ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
90's ലെ പാട്ടുകൾ കേട്ട് നൊസ്റ്റു അടിക്കാൻ വന്നവരുണ്ടോ..😘❤️🖤🥳🕺🏻💃🏻 വീണ്ടും പറയുന്നു തിരിച്ചു കിട്ടാത്ത എന്റെ നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപറിച്ച കാലമേ നിനക്ക് മാപ്പില്ല 💯🥲
മനസു നിറയെ മധുരവുമായി പോരൂ നീ മാധവമെത്തും കാലമായി, സ്വപ്നം കൊണ്ടൊരു പൂക്കൂട കെട്ടി പൂ പെറുക്കാൻ എന്റെ കൂടെ നീയും വരൂ പനിനീർ പുഷ്പം നിനക്കായി വിരിയും ഉദ്യാനത്തിൽ നാം കൈ കോർത്തു നടന്നൊരാ സ്വപ്നലോകം നമ്മിൽ പൂത്തുലഞ്ഞ വസന്തങ്ങൾ വീണ്ടും തുറക്കുന്നു വാതായനങ്ങളായി
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു നിന്നോടെനിക്കുള്ള പ്രണയം പറയാൻ നിന്നരികിൽ ഞാൻ പാട്ടു പാടും കാക്കക്കുയിലിൻ പ്രണയ ഗീതം കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു രാവും പകലും നിന്നെയോർത്ത് തപസിരുന്നു രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി ഓരോ വിരഹവും വേദനയും ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും ബാല്യം ഉണരും കാലം കണ്ട സുന്ദരി കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ പാർവണം പുലരും രാവുകളിൽ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
വിരഹത്തിൻ രാവണഞ്ഞൂ വാതായനങ്ങൾ തുറന്ന നേരം വർണങ്ങൾ വിതറിയ വീഥികളിൽ നാം കൈകൾ കോർത്തു നടന്നു കഥകൾ പറഞ്ഞു നടന്നൂ (വിരഹത്തിൻ...) കാററിനു കുളിരേകും ചാറ്റൽ മഴയും കരയിൽ ചിത്രമേകും പൊൻ വെയിലും നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ നാടൻ പൂവിൻ ഗന്ധമുണർന്നൂ ആരാധകന്റെ അരികിൽ അലിവോടെ പ്രണയത്തിൻ മധു പകർന്നൂ (വിരഹത്തിൻ...) ഒളിച്ചൊളിച്ചു നാം കണ്ടൂ ഓർത്തോർത്തു നടന്നൂ നാം ഓരോ നിമിഷവും സ്വപ്നം കണ്ടൂ ഒരുമിക്കും നാളിനായി കാത്തിരുന്നൂ ഒരിക്കലും മരിക്കാത്ത മോഹവുമായി ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ (വിരഹത്തിൻ... )
ഇമകളിൽ തെളിയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നിൻ കൂടെ ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങൾ ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
Ee song keetukond New Zealand le eee thanupil car idichuuu Povumbol….. pandatheeee chithrageethathilll vannaaa eeee peetukal vannathu orthuuu pokunuuu…. Ahaaa anthasuuuuuu ….. may 11
