ഒരു ഹിന്ദി പാട്ടിലും ഇതു പോലെയുള്ള മ്യൂസിക് കേട്ടതായി ഓർമ്മിച്ചു തിരഞ്ഞു അവസാനം കണ്ടെത്തി.. Kareena kapoor ന്റെയും abhishek bachan ന്റെയും first movie.ഒന്നു കേട്ട് നോക്കൂ.. വളരെ മനോഹരമായി പാടിയിട്ടുണ്ട് Sonu nigam nd alka yagnik; music by Anu malik Movie name: Refugee. th-cam.com/video/3TGCVoBPXEg/w-d-xo.html
AR റഹ്മാനേക്കാളും ആരാധന വിദ്യാസാഗർ എന്ന സംഗീതമാന്ത്രി കനോടാണ് അത്ര മാത്രം സ്നേഹമാണ് വിദ്യാജിയോട് ഞാൻ ഉൾപ്പെടുന്ന ഓരോ മലയാളികൾക്കും ദൈവത്തിന്റെ ഒരു സ്പർശം ലഭിച്ച മനുഷ്യൻ, സംഗീതജ്ഞൻ വിദ്യാസാഗർ🙏
വയറിലായിരുന്നു ഓപ്പറേഷൻ, പതിനേഴാം ദിവസമാണ് പാടിയത്, വേറെ ആര് വിളിച്ചാലും പാടാൻ പോകില്ലായിരുന്നു ഇത് വിദ്യാജി ആയത് കൊണ്ടാണ് പോയി പാടിയത് സുജാത mam തന്നെ പറഞ്ഞതാണ്
ഒരിക്കൽ വിദ്യാസാഗര് സാറിനെ പറ്റി ഞാൻ സംസാരിച്ചപ്പോൾ ഒരാൾ കമന്റ് ചെയ്തു നിങ്ങൾക്ക് എ ആർ റഹ്മാനെ അറിയുമോ എന്ന്. എന്നാൽ ഓർമ്മവച്ച കാലം മുതൽ മനസ്സിൽ ഇഷ്ടം തോന്നിയ ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് എന്റെ ഹീറോ എന്ന് അദ്ദേഹത്തിനു ഞാൻ മറുപടി കൊടുത്തു. റഹ്മാനും ഇളയരാജയും ഒന്നുമല്ല. ഇനി എന്റെ ജീവിതാവസാനംവരെ എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഏറ്റവും ആദ്യം നിൽക്കുന്ന ഒരേ ഒരു ആളെ ഉള്ളൂ. അത് നമ്മുടെ വിദ്യാസാഗറാണ്. സംഗീതത്തിലൂടെ എപ്പോഴും ശ്രോതാവിന് അത്ഭുതപ്പെടുത്തുന്ന ഈണങ്ങളും പാട്ടുകളും ഇനിയും അദ്ദേഹം തരട്ടെ💓
ഒരു തെലുങ്ക് നാട്ടുകാരൻ ആയ വിദ്യാജി ക്ക് എങ്ങനെ മലയാളികളുടെ പൾസ് അറിയാൻ പറ്റുന്നു? കറക്ട് മിക്സ് ചെയ്തല്ലേ തന്നേക്കുന്നത്.. ഒന്നും പറയാനില്ല.. The legend.. Vidyaji 🔥🔥🔥
2000-01 ബിജു മേനോന്‍- സംയുക്ത പെയര്‍ ആയി വന്നത് 3സിനിമകള്‍. മഴ, മധുരനൊമ്പരക്കാറ്റ് , മേഘമല്‍ഹാര്‍. രവീന്ദ്രന്‍, വിദ്യാസാഗര്‍ , രമേഷ് നാരായണ്‍ ഈ 3 പേരുടെ സംഗീതം .... കൂട്ടത്തില്‍ എന്‍റെ ഫേവററ്റ് സിനിമ മേഘമല്‍ഹാര്‍ ആണ്.....
ഇതു പോലെത്തെ ഒരു സാധനം ലിമിറ്റഡ് എഡിഷൻ ആണ്........ പുതിയ പിള്ളേര് വന്നു ഫുൾ കേൾക്കണം........ ഇതൊക്കെ കേൾക്കുമ്പോൾ 90 പിള്ളേരുടെ മനസ്സിൽ കുളിർമഴ ആണ്... നമ്മൾ എത്രയോ വർഷം പിന്നെലോട്ടു യാത്ര ചെയ്യും. സ്കൂളും, ദൂരദർശംനും, റേഡിയോ..... ഹോ ഒരു ഹാപ്പി ജേർണി annu😍😭😂
One more point ,,annu vidhyaji disc problem ayittu right hand pain ayirunooo enittu harmonium left hand kondu vayichu anu compose cheythathu....vidhyaji oru interview paranjitundu
മലയാളത്തിലെ ഏറ്റവും മികച്ച പത്ത് duet song എടുത്താൽ അതിൽ ഒന്ന് ഈ പാട്ട് ആയിരിക്കും.വരികളിലെ സാഹിത്യ ഭംഗിയിലാണെങ്കിലും, സംഗീസൗകുമാര്യത്തിലാണെങ്കിലും ആലാപന മികവിലാണെങ്കിലും ഒരുപാട് ഉയർന്നു നിൽക്കുന്ന ഒരു ഗാനം 💜
എന്തൊരു പോസിറ്റീവ് വൈബ് ആണ് ഈ സോങ്. പഴയ കാല ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക്. ഇനി ഒരിക്കലും കിട്ടാത്ത ആ നല്ല ഓർമ്മകൾ 😪. വിദ്യാജി നിങ്ങളേ വർണിക്കാൻ ഞാൻ ആളല്ല 🙏
വിദ്യാസാഗറിന്റെ ഏറ്റവും വലിയ ഒരു പ്രേത്യേകത എന്തെന്നാൽ അദ്ദേഹം ചെയ്ത ഗാനങ്ങളിൽ എല്ലാം തന്നെ Variety കൊണ്ട് വരാൻ സാധിച്ചു he is a great musician i hav ever seen..♥️
"ആശകളിൽ തേനലയായി.. തുള്ളി തുള്ളി എന്റെ ഉള്ളും പാടുകയായി" 🥰🥰🥰......I still remember your dance in college Anila, love it so much... Miss Y🥺U.... ഡാ.... 🥺🥺🥺🥺!
ഒട്ടും വെറുപ്പ് തോന്നാത്ത നടി, ആദ്യ സിനിമയിൽ തന്നെ കൈയ്യടി നേടി. , തന്റേതായ ശൈലിയിൽ വിജയം കരിയറിയിലും സ്വന്തം ജീവിതത്തിലും ആ വിജയം❤️ വരിച്ച മലയാളികളുടെ സ്വന്തം സംയുക്ത വർമ്മ❤️🥰🥰🥰.
