സിനിമ നടൻ ജയന്റെ ബന്ധുവായ കോകില S കുമാർ കൊല്ലം തേവള്ളി വാർഡ് കൗൺസിലർ ആയിരിക്കെ ആണ് ഈ ദുരുഹ മരണം ഉണ്ടാകുന്നത് വലിയ സ്ഥാനങ്ങളിൽ എത്തേണ്ട ഒരു യുവതി ആയിരുന്നു
കോകില മാത്രമല്ല കഴിഞ്ഞ 15 വർഷത്തിനിടയിൽ വാഹന അപകടത്തിൽ മരിച്ച എല്ലാ സംഘ പരിവാർ പ്രവർത്തകരുടെയും സംഘത്തിന് അനുകൂലമായി സംസാരിച്ച മാധ്യമ പ്രവർത്തകൻ പ്രദീപിന്റെയും അപകട മരണം സംശയം ഉള്ളതാണ്
മിക്കതിന്റെയും പിന്നിൽ ബിജെപി നേതാക്കൾ തന്നെ ആണ്, എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കാര്യത്തിൽ ഒരുപോലെ ആണ് യുവ നേതാക്കളെ വളർത്താനും വെട്ടാനും ഇവൻമാർക്ക് ഒരുപോലെ സാധിക്കും
പ്രദീപിനെ കൊന്നതാണന്നു എന്നും എനിക്ക് തോന്നും അതിനെ കുറിച്ച് ഒരു ചാനൽ ചർച്ചയും വന്നില്ല. അദ്ദേഹം മരിക്കുന്നത്തിനു മുന്നേ എത്രയോ തവണ എനിക്ക് വധ ഭീഷണി ഉണ്ടെന്ന്
സന്ദീപിൻ്റെ സ്വഭാവമാറ്റം ഒരു Shocking ആയിരുന്നു. ചില സിനിമയിലേ കണ്ടിട്ടുള്ളു നന്മമരമായി നിന്ന നായകൻ ഒടുവിൽ വില്ലനായി ഞെട്ടിക്കുന്നത്. ഇയാൾക്ക് എങ്ങനെ സാധിച്ചു മോദിജിയെ പരിഹസിക്കാൻ / അയാൾക്ക് ഒടുവിൽ പശ്ചാത്തപിക്കേണ്ടിവരും. ഇത്രയും പേരേ പറ്റിച്ചതിന് '
ഇതുപോലെ പല കേസുകളും കേരള പോലീസ് ഒതുക്കിയിട്ടുണ്ട്. ഈ അടുത്തിടെ പത്തനംതിട്ടയിൽ നടന്ന നേഴ്സിങ് വിദ്യാർഥിയുടെ കൊലപാതകവും ഇതുപോലെ ഒതുക്കും. കാരണം അന്വേഷിച്ചാൽ മനസ്സിലാവും😢
പോലീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവിടുത്തെ ബി.ജെ.പി നേതൃത്വം എന്തു ചെയ്തു. മാറാട് കൂട്ടക്കൊലയുടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചവൻമാരുള്ള പാർട്ടിയാണോ അന്വേഷിയ്ക്കാനിറങ്ങുന്നത്
അന്നേ എല്ലാരും പറഞ്ഞ കാര്യം kokila ആകുട്ടി മിടുക്കിയരുന്നു . പല സംങ്ക പ്രേവർത്തകരും ആക്‌സിഡന്റിൽ ആണ് മരിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേന്ദ്രം അന്വഷണം നടത്തുന്നില്ല?? വളരെ സങ്കടകരം 🙏
കോകില മാത്രമല്ല അതിനുശേഷവും ഒരുപാട് സംഘ ബന്ധുക്കൾ ഇതുപോലെ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലൊന്നും തന്നെ വേണ്ടത്ര ഗൗരവത്തോടെ അന്വേഷണം നടന്നിട്ടില്ല എന്നാണ് എൻറെയും അഭിപ്രായം.
