അമ്മയെ പുറത്താക്കി മറുനാടനെ തള്ളി ഭർത്താവിന്റെ തോൽവി ഉറപ്പിച്ചു I About BJP Palakkad

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.9K

  • @koshycherian591
    @koshycherian591 3 วันที่ผ่านมา +1394

    കേന്ദ്രം വാ പൊളിച്ചു ഇരിക്കട്ടെ.ഇവിടെ നല്ല നേതാക്കൾ ഉണ്ടായിട്ടും പ്രയോജനപെടുത്താൻ കഴിയാത്ത ബിജെപി ഒരിക്കലും നന്നാവില്ല.

    • @amals2454
      @amals2454 3 วันที่ผ่านมา

      സുരേന്ദ്രൻ മാറാതെ ബി ജെ പി ക്ലച്ചേ പിടിക്കില്ല.

    • @IndriadeviCn
      @IndriadeviCn 3 วันที่ผ่านมา +59

      Bjp അല്ല കെജെപി.

    • @sasidamodharan4189
      @sasidamodharan4189 3 วันที่ผ่านมา +32

      Very correct.

    • @sajeevNV-g5t
      @sajeevNV-g5t 3 วันที่ผ่านมา +24

      ​@@IndriadeviCnഅതുമല്ല. CJP (കമ്മീണിസ്റ്റ് ജനതാ പാർട്ടി )

    • @IndriadeviCn
      @IndriadeviCn 3 วันที่ผ่านมา +1

      @sajeevNV-g5t 👍

  • @shijupr2703
    @shijupr2703 3 วันที่ผ่านมา +179

    മിനിമോളുടെ ധാർഷ്ട്യം ഒരോ സാധാരണ പ്രവർത്തകനും നല്ലതു പോലെ അനുഭവത്തിലുണ്ട്. അതിന് അവർ കൊടുത്ത ഉചിതമായ മറുപടി അത്ര മാത്രം.

  • @mohanarajank3143
    @mohanarajank3143 3 วันที่ผ่านมา +260

    മറുനാടൻറെ അവലോകനം വളരെ ശരിയാണ് ,വേണ്ടത്ര പൊതുസ്വീര്യരായ സ്ഥാനാർഥിയെ
    മത്സരിപ്പിക്കാൻ കേരള ബിജെപി
    ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
    നിലവിലുള്ള ഭാരവാഹികൾ അതു
    ചെയ്യും എന്ന് കരുതാനാവില്ല.
    കേന്ദ്രം ശരിയായി ഇടപെടൽ നടത്തി
    ഒഴിവാക്കേണ്ടവരെ ഒഴിവാക്കണം.

  • @rennyjose4629
    @rennyjose4629 3 วันที่ผ่านมา +362

    💯 ശതമാനം ശരിയാണ്... ശോഭാ ജീ മുൻ നിരയിൽ വരണം❤ സുര ശരിയല്ല എന്ന് ജനം കരുതുന്നു.:😢😢

    • @MiniA-h9l
      @MiniA-h9l 3 วันที่ผ่านมา +4

      👍

    • @sathisnair112
      @sathisnair112 3 วันที่ผ่านมา +3

      👍

    • @manikandanunni5508
      @manikandanunni5508 3 วันที่ผ่านมา

      സുരേന്ദ്രനെക്കാൾ മോശമാവുകയെയുള്ളൂ 100% കാശ് ശോഭയുടെ വീക്നസാ.

    • @veeraraghavantg4358
      @veeraraghavantg4358 3 วันที่ผ่านมา +1

      State leadership shld be removed,also why always Krishna kumar & his relation contesting,why no body else is there,why centre not intervening,are they sleeping?

    • @abdullaabdulla4307
      @abdullaabdulla4307 3 วันที่ผ่านมา +2

      ശോഭ ജി 😂😂😂

  • @sureshp.9539
    @sureshp.9539 3 วันที่ผ่านมา +42

    ഷാജൻ സാർ പറഞ്ഞത് ശരിയാണ്

  • @damayanthiamma9597
    @damayanthiamma9597 3 วันที่ผ่านมา +489

    അമ്മ യെ ഉപേക്ഷിച്ച വർഗത്തെ യാണോ ബിജെപി സ്ഥാനാർഥി യാക്കി യത് ....അമ്മ യെ പറ്റിച്ചവർ. ജീവിതത്തിലും ഗതി പിടി ക്കില്ല കാലം കണക്ക് ചോദിക്കും ..

    • @innerthoughts4115
      @innerthoughts4115 3 วันที่ผ่านมา

      ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട്‌ ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല...
      ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്

    • @sindhuvijayan9938
      @sindhuvijayan9938 2 วันที่ผ่านมา

      You are right, mandate Fargo pidikkaruthu.

  • @renjithomas6203
    @renjithomas6203 3 วันที่ผ่านมา +18

    സുരേന്ദ്രനെ മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ ആണ് കൂടുതൽ... എങ്കിലേ നേതൃത്വം നന്നാവൂ...

  • @jbje5099
    @jbje5099 3 วันที่ผ่านมา +255

    ഈ വാർത്ത കേട്ടപ്പോ ജയിക്കാത്തതിൻ്റെ വിഷമം മാറിയെന്നല്ല തോറ്റതിൽ സന്തോഷം തോന്നുന്നു

    • @susammaabraham2525
      @susammaabraham2525 3 วันที่ผ่านมา +10

      സത്യം

    • @sarovaramaravind_1961
      @sarovaramaravind_1961 3 วันที่ผ่านมา +2

      വളരെ വളരെ സത്യം തന്നെ. മനസ്സിന് ആശ്വാസം.

    • @rajeshvg2286
      @rajeshvg2286 3 วันที่ผ่านมา

      സത്യം 👍

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 2 วันที่ผ่านมา

      എന്റെ വിഷമം ഈ വാർത്ത കേട്ടപ്പോൾ മാറി ❤

  • @Adv_sini
    @Adv_sini 3 วันที่ผ่านมา +118

    കൃഷ്ണകുമാറിന്റെ തോൽ‌വിയിൽ ഏറ്റവും കൂടുതൽ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയുമാണ് ജയിച്ചിരുന്നു എങ്കിൽ ഭസ്മസുരന് വരം കൊടുത്തപോലെ ആകുമായിരുന്നു പിന്നീടുള്ള പാലക്കാടുകാരുടെ സ്ഥിതി ആ അവസ്ഥ ഉണ്ടാക്കിയില്ലല്ലോ എന്നോർത്ത് ആശ്വസിക്കാം... ഇവരെപോലുള്ള പാഴ് ജന്മങ്ങളെ ഇനിയും മനസിലാകാതെ പോയാൽ നാടിനു ആപത്താണ് എന്ന് party മനസിലാക്കിയാൽ കൊള്ളാം... സ്വന്തം കുടുംബത്തിൽ അഴിമതി നടത്തിയവർ നാടിനും ആപത്താണ് എന്ന് ജനങ്ങൾ മനസിലാക്കുക.... 🙏🙏ഞങ്ങൾ ഇന്നും സമാധാനമായി ജീവിക്കുന്നത് നിയമത്തെ ആശ്രയിക്കുന്നത് കൊണ്ട് മാത്രമാണ്... നീതി പീഠം തരുന്ന സുരക്ഷിതത്വമാണെന്ന് ഓര്മിപ്പിക്കട്ടെ..... അത്രത്തോളം ഉപദ്രവിച്ചു കഴിഞ്ഞു കൃഷ്ണകുമാറും, അയാളുടെ ഭാര്യയും എന്റെ സഹോദരിയും ആയ മിനിയും അതുകൊണ്ടാണ് നിയമപരമായി പോകേണ്ടി വന്നത്.

    • @Hiii-w6t
      @Hiii-w6t 3 วันที่ผ่านมา +7

      മാഡത്തിന്റെ സഹോദരി ആണോ കൃഷ്ണകുമാറിന്റെ ഭാര്യ മിനി.