4 കൊല്ലം കൊണ്ട് 18 ഓളം സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകൾ മമ്മൂട്ടി ഒഴികെ മറ്റെല്ലാം പ്രമുഖ മലയാള താരങ്ങളോടൊപ്പം നായികയായി ചുരുങ്ങിയ സമയം കൊണ്ട് മികച്ച നടിക്കുള്ള State award ഉം നേടി അതും രണ്ട് തവണ അതിനിടെ തമിഴിലും ഒരു ചിത്രം.... സംയുക്ത ചേച്ചി ഇഷ്ടം❤️❤️
എല്ലാവരും വിദ്യാസഗറിനെയും ബിജു മേനോനെയും ഒക്കെ മാത്രം പറയാതെ നമുക് ഇത്രേം നല്ല ഓഡിയോ & visual quality തന്ന saine കൂടി പുകഴ്ത്തിയാട്ടെ...❤️🔥🔥🔥🥰 best quality....
*What a Magnificent Melody...🎵* അനശ്വരനായ കവി യൂസഫലി കേച്ചേരിയുടെ വരികളും✍️,Music Maestro വിദ്യാജിയുടെ ഈണവും🎼,'ഹിന്ദോളത്തിൻ്റെ' രാഗഭാവവും,ദാസേട്ടൻ-സുജാത ചേച്ചി ചേർന്ന ആർദ്രമായ ആലാപനവും സൃഷ്ടിക്കുന്ന സംഗീതത്തിൻ്റെ മാസ്മരിക അനുഭവമാണ് ഈ ഗാനം...💟 *Thanks to Saina for this high quality song...🎶💓🎶*
വിദ്യാജിയുടെ ഒരു വെറൈറ്റി പാട്ട്. നല്ല രസമുണ്ട് കേൾക്കാൻ..ബിജു മേനോൻ സംയുക്ത ജനപ്രിയ താരജോഡി..സംയുക്തയുടെ ഡാൻസ് കാണാൻ നല്ല രസം. ബിജുചേട്ടൻ ഒരു പാവമാണ് . വരികൾ നൈസ്..
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️
രവീന്ദ്രൻ മാസ്റ്റർ വരെ അഭിനന്ദിച്ച ഗാനം,,,,,, വിദ്യാസാഗർ ഒരാധാരണ ജിന്ന്. രഘുനാഥ് പലേരി ഒന്നിനൊന്ന് വ്യത്യസ്തമായ എത്ര. സ്ക്രിപ്പ് റ്റുകളാണ്, എഴുതിയിരുന്നത്,, ലെജൻ്റ് .
ചില വരികൾ..... ചില പശ്ചാത്തല സംഗീതം,,,,, കണ്ണടച്ച് കേട്ട് കിടക്കുമ്പോൾ, മുറിയുടെ ചുവരുകൾ ഭേദിച്ച്.... രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്... ദൂരെയേതോ മഞ്ഞുപൊഴിയുന്നൊരിടത്ത് ഇലകളില്ലാതെ മഞ്ഞണിഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിൽ കൊണ്ടു നിർത്തുന്നവ....❤️
എത്ര കേട്ടാലും മതിവരാത്ത പാട്ട് മനസ്സിൽ oru കുളിർമഴ ആയ പാട്ടു വിദ്യാജിയുടെ എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം ഞാൻ റിപീറ്റ് കേൾക്കുന്ന പാട്ടാണ് ഇതു ❤️❤️
വിദ്യാസാഗർ സർ..❣❣❣❣❣❣❣❣ ഓരോ മലയാളിയുടെയും മനസ്സിൽ ഇദ്ദേഹത്തിന്റെ ഒരു ഗാനത്തിനെങ്കിലും ഉച്ചസ്ഥാനമുണ്ടാകും... The most versatile and golden music composer mollywood has witnessed 💞💞💞💞💞
2000ത്തിൽ കമൽ സാർ സമ്മാനിച്ച ചിത്രം അത്ര വിജയിച്ചില്ലങ്കിലും..അതിലെ പാട്ടുകൾ നമ്മക്ക് വിദ്യാജി നമ്മക്ക് സമ്മതിച്ചത കൊണ്ട് കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല.... ജീവിതത്തിൽ ഒന്നിച്ചു ജീവിക്കാൻ അവസരം കിട്ടിയ ചുരുക്കം താര ദമ്പത്തികളിൽ രണ്ടു പേര്... മാത്രവുമല്ല ഒരു Hater's ഇല്ലാത്ത തരാ ദമ്പത്തികൾ ഇവരായിരിക്കും എന്നാണ് thonnunath....
കുറെ തവണ കേട്ടിട്ടുണ്ട് ഈ പാട്ട് എന്നാലും കണ്ടപ്പോ ആദ്യത്തെ നാലു വരി കേട്ട് പോകാന്ന് വിചാരിച്ചതാണ് പക്ഷെ പിടിച്ചിരുത്തി കളഞ്ഞു ♥️♥️♥️♥️♥️♥️♥️♥️♥️♥️ ഒരു positive energy ind ee songinu♥️
*കോറോണവന്നത്തോടെ കേൾക്കുന്നവർ ഒരു മഴവരുബോൾ കേൾക്കും എന്തോ പോലെയാണ് മാഷേ കാലം എത്രയ്യൊക്കെ കഴിഞ്ഞാലും മറക്കില്ല യേശുദാസ് സാറിനെയും സുജാതചേച്ചിയെയും അത്രയ്ക്ക് ഇഷ്ട്ടം ആണ്*
ഘടം എന്ന വാദ്യോപകരണം ഇത്ര പെർഫെക്ട് ആയി ഉപയോഗിച്ച് വേറൊരു പാട്ടും കേട്ടിട്ടില്ല
വിദ്യാസാഗർ 🤩🤩😍😍😍😍🎻🎻
Joker l oru song l und
@@_robinnj7 പൊൻ കസവു ഞൊറിയും അല്ലെ
ഒരു ഹിന്ദി പാട്ടിലും ഇതു പോലെയുള്ള മ്യൂസിക് കേട്ടതായി ഓർമ്മിച്ചു തിരഞ്ഞു അവസാനം കണ്ടെത്തി.. Kareena kapoor ന്റെയും abhishek bachan ന്റെയും first movie.ഒന്നു കേട്ട് നോക്കൂ.. വളരെ മനോഹരമായി പാടിയിട്ടുണ്ട് Sonu nigam nd alka yagnik; music by Anu malik Movie name: Refugee.
th-cam.com/video/3TGCVoBPXEg/w-d-xo.html
അഴകാന രാക്ഷസിയേ എന്ന പാട്ടിൽ ARR ഘടം മികച്ച രീതിയിൽ ഉപയോഗിച്ചു.. ഈ രണ്ട് പാട്ടും ഒരു പ്രത്യേക ഫീലാണ്..
