Soundarya Poornan | Blesson Memana | New Malayalam Worship Song [4K]

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 335

  • @FantasyJourney
    @FantasyJourney ปีที่แล้ว +11

    എന്റെ കുറെ വര്ഷങ്ങള്ക്കു ശേഷം നല്ലൊരു ക്രിസ്ത്യൻ സോങ് കേട്ടു 😊😊😊😊 പെട്ടന്ന് കേട്ടപ്പോ ഹിന്ദു സോങ് പോലെ തോനിയവർ ഉണ്ടോ 😊?

  • @lijoanto9786
    @lijoanto9786 ปีที่แล้ว +12

    സൗന്ദര്യ പൂർണനാം പ്രാണപ്രിയ അങ്ങേ
    എങ്ങനെ ഏഴ ഞാൻ
    വർണിച്ചീടും
    കോടാകോടി ദൂധർ പാടി സ്തുതിക്കുമ്പോൾ
    ഏഴക്കു നൽകാൻ ഈ സ്നേഹം മാത്രം (2).
    സൗന്ദര്യ പൂർണൻ യേശു
    സർവ്വാഗ സുന്ദരൻ യേശു
    എൻ ആദ്യ പ്രേമം യേശു
    എൻ ജീവകാരണൻ യേശു (2).
    ഉലകത്തിൽ ആരും ഇതുപോലെ എന്നെ
    അറിഞ്ഞതില്ലേ തെല്ലും കനിഞതില്ലേ
    ആഴകൊന്നുമില്ലാത്ത ആർഹതയില്ലാത്ത
    ഏഴയെനിക്കായി തൻ ഉയിർകൊടുത്തേ
    സൗന്ദര്യ പൂർണൻ യേശു
    സർവ്വാഗ സുന്ദരൻ യേശു
    എൻ ആദ്യ പ്രേമം യേശു
    എൻ ജീവകാരണൻ യേശു (2).
    കാൽവരി ക്രൂശിൽ തിരുനിണമെഴുതിയ
    പ്രണയകാവ്യം എൻ മനം കവർന്നേ
    ജീവിത യാത്രയിൽ
    പാതകളിൽ നാഥൻ
    വചന പുഷപ്പങ്ങളുമായി കാത്തു നിന്നേ .
    സൗന്ദര്യ പൂർണൻ യേശു
    സർവ്വാഗ സുന്ദരൻ യേശു
    എൻ ആദ്യ പ്രേമം യേശു
    എൻ ജീവകാരണൻ യേശു (2).
    നിത്യതയോളം സ്നേഹിച്ചിടാം
    എന്ന
    ഉടമ്പടിയിൽ ഞാൻ കരം കൊടുത്തേ.
    നിത്യത മുഴുവൻ
    പാടിയാലും മമ
    പ്രാണപ്രിയൻ സ്തുതി തീരുകില്ല.
    സൗന്ദര്യ പൂർണൻ യേശു
    സർവ്വാഗ സുന്ദരൻ യേശു
    എൻ ആദ്യ പ്രേമം യേശു
    എൻ ജീവകാരണൻ യേശു (2).

  • @Kripa_Faith_Kvlm
    @Kripa_Faith_Kvlm 26 วันที่ผ่านมา +3

    Appa angekku nalkan sneham mathram... Love YOU LORD...APPAA

  • @armygril6901
    @armygril6901 ปีที่แล้ว +12

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ബ്ലെസ്സൺ പാസ്റ്റർ ഇപ്പോൾ തന്നെ ഞാൻ പല പ്രാവിശ്യം കേട്ടു കഴിഞ്ഞു സോങ്. ദൈവദാസന്റ് എല്ലാ സോങ്ങും എന്റെ ആത്മീയ ജീവിതത്തിലും എന്റെ കുടുംബത്തിലും ഒത്തിരി അനുഗ്രഹം ആണ് 🙏പ്രേത്യേകിച്ചു എന്റെ മോൾക്ക്‌ എല്ലാപാട്ടും by ഹെർട്ട് ആണ്. ദൈവ കരത്തിൽ പിന്നെയും ശക്തമായി ഉപയോഗിക്കുന്ന ഒരു ആയുധമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അനേകായിരം ആത്മക്കളെ ദൈവ പാദപീഡത്തിലേക്കു നടത്തുവാൻ കഴിയട്ടെ. 🙏🙏🙏🙏