    • @rajendranedappally2237
      @rajendranedappally2237 3 วันที่ผ่านมา +8

      അപ്പോ സാജൻ പറഞ്ഞത് സത്യം

    • @jayadharannairp4356
      @jayadharannairp4356 3 วันที่ผ่านมา +1

      😮😮😮😮😢

    • @sandeepputhooran296
      @sandeepputhooran296 3 วันที่ผ่านมา +3

      ആ ദുഷ്ടൻ ഇനി ജയിക്കില്ല സർ

    • @sanilkumarns8520
      @sanilkumarns8520 3 วันที่ผ่านมา +3

      എനിക്ക് കൃഷ്ണകുമാറിനെ അറിയില്ല എന്നാലും ഇയാൾ ദുഷ്ടൻ ആണെന്ന് തോന്നുന്നു. കാരണം കേന്ദ്രനേതൃത്വം പറഞ്ഞത് കൃഷ്ണകുമാറിന്റെ ധാർഷ്ട്ര്യം മാറ്റണം എന്നും, അധികാര ഹുങ്ക് മാറ്റണം എന്നാണ്. അപ്പോൾ അയാൾ ദുഷ്ടൻ ആണ്. അയാൾ തോറ്റതിന് ആശ്വാസം

  • @shivaji7749
    @shivaji7749 3 วันที่ผ่านมา +381

    അപ്പോൾ ഈ കൃഷ്ണകുമാർ.. ഉള്ളിടെ ചേട്ടൻ സവാളയാണ്.. ഇത്തരക്കാർ ബിജെപി ക്ക് എപ്പോഴും ബാധ്യതയാണ്.

  • @ThumbiThumbu
    @ThumbiThumbu 3 วันที่ผ่านมา +546

    സുരേന്ദ്രൻ മാറി നിന്നാൽ കേരളത്തിലെ ബിജെപി നന്നാവും.

    • @RajanThomas-z6i
      @RajanThomas-z6i 3 วันที่ผ่านมา +17

      സുരേന്ദ്രൻ മാറിയിട്ട് മാത്രം കാര്യം ഇല്ല. കേന്ദ്രം പിണറായിയെ താങ്ങുന്നത് അവസാനിപ്പിക്കുക.

    • @sreelekhasunil9415
      @sreelekhasunil9415 3 วันที่ผ่านมา +4

      കറക്റ്റ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 วันที่ผ่านมา +5

      സുര അടക്കം 10 പേരെ പുറത്താക്കണം..
      .

    • @kuttuuus
      @kuttuuus 3 วันที่ผ่านมา

      ​@@RajanThomas-z6i ഒന്നു പോടോ.... എന്നിട്ട് വേണ്ടേ മോദിക്ക് അരി വാങ്ങാന്‍.

    • @RemaniK-l4w
      @RemaniK-l4w 3 วันที่ผ่านมา +1

      നല്ല കാര്യം പ്രസിഡന്റ് ഒഴിഞ്ഞു മാറിയാൽ മതി

  • @sarovaramaravind_1961
    @sarovaramaravind_1961 3 วันที่ผ่านมา +20

    100% ശരിയാണ്. ഈ സ്ഥിതി മാറാത്തിടത്തോളം കാലം, ഇനിയും ഇതേ ആവർത്തിക്കൂ...

  • @gopalakrishnanta1278
    @gopalakrishnanta1278 3 วันที่ผ่านมา +756

    ഇപ്പോൾ അച്ചിക്കും നായർക്കും സന്തോഷായില്ലേ. ഉള്ളിസുരക്കു കാശും കിട്ടി.

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 3 วันที่ผ่านมา +20

      ഹ ഹ ഹ

    • @anandshyam2531
      @anandshyam2531 3 วันที่ผ่านมา +31

      നമ്മക്ക് fund മതി, കേരളത്തിൽ ബിജെപി അങ്ങനെ നന്നാവണ്ട 😂😂😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 3 วันที่ผ่านมา +13

      സത്യം😂

    • @beena1146
      @beena1146 3 วันที่ผ่านมา +4

      😂😂😅

    • @MiniA-h9l
      @MiniA-h9l 3 วันที่ผ่านมา +2

      👍

  • @rashadperumthodi4121
    @rashadperumthodi4121 3 วันที่ผ่านมา +25

    പാർട്ടിയിൽ ഗ്രൂപ്പിന്റെ ശക്തി കൂടിയപ്പോൾ വോട്ടിന്റെ എണ്ണം കുറഞ്ഞു...

  • @sureshkumar-th4rt
    @sureshkumar-th4rt 3 วันที่ผ่านมา +418

    പാലക്കാട്‌ ബിജെപിയിൽ ഇപ്പോൾ പൊട്ടിത്തെറി തുടങ്ങി. ഇനി ബിജെപിക്ക് ഇത്‌ പോലെ ഒരു അവസരം കിട്ടില്ല

    • @VinodT-ig4mp
      @VinodT-ig4mp 3 วันที่ผ่านมา +24

      E ശ്രീധരനെ തോൽപ്പിച്ച KJP അതിൻ്റെ പണി തുടർന്നുകൊണ്ടേ ഇരിക്കും

    • @chandrabos3405
      @chandrabos3405 3 วันที่ผ่านมา +7

      നമ്മുടെ നേതാക്കളും നമ്മുടെ ചാനൽ കാറൻമാരും നമുക്ക് പറഞ്ഞു തരുന്നത് സത്യമല്ല സത്യം എന്താണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയാൻ സാധിക്കണം

    • @jeromejacob3416
      @jeromejacob3416 3 วันที่ผ่านมา

      കുറ്റം പറയരുതേ... എല്ലാ ബിജെപി ക്കാരും രാജ്യ സ്നേഹികൾ ആണ്

    • @jansonmathew
      @jansonmathew 3 วันที่ผ่านมา

      Sathyam...

    • @innerthoughts4115
      @innerthoughts4115 3 วันที่ผ่านมา

      ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട്‌ ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല...
      ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്

  • @jacobpoulose5276
    @jacobpoulose5276 3 วันที่ผ่านมา +7

    Shajan well said nice observation… 👍🌹

  • @jensonpeter970
    @jensonpeter970 3 วันที่ผ่านมา +137

    ഒരാളുടെ വിജയം ആയാലും പരാജയം ആയാലും അതിനു പിന്നിൽ ഒരു സ്ത്രീ ശക്തി ഉണ്ടാവും.ഇനി മിനിമോൾക്കും കൃഷ്ണനും വീട്ടിൽ ഇരുന്ന് പരസ്പരം മത്സരിക്കാം

