ഇപ്പോഴത്തെ പനി തലവേദന, ചുമ, കഫക്കെട്ട് വിട്ടുമാറുന്നില്ല, എങ്കിൽ വൈറ്റമിനുകൾ നിർബന്ധമായും കഴിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +82

    0:00 ഇടവിട്ട് വരുന്ന പനി ജലദോഷം കാരണം
    2:00 എങ്ങനെ തടയും?
    5:00 ഫ്രൂട്ട്സ് ഏതു കഴിക്കണം
    6:10 പച്ചക്കറി എങ്ങനെ കഴിക്കണം?

    • @zanharafi3963
      @zanharafi3963 2 ปีที่แล้ว +1

      👍👍

    • @nadeeralatheef991
      @nadeeralatheef991 2 ปีที่แล้ว +3

      Anubavichu kondirikkunnu sir, thankyou so much for this video.

    • @sulaikhasafeer5828
      @sulaikhasafeer5828 2 ปีที่แล้ว +1

      2 week ayi pani vannit. But thondayil cough marunilla. Gas troubleum boady painum tharippum marunnilla.😓😓

    • @sharafusafa9774
      @sharafusafa9774 2 ปีที่แล้ว

      Thankyou so much sir
      E month 5thinu thudangiya paniya kuttikalk sir paranja same asukam thanne veetil ellavarkum und smell kittunnilla
      Ipo antiflue cap koduthit kuravund

    • @sajeerkhansajeerkhan1273
      @sajeerkhansajeerkhan1273 2 ปีที่แล้ว

      Thank u Dr. ഹോസ്പിറ്റലിൽ കാണിച്ചു 3days tablet കഴിച്ചു കഴിക്കുമ്പോഴുള്ള കുറവ് മാത്രമേയുള്ളു ഇപ്പൊ dr പറയുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട് ഇന്നലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി കാണിച്ചു ഒരൽപം കുറവുണ്ട് എങ്കിലും നല്ലക്ഷീണമുണ്ട് ഈ വീഡിയോ ഉപകാരപ്പെടും thank u Dr ദൈവം അനുഗ്രഹിക്കട്ടെ

  • @geethusreenath9725
    @geethusreenath9725 2 ปีที่แล้ว +80

    വളരെ നന്ദി ഡോക്ടർ - സ്കൂൾ തുറന്ന ശേഷം ഒരാഴ്ച്ച തികച്ചു മക്കൾ സ്കൂളിൽ പോയിട്ടില്ല. കോവിഡിന്റെ സമയത്തു ഒരു ജലദോഷം പോലും ദൈവാനുഗ്രഹത്താൽ വന്നിട്ടില്ല. ഇപ്പോ എന്നും ജലദോഷവും പനിയുമാണ്

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +47

    എന്റെ ഡോക്ടറേ.. കോവിഡ് അത്രക്കും കൂടി നിന്നപ്പോ പോലും കുഞ്ഞുങ്ങൾക്ക് ഒരു ജലദോഷം പോലും വന്നിട്ടില്ല.. ഇപ്പൊ സ്കൂൾ തുറന്നതിന് ശേഷം.. എപ്പോഴും ബുദ്ധിമുട്ടുകൾ ആണ് .. തലവേദനയാണ് ഇടക്കിടക്ക്... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 🙏🙏

  • @shriliya2530
    @shriliya2530 2 ปีที่แล้ว +103

    എന്റെ മക്കളും മറ്റു മക്കൾക്കും എല്ലാം ഇങ്ങനെയാണ്.ഈ time ഇങ്ങനെ ഉള്ള വീഡിയോസ് ഇട്ട dr ക്കു ഒരുപാട് thanks 💖💖💖

  • @ndschittandathrissur7914
    @ndschittandathrissur7914 2 ปีที่แล้ว +27

    മിക്ക ആളുകളും ഇപ്പോൾ കഫക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ ഡോക്ടറുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടും.

