Yaahe | The Worship Series S01 | Sam Padinjarekara | Rex Media House© 2022.

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.7K

  • @RexMediaHouse
    @RexMediaHouse  2 ปีที่แล้ว +836

    Yaahe - Lyrics by Sam Padinjarekkara
    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    Bhayamo eni ennil sthhaanamilla
    En bhaaviyellaam thaathan karngalilaa
    Niraasha eni enne thodukayilla
    Prathyaashayaal anudinam varddhikkatte
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    Yaahe angennum en Daivam
    thalamura thalamurayaayi
    Yaahe angente sangketham
    Thalamura thalamurayaayi
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിൻ പരിപാലകൻ താൻ (2)
    Nee mayngukilla nee urangukilla
    Israayelin paripaalakan thaan (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
    സകലത്തിനും മീതെ ഉന്നതനാം
    Maranabhayam ellaam maaridatte
    Shathrubheethi ellaam neengidatte
    Maranathe jayichavan shathruve thakarthavan
    Sakalathinum meethe unnathanaam
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ
    സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    Tholvikalellaam maaridatte
    Rogangal ksheenangal neengidatte
    Jayaaliyaayavan rogikku vaidyan
    Sarvashakthan ente rakshayallo
    Translation :
    Fear has no place in me anymore ...
    Because my future is in the hands of my Father.
    Despair will not affect me from now on...
    Let hope rise within my soul day by day.
    Yahweh ...You're my God forever
    From generation to generation .
    Yahweh ...You're my refuge
    From generation to generation.
    You do not sleep nor slumber
    The keeper of Israel.
    Let the fear of death be removed
    Let my fear of the enemy be taken away.
    He who conquered death
    He who defeated the enemy
    You are the One above all else.
    Yahweh ....
    Let all failures be removed
    Let all diseases and sickness go away.
    You are the Victorious One who is the physician of the sick.
    The omnipotent God is my Saviour.

    • @jubinroy8769
      @jubinroy8769 2 ปีที่แล้ว +7

      Hoping to see release on Apple Music

    • @gracegardenhome8117
      @gracegardenhome8117 2 ปีที่แล้ว +5

      Thank you for lyrics.I was waiting for the lyrics.it was a blessed song song.may God bless you all

    • @EbenezerKingslin
      @EbenezerKingslin 2 ปีที่แล้ว +9

      Wish we had subtitles. Would have helped many to just follow and worship along. 🥰

    • @praise7976
      @praise7976 2 ปีที่แล้ว +1

      Oh thank you

    • @harohead
      @harohead 2 ปีที่แล้ว +5

      Thank you for the lyrics, loving this song. The tune, the words Awesome. Praise GOD!!!

  • @sajanthomas2568
    @sajanthomas2568 ปีที่แล้ว +897

    യേശുവിന്റെ നാമത്തിൽ ഒത്തു ചേരുമ്പോൾ ഇത്ര സന്തോഷമെങ്കിൽ, യേശുവിന്റെ വരവിൽ വിശുദ്ധന്മാർ ഒന്നിക്കുന്ന ആ വിശുദ്ധ സമാഗമം എത്ര സന്തോഷമുള്ളതായിരിക്കും ❤️❤️❤️.

    • @lbc1442
      @lbc1442 ปีที่แล้ว +13

      Maalakhamarodopam ulla Swargeeya aaradhanayum etra manoharamayirikum😍

    • @ashikmaarshal802
      @ashikmaarshal802 ปีที่แล้ว +23

      Ooh കൊതിപ്പിക്കല്ലെ 😍😍😍😍

    • @susheelgeorge964
      @susheelgeorge964 ปีที่แล้ว +12

      Beautiful words...❤

    • @irenesuchitra2622
      @irenesuchitra2622 ปีที่แล้ว +11

      Beyond human imagination

    • @haritphilip8073
      @haritphilip8073 ปีที่แล้ว +5

      Hi Sajan

  • @calmnocopyrightmusic2724
    @calmnocopyrightmusic2724 ปีที่แล้ว +38

    The greatest man in history is Jesus.
    He had no servant, yet they called him master.
    He had no degree, yet they called him teacher.
    He had no medicines,yet they called him healer.
    He had no army, yet kings feared him.
    He won no military battle, yet he conquered the world.
    He committed no crime, yet they crucified him.
    He was buried in a tomb,yet he lives Today

  • @remajoseph1514
    @remajoseph1514 9 หลายเดือนก่อน +20

    അവിടുത്തെ പ്രഘോഷിക്കാൻ ഇത്രയും യുവാകൾ ഉണ്ടവുകയാണെങ്കിൽ തന്റെ രണ്ടാം വരവിൽ ഈ ലോകത്തെ എല്ലാവരും ഈശോയെ പ്രഘോഷിക്കാൻ ഈ കുട്ടം ഒരു മാതൃക മാത്രം
    ആമേൻ❤

