പ്രാണൻ പേവോളം ജീവൻ തന്നോനെ ഭൂവിലാരിലും കാണാത്ത സ്നേഹമേ ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ അങ്ങേ പിരിയില്ല എൻ യേശുവേ (2) ഞാനാരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്ഥനയോനെ ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയേ(2) ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2) താഴെ വീഴതെ എന്നെ താങ്ങിടും താതൻ കൂടയുള്ളതെൻ ആശ്വാസം(2) പ്രാണൻ പോവേളം (2) കഴിവല്ല നിൻ കൃപ മാത്രമേ ഈ പേരും ഉയർച്ചയും നിൻ ദാനമേ(2) എന്നെ നിർത്തിയ നിൻ കരുണയേ കൃപ മേൽ കൃപയാൽ എന്നെ നിറയ് ക്കണേ പ്രാണൻ പോവേളം(2)
എന്റെ ഈശോയെ എന്നെ ദയവോടെ നോക്കേണമേ. ഞാൻ തളർന്നു അപ്പ. ചുറ്റിലും ആരും ഇല്ലാതെ ഒറ്റപെട്ടു നിൽക്കുന്നു. അപ്പയുടെ മകളെ ചേർത്ത് പിടിക്കേണമേ. ഞാൻ ആഗ്രഹിക്കാത്ത ബന്ധത്തിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ. എന്റെ ഇഷ്ടം അപ്പക്ക് അറിയാല്ലോ. അപ്പ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ജോലി അപ്പയുടെ ഈ മകൾക്ക് newzealand ഇൽ ഒരു work വിസയും job offer നൽകി എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കേണമേ. എന്റെ വൈരികളുടെ മുമ്പിൽ എന്റെ തല കുനിയാൻ ഇട വരരുത്. എനിക്ക് ഇഷ്ടം ഇല്ലാത്ത എല്ലാം ബന്ധങ്ങളും ബന്ധനങ്ങളും മോചിപ്പിച്ചു എന്റെ ജീവനും ശരീരവും എന്റെ ഈശോ അപ്പക്ക് മാത്രം നൽകാൻ എനിക്ക് ഭാഗ്യം ഉണ്ടാകണമേ. 🙏
Nice really blessed worship romantic heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla sister sreya Anna Joseph maalakha sunnarikoche kunjumakale enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranjozhuki really, yeshuvinte daughter athra maonoharamayittu paddy super wonderful,athra Nalla blessed with Angelic voice, enikku kothivarum, Njaan kannin manipole karuthum, daivanugrahamulla EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla promise, iniyum uyarangalilethan daivam anugrahikkette malakhakutty, love you so much, wish you all the very happy New year congratulations God is great amen, thank you Jesus, like by Thomas kurian
Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame… Aa maarvil njan chaaridunnappa…..Ange piriyilla en yeshuve…. Njan aaradhikum en karthavine….Matterekkalum viseasthanayone…. Ah sneham krooshil njan kandathal….Ange pole veraarum illayee…. Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu…. Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname… Enne nirthiya nin karunaye…Kripamel kripayal enne niraikkane…
Lovely wonderful Holly worship romantic beautiful video song, Nalla full meaning good beautifully sung, Nalla daivanugrahamulla lovely wonderful super sabdham, ethrakettalum kandalum mathiyakilla sreya, Anna,Joseph, kunjumakale maalakhakoche, enikku orupadu orupadishtamayi, super super wonderful congratulations, enikku sankadam vannu kannukal niranju, yeshuvinte daughter, super famous professional singer, ente personal singer, EE song njan orupadu pravasyam kelkkum athrakkishtamanenikku,ente ponnumakkal,athranallavannam, paddy, ethrakettalum kothitheerathilla, yeshuappan dharalamayi, anugrahikkim ente full supportum prarthanayum undayirikkim athrakkishtamanenikku, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, Nalla midukkiyanollo, daivam orikkalum kaividilla, marakkilla orikkalum, marakkan kazhiyillayenikku, manassuniraye orupadu sneham, orayiram thanks, orupadu orupadishtam, congratulations, Jesus l trust in you,, mattarumillenikku aaswasamayi, unnathananente daivam, praise the lord amen, like by Thomas kurian
