വളരെ നല്ല ഒരു മനുഷ്യൻ, ഒരു ജാഡയുമില്ലാതെ സത്യസന്ധമായി കാര്യങ്ങൾ വിവരിക്കുന്നു. ഇത്രയും സത്യസന്തദയോടെ കാര്യങ്ങൾ പറയുന്ന ഫാർമേഴ്‌സ് കുറവാണ്. സാദാരണ വലിയ ലാഭമുള്ള ബിസിനസ് ആണ് എന്ന് പച്ച കള്ളം തട്ടി വിടുന്ന ലാഭകണ്ണേയ് മാത്രമുള്ള ഫാർമേഴ്‌സ് ആണ് കൂടുതലും. അതിൽനിന്നും തികച്ചും വ്യത്യസ്തനാണ് ഇദ്ദേഹം. അവതാരകൻ ഒരു ചാർട്ടേർഡ് അക്കൗണ്ടൻടെ ആയതേ കൊണ്ടുതന്നെ ആ കണക്കിന്റെ കളികൾ എല്ലാ ചോദ്യത്തിലും അറിയാതെ കടന്ന് വരുന്നുണ്ടേ. സത്യത്തിൽ ഫാർമിംഗ് മേഖല കണക്കിന്റെ കാലികൾക് വലിയ സ്ഥാനമില്ല. സാറ്റിസ്ഫാക്ഷനും, ഇഷ്ടപ്പെട്ടു തൊഴിൽ എന്നുമുള്ള കാര്യങ്ങൾക്കാണ് മുൻഗണന, ലാഭം, നഷ്ട്ടമെന്നുള്ളത് രണ്ടാം സ്ഥാനത് വരൂ. കാല്കുലേഷൻ വെച്ച ജീവനുള്ള ജീവികളുടെ ഫാർമിംഗ് അത്ര വിജയിപ്പിച്ചെടുക്കാൻ കഴിയില്ല.
Hi 👍👍👍👍👍💐💐💐 👇👇👇👇👇👇 നാടൻ കോഴി ഗിരിരാജ കോഴി കരിങ്കോഴി ഭാമും അങ്ങനെ ഒരെണ്ണം തുടങ്ങൻ ആഗ്രഹം ഉണ്ട എത്ര കണ്ടു വിജയിക്കും എന്നറിയില്ല അതിനെ കുറിച്ച് ഒരു ഡീറ്റൈൽ ആയി ഒരൂ വിഡിയോ ചെയ്യാവോ
താങ്കൾ പഞ്ചാബിൽ നിന്നും പശുവിനെ ഒരു സംഭവം വിട്ടതായി കണ്ടില്ല എന്തുപറ് ഒരുപാട് ആഗ്രഹിച്ചിരുന്നു പശു സംബന്ധമായ കൂടുതൽ ഇനിയും വരുമെന്ന് പഞ്ചാബിൽ നല്ലയിനം പശുക്കൾ ഉള്ള ഏരിയ ആയിരുന്നു
വളരെ നല്ല ഒരു മനുഷ്യൻ, ഒരു ജാഡയുമില്ലാതെ സത്യസന്ധമായി കാര്യങ്ങൾ വിവരിക്കുന്നു. ഇത്രയും സത്യസന്തദയോടെ കാര്യങ്ങൾ പറയുന്ന ഫാർമേഴ്‌സ് കുറവാണ്. സാദാരണ വലിയ ലാഭമുള്ള ബിസിനസ് ആണ് എന്ന് പച്ച കള്ളം തട്ടി വിടുന്ന ലാഭകണ്ണേയ് മാത്രമുള്ള ഫാർമേഴ്‌സ് ആണ് കൂടുതലും. അതിൽനിന്നും തികച്ചും വ്യത്യസ്തനാണ് ഇദ്ദേഹം. അവതാരകൻ ഒരു ചാർട്ടേർഡ് അക്കൗണ്ടൻടെ ആയതേ കൊണ്ടുതന്നെ ആ കണക്കിന്റെ കളികൾ എല്ലാ ചോദ്യത്തിലും അറിയാതെ കടന്ന് വരുന്നുണ്ടേ. സത്യത്തിൽ ഫാർമിംഗ് മേഖല കണക്കിന്റെ കാലികൾക് വലിയ സ്ഥാനമില്ല. സാറ്റിസ്ഫാക്ഷനും, ഇഷ്ടപ്പെട്ടു തൊഴിൽ എന്നുമുള്ള കാര്യങ്ങൾക്കാണ് മുൻഗണന, ലാഭം, നഷ്ട്ടമെന്നുള്ളത് രണ്ടാം സ്ഥാനത് വരൂ. കാല്കുലേഷൻ വെച്ച ജീവനുള്ള ജീവികളുടെ ഫാർമിംഗ് അത്ര വിജയിപ്പിച്ചെടുക്കാൻ കഴിയില്ല.
