Yeshuvin Koodulla Yathra | Dr. Blesson Memana | New Malayalam Worship Song [HD]

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024
  • เพลง

ความคิดเห็น • 1K

  • @blessonmemana
    @blessonmemana  4 ปีที่แล้ว +661

    Yeshuvin koodulla yathra anandame
    Aa marvodu chernnirunnal bhayamillaye
    Anperunna kaikalal albhutham ayi nadathidum
    Madhuryamerum mozhikalal than snehamennod pamku veykum
    Ottakku vidukayilla, Maduthu marukayilla
    Andhyam vare aa choodu mathi
    Yeshu ente koode mathi
    Irulerum rathriyil vazhi ethannariyilla
    Thira uyarum yamathil theeram onnum kanilla
    Onnu njan ariyunnenne vilicha Dhaivam viswasthan
    Kanmanipol Kakkunnavan koodeyund kavalayi
    Peruvellavum thottupokume
    Yeshuvin kaikal thangi nadathumethe
    (Yesuvin koodulla)
    Oro chuvadum albhuthame
    Yeshu tharum anubhavame
    Nandi cholli theerkkuvan avathilla thellume
    Iravilum pakalilum Yeshu ente Palakan
    Veettilethuvolam enne kai vidatha Snehithan
    Nithyasnehame nisthulya Snehame
    Nithyathayolam nilanilkum bandhame
    (Yesuvin koodulla)

    • @ajujosefKottayam
      @ajujosefKottayam 4 ปีที่แล้ว +13

      What a great comfort lyrics and tunes. Gifted musical presentations from blesson memana. Flute, keys, guitars all are masters in the generation. God bless you all.

    • @ebyppaul5730
      @ebyppaul5730 4 ปีที่แล้ว +7

      Br.very nice heart touching words. God helps to you, l hope, you will write more songs like this,This song is blessed to me.

    • @elizathomas2606
      @elizathomas2606 4 ปีที่แล้ว +6

      Super , each word so touching

    • @elizathomas2606
      @elizathomas2606 4 ปีที่แล้ว +5

      Sung from heart, so touching, god bless ,am trying to learn by heart ,pls bless me too

    • @vijayjesudoss
      @vijayjesudoss 4 ปีที่แล้ว +4

      Superb lyrics brother.. By inspiring of Holy spirit i was translate into tamil... If any mistake in my tamil meaning pls msg me brother...

  • @Kyleblakejune22
    @Kyleblakejune22 2 หลายเดือนก่อน +74

    ജിൻസ് ചീങ്കല്ലേൽ അച്ഛൻ പറഞ്ഞത് കേട്ട് വന്നവരുണ്ടോ 😊

  • @antonyrijo1380
    @antonyrijo1380 5 หลายเดือนก่อน +66

    ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഈ പാട്ട് പാടുന്നത് കേട്ട് ഇഷ്ടപ്പെട്ട് ഇത് തേടി വന്നവർ ഉണ്ടോ?

  • @frjincecheenkallel
    @frjincecheenkallel หลายเดือนก่อน +21

    Thank you so much Br. Blesson for this graceful song. Truly the Master , the Lord touches everyone who hears this song. God bless u more and more

  • @MathewTJohn
    @MathewTJohn 4 ปีที่แล้ว +304

    Blesson Chaa ❤️ “onnu njan ariyunnenne villicha Daivam vishwasthan”. Thank you so much for this song.

    • @Remyasa
      @Remyasa 3 ปีที่แล้ว +4

      🙏

  • @johnsamjoyson
    @johnsamjoyson 4 ปีที่แล้ว +351

    Blessed by this soulful song. Praise God for you dear brother. God bless.

    • @createrofpower7371
      @createrofpower7371 4 ปีที่แล้ว +10

      Thanks paster,

    • @jobchalackal
      @jobchalackal 3 ปีที่แล้ว +1

      Divine blessings on every line...

    • @nivinvijoss8432
      @nivinvijoss8432 3 ปีที่แล้ว +2

      Yes pastor.... When I listen to this song I could feel the love of Jesus..... Thank god for giving us this beautiful song to let many feel your love.....

    • @piersonp834
      @piersonp834 3 ปีที่แล้ว +1

      Soulful song and my eye full oh tear. But I don't know Malayalam. That is God presence. Praise the Lord

    • @iamnoteverythingjesusminis2478
      @iamnoteverythingjesusminis2478 3 ปีที่แล้ว

      Amen.....

