തിരുവനന്തപുരത്ത് എത്തിയ പാക് പൗരന്മാരെ കേന്ദ്രം ഏജൻസികൾ ചെയ്തത് ഇതാണ് | THIRUVANANTHAPURAM

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 175

  • @TatwamayiNews
    @TatwamayiNews  หลายเดือนก่อน +36

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @VimalKumar-jy8mr
    @VimalKumar-jy8mr หลายเดือนก่อน +106

    കേരളത്തിൽ ഏതു ഭീകര പ്രസ്ഥാനങ്ങൾക്കും യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യമുണ്ട് !

    • @sathianmenon4395
      @sathianmenon4395 หลายเดือนก่อน +2

      ഇഷ്ടംപോലെ ഭീകരർ ഉണ്ടല്ലോ ഇവിടെ ജനിച്ച അവർക്കു നമ്മുടെ നാടിനെക്കാൾ പാക്കിസ്ഥാൻ ചൈന ആണ് ഇഷ്ടം

    • @narayananvn3406
      @narayananvn3406 หลายเดือนก่อน +2

      Udfnum ldfnum vote cheythu swantham asanathyl mulakarachu thecholu Ellavarum.

    • @aabraham4966
      @aabraham4966 หลายเดือนก่อน +2

      ബംഗ്ലാദേശിൽ നിന്ന് എത്ര എണ്ണം കയറി വരുന്നത് കേന്ദ്ര ഏജൻസികൾ എന്തോ പഴം വിഴുങ്ങിയിരിക്കുകയാണ്?

    • @hariharakumard4327
      @hariharakumard4327 หลายเดือนก่อน

      സത്യം

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr หลายเดือนก่อน +2

      Keralam മറ്റൊരു ഗാസ

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ หลายเดือนก่อน +61

    കേന്ദ്രസേനക്ക് അഭിനന്ദനങ്ങള്‍🧡🇮🇳🙏

    • @SunilThiyya
      @SunilThiyya หลายเดือนก่อน

      കേന്ദ്ര സേനക്കല്ല അവരെ നിയന്ത്രിക്കുന്ന കേന്ദ്രത്തിനാണ്

  • @sugathanc7840
    @sugathanc7840 หลายเดือนก่อน +163

    കശ്മീരിൽ നിന്നും പേടിച്ചോടിയ ഭീകരർ ഇപ്പോൾ അഭയം പ്രാപിക്കുന്നതിനു കേരളത്തിന്‌ പങ്കുണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കുക

    • @StevieJoseph-mw5gc
      @StevieJoseph-mw5gc หลายเดือนก่อน +4

      Salute to Indian Security Agency 👌👍🙏💪

    • @RisingEagle-c9l
      @RisingEagle-c9l หลายเดือนก่อน

      Kerala is a place for terrorist

  • @nalinimanohari2345
    @nalinimanohari2345 หลายเดือนก่อน +39

    കേരളത്തിൽ അവരെ സ്നേഹിക്കുന്ന ആൾകാർ ഉണ്ടെന്നു അവർക്കു ബോധ്യം വന്നു...

  • @muraleemanohar779
    @muraleemanohar779 หลายเดือนก่อน +56

    കശ്മീരിൽ നിന്നും കേരളത്തിലേക്ക്

  • @GirijaMavullakandy
    @GirijaMavullakandy หลายเดือนก่อน +3

    കേന്ദ്ര ഏജൻസികൾ എടുത്ത നടപടികൾ അഭിനന്ദനാർഹം

  • @sunilkrr4490
    @sunilkrr4490 หลายเดือนก่อน +17

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ♥️♥️.

  • @kvasokan7461
    @kvasokan7461 หลายเดือนก่อน +30

    എല്ലാം കേരളത്തിലേക്ക് ആണല്ലോ വരുന്നത്.
    ഇത് മനസ്സിലാക്കാത്തത് , ഇടത് വലത് പക്ഷ രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും ആണ് എന്നതാണ് ദുഃഖകരമായ സത്യം 😮

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 หลายเดือนก่อน +3

      Vote bank.