  • @ainukunchoos5732
    @ainukunchoos5732 2 ปีที่แล้ว +27

    എന്റെ മക്കൾക്ക് ഇതുവരെ മാറിയിട്ടില്ല പനിയും ചുമയും 2 ആഴ്ചയായി സ്കൂളിൽ പോയിട്ട് thanks dr

  • @lathikak5070
    @lathikak5070 2 ปีที่แล้ว +56

    ഇതെല്ലാംഅനുഭവിച്ചു ഈ വിഷയത്തിൽ സാറിൻ്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.😊😊😊🙏🙏👍

    • @sooryajinu22
      @sooryajinu22 2 ปีที่แล้ว

      Me also🙏🏻🙏🏻🙏🏻

  • @subinasubi292
    @subinasubi292 2 ปีที่แล้ว +9

    എത്ര ദിവസമായി മോൻ കാണിക്കുന്നു കഫക്കെട്ട് മാറുന്നില്ല നന്ദി ഉണ്ട് Dr Sir🙏🙏🙏🙏

  • @sindhuvijayan3007
    @sindhuvijayan3007 2 ปีที่แล้ว +1

    പനി വന്നിട്ട് ഇതേ പ്രശ്നങ്ങൾ അനുഭവിക്കുകയാണ് ഞാനും എന്റെ കുടുംബവും
    ശരിക്കും dr. തന്ന ഈ അറിവുകൾ വളരെയധികം പ്രയോജനപ്രദമാണ്
    Thank u sir

  • @gokulpopzz4530
    @gokulpopzz4530 2 ปีที่แล้ว +5

    പനി മാറി.ചുമ അമ്മോ സഹിക്കാൻ വയ്യേ.രാത്രി ഉറങ്ങുമ്പോഴാണ് കൂടുതൽ.thanks Dr.

  • @ratheesh_poyiloor3709
    @ratheesh_poyiloor3709 2 ปีที่แล้ว +3

    വളരെ നല്ല ഇൻഫർമേഷൻ എനിക്ക് ഒരു മാസത്തിനിടയ്ക്ക് ചെറുതായിട്ടെങ്കിലും രണ്ടു തവണ പനി വന്നിട്ടുണ്ട്

  • @rajeevvasudevan7426
    @rajeevvasudevan7426 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞത് ശരിയാണ് എന്റെ വീട്ടിൽ എല്ലാവർക്കും പനിയായിരുന്നു സാറിന്റെ ഇൻഫർമേഷൻ ഞങ്ങൾക്ക് സഹായമാകും താങ്ക്യൂ ഡോക്ടർ❤️❤️❤️👍

  • @sruthypraveen9687
    @sruthypraveen9687 2 ปีที่แล้ว +17

    ഇതെല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു . ഡോക്ടർ ടെ വീഡിയോ കാത്തിരികാർന്നു thnku sir

    • @haleezz4895
      @haleezz4895 2 ปีที่แล้ว

      Njnm.. Februaryl vanna oru pani aan.. Ithvre chomaym thumml mareetla

    • @mariyajeenpa5643
      @mariyajeenpa5643 2 ปีที่แล้ว

      Njnum pani body pain thalavedhana oke und.. Chummayum കഫകേട്ട് ellla

    • @suryasnair4975
      @suryasnair4975 2 ปีที่แล้ว

      @@haleezz4895 enikum undarnu chumach chavaraya timilanu njan scooty padikkan poyath😂veyilu kond pandaramidagi but currect 9 days kond ente chumayum thummalum poornamayi mari 😌😌😌😌😌🙏

    • @haleezz4895
      @haleezz4895 2 ปีที่แล้ว

      @@suryasnair4975 apo veyil konda maaruo... Nki nale thott muttath kdakam🥺... Pakshe ipo full mazha alle..
      Chuma engneya evening nyt tym oke akmbo ayrno?

  • @bkidsindia2638
    @bkidsindia2638 2 ปีที่แล้ว +18

    ഡോക്ടറുടെ വീഡിയോസ് കാണുന്നതുമുതൽ ഓരോ കാര്യങ്ങളും വളരെയധികം ശ്രെദ്ധിക്കുന്നുണ്ട്.😊thanks.

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 2 ปีที่แล้ว +6

    വീട്ടിൽ എല്ലാവർക്കും പനി തലവേദന, ആണ് ഫുൾ ആയിട്ട് മാറുന്നില്ല. കുറെ ദിവസം ആയി, അതുകൊണ്ടാണ് കഴിഞ്ഞ വീഡിയോ ഇൽ കമന്റ്‌ ചെയ്തത്. Thanks for the video.