S
സംയുക്ത വർമ്മ ഫാൻസ് ഉണ്ടോ 🥰
ശാലീന സുന്ദരി ❤️
Yes
❤️❤️❤️
Yes
പിന്നെ
Aahm❤️
എ ആർ റഹ്മനോട് തോന്നാത്ത ആരാധന വിദ്യാ സാഗറിനോട് തോന്നിയത് എനിക്കുമാത്രമാണോ 🙏
AR റഹ്മാനേക്കാളും ആരാധന വിദ്യാസാഗർ എന്ന സംഗീതമാന്ത്രി കനോടാണ്
അത്ര മാത്രം സ്നേഹമാണ്
വിദ്യാജിയോട് ഞാൻ ഉൾപ്പെടുന്ന ഓരോ മലയാളികൾക്കും
ദൈവത്തിന്റെ ഒരു സ്പർശം ലഭിച്ച മനുഷ്യൻ, സംഗീതജ്ഞൻ വിദ്യാസാഗർ🙏
2 perodum aaradana tonni❤️ orupaad istam ❤️❤️❤️❤️ vidyaji❤️
Vidyaji❤❤❤
Technicality and trying experimental stuffs, AR Rahman has an upper hand.
🙌🙌🙌🙌💕💕💕💕
സുജാത മോഹൻ ഒരു ഓപ്പറേഷൻ കഴിഞ്ഞു വീട്ടുകാർ അറിയാതെ വന്നു പാടിയ പാട്ടാണ് ഇത്. കസേരയിൽ ഇരുന്നാണ് അവർ ഇ പാട്ട് പാടിയത് ❤
Omg... 😳... New information..ennittum etra bhangiyaayirikkunnu... 💚
She is legend 🌹🌹🌹🌹🌹🌹🌹. I love you Sujatha Chechi...
വയറിലായിരുന്നു ഓപ്പറേഷൻ, പതിനേഴാം ദിവസമാണ് പാടിയത്, വേറെ ആര് വിളിച്ചാലും പാടാൻ പോകില്ലായിരുന്നു ഇത് വിദ്യാജി ആയത് കൊണ്ടാണ് പോയി പാടിയത് സുജാത mam തന്നെ പറഞ്ഞതാണ്
@@shanvlogs526 റഹ്‌മാൻ വിളിച്ചാലും പോകും
@@GSMedia-dc2gl rahman, വിളിച്ചായിരുന്നു പോയില്ല
ഒരിക്കൽ വിദ്യാസാഗര് സാറിനെ പറ്റി ഞാൻ സംസാരിച്ചപ്പോൾ ഒരാൾ കമന്റ് ചെയ്തു നിങ്ങൾക്ക് എ ആർ റഹ്മാനെ അറിയുമോ എന്ന്. എന്നാൽ ഓർമ്മവച്ച കാലം മുതൽ മനസ്സിൽ ഇഷ്ടം തോന്നിയ ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് എന്റെ ഹീറോ എന്ന് അദ്ദേഹത്തിനു ഞാൻ മറുപടി കൊടുത്തു. റഹ്മാനും ഇളയരാജയും ഒന്നുമല്ല. ഇനി എന്റെ ജീവിതാവസാനംവരെ എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഏറ്റവും ആദ്യം നിൽക്കുന്ന ഒരേ ഒരു ആളെ ഉള്ളൂ. അത് നമ്മുടെ വിദ്യാസാഗറാണ്. സംഗീതത്തിലൂടെ എപ്പോഴും ശ്രോതാവിന് അത്ഭുതപ്പെടുത്തുന്ന ഈണങ്ങളും പാട്ടുകളും ഇനിയും അദ്ദേഹം തരട്ടെ💓
ദൈവം കേൾവി ശക്തി തന്നത് എന്തൊരു അനുഗ്രഹം ആണ്...
🧡
,💕
💯
❤️
❤
ഇതൊരു വല്ലാത്ത song തന്നെ ആണേ 😍👌🤦headset വെച്ചു കണ്ണടച്ച് കേൾക്കണം ഒരു രക്ഷയും ഇല്ല 😍😘👌ബിജുമേനോൻ and സംയുക്ത ജോഡി ഇഷ്ടമുള്ളവർ ഉണ്ടോ
Yes iam
Soo trueeee 🤩
തീർച്ചയായും
Illadi
@@ashokp9260 ok daaa
തുടക്കത്തിലേ 41 secnds..headset വെച് കണ്ണടച്ചു കേട്ടാൽ 👌👌👌 divinity❤️❤️❤️ വിദ്യാജി ...കൈവെക്കുന്നതെന്തും പൊന്നാക്കുന്ന വിദ്യാജി❤️❤️
Di ariyo
Super lurics
@@geethumohangeethu.7295 Lyrics 😂😂
Athe😍😊👍
Evide chennaalum e e comment muthalaali kaanum
ആദ്യത്തെ ഹമ്മിങ്ങിൽ തന്നെ പാട്ടിന്റെ ക്വാളിറ്റി മനസിലാകും.. എന്തൊരു മ്യൂസിക് ആണ്. വിദ്യാജി ❤️
ക്ളീഷേ അല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ..! 😊 2024 ഇൽ ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ? 😍
ഇനിയും 20 വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീലിംഗ് ഇത് പോലെ തന്നെ ആയിരിക്കും 🌟
😄
😂
Cliche അല്ലാത്തതുകൊണ്ട് ഒരു ലൈക് അടിക്കുന്നു 😂
ssss
ഇവര് പ്രേമിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു 🤗😁❤️❤️😍
Sathiyam
Crct❣️
സത്യം ❤
👍😁
അതെന്താ
ഇത്രയും നല്ല പാട്ടിനു ഒരിക്കലും dislike കൊടുക്കരുത് ട്ടോ.. നല്ലതിന് അംഗീകരിക്കണം... 🙂
ഇതുവരെ ആരും ചെയ്തിട്ടില്ലല്ലോ 😁😁
@@rejeeshgopi2332 അത് യൂട്യൂബ് പുതിയ അപ്ഡേഷൻ ആണ്... ഡിസ്‌ലൈക്ക് അടിച്ചാലും നമുക്ക് കാണാൻ പറ്റില്ല... വീഡിയോ ഇട്ട ആൾക്ക് മനസിലാകും 😌
@@rejeeshgopi2332 correct bro
@@gayathri2457 njaan ee vedeo ittavanu umma kodukkunnu... Atharaikk Nalla paattaanu
എന്താ ഫീൽ വിദ്യാജി ദാസേട്ടൻ സുജാത ചേച്ചി
എന്റെ പൊന്ന് വിദ്യാജി ....നിങ്ങളൊക്കെ ഉള്ള കാലഘട്ടത്തിൽ ജീവിച്ചത് തന്നെ ഒരു ഭാഗ്യമാണ്
ദാസേട്ടൻ ☺️☺️
സുജാത ചേച്ചി 💜💜
സത്യം 😍
ഒരു തെലുങ്ക് നാട്ടുകാരൻ ആയ വിദ്യാജി ക്ക് എങ്ങനെ മലയാളികളുടെ പൾസ് അറിയാൻ പറ്റുന്നു?