  • @shijutkurian
    @shijutkurian ปีที่แล้ว +7

    നിത്യതയോളം സ്നേഹിച്ചിടാം എന്ന ഉടമ്പടി യിൽ ഞാൻ കരം കൊടുത്തേ 😘

  • @danielgeorge1328
    @danielgeorge1328 ปีที่แล้ว +19

    I don't know how many times I heard this song. I love ❤️ Jesus and love this song 🎵 God bless you abundantly 🙏 dear man of God

  • @shajithumpechirayil7687
    @shajithumpechirayil7687 ปีที่แล้ว +4

    Blessed like anything

  • @Bineeshpld
    @Bineeshpld ปีที่แล้ว +16

    കാൽവറി ക്രൂശിൽ തിരുനിണം എഴുതിയ
    പ്രണയ കാവ്യം എൻ മനം കവർന്നേ
    woww😍😍😍

  • @jollychacko2312
    @jollychacko2312 ปีที่แล้ว +2

    ENTE APPAYYEEEEE...... NANNIYODE APPPAYE STHUTHIKUNNU...... HALLELUJAHA

  • @The_first_love_jesus
    @The_first_love_jesus ปีที่แล้ว +33

    Yeshuve പോല്ലേ അവൻ എന്നിക്ക് കൊതിയാവുന്നു അപ്പഅപ്പന്റെ എന്നിക്ക് നഷ്ട്ടമായി🥺 അപ്പ sorry Dady ✝️ ഞാൻ തിരിച്ചു അപ്പന്റെ അടുത്ത് വരുന്നു അപ്പ luv u appa my dady ✝️...............

  • @poojasdev1995
    @poojasdev1995 ปีที่แล้ว +2

    Yeshuve nanni appaa nii mathrm madhiyenikku

  • @jibinmathewjf1329
    @jibinmathewjf1329 ปีที่แล้ว +8

    Blesson Memana and his powerful lyrics continues❤ God bless

  • @divyavallippadavil3476
    @divyavallippadavil3476 ปีที่แล้ว +11

    A meaningful, cherished, enjoyed, intense love for the Lord Jesus is felt in this song. One who is in deep love for Jesus can understand the feelings of this song.

  • @sharunvarghese4695
    @sharunvarghese4695 ปีที่แล้ว +8

    Beautiful Lyrics,music,orchestra, video…. Awesome Acha…

  • @josepoovakkatt
    @josepoovakkatt ปีที่แล้ว +5

    കാൽവരി ക്രൂശിൽ തിരുനിണം എഴുതിയ കാവ്യം..... 😥😥What a lyrics!! No words to express the love of Christ. Thank you brother. God bless you..

  • @albinsunny1908
    @albinsunny1908 ปีที่แล้ว

    അടിപൊളി music 👌🏻👌🏻👌🏻👌🏻

  • @femithafemu5620
    @femithafemu5620 ปีที่แล้ว +1

    Karthave anughrakkiname 🙏🙏🙏🥰🥰🥰💙💙💙

  • @RencyMathew
    @RencyMathew ปีที่แล้ว +4

    Beautiful Rendition, Meaningful Lyrics ❤. 👏🏻

  • @philadelphiafamilymedia
    @philadelphiafamilymedia ปีที่แล้ว +6

    ദൈവസ്നേഹത്തെ ഹൃദ്യമായി വർണ്ണിച്ചു ശാന്ത സുന്ദരമായ സംഗീത ആലാപനം . മനോഹരം. God bless You Blesson bro.... 💐💐💐💐