  • @kumarankayanna2903
    @kumarankayanna2903 3 วันที่ผ่านมา +35

    ഞാനും ഒരു സംഘപരിവാർ പ്രവർത്തകൻ ആയിരുന്നു. പ്രത്യേകിച്ച് ഒരു സ്വയംസേവകനും ബിജെപി പ്രവർത്തകനുമായ ഞാൻ ഇപ്പോൾ ഈ പ്രസ്ഥാനങ്ങൾക്ക് എതിരാണ്. സന്ദീപിന് ഉണ്ടായപോലുള്ള ചില അനുഭവങ്ങൾ ആയിരുന്നു 2 വർഷം മുന്നേ ഞാനും നേരിട്ടത്. എന്തോ ചില തെറ്റിദ്ധാരണകളോ, അല്ലെകിൽ എന്റെ ഭാഗത്തുള്ള പിഴവ് ആവാം. പക്ഷെ എന്താണെന്ന് അറിയാതെ പെട്ടന്ന് ഒരുദിവസം എന്നെ അകറ്റി നിർത്താൻ തുടങ്ങി. പിന്നെ പിന്നെ ഞാനും അങ്ങ് അകന്ന് നില്ക്കാൻ തുടങ്ങി. അങ്ങിനെ വിട്ട് നിൽക്കേണ്ടിവന്നത് അഭിപ്രായ വെത്യാസം രേഖപ്പെടുത്താൻ ഒരു അവസരമോ ഉൾപാർട്ടി ചർച്ചകളോ ഇല്ലാത്തതിനാൽ ആയിരുന്നു. ഒരാളും എന്നോട് സംസാരിക്കാനോ ചോദിക്കാനോ പോലും വന്നില്ല കാരണം സന്ദീപ് പറഞ്ഞ പോലെ ഞാനും വെറും ഊച്ചാളി ആയതുകൊണ്ടാവാം.
    പിന്നീട് സംഘടനയിൽപെട്ട ആളുകൾ ചെയ്തത് എന്റെ തൊഴിൽ തടസപെട്ട്‌കയും വരുമാന മാർഗങ്ങൾ മുടക്കുകയും, വഴിയോരങ്ങളിൽ കാണുമ്പോഴൊക്കെ കാർക്കിച്ച് തുപ്പുക പോലുള്ള കലാ പരിപാടികൾ ആയിരുന്നു. അത്രത്തോളം അവഹേളനങ്ങളും ഒറ്റപെടുത്തലുകളും നേരിട്ടിട്ടുപോലും ഞാൻ മറ്റൊരു പാർട്ടിയിലോ സംഘടനയിലോ പോയില്ല.., എനിക്ക് പോവാൻ സാധിക്കില്ലായിരുന്നു. കാരണം ഞാനും ഈ വെറുപ്പ് ഉൽപ്പാതിപ്പിക്കുന്ന ഫാക്ടറിയുടെ ഭാഗമായിരുന്നു . അത് അവർക്ക് നന്നായി അറിയാമായിരുന്നു എനിക്ക് ഈ ഫാക്ടറി വിട്ടുപോയാൽ മറ്റൊരിടത്തും,മറ്റാരും ഏഴാകാലത്ത് പോലും അടുപ്പിക്കാൻ പോകുന്നില്ലെന്ന്
    അതാണ് ഈ കൂട്ടം എല്ലായിടങ്ങളിലും കാണിക്കുന്ന അഹങ്കാരം.
    ആ ഓവർ കോൺഫിഡൻസ് ആണ് ശരിക്കും സന്ദീപ് വാരിയരും,കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ്പാർട്ടിയും,ലീഗും,ഇവിടുത്തെ മതേതര വിശ്വാസികളും പിന്നെ ആദ്യമേ നിലപാടെടുത്ത ഗോവിന്ദൻ മാഷെ പോലുള്ള ആളുകകളും ചേർന്ന് തകർത്തത്.. 👏🏻 സന്ദീപിന്റെ വിഷയം വന്നപ്പോ ഗോവിന്ദൻ മാഷ് പറഞ്ഞ വാക്കുകൾ വളരെ മികച്ചതായിരുന്നു,,.. ("കാലങ്ങളായി വർഗീയമായി ചിന്തിച്ചിരുന്ന ഒരാൾ മനംമാറി വരുമ്പോ ......, നിങ്ങൾ മാറരുത് മാറാതെ അവിടെ തന്ന നിൽക്ക് എന്നാണോ പറയേണ്ടത്....അങ്ങിനെ അല്ല ").., വളരെ മികച്ച സ്റ്റേറ്റ്മെന്റ് തന്നെ ആയിരുന്നു അന്ന് മാഷിന്റേത്. സന്ദീപിനെ പോലൊരാൾക്ക് ആ ഒരു അവസരത്തിൽ വലിയ ആത്മവിശ്വാസം കൊടുത്ത വാക്കുകൾ തന്നെയാവും അത് തീർച്ച.,
    ഇപോഴത്തെ ഈ സന്ദീപ് വിഷയങ്ങൾ എന്നെപ്പോലുള്ള പഴ വിദ്വേഷ ഫാക്ടറി തൊഴിലാളികൾക്ക് നൽകിയ ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല❤️💪🏻

    • @rajanisunny2338
      @rajanisunny2338 3 วันที่ผ่านมา +2

      Brother, we welcome you to INC 💙💙💙( to congress party)

    • @syamlal2320
      @syamlal2320 2 วันที่ผ่านมา

      ശരി ജിഹാദി..ലീഗ് മതേതരം.. ഒന്ന് പോയെടാ... SDPI അടക്കം തീവ്രവാദികൾ ഒന്നിച്ചു നിന്നത് കൊണ്ട് sdpi mla മാങ്കൂട്ടൻ ജയിച്ചു.. ജിഹാദിക് കുനിഞ്ഞു നില്കുന്നതാണോ മതേതരo.

    • @ushadevips9118
      @ushadevips9118 2 วันที่ผ่านมา +3

      ഇടതു പക്ഷം അല്ലേടോ ഇയാൾ😂

  • @thomasparekkattil7611
    @thomasparekkattil7611 3 วันที่ผ่านมา +26

    സത്യം, എപ്പോഴും ഒരാൾ തന്നെ
    ബിജെപി, ശോഭ സുരേന്ദ്രൻ
    ആയിരുന്നു എങ്കിൽ വിജയം ഉറപ്പ്
    ആയിരുന്നു 👍🏻

  • @umasaraswathy-r3s
    @umasaraswathy-r3s 3 วันที่ผ่านมา +236

    ഉഗ്രസസനക്ക് ചുറ്റും കിടന്നു ഭർത്താവ് കറങ്ങിയാൽ മതി. നാട്ടുകാരെ കിട്ടില്ല. അതുകൊണ്ട് മിനിമോളും ഭർത്താവും ദയവായി ഇനിയുള്ള നാളുകളിൽ വീട്ടിലിരിക്കുക. തീരുമാനമെടുക്കേണ്ടത് b. J. P ആണ്.

  • @AnilKumar-yk6yt
    @AnilKumar-yk6yt 3 วันที่ผ่านมา +157

    അന്ന് പറഞ്ഞത് 100% ശരി ഇലക്ഷൻ പ്രചരണ സമയത്ത് ഞാനും ചിന്തിച്ചതാണ് അത് ശരിയായി

  • @narayananparli4211
    @narayananparli4211 3 วันที่ผ่านมา +11

    ഇതൊക്കെ താങ്ങൾ പറഞ്ഞത് എനിക്കും ഒരുപാട് പ്രാവശ്യം ചിന്തിക്കാറുണ്ട്,.

  • @vimalsailor1
    @vimalsailor1 3 วันที่ผ่านมา +155

    ഞാൻ ഉൾപ്പടെയുള്ള ബിജെപിക്കാർ ആഗ്രഹിച്ച തോൽവി..

    • @IndriadeviCn
      @IndriadeviCn 3 วันที่ผ่านมา +4

      ഞാനും

    • @DavoodHakeem-u1u
      @DavoodHakeem-u1u 3 วันที่ผ่านมา +11

      എനി ഇങ്ങനെ ഒക്കെ പറഞ്ഞു നെടു വീർപ്പിടം 🤣🤣🤣🤣🤣

    • @SivaprasadAnirudhan
      @SivaprasadAnirudhan 3 วันที่ผ่านมา +2

      അപ്പോൾ BJP ക്ക് ഓട്ട് ചെയ്തില്ല അല്ലേ ?

    • @samuvalsam6681
      @samuvalsam6681 3 วันที่ผ่านมา +1

      അപ്പോൾ വോട്ട് bjp യ്ക്കു കൊടുത്തില്ലേ. 😢

    • @smithakrishnan1882
      @smithakrishnan1882 3 วันที่ผ่านมา +4

      ​@@DavoodHakeem-u1uആ അഭിപ്രായം തന്നെ ആണ് എല്ലാം ബിജെപിക്കാർക്കും ഉള്ളത്... അത് മനസ്സിലാക്കാൻ മദ്രസ്സ പൊട്ടന്മാർക്ക് പറ്റില്ല... വഴിയേ മനസ്സിലായികൊള്ളും 😄😄😄😄

  • @muralirs1469
    @muralirs1469 3 วันที่ผ่านมา +9

    വളരെ ശരിയാണ്..

  • @byjumi9844
    @byjumi9844 3 วันที่ผ่านมา +356

    K സുരേന്ദ്രനെയും മിനിമോളെയും C കൃഷ്ണകുമാറിനെയും
    BJP യിൽ നിന്ന് പുറത്ത് ആക്കുക
    BJP യിൽ പ്രവർത്തിക്കാൻ ഇവരെ ഒഴിവാക്കിയേ പറ്റു

    • @girishgiri3534
      @girishgiri3534 3 วันที่ผ่านมา

      ഇതു 100% സത്യമാണ്. ഒറ്റ കാര്യം പറയൂ, ഇന്ന് വരെ K സുരേന്ദ്രൻ എവിടെയെങ്കിലും നിന്ന് ജയിച്ചിട്ടുണ്ടോ? പണം അടിച്ചുമാറ്റാനും കള്ളം പറയാനും അല്ലാതെ സുരേന്ദ്രന് ഒന്നും അറിയില്ല.

