My favourite😍 സുജാത ചേച്ചി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഒരു ഓപ്പറേഷൻ കഴിഞ്ഞ് വയ്യാതിരുന്ന സമയത്ത് വിദ്യാജി വിളിച്ചപ്പോൾ പോയി പാടിയ പാട്ടാണെന്ന്... ഇരുന്നു കൊണ്ടാണ് അന്ന് റെക്കോർഡ് ചെയ്തത്.. A pure, evergreen melody❤️
@@ajaysankar7721 ഹലോ... ഞാൻ അങ്ങനെ ഏത് പാട്ടിലും കേറി ചുമ്മാ തള്ളുന്ന ആൾ ഒന്നുമല്ല.. സുജാത ഈ പാട്ടിനെക്കുറിച്ച് സംസാരിച്ച ഒരു "വീഡിയോ" കണ്ടിട്ട് തന്നെയാണ് പറഞ്ഞത്.. അറിയാത്ത കാര്യത്തിൽ കേറി വെറുതെ അങ്ങ് പുച്ഛിക്കാൻ നിൽക്കണ്ട.. ഇനി pani, ചുമ എന്ന് ഒക്കെ വെറുതെ പറയുന്നവർ കാണും.. അത് അവരോട് ചോദിക്കുക!
2024..still listening❤️❤️❤️❤️ Biju chettan ❤️samyuktha chechi❤️❤️ Song🎉🎉🎉oru rakshemilla🎊🎊 2000 release aaya song.. Ippozhum kelkkunnundenkil.. That magic of vidhya sagar music and voice of two legendary singers🔥🔥❤️❤️❤️
ഒരു വിധം ഏതു സാധാ സ്പീക്കർ അല്ലെങ്കിൽ ഹെഡ്‌സെറ്റിൽ കേട്ടാൽ പോലും ഈ പാട്ട് ഒരു രക്ഷയുമില്ലാത്ത ഓഡിയോ ക്വാളിറ്റിയിൽ ആസ്വദിക്കാൻ കഴിയും. നല്ല രീതിയിൽ സംഗീതസംവിധാനം നിർവഹിച്ച വിദ്യാസാഗറും അത് അധികം ക്ലാരിറ്റി നഷ്ടപ്പെടാതെ അപ്‌ലോഡ് ചെയ്ത സൈനയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
എത്ര പെട്ടന്ന് കാലം പോകുന്നു... 24 വർഷങ്ങൾ... ഓർമ്മകൾ... പ്രണയം... High സ്കൂൾ കാലം... 9 ആം ക്ലാസ്സ്... മധുരനൊമ്പരക്കറ്റ്.. മഴ... മേഖമൽഹാർ... ഒക്കെ സുഖമുള്ള ഓർമ്മകൾ.. തിരിച്ചു കിട്ടാത്ത കാലം 💔
When KJY sings paarake harichandana. Woww… articulation emotion feel. Heavenly. Sujata is such an underrated singer. She is at par with Chitra and in certain genres she goes well beyond Chitra but all a matter of luck.
ഈ പാട്ട്.. ഇഷ്ടമാണ്... ആസ്വാദന കഴിവ് തന്നതിന് നന്ദി ഈശ്വരാ 🙏....2024..
😊
Bus ഇൽ യാത്ര ചെയുമ്പോൾ ഈ പാട്ടൊക്കെ വരണം... വേറെ ഫീലാണ് ❤❤❤
Correct. Njan busil vechittanu ee song nte fan aayathu
ഞാൻ
My favourite😍 സുജാത ചേച്ചി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഒരു ഓപ്പറേഷൻ കഴിഞ്ഞ് വയ്യാതിരുന്ന സമയത്ത് വിദ്യാജി വിളിച്ചപ്പോൾ പോയി പാടിയ പാട്ടാണെന്ന്... ഇരുന്നു കൊണ്ടാണ് അന്ന് റെക്കോർഡ് ചെയ്തത്.. A pure, evergreen melody❤️
,,😍my life and the other day ❤️ hai ❤
❤❤❤❤
We miss it if she couldn't sing the song❤❤ such a lovely voice she has
Yeth song kandallum athil kayari sujatha chechi Pani pidich kidannapo padiyatha . Chithra chechi thala vedhana ayapol padiyatha yenn parayunnath oru sthiram analloo😊
@@ajaysankar7721 ഹലോ... ഞാൻ അങ്ങനെ ഏത് പാട്ടിലും കേറി ചുമ്മാ തള്ളുന്ന ആൾ ഒന്നുമല്ല.. സുജാത ഈ പാട്ടിനെക്കുറിച്ച് സംസാരിച്ച ഒരു "വീഡിയോ" കണ്ടിട്ട് തന്നെയാണ് പറഞ്ഞത്.. അറിയാത്ത കാര്യത്തിൽ കേറി വെറുതെ അങ്ങ് പുച്ഛിക്കാൻ നിൽക്കണ്ട.. ഇനി pani, ചുമ എന്ന് ഒക്കെ വെറുതെ പറയുന്നവർ കാണും.. അത് അവരോട് ചോദിക്കുക!
