ความคิดเห็น •

  • @shameelkt1893
    @shameelkt1893 4 ปีที่แล้ว +34

    ഇത്ര എളുപ്പമായിരുന്നോ ഇതൊക്കെ ... ?
    അമ്മച്ചിക്കും മോനും ഒരായിരം നന്ദി. ഇനി വലിയ വില കൊടുത്ത് ബ്രാൻഡഡ് കറിമസാലകൾ വാങ്ങി തടി കേടാക്കണ്ടല്ലോ.

  • @reenathomas6360
    @reenathomas6360 4 ปีที่แล้ว +14

    അന്നമ്മച്ചിക്കു എന്റെ ഒരായിരം നന്ദി 👏👏👏🌹🙏👍👍👍👍👌അടിപൊളി അമ്മേ... ഒന്നും പറയാനില്ല... അത്രക്ക് സൂപ്പർ

  • @anishp9667
    @anishp9667 4 ปีที่แล้ว +34

    രണ്ടു തലമുറയുടെ രുചി വൈവിധ്യം ഞങ്ങൾക്ക് പകർന്നുതരുന്ന അമ്മക്കും മകനും എന്നും എന്നും നന്മയുണ്ടാകട്ടെ..

  • @sinibiju9215
    @sinibiju9215 4 ปีที่แล้ว +18

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +10

    പലരുടേയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മനോഹരവും ഒറിജിനൽ കളറും കിട്ടുന്ന മസാലക്കൂട്ടിന്റെ റസീപ്പി ആദ്യമായാ കാണുന്നത്. ഇത് ഇത് പോലെ ഉണ്ടാക്കാൻ എന്റെ കൈ തരിച്ചിട്ട് വയ്യ. കടയിൽ പോകാൻ ഉള്ള ഒരു കട്ട വെയിറ്റിങ്ങ് ,അമ്മച്ചിയും മോനും കലിക്കി

  • @nishamurali6111
    @nishamurali6111 4 ปีที่แล้ว +11

    അമ്മച്ചിയും, മോനും തകർപ്പൻ പ്രകടനം ആണ് - നമ്മൾ ആഗ്രഹിക്കുന്നതൊക്കെ ഇവിടെ കിട്ടാറുണ്ട് - നന്ദി - അഭിനന്ദനങ്ങൾ

  • @santhoshpunnalil8165
    @santhoshpunnalil8165 4 ปีที่แล้ว +241

    ഓരോ എപ്പിസോഡിലും "അല്ലമ്മേ"
    എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ടാകും?
    ആ അമ്മ വിളി കേൾക്കാൻ ഒരു സുഖം ഒന്ന് വേറെ തന്നെയാ.
    അമ്മച്ചീ സ്നേഹം

    • @aparnasree3050
      @aparnasree3050 4 ปีที่แล้ว +6

      സത്യമായ കാര്യം

    • @sandhyasunil1116
      @sandhyasunil1116 4 ปีที่แล้ว +3

      Seriyaanu...

    • @nishaam8038
      @nishaam8038 4 ปีที่แล้ว +3

      പുതിയ അറിവാണമ്മച്ചീ🙏🙏

    • @navasibrahimkutty4941
      @navasibrahimkutty4941 4 ปีที่แล้ว

      ഞാൻ അത് പറയണം എന്ന് എപ്പോഴും വിചാരിക്കും

    • @marychamakalayilandrews2861
      @marychamakalayilandrews2861 3 ปีที่แล้ว +1

      Very good

  • @parvathijyothi507
    @parvathijyothi507 4 ปีที่แล้ว

    നല്ലത് പോലെ പറഞ്ഞുതന്ന അമ്മയ്ക്കും മോനും നന്ദി, ഞാനും ഉണ്ടാക്കി nokkam

  • @lotoflight
    @lotoflight 4 ปีที่แล้ว +8

    Ammachi..., I love your sambar powder recipe... thank you Ammachi... God bless you❤️

  • @alexsaji1508
    @alexsaji1508 4 ปีที่แล้ว +9

    i still remember my mothers kuttypaalayum chorakudukkayum.old is gold.nice memorys.

