Vinnile Poykayil | Krishnagudiyil Oru Pranayakalathu | MG Sreekumar | Sujatha Mohan | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 8 เม.ย. 2023
  • Presenting the video song of Vinnile Poykayil from the movie Krishnagudiyil Oru Pranayakaalathu.
    Movie : Krishnagudiyil Oru Pranayakaalathu
    Song : Vinnile Poykayil
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singers : MG Sreekumar, Sujatha Mohan
    #VinnilePoykayil #krishnagudiyilorupranayakaalathu #gireeshputhencherysongs #vidyasagar #jayaram #manjuwarrier #kjyesudas
  • บันเทิง

ความคิดเห็น • 143

  • @greenidgerajan7310
    @greenidgerajan7310 3 หลายเดือนก่อน +127

    Anyone here after hearing vineeth sreenivasan interview?❤

  • @anjubinu7250
    @anjubinu7250 ปีที่แล้ว +249

    എന്റെമോ ഒരു രെക്ഷേ ഇല്ലാ സൂപ്പർ സോങ് വല്ലാത്തൊരു ഫീൽ ❤❤❤❤❤❤❤❤..............2023യിൽ കേൾക്കുന്നവർ ഉണ്ടോ

    • @ShivaparvathyShiva
      @ShivaparvathyShiva 10 หลายเดือนก่อน +1

      Und

    • @sreelathasasi9735
      @sreelathasasi9735 10 หลายเดือนก่อน

      ഉണ്ട്

    • @user-cs5yq4rh3v
      @user-cs5yq4rh3v 8 หลายเดือนก่อน +1

      ഓഡിയോ കാസറ്റിൽ 97 ൽ കേട്ട 15 കാരന്റെ feel ഒന്ന് ആലോചിച്ചു നോക്കു 🌹❤️❤️❤️

    • @renurajan997
      @renurajan997 6 หลายเดือนก่อน

      2024😍

    • @nimmymathew682
      @nimmymathew682 6 หลายเดือนก่อน

      Unde😂❤😊

  • @harisbeach9067
    @harisbeach9067 ปีที่แล้ว +363

    കൃഷ്ണഗുടിയിൽ ഒരു പ്രണയക്കാലത്ത് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ ഇവിടെ..😍💖

    • @nakulangeetha2588
      @nakulangeetha2588 ปีที่แล้ว +1

    • @tkstks616
      @tkstks616 ปีที่แล้ว +4

      Ee padathile bijumenone anikkieshttapette

    • @frijoyfrancis3225
      @frijoyfrancis3225 ปีที่แล้ว +2

      ഈ സിനിമയിൽ എല്ലാ പാട്ടും ബ്യൂട്ടിഫുൾ 💙💙💙❤️❤️❤️💚💚💚

    • @vishnupriya4067
      @vishnupriya4067 ปีที่แล้ว +3

      Nice 💖

    • @vygasarun-oz4ox
      @vygasarun-oz4ox ปีที่แล้ว +1

      Ella

  • @RajeshRajesh-ck2ev
    @RajeshRajesh-ck2ev 6 หลายเดือนก่อน +157

    2024 ൽ കേൾക്കുന്നവർ ഇവിടെ 👍അടി

  • @harisbeach9067
    @harisbeach9067 ปีที่แล้ว +132

    ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

    • @nafseer9538
      @nafseer9538 ปีที่แล้ว +6

      പഴയ മഞ്ജുവിനെയും

    • @sureshbabu1161
      @sureshbabu1161 9 หลายเดือนก่อน +9

      ഇനി ഒരിക്കലും വരില്ല അത് അവരുട നല്ല കാലം പിന്നെ നല്ല കഥയും നല്ല സിനിമയും ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലവും സിനിമയും വരില്ല 😍