കറക്ട് മിക്സ് ചെയ്തല്ലേ തന്നേക്കുന്നത്.. ഒന്നും പറയാനില്ല.. The legend.. Vidyaji 🔥🔥🔥
തോന്നി..... പാട്ട് ന്റെ ലവൽ കേട്ടപ്പഴേ തോന്നി... ഇങ്ങേരുടെ ആകുമെന്ന് 💯💯💯
വിദ്യാസാഗർ ❤️😘😘
Pinnalla 🔥
Song Vidyasagar Music 👌❤️
സംയുക്ത വർമ്മ × ബിജു മേനോൻ ! ❤️
ഇന്നും രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ! 😍❤️
Und❤
Und
Und
Und
Undallo...ath maarillallo
ലക്ഷത്തിൽ ഒരു തവണയെ ഇങ്ങനൊരു പാട്ടു പിറക്കുകയോള്ളൂ😘
വിദ്യാസാഗർ🤗
😀❤
ഇനിയും ഒരുപാട് വർഷങ്ങൾ ഇവർ ഇതുപോലെ പ്രണയാതുരമായി ജീവിക്കട്ടെ ❤️
വിദ്യാജി..... 😚😚😚😚😚
യൂസഫലി കേച്ചേരി 😇
, 💕
dasettan and sujatha chechy😊
വിദ്യാജിയുടെ ഏറ്റവും കടുത്ത ആരാധകർ അത് 90's kids ആയിരിക്കും
എന്ന് ഒരു 90's kid
#TOP_10_EXPRESS
Tribute to Vidyasagar
th-cam.com/video/cPiYZOm-Lxc/w-d-xo.html
Yes
Correct
2k kidzum undtto🤗
Ath sathyam
തേനിന്റെ പുഴ ഒഴുകുന്ന പോലെ ആണ് സുജാത ചേച്ചിയുടെ സൗണ്ട്...💖
Sathayam
സത്യം
💯
Vakkukalkk clarity undavuka chithrachechi paadumbol aane.
@@nasselavp8258 oraikkalum alla.chithrayekkaal clarity sujathaikk aanu. What a feel
എന്ത് ഭംഗി ഉള്ള വരികൾ... അതിന് ഒത്ത സംഗീതം
വിദ്യാജി, യൂസഫലി സർ, ദാസേട്ടൻ, സുജാത ചേച്ചി 🥰
You added all genius back on this song....what a poetry by yousaf Ali ......and everyone......
2000-01 ബിജു മേനോന്‍- സംയുക്ത പെയര്‍ ആയി വന്നത് 3സിനിമകള്‍. മഴ, മധുരനൊമ്പരക്കാറ്റ് , മേഘമല്‍ഹാര്‍. രവീന്ദ്രന്‍, വിദ്യാസാഗര്‍ , രമേഷ് നാരായണ്‍ ഈ 3 പേരുടെ സംഗീതം .... കൂട്ടത്തില്‍ എന്‍റെ ഫേവററ്റ് സിനിമ മേഘമല്‍ഹാര്‍ ആണ്.....
എന്റെയും ♥️
@@dev4542 മേഘമൽഹാർ ഒരു ഇമോഷനാണ്. മധുരനൊമ്പരകാറ്റ് ഒരു ജീവിതവും. രണ്ടും ഒന്നിനൊന്നു മെച്ചം.
Mazha Vere level aanu.. Ente favorite
@@ABINSIBY90 മേഘമല്‍ഹാര്‍ ക്ളെെമാക്സ് സഹിക്കാന്‍ പറ്റില്ല
@@sreeragssu മേഘമൽഹാർ ഒരു വല്ലാത്ത ഫീലാണ് തരുന്നത്. നൊസ്റ്റാൾജിയ ഇഷ്ടമുള്ളവർ എന്നും ഓർത്തു വെയ്ക്കും ഈ ചിത്രം.
ഇതുവരെ ഒരു ഗോസിപ്പിനും ഇടവരാത്ത most cute couples🥳💋❤️
ബിജു ചേട്ടൻ &സംയുക്ത ചേച്ചി ഫാൻസ് ലൈക് here 🥳❤️🤩
❤️❤️❤️
ഇതു പോലെത്തെ ഒരു സാധനം ലിമിറ്റഡ് എഡിഷൻ ആണ്........ പുതിയ പിള്ളേര് വന്നു ഫുൾ കേൾക്കണം........ ഇതൊക്കെ കേൾക്കുമ്പോൾ 90 പിള്ളേരുടെ മനസ്സിൽ കുളിർമഴ ആണ്... നമ്മൾ എത്രയോ വർഷം പിന്നെലോട്ടു യാത്ര ചെയ്യും. സ്കൂളും, ദൂരദർശംനും, റേഡിയോ..... ഹോ ഒരു ഹാപ്പി ജേർണി annu😍😭😂
❤❤❤
മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന എന്ന പാട്ട് 15 മിനിറ്റ് കൊണ്ട് ട്യുൺ ചെയ്ത മനുഷ്യന് ഇതൊക്കെ എന്ത്.....
വിദ്യാ..ജി.💟
One more point ,,annu vidhyaji disc problem ayittu right hand pain ayirunooo enittu harmonium left hand kondu vayichu anu compose cheythathu....vidhyaji oru interview paranjitundu
സുജാത ചേച്ചിയുടെ voice എന്തൊരു രസം ആണ് പിന്നെ വിദ്യാജിയുടെ കോമ്പോസിഷൻ കൂടി ആവുമ്പോൾ പറയണോ
🎵🎶🎵🎶🎵🎶🎵🎶sujathechiii👍
💘💘💘💘💘
ചിത്ര ചേച്ചിയെക്കാൾ ഇഷ്ടം 😍
Sujatha chechy voice 😍 💕
Dasettan ♥️♥️♥️♥️
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭനന്ദനവനിതന്‍ സംഗീതം
(ദ്വാദശിയില്‍)
വാര്‍കുഴലില്‍ നീര്‍കണങ്ങള്‍
മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകളില്‍ തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍ കളിച്ചിന്തായ് കല്പന
നറുംതേനോ നിന്‍ സ്വരം നിലാപ്പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍ പോരൂ നീയെന്‍ ജീവനില്‍
(ദ്വാദശിയില്‍ )
മഞ്ഞണിയും മല്ലികയോ
മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്
മാരിയിലും മാരതാപം
തെന്നിത്തെന്നി തെന്നല്‍ തന്നു പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍ മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍പ്പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
(ദ്വാദശിയില്‍ )
Thanks.
