ഇനി വീട്ടിലുണ്ടാക്കാം ഗരം മസാല | Garam Masala Making | Annammachedathi special

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2020
  • ചേരുവകൾ
    Ingredients
    ഏലക്ക 150g
    Cardamom 150g
    ഗ്രാമ്പു -100g
    Cloves-100g
    പട്ട 200g
    Cinnamon 200g
    ജാതിപത്രി - 50g
    Mace spice- 50g
    ജാതിക്ക - 50g
    Nutmeg- 50g
    തക്കോലം 50g
    Star Anise 50g
    സാജീരകം - 50g
    Caraway seeds/ Persian Cumin- 50g
    പെരുംജീരകം- 200g
    Fennel Seeds/ Sweet Cumin- 200g
    ജീരകം - 50g
    Cumin- 50g
    കുരുമുളക്- 100g Black pepper- 100g
    നല്ല ഗരംമസാല വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിച്ചു നോക്കൂ... ആരോഗ്യത്തിനും സ്വാദിനും!
    Camera; Sachin, Pinchu
    Editing; Sachin

ความคิดเห็น • 445

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +87

    ചേരുവകൾ
    Ingredients
    ഏലക്ക -150g
    Cardamom- 150g
    ഗ്രാമ്പു -100g
    Cloves-100g
    പട്ട -200g
    Cinnamon- 200g
    ജാതിപത്രി - 50g
    Mace spice- 50g
    ജാതിക്ക - 50g
    Nutmeg- 50g
    തക്കോലം -50g
    Star Anise- 50g
    സാജീരകം - 50g
    Caraway seeds/ Persian Cumin- 50g
    പെരുംജീരകം- 200g
    Fennel Seeds/ Sweet Cumin- 200g
    ജീരകം - 50g
    Cumin- 50g
    കുരുമുളക്- 100g Black pepper- 100g

    • @giuseppe5639
      @giuseppe5639 4 ปีที่แล้ว +5

      Thank you Ammachi and team. Super 💖

    • @AnilKumar-ol2qs
      @AnilKumar-ol2qs 4 ปีที่แล้ว +2

      Sreekala

    • @lathasuresh8186
      @lathasuresh8186 4 ปีที่แล้ว +3

      Thanks Ammachee

    • @lathasuresh8186
      @lathasuresh8186 4 ปีที่แล้ว +2

      @S K മസാല കടകളിൽ കിട്ടും. പെരുംജീരകത്തിന്റെ മോഡലിൽ തന്നെയുള്ള ,കുറച്ച് വ്യത്യാസമുള്ള ,മണമുള്ള മറ്റൊരു തരം ജീരകം

    • @DileepKumar-dw7cw
      @DileepKumar-dw7cw 4 ปีที่แล้ว +1

      ഗരം മസാലയുടെയും ഇറച്ചി മസാലയുടെയും വ്യത്യാസവും ഉപയോഗവും ഒന്നു വിശദീകരിയ്ക്കാമോ

  • @rajeevkkmnd481
    @rajeevkkmnd481 4 ปีที่แล้ว +25

    ഒത്തിരി കാത്തിരുന്ന വീഡിയോ.. അമ്മച്ചിയേയും ബാബുച്ചേട്ടനെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 🥰🥰🥰

  • @jyothipk930
    @jyothipk930 4 ปีที่แล้ว +163

    അന്നമ്മ ചേട്ടത്തി ഫാൻസ്‌ ലൈക്കടിക്കുവോ.......

  • @mariasunny6557
    @mariasunny6557 4 ปีที่แล้ว +11

    അമ്മച്ചിയും മോനും സൂപ്പറാ... എല്ലാം നല്ല ഒന്നാന്തരം രുചിക്കൂട്ടുകൾ..

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 ปีที่แล้ว +26

    കടകളിൽ പോയി മസാല വാങ്ങുന്നവർക്ക് ഈ വീഡിയോ ഉപകാരപ്രദം തന്നെയാണ്👏👏👍👍
    അന്നമ്മ ചേടത്തി പൊളിച്ചു👌👌

  • @miniapful
    @miniapful 4 ปีที่แล้ว +13

    പരസ്പരം നല്ല സ്നേഹമുള്ള അമ്മയും മകനും. കൈപ്പുണ്യവും അനുഭവജ്ഞാനവുമുള്ള അമ്മയെ കൈകൂപ്പി വണങ്ങുന്നു 🙏🙏