    • @akash-ss5oy
      @akash-ss5oy หลายเดือนก่อน +3

      ഉദ്ദിഷ്ടകാര്യതിന് ഉപകാരസ്മരണ

  • @binoybinoy3082
    @binoybinoy3082 หลายเดือนก่อน +16

    ROW,NIA,ETC.. കൃത്യമായ നിരീക്ഷണം വേണം.... നമ്മുടെ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന എല്ലാത്തിനെയും ഒതുക്കണം. ❤️👌🏻👍🏻

  • @somanadhankallayil3588
    @somanadhankallayil3588 หลายเดือนก่อน +36

    Vow!! An efficient and effective action by the government.

  • @SreekumarannairThankappannair
    @SreekumarannairThankappannair หลายเดือนก่อน +11

    ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി കേരളം.പാലക്കാട് വിജയത്തിൽ SDPI യുടെ ആഹ്ലാദ പ്രകടനം.കേന്ദ്ര ഏജൻസികൾ ജാഗ്രത പാലിക്കുന്നു എന്ന സന്ദേശമാണ് ഏയർ പോർട്ട് സംഭവം ജനങ്ങൾക്ക് നൽകുന്നത്.

    • @crushwater
      @crushwater หลายเดือนก่อน

      നിങ്ങളുടെ നിരീക്ഷണം ശരിയാണ്..

  • @Venu-k9z
    @Venu-k9z หลายเดือนก่อน +6

    കേരളത്തിൽ പ്രത്യേക സാഹചര്യം ആകയാൽ സ്ഥിരമായ കേന്ദ്ര എൽജൻസി സ്ഥാപനങ്ങൾ സ്ഥിരമായ നിരീക്ഷണം ഏർപ്പെടുത്തണം , ഇത് സാധാരണക്കാരനും ബന്ധപ്പെടാൻ കഴിയുന്ന സൗകര്യം ഏർപ്പെടുത്തണം.

  • @aravindgs9933
    @aravindgs9933 หลายเดือนก่อน +62

    The power of BJP government ❤

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +19

    Its mandatory to make sure country with strong enough security system coordinated with high alert..❤🎉

  • @manoharanmp875
    @manoharanmp875 หลายเดือนก่อน +10

    Big salute to our agency for their timely action. Nation first no compromise.

  • @jayakuttanu1881
    @jayakuttanu1881 หลายเดือนก่อน +12

    നമുക്ക് അന്യസംസ്ഥാനതൊഴിലാളികളെല്ലാം ബംഗാളികളാണ് എന്നാൽ ഇവരിൽ എത്രപേർ പാകിസ്താനികളും ബംഗ്ലാദേശികളും ഉണ്ടെന്ന് എങ്ങനെയറിയും കാര്യങ്ങൾ കൈവിട്ടുപോയിയെന്ന് തോന്നുന്നു.

  • @SomarajanK
    @SomarajanK หลายเดือนก่อน +10

    Super🎉🎉🎉🎉❤❤❤
    This is MODIFIED BHARATH 💪💪💪💪💪💪💪

  • @Cvakra71
    @Cvakra71 หลายเดือนก่อน +6

    നമ്മുടെ ചർക്കാർ അറിഞ്ഞില്ല .... അല്ലെങ്കിൽ മാലയിട്ട് സ്വീകരിച്ചേനേ😂😂😂😂

  • @shyamasunder63
    @shyamasunder63 หลายเดือนก่อน +14

    👌👍 💐 Ithaanu Rajyathidulla snehavum Karuthalum.
    Congress bharanam aayirunnenkil.... avarkku purathirangaanulla sahayam cheythu koduthene.

  • @ramupv
    @ramupv หลายเดือนก่อน +6

    Excellent. Indian security agencies zindabad❤.

