Sarva Sainyadhipan Yeshu | Blesson Memana | New Praise and Worship Song

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 824

  • @blessonmemana
    @blessonmemana  3 ปีที่แล้ว +543

    സർവ്വ സൈന്യാധിപൻ യേശു
    സർവ്വ അധികാരിയാം യേശു
    സർവ്വ നാമത്തിനും മേലെ
    സർവ്വ ശക്തനാകും യേശു 2
    Sarva Sainyadhipan Yeshu
    Sarva Adhikariyam Yeshu
    Sarva Namathinum Mele
    Sarva Sakthanakum Yeshu
    രാജാധി രാജനെ കർത്താധി കർത്തനെ
    താൻ മാത്രം അമർത്യത ഉള്ളവനെ
    വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
    യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2
    Rajadhirajane Karthadhikarthane
    Thaan Mathram Amarthyatha Ullavane
    Veeranam Dhaivame Albhutha Manthriye
    Yahe Ee Yudham Angeykullath
    കാൽവറിയിൽ വൈരികളിൻ
    ആയുധം നിർവീര്യമായി
    അടിപ്പിണരിൽ വ്യാധികളിൻ
    വേരുകൾ നിർജീവമായി 2
    ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
    യേശു കർത്താവ് രക്ഷാ നായകൻ 2
    Kaalavariyil Vairikalin
    Ayudham Nirveeryamai
    Adippinaril Vyadhikalin
    Verukal Nirjeevamayi
    Krushil Muzhangiya Vijayolsavam
    Yeshu Karthav Raksha Nayakan
    ക്രിസ്തുയേശുവിൽ ജയോത്സവമായി
    നമ്മെ നടത്തിടും
    എല്ലായിടത്തും തൻ സൗരഭ്യമായി
    നമ്മെ അയച്ചീടും 2
    ദേശം തുറന്നീടും വഴി ഒരുക്കീടും
    താമ്ര വാതിലും താൻ തകർത്തീടും 2
    Kristhu Yeshuvil Jayolsavamayi
    Namme Nadathidum
    Ellayidathum Than Sourabhyamai
    Namme Ayacheedum
    Dhesham Thuranneedum Vazhi Orukkeedum
    Thaamra Vaathilum Thaan Thakartheedum
    ഭയപ്പെടാതെ ഉറച്ചു നിന്ന്
    സ്തോത്രം പാടിടാം
    ബാഖയിൻ താഴ്‌വരയോ
    ബറാഖ ആയീടുമേ 2
    സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
    പരിശുദ്ധനാം ആത്മാവിനാൽ 2
    Bhayappedathe Urachuninnu
    Sthothram Paadidam
    Bacayin Thazhvarayo
    Beracah Ayeedume
    Sainyathal alla Sakthiyal alla
    Parisudhanam Athmavinal
    യേശു നല്ലവൻ ദയ ഉള്ളവൻ
    ജയ വീരനാം സൈന്യാധിപൻ 2
    Yeshu Nallavan Dhaya Ullavan
    Jayaveeranam Sainyadhipan

  • @mathewjohn3158
    @mathewjohn3158 2 ปีที่แล้ว +137

    ജീസസ് നെ വെല്ലാൻ ഒരുദൈവം ഇല്ല അതാണ് സത്യം

  • @akhilaaki2753
    @akhilaaki2753 ปีที่แล้ว +64

    എന്നെ ജീവിതത്തിൽ വിജയിപ്പിച്ചത് യേശു ആണ് എന്റെ അപ്പൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹i am the win 🙏

  • @prachodanamedia3346
    @prachodanamedia3346 3 ปีที่แล้ว +260

    ദൈവ ദാസനെ, ക്രിസ്തീയ ഗാന കൈരളിയിൽ വേറിട്ട വരികളും സംഗീതവുമായി ദൈവത്തിനായി തിളങ്ങുന്ന താങ്കളിലെ ദീപശിഖ അധികം അധികമായി ജ്വാലിക്കട്ടെ, പ്രശോഭിക്കട്ടെ 🔥🔥🔥🔥👍🙏