  • @christeenathankachen8920
    @christeenathankachen8920 4 ปีที่แล้ว +76

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാർവോടു ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും
    മാധുര്യമേറും മൊഴികളാൽ തൻ സ്നേഹമെന്നോട് പങ്കു വെയ്ക്കും
    ഒറ്റയ്ക്ക് വിടുകയില്ല, മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    -യേശുവിൻ കൂടുള്ള
    ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല
    തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല
    ഒന്ന് ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപ്പോൾ കാക്കുന്നവൻ കൂടെയുണ്ട് കാവലായി
    പേരുവെള്ളവും തോറ്റുപോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമെ
    -യേശുവിൻ കൂടുള്ള
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ അവതില്ല തെല്ലുമേ
    ഇരവിലും പകലിലും യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ
    -യേശുവിൻ കൂടുള്ള

  • @Simple_Recipes_n_Crazy_Talks
    @Simple_Recipes_n_Crazy_Talks 7 หลายเดือนก่อน +20

    ഇന്ന് ഞങ്ങളുടെ പള്ളിയിൽ ധ്യാനത്തിന് ഈ പാട്ട് പാടി കേട്ടു, അന്വേഷിച്ചു വന്നതാ. Really touching lyrics and music.... Thank you brother..

  • @exodus9642
    @exodus9642 7 หลายเดือนก่อน +4

    ഒന്നുകൂടി കേൾക്കുവാൻ കർത്താവ് കൃപ നൽകിയ സ്തോത്രം ബ്രദറിന് കർത്താവ് അനുഗ്രഹിക്കട്ടെ ❤💞💕❤️😍🙏🙏🙏🙏

  • @sandhyaajayan6144
    @sandhyaajayan6144 ปีที่แล้ว +2

    Appppppaaa.. Appppppaaa Appppppaaa sthothram sthothram sthothram sthothram🙏🙏🙏

  • @giftd_l_i_f_7598
    @giftd_l_i_f_7598 4 ปีที่แล้ว +177

    എന്തൊരു ഭംഗിയാ ഈ പാട്ടിനു.♥️♥️ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം എത്ര തന്നെ പറഞ്ഞാലും മതിയാകില്ല.

  • @aleena9f82
    @aleena9f82 2 ปีที่แล้ว +2

    Villicha daivam vishwastan.....

  • @Soumyakumar_
    @Soumyakumar_ ปีที่แล้ว +16

    മനസ്സിൽ ഒരുപാട് വേദന ഉള്ള സമയത്താണ് ഈ പാട്ട് കേട്ടതു. ഒരുപാട് സന്തോഷമായി,എൻ്റെ അപ്പൻ എന്നേ ഒറ്റയ്ക്ക് വിടില്ല.എൻ്റെ കൂടെയുണ്ട്.

  • @LincyLawrence-p5i
    @LincyLawrence-p5i ปีที่แล้ว +20

    എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല അതിമനോഹരമായ വരികൾ അന്ത്യംവരെ ആ ചൂട് മതി യേശുവെന്റെ കൂടെ മതി ❤അതുപോലെ ഒന്നു ഞാൻ അറിയുനെന്നെ വിളിച്ച ദൈവം വിശ്വസ്തൻ❤❤❤❤

  • @bramisha3378
    @bramisha3378 4 ปีที่แล้ว +154

    My son wake up and slept by hearing ur songs he likes ur songs. His age is only 3. Another important thing is we are tamilans. I think my son feel the presence in your song anna. Wow super lovable anna. from nagercoil

  • @archanaas2157
    @archanaas2157 2 ปีที่แล้ว +45

    മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല ❤

    • @ivyjohn6695
      @ivyjohn6695 ปีที่แล้ว +1

      YES, AMEN🙇🏿‍♀️❤️

    • @ivyjohn6695
      @ivyjohn6695 ปีที่แล้ว +1

      "മരണത്തിനോ ജീവനോ ദൂതന്മാരാക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റ് യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു ", ആമേൻ 🙇🏿‍♀️❤ ️റോമർ 8 : 38-39

    • @shinu.9128
      @shinu.9128 ปีที่แล้ว

      AMEN ❤️👍

  • @vineethradhakrishnan4916
    @vineethradhakrishnan4916 ปีที่แล้ว +11

    ദൈവത്തിന്റെ കയ്യൊപ്പ്❤❤
    അന്ത്യം വരെ ആ ചൂട് മതി.. യേശു എന്നും എന്റെ കൂടെ മതി...

  • @shibuabraham3912
    @shibuabraham3912 4 ปีที่แล้ว +46

    പെരുവള്ളവും തോറ്റു പോകുമേ യേശുവിന് കൈകൾ താങ്ങി നടത്തുമെ.

