ആടുകൾ കാണാൻ നല്ല രസമുണ്ട്, വളർത്തുന്ന രീതിയും അടിപൊളിയാണ്, പിന്നെ ആ കാമറ മാനും സൂപ്പറാണ് .. വെഡിങ് ആൽബം ഒക്കെ പിടിക്കുന്ന ആളാണെന്ന് തോനുന്നു, സ്പഷ്യൽ എഫ്ഫക്റ്റ് കൊടുത്തു ആടുകൾ വലിപ്പം കൊർച് കൂടുതൽ തോന്നിക്കുന്നുണ്ടോ എന്നൊരു സംശയം .. ഇത് എന്റെ സംശയം മാത്രമാണൊന്നൊരു ഡൌട്ട്. .....ഡൌട്ട് മാത്രം!!! .
ഇത് പോലത്തെ കൂട് ഒരുക്കാൻ തന്നെ ലക്ഷങ്ങൾ വേണ്ടി വരും.. ഇതൊന്നും കണ്ട് ആരും അനുകരിക്കാൻ നിൽക്കരുത്.. നമുക്ക് നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ പറ്റിയ സാഹചര്യത്തിനനുസരിച്ച് ഉളളത്ര ആടിനെ വളർത്തുക.. പന കവുങ്ങ് തെങ്ങ് തുടങ്ങിയ കിട്ടാവുന്ന തടികൾ ഉപയോഗിച്ച് കൂട് ഉണ്ടാക്കുക.മരമില്ലിൽ വേസ്റ്റ് പലകകൾ കുറഞ്ഞ വിലക്ക് കിട്ടും.. ഇരുമ്പ് ഷീറ്റ് മുകളിൽ ഭയങ്കര ചൂട് ഉണ്ടാക്കും. ആടുകൾക്ക് ചൂട് നല്ലതാണെങ്കിലും അത്യുഷ്ണം നല്ലതല്ല. കേരളത്തിൽ വളർത്താൻ ഏറ്റവും നല്ലത് മലബാറി ജനുസ്സാണ്..
ആ പുള്ളി ഒരുമാതിരി മന്തപ്പ് പിടിച്ചത് പോലെയാണ് മറുപടി പറയുന്നത്.... കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നി എല്ലാം ഹൈ ബ്രീഡ് അടുകൾതന്നെയാണ് നല്ല രീതിയിൽ നടത്തുന്നുണ്ട് എന്നു ആടുകളെ കണ്ടാൽ അറിയാം. നല്ല കെയർ വേണ്ട ആടുകൾ ആണ് അപ്പോൾ അതിനെ കുറിച്ചു കൂടി നന്നായി ഒന്നു പറഞ്ഞിരുന്നെങ്കിൽ എല്ലാപേർക്കും മനസിലാകുമായിരുന്നു
എപ്പോഴും ഇന്റർവ്യൂവിന് മുമ്പായി ചോദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി ഹോം വർക്ക് ചെയ്ത് ലിസ്റ്റ് ചെയ്യണം. വീഡിയോയിൽ ഹോം വർക്കിന്റ കുറവ് കാണുന്നുണ്ട് .