❤️❤️
Thanks
Thanks
Thanks
പ്രിയപ്പെട്ട സിനിമ. ❤
വിദ്യാസാഗറിന്റെ പാട്ടുകൾ എല്ലാം മനോഹരം. ❤
സംസ്കൃതത്തിൽ അപാര പാണ്ഡത്യം ഉള്ള യൂസഫലി സർ എഴുതിയ പല ഗാനങ്ങളിലും അദ്ദേഹത്തിൻ്റെ രചനാ വൈഭവം അപാരം തന്നെ
ഈ പാട്ട് അദ്ദേഹം എഴുതിയതാണോ
@@thealchemist9504 yes
ഇറങ്ങിയ സമയത്തു ആ ചെറുപ്പത്തിൽ ഈ പാട്ടിനോട് തോന്നിയ പ്രാന്ത്. അന്ന് 9വയസ്. ഇന്നും ഒരു മറ്റാമില്ലാതെ പോകുന്നു.യുസഫലി കേച്ചേരി വിദ്യാജി ❤
എന്താ chemistry ബിജു മേനോൻ സംയുക്ത.
പ്രണയത്തിൻ്റെ peakil ആകും ഇതിൻ്റെ ഷൂട്ടിംഗ്. എന്തു രസമാണ് കാണാൻ
വിദ്യാസാഗർ എന്നും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ .ജീവനാണ് അദ്ദേഹത്തെ എനിക്ക്❤️
💜💜💜
എനിക്കും ❤️
Enikkum 😍
🎧🎧എന്റെ ദൈവമേ..........കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്....🙏❤️💕🎶🎧🎶🎵വിദ്യാജി.....🙏🙏🙏
Same😍
😊😊🤩
Favorite song ❤️❤️❤️🎊🎊
Favourite song
Same...
തപ്പി വരുന്ന പാട്ടുകൾ എല്ലാം സുജാത ചേച്ചി പാടിയതാണല്ലോ... ഫാൻസ് ഉണ്ടോ
Sujatha chechy voice 😍 💕
ഉണ്ട് 👍സുജാതേച്ചി ❤❤🤗
Pinnalla sujatha❤❤
🥰🥰🥰
മലയാളത്തിലെ ഏറ്റവും മികച്ച പത്ത് duet song എടുത്താൽ അതിൽ ഒന്ന് ഈ പാട്ട് ആയിരിക്കും.വരികളിലെ സാഹിത്യ ഭംഗിയിലാണെങ്കിലും, സംഗീസൗകുമാര്യത്തിലാണെങ്കിലും ആലാപന മികവിലാണെങ്കിലും ഒരുപാട് ഉയർന്നു നിൽക്കുന്ന ഒരു ഗാനം 💜
Pls suggest those top 10❤❤
*Bijumenon* & *samyuktha* ❤️
*നല്ല ഒരു pair ജീവിതത്തിലും ഒരുമിച്ച്* ... *ഈ സിനിമയിൽ ഇവർ ജിവിച്ചു അഭിനയിച്ചു*
2:24 കലാലോലം കണ്ണുകൾ കളിച്ചെണ്ട് ആയി കല്പന .. നറുതേനോ നിൻ സ്വരം നിലാ പൂവോ നിൻ മനം .. മിഴികോണിൽ അഞ്ചനം .. മോഴി പൂവിൽ സ്വന്തനം .. കിനാവാവും മഞ്ചലിൽ .. പോരു നീ എൻ ജീവനിൽ .. uff 🔥❤️
💖
എന്തൊരു പോസിറ്റീവ് വൈബ് ആണ് ഈ സോങ്. പഴയ കാല ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക്. ഇനി ഒരിക്കലും കിട്ടാത്ത ആ നല്ല ഓർമ്മകൾ 😪. വിദ്യാജി നിങ്ങളേ വർണിക്കാൻ ഞാൻ ആളല്ല 🙏
Yes
വിദ്യാജിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്.... ബാക്കി സോങ്‌സും പ്രതീക്ഷിക്കുന്നു
എന്താ ബീറ്റ് സോങ് full പവർ ഇപ്പൊ കേക്കുമ്പോഴും വിദ്യാസകർ genious 🔥💯✅
വിദ്യാസാഗറിന്റെ ഏറ്റവും വലിയ ഒരു പ്രേത്യേകത എന്തെന്നാൽ അദ്ദേഹം ചെയ്ത ഗാനങ്ങളിൽ എല്ലാം തന്നെ Variety കൊണ്ട് വരാൻ സാധിച്ചു he is a great musician i hav ever seen..♥️
Orchestral treat vere level ayirikum..pure classical tune cheythittu western orchestral treat kodukan paranjalum vidhyaji ready anu...❤
ഘടം bass guitar കോമ്പിനേഷനിൽ എത്ര മനോഹരമാണ് വിദ്യാജി ഈ സോങ്ങ് ചെയ്യതേക്കണെ.❤️❤️🔥
ഇത്രേം മികച്ച കോമ്പോസിഷൻ💞
വിദ്യാജീടെ മികച്ച ഗാനങ്ങളിൽ ഒന്ന്.❤️
Vendum vannule
ഇതൊക്കെ അറിയാം അല്ലെ😁
ഘടം score ചെയ്ത മറ്റൊരു പാട്ട് ആണ് taal se taal mila♥️
Kurukku siruthavale also..... From ARR
സത്യം... ഇതേ കാര്യം ഈ പാട്ട് കേട്ട് ചിന്തിച്ചിരിക്കുന്ന ഞാൻ 🥰 ( 5/7/2021 11:50PM)
*എപ്പോ ഈ പാട്ട് കേട്ടാൽ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിച്ചേരുന്ന പോലെയാണ് അത്രമാത്രം ഒരു മാജിക് ആണ് ഈ പാട്ടിൽ വിദ്യാജി തീർത്തിരിക്കുന്നത്*
അതെ
@@sreesandhyavlogs1417 👍😍
Sathyam💯
വല്ലാത്തൊരു.... ഫീൽ.... മനസിൽ.... 🎶🎶🎶🎶👌👌👌👌👌
@@അനിൽഅനു correct 👍. Prathyekichu paaraake Hari chandana mazhayil Enna vari .. oru raashayumilla. Sujaatha Enna legend singer 🌷🌷🌷🌷
വിദ്യാജീടെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്.👌😍😍പഷേ ഇതിനോട് വെല്ലാത്ത ഇഷ്ടം.2:51എപ്പോ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.😍💝
🎵😍👌
Correct
💞
👌👌👌👌athe
Yes
വിദ്യാജി ഫാൻസ് ഹാജർ വച്ചിട്ട് പോയേക്കണേ... 😍❤️
സുജാത - ദാസേട്ടൻ ഇതിലും വലിയ റൊമാൻസ് വേറെ ഉണ്ടോ?❤❤
ഒരു മഴ മനസ്സിൽ പെയ്ത് ഇറങ്ങിയ ഫീൽ ആണ് ഈ സൊങ്ങ് കേൾക്കുമ്പോൾ
വിദ്യാജി മാജിക്
സംയുക്ത വർമ 🥰🥰ബിജു മേനോൻ ❤What a chemistry
1:12പല്ലവിയിൽ ആദ്യത്തെ തവണ 'സംഗീതം' എന്ന് വരുമ്പോൾ ദൂരെ നിന്ന് തിര ഉയർന്നു വരുമ്പോൾ ഉള്ള feel.. ഹോ.. ♥️♥️
Athum sound kettarnu .. kadal irambunnath.. nalla feel kittiyene
👍👍
രാജകീയം ❤️❤️
@@lekshmi7432paaraake Hari chandha mazhayil Sujatha kalakki❤❤
റിയൽ ജീവിതത്തിലായാലും സിനിമയിലായാലും ഈ ജോഡികൾ അടിപൊളിയാണ് 💖
Crt
"ആശകളിൽ തേനലയായി.. തുള്ളി തുള്ളി എന്റെ ഉള്ളും പാടുകയായി" 🥰🥰🥰......I still remember your dance in college Anila, love it so much... Miss Y🥺U.... ഡാ.... 🥺🥺🥺🥺!
