ആട് ഫാം തുടങ്ങുന്നവർക്ക് നല്ലൊരു അട്ടിൻകൂട് പരിചയപ്പെടാം,goat farm & goat cage

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഇത് നമ്മുടെ പുതിയ കുക്കിങ്‌ ചാനൽ ആണ്,ഈ ലിങ്കിൽ കയറി വീഡിയോ കണ്ടു ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. please
    / @jabichef2592
    • അടിപൊളി കോമ്പിനേഷൻ ചക്...
    അടിപൊളി കോമ്പിനേഷൻ ചക്ക ബീഫ് മിക്സ്

ความคิดเห็น • 531

  • @rajitkattanam
    @rajitkattanam 4 ปีที่แล้ว +82

    ധാരാളാം ഫാം വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രയും മനോഹരമായ ഒരു കൂടു ഞാൻ കണ്ടിട്ടില്ല. അതിനുപരി വളരെ ആകര്ഷകമായതു ഫാം നുവേണ്ടി ചുട്ടു വളപ്പ് ഉണ്ടാക്കിയതാണ് മുള്ളുവേലികെട്ടി നെറ്റിട്ടു പൊക്കി അവർക്കുവേണ്ടി ഒരു ലോകം ഉണ്ടാക്കിയത് മനോഹരമായിരിക്കുന്നു..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .....

  • @mohanambalavally2331
    @mohanambalavally2331 4 ปีที่แล้ว +19

    മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകൾ സൂപ്പറായിട്ടുണ്ട് വീഡിയോ ഒരായിരം നന്ദി

    • @jabifarm
      @jabifarm  4 ปีที่แล้ว +2

      Thanks

  • @sait33
    @sait33 3 ปีที่แล้ว +13

    Masha Allah ! അള്ളാഹും ബർക്കത്ത് നൽക്കട്ടെ. ആമീൻ !

  • @noushadtk1460
    @noushadtk1460 4 ปีที่แล้ว +126

    അള്ളാഹും ബർക്കത്ത് നൽക്കട്ടെ ആമീൻ

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 ปีที่แล้ว +6

    ജസാക്കല്ലാഹ്!
    സ്വയമൊരു തൊഴിൽ കാണിച്ച് തന്നതിന്!👌

  • @sreeharicreats2741
    @sreeharicreats2741 4 ปีที่แล้ว +2

    ഇഷ്ട്ടപ്പെട്ടു.കർഷകനും അവതാരകനും ആടു സുന്ദരങ്ങൾക്കും അഭിനന്ദനങ്ങൾ !ഷെഡ് എസ്റ്റിമേറ്റ് ചോദിക്കാമായിരുന്നു എന്നു തോന്നി.!നന്നായിരിക്കുന്നു. അറിവ് നൽകിയതിന് ഏറെ നന്ദി

    • @jabifarm
      @jabifarm  4 ปีที่แล้ว

      Thanks 👍👍

  • @FujinsFVlogs
    @FujinsFVlogs 3 ปีที่แล้ว +4

    ഇത്രയും വൃത്തിയും മനോഹരവുമായ ഒരു ഫാം
    👌

    • @jabifarm
      @jabifarm  3 ปีที่แล้ว

      😄👍👍

  • @farichakkali
    @farichakkali 3 ปีที่แล้ว +18

    Masha Allah, സുഹൃത്ത് റഷീദ് , അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @sasikoonhan5266
    @sasikoonhan5266 4 ปีที่แล้ว +5

    ഗൾഫ് കാരനാണെന്ന് മനസ്സിലായി. വിജയിക്കും ഉറപ്പ്.

