എനിക്ക് ലാഭം ആണ്.. രണ്ട് ആടിൽ നിന്ന് തുടങ്ങി 30 ആട് ഞങ്ങൾക്കുണ്ടായി.. സ്ഥല സൗകര്യം ഇല്ലാത്തദ് കൊണ്ട് കുറെ വിറ്റു..ഇപ്പോൾ 8ആടുകൾ ഉണ്ട്.. ഇനിയും കൂടു വലുതാക്കി കുറച്ചുകൂടി ഉഷാറാക്കണം എന്ന് ആഗ്രഹം ഉണ്ട്
ഇതിനോട് താല്പര്യം ഇല്ലാതെ ഇതിലേക് കടന്നു വരുന്നവർക്ക് എന്തായാലും ഇതു നഷ്ടം ആണ്. Njn 5th പഠിക്കുമ്പോ തൊടങ്ങിയതാണ് ഇപ്പൊ പ്ലസ് two ആയി ഇപ്പോളും മുന്നോട്ടു കൊണ്ടുപോകുന്നു
എനിക്ക് വേറെ ജോലിയുണ്ട് ഇപ്പൊ അതൊക്കെ അവസാനിപ്പിച്ചു ആട് പോത്ത് അതിൽ മാത്രമാണ് . സ്നേഹിച്ചു വളർത്തിയാൽ ലാഭമാണ് ക്യാഷ് മാത്രം കണ്ട് ചെയ്യരുത് ചിലപ്പോ നഷ്ടം വരാറുണ്ട് 👍
നാട്ടിൽ കൊയ്ത്ത് കഴിയുമ്പോൾ തമിഴ്നാട്ടിൽ നിന്നും ചെമ്മരിയാടുകളു കോലാടുകളും പാടങ്ങളിൽ മേയ്ക്കാൻ വരാറുണ്ട്.അതിൽ 100_200ആടുകൾകാണും. അവർചെയുന്നത് ,കാലത്തുമുതൽ വൈകുന്നേരം വരെ തിന്നാൻ വിടും രാത്രി പാടത്തുതന്നെയാണ് കിടക്കുന്നത്. പാടത്തിൻ്റെ ഉടമയിൽ നിന്ന് പണവുംകിട്ടും . വെള്ളം ഏതെങ്കിലും കുളങ്ങളിൽ നിന്നുംകുടിക്കും. തീറ്റ തീരുമ്പോൾ അവർ മറ്റു സ്ഥലങ്ങളിലേക്ക്പോകും. ഇങ്ങനെ കൂട്ടത്തോടെ വളർത്തുന്ന ആടുകൾക്ക് ഒരു ശ്രദ്ധയും കൊടുക്കുന്നില്ല അവർ. തീറ്റക്കായ് ഒരുചെലവുമില്ല അവർക്ക്. ഇങ്ങനെ തിന്നു ജീവിക്കുന്ന ആടുകൾക്ക് പോഷകാഹാരക്കുറവ് ഉണ്ടില്ലേ.. ഇവിടെ ഫുഡ്സപ്ലിമെൻ്റുകളും എല്ലാ തരം തീറ്റകളും മരുന്നുകളും കൊടുത്ത് കൂടിൻ്റെ വൃത്തിയും എല്ലാം നോക്കി വളർത്തുന്ന ആടുകൾക്ക് ഇല്ലാത്ത അസുഖങ്ങളില്ല.🤔
ആടുവളർത്തലിനെപ്പറ്റിയുള്ള എല്ലാ വീഡിയോകളും നന്നാവുന്നുണ്ട് പക്ഷെ ഇതിലൊന്നിലും ആടിന്റെ വിപണന സാധ്യതകളെപ്പറ്റി കൂടുതലായി പ്രതിപാദിക്കുന്നില്ല അടുത്ത വീഡിയോകളിൽ അതും കൂടി ഉൾപ്പെടുത്തിയാൽ ആളുകൾക്ക് വളരെ ഉപകാരപ്രദമാകും
കന്നി ആടിന്റെ ചെന ഉണ്ടോ എന്ന് എത്ര മാസം കൊണ്ട് മനസിലാക്കാം എങ്ങിനെ മനസിലാക്കുക എന്റെ ആടിനെ ക്രോസ് ചെയ്തിട്ടു 22ദിവസം കഴിഞ്ഞു ഒരു വയസ്സ് ആയ ആടാണ് മതി ലക്ഷണം കാണിക്കാത്ത ആടാണ് Dr കാണിച്ചു മരുന്ന് കൊടുതാര ഒരു ദിവസം ഒരൽപ്പം സമയം വാല് ആട്ടി അന്ന് ക്രോസ്സ് ചെയ്തതാണ് ഇപ്പോ ചെന അറിയാൻ വല്ല ഐഡിയ ഉണ്ടോ
സംഗതി ഒക്കെ കൊള്ളാം പക്ഷെ ഇതേഹനത്തിന്റെ അടുത്തുന്നു ഒരാട് കിട്ടണേൽ. .. nottta വിലയാണ് പറയണേ.. തുടക്കക്കാർ വാങ്ങാൻ പോയാൽ 10 ആടു വാങ്ങുന്നിടത് ഇവിടുന്ന് 3 എണ്ണം വാങ്ങാം... വെറുതെയല്ല ഇതേഹത്തിന് വൻലാഭം.. എന്റെ നർമ്മ മരമേ...