    • @remyarajesh7882
      @remyarajesh7882 4 หลายเดือนก่อน +1

      സത്യം

    • @sreekanthkeezhadam
      @sreekanthkeezhadam หลายเดือนก่อน +1

      90kids ഭാഗ്യവാൻമാർ🥰

    • @Gogreen7days
      @Gogreen7days หลายเดือนก่อน

      Almost same ആയിരുന്നു എന്റെ ഇഷ്ടവും പക്ഷേ ആ നാറി അഖിലചന്ദ്രനെ പോലെ വന്നു . അവളും പോയി 🇩🇪 trainil അല്ല ✈️ ആണെന്ന് മാത്രം

  • @kirshna_kichu
    @kirshna_kichu ปีที่แล้ว +65

    ട്രെയിൻ പോകുന്ന താളത്തിൽ ഉള്ള music 👌👌

  • @harisbeach9067
    @harisbeach9067 ปีที่แล้ว +118

    സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാ ജി "🎵✌️❤️

    • @deepurkurup
      @deepurkurup 7 หลายเดือนก่อน +2

      What about the person who wrote such wonderful lines, Gireesh Puthencherry...
      Both of them together gave us such lovely song..

  • @amma4348
    @amma4348 11 หลายเดือนก่อน +29

    മഞ്ചുവിനെ കണ്ടിട്ട് മതി വരുന്നില്ല. അതുപോലെ ജയറാം മിന് വലിയ ഇഷ്ട്ടം .❤❤❤❤❤

  • @pramodolinkara3837
    @pramodolinkara3837 ปีที่แล้ว +52

    പ്രൈവറ്റ് ബസിൽ പോകുമ്പോ ഇ പാട്ട് കേട്ടാൽ പൊളി ആണ്

    • @annamariyamaneesha86
      @annamariyamaneesha86 11 หลายเดือนก่อน +5

      Eppo private busil kettukondirikuva🥰♥️♥️

    • @ottayan..
      @ottayan.. 11 หลายเดือนก่อน

      ​@@annamariyamaneesha86theernnile

    • @vinodsreevalsan1553
      @vinodsreevalsan1553 10 หลายเดือนก่อน +2

      Yes.orupad ishtamulla song.

  • @vanithasree9633
    @vanithasree9633 ปีที่แล้ว +59

    ഇവർ രണ്ടുപേരും കൂടി നായിക നായകന്മാരായി ഒരു സിനിമ വന്നെങ്കിൽ..... ❤️

  • @vysakhraj-ll9ik
    @vysakhraj-ll9ik ปีที่แล้ว +33

    ജയറാമേട്ടനും മഞ്ജുചേച്ചിയും ഒന്നിച്ച് ഒരു ഫാമിലി മൂവി വന്നിരുന്നെങ്കിൽ ♥️♥️

  • @smithasiju
    @smithasiju หลายเดือนก่อน +3

    എനിക്ക് ഈ സിനിമയിലെ എല്ലാ പാട്ടുകളും ഇഷ്ടാണ്... മഞ്ഞുമാസ പക്ഷി.... എന്ന പാട്ട് എന്റെജീവനാണ് ❤❤❤

  • @sanasing3363
    @sanasing3363 6 หลายเดือนก่อน +8

    ഒന്നും പറയാനില്ല... സൂപ്പർ.... പാട്ട്❤❤❤

  • @dipumnair6678
    @dipumnair6678 ปีที่แล้ว +14

    വിദ്യാജിയുടെ ലേറ്റസ്റ്റ് ഇൻറർവ്യൂ കണ്ടതിനു ശേഷം വന്നവർ ഉണ്ടെങ്കിൽ ഒരു ലൈക്

  • @anilmathew1113
    @anilmathew1113 5 หลายเดือนก่อน +6

    നല്ല സിനിമയും നല്ല പാട്ടും

  • @seethalsasidharan2409
    @seethalsasidharan2409 11 หลายเดือนก่อน +10

    Evergreen movie...... 🎶🎶pattukal...ntmmoo... No raksha, no words to say..... Aa train music🎶🎶🎶🎶...... Vidhyaji.... Lots of love from a diehard fannnn..... 💝💝💝💝💝