    • @santhammakn4583
      @santhammakn4583 4 ปีที่แล้ว +1

      Ammachikku katta sapport

    • @prasannakumarmr1533
      @prasannakumarmr1533 4 ปีที่แล้ว

      അമ്മ ഇതുപോലെ ഉണ്ടാക്കുന്നത് കടകളിൽ വെയ്ക്കുവാൻ ഒരിക്കലും കിട്ടുകയില്ല ഇല്ല ഞാൻ ചേർത്തതാണ് കടയിൽ കിട്ടുന്നത് എല്ലാം

  • @sunenasajna52
    @sunenasajna52 4 ปีที่แล้ว +7

    Thanks അമ്മച്ചി
    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ് 👍👍👍😍

  • @anithasathyadevan872
    @anithasathyadevan872 4 ปีที่แล้ว +11

    എന്തായാലും പറഞ്ഞപ്പോലെ ഗരം മസാലപ്പൊടി ഇട്ടതിനു സന്തോഷം ഞാനും വയനാട്ടുക്കാരി ആണ്

  • @shihabvettamvettam5572
    @shihabvettamvettam5572 4 ปีที่แล้ว +3

    ഇതല്ലാം മനസ്സിലാക്കി തന്നതിൽ വളരെ നന്ദി

  • @goldencurrypot654
    @goldencurrypot654 4 ปีที่แล้ว +2

    Ammachiyeeee Njanum ingane thanneya cheyunneee..:ente ammayum velyammachiyum padipichathanu ..,super ....🙏🙏🙏🥰

  • @deepthysreeraj9884
    @deepthysreeraj9884 4 ปีที่แล้ว +4

    ഞാനിപ്പോ ശരിക്കും അമ്മച്ചിയുടെ ഫാനാണ് കേട്ടോ, ഇനിയും ഒത്തിരി വീഡിയോസ് ചെയ്യണം.

  • @suminajanmusthafa8428
    @suminajanmusthafa8428 4 ปีที่แล้ว +2

    Recipe paranju thannathinu oru padu thankzzz...

  • @ansyjose9976
    @ansyjose9976 4 ปีที่แล้ว +1

    Super thank u Ammachy God bless u

  • @jesusoursavior8566
    @jesusoursavior8566 4 ปีที่แล้ว +3

    Thank you ammachi and Babu chetta for this wonderful recipe💞💞

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @anjanats6441
    @anjanats6441 4 ปีที่แล้ว +6

    Thank you Ammachiii

  • @akpm7288
    @akpm7288 4 ปีที่แล้ว +3

    Entammachi ammachi superatto.koode babuchettànum.onnumparayanilla.ennum ethupole aarogyavum aayussum eswaran nalkatte.njangalkku puthiya recipes aayittu veendum varane.

  • @janiesbinoy4732
    @janiesbinoy4732 4 ปีที่แล้ว +2

    Thank you. Waiting for the other masala receipes

  • @jiyabiju9224
    @jiyabiju9224 4 ปีที่แล้ว

    Ammachiyude video kanan othiri othiri eshtam anu thanburan deergayusu tharan prayhikunu ammachi

  • @satheeshkumar2236
    @satheeshkumar2236 4 ปีที่แล้ว +3

    ammachi, babuchetta ella receipesum kanarundu. njan kottayam anu. ammacheede samsaram kelkan thanne resamundu. hai.

  • @sibijoy5461
    @sibijoy5461 4 ปีที่แล้ว +4

    Ammachi, brother
    Thank you 🙏
    Ammachi Ku umma❤️😍

  • @jessieabraham1359
    @jessieabraham1359 4 ปีที่แล้ว +1

    Thanks a lot. Was waiting for garammasala recipe. Some people are very secretive, but Ammachi is very clear. Thank you Sachin for presenting Ammachi and Son.