2024..still listening❤️❤️❤️❤️
Biju chettan ❤️samyuktha chechi❤️❤️
Song🎉🎉🎉oru rakshemilla🎊🎊
2000 release aaya song.. Ippozhum kelkkunnundenkil.. That magic of vidhya sagar music and voice of two legendary singers🔥🔥❤️❤️❤️
2024👍🔥
നല്ലൊരു മഴയുള്ള ദിവസം ഈ പാട്ടൊന്ന് കേട്ടാൽ കിട്ടുന്നൊരു പ്രത്യേക ഫീലുണ്ട് ❤️
വിദ്യാസാഗർ magic ❤️❤️❤️
ഈ സോങ് ആർക്കും അത്ര എളുപ്പത്തിൽ പാടാൻ പറ്റുന്ന സോങ് അല്ല...... എന്നത് ആണ് സത്യം... ❤️✨
എന്നിട്ട് ദാസേട്ടൻ സിമ്പിൾ ആയി പാടിയല്ലോ
athentha....???
മധു ബാലകൃഷ്ണൻ: ഉറപ്പിക്കാവോ😁
@@ajtt3803 ദാസേട്ടൻന്റെ തട്ട് താന്നു തന്നെ ഇരിക്കും 🔥
ഈ പാട്ട് മൃദുല വാര്യർ നന്നായി പാടി flowers channel ൽ.
വിദ്യാസഗർ. എന്ന സംഗീത മാന്ത്രികനും യൂസഫലി കേച്ചേരിയും ദാസേട്ടനും സുജാത ചേച്ചിയും ചേർന്ന് മലയാളിക്കു തന്നത് ഒരു നല്ല 🎉മ്യൂസിക്കൽ treat ❤🎉🎉🎉
2024 വരുന്നവർ ഇവിടെ ലൈക് അടിക്കു 😂
'80's അതൊക്കെ ഒരു കാലം.. 😍🥰🥰😍
❤
ഞാൻ 2030
ഒരു വിധം ഏതു സാധാ സ്പീക്കർ അല്ലെങ്കിൽ ഹെഡ്‌സെറ്റിൽ കേട്ടാൽ പോലും ഈ പാട്ട് ഒരു രക്ഷയുമില്ലാത്ത ഓഡിയോ ക്വാളിറ്റിയിൽ ആസ്വദിക്കാൻ കഴിയും. നല്ല രീതിയിൽ സംഗീതസംവിധാനം നിർവഹിച്ച വിദ്യാസാഗറും അത് അധികം ക്ലാരിറ്റി നഷ്ടപ്പെടാതെ അപ്‌ലോഡ് ചെയ്ത സൈനയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
3:00 - 3:25 മ്യൂസിക് വേറെ ലെവല്‍ എെറ്റം.... വിദ്യാസാഗറിന്‍റെ മിക്ക പാട്ടിലും ഇത് പോലെ മാസ്റ്റര്‍ പീസ് എെറ്റംസ് കാണാന്‍ കഴിയും
❤️❤️❤️
Its Saamajavaragamana keerthana only, but executed well here.
Hindolam lovely execution
ഗടം..ഹിന്തോളം... വയലിൻ... ദാസ് സർ...
Bro is everywhere.
Highness of expressions @ മാരതാപം & പൂങ്കുളിര്, signature of Sujatha, no one can replace.