  • @irshadmuhammed7270
    @irshadmuhammed7270 ปีที่แล้ว +17

    that train rhythm is perfectly syncing with real train's noise❤ vidyaji😊

  • @jo4419
    @jo4419 ปีที่แล้ว +33

    എന്ന പേരാലെ കൃഷ്ണഗുടിയിലെ പ്രണയകാലത്ത് എന്തോ ഒരു ഫീൽ എന്താണ് എന്ന് പറയാൻ പറ്റാത്ത ഒരു ഫീൽ

    • @Richie_369
      @Richie_369 ปีที่แล้ว +2

      ഇപ്പൊ ഉണ്ടല്ലൊ ഇതിലും ഫീൽ ഉള്ള പേരുകൾ
      കഠിനകഡോരം ഈ അണ്ഡകടാഹം
      ന്നാ താൻ കേസ് കൊട് 🎉

    • @biniyapk-pq3md
      @biniyapk-pq3md หลายเดือนก่อน

      ​@@Richie_369 nte muthey #Richie #Cylone le #Rajakudumbam edhandu idhpole aanu, #Iwuduthey #Traditions um #Zimhala ennu kettitundo?. Cyclone le #Girls #Balyavivaham pole oru #tradition und ithrem days #Kerala yil kanda #Kannikett /Sabarimala kayarunnadh pole #Esther tunny -#GagultanHill-- kayari --#Jesus-- nu --#Vellaramkallu-- eruinj --#Althara--, pottich- #st.Flower edukkunadh aagunnu -#Zimhala. With love of our tradition #Alexandra. Enna #Jude-#Cylone #Avesister. #amen.🎉

  • @user-fn7bd1ty4i
    @user-fn7bd1ty4i 3 หลายเดือนก่อน +3

    എത്ര കേട്ടാൽ മതിവരാത്ത പാട്ട് ❤❤❤❤

  • @UnniKrishnan-bn7jr
    @UnniKrishnan-bn7jr ปีที่แล้ว +8

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤️🔥

  • @LajinaCm-wl3kk
    @LajinaCm-wl3kk 7 หลายเดือนก่อน +7

    2050 ൽ കേൾക്കുന്ന വർ ഉണ്ടാ. ടൈമ് ട്രാവലർ

  • @Ramsy1991
    @Ramsy1991 8 หลายเดือนก่อน +3

    Skool time muthale ulla fvrts songs innu veendum kelkumbol common enthanenn arinjath parayatte.. That is vidyaji or Gireeshettan💗

  • @remyabk5485
    @remyabk5485 4 หลายเดือนก่อน +2

    Manasil pazhayakala ormakal varunna song ❤❤❤❤

  • @retheeshr246
    @retheeshr246 6 หลายเดือนก่อน +5

    എത്രകേട്ടാലും മതിവരാത്ത സോങ്ങ് 2024 ജനുവരി 2 രാത്രി 11:28 ❤❤❤❤❤

  • @Anu-gy4yj
    @Anu-gy4yj ปีที่แล้ว +25

    ഈ പാട്ട് full ഷൂട്ടിംഗ് ഷോർന്നൂർ to നിലമ്പൂർ റെയിൽവേ റൂട്ടിൽ ആണ് ❤❤

    • @_anu_anurag
      @_anu_anurag ปีที่แล้ว +5

      അങ്ങാടിപുറം റെയിൽവേ സ്റ്റേഷൻ

    • @user-lc1em1rv4g
      @user-lc1em1rv4g 11 หลายเดือนก่อน +1

      ചെറുകര 🥰

  • @abhivlogs7275
    @abhivlogs7275 หลายเดือนก่อน

    വിദ്യജി പുത്തഞ്ചേരി മാജിക് 🤗🤩💫

  • @CHINNURESHMA-yp6eu
    @CHINNURESHMA-yp6eu ปีที่แล้ว +9

    ഒരിക്കലും മറക്കാത്ത പാട്ടിന്റെ ഓർമയിൽ ഞാനും എന്റെവിച്ചുവും ❤️❤️❤️😘😘😘17/6/2023time 12.47 ILOVE YOU😘

