എന്റെ പൊന്നു സാറെ സ്ഥലം ഉള്ളപോലെ കൂട് വെക്കട്ടെ... സൂര്യപ്രകാശം കിട്ടിയാൽ നല്ലതാണ്.... വൃത്തി ആയി സൂക്ഷിക്കണം...കൂട് കുറച്ചു ഉയരത്തിൽ ആയാൽ നല്ലതാണ്.....നന്നായി പരിപാലിച്ചാൽ ദൈവം പ്രതിഫലം തരും..... ഞനും ആട് വളർത്തുന്നുണ്ട്...... പ്രത്യേകിച്ചു സ്ഥാനം ഒന്നും നോക്കിയില്ല ഒരു പ്രശനവും ഇല്ല....എല്ലാം നന്നായീ പോകുന്നുണ്ട്.......
ഉസ്താദ്, വീടിന്റ അടുക്കള ഭാഗം വടക്ക് കിഴക്ക് ആയിട്ടാണ് നിൽക്കുന്നത് . 2 സ്റ്റെപ് ആയിട്ടാണ് സ്ഥലം നിൽക്കുന്നത് ഇതിൽ താഴെ തെ സ്ഥലത് കോഴിക്കൂട് വെക്കുബോൾ എവിടെയാണ് വെക്കേടത്
എന്റെ വീട് മുൻവശം കിഴക്കും ബേക്ക് പടിഞ്ഞാറുമാണ് .അടുപ്പ് വീടിന്റെ തേക്ക് വശത്ത് കിഴക്ക് ഭാഗത്താണ് ഉള്ളത്. അപ്പോൾ എവിടെ ആട്ടിൻ കൂട് വെക്കാൻ പറ്റുന്നത് ഉസ്ഥാദ്
അസ്സലാമു അലൈക്കും. എൻ്റെ വീട് മുൻവശം പടിഞ്ഞാർ ഭാഗത്തേക്കാണ്, അപ്പോ ആട്ടിൻ കൂട് ഏത് ഭാഗത്തു വെക്കലാണ് നല്ലത്? വീടിൻ്റെ വടക്ക് ഭാഗത്ത് വെക്കാൻ സ്ഥലം ഇല്ല. കിഴക്ക് ഭാഗത്ത് പടിഞ്ഞാട്ട് മുഖം ആക്കി വെക്കാൻ പറ്റ്വോ?
@@thurabthangal പൊതുവേ വീട് വെക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ടതാണ് തൻറെ അയൽവക്ക എങ്ങനെയാണെന്നു മറ്റൊന്ന് കുടിവെള്ളത്തിന് സൗകര്യമുള്ള സ്ഥലമാണോ മൂന്നാമത്തെ കാര്യം സൂര്യനുദിക്കുമ്പോൾ അസ്തമിക്കുമ്പോൾ സൂര്യരശ്മി അകത്തേക്ക് പ്രവേശിക്കുന്നു നിലയിൽ ഡോർ സംവിധാനം നാലാമത്തെ കാര്യം വായു സഞ്ചാരം സൗകര്യപ്രദം ആക്കി മാറ്റുക വീട് എവിടുന്നു തുറന്നു വെച്ചാലും പ്രകാശം കിട്ടുന്ന രീതിയിൽ ആക്കുക ഇനി ഇതെല്ലാം സൗകര്യമുണ്ടായിട്ടും വീട്ടിലെ ഭാര്യ അനുയോജ്യം അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടായിട്ടും കാര്യമില്ല ഈ പ്രപഞ്ചത്തിൽ മനുഷ്യൻ നന്നായാൽ എല്ലാം നന്നായി മോശമായാൽ എല്ലാം മോശമായി ഓരോ വസ്തുക്കളിലും നന്മയും ഉണ്ട് ചിന്തയും ഉണ്ട് തിന്മ വരാതിരിക്കാൻ എന്നും അല്ലാഹുവിനോട് കാവൽ തേടാൻ പ്രവാചകൻ സല്ലല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട് അപ്പുറത്ത് മനുഷ്യ ഇതര വസ്തുക്കളെ മാത്രം കുറ്റം മനുഷ്യൻ സ്വയം നന്ന് നല്ലവനാണെന്ന് പൊങ്കച്ചൻ നടിക്കുന്നത്ൽ എന്ത് അർത്ഥമാണ്ഉള്ളത്
ഞാൻ ആട്ടിൻ കുട് വെച്ചിട്ട് ഉള്ളത് കിഴക്ക് ഭാഗത്ത് ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ ആദ്യം വെച്ചത് പടിഞ്ഞാറു ഭാഗത്ത് ആയിരുന്നു അവിടെ ആടിന് സുഖം ഇല്ലായിരുന്നു