മൂത്രം വെള്ളത്തിൽ കലർത്തി സ്പ്രിംഗ്ലർ വഴി സ്‌പ്രെഡ് ചെയ്യുമ്പോൾ പുല്ലിന്റെ മുകളിൽ അല്ലെ വെള്ളം വീഴുക അപ്പൊ ആഡ് മൂത്രം വീണ പുല്ല് കഴിക്കുമോ ... എന്റെ അറിവിൽ ഇല്ല ബീറ്റലൊക്കെ പട്ടിണി കിടന്നാൽ പോലും കഴിക്കില്ല
ഒരുകിലോ 500രുപ അടുത്ത് വില വരും ok ഹൈബ്രീഡ് ആടുകൾ പ്രസവിക്കാൻ ആയത് മിനിമം 50കിലോ weight കാണും, അപ്പോൾ ഒരു ആട് 20000മുകളിൽ വരും എന്നിട്ട് 2നേരം കറന്നാൽ 2ലിറ്റർ പാൽ കിട്ടും, കഷ്ടം, നമ്മുടെ നാട്ടിൽ അന്നെഷിച്ചാൽ 2ലിറ്റർ ഒരു നേരം കിട്ടുന്ന മലബാറി, നാടൻ ആടുകൾ ലഭിക്കും ഇതിന്റെ പകുതി വിലക്ക്
പക്ഷെ തിന്നാൻ കൊടുക്കുന്ന സമയം ചെറിയ കുട്ടികൾ വെളിയിൽ ചാടുന്നു ആ വിടവിലൂടെ അതിന് എന്ത് ചെയ്യും വലുതും ചെറുതും ഇടകലർത്തി ഇട്ടാൽ ഇങ്ങിനെ ഇരിക്കും പിന്നെ ഈ കൂടൊന്നും സാദാരണക്കാർ താങ്ങില്ല ഞാൻ എൻറെ അഭിപ്രായം പറഞ്ഞു
ഒന്നും പറയാനില്ല.,, ഇത് കർഷക പ്രോമി കൾക്ക് കണിച്ചു തന്ന ഈ ചാനലിനും, ഫാമിന്റെ പ്രിയ കർഷകനും ഒരായിരം നന്ദി,, ദൈവം അനുഗ്രഹിക്കട്ടെ.,,
Tnq
ആടുകൾ കാണാൻ നല്ല രസമുണ്ട്, വളർത്തുന്ന രീതിയും അടിപൊളിയാണ്, പിന്നെ ആ കാമറ മാനും സൂപ്പറാണ് .. വെഡിങ് ആൽബം ഒക്കെ പിടിക്കുന്ന ആളാണെന്ന് തോനുന്നു, സ്പഷ്യൽ എഫ്ഫക്റ്റ് കൊടുത്തു ആടുകൾ വലിപ്പം കൊർച് കൂടുതൽ തോന്നിക്കുന്നുണ്ടോ എന്നൊരു സംശയം .. ഇത് എന്റെ സംശയം മാത്രമാണൊന്നൊരു ഡൌട്ട്. .....ഡൌട്ട് മാത്രം!!! .
ഇത് പോലത്തെ കൂട് ഒരുക്കാൻ തന്നെ ലക്ഷങ്ങൾ വേണ്ടി വരും.. ഇതൊന്നും കണ്ട് ആരും അനുകരിക്കാൻ നിൽക്കരുത്.. നമുക്ക് നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ പറ്റിയ സാഹചര്യത്തിനനുസരിച്ച് ഉളളത്ര ആടിനെ വളർത്തുക.. പന കവുങ്ങ് തെങ്ങ് തുടങ്ങിയ കിട്ടാവുന്ന തടികൾ ഉപയോഗിച്ച് കൂട് ഉണ്ടാക്കുക.മരമില്ലിൽ വേസ്റ്റ് പലകകൾ കുറഞ്ഞ വിലക്ക് കിട്ടും.. ഇരുമ്പ് ഷീറ്റ് മുകളിൽ ഭയങ്കര ചൂട് ഉണ്ടാക്കും. ആടുകൾക്ക് ചൂട് നല്ലതാണെങ്കിലും അത്യുഷ്ണം നല്ലതല്ല. കേരളത്തിൽ വളർത്താൻ ഏറ്റവും നല്ലത് മലബാറി ജനുസ്സാണ്..
👍👍👍
👍👍👍
what alternate roofing material to be used? any suggestions..
@@ashrafkhalid Oola meyal( coconut leaf roofing, 2 yr vare nilkum. Or Oodu eduka. Ettavum nallath
👍👍👍
ചെറിയ രീതിയിൽ ആട് വളർത്തുന്ന വർക് പ്രചോദനം ആണ് ഇത് 👍👍👍
നല്ല കൂട് അടിപൊളി, കുറച്ച് സ്ഥലം വേണം അല്ലെങ്കിൽ തുറസ്സായ സ്ഥലം ചുറ്റും വേണം പുഴയോരം ഉണ്ടെങ്കിൽ നല്ലതാണ് രാവിലെ കൊണ്ട് പോയി അഴിച്ചു വിട്ടാൽ മതി
വളരെ നല്ല രീതിയിൽ നടത്തുന്ന അരുൺ ചേട്ടന് അഭിനന്ദനങ്ങൾ
Great job...