  • @YahovaYire-ho1cb
    @YahovaYire-ho1cb 2 ปีที่แล้ว +18

    കർത്താവിനെ എത്രത്തോളം ഉയർത്തി സ്തുതിചുപാടാൻ പറ്റുമോ അത്രത്തോളം മനുഷ്യ ആയുസിൽ അത്ധേഹം ശ്രമിക്കുന്നു. ശരിക്കുള്ള ഭക്തനു അതും തൃപ്തി ആകില്ല, അത്രക്കും വർണിച്ചു ഒതുക്കുന്ന ഒന്നല്ല കർത്താവിന്റെ നമുക്കുവേണ്ടി നൽകിയ സ്നേഹം.

  • @jothir.1565
    @jothir.1565 3 ปีที่แล้ว +14

    ജീവിതാവസാനം വരെ യുദ്ധവീരനാം ദൈവത്തിന്റെ വിശ്വസ്ഥനായ പോരാളി ആയിരിക്കാൻ ബ്ലെസ്സൺ ബ്രദറിനെ ദൈവമേ അങ്ങ് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @Akku9233
    @Akku9233 2 ปีที่แล้ว +21

    Blessed song🥰🥰....
    അവസാനത്തെ ഫ്ലൂട്ട് വായിക്കുന്നതിനു അഡിക്ട് ആയിപ്പോയവരുണ്ടോ 🤔🤔......
    എന്നെ പോലെ😁

  • @sindhu1986
    @sindhu1986 3 ปีที่แล้ว +18

    അങ്ങയുടെ ഓരോ പാട്ടു കേൾക്കും ബോഴും കൃസ്തുവിനോടുള്ള, സ്നേഹം, വിശ്വാസം വും വർധികുന്നു, ഇനിയും ഒരുപാട് പാട്ടുകൾ ദൈവത്തിനു വേണ്ടി എഴുതുവാൻ പാടുവാൻ, ദൈവം അങ്ങയെ പ്രയോജനപെടുത്തട്ടെ, ബലപെടുത്തട്ടെ, അനുഗ്രഹിക്കട്ടെ🙏🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @drnayanas
    @drnayanas 8 หลายเดือนก่อน +3

    The Supreme power is Our Lord Jesus. Every knee shall bow every tongue will confess that Jesus christ is Lord🙌🙌🙌

  • @simmycruz3674
    @simmycruz3674 3 ปีที่แล้ว +12

    എത്ര ഫീൽ ഉള്ള സോങ്ങ് കർത്താവ് അനുഗ്രഹിക്കട്ടെ ഇനിയും pr 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🙌🙌🙌🙌🙌🙌🙌🙌

  • @akhilaaki2753
    @akhilaaki2753 ปีที่แล้ว +31

    ക്രിസ്തു യേശുവിനെ ജയോത്സവമായി നമ്മെ അയയച്ചിടും. സൂപ്പർ brother👍

    • @akhilaaki2753
      @akhilaaki2753 ปีที่แล้ว +2

      റൊമർ :8nte 11👍

    • @PrinceJoseThelappilly
      @PrinceJoseThelappilly ปีที่แล้ว

      യേശുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
      റോമാ 8 : 11

  • @bindusaji2399
    @bindusaji2399 9 หลายเดือนก่อน +2

    Wow

  • @PersisJohn
    @PersisJohn 2 ปีที่แล้ว +64

    Brother Blesson, all your songs are a blessing to me…some of them have moved me to tears and into a greater commitment….few of them are a permanent feature on my song list. This song has become my latest favourite ❤. I praise and thank God for your life and commitment towards God and His kingdom purposes. You are truly gifted, blessed and favoured by God! Your song writing skills is truly a gift from above. Your productions are excellent and classy👌May the Lord continue to flow through you and make you a greater blessing for the Body of Christ across the nations!

    • @blessonmemana
      @blessonmemana  2 ปีที่แล้ว +11

      God’s grace. It’s always a joy to hear from our sister in Christ, thank you.