  • @Raymss1
    @Raymss1 4 หลายเดือนก่อน +20

    വിധി ദിവസത്തിൽ സ്വർഗം തുറന്നു യേശു ക്രിസ്തു വരുമ്പോൾ മരിച്ചു പോയ ആത്മാക്കൾ ആനന്ദത്തിൽ മതി മറക്കും, അന്ന് അവരോടൊപ്പം നിന്നെ കാണാൻ എനിക്കും കഴിയേണമേ, ഇസ്രായേലിൻ നാഥൻ യേശുവേ❤❤

    • @megatron0171
      @megatron0171 2 หลายเดือนก่อน +1

      Glory to King 👑

  • @dranilbabuswarna
    @dranilbabuswarna 2 ปีที่แล้ว +44

    I don't know Malayalam but ohh my God this song penetrated my heart.. Love❤️ from a Telugu guy.. Keep up the good work.. God bless you people

  • @jessyammavlogs
    @jessyammavlogs 2 ปีที่แล้ว +192

    ഒരു കൂട്ടമായിട്ട് നിന്നിട്ടു പോലും ഓരോരുത്തരുടെയും മുഖത്തു കാണുന്ന ദൈവ സ്നേഹം. പ്രത്യാശ. ഓ എന്റെ ദൈവമേ ഈ മക്കളെ നീ അനുഗ്രഹിച്ചില്ലെങ്കിലേ അതിശയമുള്ളൂ എന്റെ സർവശക്താ 🙏🏻

    • @sarithachathannkutty314
      @sarithachathannkutty314 2 ปีที่แล้ว +2

      🙏🙏🙏🙏. Praise the lord 🙏🙏🙏🙏.😄😄😄

    • @sreeshinu
      @sreeshinu ปีที่แล้ว

      💥💥💥👍👍👍👍

  • @rahulgeorge8843
    @rahulgeorge8843 8 หลายเดือนก่อน +20

    Praise the lord
    He delivered me from my drug addiction, depression, anxiety,all my wicked ways and gave me a new heart......
    Jesus is lord

    • @777nirmal_0
      @777nirmal_0 6 หลายเดือนก่อน

      Same😊

  • @Alexa-w5x
    @Alexa-w5x 4 หลายเดือนก่อน +11

    Before undergoing a major surgery, my wife used to hear this wonderful song daily and even after surgery, on hospital bed she was continuously hearing this blessed song. What a joy Lord.... You are an awesome God appa... hallelujah 🙌🙌

  • @bibinimolthomas2315
    @bibinimolthomas2315 2 ปีที่แล้ว +31

    Entrance exam ന്റെ കാര്യം ഓർത്ത് ടെൻഷൻ അടിച്ചു പ്രഷർ കുറഞ്ഞു ഹോസ്പിറ്റലിൽ ആയി......... പഠിക്കാനൊന്നും കഴിയാതെ സമയത്ത് എന്നെ ആ ടെൻഷൻ ഒക്കെയും മാറി കോൺഫിഡന്റ് ആയി പഠിക്കാൻ സഹായിച്ച വരികൾ.....ഭയമോ ഇനിയെന്നിൽ സ്ഥാനമില്ല...... എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ......❤
    യാഹേ അങ്ങെന്നുമെൻ ദൈവം.... ❤

    • @SruthyJoy
      @SruthyJoy 2 ปีที่แล้ว +1

      ❤️

    • @hopefaith3087
      @hopefaith3087 2 ปีที่แล้ว +1

      Telugu version koodi kelku👍prayers dear. God is with u. He will help u💐gbu 🙏

  • @veronikajeeva1597
    @veronikajeeva1597 2 ปีที่แล้ว +36

    Im from srilanka and I cant understand this language But a miracle happened after listening to this song my mother was in the hospital very critically now she staterd to talk,stand,and pray all the doctors are amazed Thank you so much...😭😢May God bless your team

  • @jithinkjohny6874
    @jithinkjohny6874 8 หลายเดือนก่อน +16

    യേശു മാത്രം ദൈവം ഒരേ ഒരു ദൈവം എൻ്റെ രക്ഷകൻ ❤

  • @samuelrp8093
    @samuelrp8093 9 หลายเดือนก่อน +20

    I can't understand the language, but I can feel the song, the words for God. 🤍 how Good is he 😇😌.. Yahweh

  • @minnuthankachan6156
    @minnuthankachan6156 ปีที่แล้ว +29

    ഞാനൊരുപാട് വിഷമിച്ച് ഇരുന്ന സമയത്തു യാതൃചീകമായി കേൾക്കാൻ ഇടയായ പാട്ട്. എന്റെ മനസ്സിലെ വേതന മാറാൻ ഇടയാക്കിയ പാട്ട്. Thank you lord for everything because you talking with me. 🙏🏼🙏🏼🙏🏼🙏🏼

    • @simisree8884
      @simisree8884 4 หลายเดือนก่อน

      എന്റെയും ❤

  • @giftygrace9660
    @giftygrace9660 9 หลายเดือนก่อน +16

    I was extremely sick my bp dropped due to diareah ..I played this song and kept praising God... I was completely healed by the grace of God without any medication...My God is an awesome God...