മൂന്ന് സഹായികൾ ഉണ്ടെന്നു പറഞ്ഞു .. അവർക്കെങ്ങനെയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്?
ഭക്ഷണം, താമസം...
വേറെ വല്ല ആനുകൂല്യങ്ങളും ?
എവിടെ നിന്നും വാങ്ങിക്കണം നല്ല ആടുകൾ, എത്ര തീറ്റ ചിലവ് , എന്തു വില അങ്ങിനെ യുള്ള ചോദ്യങ്ങൾ ഒന്നും ella
ഒരുപാട് നന്ദി പ്രാർത്ഥന ഉണ്ട്
എനിക്ക് goat ഫാർമിംഗ് ഫീൽഡ് ഇഷ്ടമാണ്
Tnk u ചേട്ടാ
Gd
Goat meat ellam variety goatsum same thanne alle apo eh beatles pinne Boer okke expensive ayitt entha gunam ???
മലബാർ ആട് 👌👌👌👌👌👌👌👍👍👍💝💝💝😍😍
പാവം അരുൺ ചേട്ടൻ
ഒരുപാട് നന്മ ഉണ്ടാവട്ടെ
സംഭവം പൊളിച്ചു .
തൃശ്ശൂര് എവിടെയാണ് ഈ സ്ഥലം ഈ ചേട്ടന്റെ നമ്പർ ഒന്ന് കിട്ടാൻ എന്താണ് മാർഗം ഞാൻ തൊടുപുഴയാണ്
Irinjalakuda, porathissery kallada ambalam anu pulliyude home
നമ്പർ വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്
Videoyil parayunath pole ippol ivide live weight nokki allaa adine kodukunath. mathippu velaa annn ithrayum kaaaalam vilichapol live weight enn paranjitt stock vannapol nice aayit vaaku maati
Super
tnq
ആ പുള്ളി ഒരുമാതിരി മന്തപ്പ് പിടിച്ചത് പോലെയാണ് മറുപടി പറയുന്നത്....
കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നി എല്ലാം ഹൈ ബ്രീഡ് അടുകൾതന്നെയാണ് നല്ല രീതിയിൽ നടത്തുന്നുണ്ട് എന്നു ആടുകളെ കണ്ടാൽ അറിയാം.
നല്ല കെയർ വേണ്ട ആടുകൾ ആണ് അപ്പോൾ അതിനെ കുറിച്ചു കൂടി നന്നായി ഒന്നു പറഞ്ഞിരുന്നെങ്കിൽ എല്ലാപേർക്കും മനസിലാകുമായിരുന്നു
😎😎
ഹലോ ആരെയും കളിയാക്കരുത്ട്ടാ... Mm
എപ്പോഴും ഇന്റർവ്യൂവിന് മുമ്പായി ചോദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി ഹോം വർക്ക് ചെയ്ത് ലിസ്റ്റ് ചെയ്യണം. വീഡിയോയിൽ ഹോം വർക്കിന്റ കുറവ് കാണുന്നുണ്ട് .
സൂപ്പർ......