ആ കുട്ടിയുടെ രക്തത്തിൽ ആർക്ക് പങ്കുണ്ടെങ്കിലും അത് കാലം പുറത്തു കൊണ്ടുവരും, കോകിലയുടെ മരണത്തിൽ ഈ പറഞ്ഞ ആളിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കും അതിന് സമയം ആകണമെന്ന് മാത്രം, അങ്ങനെയെങ്കിൽ ഇപ്പൊ സമയം ഏകദേശമൊക്കെ എത്തി എന്ന് കരുതാം അതിന്റെ ഒരു സൂചനയാവും കൂട് വിട്ട് കൂട് മാറാനുള്ള തോന്നലുണ്ടാവുകയും മറ്റൊരു കൂട്ടിലേക്ക് മാറിയതും അതോടെ അഹങ്കാരമെന്ന തലപ്പത്തി പൊക്കിയതുമൊക്കെ, ഇനി സംഭവിക്കാൻ പോകുന്നത് എന്തെന്ന് കണ്ടു മനസിലാക്കാം,
കോകിലയുടെ അച്ഛൻ ഞങ്ങൾ ഒരുമിച്ചു work ചെയ്തിരുന്നു ഫയർ സർവീസ് എന്നായിരുന്നു വിളിച്ചിരുന്നത് പാവം ക്യാൻസൽ ചെയ്തു സർവീസിൽ തിരിച്ചു കയറിയ സമയത്തു സംഭവം നടന്നത് സുഖം സുനിൽ അണ്ണൻ യാത്രയായി പാവം വർഗീയത ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു ഓർമ്മകൾ ഇപ്പോഴും
ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പർട്ടിയിലേക്ക് പോകുന്നത് സ്വഭാവികമാണ് എന്നാൽ അതുവരെ നിലനിന്നിരുന്ന പാർട്ടിയെ കുറ്റം പറയുക പാർട്ടിനേതാക്കന്മാരെ കുറ്റം പറയുക എന്തിന് അതുവരെ അതുവരെ ആ പാർട്ടിക്കുവേണ്ടി ഘോരം ഘോരം പ്രശ്ങ്ങിക്കുകയും മറ്റും ചെയ്തിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ മോശമായി പറഞ്ഞു ഇത് മറ്റ് ആരും ചെയ്യില്ല, പക്ഷെ സന്ദീപ് ചെയ്തു, ഇതിനൊക്കെ പിന്നിൽ എന്തെന്ന് കണ്ടുപിടിക്കണം, അയാൾ ഇതൊക്കെ എന്തിന് വേണ്ടി ആർക്ക് വേണ്ടി എന്നൊക്കെ അന്ന്വേഷിക്കണം, സന്ദീപ് പാർട്ടി വിട്ടതിനല്ല മോദിയെ വരെ വിമര്ശിച്ച അയാളുടെ അജണ്ട എന്തെന്ന് അറിയേണ്ട ആവശ്യമാണ്,
സംഘ പ്രവർത്തകർ കൂലിപ്പണി ചെയ്യുന്നവരാണെന്നൊന്നു പറയല്ലേ. എല്ലാരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവന്മാരെപോലെ ചുമടു ചുമക്കലല്ല സംഘികൾ ചെയ്യുന്നത്
കോകിലയുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ ഒരു സമരമെങ്കിലും നയിച്ച് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടു കൂടായിരുന്നോ.പിന്നെ സന്ദീപ് വാര്യർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തു പറയിക്കുന്നതാണ് എന്ന് ആദ്യമായി അറിയുകയാണ്. സന്ദീപ് വാര്യർ പി പി മുകുന്ദനോ എൽ കെ അദ്വാനിയോ പോലെ മൂലക്കിരുന്ന് കാലം കഴിക്കുമെന്ന കണ്ക്കുകൂട്ടൽ പിഴച്ചതിൻ്റെ രോദനം ആർക്കും മനസ്സിലാകും