    • @SruthyJoy
      @SruthyJoy 9 หลายเดือนก่อน +5

      Praise God... Hallelujah!

    • @Alanzlintuzz
      @Alanzlintuzz 9 หลายเดือนก่อน

      😂😂😂😂

    • @JileenaGeorge
      @JileenaGeorge 5 หลายเดือนก่อน

      Diarish

  • @alensamjohn8690
    @alensamjohn8690 2 ปีที่แล้ว +132

    ഈ പാട്ടിന് എന്തോ ഒരു പ്രത്യേക ആകർഷണം ഉണ്ട്. വെല്യ ദൈവവിശ്വാസം ഒന്നും ഇല്ലാത്ത ഞാൻ ഈ പാട്ട് കേട്ട അന്ന് മുതൽ ദിവസം ഒരു പത്ത് തവണ എങ്കിലും കേൾക്കും. My ringtone also this❤️

    • @hopefaith3087
      @hopefaith3087 2 ปีที่แล้ว +4

      Gbu dear, god is with u always🙏

    • @shinejose7214
      @shinejose7214 ปีที่แล้ว +7

      That's my Lord ❣️❣️❣️ God Bless you dear..

    • @abhisheks.h5737
      @abhisheks.h5737 ปีที่แล้ว +4

      Bro Jesus love you

    • @mastersviewpoint
      @mastersviewpoint ปีที่แล้ว +7

      ബൈബിൾ വായിക്കാൻ തുടങ്ങൂ... ഒരു പോയിന്റ് കഴിയുമ്പോൾ ഈ ആകർഷണം ലഭിക്കും... Holy സ്പിരിറ്റ്‌ ❤️

    • @binsymk5827
      @binsymk5827 ปีที่แล้ว +6

      Amen..🙏

  • @rinysharon7255
    @rinysharon7255 10 หลายเดือนก่อน +10

    Recurring illnesses made me anxious and weak, and I happened to listen to the cover version of this song on Instagram. I immediately searched on YT for the original song. The holy spirit worked in me through the lyrics and energzed me. God is my healer. He is might enough to heal my sicknesses. Amen❤

  • @dilipkjena
    @dilipkjena 2 ปีที่แล้ว +17

    I am Odia but this worship song made me cry in joy! God bless you all.

  • @Johnthottathil4923
    @Johnthottathil4923 7 หลายเดือนก่อน +16

    Following Jesus is not a religion but its passion.

  • @nelsonraj9896
    @nelsonraj9896 10 หลายเดือนก่อน +16

    Thanks for this masterpiece❤ Love from Nelson and Merin.
    May the Heavenly Father continue to bless each one of you in abundance.

  • @paruparuz7717
    @paruparuz7717 ปีที่แล้ว +25

    യവ്വനത്തിൽ തന്റെ സൃഷ്ടാവിനെ ഓർക്കുക 🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻❤️❤️❤️

  • @malikdinardheenz8485
    @malikdinardheenz8485 2 ปีที่แล้ว +18

    Oru status kandishtapett search chyth vannathanu.. A divine feel😇❤️.. Wot a coordination u people👌🙏

  • @aleenatreesa2575
    @aleenatreesa2575 3 หลายเดือนก่อน +11

    I remember my brother said that he and all of his roommates in college listened to this song regardless of religion ☯️

  • @josmiidukky
    @josmiidukky 2 ปีที่แล้ว +24

    യൗവ്വന പ്രായത്തിലും ദൈവ സ്നേഹത്തെ തിരിച്ചറിഞ്ഞു ദൈവനത്തിനു നിൽക്കുക എന്നത് ചെറിയ കാര്യം അല്ല, ആമേൻ praise the lord🙏🙏

  • @karunakaranvenson1639
    @karunakaranvenson1639 ปีที่แล้ว +14

    Dear brothers and sisters and everyone who participated in this singing I congratulate you all.I am a tamil speaking pastor. But I every bit of your singing. I am everyone of you have given your best to make it a.grand and glorifying one. I enjoy thoroughly listening to it every mornig .I am 78 years old. May the Lord bless you all abundantly to sing for Him all through your life.