  • @vihanthvihanth8760
    @vihanthvihanth8760 หลายเดือนก่อน

    ഇതൊന്നും അന്വേഷിക്കാൻ ആർക്കും താൽപര്യമില്ല ഇവിടെ വോട്ട് കിട്ടണം അത്രമാത്രം ഇപ്പോഴുള്ള കേന്ദ്ര ഏജൻസികൾക്കും കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ

  • @prasannanair8994
    @prasannanair8994 หลายเดือนก่อน +3

    Well done 👏 ✔️ 👍 👌

  • @deepakbalu7491
    @deepakbalu7491 หลายเดือนก่อน +5

    Now Modiji is in power

  • @rajeeshkarolil5747
    @rajeeshkarolil5747 หลายเดือนก่อน +6

    വിശ്വാസികാൻ കൊള്ളാത്ത വർഗ്ഗം. ഡി വൈ എഫ് ഐ അറിഞ്ഞില്ല ആവോ അറിഞ്ഞി കാണുക ഇല്ല അല്ലെങ്കി അമിതഷാജി രാജിവെച്ച് പോകു എന്നെല്ലാം പറഞ്ഞേനെ 😂😂😂

  • @asalathanair3278
    @asalathanair3278 หลายเดือนก่อน +9

    👌👏👏

  • @preethyjayan3091
    @preethyjayan3091 หลายเดือนก่อน +2

    നല്ലത്👍

  • @vipink7662
    @vipink7662 หลายเดือนก่อน +2

    Congratulations to central agencies 🙏👌👍🌹

  • @pink35day5
    @pink35day5 หลายเดือนก่อน +3

    Great respect to central government

  • @AmericanAddress-t5u
    @AmericanAddress-t5u หลายเดือนก่อน +2

    Well done!

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo หลายเดือนก่อน

    Thank u My Kendra Agencies

  • @jojugeorge1319
    @jojugeorge1319 หลายเดือนก่อน +1

    Thls again Means Trivandrum in a crucial strategic position.

  • @haridasank177
    @haridasank177 หลายเดือนก่อน +8

    അതാണല്ലൊ രാജ്യദ്രോഹ പ്രവർത്തനത്തിനു സ്വർണ്ണം കടത്തിയവരെ കേന്ദ്രം രക്ഷിച്ചതു

  • @sankuvijayakumar7129
    @sankuvijayakumar7129 หลายเดือนก่อน +1

    Kerala must impose president rule at the earliest. Please do not delay. ??????

  • @radhakrishnantk7043
    @radhakrishnantk7043 หลายเดือนก่อน +37

    എവിടെ ആണ് ക്ലിഫ് ഹൗസ് ഇൽ ആണോ?

    • @Chakkochi168
      @Chakkochi168 หลายเดือนก่อน +1

      😂😂😂

  • @gopinadhankj9906
    @gopinadhankj9906 หลายเดือนก่อน +2

    Very good

  • @kbrnair1527
    @kbrnair1527 หลายเดือนก่อน

    Thanks 5:35

  • @MohandasKrishnan-xx8bd
    @MohandasKrishnan-xx8bd หลายเดือนก่อน

    Thank u sir

  • @subeeshac6115
    @subeeshac6115 หลายเดือนก่อน

    Adipoli 🙏✨👉♂️♂️♂️📸

  • @BabuKoch-h2s
    @BabuKoch-h2s หลายเดือนก่อน +2

    That is a good news. We cannot Trust these people.