  • @lintujoseph882
    @lintujoseph882 4 ปีที่แล้ว +1

    Thanks Ammachi, ver y useful vídeo

  • @UDFCYBERWING
    @UDFCYBERWING 4 ปีที่แล้ว +1

    നിങ്ങൾ ഏതു ക്വാളിറ്റിയിലാണ് (resolution) വീഡിയോ എടുക്കാറുള്ളത്
    അപ്ലോഡിങ് resolution etrayanu

  • @anuishere4304
    @anuishere4304 4 ปีที่แล้ว +1

    വളരെ ഉപകാരം അമ്മച്ചി ഇനി ചിക്കൻ മസാല ഉണ്ടാക്കി കാണിക്കണേ പാചകം അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട്

  • @jayan166
    @jayan166 4 ปีที่แล้ว +2

    Thanks, Ammachy. 🌴🌴💕💕💕

  • @richardjoseph5880
    @richardjoseph5880 2 ปีที่แล้ว

    Njan undaakiiii superrrr smell aanu . Love it

  • @pushpajoy767
    @pushpajoy767 4 ปีที่แล้ว +2

    Wow very nice.masala powder.thank you mother n son.you have given us the garam masala powder.v are very happy with Annamachedathi n her receipe.Please upload more receipe.i hope Anama chedthi is paid very well.she is giving us all her valuable tips.she is very hardworking n sincere.thankyou Mother n son

  • @anithamanohar6964
    @anithamanohar6964 3 ปีที่แล้ว

    Great garam masala recipe. Especially after adding Caraway seeds which was new for me. Thanks!❤

  • @Lucky_rose513
    @Lucky_rose513 4 ปีที่แล้ว +1

    ഇപ്പൊ തന്നെ ഉണ്ടാകും👍🏻

  • @savierjyothi131
    @savierjyothi131 4 ปีที่แล้ว +1

    Amachi thank you . So good

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว

    Adipoli garam masala so easy to make..thank u Annammachedathi .👍👍👌👌😀😀😍😍a

  • @vimithasebastian7263
    @vimithasebastian7263 4 ปีที่แล้ว +1

    ഇനിയും കൂടുതൽ നാടൻ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.

  • @sujathaashok6146
    @sujathaashok6146 4 ปีที่แล้ว +25

    ഗരംമസാല തയ്യാറാക്കുന്ന രീതി കാണിച്ചുതന്നതിന് ഒരുപാട് നന്ദി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ, അമ്മച്ചിയോടും ബാബു ചേട്ടനോടും ഒപ്പം സച്ചിനും കൂടി ഒപ്പം ഉള്ളപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നാറുണ്ട് കേട്ടോ. ഏവര്‍ക്കും ആശംസകള്‍.

  • @nisha222100
    @nisha222100 4 ปีที่แล้ว +1

    Thnkyuuu ammachi 😘😘

  • @riyasvm1134
    @riyasvm1134 4 ปีที่แล้ว +5

    സച്ചിനെ കണ്ടതിൽ സന്തോഷം. 🥰

  • @yadhuramakrishnan3043
    @yadhuramakrishnan3043 4 ปีที่แล้ว +12

    Sooper,ammachee,, ellavarkum upakarappedum, theercha, pinne chetayiyude "lle mme" enna samsaram sooper,

  • @AmalnathR5
    @AmalnathR5 4 ปีที่แล้ว +3

    Thanks ammachi

  • @anniestanly1395
    @anniestanly1395 4 ปีที่แล้ว +1

    Thank you Ammachi &Babu chettaa

  • @MayaMaya-pe3vp
    @MayaMaya-pe3vp 4 ปีที่แล้ว +2

    Thank you Ammachi ,
    Babu chetta

  • @aneeshani6463
    @aneeshani6463 4 ปีที่แล้ว +1

    അമ്മച്ചിയുടെ അവതരണം മനോഹരം

  • @aydinsuhail3147
    @aydinsuhail3147 4 ปีที่แล้ว +4

    First ente vaka irikkatte oru valya like 😘

  • @joseyjose7606
    @joseyjose7606 4 ปีที่แล้ว

    When you send the incredience is very helpful. Thank you for doing that.

  • @susanjacob7982
    @susanjacob7982 4 ปีที่แล้ว +1

    Helli ammachi,nanum chodichirunnu, Thank you so much,🙏🙏

  • @jishashijo5033
    @jishashijo5033 4 ปีที่แล้ว +2

    Ammachi is so sweet. I miss my valyammachi..

  • @Alwinjoseph36999
    @Alwinjoseph36999 4 ปีที่แล้ว +1

    Thanks you very much amma

  • @jancypaul2158
    @jancypaul2158 4 ปีที่แล้ว +1

    Thanku ammachy ummmma

  • @gracyshaji6508
    @gracyshaji6508 4 ปีที่แล้ว +1

    Nalla helpful aaya tip..

  • @susangeorge422
    @susangeorge422 4 ปีที่แล้ว +1

    Thanks for the recipe Ammachi

  • @J-ky2rl
    @J-ky2rl 4 ปีที่แล้ว +1

    Adipoly recipie...will make it today.