  • @tomsonbgeorge
    @tomsonbgeorge 2 ปีที่แล้ว +23

    🔥 YAAHE 🔥
    Glad to have produced music for this beautiful worship song with some amazing artists. YAAHE… Unchanging God from generations to generations !! I could feel the presence of God in every sentence of this song.. May everyone be blessed with this song♥️

    • @beulahsamuel6935
      @beulahsamuel6935 2 ปีที่แล้ว +1

      😍😍

    • @Karunmatt
      @Karunmatt 2 ปีที่แล้ว

      Beyond Human ! What an Anointing… God bless !!!

  • @blessons3323
    @blessons3323 ปีที่แล้ว +28

    യേശുവിലേക്ക് അടുപ്പിക്കുവാൻ പരിശുദ്ധത്മാവ് സഹായിക്കുന്നപോലെ, തമ്മിൽ തമ്മിൽ സ്നേഹത്തിൽ കഴിയുവാൻ ഈ song സഹായിക്കുന്നു. 🤍❤️🦋

  • @salammajose4574
    @salammajose4574 3 หลายเดือนก่อน +14

    രണ്ടു വയസ്സായ ഞങ്ങളുടെ മോനു ഉറങ്ങണം എങ്കിൽ ഈ പാട്ട് വേണം ഒരുപാട് നന്ദി

    • @SruthyJoy
      @SruthyJoy 2 หลายเดือนก่อน +2

    • @stanlyxavier4151
      @stanlyxavier4151 หลายเดือนก่อน +1

      May God bless the kid❤️💥❤️

  • @lalysaji3488
    @lalysaji3488 ปีที่แล้ว +15

    നാളുകൾക്ക് ശേഷമാണ് നല്ലരു പാട്ടു കേൾക്കുന്നത് ദൈവം പിന്നെയുo നല്ല പാട്ടുകൾ പാടാൻ സഹായിക്കട്ടെ , ആമേൻ 🙏🙏🙏👏🏻👏🏻👏🏻

  • @lovemusiclovenature5220
    @lovemusiclovenature5220 2 ปีที่แล้ว +19

    I am a tamilan and love with this song glory to our lord Jesus Christ pls keep on making all this nice songs to glorify his name Amen

  • @kelwyndsouza7079
    @kelwyndsouza7079 8 หลายเดือนก่อน +9

    The God who protected Israel will protect us . Amen there is only one God Jesus Christ of Nazareth

  • @തൊമ്മിച്ചൻ
    @തൊമ്മിച്ചൻ 2 ปีที่แล้ว +7

    സൂപ്പർബ് ടീംസ്... Rexmedia 🔥
    എന്റെ ദൈവത്തിന്റെ നാമം ഉയർത്തുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏼

  • @Godwinantoooo
    @Godwinantoooo 8 หลายเดือนก่อน +13

    Still listening this in 2024😁

  • @neenuzz7537
    @neenuzz7537 7 หลายเดือนก่อน +10

    My future is safe in his almighty hands....❤then why should I worry

  • @StartstudyPSC
    @StartstudyPSC 5 หลายเดือนก่อน +8

    Fear has no place in me anymore...Bcoz my future is in the hands of my Father.❤

  • @shinuachu7778
    @shinuachu7778 2 ปีที่แล้ว +19

    Praise god
    ഈ song കേട്ടപ്പോൾ ഞാൻ അനുഭവിച്ച ദൈവസാനിധ്യം.......
    Thank god 🙏🙏🙏

  • @omarajaa
    @omarajaa ปีที่แล้ว +9

    Today I realised that God has no language, I don't even understand Malayalam but this song touch my heart ❤️

  • @factualgravity9028
    @factualgravity9028 2 ปีที่แล้ว +8

    അബ്രഹാമിന്റെയും ഇസഹാഖിന്റെയും യാക്കോബിന്റെയും ദൈവമായ "യാഹേ "നീയോ പരിശുദ്ധൻ നിന്റെ ജനമോ നിന്നെ സ്തുതിക്കുന്നെ!!❤️‍🔥❤️‍🔥😍😍👍

  • @vishalsureshbabu7051
    @vishalsureshbabu7051 2 ปีที่แล้ว +11

    ഹോ, ഒരു രക്ഷയും ഇല്ല മക്കളേ....
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. പാട്ടിലെ വരികൾ പോലെ നിങ്ങളുടെ ജീവിതവും തലമുറ തലമുറയായി ദൈവത്തോടൊപ്പം ആകട്ടെന്നു പ്രാർത്ഥിക്കുന്നു.