  • @praisyp1226
    @praisyp1226 3 ปีที่แล้ว +8

    സർവസൈനാധിപൻ യേശു സർവ്വധികാരിയാ യേശു എല്ലാ നാമത്തിലും മേലെ സർവശക്തനാകും യേശു 🙏🙏🙏🙏🙏

  • @SheenaReji-vy8kz
    @SheenaReji-vy8kz 3 หลายเดือนก่อน +2

    നമ്മുടെ യേശു കർത്താവ് നമളെ രാവും പകലും നമ്മളെ കാത്തുസൂക്ഷിച്ചലൊ ദൈവമേ നന്ദി യേശുപ്പച്ചാ അതിന്റെ പകരം ഞാൻ ദൈവത്തെ പുകഴുത്തുകയു, വാഴുത്തുകയും, സേവിക്കുകയും ആരാധിക്കുകയും ചെയ്യും❤❤❤😊😊😊🌹🥰💌💞😚💖💓❤️

  • @ReshmaBabu-Malu
    @ReshmaBabu-Malu 3 ปีที่แล้ว +58

    മറ്റ് ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു festive mood create ചെയ്യുന്ന ഗാനം.. presentation,vocals... എല്ലാം ഉഗ്രൻ....

  • @radhakollam8972
    @radhakollam8972 3 ปีที่แล้ว +27

    വളരെ നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല. എന്റെ യേശുവിനെ ആരാധിക്കാൻ പറ്റിയ song. കേൾക്കും തോറും ആത്മാവിൻ നിറവ് അറിയുന്നു. ദൈവത്തിന്റെ സ്നേഹംഅറിയുന്നു.
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @josek.t8027
    @josek.t8027 3 หลายเดือนก่อน +2

    ദൈവത്തിനു സ്തുതി ഗാനം വളരെ മനോഹരമായിരിക്കുന്നു എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @normalgamer6321
    @normalgamer6321 3 ปีที่แล้ว +16

    KEYBOARD VAYICHA CHETTAN PWOLICH I REALLY LOVED IT ...............

  • @krishnakumarvijayan4305
    @krishnakumarvijayan4305 2 ปีที่แล้ว +12

    ദൈവത്തിന്റെ നാമത്തിനു മഹത്വമുണ്ടാകട്ടെ 🙏🙏🙏 ഇത്രയുംനാൾ കേട്ടതിൽവച്ചു ഏറ്റവുംനല്ല ഗാനം ❤❤❤❤ നല്ല നല്ല പാട്ടുകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @katiejsj7319
    @katiejsj7319 3 ปีที่แล้ว +48

    I'm from tamilnadu, I'm so addicted to his songs and really lift up my spirit in christ ....may God bless u more ....

  • @AyonaAjona
    @AyonaAjona 9 หลายเดือนก่อน +2

    God bless you all ❤❤️

  • @esthermahesh
    @esthermahesh 3 ปีที่แล้ว +43

    യേശു ജയവീരനാം സർവ്വ സൈന്യാധിപൻ 👏🏼ആമേൻ 👏🏼Very Blessed Song 👏🏼👏🏼👏🏼👌👌👌Glory to God 👏🏼👏🏼👏🏼

  • @whiteclass5411
    @whiteclass5411 3 ปีที่แล้ว +10

    യേശു നല്ലവൻ ദയവുള്ളവൻ
    ജയവീരനാം സൈന്യാധിപൻ
    🙏👍

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +8

    ഈ ഗായകരോടപ്പം പാട്ട് കേട്ടാൽ അറിയാതെ ആൽമാവിൽ ആരാധിച്ചു പോകും അത്ര ബ്യൂട്ടിഫുൾ song ആണ് 🙏

  • @introvert903
    @introvert903 4 หลายเดือนก่อน +2

    Keyboard vaayana adipoli 🤩🔥❤️🧡head set vach kekkumbo poli ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @solomonbabu1083
    @solomonbabu1083 3 ปีที่แล้ว +4

    Deepness in lirics and smell a jewish traditional mix with thmmil. Sweet and high level. Enter in Heaven with music. G B the team.