ഹിന്ദോള രാഗത്തിന്റെ മനോഹാര്യത അതിമനോഹരമായി ലയിപ്പിച്ചിരിക്കുന്നു, ഒപ്പം ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ഘടം വല്ലാത്ത ഒരു മഴയുടെ അനുഭൂതി പകരുന്നു, ❤
Hearing while traelling in ksrtc🥰
മലയാളികൾ , സംഗീത പ്രേമികൾ ജീവിച്ചിരിക്കുവോളം ഇത് പോലുള്ള ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കും.
2000മുതൽ കേൾക്കുന്നു 24 വർഷമായി ഇപ്പോഴും അന്ന്
കേട്ടാ അതെ പുതുമ
എത്ര പെട്ടന്ന് കാലം പോകുന്നു... 24 വർഷങ്ങൾ... ഓർമ്മകൾ... പ്രണയം... High സ്കൂൾ കാലം... 9 ആം ക്ലാസ്സ്... മധുരനൊമ്പരക്കറ്റ്.. മഴ... മേഖമൽഹാർ... ഒക്കെ സുഖമുള്ള ഓർമ്മകൾ.. തിരിച്ചു കിട്ടാത്ത കാലം 💔
സുജാത ചേച്ചിയുടെ കഴിവിനെ മാക്സിമം യൂസ് ചെയ്തത് എ ആർ റഹ്മനും വിദ്യാസഗറും
ഇഷ്ട്ടം............. 😍😍😍😍😍😍😍സംയുക്ത ചേച്ചി... ബിജു ഏട്ടൻ..... ❣️❣️❣️
3:52 to 3:55 .. മാരിയിലും ..... മാരതാപം .... സുജാത ചേച്ചി 💕
ബിജു മേനോന് ദാസേട്ടൻശബ്ദം സൂപ്പർ
Dasettan's base voice and Sujatha's melodious voice.. lovely Combination...💕💕💕
🎉Vidyasagar Brilliance ⭐
Chila pattukal athu Sujatha chechi thanne paadanam⚡💯. Crystal clear voice❤💫
2023 ഇൽ വരുന്നവർ ഇവിടെ ലൈക് അടിക്കാൻ മറക്കല്ലേ..... 👍
2024 il addicted 😁
Music: വിദ്യാസാഗർ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്,സുജാത മോഹൻ
Film: മധുരനൊമ്പരക്കാറ്റ്
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ.. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
വാര്കുഴലില് നീര്കണങ്ങള്..
മെല്ലെ മെല്ലെ മുത്തുമാല ചാര്ത്തുകയായ്
ആശകൾ... തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്...
കലാലോലം കണ്ണുകള്... കളിച്ചിന്തായ് കല്പന
നറുംതേനോ നിന് സ്വരം.. നിലാപ്പൂവോ നിന് മനം..
മിഴിക്കോണില് അഞ്ജനം മൊഴിപ്പൂവില്... സാന്ത്വനം
കിനാവാകും മഞ്ചലില് വരൂ നീയെന് ജീവനില്
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
മഞ്ഞണിയും മല്ലികയോ..
മിന്നിമിന്നി തെളിഞ്ഞു നിന് മെയ്യഴക്
മാരിയിലും.. മാരതാപം..
തെന്നിത്തെന്നി തെന്നല് തന്നു.. പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ.. നിശാഗന്ധി പൂത്തതോ
വിരുന്നേകാന് മന്മഥന്.. മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം.. കുയില്പ്പാട്ടില് പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
പാരാകെ.. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
Ty
Wat a Composition വിദ്യാജി ❤️❤️❤️ Ohfffff Bass Guitar 💃💃💃🎸🎸🎸
1:47,3:00, 3:21, 3:31, 3:37 Samyuktha Excellent Dance ❤️❤️❤️
എന്റെ പൊന്നോ... ദാസേട്ടന്റെ ആണ് എൻട്രി വോയിസ് 😘❤️
🫂🥰🥰🥰👍👍👍🎉
1:18 and there comes the celestial voice...ganagandharvan.....The grandeur of the voice sends shivers down my spine.
അതിരാവിലെ ഈ പാട്ട് കേൾക്കുമ്പോഴുള്ള ഒരു ഫീൽ ഉണ്ടല്ലോ ഓഹ് ❤️❤️❤️❤️
വിദ്യാജി 💪❤️❤️❤️
Rathriyum ❤
My favrte song❤... My favrte couples 😍😍😍😍
മൂവി 📽:-മധുരനൊമ്പരക്കാറ്റ് ........ (2000) .