  • @jineeshvc5065
    @jineeshvc5065 3 ปีที่แล้ว +2

    Wowwww, സൂപ്പർ വീഡിയോ 💞❤💞💞💞💞❤💞പൊളിച്ചു മച്ചാൻ 💞💞💞

  • @JS-zw3ho
    @JS-zw3ho 2 ปีที่แล้ว +2

    കൂട് വളരെ നന്നായിരിക്കുന്നു. ഞാൻ കഴിഞ്ഞ മാസം ഒരു കൂട് ചെയ്തു 140 sqft 65,000
    ചിലവായി അടി മരുതി തടിയാണ് ഇട്ടിരിക്കുന്നത് മരുതി. ക്യുബിക്കടി 500 .
    11 ക്യൂബിക്കടി വേണ്ടി വന്നു.

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +11

    സൂപ്പർ, ആട്ടിൻ കൂടെ ചിലവിൽ ഒരു ചെറിയ സംശയം തോന്നി

  • @tomm4792
    @tomm4792 3 ปีที่แล้ว +1

    വളരെ വളരെ നന്നായിരിക്കുന്നു ഒന്നു എൻറെ ഒരു സജഷൻ ഇത്രയും നല്ല രീതിയിൽ ചെയ്ത സ്ഥിതിക്ക് modern plastic slatted ഫ്ളോറിങ് കൂടെചെയ്തിരുന്നെങ്കിൽ എങ്കിൽ എന്ന് ഞാൻ ആലോചിച്ചു പോകും

  • @alavianappattath8829
    @alavianappattath8829 3 ปีที่แล้ว +2

    ആടുകളും കുടുംവളരെ മനോഹരം ആള് ഗൾഫുകാരനാണെന്ന് ഉറപ്പ് ഹോളോബ്രക്സിന് മൂപ്പര് തമ്പുക്ക് എന്നാണ് പറഞ്ഞത് ഏതായാലും പരിശ്രമത്തിന് ഭാവുകങ്ങൾ നന്നായി ശ്രമിച്ചാൽ ഇതൊക്കെ നടക്കും അള്ളാഹു ഖൈറാക്കട്ടെ

    • @jabifarm
      @jabifarm  3 ปีที่แล้ว

      👍😄

  • @premakumar1576
    @premakumar1576 4 ปีที่แล้ว +5

    Excellent and informative

  • @hessa007
    @hessa007 3 ปีที่แล้ว +1

    Very fast Answers , i like it ......

  • @francisfrancissds1228
    @francisfrancissds1228 4 ปีที่แล้ว +7

    adi poly super

  • @AJMALHAKHIM
    @AJMALHAKHIM 4 ปีที่แล้ว +4

    Super ...
    Kood അസാധ്യം

  • @shihabtk8787
    @shihabtk8787 3 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ അളിയനൊരു ഫ്രീ വിസ യിലെ ഉമർ qayyumminte കവിത ഓർമ വന്നവർ

  • @nandakumarak5217
    @nandakumarak5217 4 ปีที่แล้ว

    വളരെ നന്നായി വിശദീകരിച്ചു
    ഇനിയും പ്രതീക്ഷിക്കുന്നു

  • @abdulsalamthaikkadan7162
    @abdulsalamthaikkadan7162 4 ปีที่แล้ว +5

    സൂപ്പർ

  • @jishad0987
    @jishad0987 4 ปีที่แล้ว +7

    നല്ല കൂട് എനിക്കിഷ്ടപ്പെട്ടു

  • @mishabcm6956
    @mishabcm6956 4 ปีที่แล้ว +2

    Polichu... nammale nattil an😍

  • @dubaiemirates6356
    @dubaiemirates6356 4 ปีที่แล้ว +59

    ഇദ്ദേഹത്തിന്റെ ഉരുളയ്ക്ക് ഉപ്പേരി മറുപടി ഏറെ ഇഷ്ട്ടമായി ചില ആളുകളെ പോലെ വെറുപ്പിക്കുന്നില്ല

    • @sait33
      @sait33 3 ปีที่แล้ว +2

      Athum, Maha Naya Eshwara Thamburan de karuniyavum, Gift ennu parayam

  • @mufassilriyasmra3003
    @mufassilriyasmra3003 4 ปีที่แล้ว +5

    മാഷാ അല്ലാഹ്
    ഉഷാർ ആയിട്ടുണ്ട്.
    ആടും കൂടും ഉണ്ട് മ്മക്ക്... but സ്ഥലം വേണ്ടേ....?