  • @rajilrajan8339
    @rajilrajan8339 ปีที่แล้ว +16

    ഒറ്റക്കു വിടുകയില്ല.. മടുത്തു മാറുകയില്ല 💜💜💜💜

  • @LillyStephen-e6w
    @LillyStephen-e6w 7 หลายเดือนก่อน +2

    🥰Super bro👌😊☺️😌😌

  • @shylammagopi1315
    @shylammagopi1315 2 ปีที่แล้ว +4

    യേശു വിൻകൂടുള്ളയാത്ര ആനന്തമേ

  • @AjeshPG-j6v
    @AjeshPG-j6v 8 หลายเดือนก่อน +2

    Feeling song ❤❤❤

  • @aryarejiaryareji8668
    @aryarejiaryareji8668 3 ปีที่แล้ว +3

    Sathyam paranjal eniku eshoappane orupadu orupadu snehikkan thonunnathu achachante pattu kelkumbol anu 🤗 achachante kude eshoappan undu atha ethra alinju padan kazhiunnathu God bless you 😍

  • @donjose1775
    @donjose1775 12 วันที่ผ่านมา

    Eethreyum kripayulla pattu kelkan vaikipoyalooo❤❤❤

  • @keranhapookstephen6342
    @keranhapookstephen6342 ปีที่แล้ว +4

    E song ente jeevithathe mattimarkum ethile oro words ente anubavam anu yeshu appan ente kude undallo a maril chanju ente ellam barangalum erakivekum enne nithyathavare kai pidichu kondupokum .pattu mathramalla a art enne ithiri touch chaithu god bless you .

  • @poojasdev1995
    @poojasdev1995 2 ปีที่แล้ว +3

    Nanni appaa

  • @johnychowara8659
    @johnychowara8659 2 ปีที่แล้ว +7

    അപ്പാ, അന്ത്യം വരെ ആ ചൂട് മതി
    Yeshuvente കൂടെ മതി

  • @josinj3395
    @josinj3395 4 ปีที่แล้ว +18

    இயேசுவின் கூடுள்ள யாத்ரா ஆனந்தமே
    ஆ மாரோடு சேர்ந்நிருந்நால் பயமில்லையே - 2
    அன்பேறுந்ந கைகளால் அல்புதமாயி நடத்திடும்
    மாதுரியமேறும் மொழிகளால்
    தன் ஸ்நேஹம் என்னோடு பங்கு வைக்கும்
    ஒற்றைக்கு விடுகயில்லா
    மடுத்து மாறுகயில்லா - 2
    அந்தியம் வரே ஆ சூடு(ஸ்நேஹம்) மதி
    இயேசு என்றெ கூடே மதி - 2
    இருளேறும் ராத்ரியில் வழி ஏதெந்நறியில்லா
    திர உயரும் யாமத்தில் தீரம் ஒந்நும் காணில்லா
    ஒந்நு ஞான் அறியுந்நென்னே விளிச்ச தெய்வம் விஷ்வஸ்தன்
    கண்மணிப்போல் காக்குந்நவன் கூடயுண்டு காவலாய் - 2
    பெருவெள்ளமும் தோற்றுப் போகுமே
    இயேசுவின் கைகள் தாங்ஙி நடத்துமே - 2
    (இயேசுவின் கூடுள்ள)
    ஓரோ சுவடும் அல்புதமே இயேசு தரும் அனுபவமே
    நந்நி சொல்லி தீர்க்குவான் ஆவதில்ல தெல்லுமே
    இரவிலும் பகலிலும் இயேசு என்றெ பாலகன்
    வீட்டிலெத்துவோளம் என்னே கைவிடாத்த ஸ்நேஹிதன் - 2
    நித்ய ஸ்நேஹமே நிஸ்துல்ய ஸ்நேஹமே
    நித்யதயோளம் நிலநில்கும் பெந்தமே - 2
    (இயேசுவின் கூடுள்ள)

  • @leelapaulson8629
    @leelapaulson8629 3 ปีที่แล้ว +10

    നിത്യ സ്നേഹമേ
    നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബദ്ധമെ
    Amen amen

  • @binutr3954
    @binutr3954 2 ปีที่แล้ว +1

    Valare nalla song, karthavinta snehamorthukannunirayunnu

  • @ajinjacob7658
    @ajinjacob7658 ปีที่แล้ว +9

    Ethra kettaalum ethra paadiyaalum mathiyaavilla. What a song... Beautiful lyrics. God bless you more. Amen Amen Amen.