    • @jayadharannairp4356
      @jayadharannairp4356 3 วันที่ผ่านมา +1

      Correct

    • @innerthoughts4115
      @innerthoughts4115 3 วันที่ผ่านมา

      ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട്‌ ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല...
      ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്

  • @BhaskaranP-s3c
    @BhaskaranP-s3c 3 วันที่ผ่านมา +6

    കൃഷ്ണകുമാറിന്റെ ഭാര്യയുടെ മറുനാടൻ ആക്ഷേപം കണ്ടപ്പോയാണ് ബിജെപി യുടെ പരാജയം നൽകിയ വേദന മാറിയത്. മാത്രമല്ല തോറ്റത് നന്നായി എന്നാ തോന്നലും ഉണ്ടായി.

  • @prarthanajanani829
    @prarthanajanani829 3 วันที่ผ่านมา +219

    കേരള ബി ജെ പി യിൽ നേതൃമാറ്റം അനിവാര്യം.

  • @thankamravi8517
    @thankamravi8517 3 วันที่ผ่านมา +2

    Sir. നിങ്ങൾ പറയുന്നത് എല്ലാം വളരെ ശെരി ആണ് 🙏

  • @TheMenath
    @TheMenath 3 วันที่ผ่านมา +382

    കേരളത്തിൽ നരേന്ദ്ര മോഡിയുടെ കൂടെ ആണ് ജനം അല്ലാതെ ഈ നേതാക്കളുടെ ഗുണം കൊണ്ടല്ല

    • @Jasmine-wy3hc
      @Jasmine-wy3hc 3 วันที่ผ่านมา

      Oh, നരേന്ദ്ര മോദി കൊട്ടകണക്കിന് തരുന്നുണ്ടല്ലോ കേരളത്തിന്‌.

    • @RinsK-b6v
      @RinsK-b6v 3 วันที่ผ่านมา +13

      വളെരെ ശെരിയാണ്

    • @lakshmisreenish
      @lakshmisreenish 3 วันที่ผ่านมา +9

      100%

    • @razakts6465
      @razakts6465 3 วันที่ผ่านมา +1

      ഹെ

    • @sakthiprasad660
      @sakthiprasad660 3 วันที่ผ่านมา +6

      Correct 💯

  • @vijayakumar8518
    @vijayakumar8518 3 วันที่ผ่านมา +5

    സുരേന്ദ്രനും മുരളീധരനും അവരുടെ പരിവാരങ്ങളും ചേർന്ന് ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നു എന്ന് സാധാരണ പ്രവർത്തകർ പറയാൻ തുടങ്ങിയിട്ട് എത്രയോ കാലമായി ഇവരുടെ ദുശ് ചെയ്തി കൾക്ക് കൂട്ടു നിൽക്കുന്ന പ്രഭാരിമാരും ' സംഘടനയുടെ അടിത്തട്ട് ബലപ്പെടുത്തുന്ന ഒന്നും ചെയ്യാതെ തന്നിഷ്ടം നടപ്പാക്കുന്ന നേതാക്കന്മാർ ഇവരുടെ ചെയ്തികൾ മനസിലാക്കി കേരള ബി ജെ പി യേ ശക്തിപ്പെടുത്താൻ ഒന്നും ചെയ്യാതെ കണ്ണടച്ചിരി ക്കുന്ന കേന്ദ്ര നേതൃത്വം... സാധാരണ പ്രവർത്തകർ ആകെ അസ്വസ്ഥ രാണ് ഇതിനിടയിലൂടെ വിളയാടുന്ന പൂതനമാരെ ഒതുക്കാൻ ആർക്ക് നേരം ?

  • @syamlaltathiruvallam5184
    @syamlaltathiruvallam5184 3 วันที่ผ่านมา +109

    സത്യം ഷാജന്‍ 100% സത്യം

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 วันที่ผ่านมา +3

    സുരേന്ദ്രനെ മാറ്റാതെ രക്ഷയില്ല. .അടുത്ത അവതാരം മിനിമോൾ

  • @madathil2140
    @madathil2140 3 วันที่ผ่านมา +120

    പാലക്കാട് മണ്ഡലം ഒരു കുടുംബത്തിന് തീറ് എഴുതി കൊടുത്തിരിക്കുന്നു. അത് മാറിയാൽ മാത്രമേ പാലക്കാട് മണ്ഡലം BJP യ്ക്ക് ജയിക്കാൻ പറ്റു

    • @shijuind5696
      @shijuind5696 3 วันที่ผ่านมา

      Appol cjp kudumbam party Anu ille

  • @sunnyjoseph9253
    @sunnyjoseph9253 2 วันที่ผ่านมา +1

    മറുനാടൻ കുടുംബം കലക്കൽ സൂപ്പർ നല്ല നമസ്കാരം

  • @manicpcpmani8974
    @manicpcpmani8974 3 วันที่ผ่านมา +534

    ശോഭ ആയിരുന്നു പാലക്കാട്‌ മത്സരിച്ചത് എങ്കിൽ ഈ റിസൾട്ടിന്റെ ഗതി മാറിയേനെ

  • @manojmenonsreepadmam
    @manojmenonsreepadmam 3 วันที่ผ่านมา +8

    അങ്ങനെയാണെങ്കിൽ ഇപ്പോൾ അവർക്ക് സമാധാനമായി കാണും 😀

  • @gopinarayan9265
    @gopinarayan9265 3 วันที่ผ่านมา +491

    ഇനിയെങ്കിലും കേന്ദ്രം ഇപ്പോഴത്തെ നേതാക്കന്മാരെ മാറ്റിയില്ലങ്കിൽ കേരളത്തിൽ BJP വളരില്ല - ശോഭയെ സംസ്ഥാന പ്രസിഡൻ്റാക്കണം ----

    • @thomasaniyankunju9509
      @thomasaniyankunju9509 3 วันที่ผ่านมา +11

      എന്നിട്ട് വേണം ഉള്ള BJP ക്കാരുടെ പോകാൻ

    • @AyeshashaikhAyeshashaikh-o3m
      @AyeshashaikhAyeshashaikh-o3m 3 วันที่ผ่านมา +4

      Keralathil
      Evm
      Valarilla
      Allathey
      Bjp kku
      Indiayil
      Ara vote kodukkunnathu😂

    • @jitheshpadmanabhan3033
      @jitheshpadmanabhan3033 3 วันที่ผ่านมา +19

      KS surendrane mattathe party rekshapedilla

    • @sindhur1127
      @sindhur1127 3 วันที่ผ่านมา

      ​@@thomasaniyankunju9509ശരിയാണ്

    • @vijayakumarm3792
      @vijayakumarm3792 3 วันที่ผ่านมา +13

      വിവരക്കേടിന് മറുപടി ഇല്ല ​@@AyeshashaikhAyeshashaikh-o3m

  • @geethapt8653
    @geethapt8653 3 วันที่ผ่านมา +142

    അയ്യയ്യേ എന്തൊക്കെയാണ് ഈ കേൾക്കുന്നത്. കൃഷ്ണകുമാർ ഭാര്യയെയും അമ്മയെയും നിർത്തേണ്ടിടത്തു നിർത്തുക. ബിജെപി എന്ന പ്രസ്ഥാനം നശിപ്പിക്കല്ലേ 🙏നിങ്ങളുടെ ഹുങ്ക് കാണിക്കാനുള്ള ഇടമല്ല ബിജെപി എന്ന പ്രസ്ഥാനം 👍ഭാരതം ഭരിക്കുന്ന മോദിജി യേയും അമിത്ഷാ ജി യേയും മാത്രമാണ് ഞങ്ങൾ മുന്നിൽ കാണുക 👍ഇനിയും ബിജെപി എന്ന പ്രസ്ഥാനം തകർന്നു കാണാനാണ് സുരേന്ദ്രനും കൃഷ്ണകുമാറും ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ ജനങ്ങൾ അടിച്ചോടിക്കുന്നതിന് മുന്നേ അന്തസുണ്ടെങ്കിൽ വഴി മാറി തരിക 🙏 ലാഭേച്ച കൂടാതെ ഈ പ്രസ്ഥാനത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന ആയിരങ്ങളുണ്ട്. അവർ നിരാശപ്പെടുത്താതെ ദയവായി വഴി മാറി തരിക സുരേന്ദ്രൻ 👍👍

    • @divyahari5392
      @divyahari5392 3 วันที่ผ่านมา +5

      മറുനാടൻ കോൺഗ്രസ്‌ ആണ്..!! ആ വാർത്ത തൊണ്ട തൊടാതെ വിഴുങ്ങി അഭിപ്രായം പറയരുതേ.!! നാളെ ഇതേ ചാനൽ താങ്കൾ പറഞ്ഞ മോദി ജിയെയും മറ്റും തെറി പറയും..!! കുത്തിത്തിരുപ്പ് ആണ് ഈ ചാനലിന്റെ main.. എന്നിട്ട് views ഉണ്ടാക്കുക.. കൈയ്യടിക്കാൻ നിങ്ങളെ പോലുള്ളവരും..!!