  • @LD72505
    @LD72505 2 ปีที่แล้ว +8

    Amen, എത്ര അനുഗ്രഹീതമായ പാട്ട്.
    ബ്ലസൻ മേനയുടെ പാട്ടുകൾ എല്ലാ വ്യത്യസ്ത പുലർത്തുന്നതാണ്

  • @rakhischannel8521
    @rakhischannel8521 9 หลายเดือนก่อน +3

    Abhishekathinte varikal....God bless you sahodara💓

  • @soumyasarojam
    @soumyasarojam 7 หลายเดือนก่อน +3

    എന്റെ യേശു അപ്പയെ എത്ര സ്തുതിച്ചാലും മതി വരില്ല🙏🙏🙏🥰

  • @gigieldhose9934
    @gigieldhose9934 3 ปีที่แล้ว +14

    കനലെരിയുന്ന ഹൃദയങ്ങൾക്ക് ഒരു സ്വാന്തനമാണല്ലോ സംഗീതം. വിശുദ്ധിയും, വേർപ്പാടും എന്നത് പോലെയാ ---- എല്ലാ പാട്ടുകളും'' വേർപ്പാട് ഉള്ള വാക്കുകളും വാചകങ്ങ ളും: കർത്താവിന്റെ വരവ് താമസിക്കുന്നെങ്കിൽ ---- ഇനിയും എഴുതാൻ ഇടയാകട്ടെ: God bless you.❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +29

    Br. Blessan. ഒരുപാട് പാട്ടു എഴുതാനും പാടുവനും ദാരാളമായി ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏

  • @lizybiju182
    @lizybiju182 3 ปีที่แล้ว +7

    Amen 🙏 Amen hallelujah 🔥💖 Amen സർവ്വശക്തനായ ദൈവത്തെ അടിയുറച്ച വിശ്വാസ്സത്തോട് സ്തുതിയ്ക്കുന്നു🙏🔥💖💖🔥🙏🙏🙏🙏🔥👋👋

  • @LasYaLite
    @LasYaLite ปีที่แล้ว +4

    As you listen to this song, you will see King Jesus Christ descending from heaven....
    THE KING 👑 IS ARRIVING
    AMEN🙏🏻🙏🏻🙏🏻❤️☺️😊😍🥰😘❤️
    I LOVE YOU JESUS CHRIST

  • @bencymolbabu2292
    @bencymolbabu2292 ปีที่แล้ว +5

    ദൈവദാസനെയു൦ മറ്റു എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇനിയും ദൈവത്തിനായി അധികം പ്രയോജനപ്പെടട്ടെ. 🌹

  • @ushasbonsle2568
    @ushasbonsle2568 2 ปีที่แล้ว +8

    ഓരോ തവണയും അങ്ങിലൂടെ പുറത്തുവരുന്ന പാട്ടുകൾ ദൈവമഹത്വം കൂടുതൽ ദർശിക്കുവാൻ കഴിയുന്നു.ഇനിയും അതിനുള്ള കൃപ ദൈവം നൽകട്ടെ Thank you Br for this സോങ്.

  • @തങ്കൂസ്vlog
    @തങ്കൂസ്vlog 2 ปีที่แล้ว +2

    യേശുവേ നന്ദി അപ്പാ സ്തോത്രം നീ എന്നേക്കും നല്ലവൻ മതിയായവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻ആമേൻ

  • @ShebaBijuUK
    @ShebaBijuUK 3 ปีที่แล้ว +35

    Wow!!!!amazing grace of God. Lyrics,, tune, vox, orchestra, presentation എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌ഇനിയും പിറക്കട്ടെ ഒരുപാട് ഗാനങ്ങൾ....സർവ്വ സൈന്യാധിപന്റെ വരവ് താമസിച്ചാൽ... God bless the entire team🙏

  • @praisyp1226
    @praisyp1226 3 ปีที่แล้ว +2

    Blessan br ... Dhaivam orupadu upayogikkatte🙏

  • @ShyamMac
    @ShyamMac 3 ปีที่แล้ว +131

    Blessonchaa…Achaa, thank you for this memorable oppurtunity. It's not just any work for me but it's my ministry. I value it more!❤️❤️🥰