  • @ത്രിത്വദർശനം
    @ത്രിത്വദർശനം ปีที่แล้ว +5

    തേജസമ്പൂർണ്ണനായ രക്ഷകൻ യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രകീർത്തിക്കുന്ന ഹൃദയസ്പൃക്കായ വ്യത്യസ്തതയുള്ള സംഗീതം. അതുല്യമായ ഒരു ആ കർഷണം ഉളവാക്കുന്ന വരികളും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @Tmakat
    @Tmakat ปีที่แล้ว +1

    Beautiful beautiful beautiful

  • @worshipinspiritandintruth6388
    @worshipinspiritandintruth6388 ปีที่แล้ว +8

    Who is like Thee my Lord and my Saviour Yeshuappa!!
    If the skies tore apart, will I be able to meet Thee....It's a Neverending Longing to see Thee, Dada....Thy Love has captured my heart❤️ .....Jesus Pappa,you are 'The Heart of my heart '!!Forever Thine and Thine Only❤️‍🔥❤️‍🔥

  • @fatherrobinsahaya9457
    @fatherrobinsahaya9457 ปีที่แล้ว +1

    congratulations ..God bless your work.

  • @kenezperumpadavu7174
    @kenezperumpadavu7174 ปีที่แล้ว

    🤍🤍🤍❤️🤍🤍🤍
    🤍🤍🤍AMEN🤍🤍🤍

  • @JabeenaJabeena-ev9zk
    @JabeenaJabeena-ev9zk ปีที่แล้ว +1

    Ameen Hallelujah shtothram

  • @valsalahareesh4265
    @valsalahareesh4265 ปีที่แล้ว +1

    എന്റെ യേശുയപ്പാ സ്തോത്രം

  • @Abraham.v
    @Abraham.v ปีที่แล้ว +3

    GLORY TO GOD 🙏
    JESUS CHRIST IS MY FIRST LOVE ❤️
    LOVE YOU LORD
    JESUS CHRIST ALMIGHTY IS THE REASON FOR MY LIFE
    THANK YOU YESHU APPA
    JESUS CHRIST IS PERFECT IN BEAUTY
    GOD BLESS YOU
    MATHEW 28:20
    GOD BLESS YOU
    Blesson achacha

  • @Daniyageorge7749
    @Daniyageorge7749 ปีที่แล้ว +1

    Appaa uyir😘😍

  • @kuriakosetv7870
    @kuriakosetv7870 ปีที่แล้ว +1

    Goodsonggodblessyou

  • @fabtechmedia
    @fabtechmedia ปีที่แล้ว +2

    Acha....superb😍എന്താ ഫീൽ ...ഒരു പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സുഖം ...ഒന്നും പറയാൻ ഇല്ല awsome 💝

  • @divyaNila162
    @divyaNila162 ปีที่แล้ว +2

    എന്ത് നല്ല വരികൾ! ദൈവത്തിന് നന്ദി.... brother ൻ്റെ ഓരോ Song ഉം കേൾക്കുമ്പോൾ.... അത്ര വല്യ പാട്ട്കാരി ഒന്നും അല്ല but... എപ്പോഴും പാടികൊണ്ടേ ഇരിക്കും

  • @sujithgeorge7674
    @sujithgeorge7674 6 หลายเดือนก่อน

    Blessed song 🎉

  • @silumol6654
    @silumol6654 ปีที่แล้ว

    Buetiful song and singing

  • @amalaezekiel5554
    @amalaezekiel5554 ปีที่แล้ว +3

    I Am From Tamilnadu but I understand the language and I love 💕 this song.....and I memory it

  • @ani7110
    @ani7110 ปีที่แล้ว +1

    Woww...beautiful song

  • @mildajohn7800
    @mildajohn7800 6 หลายเดือนก่อน

    ❤️ very touching

  • @skariavarghese9407
    @skariavarghese9407 8 หลายเดือนก่อน

    Adipoli Meledy Blessed fellow Me, Blesson ❤❤❤❤

  • @Salishaijuaw
    @Salishaijuaw ปีที่แล้ว +1

    🙏🏻

  • @sreelathasreeni2007
    @sreelathasreeni2007 ปีที่แล้ว

    Wow .....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajeevup9679
    @sajeevup9679 ปีที่แล้ว