Amazing love of Jesus New beautiful prayer collection athimanoharam, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla rajakumari meaningful lyrics touched my heart enikku sankadam vannu enikku othiri lshtamayi molu god bless congratulations ❤
എന്റെ ജീവിതത്തിൽ എല്ലാരും ഒറ്റപ്പെടുത്തിപ്പോ ഒരുപാട് മനസിന് സന്തോഷം തന്നൊരു സോങ്. കർത്താവിനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു. Thannku jesusu❤❤
Rdgfdyebjdiowjsrvg
😮😂 apo ninte kudeullavaroke Christiansalle 😂
തെറ്റുകളും കുറവുകളും ഉള്ള ക്രിസ്ത്യനികൾ ആവും. You don't have to be perfect to be Christian. If yoy are perfect, you don't need Christ. @@Sam-zb9ew
@@Sam-zb9ewonnu poda
@@Harry-b7x5l ne podaa
പ്രാണൻ പേവോളം ജീവൻ തന്നോനെ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ (2)
ഞാനാരാധിക്കും എൻ കർത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലെ വേറാരും ഇല്ലയേ(2)
ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2)
താഴെ വീഴതെ എന്നെ താങ്ങിടും
താതൻ കൂടയുള്ളതെൻ ആശ്വാസം(2)
പ്രാണൻ പോവേളം (2)
കഴിവല്ല നിൻ കൃപ മാത്രമേ
ഈ പേരും ഉയർച്ചയും നിൻ ദാനമേ(2)
എന്നെ നിർത്തിയ നിൻ കരുണയേ
കൃപ മേൽ കൃപയാൽ എന്നെ നിറയ്
ക്കണേ
പ്രാണൻ പോവേളം(2)
💝💝
Thank you for giving lyrics
Thank you for givinig lyrics
My hearted touched song....🙏🙏🙏💎💎💎
❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖❤💖❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💝💝💝💝💝 song
Make up ഇല്ലാതെ കണ്ട ഒരേ ഒരു ഗാനം. God bless you all ❤❤
ദൈവം ഇന്നിയും നന്നായി പാടാൻ സഹായിക്കട്ടെ🙂🤩❤️❤️😊😊😊
രോഗത്തിൽ നിന്നും മുക്തി തരണേ കർത്താവേ
Lyrics
Praanan povolam jeevan thannone
Bhoovilaarilum kaanatha snehame
Aa maarvil njan chaaridunnappa
Ange piriyilla en yeshuve
Njan aaradhikum en karthavine
Matterekkalum viseasthanayone
Ah sneham krooshil njan kandathal
Ange pole veraarum illayee
Njan kelkkunnu en nadhan shabdham
Kaiviral pidichenne nadathunnu
Thazhe veezhathe enne thaangidum
Thaadhan koodeyullathen aaswasam
Kazhivalla nin kripa maathrame
Ee perum uyarchayum nin dhaname
Enne nirthiya nin karunaye
Kripamel kripayal enne niraikkane
❤
ഈശോയെ നിന്റെ സ്നേഹം എന്നിൽ നിറക്കണേ... മറ്റുള്ളോർക്കു അത് പകർന്നു നൽകാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻
നന്നായിട്ട് പാടിയിട്ടുണ്ട്. 👍
I love this song and jesus✝️🙏
Good👍
എനിക്ക് സന്തോഷം തന്ന ഒരു പാട്ട്
എന്റെ മകളെ സുഖപ്പെടുത്തണേ ഈശോയെ 🙏🏻
എത്ര ആരാധിച്ചാലും കണ്ടാലും കേട്ടാലും അനുഭവിച്ചാലും മതി വരാത്ത ദൈവ സാന്നിത്യം ഒഴുകിയെത്തുന്നു വാർഷിപ്പ് 🙋💕🙏
Amen
@@STEBILIN_LAL_SB😅😅to 😅😅😅
❤❤❤
very Good Song
Second stanza kazhinjulla yaaheee......❤❤
I think this version is greatere than others
പ്രാണൻ പോവോളം ജീവൻ തന്നോനെ........ ഇതിലും വലിയ പ്രത്യാശ ആരിൽനിന്നും കിട്ടില്ല. കെട്ടിരിക്കുമ്പോൾ മനസ് ശാന്തമാകുന്ന പോലെ ❤❤❤❤❤❤❤❤❤❤❤
എന്റെ ഹൃദയം തകർന്ന നിമിഷത്തിൽ എന്റെ മനം തണുപ്പിച്ച മനോഹര ഗാനം.blessed lyrics . Very touching voice God Bless u molu.