ഞാൻ വന്നാൽ അത് പോകും എങ്കിൽ നീ പറയുന്നതിന് യാതൊരുവിധ വിശ്വാസവും നൽകേണ്ടതില്ല പിന്നെ ഇതിനെയൊക്കെ വളർത്താൻ ഒരു മതത്തിന്റെ വിശ്വാസം വേണ്ട നിനക്ക് പെരുന്നാളിന് പൊരിച്ചത് തിന്നാൻ ഉള്ളതല്ല ഇതുപോലെയുള്ള ജീവികൾ (നീ എന്ന് വിശേഷിപ്പിച്ചത് എന്നെ നീ എന്ന് വിളിച്ചത് കൊണ്ടാണ് ഇങ്ങോട്ട് സംസ്ക്കാരം ഇല്ലാതെ സംസാരിച്ചാൽ തിരിച്ചും അതെ നൽകു)
എനിക്കുള്ള സംശയം ഈ തങ്ങൾ എന്ന് പറഞു ഇത്തരം ഉടായിപ്പ് നടത്തുന്നത് ശരിയാണോ എന്നാ . ഇതൊക്കെ നിർത്തു ചൂഷണം നിർത്തു. നിങ്ങൾ ഇസ്ലാമിന്റെ ഏത് സ്ഥാനത്താണ് എന്ന് കൂടി ഓർക്കൂ. നിങ്ങൾ തച്ചൻമാരും തങ്ങൻമാരും പറയുന്നതിന്ന് 100 %എതിരായിന് ഞാൻ പീട് പണിതിട്ടുണ്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. എനിസം ഭവിചാലും അല്ലാഹുവിന്റെ കളാ ആണ് എന്ന് അങ്ങ് കരുതും.
ഞാൻ പറഞ്ഞതിൽ എന്ത് ഉടായിപ്പ് ആണ് ഉള്ളത് ? പിന്നെ ഇസ്‌ലാമിന്റെ വേറെ സ്ഥാനത്ത് നിൽക്കാൻ ഞാൻ ഇസ്‌ലാമിന് എതിരായി എന്താണ് പറഞ്ഞത്..? അടച്ചു ആക്ഷേപിക്കാതെ എന്താണ് ഞാൻ തെറ്റായി പറഞ്ഞത് എന്നു വ്യക്തമായി പറയൂ..? പിന്നെ നിങ്ങളുടെ വീട് ഇവിടെ സ്വന്തം വീട് ആർക്കും എങ്ങിനെയും എടുക്കാം ആരെങ്കിലും നിങ്ങളെ തടഞ്ഞോ...? ഈ പറഞ്ഞതിന് എതിരായി ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും എന്ന് ഞാൻ ഏതെങ്കിലും വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ... ഈ രംഗത്തെ അന്ധമായ വിശ്വാസവും ചൂഷണവും നിർത്താനാണ് എന്റെ ശ്രമം.. എല്ലാ വീഡിയോയും കണ്ടു... മര്യാദക്ക് അഭിപ്രായം പറയൂ....
ഒരാളുടെ ഏറ്റവും വലിയ ശത്രു അവന്റെ വിവരക്കേടാണ് , നിനക്കു അതിനെ കുറിച്ച് അറിയില്ലെങ്കിൽ പഠിക്കാൻ നോക്ക് '''' അല്ലെങ്കിൽ കൊണ്ടറിയുമ്പോൾ ഉടായിപ്പ് , സത്യായിപ്പാവും mr : ഗഫൂർ സാറേ
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
എന്റെ പൊന്നു സാറെ സ്ഥലം ഉള്ളപോലെ കൂട് വെക്കട്ടെ... സൂര്യപ്രകാശം കിട്ടിയാൽ നല്ലതാണ്.... വൃത്തി ആയി സൂക്ഷിക്കണം...കൂട് കുറച്ചു ഉയരത്തിൽ ആയാൽ നല്ലതാണ്.....നന്നായി പരിപാലിച്ചാൽ ദൈവം പ്രതിഫലം തരും..... ഞനും ആട് വളർത്തുന്നുണ്ട്...... പ്രത്യേകിച്ചു സ്ഥാനം ഒന്നും നോക്കിയില്ല ഒരു പ്രശനവും ഇല്ല....എല്ലാം നന്നായീ പോകുന്നുണ്ട്.......