ഒട്ടും വെറുപ്പ് തോന്നാത്ത നടി, ആദ്യ സിനിമയിൽ തന്നെ കൈയ്യടി നേടി. , തന്റേതായ ശൈലിയിൽ വിജയം കരിയറിയിലും സ്വന്തം ജീവിതത്തിലും ആ വിജയം❤️ വരിച്ച മലയാളികളുടെ സ്വന്തം സംയുക്ത വർമ്മ❤️🥰🥰🥰.
4 കൊല്ലം കൊണ്ട് 18 ഓളം സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകൾ മമ്മൂട്ടി ഒഴികെ മറ്റെല്ലാം പ്രമുഖ മലയാള താരങ്ങളോടൊപ്പം നായികയായി ചുരുങ്ങിയ സമയം കൊണ്ട് മികച്ച നടിക്കുള്ള State award ഉം നേടി അതും രണ്ട് തവണ അതിനിടെ തമിഴിലും ഒരു ചിത്രം.... സംയുക്ത ചേച്ചി ഇഷ്ടം❤️❤️
Sathyam
@@gopikrishi8517 ath athra valiya thettaano
@@gopikrishi8517 athu orotharude ishtam Alle..abhinayichu timil Nalla kurachu roles cheythu..Ella malayilakaludeyum manasil idam nedi..athinu Shesham abhinayikkan avarkku thalparyam undayirikkilla
@@gopikrishi8517 athe. Veetl irnn vech vilambiyond nalla nadi. Kettyon anel nayikmarde koode veendum irangi
ഒറ്റ വാക്കിൽ പറഞ്ഞാൽ വിദ്യാസാഗർ മാജിക്🔥
ഒപ്പം യുസുഫ് അലി സാറിന്റെ വരികളും🥰🥰
ബിജു മേനോൻ-സംയുക്ത💞💞
വിദ്യാസാഗർ ഫാൻസ്❤️❤️👇👇
ഈ പാട്ട് ഒരു രക്ഷയുമില്ല. ഇതിൻ്റെ സംഗീതം ഒരുപാട് വേറിട്ട് നിൽക്കുന്നു. വിദ്യാ ജി, നിങ്ങളൊരു അത്ഭുതമാണ്.❤️👌❤️
Sathyam Inganoke sangeetham cheyan Vidyajiye kond mathre kazhiyu
ഈ സിനിമയിലെ എല്ലാ പാട്ടുകളും കേട്ട് നോക്കു കിടു ആണ്
Ysss
വിദ്യാജി perfect Musician ...
എല്ലാവരും വിദ്യാസഗറിനെയും ബിജു മേനോനെയും ഒക്കെ മാത്രം പറയാതെ നമുക് ഇത്രേം നല്ല ഓഡിയോ & visual quality തന്ന saine കൂടി പുകഴ്ത്തിയാട്ടെ...❤️🔥🔥🔥🥰 best quality....
രാത്രി കേൾക്കണം ഈ പാട്ടു.... മരുഭൂമിയിൽ പോലും തകർത്തു പെയ്യുന്ന മഴയുടെ feel തരും...
*What a Magnificent Melody...🎵*
അനശ്വരനായ കവി യൂസഫലി കേച്ചേരിയുടെ വരികളും✍️,Music Maestro വിദ്യാജിയുടെ ഈണവും🎼,'ഹിന്ദോളത്തിൻ്റെ' രാഗഭാവവും,ദാസേട്ടൻ-സുജാത ചേച്ചി ചേർന്ന ആർദ്രമായ ആലാപനവും സൃഷ്ടിക്കുന്ന സംഗീതത്തിൻ്റെ മാസ്മരിക അനുഭവമാണ് ഈ ഗാനം...💟
*Thanks to Saina for this high quality song...🎶💓🎶*
വിദ്യാജിയുടെ ഒരു വെറൈറ്റി പാട്ട്. നല്ല രസമുണ്ട് കേൾക്കാൻ..ബിജു മേനോൻ സംയുക്ത ജനപ്രിയ താരജോഡി..സംയുക്തയുടെ ഡാൻസ് കാണാൻ നല്ല രസം. ബിജുചേട്ടൻ ഒരു പാവമാണ് . വരികൾ നൈസ്..
ഹെഡ്‌സെറ്റ് വച്ച് കേട്ടാൽ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മാന്ത്രിക സംഗീതം...... Vidyasagar the true Legend 😍😘😍😘😍😘😍😘😍
Sure. 👍🥰
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️
"അയാൾ സംഗീതത്തിന്റെ രാജാവാണ് "
❤️❤️ വിദ്യാസാഗർ ❤️❤️
വല്ലാത്തൊരു.... മനസ്സിൽ..വേദന തോന്നുന്ന സുഖമുള്ള..... പാട്ട് 🤦❤❤❤❤🎶💫... ഒരു രെക്ഷയുമില്ലാ...... യേശുദാസ് 💫സുജാത മോഹൻ.. 🎶🎶🎶🎶🎶🎶
മധുരനൊമ്പരക്കാറ്റ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍❤👍
🤗🤗🤗
Very
🤩🤩😍😍😍
@@bavintm6806 😍👍
@@geethumohangeethu.7295 👍👍👌
എന്റെ പൊന്നോ ഒരു മലയാളി അല്ലാത്ത ആൾ മലയാളം പാട്ടിൽ ഒക്കെ ഇങ്ങനെ മാജിക് കാണിക്കുമോ വിദ്യാജീ 🙆😍
മ്യൂസിക്കിനു എന്ത് ഭാഷ ❤❤❤
പ്രേം പൂജാരി അതിന് ഏറ്റവും വലിയ eg ആണ്. എല്ലാ സോങ്ങും സൂപ്പർ അല്ലെ. അതിന്റെ സംഗീതം ഒരു പഞ്ചാബി കാരൻ അല്ലെ 🤩
വിദ്യാസാഗർൻറെ പാട്ടുകൾ
ഒരു മധുരം തന്നെയാണ്
❤️❤️
ദാസേട്ടൻ സുജാത ചേച്ചി + വിദ്യാജി + ഭാഗ്യജോടികൾ + കളർഫുൾ ഫ്രെയിം...
