Ravin Nilaakayal | Mazhavillu | Vineeth | Praveena | Mohan Sithara | Yesudas | Dinesh Babu

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2023
  • രാവിൻ നിലാക്കായൽ
    ചിത്രം : മഴവില്ല്
    രചന : കൈതപ്രം
    സംഗീതം : മോഹൻ സിതാര
    പാടിയവർ : യേശുദാസ്,ചിത്ര
    Any Enquiry Please Contact us
    Address : VECTOR DIGITAL SERVICES
    OFFICE: 1C-143, KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLAYOUR, KANDIVALI EAST, MUMBAI - 400101
    Welcome to Central Talkies Movies&Music Channel - your best TH-cam Channel to watch Malayalam Best movies&Songs
    Watch your favorite blockbusters anytime, anywhere!
    COPYRIGHT PROTECTED
    This Audio Visial content is licensed to Central Talkies Movies&Music Channel and is protected by Copyright laws and Intellectual Property rights
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Central Talkies Movies&Music.
    And any such licensed content from Central Talkies Movies&Music must contain the link toCentral Talkies Movies&Music TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #malayalammoviesongs #malayalamsuperhits #evergreenmalayalamfilmsongs
  • บันเทิง

ความคิดเห็น • 77

  • @mr_wanderlust_7215
    @mr_wanderlust_7215 23 วันที่ผ่านมา +42

    03/07/2024 ന് ശേഷം ആരേലും ഇത് വഴി വന്നിട്ടുണ്ടെൽ ഒന്ന് വെള്ള മുക്കിയേക്കണെ 😁 ❤️
    ഓലതുംബിൽ ഓലഞ്ഞാലീ....❤️
    What ah feel...
    എൻ്റമ്മേ 90's പാട്ടുകളും , സിനിമകളും 🤯 , ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം 😢ഇനിയും വരുമോ ഇത് പോലൊരു കാലം...

    • @autoguider3633
      @autoguider3633 14 วันที่ผ่านมา +1

      Epol kettonde erikuva2025

    • @vishnubabu1230
      @vishnubabu1230 8 วันที่ผ่านมา

      Njeee

    • @sunitharoopesh128
      @sunitharoopesh128 5 วันที่ผ่านมา +1

      ഞാൻ ഇന്ന് 21-07-2024 ഇപ്പൊ കേട്ടുകൊണ്ടിരുന്നു.

    • @user-vh3yh8rj2t
      @user-vh3yh8rj2t 4 วันที่ผ่านมา

      ​@@vishnubabu1230ഞാൻ വിശ്വസിക്കുന്നു എന്ന് പറയുന്നത് തന്നെ 😢😢😢😢😢😢

    • @user-vh3yh8rj2t
      @user-vh3yh8rj2t 4 วันที่ผ่านมา

      ​@@sunitharoopesh128അത് നമ്മുടെ മുഴുവൻ സമയവും

  • @nandukunju5552
    @nandukunju5552 7 วันที่ผ่านมา +8

    19/7/2024 കേൾക്കുന്നവർ inda.... 🤍❤️🎧

    • @user-vv3ro9oj6b
      @user-vv3ro9oj6b 7 วันที่ผ่านมา

      S❤

    • @sunitharoopesh128
      @sunitharoopesh128 5 วันที่ผ่านมา

      ഞാൻ..... 21-07-2024🧡

    • @vinu323
      @vinu323 4 วันที่ผ่านมา

      21-7_2024❤

  • @praveenchidangeel4959
    @praveenchidangeel4959 7 หลายเดือนก่อน +32

    ചാക്കോച്ചൻ ഏറ്റവും സുന്ദരനായി തോന്നിയ പടം

  • @meenumeenus
    @meenumeenus 11 หลายเดือนก่อน +17

    ഈ പാട്ട് പഴയ ഓർമ്മകൾ എനിക്ക് തരുന്നു.

  • @arunterenaam
    @arunterenaam หลายเดือนก่อน +9

    പ്രണയം വാരി വിതറുന്ന ഗാനം , എക്കാലത്തെയും മികച്ച പ്രണയഗാനം ❤

  • @bindhugopalan559
    @bindhugopalan559 23 วันที่ผ่านมา +5

    Ee മൂവിയിലെ highy ലൈറ്റ് വിനീത് പ്രവീണ കോംബോ song സീൻ.. സൂപ്പർ..