  • @FriendsInJesusChrist
    @FriendsInJesusChrist 10 หลายเดือนก่อน +13

    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി 😍❤

  • @shinaljoseph6831
    @shinaljoseph6831 5 หลายเดือนก่อน +8

    മരണത്തെ ജയിച്ചവൻ ശത്രുവേ തകർത്തവൻ... സകലത്തിന് മീതെ ഉന്നതനാ🔥🔥🔥🔥❤️❤️❤️

  • @jibjac5860
    @jibjac5860 2 ปีที่แล้ว +10

    The Malayalam Christian music production quality has evolved drastically over the years... God is using Rex media for bringing the change ... .. Praise Jesus

    • @sam24_7
      @sam24_7 2 ปีที่แล้ว +1

      I agree.
      The coming together of people committed to excellence @RexMediaHouse along with an amazing group of composers and musicians and singers ... Nothing less than breakthrough for Malayalam Christian Worship.
      Kudos guys
      Remember, Excellence Honours God!

  • @Nch1993
    @Nch1993 2 ปีที่แล้ว +13

    തലമുറ തലമുറയായി സങ്കേധമേ, എന്റെ പ്രാണനെ , നിത്യ ശോഭേ അങ്ങേക്കാരാതന 🤲

  • @roychain4877
    @roychain4877 5 หลายเดือนก่อน +6

    How many times iisten i am South African Indian but english ok so aso beautiful all nations are beautiful ❤❤❤ it glory 2 God Almivhty n Jesus i dont know everything ❤❤❤All

  • @elizdonna
    @elizdonna 2 ปีที่แล้ว +7

    The beautiful and powerful presence of Jesus is palpable throughout the entire song. What a joy to see people from all walks of life worshipping the Saviour together. This is truly a song of hope and encouragement. Fantastic music and production. The mandolin and violin add a special touch 💥

  • @aruns8325
    @aruns8325 5 หลายเดือนก่อน +6

    After lionel instagram page reel❤.. i love JESUS CHRIST

  • @augustinemaben1370
    @augustinemaben1370 ปีที่แล้ว +9

    Every morning, this song can be an anthem for life!
    Praise the name of our Lord Jesus Christ!

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 ปีที่แล้ว +13

    യോശുവ 1:9
    നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക.

  • @antonysebastian567
    @antonysebastian567 7 หลายเดือนก่อน +13

    വല്ലാത്തൊരു Energy aanu Ee song Kelkkkumbol ❤❤❤❤❤

  • @vincentsamuel235
    @vincentsamuel235 ปีที่แล้ว +10

    ഈ പാട്ട് എത്ര കേട്ടാലും ഒരു മടുപ്പ് ഇല്ല... ഒരു ആകർഷണം.. ❤️💙💜💛

  • @jessyammavlogs
    @jessyammavlogs 2 ปีที่แล้ว +17

    വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ നമ്മളും അറിയാതെ ആരാധനാ മൂഡിൽ ആകും. ഓരോരുത്തരുടെയും മുഖത്ത് ദൈവ സ്നേഹം പ്രതിഫലിക്കുന്നുണ്ട്. കൂടാതെ immanuel തലമുറ എന്നു പാടുമ്പോൾ oru prathyaka രസം ഉണ്ട് കേൾക്കാൻ എല്ലാമെല്ലാം നല്ലതാ ദൈവം അനുഗ്രഹിക്കട്ടെ 🙏👍

    • @gracybaby8354
      @gracybaby8354 2 ปีที่แล้ว +2

      ജയളിയായവൻ സർവ്വ ശക്തൻ എനിക്കായ് മയങ്ങുകില്ല ഉറങ്ങുന്നില്ല ഇസ്രായേലിൻ പരിപാലകൻആമേൻ

    • @jessyammavlogs
      @jessyammavlogs 2 ปีที่แล้ว

      @@gracybaby8354 സ്തോത്രം 🙏

  • @snehaelizabethmathew324
    @snehaelizabethmathew324 2 ปีที่แล้ว +12

    Cheruppakkar daivathe padi aarthu sthuthikkunnath kanan thanne enthoru manoharam aanu ente yeshuappa... ❤️❤️❤️ nanni nanni orayiram thavana ninne ariyan kazhinjathil ninte sneham aswadikkan kazhinjathil

  • @augustinemaben1370
    @augustinemaben1370 2 ปีที่แล้ว +15

    I don't know malayalam but this song of Christ Jesus, our Savior is amazingly soothing...you should make an hindi version for the general masses.

