കുടലിൽ കെട്ടികിടക്കുന്ന അഴുക്കു എല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.6K

  • @shamnasherin2976
    @shamnasherin2976 2 ปีที่แล้ว +142

    എന്റെ പോന്നു ഡോക്ടറെ... ഇത്രയും വ്യക്തമായി വിശദമായി ഈ വിഷയം അവതരിപ്പിച്ച നിങ്ങൾക്ക് ഒരു big salute...👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @mohammedvetiyatil459
    @mohammedvetiyatil459 2 ปีที่แล้ว +66

    ഡോക്ടർക്കും ഡോക്ടറെ appreciate ചെയ്ത എല്ലാവർക്കും നന്ദി... ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @KERALAEXPLORE
    @KERALAEXPLORE 2 ปีที่แล้ว +1732

    ഡോക്ടർ കലക്കി ഇരിക്കട്ടെ ഒരു കുതിരപവൻ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു 👌

    • @bindhusaji1956
      @bindhusaji1956 2 ปีที่แล้ว +25

      മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്ന് ഡോക്ടർക്ക് ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

    • @jayarajms9980
      @jayarajms9980 2 ปีที่แล้ว +9

      Its very informative, thank you mam

    • @niyaniya8162
      @niyaniya8162 2 ปีที่แล้ว +6

      ഇങ്ങനെ ആവണം docters👌

    • @muhammadfareedkc33
      @muhammadfareedkc33 2 ปีที่แล้ว +11

      എല്ലാവരും പറയും ഫൈബർ കണ്ടന്റ് ഭക്ഷണം കൂടുതൽ കഴിക്കണം എന്നാൽ അത് എന്തൊക്കെയാണെന്ന് ഒരു ഡോക്ടർമാരും വ്യക്തമാക്കാറില്ല

    • @basheerbasheer5104
      @basheerbasheer5104 2 ปีที่แล้ว +2

      @@bindhusaji1956 we

  • @nirshadm1608
    @nirshadm1608 2 ปีที่แล้ว +192

    മലപ്പുറം ജില്ലയിലെ അഭിമാനമാണ് ഡോക്ടർ. ഇത്ര ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം

    • @divyavava3656
      @divyavava3656 2 ปีที่แล้ว

      Malappuram eath hospital le dr aanu ith

    • @sulthanameen
      @sulthanameen ปีที่แล้ว

      ​@@divyavava3656 Basils homio hospital. Pandiikadu.

    • @hubburasool5322
      @hubburasool5322 ปีที่แล้ว

      Nammale nattukari nte ayal vasi...... super aan dr

  • @welcomwel3005
    @welcomwel3005 2 ปีที่แล้ว +181

    അറിവ് എന്നത് അതില്ലാത്തവർക്ക് പകർന്ന് കൊടുക്കാനുള്ളതാണ്...
    ആദ്യമയാണ് ഇത്തരം അറിവുകൾ വിശദമായി കേൾക്കുന്നത്.
    ഈ നല്ല ഡോക്ടർക്ക് നന്ദി.💐

  • @balamuralivs1863
    @balamuralivs1863 2 ปีที่แล้ว +465

    എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അത്യാവശ്യമായ മലബാന്ധത്തെ പറ്റി പറഞ്ഞു തന്നതിൽ നന്ദി Dr.

    • @pooda6798
      @pooda6798 2 ปีที่แล้ว +8

      അടിപൊളി അപ്പി വിവരണം

    • @vimal4154
      @vimal4154 2 ปีที่แล้ว +10

      @@pooda6798 nee thoorarille pidichu vekkuvanno 😂

    • @demon__apple
      @demon__apple 2 ปีที่แล้ว +2

      @@vimal4154 🤣🤣 avan pidich vekkaar aan pathiv enn thonnanu 😂

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 8 หลายเดือนก่อน

      ബാന്ധo.....?

  • @fahirufas3633
    @fahirufas3633 2 ปีที่แล้ว +382

    ഒരു പാട് ഒരുപാട് കാര്യങ്ങൾ... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തരാൻ മനസുകാണിച്ച ചേച്ചി... ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു... കൂടെ ഒരു ലൈകും 👌👍

  • @nabeelnabu3694
    @nabeelnabu3694 ปีที่แล้ว +41

    ഇത് പോലെത്തെ പച്ചക്ക് പറയുന്ന ഡോക്ടറെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടിക്കുക 😍

  • @kkanandan5649
    @kkanandan5649 2 ปีที่แล้ว +390

    മലബന്ധമുള്ളവർക്ക് വളരെയേറെ പ്റയോജനപ്പെടുന്ന രീതിയിൽ വിശദീകരിച്ചതിന് അഭിന്ദനം ഡോക്ടർ,നന്ദി.