  • @user-zb7lz2ze1i
    @user-zb7lz2ze1i 26 วันที่ผ่านมา +3

    2024il ഈ song കേൾക്കുന്നവർ ഉണ്ടോ👍👍ചാക്കോച്ചൻ സൂപ്പർ വിനീത് ചേട്ടനും സൂപ്പർ I love this song ❤❤❤ lyrics super Pinne നമ്മുടെ ദാസേട്ടൻ പാടി hittakkiya song ഒന്നും പറയാൻ ഇല്ല❤❤❤❤❤👌❤️❤️❤️

  • @user-rf2yq1lq5n
    @user-rf2yq1lq5n 28 วันที่ผ่านมา +35

    27/6/2024 ഇൽ കേൾക്കുന്നവർ undo❤️

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 3 หลายเดือนก่อน +11

    Music: ❤മോഹൻ സിത്താര
    Lyricist: ❤
    കൈതപ്രം
    Singer: ❤KJ യേശുദാസ്
    കെ എസ് ചിത്ര
    Raaga: ❤
    ശ്രീ
    Film/album: ❤
    മഴവില്ല്
    *......❤❤❤❤..... *
    രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
    നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
    പള്ളിത്തേരില്‍ നിന്നെക്കാണാന്‍
    വന്നെത്തുന്നു വെള്ളിത്തിങ്കള്‍
    രജനീ ഗീതങ്ങള്‍ പോലെ
    വീണ്ടും കേള്‍പ്പൂ.....
    സ്നേഹ വീണാനാദം.....
    അഴകിന്‍ പൊൻതൂവലില്‍ നീയും
    കവിതയോ പ്രണയമോ (രാവിന്‍ നിലാക്കായല്‍...)
    ഓലതുമ്പില്‍ ഓലഞ്ഞാലി
    തേങ്ങീ വിരഹാര്‍ദ്രം
    ഓടക്കൊമ്പിൽ ഓളം തുള്ളീ
    കാറ്റിന്‍ കൊരലാരം
    നീയെവിടെ നീയെവിടെ
    ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ നിലാക്കായല്‍..)
    പീലിക്കാവില്‍ വര്‍ണം പെയ്തു
    എങ്ങും പൂമഴയായി
    നിന്നെ തേടി നീലാകാശം
    നിന്നീ പൊന്‍ താരം
    ഇനി വരുമോ ഇനി വരുമൊ
    ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...)
    ❤❤❤❤❤❤❤

  • @huupgrds9503
    @huupgrds9503 หลายเดือนก่อน +9

    Mohan Sithara❤❤❤❤❤

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 2 หลายเดือนก่อน +9

    10 വർഷം ആയി my ring ton

  • @ArunKumar-hg7og
    @ArunKumar-hg7og 2 วันที่ผ่านมา

    One &Only MohanSithara 🥰🥰🥰

  • @user-gm6nw2vq9d
    @user-gm6nw2vq9d ปีที่แล้ว +9

    My fvrt songs❤

  • @Swathyeditz133
    @Swathyeditz133 ปีที่แล้ว +9

    ഒരുപാട് ഇഷ്ട്ടം 🥰❤️🎼🎼

  • @Jith-tq6ib
    @Jith-tq6ib ปีที่แล้ว +9

    Feelings 😊

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +6

    Raavin nilaa kaayal ❤

  • @jithans5875
    @jithans5875 หลายเดือนก่อน +3

    Chithra chechi and Dasettan both are send to me 1999. I really missed my 😢😢 😢

  • @AryaMS-bl7ng
    @AryaMS-bl7ng หลายเดือนก่อน +2

    Anik orupad eshtaman❤❤❤❤❤

  • @jincyjoy6294
    @jincyjoy6294 26 วันที่ผ่านมา +1

    മനസ് ആയ പഴയ കാലത്തേക്ക് പോകുന്നു....

  • @rayanranu8867
    @rayanranu8867 ปีที่แล้ว +4

    Identify your own life in life in the world cup in the first place and a lot better than that of the world of the new York times and the best

  • @Mallu_das
    @Mallu_das 24 วันที่ผ่านมา +4

    Nashtapetta pranayam thirichukityal engane undavum ???