  • @dhe_fairy_heart
    @dhe_fairy_heart 5 หลายเดือนก่อน +8

    യാഹേ...!! അങ്ങെന്നുമെൻ ദൈവം❤️

  • @newchristmissionschool
    @newchristmissionschool 2 ปีที่แล้ว +6

    Whenever my 6 months baby (Hezron Mathew) listens this song he leaves all the works he does and listens carefully, from where this sound is coming. Such a beautiful song. 😍

  • @vidhyavijayan8424
    @vidhyavijayan8424 3 หลายเดือนก่อน +11

    എങ്ങനെയാണ് explain ചെയ്യേണ്ടത് ഈ പാട്ടും എല്ലാ പാട്ടുകളും കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ എന്ന് എനിക്കറിയില്ല 🙏🙏🙏🥺🥺🥺from my heart❤ guys, god നിങ്ങളെ already bless ചെയ്തിട്ടുണ്ട് ❤️❤️❣️അല്ലെങ്കിൽ ഇങ്ങനെയൊന്നും പാടാൻ, ഈ ഒരു ഫീലിൽ പാടാൻ പറ്റില്ല. എല്ലാവരെയും, ഇതിനു മുന്നിലും പിന്നിലും work ചെയ്യുന്നവരെ എല്ലാവരെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 thanku god for @Rexmediahouse ❤🙏🙏🙏🙏🙏🙏

    • @BINOBINU-j7e
      @BINOBINU-j7e 3 หลายเดือนก่อน

      GOD BLESS YOU

  • @austinada338
    @austinada338 2 ปีที่แล้ว +11

    ഈ ഗാനം എത്ര തവണ കേട്ടു എന്നാലും മതിവരില്ല...

  • @asishSimon
    @asishSimon หลายเดือนก่อน +6

    രാജകന്മാരുടെ രാജാവിന് മഹത്വം ❤❤❤❤❤

  • @hirunipigera
    @hirunipigera 5 หลายเดือนก่อน +10

    2:15 her voice.. Unique and adorable ❤️ all glory to God

    • @ScribblerBee
      @ScribblerBee 5 หลายเดือนก่อน +1

      sofia shalu

  • @sumielsamathew196
    @sumielsamathew196 2 ปีที่แล้ว +8

    Violinist @francis sir🤩, spotted.....
    Nice song... I'm huge fan of your songs

  • @sherlyshaji6466
    @sherlyshaji6466 2 ปีที่แล้ว +11

    എത്ര തവണ ഈ പാട്ടു ഞാൻ കേട്ടു എന്നറിയില്ല. ദൈവിക സാന്നിധ്യം അത് പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലാവരെയും യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കുന്നു. ഇനിയും യേശുവിനായി ഓടാം. ആമേൻ....

  • @unknownboy6995
    @unknownboy6995 ปีที่แล้ว +4

    Ente makanu accident ayittu hospitalil ayirunnappol ee song kelppichu koduthanu dairyam pakarnnu nalkiyathu athrakkum super song daivathinte adrisyamaya karam ithile ella aniyara pravarthakareyum daivam anugrahikkatte Amen

  • @vijay-l9c3x
    @vijay-l9c3x ปีที่แล้ว +8

    ക്രിസ്തു ആർക്കു അവിടുത്തെ നിഷേദിക്കാൻ സാധിക്കും ഓഹ് മഹാത്മാവ്വേ അങ്ങയുടെ ഒരു കാൽപാടു എങ്കിലും പിന്തുടരുവാനുള്ള കൃപ എനിക്ക് അങ്ങ് നൽകണമേ 🙏🏼🙏🏼 ലോകത്തിൽ എന്താണ് സത്യം, സത്യം ഒന്നു മാത്രം അത് ക്രിസ്തു ആണ്‌ അത് അവിടുന്നു തന്നെ പറയുന്നു, ഞാൻ ആണ്‌ വഴിയും സത്യവും ജീവനും എന്ന്, അപ്രകാരം ക്രിസ്തു ദേവൻ മാത്രമേ അരുളുചെയ്‌തത്,

    • @Superman-lx5fn
      @Superman-lx5fn ปีที่แล้ว

      ക്രിസ്തുവിൻ്റെ ഒരു കാൽപട് മാത്രം അല്ല, ക്രിസ്തു ചെയ്തതിലും കൂടുതൽ ചെയ്യാൻ ആണ് നമ്മളെ തിരഞ്ഞെടുത്തിരിക്കുന്നത്...

  • @revirajp.k8104
    @revirajp.k8104 2 ปีที่แล้ว +11

    ഗംഭീരമായ വരികൾ അതുല്യമായ സംഗീതം. ഇത് ഭൂമിയിൽ നിന്നല്ല ; സ്വർഗ്ഗത്തിൽ നിന്ന് ..