  • @brc8659
    @brc8659 หลายเดือนก่อน +1

    ഇവരെയും IB യുടെ നിരീക്ഷണത്തിൽ അയക്കാമായിരുന്നു 🫠

  • @Kumar-v7j
    @Kumar-v7j หลายเดือนก่อน +1

    റോഡിൽ ഇറങ്ങി കഴിഞ്ഞാരുന്നെങ്കിൽ
    മാഞ്ഞ് പോയേനെ😮

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน

    🙏🏾 THANK YOU TATWAMAYI NEWS ! 💪🏼👍. JAI BJP SARKAR ! 💪🏼💪🏼💪🏼💪🏼💪🏼❤🇮🇳 BHARATH MATHA KI JAI ! 👍

  • @rajujoseph1060
    @rajujoseph1060 หลายเดือนก่อน

    VERY GOOD

  • @msgopakumar8281
    @msgopakumar8281 หลายเดือนก่อน +6

    എങ്കിൽ സ്വർണക്കടത് ഡോളർ കടത്തു മാസപടി മുതലായവ അന്വേഷണം മരവിപ്പിച്ചത് എന്തിനാണ്

  • @Raveendranc
    @Raveendranc หลายเดือนก่อน

    Jai Hind

  • @marlincarl-hp9lw
    @marlincarl-hp9lw หลายเดือนก่อน +2

    It seems we have failed to effectively monitor neighboring countries like Pakistan and Bangladesh, despite our intelligence agencies maintaining a close watch on various fronts. The current situation in Bangladesh underscores a significant lapse in implementing a robust tracking mechanism there.
    We assumed that by providing Bangladesh with platforms for cooperation, financial aid, business opportunities, and essential resources such as food, power, and water, they would naturally align with us. While this may have had some effect, jihadist groups have shown no goodwill toward India. Their animosity is not rooted in a lack of gratitude but rather in their deeply entrenched ideological beliefs.
    It is crucial for our intelligence agencies to bolster their operations in Bangladesh, actively dismantling jihadist networks and countering infiltration threats. The time to act decisively is now. A proactive approach will not only safeguard India's interests but also shape the future trajectory of Bangladesh.
    Furthermore, countries like Nepal, Bhutan, Myanmar, Pakistan, and Bangladesh should be treated with the same vigilance we apply domestically to sensitive regions like Kerala, Kashmir, and Punjab. Our intelligence efforts must leave no blind spots.

  • @babukerala3373
    @babukerala3373 หลายเดือนก่อน

    കേന്ദ്ര ഏജൻസികൾ വന്നത് നന്നായി അല്ലെങ്കിൽ പാർട്ടി ഗ്രാമത്തിൽ എത്തിയേനെ

  • @sankuvijayakumar7129
    @sankuvijayakumar7129 หลายเดือนก่อน

    Majority Christian's never change. They smile but heart is different. This will understand if a person looks to kerala in a birds view.

  • @joseanthony9777
    @joseanthony9777 หลายเดือนก่อน

    Very good Vigilance in Action. Also we must provide accommodation for this 'by chance visitors ' at Airport. Trivandrum Airport don't have hotel?. I have worked in an International Airport, and this kind of incidents happened. It is not the intention of travelers to visit India, so we must provide decent accommodation under maximum Security 😊😊

  • @muralikesavan2182
    @muralikesavan2182 หลายเดือนก่อน

    Jai Hind Jai Modiji.

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน

    Great congratulations

  • @jamrdrivers4814
    @jamrdrivers4814 หลายเดือนก่อน +1

    Soooper

  • @viswanviswambharan7881
    @viswanviswambharan7881 หลายเดือนก่อน

    വളരെ നല്ല വാർത്ത... ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳💕💕💕💕🙏🙏🙏🙏

  • @DeztinationAhead
    @DeztinationAhead หลายเดือนก่อน +1

    മറു മോനെ കാണാൻ വന്നതാവും

  • @vismiyavijayakumar3254
    @vismiyavijayakumar3254 หลายเดือนก่อน

    👍👍👍👍👍👍👍

  • @udayandeepthiAlain
    @udayandeepthiAlain หลายเดือนก่อน

    🇮🇳🇮🇳🇮🇳💪💪💪🔥🔥🔥

  • @K.S.sajiKadakethu
    @K.S.sajiKadakethu หลายเดือนก่อน

    Bharat mata ki Jai🇮🇳🇮🇳 Jai Hind🇮🇳🇮🇳

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 หลายเดือนก่อน

    👍👍👍

  • @secilrods5170
    @secilrods5170 หลายเดือนก่อน +4

    malapurattu kanum avar

  • @gangadharan8441
    @gangadharan8441 หลายเดือนก่อน

    🇮🇳🇮🇳🇮🇳♥️♥️♥️

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir หลายเดือนก่อน

    🎉🎉🎉

  • @jacobsam3123
    @jacobsam3123 หลายเดือนก่อน +1

    Avishyathinu arunachal vazhiyum kashmir vazhiyum varunnundu

  • @Manimaran1
    @Manimaran1 หลายเดือนก่อน

    ഹാ...ഹാ.. ബംഗ്ലാദേശികൾ അണ് കേരളം മുഴുവൻ ഒരു മാധ്യമമോ ഇത് റിപ്പോർട്ട് ചെയ്യുന്നില്ല ഇവൻ മാരേ പേടിച്ചേ പറ്റു