    • @RamRam-xh3xq
      @RamRam-xh3xq ปีที่แล้ว +2

      LOVE YOU TOO CHINNOIIII 🫂😘😘😘

    • @eldhopaul556
      @eldhopaul556 7 หลายเดือนก่อน +1

      😂😂😂

    • @abhilashak1903
      @abhilashak1903 2 หลายเดือนก่อน

      വിച്ചു ഇവിടെ കമോൺ❤

  • @sudhspk123
    @sudhspk123 11 หลายเดือนก่อน +7

    പഴമയുടെ സംഗീതം 🩷💕🩷🩷💖

  • @indujavnair6247
    @indujavnair6247 ปีที่แล้ว +39

    Pazaya ജയറാം മോഹൻലാൽ മമ്മൂക്ക സുരേഷ് ഗോപി ദിലീപ് ജഗദീഷ് എല്ലാവരും സൂപ്പർ ആയിരുന്നു അല്ലെ

    • @Hunter-tt8uf
      @Hunter-tt8uf 2 หลายเดือนก่อน

      Athe💯😍😍

    • @arjun.varjun.v.1415
      @arjun.varjun.v.1415 2 หลายเดือนก่อน

      Ippol angane aarum illa
      Kure waste

    • @indujavnair6247
      @indujavnair6247 2 หลายเดือนก่อน

      @@arjun.varjun.v.1415 sheriya

  • @kavyalakshmiangadipuram2453
    @kavyalakshmiangadipuram2453 ปีที่แล้ว +5

    അങ്ങാടിപ്പുറം❤

  • @neethumolsinu6384
    @neethumolsinu6384 11 หลายเดือนก่อน +3

    Manju chechi❤️Jayaramettan👌

  • @sachincalicut6527
    @sachincalicut6527 2 หลายเดือนก่อน

    പകൽ പക്ഷിയായി പാറുവാൻ നേരമായ്
    മുളംകൂടിനുള്ളിൽ പാടുവാൻ മോഹമായ് ❤❤

  • @Lion12371
    @Lion12371 ปีที่แล้ว +2

    Vandebharath train ee song vach video ,beuty of palakkad fb pagel und, super feel 😍

  • @bhavanapk7257
    @bhavanapk7257 8 หลายเดือนก่อน +4

    What a song❤❤

  • @chamalraj86
    @chamalraj86 4 หลายเดือนก่อน +1

    Gireesh puthenchery...

  • @Akhila_Nair
    @Akhila_Nair 3 หลายเดือนก่อน +5

    01:51 😍😘

  • @naseeranaseera-zt9ed
    @naseeranaseera-zt9ed 5 หลายเดือนก่อน

    സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @sowmyasowmyarajesh
    @sowmyasowmyarajesh ปีที่แล้ว +12