  • @LaughingBat44
    @LaughingBat44 4 ปีที่แล้ว +1

    അമ്മച്ചിക്ക് thank you. വളരെ സ്നേഹത്തോടെ. സാമ്പാർ പൊടി receipe തന്നതിന്

  • @melookunnelantony4468
    @melookunnelantony4468 4 ปีที่แล้ว +7

    In between the preparations - not only today but very often - you share your childhood experiences and background with open heart and natural simplicity. That makes you great. Perhaps, this natural sharing makes your preparations interesting. Objectively speaking your preparations are not exhaustive and without shortcomings, yet your presentation without undergoing any coaching is very professional. A person like you who has a humble background, and still is, has made a niche for yourself in this world of high professionalism. That is great. Hats off to you. All the best.

  • @anithamanohar6964
    @anithamanohar6964 3 ปีที่แล้ว +6

    I made the meat masala. My meat curries are now very tasty indeed!!
    Sajeera is Caraway seed.

  • @allchanelmedia8443
    @allchanelmedia8443 4 ปีที่แล้ว +3

    അമ്മയുടെ പാചകത്തെക്കാൾ കാണാൻ ഇഷ്ടം അമ്മയുടെയും മകന്റെയും സ്നോഹമാണ്

  • @anitamahendran9068
    @anitamahendran9068 2 ปีที่แล้ว

    എത്ര മനോഹരം ആയിട്ടു ആണ് ഓരോന്നും ഉണ്ടാക്കി കാണിക്കുന്നേ..
    അതിലും എനിക്ക് ഇഷ്ടം ഈ അമ്മച്ചിയും മോനും കൂടി ഉള്ള ആ സ്നേഹം.
    സത്യം. ഞാൻ അതിനു വേണ്ടി കൂടുതൽ കാണും....
    👍👍👌🙏

  • @riyalijo860
    @riyalijo860 4 ปีที่แล้ว +1

    Ammachiyude samsaram kelkan nalla rasam. Video orupadu upakaram ayi. Thks

  • @himavalentine1974
    @himavalentine1974 4 ปีที่แล้ว +5

    എല്ലാ എപ്പിസോഡിലം പാചകവം പഴയ അനുഭവം ആന്നു ഉഷാർ ആക്കുന്നെ . Super. സാമ്പാർ powder ച്യ്തു. കടയിൽ നിന്ന് മേടിച്ചതിലം ഉഷാർ ayi.സാദാ ചെറുകിട പിഡികക്കു നന്നായിട്ടുണ്ട്. Same like കുടുംബ sree

  • @vinoythomasvinoy8720
    @vinoythomasvinoy8720 4 ปีที่แล้ว +6

    Njanum try cheium Ammachi

  • @nishababu8454
    @nishababu8454 4 ปีที่แล้ว +1

    Thank you ammachi enikkum pillarkum ammachiye orupad eshta meat masala paranju thannathinu valare adhikam nanni 😘😘😘

  • @ptthomas1891
    @ptthomas1891 4 ปีที่แล้ว +61

    അമ്മയുടെ സംസാരം വളരെ നിഷ്കളങ്കം .
    മകന്റെ 'അമ്മ 'അമ്മ അല്ലേ അമ്മെ ......എന്ന പറച്ചിൽ .....സ്നേഹം നിറഞ്ഞതാണ് .....
    God bless you

  • @soumyasijosoumya219
    @soumyasijosoumya219 4 ปีที่แล้ว +11

    തുറന്നുള്ള സംസാരം സൂപ്പർ

  • @mythrymithra
    @mythrymithra 4 ปีที่แล้ว +18

    അന്നമ്മ്വോ.... 🙏😍👍
    പതിവുപോലെ Super 👌👌അല്ലെ അമ്മേ ...🤪😍❤️

  • @denneypallipad5219
    @denneypallipad5219 4 ปีที่แล้ว +1

    വളരെ നന്ദി.. കുറച്ചു നാളായി ഈ മസാല പൊടികൾക്കായി wait ചെയ്യുവാരുന്നു...