    • @vargheset2489
      @vargheset2489 2 ปีที่แล้ว +3

      വളരെനല്ല അവതരണം ഡോക്ടർക്കു അഭിനന്ദനങ്ങൾ

    • @mujeebkvmujeebkv7844
      @mujeebkvmujeebkv7844 2 ปีที่แล้ว

      S

    • @orujathiorumatham1231
      @orujathiorumatham1231 2 ปีที่แล้ว

      Ellavarkum venda ariva aarkum eppoyum undavunatha ullu

    • @ramyatk3450
      @ramyatk3450 2 ปีที่แล้ว

      Thanks dr

  • @kdrkdr2353
    @kdrkdr2353 2 ปีที่แล้ว +21

    ഒന്നും പറയാനില്ല മിടുക്കി കുട്ടി ഡോക്ടർ ഉയരങ്ങളിൽ എത്തട്ടെ

  • @saheervv7593
    @saheervv7593 2 ปีที่แล้ว +246

    ഒരു ഡോക്ടറും ഇത്രയും കൃത്യമായി വിശദീകരിച്ചു തന്നിട്ടില്ല ... ഒരുപാട് നന്ദി

    • @nikhilsureshviolin7479
      @nikhilsureshviolin7479 2 ปีที่แล้ว +11

      Dr ragesh visadheekarichittund

    • @zeenatzeenu2956
      @zeenatzeenu2956 2 ปีที่แล้ว +1

      Yes rajesh kumar dr picture vishadheekarichund

    • @fai_zz7617
      @fai_zz7617 2 ปีที่แล้ว +1

      Thank you docter

    • @vijayangp478
      @vijayangp478 2 ปีที่แล้ว

      A.......haaaaaa😚😚

    • @musthafaj6829
      @musthafaj6829 2 ปีที่แล้ว +1

      Dr rajesh kumar വിശദീകരിച്ചിട്ടുണ്ട്

  • @veddoctor
    @veddoctor 2 ปีที่แล้ว +8

    നന്നായി പറഞ്ഞു doctor.മിക്ക മലബന്ധത്തിനും കാരണം വെള്ളം ആവശ്യത്തിന് കുടിക്കാത്തതു ആണ് .minumum 3litre വെള്ളം ഒരു ദിവസം കുടിക്കുകയും അത്യവശ്യം നാരുകൾ ഉള്ള പച്ചക്കറികൾ കഴിക്കുകയും 2-3kms മിനിമം നടക്കുകയും ചെയ്യുകയാണെകിൽ മലബന്ധം ഏഴു അയലത്തു വരില്ല

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว +729

    ഏത് സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന ഭാഷ. നല്ല വിഷയം Thank you.

    • @subaidak2587
      @subaidak2587 2 ปีที่แล้ว

      Q

    • @lazarushm5831
      @lazarushm5831 2 ปีที่แล้ว +6

      1,2, വിഭാഗം ആണ് എന്നുലിക്കുള്ളത് ഡോക്ടർ. പലവിധ മരുന്നുകൾ കഴിച്ചു രക്ഷയില്ല. അവസാനം ചേന, ഉണക്ക മുന്തിരി കഴിക്കുമ്പോൾ അല്പം ആശ്വാസം ഉണ്ട്.

    • @pushpadharanmanelil8835
      @pushpadharanmanelil8835 2 ปีที่แล้ว +1

      @@lazarushm5831 h

    • @vijayangp478
      @vijayangp478 2 ปีที่แล้ว +2

      😁😂🙄🙄🙄🙄🙄

    • @sujithacc1077
      @sujithacc1077 2 ปีที่แล้ว

      Puliyila തിളപ്പിച്ചു അര ഗ്ലാസ്‌ കുടിച്ചാൽ മതി mng and nyt

  • @aghineshmv1128
    @aghineshmv1128 2 ปีที่แล้ว +426

    ചോദിക്കാൻ ഇത്തിരി മടിയുള്ള വിഷയം ആണ്, അഥവാ ചോദിച്ചാൽ കൂടി പലർക്കും ഉത്തരം പറയാൻ അറിയാതെ കാര്യം.... ആണ് ഇന്ന് Dr. വളരെ ലളിതമായി പറഞ്ഞു തന്നത് 💥💥.... ഒരുപാട് കാലം ആയി ഇതെപ്പറ്റി പല സംശയങ്ങൾ മനസ്സിൽ.... എന്നെപ്പോലെ പലർക്കും അതു ഉപകാരം ആവും... 👍🏻.