  • @pushpangathannairr1216
    @pushpangathannairr1216 3 ปีที่แล้ว +1

    ലളിതം
    സുന്ദരം

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 4 ปีที่แล้ว +1

    മാഷാ അള്ളാഹ് ഉഷാറായി ട്ടോ

  • @jayacrasta5015
    @jayacrasta5015 4 ปีที่แล้ว +2

    Praise the lord

  • @shajahanak423
    @shajahanak423 4 ปีที่แล้ว +1

    Super.. Best wishes

  • @ratheeshvijayanpillai722
    @ratheeshvijayanpillai722 4 ปีที่แล้ว +2

    വളരെ മനോഹരമായിട്ടുണ്ട് ഫാം, അവതരണം, ക്യമറ. ആട്ടിൻ കൂട് സൂപ്പറായിട്ടുണ്ട്. കൂടിന്റെ അളവ് ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു

  • @krishnaiyer5032
    @krishnaiyer5032 3 ปีที่แล้ว

    Very good good entrepreneur god help
    You

  • @kunhippuhamzafarooq2697
    @kunhippuhamzafarooq2697 4 ปีที่แล้ว

    Upakarapradhamaya video, thanks.

  • @muthumscc4770
    @muthumscc4770 4 ปีที่แล้ว +2

    പ്രാവിന്റെ കൂട് സൂപ്പർ ആയി

    • @johnmathew932
      @johnmathew932 4 ปีที่แล้ว

      Kattum mazhayum vannal risk anu

  • @mohammedfayas5923
    @mohammedfayas5923 3 ปีที่แล้ว +1

    Masha allah 👌

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว +3

    ماشاءالله

  • @HafizAbrar-j6x
    @HafizAbrar-j6x หลายเดือนก่อน

    ❤Good

  • @sinija.asinija.a4552
    @sinija.asinija.a4552 ปีที่แล้ว

    Koode നന്നായി ട്ടുണ്ട്

  • @regivarghese5375
    @regivarghese5375 5 หลายเดือนก่อน

    ജിസക്അല്ലാഹ്ഖേയർ..സൂപ്പർ

  • @hamzakutty3005
    @hamzakutty3005 3 ปีที่แล้ว

    Aad valarthal prachaka charyayaan viijayam urapp Allah barakath cheyyate

  • @nbntravel1540
    @nbntravel1540 4 ปีที่แล้ว +1

    Nice

  • @mkunhikannannair3098
    @mkunhikannannair3098 3 ปีที่แล้ว +1

    പുളി മരം നല്ല ഉറപ്പ്. ഞങ്ങളുടെ നാട്ടിൽ ലോറി യുടെ പ്ളാറ്റുഫോം അടിക്കുന്നത് പുളി മരംകൊണ്ടാണ്

    • @jabifarm
      @jabifarm  3 ปีที่แล้ว

      😄👍👍

  • @arifajunaidkakkad290
    @arifajunaidkakkad290 4 ปีที่แล้ว +1

    അടിപൊളി കൂടാണ്

  • @noushadtk1005
    @noushadtk1005 3 ปีที่แล้ว

    അള്ളാഹും ഭറക്കത്തും റഹ്മത്തും നൽക്കട്ടെ

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 3 ปีที่แล้ว

    നന്നായിട്ടുണ്ട് പുളി മരത്തിൻറ ക്കാശ് കൂടുതലാണ്

  • @naseerkwt6352
    @naseerkwt6352 4 ปีที่แล้ว

    Allahu Barkat Nalkatte Aameen

  • @jishinakarthi5552
    @jishinakarthi5552 3 ปีที่แล้ว +5

    bro ,, ചെറിയ രീതിയിൽ ആട് വളർത്തുന്നുണ്ട് but ഒരു മെച്ചവും ഇല്ല ചെറിയ പൈസയ്ക്ക് നാട്ടിലുള്ളവർക്ക് കൊടുക്കേണ്ടി വരുന്നു വില്പനയ്ക്ക് പറ്റിയ Delivery groupകൾ ഉണ്ടോ Kannur

    • @kaja3181
      @kaja3181 3 ปีที่แล้ว

      Number send

  • @cvrcvr4286
    @cvrcvr4286 3 ปีที่แล้ว

    സൂപ്പർ. സൂപ്പർ 👍

  • @mathewperumbil6592
    @mathewperumbil6592 3 ปีที่แล้ว

    very good video.