Shoji bro aa adukalude chart onnu ariyan pattunna rethiyil vediyoyil ulppeduthamayirunnu oru photo ayittengilum
Try ചെയ്തു നടപടി ആയില്ല വാട്സാപ്പിൽ വാ തരാം 9605198978
SHOJI RAVI Thangalude number tharuvo...? Whatsapp il a chart kittuvan aayittu
Bro aa chart eniku koodi theramo no plz
Broo
@@Shojir1986 Supper
ഞാൻ ഒരു ആട് പ്രേമിയാണ്
ഇക്ക പറഞ്ഞത് ഒരു നല്ല അറിവാണ്
എനിക്ക് ലാഭം ആണ്.. രണ്ട് ആടിൽ നിന്ന് തുടങ്ങി 30 ആട് ഞങ്ങൾക്കുണ്ടായി.. സ്ഥല സൗകര്യം ഇല്ലാത്തദ് കൊണ്ട് കുറെ വിറ്റു..ഇപ്പോൾ 8ആടുകൾ ഉണ്ട്.. ഇനിയും കൂടു വലുതാക്കി കുറച്ചുകൂടി ഉഷാറാക്കണം എന്ന് ആഗ്രഹം ഉണ്ട്
എവിടെയാ സ്ഥലം നിങ്ങളുടേ മൊബൈൽ നമ്പർ
നല്ല പുതിയ ഒരു അറിവ് ഇതിലൂടെ കിട്ടി....വളരെ നന്ദി
ഫസ്സീ ൽ കാരാട്ട്ൻ്റെ ഫാം കാണിച്ചതിന് നന്ദി
Valare sathyasnthamaya vaakkukal allahu anugrahikkatte
ഇതിനോട് താല്പര്യം ഇല്ലാതെ ഇതിലേക് കടന്നു വരുന്നവർക്ക് എന്തായാലും ഇതു നഷ്ടം ആണ്. Njn 5th പഠിക്കുമ്പോ തൊടങ്ങിയതാണ് ഇപ്പൊ പ്ലസ് two ആയി ഇപ്പോളും മുന്നോട്ടു കൊണ്ടുപോകുന്നു
Very good brother
@@Shojir1986 😍😍😍😍😍
Adna kddal2 3 4 kuttkal trunndai tonilla
@@Shojir1986 in your area for me upKiiiiiiikkKikKK9988888wasn't the
മിടുക്കൻ
Masha Allah thabarakallah Allahu anugrahikkatte barkath nalkatte
രവി ചുള്ളനായിട്ടുണ്ട്ട്ടാ
വീഡിയോ തകർപ്പൻ
അഭിനന്ദനങ്ങൾ....
Nala video
Akhangal 2 el ninum 825 anathu motivational ayi mathrame kanan kazhiyo ana mattu kariyagal Sadarana karande bhasha el nanayi thanne vevarichu thanks
നല്ല വിനയമുള്ള നല്ല കർഷകൻ
തുടക്കകാർക്കു ഗുണകരമായ വിഡിയോ
Video super bro
ഷോജി.. നന്നായിട്ടുണ്ട് 😍
ഫസീൽ കാരാട്... അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയട്ടെ 🤲
ആമീൻ
ആ മനുഷ്യൻ മാന്യമായി സംസാരിച്ചു നീയൊക്കെ തള്ളാഹുവിനെ പൊക്കിക്കൊണ്ട് വന്നു
ALLAHU MUHAMMADINU ENDU ANUGRAHA KODUTHE??
@@mammadolimlechan ALLAHU 51 AGE IL 6 AGE ULLA AYISHAYE KODUTHU.KUNDAN ADIKKAN.
എന്തൊരു അസഹിഷ്ണുത.