നിങ്ങളെപ്പോലുള്ള ബിജെപിക്കാരും ആർഎസ്എസുകാരും തന്നെയല്ലേ അവനെ പൊക്കിപ്പിടിച്ച് നടന്നത് അനുഭവിച്ചോ ഇനി കുറച്ചു കാലം കഴിയുമ്പോൾ കോൺഗ്രസുകാർക്കും അറിയും ഇവന്റെ തനിരൂപം
Kollam കാരി. ഇപ്പോഴും ഓർമയുണ്ട് ആ അപകടം.😮😮. അന്നേ എല്ലാവർക്കും സംശയം ഉണ്ടായിരുന്നു. കാരണം ആ കുട്ടി മിടുമിടുക്കി ആയിരുന്നു
സിനിമ നടൻ ജയന്റെ ബന്ധുവായ കോകില S കുമാർ കൊല്ലം തേവള്ളി വാർഡ് കൗൺസിലർ ആയിരിക്കെ ആണ് ഈ ദുരുഹ മരണം ഉണ്ടാകുന്നത് വലിയ സ്ഥാനങ്ങളിൽ എത്തേണ്ട ഒരു യുവതി ആയിരുന്നു
കോകില മാത്രമല്ല കഴിഞ്ഞ 15 വർഷത്തിനിടയിൽ വാഹന അപകടത്തിൽ മരിച്ച എല്ലാ സംഘ പരിവാർ പ്രവർത്തകരുടെയും സംഘത്തിന് അനുകൂലമായി സംസാരിച്ച മാധ്യമ പ്രവർത്തകൻ പ്രദീപിന്റെയും അപകട മരണം സംശയം ഉള്ളതാണ്
ഇവൻ എനിക്ക് തോന്നുന്നു ഒരു പക്കാ ക്രിമിനൽ ആണ് എന്ന് തോന്നുന്നു
ശങ്കു T ദാസ് അപകടപെട്ടത്തും അങ്ങനെ ആണോ ആവോ??
@@user-sm4wk6pv4fമിക്കവാറും.ഓന്ത് തിരിച്ചുപോയത് നന്നായി.അവരുടെചാരനായിരുന്നു. ഇനി നേർക്ക് നേർ.
മിക്കതിന്റെയും പിന്നിൽ ബിജെപി നേതാക്കൾ തന്നെ ആണ്, എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കാര്യത്തിൽ ഒരുപോലെ ആണ് യുവ നേതാക്കളെ വളർത്താനും വെട്ടാനും ഇവൻമാർക്ക് ഒരുപോലെ സാധിക്കും
Kokilayude maranam 2kolapaathakam annweshanam vena
ടി,ജി,.. സർ, ഒരു,.. കമ്പ്യൂട്ടരാണ്,.. മക്കളെ,.. 👍👍👍
Best 🤣 ചിരിപ്പിക്കല്ലേ
ഒരിക്കലും ഒരാളും സന്ദീപ് വാര്യരെ പോലെയാകരുത്
ഇത്രയും ഒരാൾക്ക് തരം താഴാൻ പറ്റുമോ
എല്ലാ സംഘപരിവാർ ആളുകളുടെ അപകടമരണവും NIA അന്വേഷിക്കണം 😡😡,
ശ്യാം ബാബു സൂപ്പർ ❤️
ശ്യാം മോൻ
പ്രദീപിനെ കൊന്നതാണന്നു എന്നും എനിക്ക് തോന്നും അതിനെ കുറിച്ച് ഒരു ചാനൽ ചർച്ചയും വന്നില്ല. അദ്ദേഹം മരിക്കുന്നത്തിനു മുന്നേ എത്രയോ തവണ എനിക്ക് വധ ഭീഷണി ഉണ്ടെന്ന്
സന്ദീപിൻ്റെ സ്വഭാവമാറ്റം ഒരു Shocking ആയിരുന്നു. ചില സിനിമയിലേ കണ്ടിട്ടുള്ളു നന്മമരമായി നിന്ന നായകൻ ഒടുവിൽ വില്ലനായി ഞെട്ടിക്കുന്നത്. ഇയാൾക്ക് എങ്ങനെ സാധിച്ചു മോദിജിയെ പരിഹസിക്കാൻ / അയാൾക്ക് ഒടുവിൽ പശ്ചാത്തപിക്കേണ്ടിവരും. ഇത്രയും പേരേ പറ്റിച്ചതിന് '
കോകില എന്ന കുട്ടി വളരെ ടാലൻറ് ആയിരുന്നു... മിടുക്കി.. പക്ഷേ...