  • @vijayjesudoss
    @vijayjesudoss 4 ปีที่แล้ว +72

    Yeshuvin koodulla yathra anandame
    (My journey with Jesus is blessed and joyful)
    இயேசுவுடன் என் யாத்திரை ஆனந்தமே
    Aa marvodu chernnirunnal bhayamillaye
    (His warm embrace take away my fears)
    அவர் மார்பினில் சாய்ந்திருந்தால் பயமில்லையே
    Anperunna kaikalal albhutham ayi nadathidum
    (His compassionate hands lead me miraculously)
    அன்பு நிறைந்த கைகளால் அற்புதமாக நடத்துவார்
    Madhuryamerum mozhikalal than snehamennod pamku veykum
    (He shares His affection with sweet words of love)
    இன்பம் நிறைந்த மொழிகளால் தம் அன்பினை பகிருவார்
    Ottakku vidukayilla, Maduthu marukayilla
    (Jesus will neither leave me, nor get bored of me)
    தனித்து விடுவதில்லை என்னை வெறுத்து விடுவதில்லை - (2)
    Andhyam vare aa choodu mathi
    (The warmth of His love is enough for me till the end)
    ஆயுள் வரை நேச அனல் போதும்
    Yeshu ente koode mathi
    (Jesus is enough for me)
    இயேசு மட்டும் என் வாழ்வில் போதும் - 2
    1. Irulerum rathriyil vazhi ethannariyilla
    (In the dark hours, when the way is not clear)
    இருள் நிறைந்த வேளைதனில் வழியேதும் அறியேனே
    Thira uyarum yamathil theeram onnum kanilla
    (In the roaring sea, when the shore is far away)
    அலை மோதும் கடலினில் கரையேதும் அறியேனே
    Onnu njan ariyunnenne vilicha Dhaivam viswasthan
    (Of one thing I’m sure, the One who called me is faithful)
    ஒன்றை நான் அறிவேனே அழைத்ததெய்வம் உண்மையுள்ளவர்
    Kanmanipol Kakkunnavan koodeyund kavalayi
    (The One who keeps me as the apple of the eye, is with me)
    கண்மணிபோல் காப்பவர் என்றும் என்னுடன் இருக்கிறார்
    Peruvellavum thottupokume
    (Even the deep waters will be defeated)
    பெருவெள்ளமும் தோற்றுபோகுமே
    Yeshuvin kaikal thangi nadathumethe
    (His hands will uphold me)
    இயேசுவின் கைகள் தாங்கி நடத்துமே -2
    2. Oro chuvadum albhuthame, Yeshu tharum anubhavame
    (Every step of my life is miraculous,These are my God given testimonies)
    ஒவ்வொரு அடியும் அற்புதமே இயேசு தரும் அனுபவமே
    Nandi cholli theerkkuvan avathilla thellume
    (Jesus, I can’t thank You enough)
    இயேசுவே உமக்கு நான் நன்றி சொல்லி முடியாதே
    Iravilum pakalilum Yeshu ente Palakan
    (In every season, Jesus is my refuge)
    இரவிலும் பகலிலும் இயேசு எந்தன் அடைக்கலம்
    Veettilethuvolam enne kai vidatha Snehithan
    (Until I reach my eternal home, He is my unchanging friend)
    நித்யகரை சேரும் வரை கைவிடாத அன்பரே
    Nithyasnehame nisthulya Snehame
    (Everlasting and matchless love)
    நித்ய அன்பிதுவே எல்லையில்லா அன்பிதுவே
    Nithyathayolam nilanilkum bandhame
    (This is eternal relationship until heaven)
    நித்தியம்சேரும் வரை நிலைநிற்கும் பந்தமே - 2

    • @jobinjohn950
      @jobinjohn950 4 ปีที่แล้ว +2

      Good work

    • @HemaLatha-kd6rf
      @HemaLatha-kd6rf 3 ปีที่แล้ว +2

      நன்றி ஐயா...அருமையான பாடலுக்கு அர்த்தம் அறிந்தேன்

    • @n.gowryammaldhasan2757
      @n.gowryammaldhasan2757 3 ปีที่แล้ว +1

      Thank God..Woww anna super... Cha namakkum purincha nallarukkum nenachan...❤️ Yesappa translate panni koduthutanga... 🤗

  • @nikkiclara1118
    @nikkiclara1118 5 หลายเดือนก่อน +10

    Daniel Achante MCRC Retreat Centre il vechanu ee pattu kelkkunnath....heart touching song... Thank you all members behind this song...❤❤❤

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 ปีที่แล้ว +1

    Ente sanghadathe appa santhoshamakki thannu

  • @MkPandimi9787
    @MkPandimi9787 3 หลายเดือนก่อน +3

    இயேசு மட்டுமே இப்பூமியிலும்,பரலோகத்திலும் அவரே என் துணையாளர்

  • @chosenonevlogs
    @chosenonevlogs 2 ปีที่แล้ว +5

    Love you അപ്പാ 😥

  • @DanielKishore
    @DanielKishore 4 ปีที่แล้ว +114

    Praise the Lord.. came here after hearing this song in FGPC Nagercoil by Johnsam Joyson anna.. Blessed to listen this song... Very soulful to hear.. may God bless everyone who involved in this song... May this song reaches and touches to many souls...