    Manju warrior ude costumes 👌

  • @pradeepva7485
    @pradeepva7485 4 หลายเดือนก่อน +1

    jayaramettan❤❤❤❤

  • @anjanas8207
    @anjanas8207 17 วันที่ผ่านมา

    Innu July 8 2024 still listening to this song❤❤❤

  • @neethumolsinu6384
    @neethumolsinu6384 11 หลายเดือนก่อน +1

    Super song❤️Mg sir🥰👌👌👌

  • @amma4348
    @amma4348 ปีที่แล้ว +5

    Manjusuper

  • @nivyavp8931
    @nivyavp8931 9 หลายเดือนก่อน +1

    Travelling tym..... play..feel...👍

  • @keerthiramesh1289
    @keerthiramesh1289 5 หลายเดือนก่อน

    Beyond words❤

  • @JeeshmaPrasad-cq8nb
    @JeeshmaPrasad-cq8nb 4 หลายเดือนก่อน +1

    My favourite

  • @ajeeshchoudy6100
    @ajeeshchoudy6100 6 หลายเดือนก่อน +12

    AnyOne 2024❤

  • @user-cr5ud9of3g
    @user-cr5ud9of3g 10 หลายเดือนก่อน +4

    ഇത് ഈ ഫിലിമിലെ ആണെന്ന് ഇപ്പൊ അറിയുന്നു. റേഡിയോയിൽ കേട്ടിട്ടുള്ളു... 😊

  • @joshyjose4085
    @joshyjose4085 7 หลายเดือนก่อน +1

    Enna ponnu Vidhyaji nammichu

  • @ajeeshchoudy6100
    @ajeeshchoudy6100 6 หลายเดือนก่อน +1

    ❤❤❤

  • @rijeshprapanj5023
    @rijeshprapanj5023 ปีที่แล้ว

    😍

  • @sanoojamajeed2701
    @sanoojamajeed2701 2 หลายเดือนก่อน

    👍🏻❤

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +8

    Please ഈ പാട്ട് hd 4k ചെയ്യുമോ

  • @vinodbabu1246
    @vinodbabu1246 7 หลายเดือนก่อน +2

    Angadipuram

  • @shamnareji9045
    @shamnareji9045 ปีที่แล้ว +5

    Favorite song

  • @worldofmithunkrishna6544
    @worldofmithunkrishna6544 3 หลายเดือนก่อน +2

    Vidyaajiyepole music cheyyaan aarkelum aavumo?❤❤❤❤

  • @srijukv9344
    @srijukv9344 11 หลายเดือนก่อน +2

    🎖️🎖️🎖️🎖️🎖️🎖️

  • @AjiKarun-ok6yf
    @AjiKarun-ok6yf 7 หลายเดือนก่อน

    Gireesh eettanu pakaram arumilla

  • @divyatheertha4792
    @divyatheertha4792 7 หลายเดือนก่อน

    എന്താ ഒരു ഫീൽ അല്ലെ
    മനസ്സ് എവിദെയൊക്കെയൊ
    പോയി
    super jodi

  • @amma4348
    @amma4348 ปีที่แล้ว

    ര JI ണ്ടു പേരിട്ടെ

  • @yadusreedhar5432
    @yadusreedhar5432 หลายเดือนก่อน

    ഇത് റെയിൽവേ സ്റ്റേഷനിൽ കേൾക്കണം 🔥

  • @ambudubasil1451
    @ambudubasil1451 2 หลายเดือนก่อน

    ഈ film nte core എന്ന് പറയുന്നത് ബിജു മേനോനും ജയറാം തമ്മിൽ ഉള്ള അടുപ്പം ആണ്. Second half is so emotional. Biju menonte villain ninnulla change...

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน

    Jesus etu sanjanayo❤❤

  • @Surya-lq7fz
    @Surya-lq7fz 9 หลายเดือนก่อน +1

    രണ്ടുപേരും ❤️❤️❤️❤️ഇഷ്ടമാണ്

  • @deepakattingal2361
    @deepakattingal2361 10 หลายเดือนก่อน +5

    ഇതിലെ പാട്ടുകളൊക്കെ ഒരു സംഭവം തന്നെയായിരുന്നു. വിദ്യാജി

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 หลายเดือนก่อน

    ❤sa ju ❤

  • @aedanvysakhan
    @aedanvysakhan 24 วันที่ผ่านมา +1

    2025 ൽ കേൾക്കുന്നവർ ഉണ്ടോ 😂

  • @bebahosh
    @bebahosh 7 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ടവൾക്കായി (❤️പാറു❤) 3:44

  • @aswathy6893
    @aswathy6893 11 หลายเดือนก่อน +5

    ഇതും നമ്മുക്കൊരു തമാശ ആക്കാം അല്ലേ...