    • @anish.ur9hk
      @anish.ur9hk 3 วันที่ผ่านมา

      😂😂

    • @prasadchandran1080
      @prasadchandran1080 3 วันที่ผ่านมา

      Avante kazhappu kurachu theernnikaanum😅😅😅😅

    • @jo-dk1gu
      @jo-dk1gu 3 วันที่ผ่านมา +1

      കൃഷ്‌കുമാർ സ്വയം പിരിഞ്ഞുപോവുക

  • @eagleeyevisualmedia
    @eagleeyevisualmedia 3 วันที่ผ่านมา +95

    കെട്ടിയോളും കൊള്ളാം കെട്ടിയോനും കൊള്ളാം

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 วันที่ผ่านมา +219

    നല്ലൊരു നേതാവ് ഇല്ലാത്തതിന്റെ വലിയൊരു പ്രശ്നം ബിജെപി.
    കേരളത്തിൽ നേരിടുന്നുണ്ട്.......

    • @ManojKumar-qq8vx
      @ManojKumar-qq8vx 3 วันที่ผ่านมา +19

      നല്ല നേതാക്കൾ ഇല്ലാഞ്ഞിട്ടല്ല, കേരള BJP യിലെ നല്ല നേതാക്കളെ ഉള്ളി സുരയുടെയും മുരളീധരൻ്റെയും കോക്കസ് ചവുട്ടി താക്കുന്നതാണ് പ്രശ്നം.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 3 วันที่ผ่านมา +3

      Exactly

    • @pazhamakrishi4797
      @pazhamakrishi4797 3 วันที่ผ่านมา

      Sobayay kandillay...... Nallatinay munnottu varan sammatikkilla kjp....

    • @tuttysvlogsbyshafeekmadari6896
      @tuttysvlogsbyshafeekmadari6896 3 วันที่ผ่านมา +2

      സുരേഷ് ഗോപിയെ പാർട്ടി നേതൃത്വത്തിലേക്ക് കൂടി കൊണ്ട് വരണം

    • @devidvilla3495
      @devidvilla3495 3 วันที่ผ่านมา +3

      Compare to any states even TN they don't have a single good leader

  • @jaijeepanicker8500
    @jaijeepanicker8500 3 วันที่ผ่านมา +2

    സാറ് പറഞ്ഞത് 100% ശരിയാണ് ഈ വിവരം ഈ അമ്മയുടെ വിവരം ഞാൻ നേരത്തെ അറിഞ്ഞിട്ടുള്ളത് സംഭവം

  • @sajeevm3801
    @sajeevm3801 3 วันที่ผ่านมา +132

    അടുത്ത പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി ഭാര്യയും ഭർത്താവും..

  • @sureshmenon1665
    @sureshmenon1665 3 วันที่ผ่านมา +3

    ഇത് ഷാജൻ പറഞ്ഞത് 100% ശരിയാണ്.

  • @deepupillai3759
    @deepupillai3759 3 วันที่ผ่านมา +4

    ഇങ്ങനെ ഒക്കെ ആണെങ്കിൽ കൃഷണകുമാറിനെയും ഭാര്യയെയും പാർട്ടിയിൽ നിന്ന് തന്നെ മാറ്റി നിർത്തേണ്ടതാണ്.കേരള ബിജെപി ഇത്രയും അധപ്പതിച്ചോ. ? കേന്ദ്ര നേതൃതം ഇതൊന്നും സീരിയസ് ആയി എടുക്കാത്തത് എന്തുകൊണ്ടാണ്.?

  • @rameshmv6380
    @rameshmv6380 3 วันที่ผ่านมา +72

    BJP എന്ന പ്രസ്ഥാനത്തിൽ കുറെ കളകൾ നിറഞ്ഞു ട്ടുണ്ട് അത് പറിച്ച് കളഞ്ഞ് ശുദ്ധികരിച്ച് നന്നാക്കുക

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 3 วันที่ผ่านมา +3

    ആരെ ചേർത്ത് പിടിക്കണം ആരെ പുറം തളണം എന്ന് പാലക്കാടെ വിവേകമുള്ള വോട്ടർമാർക്ക് ബോധ്യമുണ്ട് നന്ദി പ്രിയ വോട്ടർമാരെ Jai രാഹുൽ jai Udf❤❤

  • @KSubash-yy3ki
    @KSubash-yy3ki 3 วันที่ผ่านมา +148

    മിനിമോളെക്കുറിച്ചുള്ള ഈ വീഡിയോ തെരഞ്ഞെടുപ്പിന് മുൻപ് ചെയ്യാത്ത മറുനാടന്റെ ഇരട്ടത്താപ്പിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😜😜😜

    • @kannankothila1684
      @kannankothila1684 3 วันที่ผ่านมา +4

      It is good . Imag treated anti bjpthen

    • @treasashijo858
      @treasashijo858 3 วันที่ผ่านมา +5

      He told it before election.

    • @ayyappadas5800
      @ayyappadas5800 3 วันที่ผ่านมา +15

      മറുനാടന് ഇരട്ടതാപ്പില്ല, മറിച്ചു സംസ്കാരവും അന്തസ്സും ഉള്ളതുകൊണ്ടാണ് ഇലക്ഷന് മുമ്പ് ഇതിടാത്തതെന്നു എനിക്ക് തോന്നുന്നു.

    • @josemm4774
      @josemm4774 3 วันที่ผ่านมา +2

      ഇലക്ഷന് മുൻപ് മിനി മോളെ പറ്റി പറഞ്ഞില്ല എന്ന് പറയുന്നത് ശരിയല്ല.

  • @ratheeshellikkal3370
    @ratheeshellikkal3370 2 วันที่ผ่านมา +4

    ആ പേങ്ങൻ സുരേന്ദ്രനെ ആദ്യം പുറത്താക്കിയാൽ BJP നന്നാകും അതിന് ശേഷം മാത്രമേ ഇനി ഞാൻ BJP ക്ക് വോട്ട് ച്ചെയ്യൂ...

    • @vijayanb5782
      @vijayanb5782 วันที่ผ่านมา

      ഞാനും സുരേന്ദ്രൻ മാറിയതിനു ശേഷമേ ബിജെപി വോട്ട് ചെയ്യുള്ളൂ

  • @vinodv4280
    @vinodv4280 3 วันที่ผ่านมา +156

    ബിജെപി തോറ്റത്തിൽ സന്തോഷിക്കുന്ന ബിജെപി ആയ ഞാൻ, സുരേന്ദ്രൻ മാറി നിന്നാൽ ബിജെപി രക്ഷപെട്ടു

  • @sujithchandran2770
    @sujithchandran2770 3 วันที่ผ่านมา +92

    സാറെ,.... ബിഗ് സലൂട്ട്... പരമാർത്ഥം.... സത്യം....

  • @ranjithr1419
    @ranjithr1419 3 วันที่ผ่านมา +5

    ചെലക്കരയിലെ വോട്ട് വർധന ബിജെപിക്ക് പോസിറ്റീവ് ആണ്..തോൽക്കും എന്ന് ഉറപ്പുള്ള ബാലകൃഷ്ണന് 33000 വോട്ട് കിട്ടിയത് ബിജെപിയുടെ പൊളിറ്റിക്കൽ വോട്ട് തന്നെയാണ്

  • @rajanarayanand4639
    @rajanarayanand4639 3 วันที่ผ่านมา +208

    ശ്രീ.ജേക്കബ് തോമസ്, ശ്രീ അനിൽ ആന്റണി, ശ്രീ സെൻകുമാർ, ശ്രീ ശിവശങ്കരൻ, ശ്രീ സന്ദീപ് വാചസ്പതി.......... കഴിവുള്ള നേതാക്കൾ എല്ലാം പലപ്പോഴും ഒഴിവാക്കപ്പെടുന്നു അല്ലെങ്കിൽ മാറ്റി നിർത്തപ്പെടുന്നു.