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :- വിദ്യാസാഗർ
രാഗം🎼:- ഹിന്ദോളം
ആലാപനം 🎤:- കെ ജെ യേശുദാസ് & സുജാത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു..........
മാനസമേ ഇനി പാടൂ......... (2)
പാരാകെ.. ഹരിചന്ദനമഴയില്..........
ശ്രീയേന്തും ശുഭ നന്ദനവനിതന് - സംഗീതം......
ആ ... ആ ... ആ ...
ദ്വാദശിയില് മണിദീപിക തെളിഞ്ഞു.......
മാനസമേ ഇനി പാടൂ........
വാര്കുഴലില് നീര്കണങ്ങള്.......
മെല്ലെ മെല്ലെ മുത്തുമാല.......
ചാര്ത്തുകയായ്....
ആശകൾ... തേനലയായ്.........
തുള്ളിത്തുള്ളി എന്റെയുള്ളും-
പാടുകയായ്...
കലാലോലം കണ്ണുകള്...
കളിച്ചിന്തായ് കല്പന
നറുംതേനോ നിന് സ്വരം..
നിലാപ്പൂവോ നിന് മനം..
മിഴിക്കോണില് അഞ്ജനം
മൊഴിപ്പൂവില്... സാന്ത്വനം
കിനാവാകും മഞ്ചലില് വരൂ
നീയെന് ജീവനില്
ദ്വാദശിയില് മണിദീപിക തെളിഞ്ഞു......
മാനസമേ ഇനി പാടൂ....
മഞ്ഞണിയും മല്ലികയോ..
മിന്നിമിന്നി തെളിഞ്ഞു നിന് മെയ്യഴക്.....
മാരിയിലും.. മാരതാപം...........
തെന്നിത്തെന്നി തെന്നല് തന്നു - പൂങ്കുളിര്......
ദിവാസ്വപ്നം കണ്ടതോ.. നിശാഗന്ധി പൂത്തതോ..
വിരുന്നേകാന് മന്മഥന്.. മഴക്കാറ്റായ് വന്നതോ.....
നനഞ്ഞല്ലോ കുങ്കുമം.. കുയില്പ്പാട്ടില് പഞ്ചമം.
വരും ജന്മം കൂടിയും ഇതേ രാഗം പാടണം....
ദ്വാദശിയില് മണിദീപിക തെളിഞ്ഞു.....
മാനസമേ ഇനി പാടൂ....
പാരാകെ.. ഹരിചന്ദനമഴയില്........
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ... ആ ... ആ ...
തേനലയായ്♥️♥️♥️♥️💫💫💫 തുള്ളിത്തുളളി 💛💖💛💖💛💖💛💖എന്റെ ഉള്ളും പാടുകയായ്💫💫💫💫💫 കലാലോലം കണ്ണുകൾ കളിചിന്തായ്💖💖💖💖💖💖💖 കൽപന നറുംതേനോ നിൻ സ്വരം💛💞💛💞💛💞💛
ഗാനവും നൃത്തവും ദൃശ്യഭംഗിയും👌
1:35 this music takes me to another world🫶🏻💗
Ende one of the song. Dear Vidya ji superbbbb composing especially suju chechiii and dasetten ❤❤❤❤❤❤
What a great composition both music and dance. Vidhyasagar the great legend did well in lot of malayalam songs. Kerala பொண்ணுங்க அழகு.
വാർ കുഴലിൽ നീർകണങ്ങൾ 💖💖💖💖💖💖💖മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ്💛💛💛💛💛💛💛💛 ആശകൾ തേനലയായ്💖💖💖💖💖💖💖💖💖 തുള്ളി തുള്ളി എന്റെ ഉള്ളും പാടുകയായി💫💫💫💫💫💫💫💫
ദിവാസ്വപ്നം💫💫💫💫💫💫💫💫 കണ്ടതോ നിശാഗന്ധി പൂത്തതോ💞💞💞💞💞 വിരുന്നേ കാൻ മന്മഥൻ മഴ കാറ്റായ് വന്നതോ💛💛💛💛💛💛 നനഞ്ഞല്ലോ കുങ്കുമം♥️♥️♥️♥️♥️♥️♥️
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ (2)
പാരാകെ.. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
വാര്കുഴലില് നീര്കണങ്ങള്..