Salute you shayam👋
പരമ പവിത്രമായ. ഭാരതാംബയുടെ ഈ സംഘടനയിൽ നിന്നും ഇവനെ പുറം തള്ളിയത് ഈശ്വരാനുഗ്രഹം മാത്രം
ഇപ്പോള് മാത്രം ആണ് വാരിയർ എന്തുകൊണ്ട് ബിജെപി വിടേണ്ടി വന്നു എന്നത് പിടികിട്ടിയത്....
100% correct
എല്ലാ അപകട മരണം NIA അനോഷിക്കണം around morethan 30 in കേരളത്തിൽ
സന്ദീപ് ഇത്രയും നീചനായിരുന്നോ?😮
നിങ്ങൾക്ക് ഇത് മനസ്സിലായിരുന്നില്ല അല്ലെ
രാജ്യവിരുദ്ധരുടെ സ്നേഹ
ത്തിൻ്റെ കടയിൽ വെറുപ്പ
ഉൽപാദിപ്പിക്കുന്നു.
ഇതുപോലെ പല കേസുകളും കേരള പോലീസ് ഒതുക്കിയിട്ടുണ്ട്. ഈ അടുത്തിടെ പത്തനംതിട്ടയിൽ നടന്ന നേഴ്സിങ് വിദ്യാർഥിയുടെ കൊലപാതകവും ഇതുപോലെ ഒതുക്കും. കാരണം അന്വേഷിച്ചാൽ മനസ്സിലാവും😢
പോലീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവിടുത്തെ ബി.ജെ.പി നേതൃത്വം എന്തു ചെയ്തു. മാറാട് കൂട്ടക്കൊലയുടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചവൻമാരുള്ള പാർട്ടിയാണോ അന്വേഷിയ്ക്കാനിറങ്ങുന്നത്
നമ്മുടെ സ്വന്തം Mr. TG Mohandas🥰🥰🥰
കോകില❤ കുഞ്ഞുപെങ്ങൾ
സ്നേഹത്തിന്റെ വെളിച്ചെണ്ണ കട ആയിരിക്കും
ഈ സന്ദീപ് എന്നു പറയുന്നവൻ ഇത്രയും നീചനായിരുന്നോ?
ഒരിക്കലും സംഘപ്രവർത്തകർ രാഹി കെട്ടരുത് നമ്മുടെ മനസ്സിലെ ആകാവുള്ള പ്രവർത്തനം രാഷ്ട്രീയം മനസ്സിലാകാവൂ നമ്മൾ നിർദ്ധനരാണ് ചിന്തിച്ചു പ്രവർത്തിക്കുക
അന്നേ എല്ലാരും പറഞ്ഞ കാര്യം kokila ആകുട്ടി മിടുക്കിയരുന്നു . പല സംങ്ക പ്രേവർത്തകരും ആക്‌സിഡന്റിൽ ആണ് മരിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേന്ദ്രം അന്വഷണം നടത്തുന്നില്ല?? വളരെ സങ്കടകരം 🙏
Shyam❤
ഇത് വരെ നടന്ന സംഘ പരിവാർ ആളുകളുടെ മരണത്തെ കുറിച്ച് കുറിച്ചും, നേതാക്കൾ മാരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുംN. I. A അന്വേഷണ പരിധി യിൽ കൊണ്ട് വരണം
ധനുഷ് ദേവൻ ആണ് ആ സുഹൃത്ത്' അല്ലേ' ശ്യാമേ ....... ABC യിൽ നിന്ന് പോയത് ഞങ്ങൾക്ക് വിഷമമുണ്ട്.