    My dear Doctor beautiful beautiful beautiful❤ very nice words very nice voice very nice very nice acting super super super 💯✌👑🙏🙏🙏🙏❤

  • @Ronaaaaaaaa123
    @Ronaaaaaaaa123 หลายเดือนก่อน

    🥰🙏❤🙌👍

  • @exodus9642
    @exodus9642 3 หลายเดือนก่อน +3

    സൗന്ദര്യ പൂർണ്ണൻ യേശു❤❤❤ എൻ ജീവകാരണൻ യേശു ❤❤❤

  • @mercyreji4048
    @mercyreji4048 ปีที่แล้ว +1

    praise the lord goodsong godblessyou🙏🙏💞💞🌹🌹✋✋

  • @siyuu2009
    @siyuu2009 9 หลายเดือนก่อน +1

    സൗന്ദര്യ പൂർണ്ണനാം പ്രാണപ്രിയ അങ്ങേ
    എങ്ങനെ ഏഴ ഞാൻ വർണിച്ചീടും കോടാകോടി ദൂതർ പാടി സ്തുതിക്കുമ്പോൾ ഏഴയ്ക്കു നൽകാനീ സ്നേഹം മാത്രം
    സൗന്ദര്യ പൂർണ്ണൻ യേശു സർവാംഗ സുന്ദരൻ യേശു എൻ ആദ്യ പ്രേമം യേശു എൻ ജീവ കാരണൻ യേശു
    ഉലകത്തിൽ ആരും ഇതുപോലെ എന്നെ അറിഞ്ഞതില്ലേ തെല്ലും കനിഞ്ഞതില്ലേ അഴകൊന്നും ഇല്ലാത്ത അർഹത ഇല്ലാത്ത ഏഴയെനിക്കായ് തൻ ഉയിർ കൊടുത്തേ
    കാൽവറി ക്രൂശിൽ തിരുനിണം എഴുതിയ
    പ്രണയ കാവ്യം എൻ മനം കവർന്നേ
    ജീവിത യാത്രയിൻ പാതകളിൽ
    നാഥൻ
    വചന പുഷ്പങ്ങളുമായ് കാത്തു നിന്നേ
    നിത്യതയോളം സ്നേഹിച്ചിടാമെന്ന
    ഉടമ്പടിയിൽ ഞാൻ കരം കൊടുത്തേ നിത്യത മുഴുവൻ പാടിയാലും മമ പ്രാണപ്രിയൻ സ്തുതി തീരുകില്ല

  • @jinuspjinusp1002
    @jinuspjinusp1002 ปีที่แล้ว

    Blessing song&singing

  • @savudhamanisavi
    @savudhamanisavi ปีที่แล้ว

    പാസ്റ്റെ റെ ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നു. ന്നു.

  • @nanisubham4069
    @nanisubham4069 ปีที่แล้ว

    All time god is goood

  • @kochuranimathew3641
    @kochuranimathew3641 ปีที่แล้ว

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ബ്രദർ God bless you brother

  • @burny1371
    @burny1371 ปีที่แล้ว +5

    All the songs of blessingmenon are anointing and blessing for everyone of us . GOD bless him more.

  • @jeevanphilipvarghese
    @jeevanphilipvarghese ปีที่แล้ว +5

    Amen. How beautiful You are JESUS our everlasting LOVE ❤️. Thank you Blessonchan.