  • @joyvarghese9252
    @joyvarghese9252 หลายเดือนก่อน

    👌

  • @SojanSebastian-i8t
    @SojanSebastian-i8t หลายเดือนก่อน

    ഇതൊന്നും വലിയ സംഭവങ്ങൾ ഒന്നുമല്ല..... ഇങ്ങനെയാണ് എല്ലാ രാജ്യങ്ങളും ചെയ്യുന്നത്....... നിങ്ങൾ ഒരു ഗൾഫ് രാജ്യത്തു നിന്ന് visa ക്യാൻസൽ ആക്കി മറ്റൊരു രാജ്യം വഴി കണെക്ഷൻ flght ൽ യാത്ര ചെയ്‌താൽ, എന്തെങ്കിലും കാരണത്താൽ flight cancellation etc, ഇങ്ങനെയൊരു സാഹചര്യം വന്നാൽ, നിങ്ങളും ദുബായ് ആയാലും കുവൈറ്റ് ആയാലും ഖത്തർ ആയാലും, ഇന്ത്യയുടെ friendly നേഷൻസ് ആണല്ലോ, എങ്കിലുഞം നിങ്ങൾ ഇതുപോലെ എയർപോർട്ടിൽ കിടക്കുകയേയുള്ളൂ..... എല്ലാ രാജ്യങ്ങളും ഇങ്ങനെയാണ്......

  • @mukundhakumar.m7159
    @mukundhakumar.m7159 หลายเดือนก่อน +1

    Jai bjb 🐅🐅🐅

  • @Dineshan-kq1my
    @Dineshan-kq1my หลายเดือนก่อน

    ❤️🙏❤️❤️🙏🙏🙏

  • @ajoshabioteknik2788
    @ajoshabioteknik2788 หลายเดือนก่อน

    ജമ്മുകാശ്മീരിൽ എത്ര സൈനികർ വീരമ്റിത്യുവരിച്ചു എന്നകണക്ക് അവധാരകനറിയാമോ

  • @AnilKr-t3h
    @AnilKr-t3h หลายเดือนก่อน

    ARMY❤❤❤

  • @FoneKsd-mg2kb
    @FoneKsd-mg2kb หลายเดือนก่อน

    Avaru, vannath. Isro, area, analyse, Cheyyam vendy, ayirickam, take, care, about, them

  • @justinmathew3159
    @justinmathew3159 หลายเดือนก่อน +1

    എന്തുകൊണ്ട് അറസ്റ് ചെയ്യുന്നില്ല?

    • @aayushans8360
      @aayushans8360 หลายเดือนก่อน

      നിങ്ങളു ഈ വീഡിയോ മുഴുവനും കണ്ടോ... അവര് ശ്രീലങ്കയിലേക്കുള്ള യാത്രക്കാരാണ്.. വിമാനം തിരിച്ചു പറക്കാൻ സമയം വൈകി.. മറ്റ് യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്ത് ഹോട്ടൽ മുറിയിൽ താമസിക്കാൻ അനുവാദം നൽകി.. ഇവരെ എയർപോർട്ട് ലോഞ്ചിൽ ഇരുത്തി..

    • @CptThisGuy
      @CptThisGuy หลายเดือนก่อน

      Why arrest civilians?

  • @humanoid_Alien
    @humanoid_Alien หลายเดือนก่อน +1

    ചങ്ങായി ഒന്ന് സ്പീഡിൽ ഉള്ള കാര്യം പെട്ടന്ന് പറഞ്ഞൂടെ, എന്തിനാ വലിച്ചു നീട്ടി വെറുപ്പിക്കുന്നെ

  • @srgm09876
    @srgm09876 หลายเดือนก่อน +3

    Why muslims are like this😮

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน

    കേരളം അല്ലേ..🙄 ആരാ ഭരണം 🤗🤗

  • @wsicilyful
    @wsicilyful หลายเดือนก่อน

    Up മുഴുവൻ അവർ ആണ്

  • @harindrannair988
    @harindrannair988 หลายเดือนก่อน +3

    ❤❤❤

  • @MG23418
    @MG23418 หลายเดือนก่อน

    Why are they going to Sri Lanka?