Poyo nalla aalaayirunnu
കായംകുളത്തുള്ള D. അശ്വനീദേവിന്റെ അപകട മരണവും സംശയത്തിലാണ്
എന്തുപറ്റിയതാണ്
രാഹുൽ ഈശ്വറിന്റെ മറ്റൊരു പതിപ്പ്
സന്ദീപ് BJP വീട്ടപ്പോഴാണ് ഇവന് കോകി ലെയെ ഓർമ്മ വന്നത്😅
കോകില മാത്രമല്ല അതിനുശേഷവും ഒരുപാട് സംഘ ബന്ധുക്കൾ ഇതുപോലെ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലൊന്നും തന്നെ വേണ്ടത്ര ഗൗരവത്തോടെ അന്വേഷണം നടന്നിട്ടില്ല എന്നാണ് എൻറെയും അഭിപ്രായം.
ആ കുട്ടിയുടെ രക്തത്തിൽ ആർക്ക് പങ്കുണ്ടെങ്കിലും അത് കാലം പുറത്തു കൊണ്ടുവരും, കോകിലയുടെ മരണത്തിൽ ഈ പറഞ്ഞ ആളിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കും അതിന് സമയം ആകണമെന്ന് മാത്രം, അങ്ങനെയെങ്കിൽ ഇപ്പൊ സമയം ഏകദേശമൊക്കെ എത്തി എന്ന് കരുതാം അതിന്റെ ഒരു സൂചനയാവും കൂട് വിട്ട് കൂട് മാറാനുള്ള തോന്നലുണ്ടാവുകയും മറ്റൊരു കൂട്ടിലേക്ക് മാറിയതും അതോടെ അഹങ്കാരമെന്ന തലപ്പത്തി പൊക്കിയതുമൊക്കെ, ഇനി സംഭവിക്കാൻ പോകുന്നത് എന്തെന്ന് കണ്ടു മനസിലാക്കാം,
കോകിലയുടെ അച്ഛൻ ഞങ്ങൾ ഒരുമിച്ചു work ചെയ്തിരുന്നു ഫയർ സർവീസ് എന്നായിരുന്നു വിളിച്ചിരുന്നത് പാവം ക്യാൻസൽ ചെയ്തു സർവീസിൽ തിരിച്ചു കയറിയ സമയത്തു സംഭവം നടന്നത് സുഖം സുനിൽ അണ്ണൻ യാത്രയായി പാവം വർഗീയത ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു ഓർമ്മകൾ ഇപ്പോഴും
എന്റെയും ഉറ്റ സുഹർത്തു ആയിരുന്നു. കോകിലെയും കുഞ്ഞു നാള് മുതൽ അറിയാം
Pfi യുടെ ലിസ്റ്റിൽ കോകിലയും ഉണ്ടയിരിക്കം
കോൺഗ്രസിന്റെ നീല സുയിട്കേസ് സന്ദീപിനു കൊടുക്കാനായിരുന്നോ.
ധനുഷ് ദേവനെയാണ് സന്ദീപ് വാരിയർ വിളിച്ചത്.. അയാൾ അത് നേരത്തെ പറഞ്ഞു...
തീഹാറിൽ കിടക്കുന്ന കുറച്ചെണ്ണത്തെ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ പല അപകടമരണങ്ങളുടെയും സത്യാവസ്ഥ പുറത്ത് വരും
സന്ദീപ് പെട്ടു
നിങ്ങൾ സത്യം മാത്രമേ പറയു എന്ന് അറിയാം... എന്തേ മുൻപ് പറയാൻ മടിച്ചത് 🤭🤭🤭
അയാൾ ഇവരുടെ കൂടെനിൽക്കുന്നതിനാൽ ചതിച്ചില്ല,ഇനി പറയാമല്ലോ.
സന്ദീപ് തങ്ങൾക്ക്* ഇങ്ങനേയും ഒരു "കട " ഉണ്ടോ???????
Sandeepine kurichulla comments 100 percent correct.