  • @jobinjose7778
    @jobinjose7778 ปีที่แล้ว +1

    Amen
    Blessed Acha. 🤍🙌🏻
    God bless

  • @denilodennis_DAD_music_lab
    @denilodennis_DAD_music_lab ปีที่แล้ว +1

    Variety blessoncha ❤️

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 ปีที่แล้ว +1

    Oh what a beautiful song ❤️ i just love എൻ ആദ്യ പ്രേമം യേശു ❤️❤️❤️

  • @joffinpeniel
    @joffinpeniel ปีที่แล้ว

    Jesus will be in ❤

  • @athulya4348
    @athulya4348 ปีที่แล้ว

    അതെ എജീവകാരന്നൻ എശൂ
    ഉലകതിൽ ആരും ഇതുപോലെ എന്നെ അരിഞതില്ലെ തെല്ലും
    കനിഞതില്ലെ❤❤❤

  • @ronycait2015
    @ronycait2015 2 หลายเดือนก่อน

    Blessed song.. God bless you brother let God strengthen you to write many more euphonious songs🙏

  • @kuriakosetv7870
    @kuriakosetv7870 ปีที่แล้ว

    Goods9ng

  • @dipinlaldipin
    @dipinlaldipin ปีที่แล้ว

    Great

  • @jamesmuralee5277
    @jamesmuralee5277 ปีที่แล้ว

    Beautiful.....😍.

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 ปีที่แล้ว +1

    Blessed song😍❤️

  • @lailaani63
    @lailaani63 ปีที่แล้ว +3

    Yes Jesus you’re the brightest and most beautiful person. Blesson mon and teams God Definitely Bless you All for this effort 🙏🏽❤️

  • @Krupa-y1j
    @Krupa-y1j ปีที่แล้ว

    Love of God. God bless u🕊️

  • @prabhabalakrishan2563
    @prabhabalakrishan2563 ปีที่แล้ว

    AMEN best song

  • @valsalahareesh4265
    @valsalahareesh4265 ปีที่แล้ว

    എത്ര കേട്ടാലും മതിവരുന്നിലപ്പാ

  • @bibinkummalloor
    @bibinkummalloor ปีที่แล้ว +24

    എൻ ആദ്യ പ്രേമം യേശു.. Amen❤️❤️💞💞 blessed song and singing achaaa... 🥰❤️💞😘

  • @dayspring1
    @dayspring1 ปีที่แล้ว +3

    Thanks bro for this song.. may God use you to sing for him more…

  • @acs_izel
    @acs_izel ปีที่แล้ว +2

    This song's writing style and fulfillment can compare with only king solomon...
    Our lord jesus giving divine knowledge to blesson br also.. 🙏🏻✨️❤️🌸🌸🌸

  • @sumajacob7316
    @sumajacob7316 ปีที่แล้ว +3

    lovely,blessed lyrics enhancing the beauty of our lord and saviour🙏

  • @tessythomas2810
    @tessythomas2810 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @alicejoseph1638
    @alicejoseph1638 ปีที่แล้ว +1

    Very nice meaning. God bless you

  • @amargoldy4606
    @amargoldy4606 ปีที่แล้ว +1

    such a heart touching song soothens the heart really

  • @aleenajacob4920
    @aleenajacob4920 ปีที่แล้ว

    Beautiful singing ❤️❤️❤️wonderful composition ❤️❤️❤️great jesus😘😘😘😘

  • @josememana1
    @josememana1 ปีที่แล้ว +2

    Great lyrics and great music. God's love will surely capture the listener's hearts through this composition.

  • @paradisedigitalmedia6260
    @paradisedigitalmedia6260 ปีที่แล้ว +2

    കർത്താവിന്റെ മഹത്വത്തെ വർണ്ണിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം...

  • @jacobpjohnson1447
    @jacobpjohnson1447 6 หลายเดือนก่อน

    Amen 🙏🙏🙏🙏 praise the Lord 🙏

  • @josephkuriakose377
    @josephkuriakose377 ปีที่แล้ว +1

    ❤️🥰Blessings acha

  • @SubyVMathew
    @SubyVMathew ปีที่แล้ว +2

    Blessoncha Nice Composition and blessed lyrics .
    Antony bro superb arrangement 👌👌👌 God bless

  • @minnutysworld41
    @minnutysworld41 ปีที่แล้ว +1

    Superb 👏👍👍excellent Vedio work👏👏🫶

  • @sitharasitharasudhi9301
    @sitharasitharasudhi9301 ปีที่แล้ว +1

    Amen🙏🙏🙏🙏🙏

  • @mercyphilip1705
    @mercyphilip1705 ปีที่แล้ว

    Super super God bless you

  • @sojisabu4883
    @sojisabu4883 ปีที่แล้ว +1

    PRAISE THE LORD Amen amen amen amen amen amen amen......,..