  • @sadasivanvasudevan9012
    @sadasivanvasudevan9012 2 ปีที่แล้ว +31

    ഇങ്ങനെ ജനോപകാരപ്രദമായ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ
    വളരെ സന്തോഷം
    ഇരിക്കട്ടെ 10000 കുതിരപ്പവൻ ഇരിക്കട്ടെ

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +39

    ഇത്രയും eafert ചെയ്തു
    ഒരു മനുഷ്യന് ആവശ്യമായ ദിനചര്യ അറിവ്
    കോടിക്കണക്കിന് മനുഷ്യന് നൽകിയ ഡോക്റ്റർക്ക് ഇരിക്കട്ടെ ഈ വീഡിയോ കാണുന്ന അത്രയും മനുഷ്യരുടെ പേരിൽ നൽകുന്നു ((കുതിരപ്പവൻ നന്ദി Dr:

    • @TheCazhar091
      @TheCazhar091 2 ปีที่แล้ว +1

      Eafert അല്ല effort.

    • @anugrahjose24
      @anugrahjose24 2 ปีที่แล้ว

      @@TheCazhar091 സരി സർ

  • @prathoshprathosh9871
    @prathoshprathosh9871 2 ปีที่แล้ว +25

    നല്ല ഒരു ഡോക്ടർ അധ്യാപിക,വിവരിച്ച വിഷയം ഒരു പ്രാവശ്യം കേട്ടാൽ തന്നെ വ്യെക്തമായി മനസ്സിലാകുന്ന അവതരണം 👍

  • @Rrrthugtd
    @Rrrthugtd 2 ปีที่แล้ว +105

    എന്തായാലും ഡോക്ടറാണ് ഡോക്ടർ. അറിയാൻ ഉള്ള കാര്യം തന്നെ വ്യക്തമായി പറഞ്ഞ് തന്നതിന് ഒരായിരം നന്ദി.

  • @AbdulKhader-fr6tn
    @AbdulKhader-fr6tn ปีที่แล้ว +1

    സാദാരണക്കാർക്ക് വ്യക്തമായി മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്നഡോക്ടർക്ക് അഭിനനന്ദനങ്ങൾ ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒരു പാട് നന്ദി

  • @BijuCRavi
    @BijuCRavi 2 ปีที่แล้ว +121

    പല ഡോക്റ്റേഴ്സും പറഞ്ഞുതരാത്ത, മടിക്കുന്ന ഇൻഫർമേഷൻ...വളരെ നന്ദി.

    • @navanava8657
      @navanava8657 2 ปีที่แล้ว +4

      Dr Rajesh Kumar e video nerathe ittadan

    • @asha6206
      @asha6206 2 ปีที่แล้ว +2

      ശരിയാണ്

    • @MuhammedMuhammed-bp2se
      @MuhammedMuhammed-bp2se 2 ปีที่แล้ว

      @@navanava8657 mammu

    • @kadeejaiqbal2105
      @kadeejaiqbal2105 2 ปีที่แล้ว

      സൂപ്പർ message ഇത്രയും വിശദമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല ഒരായിരം നന്ദി ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിടട്ടെ

    • @hppybro
      @hppybro 2 ปีที่แล้ว

      Tfddrxrjj

  • @sreejikr8190
    @sreejikr8190 2 ปีที่แล้ว +1

    എന്നെ എപ്പോഴും അലട്ടുന്ന ഒരു prasnamayirunnu ഇത്‌ അതിന്റെ കാരണങ്ങൾ എന്താണെന്ന്പറഞ്ഞു തന്നതിന് ഒരുപാട് നന്ദി....

  • @alavikuttyalavi2850
    @alavikuttyalavi2850 ปีที่แล้ว +3

    കോൺസ്ട്ടിപെഷനെ. കുറിച്ചുള്ള. വിവരം. തന്ന. Dr. ക്ക്. ബിഗ്. സലൂട്ട്.

  • @mohananraghavan8607
    @mohananraghavan8607 2 ปีที่แล้ว +28

    സാധാരണ അലോപ്പതി ഡോക്ടർമാർ പറഞ്ഞുതരാത്ത കാര്യമാണ്,
    നന്ദി ഡോക്ടർ

    • @ansalnashefeek4204
      @ansalnashefeek4204 2 ปีที่แล้ว +1

      കാരണം, ജനങ്ങളുടെ അറിവില്ലായ്മ ആണ് അവരുടെ വരുമാനം..