  • @sarathlal-xs8cw
    @sarathlal-xs8cw หลายเดือนก่อน

    Unda….ivide neppalivazhiyum….bangaldeshuvazhiyum varunnavarekurichu dhayvathinariyaam

  • @gopakumarkr5004
    @gopakumarkr5004 หลายเดือนก่อน

    Our intelligence?

  • @NanmaMedicals-i9t
    @NanmaMedicals-i9t หลายเดือนก่อน

    I90

  • @AnoopVE-jl3zf
    @AnoopVE-jl3zf หลายเดือนก่อน

    Bijyan saarine kaanaan vannathaayirikkum

  • @BajiVidyadharan-z5l
    @BajiVidyadharan-z5l หลายเดือนก่อน

    our Modi Ji can protect our life🙏🙏🙏🙏🙏
    Not blody ant Indian congress, land mafia
    leader, correption leader, anti Hindu leader
    this all good habits with
    Congress. if you agian
    give vote for congress
    your door is opend for
    Hell 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Tough-p7h
    @Tough-p7h หลายเดือนก่อน

    Congress Party - Communist Party Support for Anti India Forces ?😇

  • @kbrnair1527
    @kbrnair1527 หลายเดือนก่อน

    P

  • @JohnsonMaplachery
    @JohnsonMaplachery หลายเดือนก่อน

    Ivide,ithilum,,valuthu,,nadakum,,keralam,,,thurannitekanenu,,,adidhi chetanmarku,,,vannu,vybicharichitu,,poyko,,,,,jamyam,rediyanu

  • @sadeeshjohn896
    @sadeeshjohn896 หลายเดือนก่อน

    So, who had approved the VISA for these citizens? Is it by Pinarayi or moodi government??

    • @MuhammedNaseef-b4m
      @MuhammedNaseef-b4m หลายเดือนก่อน

      This guy is talking about passengers who were in a plane that had to land due to an emergency. The way he is presenting it makes us think that its some kind of an extraordinary feat by the immigration.

  • @saimanoj1988sm
    @saimanoj1988sm หลายเดือนก่อน

    Pinu Annan vilichittu aayirikkum avar vannath😂😂😂 enganeyum keralam sheriyaakkanam😂😂😂 athaa pulliyude oru ithu😂😂😂

  • @ananduiyer5305
    @ananduiyer5305 หลายเดือนก่อน

    ഇതിലും കൂടുതൽ പാക് ഭീകരർ കേരളത്തിൽ ഉണ്ട്.

  • @devatheerthrs6221
    @devatheerthrs6221 หลายเดือนก่อน +1

    എത്രയും വേഗത്തിൽ എസ്ഡിപിഐയെ നിരോധിക്കാനുള്ള നിയമം കൊണ്ടുവരണം

  • @johnneseyyan3317
    @johnneseyyan3317 หลายเดือนก่อน

    Vargiyatha

  • @SivanGurukal
    @SivanGurukal หลายเดือนก่อน

    👏🇮🇳🤝

  • @sman6372
    @sman6372 หลายเดือนก่อน +1

    ഇവർ പാസ്പോർട്ടും വിസയും ഒന്നും ഇല്ലാതെ അദാനി നടത്തുന്ന എയർ പോർട്ടിൽ കൂടി വന്നതാണോ?