  • @sathykumari3827
    @sathykumari3827 2 ปีที่แล้ว +5

    വളരെ അത്യാവശ്യം വേണ്ട അഡ്വൈസ്, നന്ദി ഡോക്ടർ 🙏🙏🙏🙏🙏

  • @suma6455
    @suma6455 2 ปีที่แล้ว +2

    എന്റെ വീട്ടിൽ എല്ലാപേർക്കു० ഇതേഅവസ്ഥയാ. കൊച്ചുമോൾക്കുവരെ. വളരെ. നന്ദി സർ🙏🙏🙏

  • @ambilyktrajesh7021
    @ambilyktrajesh7021 2 ปีที่แล้ว +18

    ഈ ഡോക്ടർ ഒരു അത്ഭുതം തന്നെ!!!!

  • @Beezeeminiatureworld
    @Beezeeminiatureworld 2 ปีที่แล้ว +26

    Thanks dr
    എനിക്കും മക്കൾക്കും തുടങ്ങീട്ട് 15ദിവസത്തിൽ കൂടുതലായി. മാറിയിട്ടില്ല

    • @mariya.marina6848
      @mariya.marina6848 2 ปีที่แล้ว +1

      ഇത് തന്നെ എന്റെ മക്കൾക്കും അവസ്ഥ

    • @lekhapadman8621
      @lekhapadman8621 2 ปีที่แล้ว

      എനിക്കും

    • @mohammadamanaman9191
      @mohammadamanaman9191 2 ปีที่แล้ว

      Ivd makalkum marunnilaa

  • @vinithapraveen89
    @vinithapraveen89 2 ปีที่แล้ว +54

    Thank you Doctor🙏🏻. മക്കൾക്ക്‌ 2 മാസം തുടർച്ചയായി ഇതേ ലക്ഷണങ്ങൾ

  • @naseerak9609
    @naseerak9609 2 ปีที่แล้ว +7

    നല്ല അറിവ് പറയുന്ന ഡോക്ടർ 1000 thanks🙏🙏🙏

  • @binduramesh5593
    @binduramesh5593 2 ปีที่แล้ว +9

    പ്രിയപ്പെട്ട ഡോക്ടർ,😍😍ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @saumyaarun293
    @saumyaarun293 2 ปีที่แล้ว +8

    ചുമച്ച് ചുമച്ച് നടുവും നെഞ്ചും തകർന്നു.

    • @bonysimon
      @bonysimon 2 ปีที่แล้ว

      ചാവാറായി അയ്യോ ഒരു വഴിക്കആയി

  • @parvathybindhu2763
    @parvathybindhu2763 2 ปีที่แล้ว +1

    Tnq dr എന്റെ മക്കളുടെ ഇപ്പോഴത്തെ അവസ്ഥയാണിത് സ്കൂളിൽ പോകാനേ പറ്റുന്നില്ല😌

  • @shaijilal1197
    @shaijilal1197 2 ปีที่แล้ว +13

    ഒരുമാസമായി ഞാനും കുടുംബവും അനുഭവിക്കുന്നു

  • @irfanss2210
    @irfanss2210 2 ปีที่แล้ว +1

    കുഞ്ഞിന് തക്കാളി പനി 2തവണ വന്നു, എനിക്ക് july മാസം തുടക്കം മുതൽ പനി, തലവേദന, കഫക്കെട്ട് തന്നെ ആദ്യത്തെ ആഴ്ച തൊണ്ടവേദന കൊണ്ടാണ് പനിയെങ്കിൽ രണ്ടാമത്തേത് ശരീരവേദന, സൈനിസൈറ്റിസ് കൊണ്ടും, ഇപ്പൊ ഈ ആഴ്ച ജലദോഷം/മുക്കൊലിപ്പ് കൊണ്ടുമാണ്. ആകെ മൊത്തം ദുരിതമാണ് 😥😢😭. Thank you doctor for the valuable Information ❤️.