    • @beena1146
      @beena1146 3 วันที่ผ่านมา +11

      Anil Anthony 😂😂😅

    • @jalajasasi4014
      @jalajasasi4014 3 วันที่ผ่านมา +25

      അനിൽ ആൻ്റണി പോര പക്ഷെ ഷോൺ ജോർജ്ജ് അടുത്ത നിയസഭ തെരഞ്ഞെടുപ്പിൻ ഒരു സീറ്റുകൊടക്കണം പ്രവർത്തിക്കാൻ മനസ്സുള്ളവരെ നെരഞ്ഞെടുക്കണം

    • @devidvilla3495
      @devidvilla3495 3 วันที่ผ่านมา +5

      Surendran is the single reason ..

    • @shebaabraham687
      @shebaabraham687 3 วันที่ผ่านมา

      യുഡിഎഫിനെ കണ്ടുപഠിക്കൂ ഏറ്റവും നല്ല യുവതലമുറയുടെ നിര തലമുറ അവർക്കാണ്

    • @jithinjosepeter6085
      @jithinjosepeter6085 3 วันที่ผ่านมา +3

      Anil antony verum vazaanu😂 education ok undu pakshe,pine Jacobs Thomas pora 😂 epol venemegilum ponani poyi congress il cherum 😂

  • @vijayanb5782
    @vijayanb5782 วันที่ผ่านมา

    വളരെ വളരെ നല്ല നിരീക്ഷണം അടിപൊളി സൂപ്പർ

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 3 วันที่ผ่านมา +166

    ഷാജൻ പറഞ്ഞത് 100 % ശരി

  • @gopeekrishna9121
    @gopeekrishna9121 3 วันที่ผ่านมา +57

    സുരേന്ദ്രൻ കഴിവ് കേട്ട നേതാവാണ്.. അവൻ വെളിയിൽ പോകട്ടെ...

  • @prabhakaranv8952
    @prabhakaranv8952 2 วันที่ผ่านมา

    Thanks

  • @thomasjoseph7913
    @thomasjoseph7913 3 วันที่ผ่านมา +85

    അഹങ്കാരം മനുഷ്യനെ അധപതിപ്പിക്കു൦

  • @varadankrishnamurthy898
    @varadankrishnamurthy898 วันที่ผ่านมา

    വളരെ ശരി

  • @sureshkumar-th4rt
    @sureshkumar-th4rt 3 วันที่ผ่านมา +48

    Krishnakumarin ന്റെ ഭാര്യയുടെ ധാർഷ്ട്യം ആണ് ബിജെപി പരാജയത്തിന് കാരണം

  • @ronnt25
    @ronnt25 3 วันที่ผ่านมา

    100% .... totally agree with you

  • @anandmvanand8022
    @anandmvanand8022 3 วันที่ผ่านมา +51

    അയ്യേ..... സ്വന്തം അമ്മയെ പുറത്താക്കിയവളും ഭർത്താവും.. ഛെ....... ഇവരാണോ ബിജെപിയുടെ നേതാക്കൾ. ഒരുകാര്യം ഉറപ്പായി ബിജെപി സ്ഥാനാർഥിയെ ബിജെപിക്കാർ തന്നെ തോൽപ്പിച്ചു.

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา

    Good morning Shajan

  • @bijumallu
    @bijumallu 3 วันที่ผ่านมา +67

    ബിജെപി കേരള നേതൃത്യം മാറണം 🙄🙄

  • @manjuambrose1408
    @manjuambrose1408 3 วันที่ผ่านมา +41

    ഇങ്ങനെ ഒരു നേത്യത്വം. ജയിക്കുക എന്ന് ഒരു ചിന്തയും ഇല്ല. ഇത് മാറ്റാതെ കേരളത്തിൽ ബിജെപി ജയിക്കില്ല

  • @nandankishore.d85
    @nandankishore.d85 3 วันที่ผ่านมา +2

    സാധാരണ ബിജെപി പ്രവർത്തകരാണ് തോറ്റത്,കാരണം ശരിക്കും കാര്യങ്ങൾ പഠിച്ചു ഇനിയെങിലും സ്ഥാനാർതിയെ നിർത്തൂ .😌

  • @kantharajp6124
    @kantharajp6124 3 วันที่ผ่านมา +130

    യെസ് ഈ ഒരു പ്രവണത മാറ്റാൻ കേരള ഝാൻസി റാണി ശോഭാജി നേതൃത്വസ്ഥാനം ഏറ്റെടുക്കണം എങ്കിലേ അവിടെ രക്ഷയുള്ളൂ കേരളം ആഡിയോ ഉലഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടി പാലക്കാട് ഇത്രയും വലിയ അനുകൂല സാഹചര്യം ഉണ്ടായിട്ടുപോലും നേടാൻ കഴിയാത്തത് നേതൃസ്ഥാനത്തിന്റെ കുറവ് ഇതു കേന്ദ്രത്തെ അറിയച്ചു നടപടി ഉടനെ വേണം

    • @sindhur1127
      @sindhur1127 3 วันที่ผ่านมา +6

      എന്നിട്ട് വേണം സുരേന്ദ്രനും കൂട്ടരും അവർക്കിട്ട് പാര പണിയാൻ😂😂

    • @benoythomas3546
      @benoythomas3546 3 วันที่ผ่านมา +1

      വർഗീയ വിഷം ചീറ്റിയാൽ നേതാവാകില്ല.

    • @Hdvms
      @Hdvms 3 วันที่ผ่านมา

      ​@@benoythomas3546ഇനി എല്ലാം jama അത്ത് പറയും പോലെ 😂😂

  • @geethanv354
    @geethanv354 3 วันที่ผ่านมา

    U are absolutely right

  • @midhunc6051
    @midhunc6051 3 วันที่ผ่านมา +32

    അടുത്ത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പ് ഉണ്ടല്ലോ അപ്പോൾ കാണാം 🤣🤣🤣ഉള്ളിയും, ശിങ്കിടികളും 😂

  • @vinodmp8197
    @vinodmp8197 3 วันที่ผ่านมา +1

    Correct 💯... ഇനിയെങ്കിലും കൃഷ്ണകുമാറിനേ ഒരു തിരഞ്ഞെടുപ്പിലും നിർത്തരുത്...
    മടുത്തു...ജനങ്ങൾക്ക്...
    തോൽവിയുടെ രാജകുമാരൻ!!😢

  • @kiranrs6831
    @kiranrs6831 3 วันที่ผ่านมา +57

    പെണ്ടാട്ടി ഇഫ്ക്റ്റ്😊

  • @Dharankk8575
    @Dharankk8575 3 วันที่ผ่านมา +1

    ഉള്ളി സുര കേന്ദ്രത്തിൽ ഒരു സഹമന്ത്രി സ്ഥാനം നോക്കി വെള്ളം ഇറക്കി ഇരിക്കയാണ്. അത് കിട്ടിയട്ടെ ഉള്ളി സുര കേരളത്തിൽനിന്ന് മാറുകയുള്ളു.😅 .😅

  • @vijayanb5782
    @vijayanb5782 วันที่ผ่านมา

    നന്നായി ജനങ്ങൾ മിനി മോൾക് കൊടുത്ത തോൽവി അഹംക്കാരികൾ വലിയ വില കൊടുക്കേണ്ടിവരും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rjkottakkal
    @rjkottakkal 3 วันที่ผ่านมา +70

    സുരേന്ദ്രൻ, കൃഷ്ണകുമാർ, രാധാകൃഷ്ണൻ ഇവരൊക്കെ മാറി കൊടുക്കുക

    • @prasadchandran1080
      @prasadchandran1080 3 วันที่ผ่านมา

      Adv. Radhakrishnan verum chetta, BJP yude samskaaramaanavan channelil vannu vilambunnathu😅😅

    • @mathewkj1379
      @mathewkj1379 2 วันที่ผ่านมา +1

      AN രാധാകൃഷ്ണൻ 🤣🤣🤣🤣🤣ഒരിക്കലും ജയിക്കില്ല.