Amen. God bless you
Super
എന്റെ ഈശോയെ എന്നെ ദയവോടെ നോക്കേണമേ. ഞാൻ തളർന്നു അപ്പ. ചുറ്റിലും ആരും ഇല്ലാതെ ഒറ്റപെട്ടു നിൽക്കുന്നു. അപ്പയുടെ മകളെ ചേർത്ത് പിടിക്കേണമേ. ഞാൻ ആഗ്രഹിക്കാത്ത ബന്ധത്തിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ. എന്റെ ഇഷ്ടം അപ്പക്ക് അറിയാല്ലോ. അപ്പ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ജോലി അപ്പയുടെ ഈ മകൾക്ക് newzealand ഇൽ ഒരു work വിസയും job offer നൽകി എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കേണമേ. എന്റെ വൈരികളുടെ മുമ്പിൽ എന്റെ തല കുനിയാൻ ഇട വരരുത്. എനിക്ക് ഇഷ്ടം ഇല്ലാത്ത എല്ലാം ബന്ധങ്ങളും ബന്ധനങ്ങളും മോചിപ്പിച്ചു എന്റെ ജീവനും ശരീരവും എന്റെ ഈശോ അപ്പക്ക് മാത്രം നൽകാൻ എനിക്ക് ഭാഗ്യം ഉണ്ടാകണമേ. 🙏
എന്റെ ഈശോ എന്റെ ശ്വാസം, എന്റെ പ്രതീക്ഷ, എന്റെ വിശ്വാസം, എന്റെ അപ്പ, എന്റെ എല്ലാം 😘😔😢🙏
Inium pattugal niraya language ill veran dhaivam dharalam ayitt anugrahikkatee
വളരെ നന്നായി പാടിയിട്ടുണ്ട്... 🌹
❤❤സൂപ്പർ വോയിസ് 👏👏വളരെ മനോഹരമായി പാടി മോളെ 👏👏🎤🎤😭🎤🎤
Old lovely wonderful Holly cross worship romantic beautiful video wonderful song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super voice, ethrakettalum kothitheerathilla mathiyakilla, respected sister sreya, Anna Joseph, kunjumakale maalakhakoche, enikku orupadu orupadishtamayi, super super wonderful, congratulations, yeshuvinte daughter super singer, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim, ente full supportum prarthanayum undayirikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham enikku orupadishtamanu, njan orikkalum marakkilla, athranallavannam paddy, wonderful, enikku sankadam vannu kannukal niranju, manassuniraye orupadu sneham, orupadishtam, Jesus l trust in you, mattarumillenikku aaswasamayi, unnathananente daivam, enikku neeyallathe aarumilla yeshunaadha, praise the lord amen like by Thomas kurian
വളരെ നല്ല വോയിസ്, കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 🔥
IN JESUS NAME... ദൈവം ഇനിയും മോളെ കൂടുതലായി എടുത്ത് ഉപയോഗിക്കട്ടെ 😊🤚
Nice really blessed worship romantic heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla sister sreya Anna Joseph maalakha sunnarikoche kunjumakale enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranjozhuki really, yeshuvinte daughter athra maonoharamayittu paddy super wonderful,athra Nalla blessed with Angelic voice, enikku kothivarum, Njaan kannin manipole karuthum, daivanugrahamulla EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla promise, iniyum uyarangalilethan daivam anugrahikkette malakhakutty, love you so much, wish you all the very happy New year congratulations God is great amen, thank you Jesus, like by Thomas kurian
Super song, super voice. Ethra times kettu ennariyilla. Very beautiful
Amen God bless you
👌♥️🌹
Same❤❤❤❤❤
Same.very touching 😊
My sweet song..... Thks jesus also singers...