കൊകിലയെ കൊന്നത് തന്നെ. പാവം കോകിലയുടേ മരണം വീണ്ടും അന്വഷിച്ചാൽ പലരും പ്രതി യാകും
സന്ദീപിൻ്റെ പേരിൽ അന്നേഷണം വേണം പാവം കുട്ടി 😢
പ്രസ്ഥാനം എന്നത് ജീവനില്ലാത്ത ചില അക്ഷരങ്ങൾ മാത്രമാണ്.നല്ല നല്ല വ്യക്തികൾ ഇല്ലെങ്കിൽ പ്രസ്ഥാനം ഇല്ല...
സന്ദീപ് നു കഷ്ടകാലം തുടങ്ങിയോ
ശരിയാണ് മോദി ഇല്ലെങ്കിൽ Bjp ഇല്ല... നല്ല വ്യക്തികൾ ആണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്...
നമ്മുടെ കോകിലയുടെ മരണം അന്ന് അറിഞ്ഞിരുന്നു പക്ഷേ സന്ദീപ് ഇടപേട്ടു എന്നാ കാര്യം അറിഞ്ഞില്ലാ എന്ത് കൊണ്ട് അന്ന് പറഞ്ഞില്ലാ- നീ .
കോകില - നമ്മുടെ അയൽക്കാരി .. ഞങ്ങള് എല്ലാരും എന്നെ പറഞ്ഞതാ ഇത് കൊന്നതാണ് എന്ന് !!
അവള് മിടുക്കിയായിരുന്നു...
എല്ലാം പാർട്ടിയിലെയും അടിമകൾ തന്ന്യാ അവരുടെ വിജയം ഇത്രയും കാലം ആയിട്ട് അത് തെറിഞ്ഞ 🤔
??? 🤓
Very clear audio. Oru channelilum kelkkaatha athra clarity.
പാലക്കാട് സഞ്ജിത് ജീ യുടെയോ, ശ്രീനുവസൻ ജീ യുടെയോ കൊലപാതകത്തിൽ ഒരു അനുശ്യോചനം പോലും fb യിൽ ഇല്ല
അവൻ ഒരു ഒറ്റു കാരൻ ആണെന്ന് ലക്ഷണം കണ്ടപ്പോഴേ അറിയാം?
ഇതൊക്കെ എന്താ മുൻപ് പറയാത്തത് ഇപ്പോൾ തള്ളിയിട്ടു വല്യ കാര്യം ഇല്ലാ
ഇയാൾ മുൻപ് പറഞ്ഞതിനാണ് ഭീഷണി ഉണ്ടായതെന്ന് പറഞ്ഞില്ലേ ?
ഇപ്പോൾ ഭീഷണി പോയോ
അപ്പോൾ പറയാൻ പേടിയായിരുന്നു എന്നല്ലേ അതിന്റെ അർത്ഥം @@Junebird-w3c
ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പർട്ടിയിലേക്ക് പോകുന്നത് സ്വഭാവികമാണ് എന്നാൽ അതുവരെ നിലനിന്നിരുന്ന പാർട്ടിയെ കുറ്റം പറയുക പാർട്ടിനേതാക്കന്മാരെ കുറ്റം പറയുക എന്തിന് അതുവരെ അതുവരെ ആ പാർട്ടിക്കുവേണ്ടി ഘോരം ഘോരം പ്രശ്ങ്ങിക്കുകയും മറ്റും ചെയ്തിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ മോശമായി പറഞ്ഞു ഇത് മറ്റ് ആരും ചെയ്യില്ല, പക്ഷെ സന്ദീപ് ചെയ്തു, ഇതിനൊക്കെ പിന്നിൽ എന്തെന്ന് കണ്ടുപിടിക്കണം, അയാൾ ഇതൊക്കെ എന്തിന് വേണ്ടി ആർക്ക് വേണ്ടി എന്നൊക്കെ അന്ന്വേഷിക്കണം, സന്ദീപ് പാർട്ടി വിട്ടതിനല്ല മോദിയെ വരെ വിമര്ശിച്ച അയാളുടെ അജണ്ട എന്തെന്ന് അറിയേണ്ട ആവശ്യമാണ്,
അലക്ഷ്യമായി വാഹനം ഓടിച്ചു രണ്ടു പേരെ കൊന്ന് വാഹനം നിർത്താതെ പോയ കേസിൽ വെറും 3 വർഷം ശിക്ഷ..