  • @BADARHORSECLUBSIDHEEKPA
    @BADARHORSECLUBSIDHEEKPA 2 ปีที่แล้ว +23

    നല്ല രീതിയിൽ അവതരിപ്പിച്ചു ഡോക്ടർ എല്ലാവർക്കും ഉപകാരപ്പെടും താങ്ക്സ് 👍👍👍

  • @suhailsulfi5048
    @suhailsulfi5048 2 ปีที่แล้ว +1

    എന്നെ പോലെയുള്ള പലരും മനസ്സിൽ കൊണ്ടു നടന്ന സംശയങ്ങളം ആധിയുമാണ് മഹുമാനപെട്ട ഡോക്ടർ കുറഞ്ഞ സമയം കൊണ്ട് എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചത് ഇതിൽ എടുത്തു പറയേണ്ട കാര്യം ഡോക്ർ ഉപയോഗിച്ച എല്ലാ മലയാളികൾക്കും മനസ്സിലാകുന്ന രീതി ഉള്ള നാടൻ സംസാര രീതിയാണ് അതിന് എത്ര അഭിനന്ദിച്ചാലും അതികമാകില്ല ഇനിയും ഉപകാരപ്രദമായ അറിവുകൾ പകർന്നു തരാൻ വരുമല്ലോ നന്ദി

  • @rajeshentertainmentsjustfo6997
    @rajeshentertainmentsjustfo6997 2 ปีที่แล้ว +19

    പറയുന്ന കാര്യങ്ങൾ നല്ല ക്ലിയർ ആയിട്ട് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു ഡോക്ടർ

  • @shuhaibtk7175
    @shuhaibtk7175 2 ปีที่แล้ว

    ഡോക്ടർ നല്ല അറിവ് ആണ് പകർന്നു തന്നത്.. ബോഡിക്ക് വേണ്ടുന്ന ആ വശ്യ മായ വെള്ളം കുടിക്കും ശ്രമിച്ചു നോക്കും.. നന്ദി ഡോക്ടർ

  • @sruthip1544
    @sruthip1544 2 ปีที่แล้ว +107

    വളരെ നാളായി അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം.... ഇത് കണ്ടപ്പോൾ ഒരുപാട് ഉപകാരം ആയി...താങ്ക്സ് dr 👍

    • @hussainolavattur6417
      @hussainolavattur6417 2 ปีที่แล้ว

      Solution കിട്ടിയോ ?

    • @tinywondervlogs5543
      @tinywondervlogs5543 2 ปีที่แล้ว

      Happy Morning എന്ന പ്രോഡക്റ്റ് ഉപയോഗിക്കൂ 👌👌

    • @hussainolavattur6417
      @hussainolavattur6417 2 ปีที่แล้ว

      ഉപയോഗിച്ചരുടെ റിപ്ളെ കിട്ടിയില്ലല്ലോ

    • @tinywondervlogs5543
      @tinywondervlogs5543 2 ปีที่แล้ว

      ഉപയോഗിച്ച് നോക്കൂ... തീർച്ചയായും ഫലം ചെയ്യും

  • @SunilKumar-rg4fi
    @SunilKumar-rg4fi ปีที่แล้ว

    ഇത് ആണ് ഡോക്ടർ ഇതാവണം ഡോക്ടർ 🤝ഒരു കാര്യം പറയുമ്പോൾ അതിൽ വ്യക്തത ഉണ്ടാവണം വലിച്ചു നീട്ടിയതുമില്ല നന്ദി ഡോക്ടർ 👍

  • @ambikadevi532
    @ambikadevi532 2 ปีที่แล้ว +28

    ഇന്നത്തെ 70% പേർക്കു മുള്ള പ്രശ്ന പരിഹാരമാണ്. Thanks dr

  • @mathewek7979
    @mathewek7979 2 ปีที่แล้ว +6

    ഡോക്ടർ ശ്രേയാ മാധവൻ..വളരെ നാടൻ രീതിയിൽ സിംപിൾ ആയി വിശദീകരണം നടത്തി.. നല്ല പ്രസന്റ്റേഷൻ.. അഭിനന്ദനങ്ങൾ.

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 ปีที่แล้ว

      Thq

    • @johnkavungal7907
      @johnkavungal7907 ปีที่แล้ว

      Hoi doctor.
      Yr explanation i s very good.
      U have to give some solutions
      Simple and common . Otherwise what is the use of explanation.

