ലക്ഷ്മി തരു (Simarouba Glauca) | അറിയാതെ പോകരുത് ; യുട്യൂബിൽ ഇതാദ്യം | Lakshmi Taru Plant Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #ലക്ഷ്മിതരു #SimaroubaGlauca എന്ന ചെടി അഥവാ വൃക്ഷത്തെ പറ്റി നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്..പലരുടെയും വീട്ടിൽ നട്ടു വളർത്തുന്നും ഉണ്ട്..!
    ഒട്ടനവധി മാരക രോഗങ്ങൾക്ക് ഉള്ള ഒറ്റമൂലിയായും അത്ഭുത സിദ്ധിയുള്ള ഔഷധമായും ഒക്കെ ഇതിനെ പറ്റി പറയാറുണ്ട്..!
    എന്നാൽ ഈ പറയുന്ന ഗുണങ്ങൾ ഈ വൃക്ഷത്തിന് ഉണ്ടോ ? ഇത് എന്തിനാണ് ഉപയോഗിക്കുന്നത് ?തുടങ്ങിയ ഒട്ടനവധി അറിവുകൾ പറയുന്ന ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്..പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ഷെയർ ചെയ്യേണ്ട വിലപ്പെട്ട അറിവ്..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #drvisakhkadakkal #ayurvedplants #ayurveda #oushadasasyangal #health #healthy

ความคิดเห็น • 41

  • @DrVisakhKadakkal
    @DrVisakhKadakkal  2 หลายเดือนก่อน +6

    ലക്ഷ്മിതരു SimaroubaGlauca എന്ന ചെടി അഥവാ വൃക്ഷത്തെ പറ്റി നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്..പലരുടെയും വീട്ടിൽ നട്ടു വളർത്തുന്നും ഉണ്ട്..!
    ഒട്ടനവധി മാരക രോഗങ്ങൾക്ക് ഉള്ള ഒറ്റമൂലിയായും അത്ഭുത സിദ്ധിയുള്ള ഔഷധമായും ഒക്കെ ഇതിനെ പറ്റി പറയാറുണ്ട്..!
    എന്നാൽ ഈ പറയുന്ന ഗുണങ്ങൾ ഈ വൃക്ഷത്തിന് ഉണ്ടോ ? ഇത് എന്തിനാണ് ഉപയോഗിക്കുന്നത് ?തുടങ്ങിയ ഒട്ടനവധി അറിവുകൾ പറയുന്ന ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്..പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ഷെയർ ചെയ്യേണ്ട വിലപ്പെട്ട അറിവ്..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 2 หลายเดือนก่อน +1

    ഈ മരം എന്റെ വീട്ടിലും ഉണ്ട് . ഈ മരത്തിന്റെ വിശദമായ വിവരങ്ങൾ തന്നതിൽ സന്തോഷിക്കുന്നു.

  • @reejack3716
    @reejack3716 2 หลายเดือนก่อน +1

    Thank you doctor oru pad perude samsayam theerthu thannathinnu .onnum ariyathe verum viswasathinte peril ee chedivalarthiya. Ellavarkum sir,nte video manassilakum.

  • @kalyanivichu152
    @kalyanivichu152 2 หลายเดือนก่อน +4

    എന്റെ വീട്ടിലും ഉണ്ട്.

  • @ushamohanan5684
    @ushamohanan5684 2 หลายเดือนก่อน

    What is medicinaĺ uses of varuna bark powder

  • @ajithassarma3959
    @ajithassarma3959 2 หลายเดือนก่อน +1

    നന്ദി ഡോക്ടർ ❤

  • @rajuen4022
    @rajuen4022 2 หลายเดือนก่อน +3

    ഞാവൽ പഴം പോലെയുള്ള കായ് ഇതിൽ നിന്നും ധാരാളം താഴെ വീഴുന്നുണ്ട് ഇത് കഴിക്കാമോ? ഞാൻ 2- 3 ദിവസം 3 എണ്ണം കരു കളഞ്ഞ് കഴിച്ചു. ചത്തുപോയിട്ടില്ല😅

  • @Mrm12337
    @Mrm12337 2 หลายเดือนก่อน

    Ethu ഉണക്കിയ ഇല use ചെയ്യാൻ കഴിയുമോ

  • @nalinisabu1050
    @nalinisabu1050 2 หลายเดือนก่อน +2

    താങ്ക്‌യൂ സർ
    എന്റെ വീടിനടുത്തുണ്ട് ദിവസംരാവിലേ ഒരു ഇല കഴിച്ചാൽ ക്യാൻസർ വരില്ല എന്നു പറഞ്ഞു എന്തായാലുംശേരിയായ ഒരു ധാരണ ഉണ്ടാക്കാൻ ഈ വീഡിയോ കൊണ്ടു കഴിഞ്ഞു താങ്ക്സ് സർ 🙏🏿🙏🏿🙏🏿🙏🏿
    ഒരു ധാരണ u

  • @anandankk5223
    @anandankk5223 2 หลายเดือนก่อน

    ശംഖ് പുഷ്പം 5 എണ്ണത്തിൽ കൂടുതൽ ഇട്ട് പാണ്ട ക്കഷായം കുടിക്കാമൊ?