കൊള്ളാം
താങ്കൾ തെളിവു സഹിതം പറയൂ എന്തിനാ പേടിയ്ക്കുന്നത്
ചാമക്കാല സാറിന്റെ അച്ഛൻ ഞങ്ങളുടെ ഗുരു ആണ്. അദ്ദേഹം ഞങ്ങൾ പഠിച്ച ഹൈസ്കൂളിന്റെ HM ആയിരുന്നു. ഒരു മാതൃകാ ധ്യാപകൻ.
മുഖ്യധാര മാധ്യമങ്ങളോട് അന്ന് എന്ത് കൊണ്ട് പറഞ്ഞില്ല....
ശ്യാം 👍🏻
സ്നേഹത്തിന്റെ കട, പക്ഷേ സ്നേഹം ഒരു സമുദായത്തോട് മാത്രം...repel waqaf
Great ❤❤❤
സംഘ പ്രവർത്തകർ കൂലിപ്പണി ചെയ്യുന്നവരാണെന്നൊന്നു പറയല്ലേ. എല്ലാരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവന്മാരെപോലെ ചുമടു ചുമക്കലല്ല സംഘികൾ ചെയ്യുന്നത്
അങ്ങനെ പറഞ്ഞാൽ എന്താണ് കുഴപ്പം? കൂലിപ്പണി ചെയ്യുന്നത് എത്ര മോശം കാര്യമാണോ?
🎉🎉🎉🙏🙏🙏👍👍
Kokila and her father ♥️♥️🙏🙏🙏♥️♥️
കോകിലയുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ ഒരു സമരമെങ്കിലും നയിച്ച് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടു കൂടായിരുന്നോ.പിന്നെ സന്ദീപ് വാര്യർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തു പറയിക്കുന്നതാണ് എന്ന് ആദ്യമായി അറിയുകയാണ്. സന്ദീപ് വാര്യർ പി പി മുകുന്ദനോ എൽ കെ അദ്വാനിയോ പോലെ മൂലക്കിരുന്ന് കാലം കഴിക്കുമെന്ന കണ്ക്കുകൂട്ടൽ പിഴച്ചതിൻ്റെ രോദനം ആർക്കും മനസ്സിലാകും
Varier or a Warrior. Looking like an innocent flower,but was a serpent under it.
Byju did a good info or report about this guy ..
സെട്ട അന്ന് എന്ത് കൊണ്ട് ഈ കാര്യം പറഞ്ഞില്ല... പറഞ്ഞിരുന്നേൽ ബിജെപി ഇമേജ് പോകും എന്നുള്ള പേടി ആയിരുന്നോ....
കുട്ട.... എന്ത് എപ്പോൾ പറയണമെന്ന് ജനങ്ങൾക്ക് ഒരു " സ്റ്റെഡി" ക്ലാസ് കൊടുത്താള....
ഇപ്പോഴാ ഇവർക്ക് നേരം വെളുത്തത് എന്ന് തോന്നുന്നു
അങ്ങിനെ കുറെ മീഡിയകൾ ഇപ്പോ ഇറങ്ങിയിട്ടുണ്ട്
ഇതുവരെ പഴം വിഴുങ്ങിയതായിരുന്നു
@@harikumark8520 ഇതെന്താ മോനെ മലയാളത്തിൽ എഴുതിയെക്കുന്നത്...
ആ അതെ .😂
അയാളെക്കുറിച്ച് സംശയങ്ങൾ തുടങ്ങിയപ്പോഴാണ് അയാളെ ഉയർത്തിക്കാണിക്കുന്നത് നേതൃത്വം അവസാനിപ്പിച്ചത്.