Thanks
Orupadu anweshicha vishayam
ഉസ്താദ്, വീടിന്റ അടുക്കള ഭാഗം വടക്ക് കിഴക്ക് ആയിട്ടാണ് നിൽക്കുന്നത് . 2 സ്റ്റെപ് ആയിട്ടാണ് സ്ഥലം നിൽക്കുന്നത് ഇതിൽ താഴെ തെ സ്ഥലത് കോഴിക്കൂട് വെക്കുബോൾ എവിടെയാണ് വെക്കേടത്
കിഴക്കിൽ വെക്കാവുന്നതാണ്.....
ഉസ്താദ് സ്ഥല സൗകര്യം കുറവാവീട്ടിനോട് ഒരടിവിട്ടു ചെയ്താൽ കുഴപ്പമുണ്ടോ കോളനിയിൽ ആണ് ഉള്ള സ്ഥലത്ത്
Kiyakk.vadakk moolayl patumo
പറ്റും
എന്റെ വീട് മുൻവശം കിഴക്കും ബേക്ക് പടിഞ്ഞാറുമാണ് .അടുപ്പ് വീടിന്റെ തേക്ക് വശത്ത് കിഴക്ക് ഭാഗത്താണ് ഉള്ളത്. അപ്പോൾ എവിടെ ആട്ടിൻ കൂട് വെക്കാൻ പറ്റുന്നത് ഉസ്ഥാദ്
കിഴക്കിനോട് അടുത്ത വടക്ക് വശത്ത് വെക്കാവുന്നതാണ്
ഞങളുടെ മുൻ വശം തെക്കും ബാക്ക് വടക്കുമാണ്. അടുക്കള വടക്കു കിഴക്കാണ്. കൂട് എവിടെ വയ്ക്കും
വടക്ക് വെക്കാം
വീട് മുൻവശം കിഴക്കും ബാക്ക് പടിഞ്ഞാറും അടുപ്പ് കിഴക്കും ആണ് കൂട് എവിടെ വെക്കും
ഭാരൃ വീടുകാര് ആടിനെ വളർത്താറുണ്ട് പക്ഷേ ആട് പ്രസവിച്ചാൻ അതികവും കുഞ്ഞ് ചാവാറുണ്ട് തളളക് ഇടക്ക് അസുഖം ഉണ്ടാകും ഇത് എന്ത് കൊണ്ടാണ്?സംഭവിക്കുന്നത്??
ഗർഭാവസ്ഥയിൽ 4ാം മാസം TT ഇഞ്ചക്ഷൻ എടുത്താൽ മതി. എടുക്കാത്തതു കൊണ്ടാണ് കുട്ടികൾ ചത്തുപോകുന്നത്
വീടിന്റെ ഫ്രണ്ട് ഡോർ തെക്കോട്ടു ആണ്, അതിനു എന്തെകിലും കുഴപ്പം ഉണ്ടോ
"തെക്ക്" കുറെ വീഡിയോകള്‍ ചെയ്തിട്ടുണ്ട്
അസ്സലാമു അലൈക്കും. എൻ്റെ വീട് മുൻവശം പടിഞ്ഞാർ ഭാഗത്തേക്കാണ്, അപ്പോ ആട്ടിൻ കൂട് ഏത് ഭാഗത്തു വെക്കലാണ് നല്ലത്? വീടിൻ്റെ വടക്ക് ഭാഗത്ത് വെക്കാൻ സ്ഥലം ഇല്ല. കിഴക്ക് ഭാഗത്ത് പടിഞ്ഞാട്ട് മുഖം ആക്കി വെക്കാൻ പറ്റ്വോ?
പറ്റും...
തെക്ക് ഭഗത്തെ വച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ante veettil avideye സ്ഥലം ഉള്ളൂ
ഫൈജ്ജികാർൽ വരുമാനം ഹറാം ഹലാൽ ആണോ
അസ്സലാമു അലൈക്കും എന്റെ വീട് കിഴക്കുവശ തിരിഞ്ഞാണ് ഇരിക്കുന്നത് വീടിന്റെ പുറകുവശത്ത് കൂട് വെക്കാമോ
കൂട് എവിടെ വെക്കുന്നതിനും കുഴപ്പമില്ല. പക്ഷെ നല്ലത് കിഴക്കകിലോ വടക്കിലോ ആണ്...