  • @sharmz8266
    @sharmz8266 8 หลายเดือนก่อน +8

    Bhayamo Eni Ennil Sthhaanamilla….En Bhaaviyellaam Thaathan Karngalilaa
    Niraasha Eni Enne Thodukayilla…Prathyaashayaal Anudinam Varddhikkatte - 2
    Yaahe Angennum En Daivam…Thalamura Thalamurayaayi….
    Yaahe Angente Sangketham….Thalamura Thalamurayaayi….
    Nee Mayngukilla Nee Urangukilla….Israayelin Paripaalakan Thaan (2)
    Maranabhayam Ellaam Maaridatte….Shathrubheethi Ellaam Neengidatte…2
    Maranathe Jayichavan Shathruve Thakarthavan……Sakalathinum Meethe Unnathanaam….2
    Tholvikalellaam Maaridatte….Rogangal Ksheenangal Neengidatte - 2
    Jayaaliyaayavan Rogikku Vaidyan….Sarvashakthan Ente Rakshayallo - 2

  • @midhunmathew4162
    @midhunmathew4162 ปีที่แล้ว +4

    എന്റെ ജീവിതത്തിന്റെ ഏറ്റവും വിഷമം സങ്കടവും ഉള്ള സമയത്ത് ആണ് ഞാൻ എന്റെ സോങ് കേൾക്കുന്നത്. ഇതിൽ നിന്ന് എല്ലാം എന്റെ ജീവതത്തിൽ നാടൊന്നോണ്ടിരിക്കുന്ന കാര്യങൾ ആണ്. ഇനി മുതൽ ഞാൻ ഒറ്റക്ക്കല്ല എന്റെ യേശു എന്റെ കൂടെ ഉണ്ട്, ഞാൻ ഒരിക്കലും കരയികില്ല, യേശു എനിക്ക് മുന്നേ സഞ്ചരിക്കുന്നു. എന്റെ മുന്നോട്ടുള്ള വഴിയിൽ അവൻ എന്നെ കാത്തു കൊല്ലുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ

  • @merlinrinson8801
    @merlinrinson8801 ปีที่แล้ว +11

    I heard this blessed song prior going for my delivery. After hearing this song it was in my mind throughout my delivery..Though it was a long labour, this song was in my mind.it gave me the strength 🙏🙏

  • @josnajohn683
    @josnajohn683 2 ปีที่แล้ว +11

    എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏

  • @jijovs3205
    @jijovs3205 ปีที่แล้ว +8

    The song helped me❤ in my hospital days due to an accident

  • @susanvarghese121
    @susanvarghese121 7 หลายเดือนก่อน +6

    E song... Aroke ithinte pinnil padiyavarkum ezhuthiyavarkum... May God bless u all ..❤... Parayan vakukal pora.... Athrakum sooooper song..❤❤❤❤❤❤🙏👌

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 ปีที่แล้ว +14

    2:15 ee chechide sound🔥

  • @whatstatushd4968
    @whatstatushd4968 2 ปีที่แล้ว +16

    2:46 that off beat 💓 🔥 👌

  • @jobco813
    @jobco813 2 ปีที่แล้ว +6

    Especially loved Sofia's voice....
    Do upload more songs with Sofia...
    Amazing team...
    Great Job..Keep it up !!
    God bless you :)

  • @gracypunnoose5141
    @gracypunnoose5141 4 หลายเดือนก่อน +10

    Ethra പ്രാവശ്യം same pattu kettennu എനിക്കുതന്നെ അറിയില്ല. അത്ര feelodu കൂടിയാണ് പാടിയിരിക്കുന്നത്. Congrats Emmanuel and the group.

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +6

    പ്രിയ സുഹൃത്തുക്കളെ, അഭിനന്ദനങ്ങൾ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @georgejoy1348
    @georgejoy1348 7 วันที่ผ่านมา +2

    Before my son goes to sleep, he asks for this specific song by saying, “Appa, I want that ‘yaheee’ song” and He falls asleep before the song finishes.

    • @SruthyJoy
      @SruthyJoy 2 วันที่ผ่านมา

      ❤❤

  • @santhoshthadigiri3816
    @santhoshthadigiri3816 ปีที่แล้ว +11

    I don't understand Malayalam as much. That didn't matter, because the anointing carried through on this song. Thanks so much.

  • @augustinemaben1370
    @augustinemaben1370 2 ปีที่แล้ว +8

    Love of Jesus Christ!!
    Guys ..this song requires a Hindi version...needs a wider broadcast for its beauty...kindly adhere to this request!!