Good knowledge thank you Bros
Shoji chetta polichu Malappuram 👍👍👍 ee Video enikk upakara pedum 👍
ആടുവളർത്തൽ നല്ലൊരു ജോലിയാണ് അതുമല്ല ഒരു പ്രവാചകചര്യ കൂടിയാണ്
ആട് വളർത്തുന്നത് കൊണ്ട് ഒരു
നഷ്ടവും വരാനില്ല
ഒക്കെ വീഡിയോ നന്നായിട്ടുണ്ട്
പന്നി വളർത്തൽ ഉണ്ട് നല്ല ലാഭം ഉണ്ട്
@@Subesh-gu5de നായ വളർത്തലിൽ വലിയ ലാഭം കിട്ടും
ഒരോരുത്തർക്ക് ഇഷ്ടമുള്ളത് വളർത്താം
@@Subesh-gu5de പന്നി ഇനത്തിൽ നര ബോഗി വർഗം നല്ലതാണോ
@@അച്ഛൻകോവിൽ നിന്നൊക്കെ വളർത്തിയാൽ വെറും നഷ്ട്ടം
തമ്പുരാൻ അനുഗ്രഹിക്കട്ടെ...
Nalla information
Very good attempt, touching and sincere talk.let that man get huge profits
Flowing good instructions / bai
very good message
ഫസിൽ ഇക്കാ,,👍
Very Good Idea.
Thank god.. ഫസീൽ കാരാട് എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു...
ഫസീൽ ഇക്കാ നല്ല അവതരണം.. നല്ല അറിവുകൾ ഇനിയും പങ്കുവെക്കുകാ.
Thanks good information thanks 😊
Good instruction/ bai
Good story/ right time to me
രവിച്ചേട്ടാ പുതിയ എപ്പിസോഡ് ചെയ്യുബോൾ നാട്ടുമരുന്നിനെ കുറിച്ച് എല്ലാവരോടും ചോദിക്കണം. അത് കർഷകർക്ക് ഉപകാരപ്രദ മായിരിക്കും
തീർച്ചയായും bro
Kanakkukal okke correct akkan pattunnath anu.... but ithu ketta pade 825 akkan nale eduth chadenda.... koodum pullum okke nattu valarthittu irangiya mathi........ swich ittal work cheyyana machine alla jeevikal ennum manasilakkuka.........
Good message 👍👍👍
നിങ്ങളെ video അടിപൊളി ആണ് ....
Nallaru karshakan🤗🤗🤗
Shoji bro... pwolich..faseel bai , super
എങ്ങനെ പൊളിക്കാതിരിക്കും യാത്രയിൽ ഞങ്ങൾ കഴിച്ച മുയലിറച്ചിയുടെ ഗുണം കാണാതിരിക്കുമോ NN Rabbit Farm thanks
@@Shojir1986 ,😋😘😍
Masha Allah
രവി ചേട്ടേ ഫസീൽ ബായ് അഭിനന്ദനങ്ങൾ
Good job dear Faseel sahib...
Vedio super.
എനിക്ക് വേറെ ജോലിയുണ്ട് ഇപ്പൊ അതൊക്കെ അവസാനിപ്പിച്ചു ആട് പോത്ത് അതിൽ മാത്രമാണ് . സ്നേഹിച്ചു വളർത്തിയാൽ ലാഭമാണ് ക്യാഷ് മാത്രം കണ്ട് ചെയ്യരുത് ചിലപ്പോ നഷ്ടം വരാറുണ്ട് 👍
Video super
നമ്മൾ goat farm കേരളത്തിൽ വ്യാപകമായി വളരട്ടെ എന്ന് ആശംസിക്കുന്നു😍🤗👍
Ippol putiya vidio onnum kanunnilla
Ente 5 annam und adukal
ആമീൻ
Karad ethu jillayanu
Shoji chetta Good
പാലക്കാട് ജില്ലയിലെ ആടു ഫാമുകളുടെ വിവരങ്ങൾ, വില എല്ലാം പറഞ്ഞു തരാമോ ?
👌👌👌🐐🐐😘😍
Supper next vedeo
Adipoli super
വട്സാപ് ഗ്രൂപ്പ് ഉണ്ടോ ആട് വളർത്തലുമായി സംശയം ചോദിക്കാൻ പറ്റിയ..?