വ അലൈക്കുമുസ്സലാം...
എൻ്റെ വീടിൻ്റെ കിഴക്ക് ഭാഗത്താണ് അടുക്കിള, അടുപ്പ് കിഴക്ക് ഭാഗത്താണ്, അതിൽ കുഴപ്പമുണ്ടോ?
th-cam.com/video/w3DPrQq3t5g/w-d-xo.html
th-cam.com/video/S5Emm7fTb1M/w-d-xo.html
എന്റെ വീടിന്റെ മുൻവശം കിഴക്കൊട്ടാണ്. തെക്ക് പടിഞ്ഞാറു മൂലക്ക് വെക്കാൻ പറ്റുമോ
വടക്ക് പടിഞ്ഞാർ.....
അസ്സലാമു അലൈകും തങ്ങളുടെ നാട് എവിടെ യാ ണ് തങ്ങളോട് സംസാരിക്കാനുണ്ട് തങ്ങളുടെ മൊബൈൽ നമ്പർ തരുമോ
Trikaripur.. 9847520405
ഒരു വീട്ടിൽ എത്ര ഗെയ്റ്റ് vakkam
എത്ര gateum വെക്കാം.. (വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം)
തങ്ങളെ ഏതിനെ അടിസ്ഥാനപ്പെടുത്തിയാണ് മൂല തിരിക്കലും നിർണയിക്കുകയും ചെയ്യുന്നത് എന്ത് പിൻബലം വെച്ച് കൊണ്ടാണ് ഇതൃധികാരികളിൽ സംസാരിക്കുന്നത്
കാറ്റിന്റെയും വെളിച്ചതിന്റെയും (മണ്ണിനെ) ഭൂമിയുടെ സ്വഭാവവും ദിശയുടെയും അടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്
ഇന്ഷാ അല്ലാഹ്. ഇസ്‌ലാമിലെ വാസ്തുവിദ്യ (islamic architecture) ഈ വിഷയത്തിൽ ഒരു വിശദമായ വീഡിയോ ചെയ്യും.
9847520405
@@thurabthangal പൊതുവേ വീട് വെക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ടതാണ് തൻറെ അയൽവക്ക എങ്ങനെയാണെന്നു മറ്റൊന്ന് കുടിവെള്ളത്തിന് സൗകര്യമുള്ള സ്ഥലമാണോ മൂന്നാമത്തെ കാര്യം സൂര്യനുദിക്കുമ്പോൾ അസ്തമിക്കുമ്പോൾ സൂര്യരശ്മി അകത്തേക്ക് പ്രവേശിക്കുന്നു നിലയിൽ ഡോർ സംവിധാനം നാലാമത്തെ കാര്യം വായു സഞ്ചാരം സൗകര്യപ്രദം ആക്കി മാറ്റുക വീട് എവിടുന്നു തുറന്നു വെച്ചാലും പ്രകാശം കിട്ടുന്ന രീതിയിൽ ആക്കുക ഇനി ഇതെല്ലാം സൗകര്യമുണ്ടായിട്ടും വീട്ടിലെ ഭാര്യ അനുയോജ്യം അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടായിട്ടും കാര്യമില്ല ഈ പ്രപഞ്ചത്തിൽ മനുഷ്യൻ നന്നായാൽ എല്ലാം നന്നായി മോശമായാൽ എല്ലാം മോശമായി ഓരോ വസ്തുക്കളിലും നന്മയും ഉണ്ട് ചിന്തയും ഉണ്ട് തിന്മ വരാതിരിക്കാൻ എന്നും അല്ലാഹുവിനോട് കാവൽ തേടാൻ പ്രവാചകൻ സല്ലല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട് അപ്പുറത്ത് മനുഷ്യ ഇതര വസ്തുക്കളെ മാത്രം കുറ്റം മനുഷ്യൻ സ്വയം നന്ന് നല്ലവനാണെന്ന് പൊങ്കച്ചൻ നടിക്കുന്നത്ൽ എന്ത് അർത്ഥമാണ്ഉള്ളത്
@@thurabthangal njan subscribe cheythu👍😊
ഞാൻ ആട്ടിൻ കുട് വെച്ചിട്ട് ഉള്ളത് കിഴക്ക് ഭാഗത്ത് ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ ആദ്യം വെച്ചത് പടിഞ്ഞാറു ഭാഗത്ത് ആയിരുന്നു അവിടെ ആടിന് സുഖം ഇല്ലായിരുന്നു
കിഴക്ക് ഭാഗത്താണ് വെക്കേണ്ടത്.. വീഡിയോ കണ്ടില്ലേ
Thekk bagath aayal kuzhapamundo
വീഡിയോ മുഴുവന്‍ kaanoo
കിഴക്ക് വശം face ഉള്ള വീട്ടിൽ എവിടെ വെക്കണം തങ്ങളെ attinkudu
വീഡിയോ മുഴുവന്‍ കണ്ടില്ലേ
Good
Thangallee soooper 👍👍👍
👍👍👍
അൽഹംദുലില്ലാഹ്
തങ്ങളേ എൻ്റെ വീട് വടക്ക് ഭാഗത്താണ് മുഖം ,എവിടേ ആട്ടിൻ കൂട് വെക്കുന്നതാണ് നല്ലത്?
വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ....
വീടിനു മുകളിൽ വെക്കാൻ പറ്റുമോ
എന്ത്?
@@thurabthangal ആട്ടിൻ കൂട്
Njangale veedinte padinjaaaru bhakathunu vechathu kizakkkott vathil oru Usthathu sthaanam nokkiyatha ippp aadu presavikkunnilllla 4 varsham aaayi ennittu vere aaadine vedichuo ippozum angine thanne
ശെരിക്കു മനസ്സിലായില്ല...
9847520405
@@thurabthangal njan musthafa ok sathanam nokkichathanu aadu presavikkunnilllaaa athanu kuzappam
VELLIKULANGARA TURAB SAYYIDINTE MAKANANO???
@@KLndm അല്ല.
അസ്സലാമു അലൈക്കും ഉസ്താദേ നമ്പർ ഉണ്ടോ ഉസ്താദിനെ വിളിക്കാൻ
9847520405
അൽഹംദുലില്ലാഹ് 🤲🏻
Poth valarthalinum idh thanneyano niyamam
അല്ല. തൊഴുത്ത് അതിനു വേറെയാണ് സ്ഥാനം അടുത്ത വീഡിയോ ഇന്ഷാ അല്ലാഹ് അത് ചെയ്യാം..
ലോക്ക്ഡൗൻ ദിവസങ്ങൾ പോലെ അല്ല ഇപ്പോ സമയം കിട്ടുന്നില്ല അതാണ്....
وعليكم السلام ورحمةالله وبركاته
ياسيدي اصيكم بدعاء ان شاء الله يالهلال بيتي
വാ അലൈക്കുമുസ്സലാം...
ഇന്ഷാ അല്ലാഹ്...
@@thurabthangal السلام عليكم ورحمةالله وبركاته ياسيدي
Phon nambar tharamo
@@arifabhas1845 9847520405
എന്റെ കൂടും കിഴക്കു ഭാഗത്താണ്
😄 നിങ്ങളെ കൂട് 😄 നിങ്ങളെ കൂടിനെ പറ്റിയല്ല. പറയുന്നത് ആടിന്റെ കൂടിനെ പറ്റിയാണ്... നിങ്ങളെ കൂടിന്റെ kkarya😄 വേറെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ 😜
പ്രാവ് ന്റെ കൂട് ഏത് ഭാഗത്താ വെക്കാൻ പറ്റുക?
അവിടെ വെച്ചാൽ ഇനി ഒരു പ്രളയം വന്നാലും ആ ആട്ടിൻകൂട് അവിടെ തന്നെ നിൽക്കും ബാക്കിയെല്ലാം വെള്ളം കൊണ്ടുപോകും......