  • @sherinbinu4494
    @sherinbinu4494 4 ปีที่แล้ว +1

    Manamvannuuu babuchettan elakkan thudangiyapol muthal . Ammachhhhi love u too

  • @nithyasudhi6552
    @nithyasudhi6552 4 ปีที่แล้ว

    Ammachi babuvetta adipoli. Ithu njan undakkinokkum. Ammachiyude ella items kanarund . Ammachi umma umma...❤❤❤❤

  • @mollydaniel2789
    @mollydaniel2789 4 ปีที่แล้ว +1

    Good recipe of natural garam masala. Hai . Good smell. Thanks

  • @sabitharithu7165
    @sabitharithu7165 3 ปีที่แล้ว

    Super Ammachi, thank you

  • @sebastiancj2609
    @sebastiancj2609 3 ปีที่แล้ว +1

    താങ്ക്യൂ, സൂപ്പർ !

  • @deepthysreeraj9884
    @deepthysreeraj9884 4 ปีที่แล้ว +10

    പുതു തലമുറയ്ക്ക് ഒരു സഹായം ആണ് സ്വന്തം ഗരം മസാല ഉണ്ടാക്കി നോക്കാം

  • @manojantony4063
    @manojantony4063 4 ปีที่แล้ว

    കൊള്ളാം അഭിനന്ദനങ്ങൾ

  • @soujababuraj1408
    @soujababuraj1408 4 ปีที่แล้ว +1

    Ammachiyude oru video polum njan miss cheyyarilla.Fish curry undaki,superayirunnu

  • @STEPHENKURISINKAL
    @STEPHENKURISINKAL 4 ปีที่แล้ว +2

    Thanks to an Annamma chedathi and Babuchettan.

  • @joycelatheesh9404
    @joycelatheesh9404 4 ปีที่แล้ว +1

    Thanks Ammachi and Babu Chettayi

  • @ib3336
    @ib3336 4 ปีที่แล้ว +1

    അമ്മച്ചിയെ, വലിയ ഏലക്ക ഇട്ടു കണ്ടില്ലല്ലോ. ഞങ്ങൾ.അതും കൂടി കൂട്ടാറുണ്ട് മസാല പൊടി ഉണ്ടാക്കുമ്പോൾ... എന്തായാലും സൂപ്പർ ആണ് .പാചകം കാണാറുണ്ട്. അടി പൊളി..

  • @mymagicworld4474
    @mymagicworld4474 4 ปีที่แล้ว +1

    Thanks ammachii

  • @jeringeorge8462
    @jeringeorge8462 4 ปีที่แล้ว +1

    Thanks amma

  • @anjanagnair6151
    @anjanagnair6151 4 ปีที่แล้ว +1

    Hi ammachi and babu chetta video kandu.inium itupole orupad videos kanan wait cheuunnu

  • @yaminieashwar5516
    @yaminieashwar5516 4 ปีที่แล้ว +2

    Super Ammachi 🤗

  • @dragonshots9233
    @dragonshots9233 4 ปีที่แล้ว +1

    Thank you ammache👍👍👏

  • @achuhefhefsee8219
    @achuhefhefsee8219 4 ปีที่แล้ว +2

    adutha masala podi okke Pettennu paranju thanne😘😘😘😘😘😍

  • @sophiaaniyan9102
    @sophiaaniyan9102 4 ปีที่แล้ว

    Thank you Ammachi....chakkara Umma🥰🥰🥰🥰😍😍😍😍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว +1

    i Annammachi Babuchettanum Hi. Very useful video. Thank you 🙏

  • @Suminasumi-v5v
    @Suminasumi-v5v 4 ปีที่แล้ว +3

    Oh wait cheythu irikkarnu notification’u vendi 🥰🥰🥰

  • @fausiyafausiya7407
    @fausiyafausiya7407 4 ปีที่แล้ว

    ഉപകാരപ്പെട്ടു അമ്മേ

  • @garenas1884
    @garenas1884 4 ปีที่แล้ว +2

    Nice to have Sachin Chetta back !

  • @cicilymathew8202
    @cicilymathew8202 4 ปีที่แล้ว

    Thanks ammachy.