  • @bethlehemlearningcentre39
    @bethlehemlearningcentre39 3 ปีที่แล้ว +2

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല🔥...... എത്ര കേട്ടാലും മതി വരുന്നില്ല ❤...... always feeling the presense of jEsus... 😊.......
    Thanks dear chetta❤..... 🥳🥳🥳🥳🥳

  • @snehajose1827
    @snehajose1827 5 หลายเดือนก่อน +6

    ❤️💗💗Daniel Achan
    പാടിയാണ് ഈ സോങ്ങ് ആദ്യമായി കേട്ടത് മുഴുവനായി ഈ സോങ്ങ് കേൾക്കുമ്പോൾ
    What A Heartful Song
    Amezing💗💗❤️

  • @shylammagopi1315
    @shylammagopi1315 2 ปีที่แล้ว +7

    ഈപാട്ട് എൻെറമനസിന് ഒത്തിരി ആനന്തം തരുന്ന പാട്ടാണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട താണ്

  • @Evg.Silaskdevasya
    @Evg.Silaskdevasya 3 ปีที่แล้ว +19

    അന്ത്യം വരെ ആ ചൂടുമതി....!!
    യേശു എന്റെ കൂടെ മതി...!!😊🤗

  • @joseprabhu3781
    @joseprabhu3781 3 หลายเดือนก่อน +2

    கர்த்தர் அணைப்பதை உணரவைக்கும் வரிகள். உங்கள் பாடலின் மூலம் தேற்றுவதற்கு நன்றி ஐயா

  • @viswanandam2844
    @viswanandam2844 3 ปีที่แล้ว +3

    Onnu njan ariyunnenne vilicha dhaivam viswasthen
    Kanmanipol kakunnavan koodeyundu kavalayi. Yes... 🥰☺️😉. Sing more song of jesus christ . God bless u. ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍😉😉😉😉😉😉😉😉😉😉😉😉🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @navyaantony4496
    @navyaantony4496 ปีที่แล้ว +1

    Onnum parayanilla super.......

  • @PrakruthiAngelina
    @PrakruthiAngelina 4 ปีที่แล้ว +54

    Wow ❤️❤️ thank you for this song. 🙏🏼 Left speechless.. and the painting! 💔❤️

    • @blessonmemana
      @blessonmemana  4 ปีที่แล้ว +16

      We are blessed by your soulful singing and worship especially in Chattan #Bridge music. Thank you for following

    • @PrakruthiAngelina
      @PrakruthiAngelina 4 ปีที่แล้ว +10

      @@blessonmemana ohh wow.. thank you so much!!

  • @praisyp7027
    @praisyp7027 4 ปีที่แล้ว +1

    Blessan..pr...nice...song....cute..voice..
    Dhaivam. thanna. dhanam....

  • @vishalsureshbabu7051
    @vishalsureshbabu7051 11 หลายเดือนก่อน +3

    ശരിക്കും ദൈവത്തിലേക്ക് ഓടി അടുക്കാൻ സഹായിക്കുന്ന ഒരു ഗാനം.
    ഹൃദയസ്പർശിയായ പാട്ട്....❤

  • @georgejohn6237
    @georgejohn6237 2 หลายเดือนก่อน +1

    Super❤

  • @nehemiahdamien
    @nehemiahdamien 4 ปีที่แล้ว +100

    Thank God for Dr. Blesson and the songs that God has given him. He is a blessing to the body of Christ!

  • @srpresteenacsc1765
    @srpresteenacsc1765 2 ปีที่แล้ว +1

    ഈശോ അനുഗ്രഹിക്കട്ടെ ......

  • @resmimuthu6344
    @resmimuthu6344 3 ปีที่แล้ว +35

    ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല..... പെരുവെള്ളവും തോറ്റു പോകുമേ... യേശുവിൻ കൈകൾ താങ്ങി നടത്തുമേ... ആമേൻ..... ഇരവിലും പകലിലും യേശു എൻ്റെ പാലകൻ ഒരുനാളും കൈവിടാത്ത നിത്യസ്നേഹിതൻ.... Thank u Lord ... Thank u Jesus....

  • @Crazywolfgaming232
    @Crazywolfgaming232 4 ปีที่แล้ว +21

    ഒറ്റയ്ക്ക് വിടുകയില്ല.. മടുത്തു മാറുകയില്ല... 😢😢🥰🥰അന്ത്യം വരെ ആ ചൂടു മതി ... യേശു എൻ്റെ കൂടെ മതി...☺️☺️🤗🤗🤗ബ്ലെസ്സൺ സർ താങ്കൾ ദൈവത്താൽ യേശുവിനാൽ ഒരുപാട് അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ്... താങ്കളുടെ പാട്ടുകളെല്ലാം മനസ്സിന് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തരുന്നവയാണ്.. പെയിൻ്റിങും അതി മനോഹരം ഒരു പാട് നന്ദി.🙏🙏🙏🙏God bless you .... യേശുവേ നിൻ്റെ സ്നേഹത്തിന് പകരം തരാൻ എൻ്റെ ജീവൻ മാത്രമേയുള്ളൂ.. നന്ദി യേശുവേ.. നന്ദി ദൈവമേ...🥰🥰