    • @blessonmemana
      @blessonmemana  3 ปีที่แล้ว +40

      Thank you dear, God bless you

    • @princedani8842
      @princedani8842 3 ปีที่แล้ว +2

      Machaaane Orchestration powliiiiiichuuuu
      ❤️❤️❤️❤️❤️❤️❤️

    • @abelabiya7332
      @abelabiya7332 3 ปีที่แล้ว +1

      🔥🔥🔥🔥🔥🔥 amen

    • @KELOSTOR
      @KELOSTOR 3 ปีที่แล้ว

      @@blessonmemana hi

    • @andrewblog7400
      @andrewblog7400 3 ปีที่แล้ว +1

      shyam brooo...nyc God bless u...tk care

  • @lizybiju182
    @lizybiju182 3 ปีที่แล้ว +4

    🙏💖🙏🔥🕊️💐🙏👍 Amen 🙏 Amen സർവ്വസൈന്യാധിപനായ ദൈവത്താൽ കൂടുതൽ അനുഗ്രഹങ്ങളാൽ നിറയട്ടെ

  • @santhoshedassery4716
    @santhoshedassery4716 หลายเดือนก่อน

    ഒരു ദിവസം എല്ലാ മുട്ടുകളും മടങ്ങും യേശുക്രിസ്തുവിൻ്റെ മുന്നിൽ

  • @backto21st88
    @backto21st88 3 ปีที่แล้ว +5

    Hi.. Blesson, i am Aslam nursing.. beautifully sung . Nice work. Happy to watch you again

  • @praisyp1226
    @praisyp1226 3 ปีที่แล้ว +26

    ദൈവത്തിന്റെ ഗിഫ്റ്റാണ് ബ്ലെസ്സൻ brother...അതിമനോഹരം ശക്തവുമായ ... വരികൾ.... പുതുമയെറിയ സംഗീത ഉപകരണങ്ങൾ...... അതിശക്തമായ ദൈവികസാനിധ്യം 🙏

  • @kripapthomas7572
    @kripapthomas7572 3 ปีที่แล้ว +1

    😍😍kelkumpol thanne oru unarv deivam anugrahikatee

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 8 หลายเดือนก่อน +3

    👍🏻👍🏻👍🏻🙏🏻🙏🏻👍🏻👍🏻🙏🏻❤❤❤❤❤❤ അടിപൊളി കർത്താവിന് വേണ്ടി ശോഭിക്കുക

  • @joppansvlogzz8862
    @joppansvlogzz8862 2 ปีที่แล้ว +2

    Kurachu nalaayi neritu kanan aagrahichu . Inne athu jesus alivil vachu santhichathil santhosham. God bless you brother

  • @febymg
    @febymg 3 ปีที่แล้ว +23

    Powerfull song, lyrics and vocals.. Shyam's orchestration is totally power packed. And what an amazing mix by the one and only Renjith Rajan. That mix and powerful mastering has indeed made this song sound beautiful. Rythm and percussion, backing vox all have done a wonderful job. God bless the whole team.

  • @voicevibe3167
    @voicevibe3167 3 ปีที่แล้ว +1

    കിടിലം

  • @winsoulsacademy632
    @winsoulsacademy632 3 ปีที่แล้ว +8

    What a song expressing the very nature of Christ as Lord, captain of the angels…….Lord of all. Powerful Blesson achayan

  • @JOHNZCOCHIN
    @JOHNZCOCHIN หลายเดือนก่อน

    The powerfull GOD.... MY JESUS CHRIST..... HALLELOOYYAAAA... ❤️❤️❤️❤️ WORLD... LOVES YOU... 🙏🙏🙏

  • @kusulalithasaisandeepthi9648
    @kusulalithasaisandeepthi9648 3 หลายเดือนก่อน +1