Floor, ന്റെ അടിയിൽ ബ്ലു കളർ (കാഷ്ടം വീഴുന്നത് ) മെറ്റീരിയൽ എന്താണ്
അടിപൊളി അവതരണം സൂപ്പർ
This channel needs more subs good channel bro keep going,Visuals are great keep going😊😊
tnq
ഞാൻ ഒരു നല്ല കര്‍ഷകന്‍ ആകും, within 2 yrs
അത് പറഞ്ഞാൽ പോരാ കുട്ടാ വലിയ മെനക്കേടാണ് ആ നോക്ക് നിന്റെ ആഗ്രഹം അതാണെങ്കിൽ നടക്കട്ടെ
All the best brooiii
@@dubaiemirates6356 menakeddu kooduthal aanu....but dedication undenkil menaked onnum oru bharam aayi thonnilla
അല്ലാഹു അനുഗ്രഹിക്കട്ടെ
അല്ല തെ ബെസ്റ്റ് ബ്രോ ✌️
സൂപ്പർ ഫാമ്
tnq
Thanks chetta
അടിപൊളി വീഡിയോ
Chanayula sadha adinu etra roopayakum
മൂത്രം വെള്ളത്തിൽ കലർത്തി സ്പ്രിംഗ്ലർ വഴി സ്‌പ്രെഡ് ചെയ്യുമ്പോൾ പുല്ലിന്റെ മുകളിൽ അല്ലെ വെള്ളം വീഴുക അപ്പൊ ആഡ് മൂത്രം വീണ പുല്ല് കഴിക്കുമോ
... എന്റെ അറിവിൽ ഇല്ല ബീറ്റലൊക്കെ പട്ടിണി കിടന്നാൽ പോലും കഴിക്കില്ല
മളകേ ... വെള്ളം കലര്‍ന്നുകഴിഞ്ഞാല്‍ ലത് മൂത്രമല്ല
എനിക്കും ആ ഒരു സംശയം ഉണ്ടായിരുന്നു
Oralku ariynda karyngl questn il ulpeduthiya chettanui nanni 🥰
സൂപ്പർ ആടുകൾ
വളരെ നല്ല വീഡിയോ 🥰
tnq
ഇതൊക്ക വലിയ മുടക്ക് മുതൽ ഉളള വളർത്തലാണ്...
പുല്ലിൽ മൂത്രം വീണാൽ ആട് കഴിക്കുമോ......
Call him
ഞാനും ആടിനെ വളർത്തുന്ന ആളാണ്. മുത്രം വീണാൽ ആട് പുല്ല് kazykkillaa
@@idukki150 ok
Black beetal femil chenayullath kodakan undo
Really great... All the best
സൂപ്പർ dear...
tnq
അരുൺചേട്ടാ ബീറ്റൽ ആട്ടിൻകുഞ്ഞിന് എന്ത് വിലയാകും
Good
Good... Thank you
🤗🤗🤗
Wow💚💚💚💜💜💚🖒
tnq
Hard worker.... Nice...
Anna teeta aviduna kitunnth
നല്ല ഭംഗി
എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണല്ലോ..
ഒരുകിലോ 500രുപ അടുത്ത് വില വരും ok ഹൈബ്രീഡ് ആടുകൾ പ്രസവിക്കാൻ ആയത് മിനിമം 50കിലോ weight കാണും, അപ്പോൾ ഒരു ആട് 20000മുകളിൽ വരും എന്നിട്ട് 2നേരം കറന്നാൽ 2ലിറ്റർ പാൽ കിട്ടും, കഷ്ടം, നമ്മുടെ നാട്ടിൽ അന്നെഷിച്ചാൽ 2ലിറ്റർ ഒരു നേരം കിട്ടുന്ന മലബാറി, നാടൻ ആടുകൾ ലഭിക്കും ഇതിന്റെ പകുതി വിലക്ക്
Bro your contact please
Bettel comes in many colours bro
തൃശൂർ നടേ അഭിമാനം വളരെ നല്ലത് താങ്ക്സ്
tnq
Karava adine kudukan undo
First. Super video
tnq
Kidilan avatharanam
സൂപ്പർ
tnq
Supet
സൂപ്പർ ചേട്ടാ 😍😍😍😍😍
tnq
നല്ല അനുഭവം ഉള്ള കർഷകരെ പരിചയ പ്പെടുത്തൂ 👍🙏💜
th-cam.com/video/quX3AQbRDF4w/w-d-xo.htmlach this
റെഡിമെയ്ഡ് വാക്കുകൾ ഉപയോഗിക്കാതെ നാടൻ ഭാഷാ പ്രയോഗം കലക്കി മച്ചാനെ.