  • @shijisabu1332
    @shijisabu1332 3 ปีที่แล้ว +10

    എത്ര കേട്ടാലും മതിയാവാത്ത പാട്ട് 🙏🙏

  • @rithussss13658
    @rithussss13658 ปีที่แล้ว +1

    Davathod oruppad chernnu nilkkkunnathpole anubhavapettuuuu.thankyou for the lyrics

  • @zadokbabu
    @zadokbabu 4 ปีที่แล้ว +12

    '''ELSHADHAI''' ''' യേശു കർത്താവു ''' കൈ പിടിച്ചു നടത്തുന്ന ബ്ലെസ്സൺ സർ...വടക്കഞ്ചേരിയിൽ ഞങ്ങളുടെ EXODUS മീറ്റിംഗ്ഗിൽ ആരാധിച്ചു പാടി ''' പരിശുദ്ദത്മാവിൽ ''' നിറഞ്ഞു.. '''GOD ALMIGHTY''' BLESS YOU AND FAMILY

  • @Entelife-2024
    @Entelife-2024 2 ปีที่แล้ว +10

    ഒരു രക്ഷയുമില്ല കണ്ണിൽ നിന്നും കണ്ണുനീർ വീണത്തിന് കണക്കുമില്ല അത്ര മനോഹരമായ വരികളും ആലാപനവും ❤️❤️❤️

  • @Merinstar
    @Merinstar 10 หลายเดือนก่อน +5

    My favorate song❤❤The best song🎤🎤🎼🎼🎵🎵🎶🎶

    • @christian-media
      @christian-media 10 หลายเดือนก่อน +1

      *Beautiful Song* 👏👏👏 തളരാതെ യാത്ര ചെയ്യും പ്രത്യാശയോടെ 😍

  • @ലക്ഷ്മിരാജൻ
    @ലക്ഷ്മിരാജൻ 3 ปีที่แล้ว +10

    എത്ര ആർദ്രമായ ഗാനമാണിത്.... ഇത്‌ കേൾക്കുംതോറും യേശുഅപ്പച്ചനോടുള്ള സ്നേഹം കൂടി വരുന്നു.. അന്ത്യം വരെ ആ ചൂട് മതി.....oh.. Great ......🌹🌹

  • @s.hannahnevin9463
    @s.hannahnevin9463 ปีที่แล้ว +4

    Praise the lord

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 ปีที่แล้ว +1

    Ente eshuppan ottakk vidilla ee paattu ente jeevithathil orupadu swathinichittund

  • @godson6443
    @godson6443 ปีที่แล้ว +7

    യേശുവിൻ കൂടുള്ള യാത്ര ആനന്തമാ 🥰🥰🥰🥰🥰🥰🥰🥰

  • @mishalorance7721
    @mishalorance7721 3 ปีที่แล้ว +1

    Hi super songs

  • @sumasatheesh6180
    @sumasatheesh6180 4 ปีที่แล้ว +9

    Nalla ardhavathaaya varikal... Ee gaananathilkoodi daivasaaaanidhyamanubhavikkanayi.... Karthaaavukooodeyundu.. Blesson Achachaa🙏🙏🙏👏👏👏🙌🙌karthaavu dhaaraalamaayanugrahikkumaaraakate🙌🙌🙏🙏thundernum.. Nalla gaanangal angayude naavilkooodipurathuvaruvan.. Karthaavu krupatharumaaarakate.. Yenna prarthanayode. 🙏🙏🙏

  • @anugraham1985
    @anugraham1985 3 ปีที่แล้ว +2

    Maduryamerum mozhikalal than snehamennod pankuvekkum....Anthyam vare aa chood mathi...yeshu ente koode mathi...Blessed song...

  • @radhakollam8972
    @radhakollam8972 4 ปีที่แล้ว +6

    Praise the lord
    ഈ song വളരെ ഇഷ്‌ടം ആയി. ഇതു കേട്ടപ്പോൾ എന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഓർമ്മ വന്നു. ഒറ്റപ്പെട്ട ഒത്തിരി അനുഭവങ്ങൾ. അന്ന് എന്റെ യേശു എന്റെ കൂടെ ഉണ്ടായിരുന്നു.
    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. 😪

  • @anija292
    @anija292 7 หลายเดือนก่อน +1

    Supper

  • @exodus9642
    @exodus9642 ปีที่แล้ว +3

    യേശുവിൻ കുടുള്ള യാത്ര ആനന്ദമാണ് Br God bless you ❤️💜 God bless you all brothers ഇനിയു പുതിയ പാട്ടുകൾ പാടാൻ കർത്താവ് കൃപ ചെയ്യട്ടെ🙏🙏🙏

  • @limaramanathan1789
    @limaramanathan1789 3 ปีที่แล้ว +1

    Super song
    Enna vallathe touch cheyatha pattu

  • @FaithWayChurchTV
    @FaithWayChurchTV 4 ปีที่แล้ว +16

    Andhyam vare aa choodu mathi. Apaaaaa. Love you.