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว

    ആഹാ സൂപ്പർ ഫോട്ടോ 😍😘ഞാൻ അവിടുത്തെ patient

  • @Parvathyshaji3322
    @Parvathyshaji3322 2 ปีที่แล้ว +92

    സ്കൂൾ തുറന്നതിനു ശേഷം എന്റെ മോൾക്(6 വയസ്സ് )മൂന്നാമത്തെ പനിയാണ് ഇത്, ഒന്ന് കുറയും സ്കൂളിൽ പോകും.. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും പനി... ഇത് തന്നെ അവസ്ഥ..ഒന്നര മാസത്തിനിടയിൽ മൂന്നാമത്തെ.... വീട്ടിൽ ഇരുന്നപ്പോൾ വല്ലപ്പോഴും ഒരു പനി വന്നാൽ ആയി....
    പൊതുവെ അസുഖം വരാറില്ല എന്റെ മോൾക്, ഇതിപ്പോ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാ😒😒😒

    • @SpendwithPamba
      @SpendwithPamba 2 ปีที่แล้ว +6

      Same situation, എന്റെ കുഞ്ഞുങ്ങൾ സ്കൂളിൽ പോയിട്ട് നാലാഴ്ചയായി 🥺

    • @preethasreeram3784
      @preethasreeram3784 2 ปีที่แล้ว +1

      ഹോമിയോ തുടർച്ചയായി കൊടുക്കൂ.. കഫ കെട്ടിന് നല്ലതാണ്

    • @ambadisworld3086
      @ambadisworld3086 2 ปีที่แล้ว +2

      Same😭

    • @pyaripk6621
      @pyaripk6621 2 ปีที่แล้ว +2

      Same .hospitalil poyi maduthu

    • @myway985
      @myway985 2 ปีที่แล้ว +2

      Sathyam🥲

  • @mohananchess4389
    @mohananchess4389 2 ปีที่แล้ว

    എപ്പോഴും ഉപകാരപ്രദമായ ധാരാളം വിവരങ്ങൾക്ക് നന്ദി ഒരുപാട് നന്ദി

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 ปีที่แล้ว

    അറിവില്ലാത്തവർക്ക് വളരെ ഉപകരിക്കും സർ. വെറുതെ കുറെ മരുന്ന് കൾ കഴിക്കുന്നതിന്റെ ദോഷങ്ങൾ വരാതെ നോക്കാം 🙏

  • @sreevlog9873
    @sreevlog9873 2 ปีที่แล้ว

    എന്റെ മോൾക്കും ഇടക്കടക് പനി വരുന്നുണ്ട്. Helpful വീഡിയോ

  • @ayramehrish6060
    @ayramehrish6060 2 ปีที่แล้ว +1

    ഹയ്യോ. ഞാൻ ഈ vdo കാണാൻ വൈകിപ്പോയി. എന്റെ 3വയസ്സുള്ള മോൾക്ക് പനി തുടങ്ങിയിട്ട് 2 മാസം ആയി.. ഇടവിട്ട് ഇടവിട്ട് പനിക്കുന്നു. കഫംകെട്ടാണെങ്കിൽ പറയേണ്ട 🤦🏻‍♀️. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു കുഴപ്പം ഇല്ല. But പനി മാറിക്കിട്ടുന്നില്ല. വളരെ ഉപകാരം dr 💯❤️👍🏻

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +11

    🙏🏾 Thank you sir ! Veanda samayathu vesnda nirdesavumayi . Janangalkku valare upakarapradam 🙏🏾😌👍🏻

  • @yousufev4133
    @yousufev4133 2 ปีที่แล้ว

    Thank you doctor "സാറിന്റെ video വളരെ ഇഷ്ടപ്പെട്ടു "ഞാൻ 8 ദിവസമായി ചുമയും ക്ഷീണവും കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാനേ സാധിച്ചിട്ടില്ല "സാറ് പറഞ്ഞത് പോലെ ചെയ്ത് നോക്കട്ടെ

    • @sreejithchandra437
      @sreejithchandra437 2 ปีที่แล้ว

      എനിക്കും ഇതേ അവസ്ഥ ചുമച്ചു ചുമച്ചു സൗണ്ട് പോയി സംസാരിക്കുമ്പോൾ തളർന്നു പോകുന്നു 😥

  • @anithapm8124
    @anithapm8124 2 ปีที่แล้ว +2

    Sir.. അങ്ങ് പറഞ്ഞത് 100%സത്യമാണ്.🙏🙏

  • @Gamer10-z1z
    @Gamer10-z1z 2 ปีที่แล้ว +1

    Dr Ente makkalkkum 2 monthsil 4 thavana vannu pani njan alochikkuvarnnu ithine kurichu. Thank u Dr❤️

  • @samkk202
    @samkk202 2 ปีที่แล้ว

    Dr 💯 👍വൈറ്റമിൻ D കുറയുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു..