  • @FriendsInJesusChrist
    @FriendsInJesusChrist ปีที่แล้ว +2

    Blessed Song n' Lyrics 🥰🥰🥰
    എൻ ആദ്യ പ്രേമം യേശു 😘💕

  • @johnsonvarghese338
    @johnsonvarghese338 ปีที่แล้ว +3

    വ്യത്യസ്തമയ ഗാനം.. ❤️അനുഗ്രഹിക്കപ്പെട്ടത്.. കാവ്യ വർണന.. God Bless you Pastor 🙏🙌❤️

  • @silvansaji
    @silvansaji ปีที่แล้ว +6

    Wow😍 Awesome Lyrics and music❤️💯

  • @samphilip8730
    @samphilip8730 ปีที่แล้ว +4

    Awesome brother!!… love the lyrics and the classical take on this beautiful composition describing our Savior’s love!!… blessings!!

  • @rahelammageorge3980
    @rahelammageorge3980 ปีที่แล้ว +1

    Beautiful devotional love song. In all means it is beautiful. Congrats.

  • @princyprasad2362
    @princyprasad2362 ปีที่แล้ว

    Blessed song..... Amen
    God bless you.. Blesson Achacha.. "Soundarya poornan yeshu.... "

  • @worshipinspiritandintruth6388
    @worshipinspiritandintruth6388 ปีที่แล้ว +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rosaliac1233
    @rosaliac1233 ปีที่แล้ว

    Suprrr ❤️

  • @beenabenjamin6626
    @beenabenjamin6626 ปีที่แล้ว

    What a beauty❤God bless you. Eniyum daivam nalla pattukal thannu anugrahikum. Sweet voice.Thank you Jesus.Ukyil pattu padan daivam sahayichallo. Eniyum Pala places and stages daivam orukattae.

  • @pa8998
    @pa8998 ปีที่แล้ว +1

    Beautiful classical Christian song. God will bless you for more these kind of songs

  • @ajinjacob7658
    @ajinjacob7658 ปีที่แล้ว +1

    Awesome Awesome Awesome. May our Father in heaven bless you abundantly more and more to be fruitful in His vineyard.

  • @lijub7441
    @lijub7441 ปีที่แล้ว

    ആമേൻ സ്തോത്രം 🙏

  • @jobmohan4140
    @jobmohan4140 ปีที่แล้ว

    Blesson pastor achacho blessed song❤❤❤❤❤❤❤❤❤❤❤❤❤Amen...
    .
    .
    .
    .
    . May God bless you again and again.....

  • @santhammababy7380
    @santhammababy7380 ปีที่แล้ว +2

    Blessed song
    I Love JESUS 😍
    Nice lyrics 😄

  • @leenaantony749
    @leenaantony749 ปีที่แล้ว

    Fantastic wow...👏🙌🙌🙌👏👏👏👏💕💕💕💕🙏👌🌷

  • @anjaliannabraham4500
    @anjaliannabraham4500 ปีที่แล้ว

    Ezhaku nalkan ee sneham matram🙏

  • @lushymendez3812
    @lushymendez3812 ปีที่แล้ว +1

    Nice Song Dr.Blesson
    God Bless You Abundantly....

  • @seenathmaji
    @seenathmaji ปีที่แล้ว

    🎉

  • @joelreji2795
    @joelreji2795 ปีที่แล้ว +6

    No one is like our Jesus. Amazing Song Blessoncha✨️✨️.