pralayam venamennilla ninne polotha al vannalum kondu pokum
ഞാൻ വന്നാൽ അത് പോകും എങ്കിൽ നീ പറയുന്നതിന് യാതൊരുവിധ വിശ്വാസവും നൽകേണ്ടതില്ല
പിന്നെ ഇതിനെയൊക്കെ വളർത്താൻ ഒരു മതത്തിന്റെ വിശ്വാസം വേണ്ട
നിനക്ക് പെരുന്നാളിന് പൊരിച്ചത് തിന്നാൻ ഉള്ളതല്ല ഇതുപോലെയുള്ള ജീവികൾ (നീ എന്ന് വിശേഷിപ്പിച്ചത് എന്നെ നീ എന്ന് വിളിച്ചത് കൊണ്ടാണ് ഇങ്ങോട്ട് സംസ്ക്കാരം ഇല്ലാതെ സംസാരിച്ചാൽ തിരിച്ചും അതെ നൽകു)
Ithil onnum paranjillallo
Maasaa alaah
Thagale evada veedu
Trikaripur(kasargod dt), kadappadi-(malappuram dt)
@@thurabthangal kadappadi yevideya njan kadappadi yanu
اسم ملان محمد عارف
Veedinte gate athu bhakathu venam
ചുറ്റു മതിൽ എന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ...
വാസ്തു വിദ്യ പഠിച്ചത് ആണോ?
S
Nalla arive halhamdulilla
തങ്ങളെ namber കിട്ടിയാൽ വളരെ സന്തോഷം
9847520405
എവിടെ വീട്
Trikaripur
Thangale koodente sthanam
??
Assalam alikum tangale
വാ അലൈക്കുമുസ്സലാം....
Assalamualaikum
വാ അലൈക്കുമുസ്സലാം....
😂
എനിക്കുള്ള സംശയം ഈ തങ്ങൾ എന്ന് പറഞു ഇത്തരം ഉടായിപ്പ് നടത്തുന്നത് ശരിയാണോ എന്നാ . ഇതൊക്കെ നിർത്തു ചൂഷണം നിർത്തു. നിങ്ങൾ ഇസ്ലാമിന്റെ ഏത് സ്ഥാനത്താണ് എന്ന് കൂടി ഓർക്കൂ.
നിങ്ങൾ തച്ചൻമാരും തങ്ങൻമാരും പറയുന്നതിന്ന് 100 %എതിരായിന് ഞാൻ പീട് പണിതിട്ടുണ്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. എനിസം ഭവിചാലും അല്ലാഹുവിന്റെ കളാ ആണ് എന്ന് അങ്ങ് കരുതും.
ഞാൻ പറഞ്ഞതിൽ എന്ത് ഉടായിപ്പ് ആണ് ഉള്ളത് ?
പിന്നെ ഇസ്‌ലാമിന്റെ വേറെ സ്ഥാനത്ത് നിൽക്കാൻ ഞാൻ ഇസ്‌ലാമിന് എതിരായി എന്താണ് പറഞ്ഞത്..? അടച്ചു ആക്ഷേപിക്കാതെ എന്താണ് ഞാൻ തെറ്റായി പറഞ്ഞത് എന്നു വ്യക്തമായി പറയൂ..?
പിന്നെ നിങ്ങളുടെ വീട് ഇവിടെ സ്വന്തം വീട് ആർക്കും എങ്ങിനെയും എടുക്കാം ആരെങ്കിലും നിങ്ങളെ തടഞ്ഞോ...?
ഈ പറഞ്ഞതിന് എതിരായി ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും എന്ന് ഞാൻ ഏതെങ്കിലും വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ...
ഈ രംഗത്തെ അന്ധമായ വിശ്വാസവും ചൂഷണവും നിർത്താനാണ് എന്റെ ശ്രമം..
എല്ലാ വീഡിയോയും കണ്ടു...
മര്യാദക്ക് അഭിപ്രായം പറയൂ....
ഇതൊക്കെ ഉള്ളത് ആണ് സുഹൃത്തേ എനിക്കും വലിയ വിശ്വാസം ഇല്ലായിരുന്നു പക്ഷെ അനുഭവത്തിൽ വന്നപ്പൊൽ പഠിച്ചു
ഒരാളുടെ ഏറ്റവും വലിയ ശത്രു അവന്റെ വിവരക്കേടാണ് , നിനക്കു അതിനെ കുറിച്ച് അറിയില്ലെങ്കിൽ പഠിക്കാൻ നോക്ക് '''' അല്ലെങ്കിൽ കൊണ്ടറിയുമ്പോൾ ഉടായിപ്പ് , സത്യായിപ്പാവും mr : ഗഫൂർ സാറേ
....
ഭയങ്കരം ഇവൻ ഓന്ത് അല്ല ആൻതാണ്
👍👍
Good
👍👍👍👍
👍👍