  • @feb3822
    @feb3822 2 ปีที่แล้ว +32

    ആഗ്രഹിച്ച വീഡിയോ ❤

  • @maluss9172
    @maluss9172 2 ปีที่แล้ว +1

    ഞാൻ ആഗ്രഹിച്ചാ വിഡിയോ എന്റെ കുഞ്ഞുങ്ങൾക് രണ്ടുമാസം ആയി പനി കുറയും മരുന്ന് കൊടുക്കും ഒരാഴ്ച്ച കഴിഞ്ഞാൽ വീണ്ടും പനി ഈ വിഡിയോ കാണുന്നേനു മുൻപ് വരെ പേടി ആയിരുന്നു മറ്റേതെങ്കിലും അസുഖത്തിന്റെ ലേഷണം ആണോ ഇങ്ങനെ കൂടെ കൂടെ ഉള്ള പനി എന്നു ഞാൻ പേടിച്ചു ഇപ്പോൾ അതു മാറി ഒരുപാട് നന്ദി ഉണ്ട് dr

  • @sangeethamanoj3631
    @sangeethamanoj3631 2 ปีที่แล้ว

    Ente Amma ithumoolam valanjirikkuvayirunnu... thank you Dr ..God bless you

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +5

    കാത്തിരുന്ന വീഡിയോ താങ്ക്സ് ഡോക്ടർ 🙏🙏

  • @ayshameharin4263
    @ayshameharin4263 2 ปีที่แล้ว +4

    Allergy ne kurich oru video cheyooo

  • @jeejubalakrishnan901
    @jeejubalakrishnan901 2 ปีที่แล้ว

    Sadaranakkaranu ariivukal paranju tharunna oru nalla doctor anu angu .orayiram ......thanks.

  • @sujithrasujithra2409
    @sujithrasujithra2409 2 ปีที่แล้ว +2

    Thanks dr, sir ന്റെ video ഓരോന്നും വളരെയേറെ ഉപകാരപ്പെടുന്നു

  • @nishasabeer3020
    @nishasabeer3020 2 ปีที่แล้ว

    Ente vtl makkalkkum ethanu avasta.dr nte video ettathil sandosham

  • @thanks3639
    @thanks3639 2 ปีที่แล้ว +245

    ന്റെ പോന്നു ഡോക്ടറെ.... ഈ രണ്ടു മാസം ദുരിതം മാത്രം എന്നും അസുഖം... ചുമച്ചു ചുമച്ചു... ചാവാറായി 😔😔😔

    • @rashiyaameer3341
      @rashiyaameer3341 2 ปีที่แล้ว

      Elementsinte cof nil kazhikku

    • @ali-lg3ss
      @ali-lg3ss 2 ปีที่แล้ว

      Njanum

    • @saraelizebeth706
      @saraelizebeth706 2 ปีที่แล้ว +1

      Njanum

    • @hashimvp8710
      @hashimvp8710 2 ปีที่แล้ว +2

      കറക്റ്റ്

    • @VINODBNAIR
      @VINODBNAIR 2 ปีที่แล้ว +1

      Talisule - Granules (കോട്ടയ്ക്കൽ ആര്യവൈദ്യശാല) ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ച് നോക്കുക.

