി ഉള്ള വീഡിയോകൾ നന്നായി ചെയ്യാം നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് വേണ്ടത് തെറ്റുകൾ മനസ്സിലാക്കി ഇനിയുള്ള പോരായ്മകൾ നിൽക്കുന്നതാണ് അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി
എല്ലാവരും അഭിപ്രായത്തിനും ഒരുപാട് നന്ദി
ടീക്ക് പൗഡർ ഈടി പൗഡർ തടിയുടെ യുടെ കളറിന് അനുസരിച്ച് വേണം കളർ ഉണ്ടാക്കി എടുക്കാൻ ചോക്ക് ബോർഡ് മിക്സ് ചെയ്യുമ്പോൾ പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
Good work
Thanks... 🙏 🙏🙏
Very nice...work bro
Thanks🙏🙏🙏
Wood polish video.
.. super bro
Thanks...bro
Perfect ok
Thanks bro
ok. My chanel pls Subscribe bro
super.,.
Chokk powderil mix cheythath enthanu
തടിയുടെ കേടായ ഭാഗങ്ങൾ തുളകൾ അടച്ച് ഫില്ല് ചെയ്യുന്നതിന് ചോക്ക് പൗഡർ തോക്കു teak പൗഡറും ആയി മിക്സ് ചെയ്യുന്നു വുഡ് ഫീലിംഗ് അതിനുവേണ്ടിയാണ്
തടിയുടെ കേടായ ഭാഗങ്ങൾ തുളകൾ അടച്ച് ഫില്ല് ചെയ്യുന്നതിന് ചോക്ക് പൗഡർ തോക്കു teak പൗഡറും ആയി മിക്സ് ചെയ്യുന്നു വുഡ് ഫീലിംഗ് അതിനുവേണ്ടിയാണ്
തേക്ക് പൗഡർ പോലെ പ്ലാവിൻ്റെ പൗഡറും കിട്ടുമോ
പ്ലാവിൻറെ പൗഡർ ഇല്ല തേക്ക് പൗഡർ ഇടി പൗഡർ പിന്നെ റെഡ് പൗഡർ പ്ലാവിൻറെ പൗഡർ ഉണ്ടാക്കാൻ തേക്ക് ചോക്ക് പൗഡർ മിക്സ് ചെയ്താൽ മതി
2,3 തരത്തിലുള്ള മരമുണ്ട് ഒരു സെറ്റിയില് പ്ലാവ് ,വെണ്ടേക്ക് ,ചെമ്പകം (മഞ്ഞ ,വെള്ള കളർ) . ഇത് ഒറ്റ കളറാക്കാൻ തേക്ക് Stainer , Glossy polish ൽ ചേർത്താൽ മതിയോ . പ്ലാവിൻ്റെയോ , ആഞ്ഞിലി മരത്തിൻ്റെയോ കളർ ആകാൻ എന്താണ് ചെയ്യണ്ടത്
സീലർ അടിക്കുന്നതിനു മുൻപ് സീലെറിൽ കുറച്ചു തിന്നർ കൂടി ഒഴിച് മിക്സ് ചെയ്യണോ?? അതോ കാലി സീലെർ മാത്രം മതിയൊ?
Frist sealerum thinnarum kudi apply cheyanam
Scond time sem patten follcheiyuka
Thinner58 ചെയ്യുന്ന വീഡിയോ എടുക്കാൻ പറ്റിയില്ല
സീലർ ഇടുമ്പോൾ കുറച്ച് തിന്നർ use ചെയ്യേണ്ടതാണ്
സിലർ അടിക്കുമ്പോൾ അല്പം തിന്ന്
Good... work
Thanks...
Good worke...bro
🙏🙏🙏
Thanks...bro
Super.....👌👌👌
Thanks...🙏
മിക്സ് ചെയ്ത പൗഡർ എന്തൊക്കെ ആണെന്ന് പറഞ്ഞു തരുമോ
തേക്ക്, ചോക്ക് പൗഡർ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണ്
തേക്ക് പൗഡറും ചോക്ക് പൗഡറും കൂട്ടിചേർത്ത് മിക്സി
Super
Thanks...bro
ഒരുപാട് നന്ദി ചേട്ടാ
Super.. Bro
Thanks..bro
Hfj
🙏🙏🙏🙏
എടൊ നീ എന്താണ് ചെയ്യുന്നത് സൗണ്ട് വോയ്സ് ഇല്ലേ
ബ്രോ..... യൂട്യൂബിലെ ആദ്യത്തെ വീഡിയോകളിൽ ഒന്നാണിത് വോയിസ് പറയാൻ പറ്റിയില് ഇനി ഉള്ള വീഡിയോകൾ നന്നായി ചെയ്യാം നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് വേണ്ടത് തെറ്റുകൾ മനസ്സിലാക്കി ഇനിയുള്ള പോരായ്മകൾ നിൽക്കുന്നതാണ് അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി
👍👍👍👍🤗
Thanks..achu
പോളിഷ് ഫുൾ ആയിട്ട് ചെയുന്ന രീതി കാണിച്ചിരുനെകിൽ നന്നായിരുന്നു
പല പാർട്ടായി ഈ ചാനലിൽ പോളിഷ് ചെയ്യുന്ന രീതികൾ കാണിച്ചിട്ടുണ്ട് ഇനി ഒരു വീഡിയോ ഫുള്ളായി കാണിച്ചു തരുന്നതാണ്
പോളിഷ് പലഭാഗങ്ങളും ഈ ചാനലിൽ കാണിച്ചിട്ടുണ്ട് ഒറ്റ വീഡിയോ ആയി ഇനി വിടണം അപ്‌ലോഡ് ചെയ്യുന്നുണ്ട്
👍👍👍👍👍👍
Thanks...Ajithchetta
😍😍😍😍👍👍👍👌
Thanks🙏🙏🙏
🙌🙌🙌🙌
Thanks...bro
g 00d
Thanks...bro
Good work...bro
ഒരുപാട് നന്ദിയുണ്ട്
good work
Thanks...bro
Super
Thanks
Super...bro
thankyou.... bro
Nice work
Thank you! Cheers!
Super.. Brother
Thanks...bro🙏
Super...bro
Thanks..bro