    Sarva Sainyadhipan Yeshu
    Sarva Adhikariyam Yeshu
    Sarva Namathinum Mele
    Sarva Sakthanakum Yeshu
    Rajadhirajane Karthadhikarthane
    Thaan Mathram Amarthyatha Ullavane
    Veeranam Dhaivame Albhutha Manthriye
    Yahe Ee Yudham Angeykullath
    Kaalavariyil Vairikalin
    Ayudham Nirveeryamai
    Adippinaril Vyadhikalin
    Verukal Nirjeevamayi
    Krushil Muzhangiya Vijayolsavam
    Yeshu Karthav Raksha Nayakan
    Kristhu Yeshuvil Jayolsavamayi
    Namme Nadathidum
    Ellayidathum Than Sourabhyamai
    Namme Ayacheedum
    Dhesham Thuranneedum Vazhi Orukkeedum
    Thaamra Vaathilum Thaan Thakartheedum
    Bhayappedathe Urachuninnu
    Sthothram Paadidam
    Bacayin Thazhvarayo
    Beracah Ayeedume
    Sainyathal alla Sakthiyal alla
    Parisudhanam Athmavinal
    Yeshu Nallavan Dhaya Ullavan
    Jayaveeranam Sainyadhipan

  • @lijivarghese4857
    @lijivarghese4857 3 ปีที่แล้ว +8

    Sovereign God-Our father, what a privilege to be called His❤️
    Powerful lyrics and nice music.
    God Bless the whole team.

  • @lathikal7256
    @lathikal7256 3 ปีที่แล้ว +1

    Daivasnehathal nirakkunna ee nalla ganathinayi nanni appaaaaa....

  • @francisroy8060
    @francisroy8060 2 หลายเดือนก่อน

    ബ്ലെസ്സൺ ബ്രദർ 🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അങ്ങയുടെ ഒത്തിരി നല്ല ഗാനങ്ങൾ പരിശുദ്ധാത്മാവ് ദൈവ ജനത്തിന് നൽകുന്നു... അത് ഇനിയും തുടരട്ടെ... യേശു മാത്രമാണ് കർത്താവ് എന്ന ക്രൈസ്തവ സമൂഹം മുഴുവൻ ഏറ്റുപാടട്ടെ ജീവിക്കട്ടെ പ്രസംഗിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

  • @bittureji5258
    @bittureji5258 2 ปีที่แล้ว +3

    Blesson uncle പത്തനാപുരം എന്നാ സ്ഥലത്ത് pypa state ക്യാമ്പ് നടത്തുന്നുണ്ട് അപ്പോൾ അവിടെ varumpol പാടണേ പ്ലീസ് ❣️❣️❣️❣️

  • @kechia646
    @kechia646 3 ปีที่แล้ว +18

    Whoa!!!! This is just mind blowing
    Another revolutionary music.
    Just amaaaaiiiiiizing, loved that Arabic touch 🔥
    Blessings!!
    Whole team blazed it with their energy!
    This deserves so much of love.

  • @BOBVAG70
    @BOBVAG70 3 ปีที่แล้ว +12

    Dr. Blesson,
    Your songs have a healing power! Breaks into the souls of current generation lifting up the name of Almighty Jesus!!
    God Bless!

  • @revathyk2686
    @revathyk2686 2 ปีที่แล้ว

    Amen very very super song in spritual world very super music also god bls your entire team

  • @jhansymathew9725
    @jhansymathew9725 2 ปีที่แล้ว +1

    I am so glad and praising Jesus Christ for this worship song, using shophar and flags to worship our Lord Jesus Christ
    As a Keralite I am so proud to see this

  • @Ijbsvlogs144
    @Ijbsvlogs144 3 ปีที่แล้ว +1

    സര്‍വ്വ സൈന്യാധിപന്‍ യേശു

  • @achsahelizabethbenny358
    @achsahelizabethbenny358 ปีที่แล้ว

    അവസാനത്തെ ആ flute 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @susheelarajanofficial
    @susheelarajanofficial 7 หลายเดือนก่อน +2