  • @user-fj6wb6ck8p
    @user-fj6wb6ck8p ปีที่แล้ว +6

    നല്ല ജോഡി

  • @HemanthKumar-kr2gn
    @HemanthKumar-kr2gn 12 วันที่ผ่านมา

    മോഹൻ സിതാര 🔥🔥🔥

  • @rejithpkd1723
    @rejithpkd1723 หลายเดือนก่อน +1

    Mazhavillu full songs upload cheyu

  • @jinachandranpt3574
    @jinachandranpt3574 8 หลายเดือนก่อน +2

    Fentastic

  • @meenumeenus
    @meenumeenus 11 หลายเดือนก่อน +6

    2:38

  • @manui8381
    @manui8381 ชั่วโมงที่ผ่านมา

    07/26/2024 aarengilum kelkunundo

  • @vinuk.v.4315
    @vinuk.v.4315 4 วันที่ผ่านมา

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 หลายเดือนก่อน

    Mohan sithara❤❤

  • @jinachandranpt3574
    @jinachandranpt3574 8 หลายเดือนก่อน +2

    What.a.song

  • @aneeshgs5758
    @aneeshgs5758 ปีที่แล้ว +1

    ♥️♥️♥️

  • @deepubalan4036
    @deepubalan4036 2 หลายเดือนก่อน

    ❤❤❤❤ dassetta

  • @PraveenKumar-rn9jk
    @PraveenKumar-rn9jk 2 หลายเดือนก่อน

    😊😊👌👌👌👌

  • @naveenameenakshik1441
    @naveenameenakshik1441 หลายเดือนก่อน

    Kaithapram 🔥😘

  • @vinukvijayan6420
    @vinukvijayan6420 หลายเดือนก่อน +1

    ❤❤❤❤

  • @midhunmidhin-p9607
    @midhunmidhin-p9607 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @manupanayil3457
    @manupanayil3457 หลายเดือนก่อน

    🌹🌹🌹🌹

  • @nehdamars1409
    @nehdamars1409 วันที่ผ่านมา

    25/7/2024❤❤

  • @amalrajtraj8614
    @amalrajtraj8614 4 วันที่ผ่านมา

    21/07/2024

  • @jacobjerry7618
    @jacobjerry7618 2 หลายเดือนก่อน +1

    പൊന്നോല തുമ്പി കൂടി പോരട്ടേ

  • @pradeepkumaranellur7024
    @pradeepkumaranellur7024 13 วันที่ผ่านมา

    🎉❤🎉

  • @neethug942
    @neethug942 หลายเดือนก่อน

    😢

  • @nikhilthampi7515
    @nikhilthampi7515 13 วันที่ผ่านมา

    13/7/24🎧

  • @revathyes5985
    @revathyes5985 10 วันที่ผ่านมา

    16/7/2024

  • @rayanranu8867
    @rayanranu8867 ปีที่แล้ว +2

    French president Donald Trump's campaign for a long time ago and a new York

  • @jithinraj-gr2bi
    @jithinraj-gr2bi 12 วันที่ผ่านมา

    ♥️14/07/24♥️

  • @ajip.b1349
    @ajip.b1349 13 วันที่ผ่านมา

    99

  • @MrMelvinanto
    @MrMelvinanto หลายเดือนก่อน

    ഈ സിനിമയുടെ പാട്ടുകളുടെ programming ചെയ്തത് ആരാണ് എന്ന് അറിയാമോ..???
    Clue വേണമോ???
    കാരണം melody മോഹൻ സിതാരയുടെ ആണെങ്കിലും programming ആ കാലഘട്ടത്തിൽ മലയാളത്തിൽ വിദ്യാസാഗറും ഔസേപ്പച്ചനും പിന്നെ കുറച്ചു പേർക്കും മാത്രം ഉണ്ടായിരുന്നുള്ളു ഇത് പോലെ ഉള്ള സൗണ്ട് ക്വാളിറ്റി

    • @yoamabhi
      @yoamabhi 23 วันที่ผ่านมา

      I think it's harris jayaraj. Mohan sitharayude joker filmle pon kasavu njoriyum song harris jayaraj aanu programming and orchestration cheythathanenu ketitundu.

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +2

    Raavin nilaa kaayal ❤

  • @aromalunni6419
    @aromalunni6419 หลายเดือนก่อน

    ❤❤

  • @gwvampire444
    @gwvampire444 หลายเดือนก่อน

    ❤❤❤❤❤❤

  • @arundevism
    @arundevism ปีที่แล้ว +1

    ❤❤❤❤