പൂക്കൾ പാടും പ്രണയ ഗീതം പീലി നിവർത്തുന്നു വികാരങ്ങൾ പുഞ്ചിരിക്കുന്ന സുന്ദരിയ്ക്കൊരു സമ്മാനമേകാൻ പൂത്തു നിൽക്കും പൂക്കളിൽ പരതി നടന്നു പൂമ്പാററയായി എന്റെ മോഹം എന്നെന്നും പൂക്കും വസന്തമായി ഏറെക്കൊതിക്കും സുന്ദരിയ്ക്കായി വാതായനങ്ങളൊരുക്കി ഇനിയും പൊഴിയാത്ത ഇലകളിൽ ഇണക്കുരുവിയ്ക്കായി സന്ദേശങ്ങൾ ഞാൻ കുറിച്ചു മൂകത നിറയുമീ ആരാമം അരങ്ങൊരുക്കും അടുപ്പങ്ങളിൽ മിന്നൽക്കൊടി പോൽ നീ പൂത്തു നിന്ന കാലം പ്രഭാതത്തിൻ പുതുമകൾ വാരിപ്പൂശി പറയാനായിരം കഥകളുമായി നമ്മുടെ സംഗമങ്ങൾ ഗ്രീഷ്മം നിറയും നാളങ്ങളുമായി മദ്ധ്യാഹ്നസുന്ദരിയായി ഗാനം പാടും മിഴികളിൽ മോഹവുമായി നീ മുന്നിൽ നിന്നു ഉറക്കത്തിൽ നീ സ്വപ്നമായി, നിത്യവും വിടരും സുന്ദരസ്വപ്നം ഉദയം ഉദിക്കും നീ വരുമ്പോൾ, നീ പോയാൽ അസ്തമയം
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
D Bloodz ❤✔️
❤❤❤❤❤
പാട്ട് കേട്ടു അടിച്ചു വാരി തുടക്കുന്നവർ.... 👍🏻
😂
😂
Sathyam
Ys💯
ഞാൻ 😂
90's ലെ പാട്ടുകൾ കേട്ട് നൊസ്റ്റു അടിക്കാൻ വന്നവരുണ്ടോ..😘❤️🖤🥳🕺🏻💃🏻
വീണ്ടും പറയുന്നു
തിരിച്ചു കിട്ടാത്ത എന്റെ നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപറിച്ച കാലമേ നിനക്ക് മാപ്പില്ല 💯🥲
😢❤ satym
😅😮 37:50 😮😅😮😮😢🎉❤😢🎉😂❤😮😊😅😅7 @@revathyv45
ഒരു നൊമ്പരവും ചെറിയ പുഞ്ചിരിയോടും കൂടി ഓർത്തെടുക്കാൻ കഴിയുന്ന ഒരുപാട് ഓർമ്മകൾ ജീവിതത്തിലെ മാണിക്യക്കല്ലുകൾ എന്ന് വിളിക്കാവുന്ന നിമിഷങ്ങൾ
Satyam 😢😢
🦋
90s പിള്ളേർ ഉണ്ടേൽ ലൈക് അടിച്ചു പോ 💞❤️
Kundiku oru kuth vechit pokam
@@rockman8050 😄
Loo
ഉറങ്ങാൻ വേണ്ടി പാട്ട് കേൾക്കാൻ വന്നതാണ് ഇതിപ്പോ ഉറക്കം പോയി വേറെ ഏതോ ലോകത്ത് എത്തി ❤️
അതെ .ee songileyoke nayika njananennu orthu kidakua ipo urakkamila😂
@@Ramshadkm-z9t അത്രക്ക് വേണോ 😂😂
Sathyam masanakudi vazhi oottikk orotta pokkaa....😂
😂
😂😂
പഴയ കാല പടവും പാട്ടുകൾ ഓക്കേ വേറെ ലെവൽ ആണ്. മ്മ് അതൊക്കെ ഒരു കാലം
സത്യം
@@abhinardraabhinardra1575 🙂😄❤️😌😭👍
❤
90പിള്ളേർ ലൈക് അടിപൊളി.. 🧡
90’s ഇഷ്ടപ്പെടുന്ന 2K Kids ഉണ്ടെങ്കിൽ like ഇട്ട് പോകു 💗😮💨
Athey enna poley ❤️❤️
മകരനിലാവിൽ മധുരവുമായി 🎼🎼🎼🎼💕💕💕💕
Superr collection
Loved it
😍 Wow.... അടിപൊളി ഈ പാട്ട് കേട്ട് ഉച്ചക്ക് ഉറങ്ങിയ എനിക്ക് സ്വപ്നത്തിലൂടെ ചെറുപ്പകാലത്തിലേക്ക് പോകാൻ പറ്റി 😂😂❤
പാട്ടും കേട്ട് ബാംഗ്ലൂർ ഈവെനിംഗ് 6.30 ട്രാഫിക്കിൽ പെട്ടുകിടക്കുന്ന ലെ ഞാൻ... ആഹാ അന്തസ്സ്
പാട്ട് ലൈവ് കേക്കുന്നവr ഉണ്ടോ 😄
അന്നൊക്കെ മലയാളത്തിന്റെ സ്വന്തം നായികമാർ ഉണ്ടാരുന്നു എന്നാ ഇപ്പൊ പറയാൻ അങ്ങനാരുമില്ല
Good selection
മനസു നിറയെ മധുരവുമായി പോരൂ നീ
മാധവമെത്തും കാലമായി, സ്വപ്നം കൊണ്ടൊരു പൂക്കൂട കെട്ടി