  • @aneeshwdr4407
    @aneeshwdr4407 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @afsahameedpengatt8087
    @afsahameedpengatt8087 4 ปีที่แล้ว +20

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @daliyac8852
    @daliyac8852 3 ปีที่แล้ว +20

    എനിക്ക് ഏറ്റവും ഇഷ്ടം അമ്മച്ചിയുടെ സംസാരം കേൾക്കാനാ... സൂപ്പർ 😍

  • @sheebajogesh2891
    @sheebajogesh2891 4 ปีที่แล้ว +1

    Hai Ammachi... njanum masala podikalokke veetil undakiyanu edukkunnathu. Eni sambar podi undakkumbol rice cherkkum. Ammachi paranjathu sariya companykaru palathum chertha undakkunnathu.

  • @rekhathakur4904
    @rekhathakur4904 4 ปีที่แล้ว +2

    Lovely recipe 👍will definitely try it

  • @suvarnabalakrishnan443
    @suvarnabalakrishnan443 4 ปีที่แล้ว +4

    അമ്മച്ചീടെ പൊടികളും പലഹാരങ്ങളും ഒക്കെ നന്നായിട്ടുണ്ട്.

  • @J-ky2rl
    @J-ky2rl 4 ปีที่แล้ว +5

    Ammachi, ivide sambar podi onnum available alla ippol. So I’ll surely try this soon.

  • @malathydeepu2914
    @malathydeepu2914 4 ปีที่แล้ว +2

    Your presentation is superb
    Ammachi n Babu Chettan adipoli

  • @devinaos1179
    @devinaos1179 3 ปีที่แล้ว

    Njangal undakki nokki, sambar masalayum irachi masalayum.... Super tasty aarunnu,, Thank u aunty

  • @gourinarayanan6673
    @gourinarayanan6673 4 ปีที่แล้ว +15

    മോന്റെ ഇടക്കുള്ള അമ്മേ വിളി കേൾക്കാൻ നല്ല രസമുണ്ട് നല്ല അമ്മയും മോനും

  • @swaroopnarayan5211
    @swaroopnarayan5211 4 ปีที่แล้ว +5

    Thank you Ammachi for this secret recipe. Yes,now we want small quantity thalasseri dhum biriyani recipe for homely preparation of 2_3kgs Cheema rice .please do for us Annammachi.

    • @Adhiperfume
      @Adhiperfume 3 ปีที่แล้ว

      Hlo I know Thalassery birinyani masala recipe

  • @thankamfrancis6707
    @thankamfrancis6707 4 ปีที่แล้ว +1

    Nallathu,super itheppozhum parayunnathalle.polichu.Adipoli.

  • @jenhen1980
    @jenhen1980 4 ปีที่แล้ว

    Hi Ammachi and chettayi orupadu ishtayi masala cooking... God bless you 😘❤️

  • @hishanizar6561
    @hishanizar6561 4 ปีที่แล้ว +12

    സാമ്പാർ പൌഡർ, really good, love you,..... ധൈര്യമായി ഉണ്ടാകൂ സിസ്റ്റേഴ്സ്

  • @bindusamuel4693
    @bindusamuel4693 4 ปีที่แล้ว +17

    Ammachi&Sachin's Babuchayan,Thank you for all your wonderful and homely recipes.

  • @jayasreepillai6300
    @jayasreepillai6300 4 ปีที่แล้ว

    Amma thanku super👍

  • @salihanaseer.3847
    @salihanaseer.3847 4 ปีที่แล้ว +7

    Ammachii ishtam😍😍
    Masala koottu pwolichuttooo😁😁😍😍😍
    First 😁😁😍😍

  • @nalinipk5541
    @nalinipk5541 4 ปีที่แล้ว +6

    അമ്മച്ചി നാളെ പൊടികൾ ഉണ്ടാക്കി നോക്കാം. അടിപൊളി ആയിരിക്കും എന്ന് അറിയാം. ഓരോ ദിവസവും അമ്മച്ചിയോടും മോനോടും ഇഷ്ടം ഇരട്ടിക്കുവാണ്. രണ്ടാള്ക്കും കെട്ടിപ്പിടിച്ചു ഒരുമ്മ. മോനെ പേടിക്കണ്ട എനിക്കും പ്രായം ഉള്ളതാണ് ട്ടൊ

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +5

    Ammachi's recipes are very authentic, tasty and mouthwatering. Long live Annammachedathi and Assistant her beloved Son Babu in Wayanadu. One day l am planning to meet Annammachedathi to get her BLESSINGS. I am also very much interested in cooking. Chettathi is very much down to earth person multitasking and multitalented person willing to share her expertise to others. Good job! Keep it up 🙏. I would like to see Annammachedathi's receipe book one day.