  • @alfiya6259
    @alfiya6259 3 ปีที่แล้ว

    Super.

  • @oskarhidd7526
    @oskarhidd7526 4 ปีที่แล้ว

    Valare nalla koodanu

  • @AsifAli-ne7gb
    @AsifAli-ne7gb 4 ปีที่แล้ว +1

    ماشاءالله 👍👍👍

  • @AbdulRahman-se2np
    @AbdulRahman-se2np 3 ปีที่แล้ว +3

    💚👍

  • @prasad9822
    @prasad9822 2 ปีที่แล้ว

    നന്നായി വരട്ടെ

  • @riazkm8644
    @riazkm8644 2 ปีที่แล้ว

    Super 👍

  • @sabusebastian4071
    @sabusebastian4071 3 ปีที่แล้ว

    Good

  • @shameermod1940
    @shameermod1940 4 ปีที่แล้ว

    Very good video

  • @anoopprakash2161
    @anoopprakash2161 4 ปีที่แล้ว +1

    Nalla video

  • @mohammednil1452
    @mohammednil1452 4 ปีที่แล้ว

    ماشاء الله Allahu anugrahikkatte

  • @goldenmaster8559
    @goldenmaster8559 3 ปีที่แล้ว

    Super

  • @safiyapocker6932
    @safiyapocker6932 4 ปีที่แล้ว

    Thanks good information

  • @cjfarms
    @cjfarms 4 ปีที่แล้ว +20

    കൂട് സൂപ്പർ.. പക്ഷെ അദ്ദേഹം പറഞ്ഞ ചിലവിൽ ഒന്നും എത്രയും നല്ല കൂട് ചെയ്യാൻ പറ്റുമോ തോന്നുന്നില്ല....

    • @prayushprayush2957
      @prayushprayush2957 4 ปีที่แล้ว +1

      Athu seriyane. Marathinu mathram 25000 rs aayinu paranju.squre pipe, roof sheet, pullthotty + labour. Ehayalum seriyalla.

    • @jabifarm
      @jabifarm  4 ปีที่แล้ว +1

      Avan 25000 rs puli maram eduthu,10,000 nu virag vittu,ithupole oru koodi nu koode ulla thadi und,

    • @RaghuKumar-ye7un
      @RaghuKumar-ye7un 4 ปีที่แล้ว

      താങ്കൾക്കു ഈ കൂടിന്റെ ചിലവിനെ കുറിച്ച് എന്തെകിലും ധാരണയുണ്ടോ..???
      വെറുതെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാകും... 😀😀😀
      ഒരു വിവരമുള്ള truss work കാരനോട് ചോദിച്ചാൽ വിശദമായി പറഞ്ഞു തരും...

    • @az_ru_07
      @az_ru_07 4 ปีที่แล้ว

      Full video kaanaathe yendengilum yezuthi vidaruth 13:32 kandaal ariyaan saadikkum

    • @islandlifebysalam5306
      @islandlifebysalam5306 4 ปีที่แล้ว +1

      25000 സാധനം പോലും കിട്ടത്തില്ല.