പൂ പെറുക്കാൻ എന്റെ കൂടെ നീയും വരൂ
പനിനീർ പുഷ്പം നിനക്കായി വിരിയും ഉദ്യാനത്തിൽ
നാം കൈ കോർത്തു നടന്നൊരാ സ്വപ്നലോകം
നമ്മിൽ പൂത്തുലഞ്ഞ വസന്തങ്ങൾ
വീണ്ടും തുറക്കുന്നു വാതായനങ്ങളായി
ചന്ദ്രലേഖ സിനിമയിലെ പാട്ട് ഫുൾ ഇല്ല മോഹൻലാൽ സ്വരം പാടുന്ന ഭാഗം കട്ട് ചെയ്തിട്ടുണ്ട്
ഉറങ്ങാൻ old sog കേൾക്കാൻ ഒരു sugama
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
നിന്നോടെനിക്കുള്ള പ്രണയം പറയാൻ
നിന്നരികിൽ ഞാൻ പാട്ടു പാടും
കാക്കക്കുയിലിൻ പ്രണയ ഗീതം
കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
രാവും പകലും നിന്നെയോർത്ത് തപസിരുന്നു
രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
ഓരോ വിരഹവും വേദനയും
ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
ബാല്യം ഉണരും കാലം കണ്ട സുന്ദരി
കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
പാർവണം പുലരും രാവുകളിൽ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
വിരഹത്തിൻ രാവണഞ്ഞൂ
വാതായനങ്ങൾ തുറന്ന നേരം
വർണങ്ങൾ വിതറിയ വീഥികളിൽ നാം
കൈകൾ കോർത്തു നടന്നു
കഥകൾ പറഞ്ഞു നടന്നൂ
(വിരഹത്തിൻ...)
കാററിനു കുളിരേകും ചാറ്റൽ മഴയും
കരയിൽ ചിത്രമേകും പൊൻ വെയിലും
നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
നാടൻ പൂവിൻ ഗന്ധമുണർന്നൂ
ആരാധകന്റെ അരികിൽ
അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
(വിരഹത്തിൻ...)
ഒളിച്ചൊളിച്ചു നാം കണ്ടൂ
ഓർത്തോർത്തു നടന്നൂ നാം
ഓരോ നിമിഷവും സ്വപ്നം കണ്ടൂ
ഒരുമിക്കും നാളിനായി കാത്തിരുന്നൂ
ഒരിക്കലും മരിക്കാത്ത മോഹവുമായി
ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
(വിരഹത്തിൻ... )
good Song , Very Nice
ഡ്രൈവ് ചെയ്യുമ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ പ്രത്യേക ഫീലാണ്... 😍😍
90' song 💥 poli songs...Ellaam fvrit ❤❤❤❤
Listening song from uk, super song collections 🥰🥰
What job in the uk bro
പാട്ട് കേട്ട് അടുക്കള പണി എടുക്കുന്നവർ 👍
1
Njan und😊
Athu njnu😂😂
5ttg NM. M jb Mumbai
5ttg NM. M jb Mumbai 😅😊and 8😅0
Aha.. Songs, office joli 👌👌👌
Hloo hi my favorite song ❤❤❤❤
ഇമകളിൽ തെളിയും സ്വപ്നമായി
ഈ സന്ധ്യകൾ ഇനിയെന്നും
ഇനി പൂക്കാലങ്ങൾ നിൻ കൂടെ
ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി
(ഇമകളിൽ...)
ഈറൻ സന്ധ്യകൾ ഇതളിതളായി
ഇരുളിൽ തെളിയും സ്വപ്നങ്ങൾ
ഇനിയും കാണാൻ ആഗ്രഹങ്ങൾ
വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
വിഹായസിൽ നിന്നും വിരുന്നുകാരനായി
(ഇമകളിൽ...)