സ്വാഭാവികമായ ഭാഷയും സത്യസന്ധമായ വിവരണവും സാധാരണ കർഷകനു ഉപകാര പ്രദമായ വീഡിയോ, നന്ദിയോടെ.
വളരെ പച്ചയായി യാഥാർഥ്യങ്ങൾ പറഞ്ഞു. വളരെ നന്ദി
ചോദ്യങ്ങൾ സൂപ്പർ 'ഉത്തരവും സൂപ്പർ മൊത്തത്തിൽ പൊളി
Videos kanditunnum farm thudangaruthu adhnu experience very must, cherudhayi valarthy thudanguka, apol idea kittum
Good questions good answers I like it
Good interaction and clear message
Thumps up to all who make video and guide us...
👍🌹സത്യം സൂപ്പർ
Raneeshe adipoli ..
ഉള്ളത് ഉള്ളപോലെ പറഞ്ഞു അടിപൊളി യായിട്ടുണ്ട്
സൂപ്പർ 👌👌👌
🌹🌹
Bro nannavunnundu ur program👍
Nice video
Tnx
സൂപ്പർ bro
Good man
ആടിനെ വളർത്താൻ ഊട്ടി പോലുള്ള തണുപ്പ് സ്ഥലങ്ങളിൽ പറ്റുമോ..
Ariyunnavar paranju tharoo..
പുളിങ്കുരു എവിടെ കിട്ടും സൂപ്പർമാർക്കറ്റ് കിട്ടുമോ
Floor mat yavidenu kitti yanda vila
Hi
ഞാൻ സുഭിക്ഷനാണെന്നുള്ള ഒരു ചിന്ത ഇയാൾക്കുണ്ടെന്നുള്ള തോന്നൽ എനിക്ക്മാത്രമാണോ ഉം പൊതുജനം പലവിധം
Hi
👍👍👍👍👍💐💐💐
👇👇👇👇👇👇
നാടൻ കോഴി ഗിരിരാജ കോഴി കരിങ്കോഴി ഭാമും അങ്ങനെ ഒരെണ്ണം തുടങ്ങൻ ആഗ്രഹം ഉണ്ട എത്ര കണ്ടു വിജയിക്കും എന്നറിയില്ല അതിനെ കുറിച്ച് ഒരു ഡീറ്റൈൽ ആയി ഒരൂ വിഡിയോ ചെയ്യാവോ
ഓഹ്. വൈകാതെ ചെയ്യാം ട്ടോ
Super 😍
Masha Allah
👍
Thabarakallah
Good👍
ശരാശരി ആറുമാസംആയ ഒരു ആട്ടിൻ കുട്ടി വിൽക്കാൻ പാകമാകുമ്പോൾ ഒരു കർഷകന് 1400 നും 1600 ഇടയിൽ ചിലവാകും
1600 rupekk kittumoo call me 7909130084
@@basittbasith868 ആട്ടിൻ കുട്ടി കിട്ടുംഎന്നല്ല പറഞ്ഞത്.