    • @sarathsudhi4966
      @sarathsudhi4966 10 หลายเดือนก่อน

      Achuu♥️

    • @sarathsudhi4966
      @sarathsudhi4966 10 หลายเดือนก่อน

      വല്ലാതേ feel ആയി ട്ടോ 😩😘

  • @neelimaneelu4036
    @neelimaneelu4036 6 หลายเดือนก่อน +1

    2024 ജനുവരി 15❤️❤️❤️🔥

  • @sujithv2521
    @sujithv2521 5 หลายเดือนก่อน +4

    വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
    മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
    ചിരി മലരിതൾ നുള്ളുവാൻ
    കുളിർ മധുമൊഴി കേൾക്കാൻ
    പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)
    മൂടൽമഞ്ഞിനാൽ മണി
    പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
    കുഞ്ഞു പൂക്കളാൽ അതിൽ
    കസവണിക്കരയിടുമരുവികളിൽ
    പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
    മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
    ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ... (വിണ്ണിലെ..)
    ഇന്നു രാത്രിയിൽ എന്റെ
    കനവുകൾ മെനയുമീ മുകിൽക്കുടിലിൽ
    താരദീപമായ് മെല്ലെത്തിരിയെരിഞ്ഞുണരുമെൻ
    കുളിർ മനസ്സേ
    വിരൽത്തുമ്പു തേടും വീണയായ് മാറുമോ
    തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ
    നറുതിങ്കൾ കല ചൂടും കലമാനേ ആ... (വിണ്ണിലെ...)

  • @jithuvalathjithu3831
    @jithuvalathjithu3831 ปีที่แล้ว +2

    10/06/2023❤

  • @jayanthianil2075
    @jayanthianil2075 14 วันที่ผ่านมา

    July 11 2024

  • @anjanas8395
    @anjanas8395 5 หลายเดือนก่อน

    2024 ❤️🎉

  • @RasnaMv-xr2qu
    @RasnaMv-xr2qu 2 หลายเดือนก่อน

    2024❤

  • @ManojMohan-vz2ze
    @ManojMohan-vz2ze 5 หลายเดือนก่อน

    വിന്നിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണമി... 😍😍😍

  • @user-xw5eu1uw2q
    @user-xw5eu1uw2q 11 หลายเดือนก่อน +9

    ഇ പാട്ട് ഉണ്ണികൃഷ്ണൻ പാടിയാൽ uff 🤩🤩🥰

    • @Bmwmsports
      @Bmwmsports 2 หลายเดือนก่อน

      Mg tanne super

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 หลายเดือนก่อน

    2024 June 09

  • @binshinqatar
    @binshinqatar 4 หลายเดือนก่อน

    2024 March

  • @LajinaCm-wl3kk
    @LajinaCm-wl3kk 7 หลายเดือนก่อน

    ഗിരീഷോട്ടാ . എന്ത് പറയാന്നാ

  • @cineframe5718
    @cineframe5718 ปีที่แล้ว +22

    കാലം എത്രതന്നെ കഴിഞ്ഞാലും ഫ്രഷ്‌നെസ്സ് മാറാത്ത സോങ്‌സ് അത് വിദ്യാജിയുടെ സോങ്‌സ് ആയിരിക്കും🎉
    MAGICIAN OF CLASSIC SONGS VIDYASAGAR❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 หลายเดือนก่อน

    Sanjana gan ezhutunnatu ne kanunnundo

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 10 หลายเดือนก่อน

    നല്ലൊരു ഡാൻസിനുള്ള ഗാന രംഗം കുളമാക്കി

  • @therealrahul5655
    @therealrahul5655 ปีที่แล้ว +6

    Ee song innu koode nokki but kittiyila theme song undyrunu but munne ee songnte video undyrunu randumunu divasam video song search cheythu but kittiyila ethayalum video song upload cheytha Ee chanalinu oru pad Thanks♥️🥰😍🌟💥💫🙌 krishnagudiyil oru pranyakalathu movie ⚡jayaramettam@manjuchechi♥️♥️🌟

  • @ajeeshchoudy6100
    @ajeeshchoudy6100 5 หลายเดือนก่อน +1

    AnyOne 2024❤❤❤

  • @mygarage2450
    @mygarage2450 ปีที่แล้ว

    ❤❤❤