  • @exodus9642
    @exodus9642 หลายเดือนก่อน +1

    പെരുവെള്ളം തോറ്റുപോകും യേശുവിൻ കൈകൾ താങ്ങി നടതുമേ ❤❤❤❤

  • @shamithamariam
    @shamithamariam 4 ปีที่แล้ว +41

    Oh my goodness 😍..never knew u r a talented painter too...such a wonderful painting! Very apt drawing! Loved both the song and the visual! Keep going Blessonchaa💝

  • @nobyantony6550
    @nobyantony6550 3 ปีที่แล้ว +1

    Onnu njan ariyunnenne vilcha daivam viswasthan...😍😍😍😍😍.....peruvellavum thottu pokume......Amen...amen..sosthram...😍😍😍😍

  • @ivyjohn6695
    @ivyjohn6695 2 ปีที่แล้ว +3

    ഹൃദയത്തിന്റെ ഏറ്റവും താഴത്ത് നിന്നും എന്റെ തമ്പുരാൻ എണ്ണിയാൽ തീരാത്ത അത്ര നന്ദി ഈ പാട്ടിനായിട്ട്... 🙇🏼‍♀️❤

  • @joelabrahamjoji721
    @joelabrahamjoji721 3 ปีที่แล้ว +1

    Sir I am a big fan of you please put this like vedios

  • @johnsonmathew6751
    @johnsonmathew6751 4 ปีที่แล้ว +3

    Very nice song.. My 2 year son sleep and wake up hearing your song. He wake up saying " ulpathi"- your another song name..God bless you..

  • @sowmiyabinu1136
    @sowmiyabinu1136 ปีที่แล้ว +1

    Daivame kaividalle amen 🙏

  • @davidniroshan
    @davidniroshan 2 ปีที่แล้ว +5

    Tamil is my mother tongue and i LOVE to worship the lord in Malayalam also and Dr Blesson Memana songs were very meaningful in to praising worshipping the lord.Thank you lord and May god bless you Memana brother

  • @sushmithasunil8505
    @sushmithasunil8505 2 ปีที่แล้ว +1

    ❤️❤️oro chuvadum albhudame yeshu tharum anubhavame..nanni cholli theerkuvan avadhilla arkume ♥️♥️♥️iravilum pagalilum yeshu ende palakan

  • @princemathew2392
    @princemathew2392 2 ปีที่แล้ว +11

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമെ
    ആ മാർവ്വോടു ചേർന്നിരുന്നാൽ ഭയമില്ലായെ
    അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും
    മാധുര്യമേറും മൊഴികളാൽ താൻ സ്നേഹമെന്നോട് പങ്കു വയ്ക്കും
    ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂടു മതി യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല
    തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ
    കൺമണിപോൽ കാക്കുന്നവൻ കൂടെയുണ്ട് കാവലായ്
    പെരുവെള്ളവും തോറ്റുപോകുമെ
    യേശുവിൻ കൈകൾ താങ്ങി നടത്തുമെ;- യേശുവിൻ…
    ഓരോ ചുവടും അത്ഭുതമെ യേശു തരും അനുഭവമെ
    നന്ദി ചൊല്ലി തീർക്കുവാൻ ആവതില്ല തെല്ലുമെ,
    ഇരവിലും പകലിലും യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ
    നിത്യ സ്നേഹമെ നിസ്തുല്യ സ്നേഹമെ
    നിത്യതയോളം നിലനിൽക്കും ബന്ധമെ;- യേശുവിൻ…

  • @pushpababy9604
    @pushpababy9604 2 ปีที่แล้ว +1

    Peruvellavum thottupokume
    Yeshuvin kaikal thangi nadathumethe Peruvellavum thottupokume
    Yeshuvin kaikal thangi nadathumethe

  • @worship24x7
    @worship24x7 4 ปีที่แล้ว +26

    What an amazing song & Beautiful composition. Hats off to Blesson brother and all the entire team to help us to remember the true journey with Jesus.... Each steps are full of miracles and surprises. Jesus is the Way... Only way..... Amazing!!!!

  • @remyamohandas1500
    @remyamohandas1500 9 หลายเดือนก่อน

    Enne vilicha daivam viswasthan.... I love you yesu appa

  • @bibinkummalloor
    @bibinkummalloor 4 ปีที่แล้ว +6

    Amen...... sthothram...nannayittunde achachaaaa.....