നോസ്റ്റാൾജിക് സോങ് 👌👌👌
ചില പാട്ടുകൾ കേൾക്കുമ്പോൾ ആ പാട്ടിലെ ലൊക്കേഷനിലേക്കോ അല്ലേൽ ആ പാട്ടിൽ പറയുന്ന കാലാവസ്ഥയിലേക്കോ നമ്മുടെ മനസ്സ് സഞ്ചരിക്കാറുണ്ട്...
അത്തരം ഒരു ഗാനമാണ് ഇതും. 💯
ഈ പാട്ട് നല്ല സമാധാനമായി കേട്ടാൽ ഒരു മഴ നനഞ്ഞ തോന്നലാണ്...
കേൾക്കുന്നത് മഴയുള്ളപ്പോൾ കൂടെയായാൽ മഴയുടെ തണുപ്പ് ഇരട്ടിക്കുന്നത് പോലെ തോന്നും❤️
©
അഴകിയ രാവണനിലെയും പട്ടാളത്തിലെയും പാട്ടുകൾ കൂടി ഇടൂ പ്ലീസ്!! ❤
Pattalam Speed Audio aanennu Thonnunnu Rights,Avar Pattalam Songs Idam ennu Paranju
Pattalam songs
Ok Saina music ee Randu pattu Veychu tharumo pls
സംയുക്ത വർമ്മയ്ക്ക് സൈനയുടെ വക ഒരു നല്ല പിറന്നാൾ സമ്മാനം കൊടുക്കാൻ കഴിഞ്ഞു. സിനിമയിലെ നല്ല ജോടികൾ യഥാർത്ഥ ജീവിതത്തിലും നല്ല ജോടികളായി തുടരുന്നു 😊❤️
❤️✌🏻
Koshi uyir
മനോഹരം ആയ വരികൾ പോലെ തന്നെ മനോഹരം ആയ പ്രണയ ജീവിതവും
ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤❤❤❤❤❤
ഈ പാട്ടും കേട്ട് ബസ്സിൽ പോകുമ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പും മറന്നുപോകും. അത്രക്ക് ഫീൽ ആണ് ഈ പാട്ടിനുള്ളത് ❤❤❤❤❤❤❤❤❤❤❤❤
Correct 👍. Prathyekichu paaraake Hari chandana mazhayil Enna vari. Sujaatha Chechi you are legend 🌹
3:42 Sujatha Chechi killed it with her expressions. Legend.
സുജാതേച്ചി ❤❤❤
❤❤❤❤Sujatha chechi ❤❤❤❤
രവീന്ദ്രൻ മാസ്റ്റർ വരെ അഭിനന്ദിച്ച ഗാനം,,,,,, വിദ്യാസാഗർ ഒരാധാരണ ജിന്ന്.
രഘുനാഥ് പലേരി ഒന്നിനൊന്ന് വ്യത്യസ്തമായ എത്ര. സ്ക്രിപ്പ് റ്റുകളാണ്, എഴുതിയിരുന്നത്,, ലെജൻ്റ്
.
ചില വരികൾ..... ചില പശ്ചാത്തല സംഗീതം,,,,, കണ്ണടച്ച് കേട്ട് കിടക്കുമ്പോൾ, മുറിയുടെ ചുവരുകൾ ഭേദിച്ച്.... രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്... ദൂരെയേതോ മഞ്ഞുപൊഴിയുന്നൊരിടത്ത് ഇലകളില്ലാതെ മഞ്ഞണിഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിൽ കൊണ്ടു നിർത്തുന്നവ....❤️
ഞാൻ ഓർത്തു എനിക്ക് മാത്രമേ ആ വട്ട് ഉള്ളെന്ന്
@@arunpradh5784 ജോർജ് കുട്ടി c/o ജോർജ് കുട്ടി എന്ന സിനിമയിലെ ലാ ലാ ലാ ലാ ലാ എന്ന bgm കേട്ടുനോക്കൂ, ഒരിക്കൽ കേട്ടാൽ താങ്കൾ പിന്നെ അതെ കേൾക്കു 👍
ഒരു ഒന്നൊന്നര song... 2021 ൽ കേൾക്കുന്നവർ ഇവിടെ come on..............🤩🤩🤩🤩🤩🤩
പ്രണയം എന്ന വികാരത്തെ ഹൃദയത്തിൽ നിന്നും ശരീരമാകെ പടർത്തുന്ന അദ്ഭുതസിദ്ധി ........ പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤
എന്റെ പൊന്നു സുജു ചേച്ചിയേ.... ആദ്യ ഹമിങ് എവിടെയൊക്കെയാണ് കൊണ്ട് ചെന്ന് എത്തിച്ചത് 🌹🙏
3:12 തൊട്ടുള്ള പോർഷൻ repeat അടിച്ചു കേട്ടതിനു കയ്യും കണക്കും ഇല്ല. Vidyaji Signature♥️
ഒരു മഴ പെയ്തിറങ്ങിയ ഫീൽ ആണ് 😍😍😍 ഈ സോങ് കേട്ടു കഴിയുമ്പോൾ. വിദ്യാജി ❤❤👍
🎉🎂🎉 *സംയുക്ത വർമ്മ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ* 🎂🎉🎂
Biju menon- Samyutha varma
Mazha, Madhura nombarakattu, Meghamalhar & Chandran udikkunna dhil
ബെസ്റ്റ് ജോഡി 💕💕💕💕💕💕💕💞🌹💞💞🌹🌹💞
@@geethumohangeethu.7295 avar thamil divorce nadakathath kashtawayipoyi
Ente happy birth dayku arum wish cheyan arumila enthoru lokamith
@@Noomuslogam501 ninakonum vere pani elai oru kilavik birtday wisheso
എത്ര കേട്ടാലും മതിവരാത്ത പാട്ട് മനസ്സിൽ oru കുളിർമഴ ആയ പാട്ടു വിദ്യാജിയുടെ എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം ഞാൻ റിപീറ്റ് കേൾക്കുന്ന പാട്ടാണ് ഇതു ❤️❤️
വിദ്യാ സാഗർ ....pioneer of romantic composition..with rare tones
The best onscreen and off screen couple. ❤
വിദ്യാസാഗർ സർ..❣❣❣❣❣❣❣❣
ഓരോ മലയാളിയുടെയും മനസ്സിൽ ഇദ്ദേഹത്തിന്റെ ഒരു ഗാനത്തിനെങ്കിലും ഉച്ചസ്ഥാനമുണ്ടാകും... The most versatile and golden music composer mollywood has witnessed 💞💞💞💞💞
ഒന്നല്ല ഒന്നിൽ കുടുതൽ
സംയുക്ത ചേച്ചി കാണാൻ തന്നെ എന്ത് ലുക്ക്👌❤.....