  • @misriyanafeesa8184
    @misriyanafeesa8184 3 ปีที่แล้ว +1

    👍👍

  • @anilalMJ
    @anilalMJ 4 ปีที่แล้ว

    Very nice

  • @rajithmk5939
    @rajithmk5939 4 ปีที่แล้ว

    നല്ല വീഡിയോ ആണ്

  • @aeonjith
    @aeonjith 4 ปีที่แล้ว +4

    koodnte work nannaytund, design mosam aayi poyi. ithra finishing aayt cheythu slate idamayrunu, koodnte bottom concrete cheyaruthayrunu , athnu pakaram sheet ittu moothram , kashtavum collect cheyuna pole cheyamayrunu. jabi bhai ningal chodikunath serikum kelkunilalo.

    • @meee2023
      @meee2023 3 ปีที่แล้ว

      മനസിലായില്ല

  • @ArifAli-rw4lz
    @ArifAli-rw4lz 3 ปีที่แล้ว

    super

  • @santhanupn2375
    @santhanupn2375 3 ปีที่แล้ว

    ആശംസകൾ. നന്നായി വരും

  • @msbtech9495
    @msbtech9495 4 ปีที่แล้ว +1

    Adi poli

  • @rethishkumarpk6061
    @rethishkumarpk6061 4 ปีที่แล้ว +1

    കൂട് സൂപ്പർ

    • @ajeeshajeesh3861
      @ajeeshajeesh3861 3 ปีที่แล้ว

      Number idathatheynthey. Yenthenkilum shamsayamokkeyundenkil chothikallo

  • @sakkeerhusssin4309
    @sakkeerhusssin4309 4 ปีที่แล้ว

    Good soopar

  • @AJITHKUMARA-vy6lw
    @AJITHKUMARA-vy6lw 3 ปีที่แล้ว +2

    🥰👌

  • @MijumidasCastle
    @MijumidasCastle 4 ปีที่แล้ว +2

    Masha allah

  • @healthytips7948
    @healthytips7948 4 ปีที่แล้ว

    Hai മനോഹരം

  • @jouharfasil
    @jouharfasil 2 ปีที่แล้ว +1

    👍

  • @colourworld3638
    @colourworld3638 4 ปีที่แล้ว

    Good vedio

  • @faizalonathukattil
    @faizalonathukattil 4 ปีที่แล้ว

    Super vedio da .... 👍👍👍👍

  • @eldhoeldhojoy2163
    @eldhoeldhojoy2163 11 หลายเดือนก่อน

    കുടു പൊളി ❤️

  • @bijukumarnair6185
    @bijukumarnair6185 4 ปีที่แล้ว +1

    Jabi ക്കും, ഫ്രണ്ട് റഷീദ് നും എല്ലാ നന്മകളും നേരുന്നു

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 ปีที่แล้ว

    അടിപൊളി....

  • @shanclappanashan5495
    @shanclappanashan5495 4 ปีที่แล้ว +6

    പുറത്ത് നിന്നും മരം വാങ്ങി അറപ്പിച്ചു കൂടു നിർമിക്കുന്നത് നഷ്ടമാണ് അതിനേക്കാൾ നല്ലത് പ്ലാസ്റ്റിക് ആണ് മരം വീട്ടിൽ ഉണ്ടെകിൽ നല്ലതാണ് അത് ലാഭവുമാണ്

  • @malabarraders9387
    @malabarraders9387 4 ปีที่แล้ว

    Good...keep it up

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว

    നല്ല vdo 👌👍💕usfull 👍

    • @jabifarm
      @jabifarm  3 ปีที่แล้ว

      👍😄😄

  • @shahulhameed9920
    @shahulhameed9920 4 ปีที่แล้ว +11

    70000 rs ? Shariyalla

  • @ajmalpalora5186
    @ajmalpalora5186 4 ปีที่แล้ว

    adipoli

  • @basheerabubaker4454
    @basheerabubaker4454 4 ปีที่แล้ว

    Great

  • @muhammadp8390
    @muhammadp8390 4 ปีที่แล้ว

    Supper

  • @malikmali9203
    @malikmali9203 4 ปีที่แล้ว +14

    കരേക്കാട് സൈദു വിന്റെ സൗണ്ടാണല്ലൊ.. മൂപ്പര്ക്ക് .... ഇൻക്ക് മാത്രമാണോ അങ്ങനതോന്നിയത്..