മെല്ലെ മെല്ലെ മുത്തുമാല ചാര്ത്തുകയായ്
ആശകൾ... തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്...
കലാലോലം കണ്ണുകള്... കളിച്ചിന്തായ് കല്പന
നറുംതേനോ നിന് സ്വരം.. നിലാപ്പൂവോ നിന് മനം..
മിഴിക്കോണില് അഞ്ജനം മൊഴിപ്പൂവില്... സാന്ത്വനം
കിനാവാകും മഞ്ചലില് വരൂ നീയെന് ജീവനില്
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
മഞ്ഞണിയും മല്ലികയോ..
മിന്നിമിന്നി തെളിഞ്ഞു നിന് മെയ്യഴക്
മാരിയിലും.. മാരതാപം..
തെന്നിത്തെന്നി തെന്നല് തന്നു.. പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ.. നിശാഗന്ധി പൂത്തതോ
വിരുന്നേകാന് മന്മഥന്.. മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം.. കുയില്പ്പാട്ടില് പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
പാരാകെ.. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
താങ്ക്സ്........ 😍😍😍😍😍😍😍😍
🙏
Thanks
Vidyasagar the great... Veendum veendum
Sujathachechide portion kelkumbo വല്ലാത്തൊരു ഫീൽ ആണ്❤
കെ ജെ യേശുദാസ് & സുജാത മോഹൻ
Evergreen Song created by Yousafali sir, Vidyaji,Dasettan and Sujatha chechi with Kamal Magic😍
vidyasagar🥰🥰🥰🥰.
Bassist.. is very much underrated here..😍 he is on line everywhere but executed so brilliantly..
Feels like a programmed bass on keyboard. Whoever the programmer is hatts off for bringing up slap, fretless all in one song
Sujatha feel❤❤❤ vidyasagar music best combination songs ❤❤❤
വാർക്കുഴലിൽ. നീർക്കണങ്ങൾ... മെല്ലെ മെല്ലെ.. മുത്തുമാല ചാർത്തുകയായ് ♥️♥️♥️
When KJY sings paarake harichandana. Woww… articulation emotion feel. Heavenly. Sujata is such an underrated singer. She is at par with Chitra and in certain genres she goes well beyond Chitra but all a matter of luck.
Absolutely. Sujatha is sooo underrated....the way she emotes "Maariyulim maarathaapam"❤❤❤❤
First humming❤❤❤ sujathechi..😍😍😍
Vidyasagar Magic💯💝🥰😘👍🏐✌️.
Sujatha chechi voice🥰🥰🥰🥰🥰🥰
The humming in the beginning so mesmerizing...I listen to it repeatedly going back.
വർക്കുഴലി നീർക്കണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ് .......
1:05 this portion ❤️✨👌
These frames are hilarious😮❤
DOP at the peak of best❤
Orchastration👌❤❤❤
ഇടയ്ക്ക് ഇടയ്ക്ക് വന്നു കേൾക്കുന്ന ഞാൻ 🥰 വിദ്യാജി ❤️❤️
ഒറ്റപേര്..... Vidyasagar ❤️🔥🔥🔥🔥
kj&sujatha a phenomenal combo❤ all time fav😊
ആ ...
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ...
വാര്കുഴലില് നീര്കണങ്ങള്.
മെല്ലെ മെല്ലെ മുത്തുമാല ചാര്ത്തുകയായ്
ആശകൾ... തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്...
കലാലോലം കണ്ണുകള്... കളിച്ചിന്തായ് കല്പന
നറുംതേനോ നിന് സ്വരം. നിലാപ്പൂവോ നിന് മനം.
മിഴിക്കോണില് അഞ്ജനം മൊഴിപ്പൂവില്... സാന്ത്വനം
കിനാവാകും മഞ്ചലില് വരൂ നീയെന് ജീവനില്
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ...
മഞ്ഞണിയും മല്ലികയോ.
മിന്നിമിന്നി തെളിഞ്ഞു നിന് മെയ്യഴക്
മാരിയിലും. മാരതാപം.