  • @vettalan
    @vettalan 3 วันที่ผ่านมา +1

    സുരന്ദ്രനെ മാറ്റിയാൽ തീരുന്ന പ്രശ്നമേ കേരളത്തിൽ ബിജേപിക്കുള്ളു.

  • @gopalakrishnapillai5911
    @gopalakrishnapillai5911 3 วันที่ผ่านมา +32

    പാലക്കാട്‌ ബിജെപി സ്ഥാനാർത്ഥിയെ ഇപ്രാവശ്യവും മുൻപു ഈ ശ്രീധരനേയും സുരേന്ദ്രൻ തന്നെ തോൽപ്പിച്ചു എന്നു കരുതുന്നു.

  • @sarada.n6596
    @sarada.n6596 3 วันที่ผ่านมา

    Well said sir. You are true

  • @Ajeshkumar855
    @Ajeshkumar855 3 วันที่ผ่านมา +85

    👍🙏ഞങ്ങൾ bjp പ്രവർത്തകർ ആഗ്രഹിച്ച വിജയം ഉള്ളി സുരക്കുള്ള മറുപടി.. സുര രാജി വച്ചു പുറത്തു പോ 🙏🙏🙏

  • @sreejesh86rajan
    @sreejesh86rajan 3 วันที่ผ่านมา +2

    എനിക്ക് ഒന്നേ പറയാൻ ഉള്ളു, ഞാൻ ഈ മണ്ഡലത്തിൽ ഉള്ള ആളാണ് , പക്ഷെ ഇന്ന് വരെ ഒരു ബിജെപി പ്രവർത്തകനും എൻ്റെ 5 കിലോമീറ്റർ അകലെ ഉള്ള വീട്ടിൽ പോലും വന്നതായിട്ട് ഒരു അറിവും ഇല്ല ,

  • @-Remarkable-
    @-Remarkable- 3 วันที่ผ่านมา +90

    തൃശ്ശൂരിൽ സുരേഷ്ഗോപിയുടെ വിജയം മറ്റു ജില്ലക്കാരും ഒപ്പം തൃശ്ശൂർക്കാരും മറ്റു പാർട്ടിക്കാരും നിരീക്ഷിക്കുകയാണ്. തൃശ്ശൂരിൽ സുരേഷ്ഗോപി വിജയിച്ചതിനു ശേഷം എന്ത് വികസനങ്ങളാണ് കൊണ്ടുവന്നത് എന്നത് അടുത്ത ഇലക്ഷനിൽ തീർച്ചയായും ചർച്ചാവിഷയമാകും. തൃശ്ശൂർ ചൂണ്ടിക്കാണിച്ചുവേണം മറ്റു മണ്ഡലങ്ങളിൽ പോലും വോട്ട് ചോദിക്കാൻ.

    • @babumk8398
      @babumk8398 3 วันที่ผ่านมา +15

      6 മാസം മാത്രം ആയിട്ടുള്ള ഒരാൾ എന്തു വികസം കൊണ്ടുവന്നു എന്ന് ചോദിച്ചാൽ ബാക്കി 19പേരെയും കുടി ചോദിച്ചാൽ നന്നായിരുന്നു

    • @citizen7279
      @citizen7279 3 วันที่ผ่านมา

      ​@@babumk8398അടുത്ത ഇലക്ഷൻ ആവുമ്പോഴാത്തെ കാര്യമാണ് പറഞ്ഞത് എന്ന് തോന്നുന്നു

    • @mujeeburrahman1517
      @mujeeburrahman1517 3 วันที่ผ่านมา +3

      മോദി സർക്കാർ റെക്കോർഡ് സമയം കൊണ്ട് റെക്കോർഡ് വികസനം കൊണ്ട് വന്നത് കാരണം,
      തൊഴിലില്ലായ്മയിൽ 45 കൊല്ലത്തെ റെക്കോർഡ് തകർക്കാൻ സാധ്യമായി,
      പത്തു കൊല്ലം കൊണ്ട് 72% ആളുകളുടെ വരുമാനത്തിൽ കുറവ് വരുത്താൻ സാധ്യമായി,
      രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് വരുത്താൻ സാധ്യമായി,

    • @mujeeburrahman1517
      @mujeeburrahman1517 3 วันที่ผ่านมา

      ​@@babumk8398എംപിമാർ മുഖേന ഗ്രാമഗ്രാമാന്തരങ്ങളിൽ വികസനം എത്തിക്കാൻ വേണ്ടി ആവിഷ്‌കരിച്ച പിഎം ആദർശ് ഗ്രാം യോജന എന്ന ഉടായിപ്പ് പദ്ധതി ഏറ്റു നിലയിൽ പൊട്ടിയത് സുഹൃത്ത് അറിഞ്ഞില്ലേ?,

    • @babumk8398
      @babumk8398 3 วันที่ผ่านมา +5

      @@mujeeburrahman1517 ഈ പറഞ്ഞത് പുതിയ ഒരു അറിവ് ആണ് ഇന്ത്യയിലെ പത്തു വർഷത്തെ വികസ സം കണ്ണ് അടച്ചിരുന്നാൽ കാണുല്ല പിന്നെ പറഞ്ഞത് സത്യമാണ് കേരളത്തിൽ . ബംഗാൾഒക്കെ

  • @manoharanpp8332
    @manoharanpp8332 3 วันที่ผ่านมา +1

    മോദിജി... മിനി യെയും കൃഷ്ണകുമാറിനെയും പുറത്താക്കുക ഇവർ ആര് ???

  • @sasidharanb7838
    @sasidharanb7838 3 วันที่ผ่านมา +2

    കൃഷ്ണകുമാറും ഭാര്യയും കുറച്ചു കാലം വിശ്രമിക്കുവാൻ BJP നേതൃത്വം തയ്യാറാകണം

  • @rajeevprasad3653
    @rajeevprasad3653 3 วันที่ผ่านมา +111

    കൃഷ്ണ കുമാർ തോൽക്കും എന്ന് ഉറപ്പ് ആയിരുന്നു

    • @umarthwaha9019
      @umarthwaha9019 3 วันที่ผ่านมา +4

      😂😂😂😂😂ആണോ പാവം

    • @sreekandannair6447
      @sreekandannair6447 3 วันที่ผ่านมา +5

      Jayichittum Kaariyam Ella...BHARANAM Ayaalude Bhariya Aaanu...

    • @mujeeburrahman1517
      @mujeeburrahman1517 3 วันที่ผ่านมา

      വഖഫ് വഖഫ് വഖഫ് എന്ന് പറഞ്ഞാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപിക്ക് വോട്ട് ചെയ്യും പാവങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചു,

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 วันที่ผ่านมา

      ​@@umarthwaha9019എന്താ കുണ്ണേ

  • @MrRobinhood501
    @MrRobinhood501 3 วันที่ผ่านมา

    Shoba chechi, anoop antony, pC George, shaun george ellarum veranam.....kendram keralatinu vendapole pariganikkada kozappam...

  • @Polie-Tricks
    @Polie-Tricks 3 วันที่ผ่านมา +36

    മിനിമോളുടെ പാവാടയിൽ കെട്ടി തോൽവിയിൽ നിന്ന് രക്ഷപ്പെടാൻ നോക്കല്ലെ

  • @aparnathoranath431
    @aparnathoranath431 3 วันที่ผ่านมา

    Congratulations Mr. Shajon sir. This news is highly appreciated and important to the people believing in BJP.

  • @unnikrishnannairk8056
    @unnikrishnannairk8056 3 วันที่ผ่านมา +34

    നല്ല പ്രവർത്തകരെ വളരാൻ ഇപ്പോഴത്തെ പ്രവർത്തകർ സമ്മതിക്കുകയില്ല കഷ്ടം

  • @rajendranpillai417
    @rajendranpillai417 3 วันที่ผ่านมา +23

    എന്റെ പൊന്ന് ബിജെപി സംസ്ഥാന നേതുത്തമേ ഇനി നിങ്ങൾ മാറണം, കഴിവുള്ള പലരും വേറെ ഉണ്ടല്ലോ

  • @ramnarain7956
    @ramnarain7956 3 วันที่ผ่านมา +3

    ഈ പറയുന്ന ഷാജൻ... ഇലക്ഷന് 2 ദിവസം മുഴുവൻ തള്ളിയത് വിഴുങ്ങി....😂😂😂😂

  • @damayanthiamma9597
    @damayanthiamma9597 3 วันที่ผ่านมา +57

    അഹങ്കാരം ആർക്കും നല്ലതിനല്ല .....അടി കിട്ടിയിരിക്കും . അഹങ്കാരികളെ ദൈവം വെച്ചു പൊറുപ്പിക്കില്ല ..