  • @kichuskitchen5012
    @kichuskitchen5012 2 หลายเดือนก่อน +1

    എന്റെ വീട്ടിലും ഉണ്ട് സാറേ😌

  • @prasannanambiar2859
    @prasannanambiar2859 2 หลายเดือนก่อน +2

    Thanks doctor

  • @kalyanivichu152
    @kalyanivichu152 2 หลายเดือนก่อน +1

    എന്റെ വീട്ടിലും ഉണ്ട്

  • @mathewas6978
    @mathewas6978 2 หลายเดือนก่อน +1

    Ethinte paeriluntayirunna thettidharana maarikkitti

  • @vijayaraghavanpulukul9888
    @vijayaraghavanpulukul9888 2 หลายเดือนก่อน +1

    നല്ലത് ❤️

  • @ElsyPoulse
    @ElsyPoulse 2 หลายเดือนก่อน +1

    താങ്ക്സ്

  • @beenacm6663
    @beenacm6663 2 หลายเดือนก่อน +1

    🙏 Thank you doctor

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +3

    എന്റെ വീട്ടിലും ഉണ്ട് 🙏

  • @lakshmip.p3559
    @lakshmip.p3559 2 หลายเดือนก่อน +1

    Ente vittilum undu

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu 2 หลายเดือนก่อน +2

    മഞ്ഞൾ പ്രതിരോധം അല്ലെ

  • @shylajaNadakkal-o8c
    @shylajaNadakkal-o8c 2 หลายเดือนก่อน

    👍👍👍👍👌👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 2 หลายเดือนก่อน +1

    🙌🙌😍

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 2 หลายเดือนก่อน +1

    ഇതിൻ്റെ പഴം കഴിക്കാമോ?

  • @lalydevi475
    @lalydevi475 2 หลายเดือนก่อน +1

    🙏🙏👍👍❤️❤️

  • @malabarn7154
    @malabarn7154 2 หลายเดือนก่อน +5

    രാസസ്വത ഘ്ത്വ० ബുദ്ധി വർധിക്കാൻ ഡോക്ടറുടെ സഹായമിലാതെ വാങ്ങി കയിക്കാൻ പറ്റുമോ 😊🤔. മറുപടി പ്രദ്ദീക്ഷീക്കുന്നൂ.

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน

      എപ്പോഴും ഏതൊരു മരുന്നും ഒരു അഭിപ്രായം ചോദിച്ച് കഴിക്കുന്നതാകും നല്ലത്

    • @radhakrishnapillaiparamesw7084
      @radhakrishnapillaiparamesw7084 2 หลายเดือนก่อน

      സാരസ്വത ഘൃതം

  • @preethadhanapal
    @preethadhanapal 2 หลายเดือนก่อน +3

    എന്റ വീട്ടിലുണ്ട്

  • @malabarn7154
    @malabarn7154 2 หลายเดือนก่อน +1

    സാരസ്വതഘൃത० അരിഷ്ട० ഭക്ഷണം കഴിക്കുന്നതിന് ശേഷമാണോ മുബാണോ കയിക്കേണ്ടത്? 🤔 അരിഷ്ട० കയിക്കുബോൾ തന്നെ മറ്റു അസുഖത്തിനുള്ള മരുന്ന് കയിക്കാമോ😊.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +2

    🙏🙏🙏🙏

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 2 หลายเดือนก่อน

    ഇനി വെട്ടിക്കളയാമല്ലോ

  • @vijayanalakkad1332
    @vijayanalakkad1332 2 หลายเดือนก่อน

    പറയാൻ പോലും പറ്റാത്ത ബോട്ടാനിക്കൽ പേര് ആർക്കുവേണ്ടി?

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน +1

      സസ്യങ്ങളെ തരം തിരിച്ച് പഠിക്കുന്നതും അതു പറയാൻ പറ്റുന്നവർക്ക് വേണ്ടി..😜