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +6

    Thank you dr🙏👍school thudangi kuttikalk cold thanne,veetil ullavarkkum kittum onnu marum next week veendum thudangum,

  • @vadi784
    @vadi784 2 ปีที่แล้ว +5

    ഇതുപോലെയായിരിക്കണം പബ്ലിക് അവയർനസ് എന്ന് പറയുന്നത് എങ്ങും തൊടാതെയുള്ള ചില ടെക്നിക്കൽ technical words മാത്രമല്ല

  • @dhanalakshmi61
    @dhanalakshmi61 2 ปีที่แล้ว +1

    ഇത് തന്നെ എനിക്കും കുട്ടികൾക്കും ഒകെ പ്രശ്നം

  • @SharisDays
    @SharisDays 2 ปีที่แล้ว +9

    ഇന്നലെ കൊച്ചിന് അസുഖം കൂടി ശ്വാസം മുട്ടൽ ആയി oxygen അളവ് കുറഞ്ഞു.. ഹോസ്പിറ്റലിൽ admit ആണ്.. Thank you sir

  • @rajeevpgkumar4097
    @rajeevpgkumar4097 2 ปีที่แล้ว

    Thank u doctor
    Oru ഡോക്ടറും ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യില്ല. അവർ ആന്റിബയോട്ടിക്‌സ് ഉം പാരസെറ്റമോളും തരും. ടെസ്റ്റുകൾ പോലും ചെയ്യില്ല.

  • @Aydinmon-k-8
    @Aydinmon-k-8 2 ปีที่แล้ว +14

    ഈ സമയത്തു ഒരുപാട് ഉപകാരം ആയി ഈ വീഡിയോ ❤️എന്റെ മോന് സ്കൂൾ തുറന്നപ്പോൾ തുടങ്ങിയ ചുമ ജലദോഷം. എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല 😔

    • @josmyjoby7416
      @josmyjoby7416 2 ปีที่แล้ว +2

      എന്റെ മോൾക്കും

    • @muhsinasalam3134
      @muhsinasalam3134 2 ปีที่แล้ว

      എന്റെ മകന്‍ ഇത് പോലെ തന്നെ

    • @sumeshajin6989
      @sumeshajin6989 2 ปีที่แล้ว +2

      Ente monum ith thannya

    • @BABI.Sumesh
      @BABI.Sumesh 2 ปีที่แล้ว

      Go for ayurvedic or homeo treatment

    • @hashimvp8710
      @hashimvp8710 2 ปีที่แล้ว

      എന്റെ മക്കൾക്കും.. മോളേ അഡ്മിറ്റ്‌ ആക്കി.. ഇന്നലെ ഡിസ്ചാർജ് ആയി

  • @shobharajendran6706
    @shobharajendran6706 2 ปีที่แล้ว

    Sobha Rajendren dr blue tea daily kudikamo sangupushappathlntte... Oru vedio cheyane... ❤❤

  • @muhsinamp1492
    @muhsinamp1492 2 ปีที่แล้ว

    Thanku dr...
    Veetilnn asukhangal maarippovunnilla...
    Nalla tension aayirunnu...
    Usefull video... 🥰

  • @glowingcouples3780
    @glowingcouples3780 2 ปีที่แล้ว

    Simple avatharanam....athikam valichu nettathe ..pedippikkathe karyam... Visathikarikkunnu.....🥰🥰🥰🥰

  • @sathya298
    @sathya298 2 ปีที่แล้ว +2

    Correct time la video kanunne.thank you....

  • @5XSiji_200
    @5XSiji_200 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോയാണ്. താങ്ക്യൂ സർ

  • @a.sirajneesa7762
    @a.sirajneesa7762 ปีที่แล้ว

    എൻറെ ഒരു സുഹൃത്തിന് ഇടവിട്ടിടവിട്ട് പനി തലവേദന വരാറുണ്ട് ഷുഗർ ഉണ്ട് ബിപി ഉണ്ട് ഇപ്പോൾ നോർമൽ ആണ് പനിയും തലവേദനയും ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട് 🙏🙏🙏🙏

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 ปีที่แล้ว

    ശെരിയാ dr 2 മാസം കൊണ്ട് പെട്ടു എന്ന് പറഞ്ഞാൽ മതി

  • @shebinasker6555
    @shebinasker6555 2 ปีที่แล้ว

    Sathyaman. Njan vijarichu eniku matgreyulluenn. But ellarkkum

  • @tharanathcm6436
    @tharanathcm6436 2 ปีที่แล้ว +6

    നന്ദി ഡോക്ടർ 🙏🌷

  • @premalathat6329
    @premalathat6329 2 ปีที่แล้ว +1

    Not only for malayalis but tamilians also

  • @kamalusaumya1480
    @kamalusaumya1480 2 ปีที่แล้ว +2

    വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @vineethav3269
    @vineethav3269 2 ปีที่แล้ว +1