    Between th bg jazz style and piano😮

  • @rbn-lw6fw
    @rbn-lw6fw 2 ปีที่แล้ว +2

    വീണ്ടും ഇതുപോലെ ഉള്ള പുതിയ പുതിയ പാട്ടുകൾ പാടാനും. എഴുതാനുo കഴിയട്ടെ.ഞങ്ങളുടെ പ്രാത്ഥന എന്നുo ഉണ്ട് ആവും ഞാൻ കുറച്ചു song എഴുതിയിട്ടുണ്ട് 😌🎬

  • @joyalms301
    @joyalms301 3 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാതെ പാട്ട് 👍🤝

  • @Gincydijodanavumkal
    @Gincydijodanavumkal 3 ปีที่แล้ว +7

    All praise you lord Jesus..... very meaningful words ...I felt keep dancing ND praising father... instrumental team made a wonderful job..... let's praising father amen amen hallelujah

  • @akshayavinod3033
    @akshayavinod3033 3 ปีที่แล้ว +2

    Wow.... Amazing..... No words to say...... അത്രയ്ക് മനോഹരം ഈ ഗാനം ❤

  • @bejoymathew7200
    @bejoymathew7200 3 ปีที่แล้ว +9

    Different level of song…..very awesome …..the real praise with joy …..the lyrics also good ….God bless you and Teaam

  • @alexprakash3847
    @alexprakash3847 7 หลายเดือนก่อน +1

    Super God bless you

  • @ReejaMol-lb1yx
    @ReejaMol-lb1yx 2 หลายเดือนก่อน +1

    അടിപൊളി പാട്ട്

  • @NMS461
    @NMS461 3 ปีที่แล้ว +1

    ഒരുപാട് നന്ദി ഗുഡ് ജോബ് ആൻഡ് ജോബ്സ്

  • @worship24x7
    @worship24x7 3 ปีที่แล้ว +11

    Very powerful worship song. Powerful lyrics .. Amazing rendering... Music is awesome @ Shyam Mac. Video is also seems another level... God bless You Blesson brother and Team

  • @vivekrajvbroz6572
    @vivekrajvbroz6572 3 ปีที่แล้ว

    നൃത്തം ചെയ്ത് ആരാധിക്കാൻ പറ്റിയ പാട്ട് 🔥🔥😍😍🕺🏼🕺🏼

  • @thampythomas7623
    @thampythomas7623 2 หลายเดือนก่อน

    മനോഹരമായ ഗാനം🙏🙏🙏 Jesus

  • @meeram1068
    @meeram1068 3 ปีที่แล้ว +18

    He never fails to maintain the uniqueness in every song🎉.. Loved this Song..It holds the powerful lyrics🙏🏼..Kudos😍.. May God bless this team. ❤️

  • @ത്രിത്വദർശനം
    @ത്രിത്വദർശനം 3 ปีที่แล้ว +1

    ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രതിഫലിക്കുന്ന വരികൾ. ഉൽഖണ്ഠ നിറഞ്ഞ ജീവിത സാഹചര്യത്തിൽ ഉൾക്കരുത്തേകാൻ പര്യാപ്തമായ സംഗീതം. ദൈവം ഇനിയും തന്റെ ദാസനെ ഉപയോഗിക്കട്ടെ.

  • @leenab554
    @leenab554 3 ปีที่แล้ว +5

    Yesu nallavan dhaya ullavan love this song God bless you pastor

  • @ajithlv
    @ajithlv 2 ปีที่แล้ว +2

    ദ്രുത താളത്തിലുള്ള ഈ പാട്ട് ഇലക്ട്രോണിക് ഡ്രം ന്റെ അമിത ഉപയോഗത്താൽ നശിപ്പിക്കാതെ വിവേകത്തോടെ ചെയ്തു. Appreciation... ❤❤

  • @aneeshachankunjuachankunju7047
    @aneeshachankunjuachankunju7047 11 หลายเดือนก่อน

    സർവ്വസൈന്യാധിപൻ യേശു സർവ്വശക്തനാം യേശു.. ആമേൻ 🙏🙏

  • @remremikhawlhring8727
    @remremikhawlhring8727 3 ปีที่แล้ว +6

    Amazing voice ,,watching for the first time from Mizoram,, Jesus is the One who only perfectly and the One always love and beside us,we are born for just love him back ,and call upon the name of what we are in any trouble ,and he will be there in spirit to help us by our side,,,keep going ,,amazing