മനോഹര ആലാപനം ശ്രേയാ മോളേ.. ലാസ്റ്റ് പല്ലവി പുതുമ നിറഞ്ഞതാക്കി..നല്ല വരികൾ, നല്ല സംഗീതം.. ആശംസകൾ 🥰🥰
ആരൊക്കെ ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥ നീ മാത്രമേ ആശ്രയമായുള്ളൂ കർത്താവേ
നന്നായി പാടി ശ്രേയ മോളെ ❤️❤️❤️ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
❤️
@@abhiramiroy9268😂
@@anna47725 bkj
🎉🎉
❤ U JESUS
Super song sreya kutty 🙏😍💖💖💖
Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame…
Aa maarvil njan chaaridunnappa…..Ange piriyilla en yeshuve….
Njan aaradhikum en karthavine….Matterekkalum viseasthanayone….
Ah sneham krooshil njan kandathal….Ange pole veraarum illayee….
Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu….
Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam
Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname…
Enne nirthiya nin karunaye…Kripamel kripayal enne niraikkane…
Pranan.....
Sister kollm.... Gd.. Voice bless uuu
Sreyamolu orupad ishtayitto😍
God bless you muthe❤❤❤❤🔥🔥🔥🔥🔥
Super aya padune god bless yu❤️
Very nice voice . beautiful song godblessyou umma
Nannayi padi k tto Supper song
Heart touching song 👍 love this song 👍🥰🙏
മോളെ നന്നായിട്ട് പാടി ദൈവം നിന്നോടൊപ്പം ഉണ്ടാവട്ടെ... (Sktvm )
നല്ല പോലെ പാടി super അടി പൊളി
ഇത് ഞാൻ എന്റെ പള്ളിയിൽ anuval day ഇൽ പാടും നല്ല പാട്ട് ❤👌🏻👍🏻❤️
Thank you SB media
We bless you mole🙌nannai padiyittund 👌🎉inniyum dharalam pattukal paduvan Karthavu avasarangal orukkitharatte ennu prarthikkunnu anugrahikkunnu... BLESSIGS
ആമാർവിൽ ഞാൻ ചാരിടുന്നു അപ്പാ...❤💕💞❤️🥰God bless you sis💕💞❤️🙏🙏🙏🙏
Adipoli mple..... Heartouching ❤️❤️❤️
Sreyakuty nannayitundu 👍👍👍👍
Lovely wonderful Holly worship romantic beautiful video song, Nalla full meaning good beautifully sung, Nalla daivanugrahamulla lovely wonderful super sabdham, ethrakettalum kandalum mathiyakilla sreya, Anna,Joseph, kunjumakale maalakhakoche, enikku orupadu orupadishtamayi, super super wonderful congratulations, enikku sankadam vannu kannukal niranju, yeshuvinte daughter, super famous professional singer, ente personal singer, EE song njan orupadu pravasyam kelkkum athrakkishtamanenikku,ente ponnumakkal,athranallavannam, paddy, ethrakettalum kothitheerathilla, yeshuappan dharalamayi, anugrahikkim ente full supportum prarthanayum undayirikkim athrakkishtamanenikku, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, Nalla midukkiyanollo, daivam orikkalum kaividilla, marakkilla orikkalum, marakkan kazhiyillayenikku, manassuniraye orupadu sneham, orayiram thanks, orupadu orupadishtam, congratulations, Jesus l trust in you,, mattarumillenikku aaswasamayi, unnathananente daivam, praise the lord amen, like by Thomas kurian
Thank you.All the glory to Jesus.nothing is our merit
Melodious voice molae!Use it more for God's glory.