    • @shijinarameshan3445
      @shijinarameshan3445 3 วันที่ผ่านมา +1

      😂എന്നിട്ട് വിജയേട്ടൻ ഇപ്പഴും പന പോലെ ഉണ്ടല്ലോ

  • @ravindran-ew6zd
    @ravindran-ew6zd 3 วันที่ผ่านมา +2

    അതാണ് സത്യം കേരളത്തിൽ കഴിവുള്ള നേതാക്കൾ വളരാൻ സുരേന്ദ്രൻ സമ്മതിക്കില്ല വളർന്നാൽ അത് സുരേന്ദ്രന്റെ അവസാനം ആണ്... സുരേന്ദ്രനെ പുറത്താക്കു.... പകരം ശോഭ സുരേന്ദ്രനെ പ്രസിഡന്റ് ആക്കു.... സന്ദീപ് വാര്യർ എന്ന കഴിവുള്ള നേതാവിനെ തിരിച്ചു കൊണ്ടുവരൂ.... കേരളം ബിജെപി ക്കു തന്നെ അല്ലെങ്കിഗിൽ കെജെപി ആകേണ്ടി വരും തീർച്ച 🙏🙏🙏🙏

  • @Sreeja-w3f
    @Sreeja-w3f 3 วันที่ผ่านมา +46

    ഇപ്പൊ ഉള്ള നേതൃത്വം ഈ തോൽവി സമ്മതിച്ചു സ്വയം ഒഴിഞ്ഞു നല്ല യുവാക്കൾ ക്ക് കൊടുക്കണം അതാണ് പാർട്ടിക്ക് നല്ലത്

  • @ShivankuttyOmkaram
    @ShivankuttyOmkaram 2 วันที่ผ่านมา +2

    ആദ്യം മാറ്റേണ്ടത് മാറ്റേണ്ടത് സുരേന്ദ്രന് മറ്റൊരാളിനെ അതായത് പാർട്ടിയാണ് മെയിൻ സുരേന്ദ്രന് മാറ്റി മറ്റൊരാൾക്ക് മറ്റൊരാൾക്ക് സ്ഥാനം കൊടുക്കുക കേരളത്തിൽ കേരളത്തിൽ മാറ്റം വരും കേരളത്തിലെ ജാതിയും മതവും നോക്കിയാണ് വോട്ട് ചെയ്യുന്നത് അത് മാറ്റണം
    കേരളത്തിലെ ഇപ്പോൾ പ്രവർത്തിക്കുന്ന സുരേന്ദ്രന് മാറ്റി മാറ്റിയിട്ട് മറ്റൊരാളിനെ സ്ഥാനം കൊടുക്കുക ജാതിയാണ് കേരളത്തിലെ ജാതിയാണ് പ്രശനം

  • @rajeshvg2286
    @rajeshvg2286 3 วันที่ผ่านมา +6

    ഇങ്ങനൊരു കഥ ഒക്കെ ഞാൻ ഇപ്പൊ ആണ് അറിയുന്നത്... ബിജെപി ജയിക്കാതിരുന്നതിലുള്ള സങ്കടം ഇപ്പൊ മാറി.... ഗുഡ്... അധികാരം തലയ്ക്കു പിടിച്ച ആൾക്കാർക്ക് ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ... കൃഷ്ണകുമാറിനെ തോല്പിച്ച.. ആത്മാർത്ഥത ഉള്ള ബിജെപി കാർക്ക്... ആയിരം നന്ദി 🙏🙏🙏

  • @sujikumar792
    @sujikumar792 3 วันที่ผ่านมา +23

    കേന്ദ്രം നന്നായി ഇടപെടണം പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോവണം

  • @sindhukb5481
    @sindhukb5481 วันที่ผ่านมา

    Well said sir

  • @vinodnp4605
    @vinodnp4605 3 วันที่ผ่านมา +93

    സർ താങ്കൾ പറഞ്ഞത് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയപ്പോൾ. B. J. P ൽ ഐക്യത ഉണ്ടായി അവർ വിജയിക്കുമെന്നും താങ്കൾ പറഞ്ഞു താങ്കളുടെ ഉള്ളിലുള്ള രാഷ്ട്രീയം വെച്ച് കാര്യങ്ങൾ വിലയിരുത്തരുത്

    • @sarukarthika7768
      @sarukarthika7768 3 วันที่ผ่านมา

      അദ്ദേഹം കോൺഗ്രസ് ജയിക്കാൻ വേണ്ടി പറഞ്ഞതല്ലേ കൃഷ്ണകുമാർ ജയിക്കുമെന്ന് പറഞ്ഞാൽ സകല മുസ്ലീങ്ങളും UDF ന് കൊടുക്കും അങ്ങനെ UDF ജയിക്കും

    • @VamadevanNair-i1n
      @VamadevanNair-i1n 3 วันที่ผ่านมา +5

      Right.

    • @VinodT-ig4mp
      @VinodT-ig4mp 3 วันที่ผ่านมา

      ഷാജന് ചിലപ്പോൾ സംഘി ബാധ ഉണ്ടാകാറുണ്ട്

    • @peterjaison
      @peterjaison 3 วันที่ผ่านมา +6

      Un matured political analysis by shajan.

    • @tijothomas2662
      @tijothomas2662 3 วันที่ผ่านมา +3

      Marunadan paranjath rahul jaikum but puripaksham 5000 to 8000 enna paranjath. BJP strong ayine paranju. Bjp jaikumene paranjittilla

  • @sujithml2186
    @sujithml2186 3 วันที่ผ่านมา

    നന്നായി തോറ്റത്.. Thotttapol വിഷമം ഉണ്ടായി ... ഇപ്പോൾ ഹാപ്പി ആയി.. താങ്ക്സ് മറുനാടൻ ഷാജൻ ഭായ് ❤

  • @sathyanply3850
    @sathyanply3850 3 วันที่ผ่านมา +4

    ഉമ്മൻ ചാണ്ടിക്ക് ശേഷം സാധാരണക്കാരുടെ മനസ് കീഴടക്കിയ ഒരേയൊരു കോൺഗ്രസ്‌ പ്രവർത്തകൻ മാത്രം അത്,, ഷാഫി പറമ്പിൽ.. ഞങ്ങളുടെ അഭിമാനമാണ് ഷാഫി.

  • @Venu-k9z
    @Venu-k9z 3 วันที่ผ่านมา +18

    ജയിക്കാൻ സാധ്യത ആരാണോ അവരെ വേണം സ്ഥാനാർഥിയാക്കാൻ , എവിടേയും ഒരാളും ജയിക്കരുത് എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന ബിജെപി ഇങ്ങനെയൊക്കെ വരൂ .

  • @pauljoseph9875
    @pauljoseph9875 3 วันที่ผ่านมา +97

    പി സി ജോർജ് പ്രസിഡന്റ് ആകണം കേരളത്തിൽ ബി ജെ പി ക്ലച്ചു പിടിക്കും

    • @aiderm7869
      @aiderm7869 3 วันที่ผ่านมา +8

      ക്ലച്ചല്ല ബ്രേക്ക് ആണ് പിടിക്കുക

    • @nastn6614
      @nastn6614 3 วันที่ผ่านมา +2

      🤣🤣🤣🤣🤣🤣

    • @benoythomas3546
      @benoythomas3546 3 วันที่ผ่านมา +2

      ബെസ്റ്റ് 😂😂

    • @premeelavinod1902
      @premeelavinod1902 3 วันที่ผ่านมา +1

      😂😂😂

    • @SahilalModina
      @SahilalModina 3 วันที่ผ่านมา +1

      ഭാര്യക്ക് മുൻപിൽ നട്ടെല്ലോടെ നില്കാൻ കഴിയാത്തവനാണോ നാട് നന്നാക്കാൻ നടക്കുന്നത് 🤣🤣👍