  • @jani9961
    @jani9961 ปีที่แล้ว +2

    My lord Jesus Christ 🙏🙏 help me Jesus ❤❤❤❤be with me 🙏🙏🙏

  • @savioxavier1379
    @savioxavier1379 ปีที่แล้ว +3

    Ottakku vidukayilla maduthu maarukayilla 😭😭🙏

  • @jebijoseph7185
    @jebijoseph7185 4 ปีที่แล้ว +2

    In the mighty name of yeshu va haaaaa mashihhhaa

  • @bennyjoshua2859
    @bennyjoshua2859 ปีที่แล้ว +6

    I am From Tamil nadu. This song is very nice. God bless you 😇❣️

  • @praisyp7027
    @praisyp7027 4 ปีที่แล้ว +2

    Blessan. pr Humble. man. Of. God....Jeasus. Loves. you.......

  • @jeromeissac1716
    @jeromeissac1716 4 ปีที่แล้ว +8

    Literally in tears!!!... God bless you sir!!

  • @pr_augustineraja
    @pr_augustineraja 2 หลายเดือนก่อน +2

    ஏஷுவின் கூடுள்ள யாத்ர ஆனந்தமே
    ஆ! மாரோடு சேர்ந்திருந்தால் பயமில்லையே (2)
    அன்பெருன்னா கைகளால் அல்புதமாயி நடந்திடும்
    மாதுர்யமேறும் மொழிகளால் தன் ஸ்நேஹம்மண்ணோடு பங்கு வைக்கும்
    ஒற்கைக்கு விடுகையில்லா, மடுத்து மாறுகயில்லா (2)
    அந்தியம் வரே ஆ! சூடு மதி
    ஏஷு எண்டே கூடே மதி (2)
    1. இருளேரும் ராத்ரியில்
    வழி ஏதண்ணாரியில்ல
    திற உயரும் யாமத்தில்
    தீரம் ஒன்னும் கானில்ல
    ஒன்னுயான் அறியுன்னென்னெ
    விளிச்ச தெய்வம் விஸ்வஸ்தன்
    கண்மணிபோல் காக்குமவன்
    கூடேயுண்ட காவலாய் (2)
    பெருவெள்ளவும் தோற்றுபோகுமே
    ஏஷுவின் கைகள் தாங்கி நடத்துமே (2)
    2. ஒரோ சுவடும் அல்பூதமே
    ஏஷு தரும் அனுபவமே
    நன்னி சொல்லி தீர்க்குவான் ஆவதில்லை தெள்ளுமே
    இரவிலும் பகலிலும்
    ஏஷு எண்டே பாலகன்
    வீட்டிலெதுவோலம் என்னே கைவிடாத ஸ்நேகிதன் (2)
    நித்யசிநேஹமே நிஸ்துல்யா ஸ்நேஹமே
    நித்யதையோலம் நிலநில்க்கும் பந்தமே (2)

  • @musicworld6435
    @musicworld6435 3 ปีที่แล้ว +4

    അനുഭവിച്ച സനീദ്ധ്യത്തിനായി നന്ദി
    Thank you Holy spirit

  • @sobhasaju6070
    @sobhasaju6070 3 ปีที่แล้ว

    Onnunjan arayunnu viicha d aivam viswathen. Amen

  • @jineeshmjmj5732
    @jineeshmjmj5732 2 ปีที่แล้ว +5

    Awesome song 👌 nice painting.. very talented artist..

  • @sreejithsv3788
    @sreejithsv3788 4 หลายเดือนก่อน +1

    heart touching song❤‍🔥❤‍🔥❤‍🔥

  • @MaheshMahesh-gk3br
    @MaheshMahesh-gk3br 3 ปีที่แล้ว +4

    നിന്റെ ദയയും സമാധാനവും സന്തോഷവും ഞങ്ങളിൽ തരണമേ 🙏

  • @Chinju-R
    @Chinju-R 4 ปีที่แล้ว +11

    "peruvellavum thottupogumae" my UNCHANGING FRIEND 😍

  • @stanlymathew3313
    @stanlymathew3313 2 ปีที่แล้ว +2

    പെരുവെള്ളവും തോറ്റുപോകുമേ ❤️

  • @divyas8254
    @divyas8254 3 ปีที่แล้ว +11

    Whenever I am sad, I listen to this song..and it brings me hope to move forward... Nobody could comfort us like Jesus does..Thank you so much for this blessed song..❤❤

  • @gloriamolshibu125
    @gloriamolshibu125 3 ปีที่แล้ว

    yeshuvinte koode yathra cheytha sandhosham athre feelings undayirrunnu e song kelkumbol. Really great 🙏🙏.

  • @praveenapranav6500
    @praveenapranav6500 ปีที่แล้ว +5

    Namu day manasl koluna song💓💓