Exllent voice God bless you my sister.billy Verghese Hyderabad.🎸🎸🥁🎤🎤👍
നല്ല ഒരു സോങ് 👌👌👌👌😍🌹🌹
നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 💐💐♥️♥️
Wow..... Wht a vocl🔥🔥💕❤️❤️😘👌👌👌
Wow very nice song it's too good🙏🙏
Sweet and cute voice
Good feeling
Beautiful song
God bless SREYA KUTTY
Wow amazing performance Jesus Christ bless all
Wonderful mole🎉 Fr. Saji
Very nice 👌
Congratulations 💐💐💐
Excellent molu.
Amen hallelujah, sarvasaktha ninte kripa mathram mathiye
ഗുഡ് ശ്രേയാ കുട്ടി ❤️
God bless you. Very good song. Thanks god
God bless you abundantly dear molu.
ആമേൻ 🙏🙏🙏🙏🙏
Super songs, lyrics and voice ❤
@@stanlykjoseph ❤️❤️
waw the siging way is really amazing
Super song. Sreyamolu ❤️❤️
God has blessed you with a sweet voice, stay Blessed
God bless you 🥰
Mesmerizing voice 😍glory be to god ✨
Stebu 🥰 sreya ... God bless you .. awesome 🤩🤩🤩🤩🤩🤩🤩🤩
Very nice❤
❤🎉😊very good 😊
❤❤❤God bless you dear❤❤❤
The song , singer, music and everything are so blessed and spreading God's love🙏🏻🙏🏻 thanks to the entire team
Supar song 👌👌👌👌
Praise God
Sweet voice
May the god bless you mol
Excellent 👏🏻👏🏻beautiful voice 🥰god bless you
Gud song, god bless u sreaya
I love jesus...... i like it this song.. more and more hearing know... many more thank you Jesus.... 🙏🙏🙏🙏 God Bless abundantly sister....🙆♀️👐👐👐
Amen God bless you
Sreyamolu kalakkitto
beautiful song...❤❤
voice mesmerising 👌👌
Sreya anna joseph❤❤❤
🙏🏻❤🔥
Sweet voice moluuuu... God Bless U.. ❤❤❤❤❤Stebilin 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
വളരെ നന്നായി പാടി, നല്ല വോയിസ് !!!
❤super song... Voice&feel.. 👌
🥰❣️
God bless you ❤️
My Favorite Molus
God bless molutty 🙏❤️
Beautiful song... Sweet Vocal & Orchestration.
Thank you
Super song God bless u 🙏🙏👍
Pleasant and blessed face and beautiful voice .I like ur songs. May God bless u dear abundantly.
Wonderful song 🎵
awesome singing molu
Nice singing nd lyrics. God bless u more. 🌹
Blessed voice ❤
Super 👌 voice MOLU ....GBU
Super sreyakutty ❤️❤️👏👏👏
Super song
Super tune, lyrics Nice singing ❤️❤️🙏🙏
Praise the lord jesus christ
Amazing love of Jesus New beautiful prayer collection athimanoharam, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla rajakumari meaningful lyrics touched my heart enikku sankadam vannu enikku othiri lshtamayi molu god bless congratulations ❤
Singer, singing, and the song ❤
Nice voice,God bless you mollee.
Amen❤🎉