    • @aayushans8360
      @aayushans8360 หลายเดือนก่อน

      വീഡിയോ മുഴുവനും കണ്ടോ

    • @sman6372
      @sman6372 หลายเดือนก่อน

      @aayushans8360 സുഹൃത്തേ .... വിമാന - കപ്പൽ യാത്രക്കിടയിൽ അപ്രതീക്ഷിത മായി യാത്രക്കാരെ പുറത്ത് വിടാൻ എല്ലാ രാജ്യങ്ങളിലും പല നിബന്ധനകളും ഉണ്ട്. അത് വളരെ സാധാരണമായ ഒരു ക്രമീകരണമാണ്. ഇനി താൽപര്യ മുണ്ടെങ്കിൽ "അടിക്കുറിപ്പ്" എന്ന ഒരു മലയാള സിനിമയിലുണ്ട്. അതൊന്ന് കാണുക. ആ പടത്തിൻ്റെ പ്രധാന പ്രമേയം ഈ വിഷയമാണ്. ഈ ചാനലിലെ വാർത്ത ശ്രദ്ധിച്ചാൽ ചൈന - പാകിസ്താൻ ഒഴികെയുള്ള വ്യത്യസ്ത പൗരത്വമുള്ള എല്ലാ യാത്രക്കാരും സർവ്വത്ര സ്വതന്ത്രരായി രുന്നു എന്ന് തോന്നിപ്പോകും. പിൻ കുറിപ്പ്:. ഇവിടെ പല തുറമുഖത്തും കണ്ടെയ്നർ നിറയെ മയക്കു മരുന്നും കള്ള നോടുകളും വന്നിറങ്ങിയ കഥകൾ ഉണ്ട്. ആ കഥകളൊക്കെ വെറും കടം കഥകളായിരുന്നു എന്ന് കാണാം. അല്പം ഗവേഷണ താൽപര്യം ഉണ്ട് എങ്കിൽ ഈ ചാനൽ അത്തരം കഥകൾ ഒക്കെ ഒന്നു പിൻ തുടരട്ടെ ....

  • @sjajahansali562
    @sjajahansali562 หลายเดือนก่อน

    Varkeeya. Kunna. Channel.kure..varkeeya..commentolikalum

  • @ajithgopinath7830
    @ajithgopinath7830 หลายเดือนก่อน +3

    If you people think, some of your videos will see only prime members means.
    Get out of you .
    We have lots of other options.
    Remember we don't want you,you are the one who wants viewers.😂

    • @Chakkochi168
      @Chakkochi168 หลายเดือนก่อน

      If you don't want to see this channel, you can make a good decision.Nobody will force you.Anybody invite you.? 🤫💃

  • @vasujayaprasad6398
    @vasujayaprasad6398 หลายเดือนก่อน

    പഞ്ചാബ് ഗുജറാത് കേരളം. അഫ്‌ഘാനിൽ നിന്നും ഗൾഫ് പാക്കിസ്ഥാനിൽ നിന്നും മയക്ക് മരുന്ന് വരുന്നു. കോവിഡ് കച്ചവടം china india സഖ്യം

  • @bzac1893
    @bzac1893 หลายเดือนก่อน +1

    ഇതൊരു സാധാരണ കാര്യമല്ലെ? ഇത്ര വലിച്ചു നീട്ടി news headlines ആക്കാനും മാത്രം ഒന്നുമില്ല. എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും ഇതുപോലൊക്കെ തന്നെ ചെയ്യുന്നതാണല്ലോ. അറിവില്ലാത്തവർക്ക് ഒരു തകർപ്പൻ വാർത്ത.... നടക്കട്ടെ 😀

    • @pink35day5
      @pink35day5 หลายเดือนก่อน +3

      Sadharana karyam alla. News motham kelk 😂😂😊

    • @bzac1893
      @bzac1893 หลายเดือนก่อน

      @pink35day5 കേട്ടു 🤔
      I had to spend almost 2 days at istanbul airport on my way to London Heathrow few years back due to ash cloud flight disruptions. There were thousands of passengers like me, all stayed at airport, not allowed to go out. Though volcanic ash and about a lakh flights disruption were major news then, no one cared about those millions of people waited at several airports across Europe. Such things are quite common.

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 หลายเดือนก่อน

      വെളുപ്പിച്ചു കഴിഞ്ഞ മോഞ്ഞേ

  • @seshumani246
    @seshumani246 หลายเดือนก่อน

    Yes Alert ayirikyenam,Ivare Viswasikyan padilla

  • @An-v-A
    @An-v-A หลายเดือนก่อน

    മരുമകനെ കാണാന്‍ വന്നതാണ്

  • @chandrankurungottu6126
    @chandrankurungottu6126 หลายเดือนก่อน

    പിണറായി അറിഞ്ഞൾ അവരെ പുറത്തേതികുമായിരുന്നു