👍👏👏
👍
Nice video
നാട്ടിൽ കൊയ്ത്ത് കഴിയുമ്പോൾ തമിഴ്നാട്ടിൽ നിന്നും ചെമ്മരിയാടുകളു കോലാടുകളും പാടങ്ങളിൽ മേയ്ക്കാൻ വരാറുണ്ട്.അതിൽ 100_200ആടുകൾകാണും. അവർചെയുന്നത് ,കാലത്തുമുതൽ വൈകുന്നേരം വരെ തിന്നാൻ വിടും രാത്രി പാടത്തുതന്നെയാണ് കിടക്കുന്നത്. പാടത്തിൻ്റെ ഉടമയിൽ നിന്ന് പണവുംകിട്ടും . വെള്ളം ഏതെങ്കിലും കുളങ്ങളിൽ നിന്നുംകുടിക്കും. തീറ്റ തീരുമ്പോൾ അവർ മറ്റു സ്ഥലങ്ങളിലേക്ക്പോകും.
ഇങ്ങനെ കൂട്ടത്തോടെ വളർത്തുന്ന ആടുകൾക്ക് ഒരു ശ്രദ്ധയും കൊടുക്കുന്നില്ല അവർ. തീറ്റക്കായ് ഒരുചെലവുമില്ല അവർക്ക്.
ഇങ്ങനെ തിന്നു ജീവിക്കുന്ന ആടുകൾക്ക് പോഷകാഹാരക്കുറവ് ഉണ്ടില്ലേ.. ഇവിടെ ഫുഡ്സപ്ലിമെൻ്റുകളും എല്ലാ തരം തീറ്റകളും മരുന്നുകളും കൊടുത്ത് കൂടിൻ്റെ വൃത്തിയും എല്ലാം നോക്കി വളർത്തുന്ന ആടുകൾക്ക് ഇല്ലാത്ത അസുഖങ്ങളില്ല.🤔
ശരിയാണ് നിങ്ങൾ പറഞ്ഞത് അവ കൂടുതൽ പ്രക്ര് തിയോടിണങ്ങി ജീവിക്കുന്നതു കൊണ്ടായിരിക്കും കൂടുതൽ പ്രതിരോധശേശി അവക്കുണ്ടാവുന്നത്
ശരിയാണ്
oro adu farmilum ethra kuttikal prasavikkunna adukal anu ullathennu kudi paranjal nannayirunnu
നല്ല എപ്പിസോഡ്
ഫസീലിന് ആശംസകൾ
Shoji bro poli ....
Poli
Supper
Good
നന്നായിട്ടുണ്ട്. ഫസീലിക്കൻ്റെ അടുത്തായിട്ടാണ് ഞങ്ങളുടെ വീട് .അദേഹത്തിൻ്റെ നമ്പർ തരോ - ഇതു വരെ ഇങനെ ഒരു ഫാം ഉള്ളതായി അറിഞ്ഞില്ല.
9846775757
Karad Kozhikode jillayilalle?
മലപ്പുറം ജില്ല
Shoji bhai 👍👍👍
എവിടെയാണ് ഈ faseel
Hai👍👍👍
ശരിയാണ് ഏക പറഞ്ഞത്
ആടുവളർത്തലിനെപ്പറ്റിയുള്ള എല്ലാ വീഡിയോകളും നന്നാവുന്നുണ്ട് പക്ഷെ ഇതിലൊന്നിലും ആടിന്റെ വിപണന സാധ്യതകളെപ്പറ്റി കൂടുതലായി പ്രതിപാദിക്കുന്നില്ല അടുത്ത വീഡിയോകളിൽ അതും കൂടി ഉൾപ്പെടുത്തിയാൽ ആളുകൾക്ക് വളരെ ഉപകാരപ്രദമാകും
Super vipaniyanu
രവി ചെട്ട നല്ല വിഡീയോ
Thanks bro
Tadiyium vachu kallatramparayalay
താടി വടിച്ചാൽ പറയാമോ
പറയാൻ പറ്റിയതല്ലേ പറയാവൂ....
😀
ആട് പ്രഫ :ഫസീൽ കാരാട്
ആടുവളർത്തൽ വരുമാനമായിട്ടല്ല വളരേ കൗതുകമായിട്ട വളരെ കാലം വളർത്തിയ ഒരു വീട്മ്മയണ് ഞാൻ കച്ചവടക്കാർ ചെറിയ വിളക്കാണ് വാങ്ങാറ് അസുഖം ഒന്നു
ഇക്ക... വിൽക്കുമ്പോൾ ഇതിന്റെ വില നിശ്ചയിക്കുമ്പോൾ.... എന്ത് ആണ്.. ഏത്.. മാനദണ്ഡം അനുസരിച്ചു ആണ്.. pl. Reply..
ആടുകളുടെ
ഗുണമേൻമയുടെ
അടിസ്ഥാനത്തിൽ.