പറന്നകന്നൊരു പക്ഷി
പിന്നെയും പാടീ പ്രണയ ഗാനം
നിന്നരികിൽ പറന്നിരിക്കാൻ
നീയേകും സ്വപ്നങ്ങൾ കാണാൻ
നീലാംബരം നിറയും മോഹവുമായി
(ഇമകളിൽ...)
03/1/2025 time 11.50 വിച്ചന്റെ മാത്രം ചിന്നു 😘😘fav songs ❤️❤️
😘😘
പാട്ട് കേട്ട് കൊണ്ട് ചിക്കൻ കറി വെക്കുന്നു 😂 bass boosted 😊 sounds wyb❤
മനസിന് കിട്ടുന്ന ഒരു സുഖം ഉണ്ടെല്ലോ 🥰🥰🥰🥰🥰🥰
പ്രണയം നഷ്ട്ടപ്പെട്ട ഇത്തരം പാട്ടുകൾ കേൾക്കാൻ നല്ല രസ... ഒരുത്തരം പ്രെത്യക സുഖം happy മൂഡ് 😂😂😂😂😂
14/12/2024 saturday ❤️❤️ അബുദാബി ❤
23/12/24
6.34 pm
ഈ 2024 കേൾക്കുന്നവർ ഉണ്ടോ ........?
16/3/2024
Adutha kollam kelkkunnund
Illa
Ippo vayya
21/3/2024
പാട്ട് കേട്ടു വെറുതെ ഇരിക്കുന്ന ഞാനും മറ്റെല്ലാവരും 👍
Sprrrr കളക്ഷൻ
ഉറങ്ങാത്ത യാമങ്ങളിൽ
ഉദിച്ചുയരും ചന്ദ്രബിംബം
ഉണർത്തിയെൻ വികാരങ്ങൾ
ഊഞ്ഞാലിലാടും ഉലക സഞ്ചാരം
ഉണ്ണിമാങ്ങകൾ പൂനിലാവിൽ കർണികാരത്തിൻ പൂക്കളായി
ഉത്തരായനക്കിളിയുടെ സുന്ദര ഗീതം
ഉദപ്പോള പോൽ മനസിലുണർന്നു
ഉദയം വരേയും സ്വപ്നങ്ങളിൽ
ഉറങ്ങാത്തവനായി ഞാൻ മിഴിചിരുന്നു
U. U. U.. U. U. U. U. U. U. Y. U. U. U. U. U. U. U. U. U. H. U. H. u. Y. U. U. U. U. U.. j. h.. uu. U. U.. u. u. u😂😂😂🎉👍🏻
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായി
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
Good selection 👍
Ee song keetukond New Zealand le eee thanupil car idichuuu Povumbol….. pandatheeee chithrageethathilll vannaaa eeee peetukal vannathu orthuuu pokunuuu…. Ahaaa anthasuuuuuu ….. may 11
5.5.24 still ❤ his songs
Wow😍 super❤❤❤
Nalla Pattukal
Powli❤❤❤❤
2024 ജൂണിലെ മഴയിൽ കേൾക്കുന്നവർ ഉണ്ടോ 😍😃😃😃
ഉണ്ടല്ലോ
Julyilei choodil kelkunnalundu
August 2024
2025 kannunnavar come on ❤
Hii😂
Nostalgies are blowing
2024may Kelkkunnavar Undo
❤
🎉
❤
Hit songs ✨🥰 nice vibe
ജൂലൈ 15 കേൾക്കുന്നവർ ഉണ്ടോ
2100 kelkunnu👍
90' s kids undo 😇🥳
സൂപ്പർ സെലക്ഷൻ ❤️❤️❤️🌹🌹
Song polichu
❤❤❤❤❤❤👌👌👌👌
Nice Clarity 👌
90s ipolum😂
Super ❤❤
അടിപൊളി സോങ് സെലെക്ഷൻ 👌👌👌
Super songs
24.12.2024❤❤ Wayanad mananthavady vimalanager thavinhal
Nale kaanam , vayya thalavedhana
Ippol kelkkunnavar undo 😁
മ്യവണ്യുങ്ങാശ മ്മ ടാ
King of South thalapathy tvk
Sure ❤
Eppol kettott erikunnavar ondo🎶
ഞാൻ ബോസ്സിൽ bass ഇട്ട് കേൾക്കാൻ
2024ഏപ്രിൽ 1ne കേൾക്കുന്ന ഞാൻ.....❤❤❤❤
Apr 2kelkunna njn 🫵🏼🤍✨
2024 April 2 nu kelkkuna njan😅
April 3
April 3
April 4💓
Rudra രുദ്ര 👌🏿👍🏿
Rudra രുദ്ര
നാവിനാരെന ഈഷ്ടീം ഉള്ളവർ 👍
December 26
ഞാൻ ഇന്ന് കേൾക്കുന്നു കുവൈറ്റ് ആണ്
2024 Septemberill kelkkunnu😅😂
ബൈക്കിൽ പോകുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നവരുണ്ടോ
ഏപ്രിൽ 2 പാട്ട് കേൾക്കുന്ന ഞാൻ..