തെന്നിത്തെന്നി തെന്നല് തന്നു. പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ. നിശാഗന്ധി പൂത്തതോ
വിരുന്നേകാന് മന്മഥന്. മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം. കുയില്പ്പാട്ടില് പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില് മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ...
പാരാകെ. ഹരിചന്ദനമഴയില്
ശ്രീയേന്തും ശുഭ നന്ദനവനിതന് സംഗീതം...
ആ ...
Veruthe ala evar 2 perum vivaham kazhichathu.. best couples ❤❤
What A Clarity 👌✨✨
Still evergreen in 2024 ❤🎉
കലാലോലം കണ്ണുകൾ💛💛💛💛💛💛💛 കളിച്ചിന്തായ്💫💫💫💫💫💫 കൽപന യ് നറും തേനോ നിൻ സ്വരം♥️♥️♥️♥️♥️♥️ നിലാ പൂവോ നിൻ മനം💖💖💖💖💖💖
Samyuktha chechi biju ankil😘😘super jodi eee song adipoli
വിദ്യാസാഗർ മാജിക് ❤❤
വർക്കുഴലിൽ നീർ കണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ്...../ മഞ്ഞണിയും മല്ലികയോ മിന്നി മിന്നി തെളിഞ്ഞു നിൻ മെയ്യഴക്.....❤❤❤❤❤❤
Hindolam Raag ❤️🎶 Vidhyaji ❤️
Ethrayo kalam kazinjalum ee pattinte okay feel ❤❤❤❤❤
വിദ്യജീ 😍❤
Vidyasagar Magic❤️
Ee song ennum kelkkunna arenkilum undo enne pole😊
Most of the comments are about Vidhya ji sujatha Mam etc etc...., but those lyrics sho just magical ❤, paarake Hari chandana mazhayil 😍😍😍😍
2024കേൾക്കുന്നവരുണ്ടോ 😌
Eee pattukalku andhyam ellaa chilathu agane aanu
Remembering My School Dayzzz💯💝👍.
Me at 5th.
Me at 7th std .e pattu classil irunnu padithinu vazakku kitty😂😍😍
സൂപ്പർ സോങ് ആണ് 😍😍😍😍😍
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനം... മാജിക്കൽ ഫീൽ...
Hindholam ❤ Thyagaraja Swamy ❤Vidyaji❤
Vidyaji❤️❣️💯
1990's കിഡ്സ് ഉണ്ടേൽ കമോൺ❤❤❤
Yusefali sir🙏🙏🙏🙏❤❤❤
Vidyaji 🔥🔥
😍 മുല്ല വളളി
AnyOne 2024❤
Successful couple in real life
Love the tune thankyou vidhya ji😍 and the orchestra💯🔥
മനോഹരമായ ഗാനം 😍😍
cult classic from vidyaji🖤🖤
ഹിന്ദോളം ❤🎉
ഇന്നും കേട്ടു. 👍🥰
ബേക്കൽ ഫോർട്ടിന്റെ ഭംഗി ഈ പാട്ടിൽ നന്നായി കാണാം
Song is magical❤
അതിമനോഹരമായ ഗാനം.❤️❤️
സുജാതയുടെ കൊഞ്ചൽസ്വരം ഈ ഗാനത്തിൽ ആരോചകമായി തോന്നുന്നു.
0:46 Agent Tina alle back'il ninnu dance cheyyunne!!??
Athelo👌
Observation 👌
വാർകുഴലിൽ നീർക ണങ്ങൾ 🩵🩵🩵🩵🩵🩵🩵🩵🩵💫മെല്ലെ.... മെല്ലെ മുത്തുമാല.... ചാർത്തുകയായ്💫💫💫💫💫💫💫💫💫💫🩵 ആശകൾ തേനല🩵🩵🩵🩵🩵🩵🩵🩵💫യായ് തുള്ളി തുള്ളി എൻ്റെയുള്ളും പാടുക യായി💫💫💫💫💫💫💫💫🩵
Munnar Yathrayil Ee Song ❤❤❤❤
Vidhyaji 🤩🤩
ബേക്കൽ കോട്ട 😍
സൂപ്പർ പാട്ട് 👍👍
Enikku 7 vayasullppoll Kanda cinema❤
7+24=???
'ഒരു നറു പുഷ്പമായി' വേണം