    Thanks dr. Your Valueable advice🙏🏻🙏🏻

  • @rajammavarghese9662
    @rajammavarghese9662 2 ปีที่แล้ว

    Dr. Nanum, monum.pani, chuma anu bhavikunnu. Upesathinayi thanna arivukayi thanks

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว

    ഡോക്ടർ റുമറ്റോയിഡ് ആർ ത്രൈയിറ്റിസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ? Plz

  • @dhanyaanil2328
    @dhanyaanil2328 2 ปีที่แล้ว

    Thank u sir. എനിക്ക് 1 മാസം ആയി. മാറുന്നില്ല. ഇപ്പോൾ ഡോക്ടർ എനിക്ക് വിറ്റാമിൻ ടാബ്‌ലറ്റ് തന്നു

  • @harilal7181
    @harilal7181 2 ปีที่แล้ว +1

    Thanku Dr oru sukhavum Ellatha kal avastha 🙏🙏❤️❤️

  • @manjushakuriakose6635
    @manjushakuriakose6635 2 ปีที่แล้ว +6

    Really expect this content , very well explained lots of thanks Dr.

  • @valuablechildhood766
    @valuablechildhood766 2 ปีที่แล้ว +4

    makkalk ith ella masavum undakunnu dctr😫😫thank you very much dctr🙏🙏😍😍

    • @gfffddd8895
      @gfffddd8895 2 ปีที่แล้ว

      Sir thankyou valare nalla arivane sir tharunnath

  • @jinshajana7955
    @jinshajana7955 2 ปีที่แล้ว

    Iam waiting for this video, vayyandu aye kuttikalku edayil edayil fever, thank you doctor

  • @rinumuthoos1115
    @rinumuthoos1115 2 ปีที่แล้ว

    Ningalude vdo valare upakaramanu sir thank u

  • @nisan4422
    @nisan4422 2 ปีที่แล้ว

    Dr 4 month aayi ithu continuous process Anu enikkum makkalkum....thakarnnu...
    Ipozhum mariyittilla

  • @sowmiyalekshmi3794
    @sowmiyalekshmi3794 2 ปีที่แล้ว +7

    Best topic for current situation.Thank u Sir.

  • @sakiambisaki8827
    @sakiambisaki8827 2 ปีที่แล้ว +1

    Enikkum makkalkkum 2 aazhcha aaayi thudageett oru kuravumilla

  • @salimv2471
    @salimv2471 2 ปีที่แล้ว +9

    Sir പറയുന്ന menu keep ചെയ്യാൻ ശരാശരിവരുമാനമുള്ള മലയാളികൾക്ക് സാധിക്കില്ല.

  • @deepaep1654
    @deepaep1654 2 ปีที่แล้ว +6

    സർവത്ര പനി തന്നെ ഡോക്ടറെ 😃

  • @muhammedmishal4166
    @muhammedmishal4166 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ.tnx dr sir

  • @LaiSha.333
    @LaiSha.333 2 ปีที่แล้ว +1

    ഉള്ള കാശ് ആശുപത്രിയിൽ കൊണ്ടു കൊടുക്കാനെ നേരമുള്ളൂ.., മാസത്തിൽ ഒരാഴ്ചയെ മക്കൾക്ക് സ്കൂളിലും മദ്രസയിലും പോകാൻ കഴിയുന്നൊള്ളൂ.. പനി, ജലദോഷം, ചുമ വിട്ടു മാറുന്നേയില്ല

  • @shabeenashoukath2020
    @shabeenashoukath2020 2 ปีที่แล้ว +2

    ശെരിയാണ് doctor thank u doctor🥰🌹👍

  • @yasarparambath
    @yasarparambath 2 ปีที่แล้ว +1

    Nutrilite Suppliment നല്ലതാണ്

  • @keepfocused1108
    @keepfocused1108 2 ปีที่แล้ว

    Dr. Thaadi vekkanam request

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 ปีที่แล้ว +8

    തണുത്ത കാലവസ്ഥയിൽ AC യും ഫാനുമൊക്ക ഇട്ടുകൊണ്ട് പുതച്ചു മൂടി ഉറങ്ങുന്നവർക്ക് ഈ രോഗങ്ങൾ എങ്ങനെ മാറും?. പ്രത്യേകിച്ച് കുട്ടികൾക്ക്.