April 3
April 3
Njn april 3😂👍
Chithrageetham kanda feel
Nice songs.❤❤
❤😍
👌
7th song arkoke favorite aanu
2099 കേൾക്കുന്നവരുണ്ടോയ് 😂😂😅
Supper
ഏപ്രിൽ 4
പാട്ടു കേട്ടു ഓഫീസിൽ അരി വെക്കുന്നവർ 🕺🏻
Undujanum❤❤❤❤❤❤❤❤❤❤
Nice songs 👌❣️🌺🌺🌺🌺🌺 watching 27.08.2024 🌹🌹🌹
Nice
👍👍
2024 ഓഗസ്റ്റ് 4നു കേൾക്കുന്ന ആരെൻകിലും ഉണ്ടോ. ..
96 kids like adi❤
🕺🕺
2024 ഏപ്രിൽ 25 നു കേൾക്കുന്നവർ undo
ഞാൻ പാട്ട് കേൾക്കുവ 🥰🥰🥰🥰😁
ഞാനും 😂😂
Nammalu pinne manga parikan pokuva😂
🤣
Ayn😂
Njan ari aattuva
Yes njanund
❤️🥰
👍💚💚💚💚
Nale kelkkunnavar undo🙂 fresh freshe😤
Antte comment kandavr like adi😊
പൂക്കൾ പാടും പ്രണയ ഗീതം
പീലി നിവർത്തുന്നു വികാരങ്ങൾ
പുഞ്ചിരിക്കുന്ന സുന്ദരിയ്ക്കൊരു സമ്മാനമേകാൻ
പൂത്തു നിൽക്കും പൂക്കളിൽ പരതി നടന്നു പൂമ്പാററയായി
എന്റെ മോഹം എന്നെന്നും പൂക്കും വസന്തമായി
ഏറെക്കൊതിക്കും സുന്ദരിയ്ക്കായി വാതായനങ്ങളൊരുക്കി
ഇനിയും പൊഴിയാത്ത ഇലകളിൽ
ഇണക്കുരുവിയ്ക്കായി സന്ദേശങ്ങൾ ഞാൻ കുറിച്ചു
മൂകത നിറയുമീ ആരാമം അരങ്ങൊരുക്കും അടുപ്പങ്ങളിൽ
മിന്നൽക്കൊടി പോൽ നീ പൂത്തു നിന്ന കാലം
പ്രഭാതത്തിൻ പുതുമകൾ വാരിപ്പൂശി
പറയാനായിരം കഥകളുമായി നമ്മുടെ സംഗമങ്ങൾ
ഗ്രീഷ്മം നിറയും നാളങ്ങളുമായി മദ്ധ്യാഹ്നസുന്ദരിയായി
ഗാനം പാടും മിഴികളിൽ മോഹവുമായി നീ മുന്നിൽ നിന്നു
ഉറക്കത്തിൽ നീ സ്വപ്നമായി, നിത്യവും വിടരും സുന്ദരസ്വപ്നം
ഉദയം ഉദിക്കും നീ വരുമ്പോൾ, നീ പോയാൽ അസ്തമയം
Yes