Super farm,Nice video
Koodinu etra yanu cost
Evedaya stalam
Nice video Bro
Oru req anu
Aquarium plantsine patti mathram oru video cheyyo
😉😉😉
Waiting😊😊😊
ഷീ രോഗി എത്ര റൈറ് ഒരു കിലോ
Super bro
tnq
Super vidio😊😊😊😊
tnq
Good farm
tnq
ചേട്ടാ ബീറ്റലിന്റെ കുഞ്ഞുണ്ടോ
19rupees. Theetta evide kittum please help me
Rate മാത്രം ഡബിൾ
എല്ലായിടത്തിനെക്കാളും ഡബിൾ ആണ് ചേട്ടാ, ഒന്ന് മനുഷ്യത്വം കാണിക്കൂ
പക്ഷെ തിന്നാൻ കൊടുക്കുന്ന സമയം ചെറിയ കുട്ടികൾ വെളിയിൽ ചാടുന്നു ആ വിടവിലൂടെ അതിന് എന്ത് ചെയ്യും വലുതും ചെറുതും ഇടകലർത്തി ഇട്ടാൽ ഇങ്ങിനെ ഇരിക്കും പിന്നെ ഈ കൂടൊന്നും സാദാരണക്കാർ താങ്ങില്ല ഞാൻ എൻറെ അഭിപ്രായം പറഞ്ഞു
ആട്ടിൻകുട്ടികളെ വിൽക്കുന്നുണ്ടോ
Yes
Super👍
tnq
T. M. R എവിടെ കിട്ടും
aadine kazhukumo?
Illa
Chetaa onnu paraumo rate
Adi poli
oru nagercovil malayala bhasha upeyogikkamayirunnu athre nallathayirunnu
Arum eduthu chadi thudangaruth
Ningal guppies n enth food aan kodkkaaar
princeween
Hii sir oru pure male beettaline kodukkanudo? Thanks
call for more details
Cont no?
@@oruadaarpetsstory
?? 😀
6 month aya adinta Vila ethra
Hii ningal 10 September itta videoil 1 kanicha guppy pair 100 ulla guppy breedere contact number ndo
Vidoeyil undu
Palinnu.engine.marketu.kandethunnu
Good work
Guppy video chey bro
Broyude guppy farm engane pokunnu.
Athinte videos okke idu
@@smithakr9975 polinju
@Unboxing Tech Vlog mmm
Got farm cage nu ethra aayi..???
Njan eedehathe orthiri pravisham contact chaiyan nokki but reply illa, what's appil message chaiythitum no reply
Bro pal vilpanayekurichonnum parajillallo
🤔🤔🤔
7:00മിനിറ്റ്
ഈ ആടുകളെ വിൽക്കാൻ വിപണി എങ്ങിനെ കണ്ടെത്തും ഇറച്ചിക്ക് ആയാലും വളർത്താൻ ആയാലും plzz വിവരിക്കാമോ bro
call
ഒരു അഡാർ Pets Story kozikod mukkam mavor areekod ee parithiyil nalla aadine valarthan vendi vangan kittuna sthalam undo enik 5 aadine valarthan aagraham undayirunnu
Gud
3:10 മോഡൽ അല്ല ഭായി...ഇനം
mmm
Beetal ആടിന്റെ കുട്ടികൾ ഉണ്ടോ
Yes
ഇതിന്റെ പാൽ engne എടകും
വീഡിയോ കൊള്ളാം.. അല്ലാതെ ഇറച്ചി എല്ലം വില ഒരുപോലെ ഇനം പറഞ്ഞു അല്ല ഇറച്ചി വിൽക്കുന്നത്
ആട് നോക്കുന്നതിന്റെ.. അതായത് ആടിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒക്കെ തീർക്കാൻ പറ്റുന്ന watsapp ഗ്രൂപ്പ് ഉണ്ടോ bro
Group kittiyo bro
@Arunkumar K K
നോര്മലി ആടുകൾക്ക് വരുന്ന അസുഖങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല.
athokke parayunnathu breedersinte thalpparyangalaanu...
ആട്അസുഖ०
Hi
Cage price
Military aad aanallo
Hi bro, video was good but missed lots of details
ഞാൻ ആടിനെ വാങ്ങാൻ ഒരുപാട് സ്ഥലത്ത് പോയപ്പോളും ഇത്ര നല്ല ആടുകളെ കണ്ടിട്ടില്ല.
Supeer... 👌👍