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 ปีที่แล้ว +3

    Timely information
    Definitely would share with my friends and family
    My son is having infection now
    Will definitely take vitamin supplement

  • @Suji-muthu069
    @Suji-muthu069 2 ปีที่แล้ว +19

    ഇത് തന്നെ ആണ് എന്റെ ഇവിടുത്തെയും അവസ്ഥ... പനിയും കഫംക്കെട്ടും മാറുന്നേ ഇല്ല 😔.. മക്കൾക്ക് മാറുമ്പോൾ നമ്മൾക്ക് തുടങ്ങും നമ്മൾക്ക് മാറുമ്പോൾ വീണ്ടും മക്കൾക്ക് തുടങ്ങും... പോരാത്തേന് കണ്ണിൽ നിന്നും വെള്ളവും,പഴുപ്പും വരുന്നു കാൻപോളകൾക്ക് ചുറ്റും ചുവന്നു വരുന്നു നല്ല തലവേദനയും ഉണ്ട് 😔

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว

    എന്റെ മോൻ ജൂണിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഇപ്പൊ ദാ വീണ്ടും അഡ്മിറ്റാക്കി. ചുമയാണ്.

  • @vvishaljacob
    @vvishaljacob 2 ปีที่แล้ว +4

    Thank you sir.. actually we are suffering this problem.. thank you 🙏🙏

  • @Koobaas213
    @Koobaas213 2 ปีที่แล้ว +2

    Chevi thonda vedhana nd thondayil ninn oruvaralcha vedhana chevi vedhana marunnilla 2 weeks aayi

  • @sunithasanthoshsunithasant4703
    @sunithasanthoshsunithasant4703 2 ปีที่แล้ว +1

    Sir Herbalife nutrition foodine patti onnu parayamo vannam kurayumo side effects undakumo

  • @rosna7877
    @rosna7877 2 ปีที่แล้ว +4

    Thankyou doctor 💞god bless you🙏🏻

  • @yathukrishnanyathukrishnan1384
    @yathukrishnanyathukrishnan1384 2 ปีที่แล้ว +4

    Thank you sir very valuable information for all parents

  • @jaipaul7879
    @jaipaul7879 2 ปีที่แล้ว +3

    Hi Dr. Is kerala nendrapazham high in carbohydrates

  • @rajammavarghese9662
    @rajammavarghese9662 2 ปีที่แล้ว

    എന്റെ dr. 🙏 ente 2 masamyi chuma thudangiyit iivideo ittath valate upakaramayi

  • @adilafarha3404
    @adilafarha3404 2 ปีที่แล้ว

    Thankuu useful aytt ullaa oru information thannadhin🥰❤

  • @vijoshthomas8407
    @vijoshthomas8407 2 ปีที่แล้ว +16

    Nice information very helpful.. Doctor, could you please do a video about which type of mettel vessels are good for cooking . Some says iorn vessels are good and some says cast iron are good .. totally confused..

  • @yoonuspakkada1547
    @yoonuspakkada1547 2 ปีที่แล้ว +2

    Thanks Dr for the valuable information

  • @aiswaryaa2275
    @aiswaryaa2275 2 ปีที่แล้ว

    നന്ദി ....ഡോ.

  • @angelanna.......
    @angelanna....... 2 ปีที่แล้ว

    രണ്ടുമാസമായി നാലു വയസ്സുള്ള മോൾക്ക് വിട്ടുമാറാത്ത പനിയാണ് cbc സിആർപി എല്ലാം കൂടുതലാണ് ടൈഫോയിഡിന്റെ 10 ഡോസ് ഇഞ്ചക്ഷൻ എടുത്ത് രണ്ട് ദിവസം കഴിഞ്ഞപോളേക്കും വീണ്ടും പനി വന്ന് കൗണ്ടുകൾ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റായി

  • @jisha687
    @jisha687 2 ปีที่แล้ว

    Thankyou Dr🙏ente makkalkkum the avasthayan

  • @reshmapp4204
    @reshmapp4204 2 ปีที่แล้ว

    Ayyo ivideyum ithan avastha, thank you dr