  • @hussaintirur1596
    @hussaintirur1596 4 ปีที่แล้ว

    സൂപ്പർ.. എനിക്കും മണം കിട്ടി

  • @binduemmanuel6444
    @binduemmanuel6444 4 ปีที่แล้ว

    Lockdown ayathukondu malayalikkada thurannilla... Ammacheede video prayojanappettu....... Ithu nikki swoyam garam masala undakki... Thanks ammachi

  • @shennusworld
    @shennusworld 4 ปีที่แล้ว +1

    Ammachi adipoli 👌

  • @RageshSBeena
    @RageshSBeena 4 ปีที่แล้ว +1

    Ammama and babu Chetan thanks 🥰😘🥰😘

  • @ranjishvmr7894
    @ranjishvmr7894 4 ปีที่แล้ว +3

    താങ്ക്യൂ ഫോർ ദി ഇൻഫർമേഷൻ

  • @binupreeithi
    @binupreeithi 4 ปีที่แล้ว +6

    Thanks amachi 😘😘😘😘😘 God bless you and family.....

  • @meerabasil2771
    @meerabasil2771 4 ปีที่แล้ว

    Thank you Ammachi & Br. Babu 🙏

  • @mubimilu2402
    @mubimilu2402 4 ปีที่แล้ว +6

    അമ്മച്ചി 😍😍😍😍😘

  • @angelshinoj1590
    @angelshinoj1590 2 ปีที่แล้ว

    Undakkiyittu taste cheythu njangale kothippikkan Sachinu pattanja oru sadhanam..😆😆😆

  • @babi7963
    @babi7963 4 ปีที่แล้ว +2

    Rasaam podiyum venom . Varytharackkunnathum kanikkumo Ammachiii

  • @vainamadanraj6108
    @vainamadanraj6108 4 ปีที่แล้ว +2

    Ammachi sambar podiyum kanikane pls....

  • @remya4814
    @remya4814 4 ปีที่แล้ว +1

    Nalla elimayum snehavumulla kudumbam

    • @minijagadeesan2793
      @minijagadeesan2793 4 ปีที่แล้ว

      ബിരിയാണി ക്കും ഇതുതന്നെ മതിയോ

  • @sinisubash4516
    @sinisubash4516 3 ปีที่แล้ว

    Ammachiyude talking very nice I like her

  • @sufijajabbar4308
    @sufijajabbar4308 4 ปีที่แล้ว +1

    Chettatthi malli podipikunnadh angineyanenn kanikkaneee

  • @tubemalayalam
    @tubemalayalam 4 ปีที่แล้ว +1

    Sundari kuttyyy chakkare uma😘😘😘

  • @J-ky2rl
    @J-ky2rl 4 ปีที่แล้ว +1

    Ammachi, traditional style palappavum beef peralanum idamo?

  • @maimoonapayyanatpayyanat4724
    @maimoonapayyanatpayyanat4724 4 ปีที่แล้ว +1

    Super ee gas stove evidunna kittiyath

  • @bettythomas5372
    @bettythomas5372 4 ปีที่แล้ว +2

    Ammachii super

  • @malayaliescurry8574
    @malayaliescurry8574 4 ปีที่แล้ว

    Super njanum inganaya garam masala undakkarulladhu

  • @tintutriesa9059
    @tintutriesa9059 4 ปีที่แล้ว

    Ammachii ella vedios um njan kanarundu, sambar podi undakkan onnu paranju tharamo

  • @twinklemaryjohn1287
    @twinklemaryjohn1287 4 ปีที่แล้ว +2

    gms paranju thannathu valare nannayi.thank you.

  • @lonelyvibes8442
    @lonelyvibes8442 4 ปีที่แล้ว +1

    Super ammachi

  • @shajinarayanan4902
    @shajinarayanan4902 4 ปีที่แล้ว +1

    Ammachi babuchetta adipoli

  • @shabyjaan4983
    @shabyjaan4983 4 ปีที่แล้ว +1

    D way ammachi talking is very sweet n cute❤😘

  • @kalluzzvlogs6033
    @kalluzzvlogs6033 2 ปีที่แล้ว

    ബാബുചേട്ടന്റെ അമ്മേ വിളി കേൾക്കാൻ തന്നെ എന്ത് രസം

  • @manoj123315
    @manoj123315 4 ปีที่แล้ว +2

    Ponnammachiiii
    Aa chicken masalyum meat masala undakkunnathum koode video idumo plz

  • @allwinmlibu339
    @allwinmlibu339 4 ปีที่แล้ว +1

    Babuchetta....ammachi.... 👌