    • @_suki_
      @_suki_ 2 ปีที่แล้ว

      Righty said

  • @seninnopz8519
    @seninnopz8519 4 ปีที่แล้ว +2

    Thank you ammachy

  • @saranyapala3287
    @saranyapala3287 4 ปีที่แล้ว +1

    Definitely we will try thanks ammachi

  • @thawakkalnamyhome1940
    @thawakkalnamyhome1940 4 ปีที่แล้ว +8

    അമ്മയോടുള്ള റെസ്പെക്ടിന്റെ മൂർത്തിമദ്ഭാവം ആണ് ഈ മകൻ

  • @reshmajithin4305
    @reshmajithin4305 4 ปีที่แล้ว +10

    അമ്മച്ചി നല്ല കാരം ഉപകാരം ആയി വളരെ സന്തോഷം

  • @marymohan734
    @marymohan734 3 ปีที่แล้ว

    Adipoli good ammachi thank you.

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว +2

    അമ്മിച്ചി മില്ലിലെ ആളുടെ പേര് പറയരുതായിരുന്നു... സാമ്പാർപൊടി സൂപ്പർ 👌അമ്മിച്ചിയുടെ സംസാരവും മകന്റെ സംസാരവും കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടം 😍

  • @infeatrabyani8023
    @infeatrabyani8023 4 ปีที่แล้ว +43

    പാചകത്തേക്കാൾ അമ്മച്ചിയുടെ കഥകൾ കേൾക്കാൻ ആണ് രസം. അമ്മച്ചി പോളിയാണ്..

    • @annammamathew6383
      @annammamathew6383 3 ปีที่แล้ว +1

      Athe enthu rasamanu ammachiyude samaram Keelkkan

    • @vichusaji5472
      @vichusaji5472 3 ปีที่แล้ว

      Hlo dearrrs sajeev palakkad enna new channel unde ellarum onnu subscribe cheyth support cheyyane

  • @reenadarly5585
    @reenadarly5585 4 ปีที่แล้ว +3

    Anmachi and babu chettan super. I like both of you very much.

  • @keralastylevlog474
    @keralastylevlog474 3 ปีที่แล้ว

    Polichu Super aayii. Ammachikku daivam koduthaaa monaa poli

  • @BijuThomas-pi3fz
    @BijuThomas-pi3fz ปีที่แล้ว +1

    Ammachi adipoly thank you

  • @minithomas137
    @minithomas137 4 ปีที่แล้ว +6

    Thanks a lot Ammachi and team. I was waiting for this recipe. Love you Ammachi.

  • @ramzr4200
    @ramzr4200 4 ปีที่แล้ว +12

    Ammachi, ammachide peril masala podi business thudanghu...vambicha Vijayam aayirikum. Ammachi meat
    masala powder👌👌

  • @anitajohn951
    @anitajohn951 4 ปีที่แล้ว +1

    What is sajeerakam called in English?Is it the same as black cumin seeds?

  • @sunitharejijohn1755
    @sunitharejijohn1755 3 ปีที่แล้ว

    Ammachi adipoli presentation 👌👌👌❤️❤️

  • @sujasudhakar3369
    @sujasudhakar3369 3 ปีที่แล้ว +11

    അതു തന്നെ അല്ലെ അമ്മേ എന്നാ ആ വിളി കേഴ്ക്കുവാൻ നല്ല രസമുണ്ട്

    • @sheejamani4090
      @sheejamani4090 3 ปีที่แล้ว

      Ammachim aaachettanum (mon) poliyatttooooo

  • @sindhukn2535
    @sindhukn2535 4 ปีที่แล้ว +3

    I think in Kerala no one add cumin, nutmeg and javitri in their masala. It is used in north India. Sambar powder preparation with dhal is practicing in states other than Kerala