  • @gincyrenjith6416
    @gincyrenjith6416 8 หลายเดือนก่อน +6

    what a songgg ....such angelic voices....weve heard this song a 1000 times still never get bored....keep up the good work team..❤ Amen Hallelujah✝️💝

  • @beautifulqueen9824
    @beautifulqueen9824 ปีที่แล้ว +5

    Nothing is impossible for him! Praying for especially those who are going through stress, worry, fear, anxiety, depression! Don’t ever give up! May God give you joy, peace and love 🙏🏽🙏🏽

  • @jenniferjames773
    @jenniferjames773 2 ปีที่แล้ว +6

    Israelin Paripaalakan thaan uranguvathum illai, thoongavathum illai- The God of Israel HE never sleeps nor slumbers. 👍👍

  • @edwinemi2098
    @edwinemi2098 2 ปีที่แล้ว +7

    Good song ഇതിന്റെ പിന്നിൽ പ്രെവെർത്തിച്ച എല്ലാവരെയും സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ അമേൻ

  • @mollygeorge5995
    @mollygeorge5995 2 ปีที่แล้ว +6

    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രയേലിൻ പരിപാലകൻ താൻ 🙏🙏 amazing.. God bless you all

  • @rknist
    @rknist 2 ปีที่แล้ว +11

    Beautiful song, music and Visuals. Good job Rex media.

  • @osmon2473
    @osmon2473 2 ปีที่แล้ว +8

    how relieving and promising it is to see a group of youngsters praising and worshiping god as a group, with all its spirit and all glory
    such a wonderfull composition and the cinematography too
    hearing on loop since months.

  • @subithajoji
    @subithajoji 6 หลายเดือนก่อน +7

    All time fav❤ when life gives me thrones & moving to hear this I feel this THIS TOO SHALL PASS!!🙏

  • @bobbyabraham8808
    @bobbyabraham8808 2 ปีที่แล้ว +7

    Happy to see the youth praising Jesus. Praise the lord

  • @ponnuse2
    @ponnuse2 2 ปีที่แล้ว +8

    Really really no words to explain dear youngsters would love to be part of ur ministry I am a psychiatric counselor and basically a professional Christian devotional singer too... Praise God really vibed up by seeing this worship of youngsters

  • @sam24_7
    @sam24_7 2 ปีที่แล้ว +7

    For a long time, passionless and meaningless songs made just for commercial enterprise has been the scene. I'm glad God through the season of Covid has taken down those spirits of commercialism.
    I am sure many of us now see that the malayalam worship scene is moving back from commercial to devotional again, moving back to the heart of God and the heart of worship.
    Meaningful lyrics, powerful music, songs that usher people into the very presence of the Lord is making a comeback. I rejoice to see this day.

  • @sajimathew6873
    @sajimathew6873 4 หลายเดือนก่อน +7

    I don't know why...i feel this song so special...❤❤❤❤

  • @bincysaji4954
    @bincysaji4954 10 หลายเดือนก่อน +11

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു

  • @Katie-pz7hq
    @Katie-pz7hq 2 ปีที่แล้ว +11

    This song is speaking to my soul and blessing me in this season.

  • @dianaa1752
    @dianaa1752 ปีที่แล้ว +5

    Psalm 121 :He who watches over Israel
    will neither slumber nor sleep!
    Such a great worship team. Shalubhai, as you worship the Lord in Heaven, I am tearing up watching your beautiful daughter worshiping the Lord in this blessed song . Lord, you continue to be faithful from one generation to another.

  • @angelpaul6894
    @angelpaul6894 2 ปีที่แล้ว +7

    ഇത് എത്ര വട്ടം കേട്ടു എന്ന് എനിക്കും പോലെ അറിയില്ല 🙏🏻❤️

  • @nishathomas3565
    @nishathomas3565 10 หลายเดือนก่อน +9

    This song gives me strength and hope❤❤❤

  • @Rosemariya-sf9of
    @Rosemariya-sf9of 10 หลายเดือนก่อน +10

    Ente eshoye..🤍🤍🤍🤍🤍

  • @charlycharly3859
    @charlycharly3859 2 ปีที่แล้ว +6

    ഒരു അനുഗ്രഹീത ഗാനം വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വസം ആകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏

  • @aleenaabel2721
    @aleenaabel2721 2 ปีที่แล้ว +6

    Sruthy's voice fills me with holly spirit.💗... Voice is amazing... 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @SruthyJoy
      @SruthyJoy 2 ปีที่แล้ว

      Praise God! ❤️🙏🙏

  • @mercyantony3322
    @mercyantony3322 ปีที่แล้ว +3

    Whoever watches or sings this song daily , will definitely have peace and great Blessings in their life because here we are with Almighty Glorifying Him
    🙏🙏🙏

  • @nelsongeorge4321
    @nelsongeorge4321 2 ปีที่แล้ว +8

    ആദ്യം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടപെട്ട ഒരു ഗാനം. പിന്നെയും പിന്നെയും കേട്ടു. Wow... God bless everyone behind this song...