    • @anwart4713
      @anwart4713 4 ปีที่แล้ว

      Alla

    • @alwayswithaperson4737
      @alwayswithaperson4737 4 ปีที่แล้ว

      അനക്ക് മാത്രല്ല കോയാ ഞമ്മക്കും തോന്നീനി..

    • @ziyafaizal2972
      @ziyafaizal2972 4 ปีที่แล้ว

      രണ്ടാളും വലിയ ദൂരം ഇല്ല അടുത്ത് സ്ഥലംമാണ്

  • @shadilpt2185
    @shadilpt2185 4 ปีที่แล้ว +2

    Parava loftinte videos onn cheyyu

  • @sundaybaby665
    @sundaybaby665 4 ปีที่แล้ว

    Good boy

  • @josetj2004
    @josetj2004 4 ปีที่แล้ว +2

    നല്ല കൂട് ബീറ്റൽ മലബാറി കരോളി ഹരോഗി ബോയർ എന്നിവ ഇനങ്ങൾ കൂടി കൂട്ടിൽ വേണം ഷി രോഗിയുടെ ഒരു മുട്ടൻ കൂടി വേണം

  • @jaleelpu9590
    @jaleelpu9590 3 ปีที่แล้ว

    Kollam

  • @AbidAli-uv7sd
    @AbidAli-uv7sd 4 หลายเดือนก่อน

    Eppol farmnde nilavile avasta nd?.

  • @shaijubai5597
    @shaijubai5597 4 ปีที่แล้ว +7

    സുഹുർതെ ഞൻ ഒരു.കർപെൻടർ ഒരിക്കലും ആടിൻ കുടിനെ ഇരുബ് വർക്ക് നല്ലതല അടിനെ അസുഖം സാഭവികും ഫുൾ മരതിൽ പണിയു സുഹുത്

    • @ibrahlmkkakkara7305
      @ibrahlmkkakkara7305 3 ปีที่แล้ว

      ന്യൂ

    • @meee2023
      @meee2023 3 ปีที่แล้ว

      അടി മരം ആയാൽ മതി

  • @pavitharanpavi4723
    @pavitharanpavi4723 4 ปีที่แล้ว

    അടിപൊളി

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk 2 ปีที่แล้ว

    🌹❤🌹അൽഹംദുലില്ലാഹ് 🌹❤🌹റംസാൻ മുബാറക് 👌👌👌

    • @jabifarm
      @jabifarm  2 ปีที่แล้ว

      👍😀

  • @sindhukumaran1612
    @sindhukumaran1612 2 ปีที่แล้ว +1

    നമ്മുടെ kaylum. മലബാറി ആണ്

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    ആട്ടിൻ മൂത്രം താഴെ വീണ് കെട്ടി കിടക്കില്ലേ? അത് പ്രത്യേകം ഒരു ടാങ്ക് കെട്ടിയിട്ടുണ്ടോ?

  • @rishuvlog5500
    @rishuvlog5500 3 ปีที่แล้ว +13

    പണമുള്ളവർക്ക് എത്ര വലിയ ആട്ടിൻ കൂട് ഉണ്ടാക്കാം. സാധാരണക്കാരുടെ അവസ്ഥയാണ് മോശം😎

  • @sajidmundassery
    @sajidmundassery 4 ปีที่แล้ว +4

    ഈ കൂടിന് മൊത്തം ചിലവ് ഒന്നര ലക്ഷത്തിന് മുകളിൽ വന്നേക്കാം...70000 രൂപക്ക് അസാധ്യം..

    • @ArunKumar-gq8vi
      @ArunKumar-gq8vi 4 ปีที่แล้ว +1

      അതെ. മരത്തിനു തന്നെ 30000 ആയി എന്നാണ് പറഞ്ഞത്..

    • @0558621924
      @0558621924 2 ปีที่แล้ว

      😁

  • @saifudheen7787
    @saifudheen7787 4 ปีที่แล้ว

    Superrrrr