  • @mayamenon8639
    @mayamenon8639 3 ปีที่แล้ว

    Enik ammaechi yude masala poddi othir i liked i will make it god bless you ammaechi ❤️❤️❤️❤️❤️❤️

  • @varghesemathew1144
    @varghesemathew1144 4 ปีที่แล้ว

    Very good explanation .Thanks

  • @Jkvision993
    @Jkvision993 4 ปีที่แล้ว +10

    Super... സാമ്പാർ പൊടി

  • @anusony8574
    @anusony8574 4 ปีที่แล้ว +6

    Thank you Amma,I am waiting for this Sambar Masala.LOVE YOU SO MUCH 💗💗

  • @alphoneiathomas2868
    @alphoneiathomas2868 4 ปีที่แล้ว

    Nallatha Ammachi😍chattaum mundum udutha ammachine kanumbo ente vallyammachiye orma varunnu😘

  • @revathiswami8055
    @revathiswami8055 7 หลายเดือนก่อน

    Thank u amma❤

  • @OFS2019
    @OFS2019 4 ปีที่แล้ว +4

    അമ്മച്ചി ഇവിടെ സാമ്പാർ പൊടി വാങ്ങാൻ കിട്ടില്ല. എങ്ങനെ ഉണ്ടാക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി നന്ദി അമ്മച്ചി... 😍😘

  • @gifigeorge7506
    @gifigeorge7506 4 ปีที่แล้ว +6

    Thank you so much for accepting our request...thank once again ammachi...love you...

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +1

    Ammachiiiii ... wowwww memories super... pinne Babu chetta paranjha karyam correct.. Masala almost all same.... Sure Ammachi this recipe I will try... but now Not available curry veppila.. flight varunnillaoo.. saralla once come Njhan try cheyyum Insha Allha...

  • @rekhajimmy8472
    @rekhajimmy8472 4 ปีที่แล้ว +1

    Ammchiii supper anu kettoo

  • @deepamanoj4034
    @deepamanoj4034 4 ปีที่แล้ว +9

    U both r very cute 😍 nall jodi 😊God bless u both 💖

  • @Suminasumi-v5v
    @Suminasumi-v5v 4 ปีที่แล้ว +20

    Awaited recipe ammachi 😍🥰😍

  • @deepanjali1216
    @deepanjali1216 4 ปีที่แล้ว

    Njan ithinayi kathirikkukayayirunnu. Lockdown kazhinjal udane undakkum. Ippol ente veettil ullathokke mulakupodiyum mallippodiyum okkeyanu. Ellam original vangiyittu undakkam. Thanks Ammachi, Babuchetta

  • @shinyvarghese1682
    @shinyvarghese1682 4 ปีที่แล้ว

    Annamma ammachiye ,superb! 👌

  • @Anu-nr4oh
    @Anu-nr4oh 4 ปีที่แล้ว +8

    പറ്റില്ല, സച്ചിനെ കൊണ്ട് തിന്ന് രുചി നോക്കിച്ചേ പറ്റൂ ബാബു ചേട്ടോയ് 😃😃😃😃😃

  • @minimol5587
    @minimol5587 4 ปีที่แล้ว +7

    Sachine kondu ichiri Taste Cheyyicho Ammichi Ichiri erinjotteey.......😍 Chummmaaa...

  • @beenakailash9919
    @beenakailash9919 4 ปีที่แล้ว

    Super Ammayum Monum.. Ammayude Kaipunyam Apaaram 🤗

  • @sharonsaneesh6324
    @sharonsaneesh6324 4 ปีที่แล้ว

    Thank you Ammachi...

  • @elsiej8114
    @elsiej8114 4 ปีที่แล้ว +3

    How much meat can be prepared with this amount of masala and how much to add for Sambar each time?

  • @subiphilip7061
    @subiphilip7061 4 ปีที่แล้ว +6

    Thank you so much for the pure Masala !Ammachi is super ! Really like the simple talk !

  • @suchitrajayachandran6497
    @suchitrajayachandran6497 4 ปีที่แล้ว +1

    Tried the chicken masala powder. Superb.. 💜💜💜

  • @worldofjoe4886
    @worldofjoe4886 4 ปีที่แล้ว

    Ammachide kada kelkan enthu rasama..ente valya ammachiyum ingane kadakal oke paranju tharmayirunnu..