  • @JESUSLOVES-k5c
    @JESUSLOVES-k5c 2 หลายเดือนก่อน +1

    Jesus is God 🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤🧡🧡🧡🧡🧡❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ThresiaEmmanuel
    @ThresiaEmmanuel 7 หลายเดือนก่อน +1

    Praise the Lord 🙏 Amen Halleluiah 🙏 ❤🙏

  • @ajikumar5669
    @ajikumar5669 3 ปีที่แล้ว +4

    Super song godblessyou👍👍

  • @anandhucs3759
    @anandhucs3759 8 หลายเดือนก่อน +1

    യേശുവേ🥰🥰🥰

  • @JacobPeter-qb3lk
    @JacobPeter-qb3lk 7 หลายเดือนก่อน +2

    Very Blessed song God Bless you all🙏🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 ปีที่แล้ว +1

    GLORY TO GOD ALWAYS FOREVER MORE

  • @MuthukrisnanN
    @MuthukrisnanN 8 หลายเดือนก่อน +1

    Jesus lives today ❤❤

  • @Vidhya6282
    @Vidhya6282 2 ปีที่แล้ว +1

    🙏🏼🔥🙏🏼❤️🔥🙏🏼amen🙏🏼

  • @thehistoryclass
    @thehistoryclass 3 ปีที่แล้ว +6

    Good song..Lyrics, music, vocals..just perfect.

  • @andrewblog7400
    @andrewblog7400 3 ปีที่แล้ว +2

    bro...really beautiful song

  • @voicevibe3167
    @voicevibe3167 3 ปีที่แล้ว +2

    അടിപൊളി തകർത്തു പൊളിച്ചു

  • @lijivipin3101
    @lijivipin3101 3 ปีที่แล้ว +2

    Valare anugrahikkapetta song Sari ne iniyum daivam sakthamayi upayogikatte amen 🙏🙏🙏🙏

  • @JasminMaryKurian
    @JasminMaryKurian 3 ปีที่แล้ว +9

    Meaningful and powerful lyrics.... very good music...May God use you further more for His glory..... God bless you.....

  • @beeharryjaya6906
    @beeharryjaya6906 2 ปีที่แล้ว

    Glory to the Lord yeshu halleluia love it
    Mad of yeshua Jesus in love thank you Lord for lots of brother's ,sister's in everywhere in the world 🌎 🙏 ❤ loves
    Continue to celebrate our Lord known like Him Halleluia Halleluia, music 🎶 instruments chorus ooohhh wwwoooowww just for adorable, honoured Jesus christ my love 💓 ❤

    • @beeharryjaya6906
      @beeharryjaya6906 2 ปีที่แล้ว

      Jaya n family from Mauritius 🇲🇺 ❤

  • @sachin.j3676
    @sachin.j3676 3 ปีที่แล้ว +1

    പരിശുദ്ധന്മാവ് സാന്നിത്യം നിറഞ്ഞു നിൽക്കുന്നു 🙏🙏🙏🙏🔥🔥🔥

  • @neethasaiju4817
    @neethasaiju4817 2 ปีที่แล้ว +1

    Amen sthothram Appa 👏👏👏👏👏👏🙏🙏🙏🙏🙏🔥🔥🔥

  • @nolinjohnson
    @nolinjohnson 27 วันที่ผ่านมา

    Jesus is living God🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sttell5821
    @sttell5821 8 หลายเดือนก่อน +1

    죽어서나 살아서나 당신 임재로 족하도다,아멘 주님을가진자 세상을 소유한 자에요

  • @estherchildofjesus175
    @estherchildofjesus175 3 ปีที่แล้ว +13

    Blessed song brothers💙Indeed our Lord Jesus is above all other names and He deserves all glory forever!!!🙏😍

  • @minijoseph1606
    @minijoseph1606 7 หลายเดือนก่อน +1

    Amen Amen 🙌🏻psalms 18:39