♥️♥️👍👍
, ഇത് വരെ സന്ദീപ് വാര്യരെ നിങ്ങൾ എന്ത് കൊണ്ട് കുറ്റം പറഞ്ഞില്ല
സന്ദീപ് വാര്യരേ സ്വന്തം വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ല
ഇതുവരെ താൻ എവിടെയായിരുന്നു . 😂😂😂
🌹🌹🌹🌹
Idokke aa samayathe parayana maayirunnu..ippol parayunnadil prasakthi illa...
ചൊറിഞ്ഞു,.. പൊട്ടാത്ത,.. സ്ഥലം,.. ഉണ്ടാവില്ല,... സർ,,,😢😢😢
എന്തൊക്കെ പുലമ്പിയാലും തെളിയിക്കാൻ കഴിയുന്നതേ പറയാവൂ 😂
200 are in Thihar... wait mone Sudu...😂😂
ഇത്രേം വൈകിയത് എന്താണ് 😂
Shyame ❤
സന്തീപിന്റെ കൂമ്പ് ഇടിച്ചു കലക്കിവിടനമായിരുന്നു
even a shift from CPM to Congress is not a major shift... they are both INDI ...
👍
Ningal entha chanalil povaathath.
Tg മോഹൻ ദാസ് 🙏🏽
Ippo
why shyam left abc?
Chetta ethara patti ayirum ariyillarunnu
SandeepHajiar
സുഹൃത്തേ നിങ്ങടെ ഭായി ഭായി അല്ലെ ആഭ്യന്തര വാഴ അന്വേഷിക്ക്....
2)മത്തെ ആൾക്ക് നല്ല വിഷമം ഉണ്ട്
ഞാൻന്യൂസ് ചാനൽ ഒക്കെ ചാനൽ വന്ന സമയത്ത് കാണു മായിരുന്നു. ഇപ്പോൾ അതിന്റെ നിലവാരതകർച്ച കൊണ്ട് കാണൽ നിർത്തി
Ethinte. Sathyavastha. Konduvaran. Parivar. Sagatanaellulla. Aarkkegilum. Oralkku. Sadhikkumo.
ചേട്ടൻ എന്തുവാ ABC ന്ന് പോയത്??
Shyamiine kurachu naalukal kaaanaathaayappol enthaa ennu vichaarichu. Kandappol santhoshanm.
ഇത് വരെ പറയാതെ പാർട്ടി മാറിയപ്പോൾ പറയുന്നു...അയ്യേ
ഇപ്പോ പുള്ളിയുടെ നേതാവ് കുഞ്ഞാലിയാ.... മോദികുഞ്ഞാലിയെ കണ്ടു പഠിയ്ക്കാൻ പറയാൻ ഇവനാരാ മോദിയെ പഠിപ്പിയ്ക്കാൻ ഇവൻ വളർന്നോ
കരച്ചിലോട് കരച്ചിൽ
കൊക്കൈന്‍ഗാന്ധിയെപ്പോലെ വളിപ്പല്ലല്ലോ😮
ഇനി നീ ഒക്കെ കരയും ഞങ്ങൾ ചിരിക്കും
ഞങ്ങൾ എന്നും ചിരിക്കും , വാര്യർ പോയാലും വന്നാലും
Charan, Charan , Charan,
എന്താ കേൾക്കുന്നത്😮😮😮
നിങ്ങളെപ്പോലുള്ള ബിജെപിക്കാരും ആർഎസ്എസുകാരും തന്നെയല്ലേ അവനെ പൊക്കിപ്പിടിച്ച് നടന്നത് അനുഭവിച്ചോ ഇനി കുറച്ചു കാലം കഴിയുമ്പോൾ കോൺഗ്രസുകാർക്കും അറിയും ഇവന്റെ തനിരൂപം
ശങ്കുട്ടി ദാസ്???????
Eannittu. Eppozhenthina. Paraunnathu. Ethraum. Kalam. Uraguvaerunno. 😂