അതിലുപരി
കൊണ്ടു പോകുന്ന
കർഷകന്
നഷ്ടം വരാതെയും
ശ്രദ്ധിക്കണം.
Aadu valarthl labhakaramano adipoli enikum oru aadundallo😅
കന്നി ആടിന്റെ ചെന ഉണ്ടോ എന്ന് എത്ര മാസം കൊണ്ട് മനസിലാക്കാം എങ്ങിനെ മനസിലാക്കുക
എന്റെ ആടിനെ ക്രോസ് ചെയ്തിട്ടു 22ദിവസം കഴിഞ്ഞു ഒരു വയസ്സ് ആയ ആടാണ് മതി ലക്ഷണം കാണിക്കാത്ത ആടാണ് Dr കാണിച്ചു മരുന്ന് കൊടുതാര ഒരു ദിവസം ഒരൽപ്പം സമയം വാല് ആട്ടി അന്ന് ക്രോസ്സ് ചെയ്തതാണ് ഇപ്പോ ചെന അറിയാൻ വല്ല ഐഡിയ ഉണ്ടോ
No
Aadu പ്രസവിച്ചു എത്ര മാസം കഴിഞ്ഞാണ് പിന്നെ ചേർപ്പിക്കേണ്ടത്
മൂന്ന് മാസം കഴിഞ്ഞ്.... ചില adukal രണ്ട് മാസം ആകുമ്പോൾ madi ലക്ഷണം കാണിക്കും..... അപ്പോൾ ചേർക്കരുത്...
ഷോജി,
വളരെ നല്ല വീഡിയോ!
നല്ല ക്വാളിറ്റി ഉള്ള ആടുകൾ
കുറച്ചു തള്ള് ഉണ്ടോ?
തള്ള് ഇല്ല കേട്ടോ ആള് ആ നാട്ടിലെ പുലിയാണ്
സംഗതി ഒക്കെ കൊള്ളാം പക്ഷെ ഇതേഹനത്തിന്റെ അടുത്തുന്നു ഒരാട് കിട്ടണേൽ. .. nottta വിലയാണ് പറയണേ.. തുടക്കക്കാർ വാങ്ങാൻ പോയാൽ 10 ആടു വാങ്ങുന്നിടത് ഇവിടുന്ന് 3 എണ്ണം വാങ്ങാം... വെറുതെയല്ല ഇതേഹത്തിന് വൻലാഭം.. എന്റെ നർമ്മ മരമേ...
നിങ്ങൾ എൻ്റെ ഫാമിൽ
വന്നു പെട്ടു പോയോ .....
Nomber kittoo idheehathinte
God
ഫാസിൽ ക്ക യുടെ നമ്പർ കിട്ടുമോ
984677 5757
👍👍👍👍👍👍👍👌👌👌👌👌👌
TVM ജില്ലയിൽ എവിടെയൊക്കെയുണ്ട് ആട് ഫാം. അറിയാവുന്നവർ ഒന്നു പറയണേ. പ്ലീസ്
ബാലരാമപുരം eden goatfarm
അതടിപൊളിയാണ്
Malabay available malappuram
7994069228
Ithil arkum replay kittumo
Faseelkante ,no, onn tharumo.pls
98 46775757
825 ആടവാൻ എത്ര സമയം പിടിക്കും
If u pay money immediately can buy
😃
56 മാസത്തിന്റെ കണക്കാണ് പറഞ്ഞിരിക്കുന്നത്. അതായതു 8മാസം വീതമുള്ള 7 പ്രസവം (8x7)=56
നിങ്ങളുടെ സ്തലം
നിങ്ങളെ നമ്പർ കിട്ടു മോ നല്ല ആട് ഉണ്ടോ കൊടുക്കാൻ
Ponnani ano
njan vatzup cheythittu enikku ippol replay kittanilla ketto
enikkum venam chart
നിങ്ങൾ ആർക്കാണ് മെസ്സേജ് ചെയ്തത്
@@Shojir1986 ....ningalkku allandu arkka.....u r my hero
984677 5757
WHAT ARE THE PROPHESIES OF MUHAMMAD? ?
Condact no ഇല്ലല്ലോ
Worlds of goat ilamkkayide interview und faseelkkayude number👍
Number tharumo ah ikkante
പാലക്കാട് ജില്ലയിൽ ഉള്ള ആടിന്റെ watsapp ഗ്രൂപ്പ് ഉണ്ടോ ഷോജി ഏട്ടാ 😊
Ee ikkade number ayachu tharumo
9846775757
Ente naatkaran... But njan onnum arinjilla
കണക്കു അങ്ങോട്ടു വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ഇക്ക...
നമ്പർ
9846775757