ഒരു ആട്ടിൻ ക്കുട്ടിയെ ആറുമാസം നോക്കി വളർത്തിയ ഒരു കർഷകന്റെ ശരാശരി ചിലവാണ് പറഞ്ഞത്.... 😊
Number und enn ella video parayukayallatheyyy oru vidoepolum number illaaa
Hi chetta numma ഇവിടെ പാലക്കാട് ആണ് eniku ആടിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയണം ഇക്കാന്റെ nbr snd cheyo
വയർ നിറഞ്ഞതു ശ്രദ്ധയിൽ പെടാത്തത് കൊണ്ട് ആട് ചത്ത് പറഞ്ഞു.. എന്താ കാരണം അത് രോഗമാണോ
😔
താങ്കൾ പഞ്ചാബിൽ നിന്നും പശുവിനെ ഒരു സംഭവം വിട്ടതായി കണ്ടില്ല എന്തുപറ് ഒരുപാട് ആഗ്രഹിച്ചിരുന്നു പശു സംബന്ധമായ കൂടുതൽ ഇനിയും വരുമെന്ന് പഞ്ചാബിൽ നല്ലയിനം പശുക്കൾ ഉള്ള ഏരിയ ആയിരുന്നു
വരുന്നുണ്ട്
@@agritechfarmingmalayalam thanks ... waiting for girls type cowsss episode...
Sorry....not girl...GIR
@@manjushawarriorna8116 all cows are girl...why u tell girl cow😉
@@usmana6298 🤣🤣🤣
Eyalak corona varum mook oru 100 times thottu
Aadinulla feeding bottle evideninnu litt
Call me 99 46 45 46 47
Hm
ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ
Poli
Has anyone tried with steel floors... Any idea???
ഫ്ലോറിൽ ഇടുന്ന മേറ്റ് എവിടെ കിട്ടും
Hi
ദൈവത്തോട് പ്രവാസികൾ പഠിച്ചതിനുശേഷം
Kl 52✌️
Number kitto
കുതിര വീഡിയേ ചെയ്യുന്നിലേ കോലഞ്ചേരി Dileep ചേട്ടൻ്റെ
Yes
1kg food 😀😀😀😀😀
😀😄😃😁
Super pls number
Good phone number kandilla
99 46 45 46 47
Muukku chorinjondirikku 😀
റേഷൻ കടയിലെ അരിയും കൂട്ടി കഞ്ഞിവെച്ചുകൊടുക്കും എന്നാണ് പറഞ്ഞത്. ഇവിടെ നാട്ടിലെ ഒരുപാട് ആളുകൾ റേഷൻ കടയിലെ അരികൊണ്ടു കഞ്ഞികുടിച്ചു പോവുന്നുണ്ട് ബ്രോ
പുണ്ണാക്ക് rs 55. അരി rs 2 (20)ഏതാണ് ലാഭം
അതിന് റേഷൻ അരിയെ മോശമായി പറഞ്ഞത് അല്ല. വിലക്കുറവ് എന്ന രീതിയിൽ പറഞ്ഞത് ആണ്. ഞാൻ ഉപയോഗിക്കാറുണ്ട് റേഷൻ
@@Rishalars ys. അതാണ് ശരി
Enthinum ethinum thettu kaanunnavar....
വിലനോക്കി കഴിക്കുകയാണെങ്കിൽ പിണ്ണാക്ക് കഴിക്കേണ്ടി വരും
12 manni ayite ilalo......
ഒരു 15മിനിറ്റ് നേരത്തെ ഇട്ടു നോട്ടിഫിക്കേഷൻ എല്ലാവർക്കും പോകുന്നില്ല
ഒരു പരീക്ഷണം
@@agritechfarmingmalayalamഇപ്പോൾ ഞാൻ ക്ഷമിച്ചിരിക്കുന്നു... ഇനി ആവർത്തിക്കരുത്
@@faslurahmanpc6566 😍
😀😃😄😁