എത്ര മനോഹരമായിയാണ് ദാസേട്ടനും സുജാതചേച്ചിയു പാടിയത്
ഒരു ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് sujathaChechi ഈ പാട്ട് പാടുന്നത്
@@shimjithparakkal853 sathyaparanjaal ee paattinte marmmam ennuparayunnathu sujaatha Chechi paadunna paaraake Hari chandana mazhayil Enna bhaagamaanu.. entammooo athu kelkkumbol vallaathoru feel aanu. Sujatha is legend 🌹
1:56 😍😍😍 വാർക്കുഴലിൻ നീർകണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ് ❤️❤️❤️
ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു... വിദ്യാജി 🙏🙏🙏
സംയുക്ത 🙏🙏🙏
3:13 - 3:32 മ്യൂസിക് വേറെ ലെവല്‍ എെറ്റം.... വിദ്യാസാഗറിന്‍റെ മിക്ക പാട്ടിലും ഇത് പോലെ മാസ്റ്റര്‍ പീസ് എെറ്റംസ് കാണാന്‍ കഴിയും
Suju chechiyude voice oru rekshem illa head set vachu kelkkumbol crystal clear aayi kelkunnu. Kili konchal ennu paranjal ethanu❣️❣️💞💞💞💓💓
Sujatha chechy voice 😍 💕
മാരിയിലും മാനതാരം..... ഈ വരിയിൽ ഒരു ഇടി വീണതും.. ഉഫ് സുജാത ചേച്ചി വോയിസ് ഒരു രക്ഷയുമില്ല 😍😍
മാര താപം എന്നാണ്
Marathapam🤗
Sujatha is legend 🌹
തൊട്ടതെല്ലാം പൊന്നാക്കിയ പാട്ടിന്റെ മാന്ത്രികൻ വിദ്യാജി 🥰😍
3:33 മഞ്ഞണിയും മല്ലികയോ
മിന്നിമിന്നി തെളിഞ്ഞു
നിൻ മെയ്യഴകു...❤❤❤
സുജാത ചേച്ചിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം..😍😍...ആ ഓടക്കുഴൽ നാദം അമ്പോ🙏🙏❤️❤️❤️
Sathyam 👍. She is legend 🌹🌹🌹. Paaraake Hari chandana mazhayil ... Ente ponnooo superb 🌷
ഇന്ന് ബസ്സിൽ വെച്ച് കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ഒരു ഇഷ്ടം മഴയും കൂടെ വന്നപ്പോൾ സംഭവം സൂപ്പർ
ആയിട്ടുണ്ട്
2000ത്തിൽ കമൽ സാർ സമ്മാനിച്ച ചിത്രം അത്ര വിജയിച്ചില്ലങ്കിലും..അതിലെ പാട്ടുകൾ നമ്മക്ക് വിദ്യാജി നമ്മക്ക് സമ്മതിച്ചത കൊണ്ട് കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല....
ജീവിതത്തിൽ ഒന്നിച്ചു ജീവിക്കാൻ അവസരം കിട്ടിയ ചുരുക്കം താര ദമ്പത്തികളിൽ രണ്ടു പേര്...
മാത്രവുമല്ല ഒരു Hater's ഇല്ലാത്ത തരാ ദമ്പത്തികൾ ഇവരായിരിക്കും എന്നാണ് thonnunath....
Haters
@@AmruthaKr27 sorry speedil type cheythapol തെറ്റ് പറ്റിയത്താണ്.
Super ഹിറ്റ് cinema award movie
സംയുക്ത varma മേഡത്തിന് best acter award kitty
Jayaram family🤩
ഇവരെങ്ങനെ പ്രണയിക്കാതെയിരിക്കും? അമ്മാതിരി മ്യൂസിക് അല്ലേ 😍
Bass guitar & ഘടം രണ്ട് വദ്യ ഉപകരങ്ങൾ അടിപൊളി ആയിട്ട് പാട്ടിൽ ഉപയോഗിചിട്ട് ഉണ്ട്... വിദ്യസാഗർ
കുറെ തവണ കേട്ടിട്ടുണ്ട് ഈ പാട്ട്
എന്നാലും കണ്ടപ്പോ ആദ്യത്തെ നാലു വരി കേട്ട് പോകാന്ന് വിചാരിച്ചതാണ് പക്ഷെ പിടിച്ചിരുത്തി കളഞ്ഞു ♥️♥️♥️♥️♥️♥️♥️♥️♥️♥️ ഒരു positive energy ind ee songinu♥️
ഈശ്വരൻ ഒരു അനുഗ്രഹം ആയി ആണ് കേൾവി ശക്തി തന്നത് എന്ന് തോന്നണു... 🥰🙏🏻
Wat a song വിദ്യാജി..... പോസിറ്റീവ് energy വാരി വിതറുന്ന കോമ്പിനേഷൻ....
*കോറോണവന്നത്തോടെ കേൾക്കുന്നവർ ഒരു മഴവരുബോൾ കേൾക്കും എന്തോ പോലെയാണ് മാഷേ കാലം എത്രയ്യൊക്കെ കഴിഞ്ഞാലും മറക്കില്ല യേശുദാസ് സാറിനെയും സുജാതചേച്ചിയെയും അത്രയ്ക്ക് ഇഷ്ട്ടം ആണ്*
2:28 ഇൽ ദാസേട്ടൻ 'നറുതേനോ നിൻ സ്വരം' എന്നതിൽ 'നിൻ സ്വരം' എന്ന് പാടുമ്പോൾ വല്ലാത്ത ഒരു ഫീൽ. എത്ര പ്രൊഫഷണൽ ആയിട്ട് അണ് അദ്ദേഹം പാടുന്നത് ❤
good observation.
ആ "സ്വ "യ്ക്കു എന്തോ ഒരു പ്രേത്യേകത ഇല്ലെ 😂
End sharp aayitta ningalokke e song kelkunne spr dears❤️