  • @adershmohan2338
    @adershmohan2338 4 ปีที่แล้ว +46

    അമ്മച്ചീ... ഒരു സിമ്പിൾ ബിരിയാണി ഉണ്ടാക്കി കാണിക്കാമോ.. കുക്കർ ബിരിയാണി ആയാലും മതി ❤️❤️❤️

    • @MN-qh8hx
      @MN-qh8hx 4 ปีที่แล้ว

      'll M09

  • @gmd8568
    @gmd8568 4 ปีที่แล้ว +3

    അമ്മ സൂപർ,ചേട്ടൻ അതി സൂപർ നല്ല അവതരണം.അമ്മയുടെ എല്ലാ ഐടവും പരീക്ഷിക്കും

  • @LiveintheMoment24
    @LiveintheMoment24 4 ปีที่แล้ว

    Most awaited video aayrunnu.. Garam masala recipe kandapazhee ith wait cheyyu aayrunnu..
    Sambar powderl ethra spoon aan uzhunn..

  • @lizygeorge2943
    @lizygeorge2943 4 ปีที่แล้ว

    Very good , unadaki Noki ,
    Thanks ammachy and Babu ,

  • @rejanivds6516
    @rejanivds6516 4 ปีที่แล้ว +3

    Annammachiyodu parayanam ennu karuthiyirunnethu. Super ammachi...

  • @ajeeshjohn3709
    @ajeeshjohn3709 4 ปีที่แล้ว +19

    അന്നമ്മച്ചേടുത്തി മസാല കിടു......

  • @sajanm3486
    @sajanm3486 4 ปีที่แล้ว

    ചേച്ചിക്ക് വയസു ചെറുപ്പമാണ് സൂപ്പർ ചേച്ചി ദൈവം ചേച്ചിയെയും ഫാമിലിയും anugrahikatte

  • @sanjosiji6022
    @sanjosiji6022 4 ปีที่แล้ว +1

    Hai ammachi, masala podi super anu 👌

  • @tasteofmountain3939
    @tasteofmountain3939 4 ปีที่แล้ว +4

    This is very informative recipe for new generations

  • @roseveltantony7387
    @roseveltantony7387 4 ปีที่แล้ว +8

    ഹായ് അമ്മച്ചി

  • @sreedevinair4799
    @sreedevinair4799 4 ปีที่แล้ว

    Ammachiyude masala powder njan undakki. Very very tasty. Thank you ammachi.

    • @samson3_7
      @samson3_7 3 ปีที่แล้ว

      അമ്മച്ചി അടിപൊളിയാണ്

  • @rulatvipul
    @rulatvipul 4 ปีที่แล้ว

    ഒത്തിരി നന്ദി അമ്മച്ചി .

  • @neethasreekumar4877
    @neethasreekumar4877 4 ปีที่แล้ว +5

    ചില്ലി ചിക്കൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @sajinasunil8700
    @sajinasunil8700 4 ปีที่แล้ว +19

    I simply adore ammache’s son ❤️

    • @annathomas4529
      @annathomas4529 4 ปีที่แล้ว +1

      Me too, I hope he's like that with her outside of episodes

  • @soulcurry_in
    @soulcurry_in 4 ปีที่แล้ว +2

    Babuyeeee thank you . Korre naal ayitu chodikuyunnu

  • @prasobprabhakaranminnusakkus
    @prasobprabhakaranminnusakkus 4 ปีที่แล้ว

    Ammachi super.ammachide varthamanam kelkantanne nalla rasa.

  • @jacobjovanamathw8518
    @jacobjovanamathw8518 4 ปีที่แล้ว +3

    Please don't delete these videos, it is very informative for new generations.

  • @reenalukose4170
    @reenalukose4170 4 ปีที่แล้ว +4

    Measurements wanted in gms please

  • @sindhugopal196
    @sindhugopal196 4 ปีที่แล้ว

    Ammacheede samsaram kelkkan nalla rasam😍

  • @sujakuruvilla1892
    @sujakuruvilla1892 4 ปีที่แล้ว

    I prepared both sambar and meat masala.Thank you very much Ammachi and Babu. All the best