  • @roshanvs9200
    @roshanvs9200 2 ปีที่แล้ว +5

    ഡോക്ടർ വളരെ നന്ദി🙏
    മുൻപ് മലം നോക്കി യായിരുന്നു രോഗനിർണ്ണായങ്ങൾ അധികവും,
    ശോധന സാധാരണയാണെനിലയിൽ
    ആണെങ്കിൽ
    ആന്തരിക അസുഖങ്ങൾ കുറവാണെന്ന് അനുമാനിക്കാം

  • @rajankamachy1954
    @rajankamachy1954 2 ปีที่แล้ว +12

    വളരെയധികം ആൾക്കാർ ക്ക് ഈ വീഡിയോ ഉപകാരപ്പെടും തീർച്ച...👌
    വളരെയധികം നന്ദി...🙏

  • @anceym0lly619
    @anceym0lly619 2 ปีที่แล้ว +31

    നന്ദി ഡോക്ടർ അറിഞ്ഞുകൂടാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു.....

  • @pushpalathac8871
    @pushpalathac8871 2 ปีที่แล้ว

    മാസം ഞാൻ മലം കെട്ടിക്കിടക്കുന്നതിനെ പ്രതിപാദി ക്കുന്ന വീഡിയോ കണ്ടു. വളരെ നല്ല രീതിയിൽ സാധാരണക്കാരന് മനസ്സിലാകുന്ന തരത സംസാരികുന്നു. വലിയ സന്തോഷം ഞാൻ ഈ അടുത്താണ് വീഡിയ കാണാൻ ഇടയായത് മറ്റു വീഡിയോകൾക്കായി കാത്തിരിക്ന്നു. പുഷ്പ അരീക്കോട്

  • @sumh_swry2681
    @sumh_swry2681 2 ปีที่แล้ว +15

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഡോക്ടറെ...... നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കിത്തന്നതിനു എന്റെ നമോവാകം

  • @badushaabdulsalam5353
    @badushaabdulsalam5353 2 ปีที่แล้ว

    ഇത് പോലെ വ്യെക്തമായി പറഞ്ഞു തന്ന doctraku ഒരു സല്യൂട്ട്

  • @MCKannan1
    @MCKannan1 2 ปีที่แล้ว +39

    ഇങ്ങനെ വേണം ഡോക്ടർമാർ. രോഗങ്ങളെക്കാൾ മനുഷ്യർ അനുഭവിക്കുന്നത് ജീവിത ശൈലികൊണ്ടുള്ള ബുദ്ധിമുട്ടുകളാണ്. അതിൽ പ്രധാനമാണ് മലശോധന. പലരും ഒരു ഡോക്ടറോട് ചോദിക്കാൻ മടിക്കുന്നത് ഈ ഡോക്ടർ വ്യക്തമായി പറഞ്ഞുതന്നു. എന്നാൽ ഓരോ അവസ്ഥയ്ക്കും എന്ത് പ്രതിവിധി ചെയ്യണം എന്ന് അവിടെത്തന്നെ പറഞുപോകുന്നതായിരുന്നു ഉചിതം.

    • @Vascodecaprio
      @Vascodecaprio 2 ปีที่แล้ว

      ഒരു സിനിമയിൽ ജനാർദ്ദനൻ സേർ പറയുന്നത് കേട്ടിട്ടുണ്ട് വേണ്ടാ വേണ്ടാന്നുപറയും അറിഞ്ഞു ചെയ്തൊണമെന്ന്..
      എനിക്ക് തോന്നുന്നത് ഡോക്ടർ ആ മൂവി കണ്ടെന്നു തോന്നുന്നു അല്ലെപ്പിന്നെ ഇത്ര കിറു കൃത്യമായുള്ള അവതരണം കിടു....

  • @mjosephmoonnuthottiyil3554
    @mjosephmoonnuthottiyil3554 ปีที่แล้ว

    ഇതിലും നന്നായി പറഞ്ഞു തരുന്ന ഡോക്ടറെ വേറെ എവിടെയും കാണില്ല, കിട്ടില്ല 👌👌👌 കിടിലം

  • @sheebaroy8814
    @sheebaroy8814 2 ปีที่แล้ว +14

    Thank you Dr.Shreya.ഇക്കാലത്ത് നല്ല ആരോഗ്യശീലങ്ങളും രോഗപ്രതിരോധമാർഗങ്ങളും ആളുകളെ പഠിപ്പിക്കാൻ ഡോക്ടർമാർക്ക് താത്പര്യം കുറവാണ്. രോഗം വരട്ടെ;അപ്പോൾ ചികിത്സിക്കാം എന്നതാണ് കച്ചവടക്കാരായ ഡോക്ടർമാരുടെ മതം.ഡോ.ശ്രേയയുടെ വിലപ്പെട്ട ഉപദേശനിർദ്ദേശങ്ങൾക്ക് ആയതിനാൽ വളരെ നന്ദി!

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 ปีที่แล้ว

    ഇത്രയും വിശതമായിട്ട് ഈ കാര്യത്തെപ്പറ്റി പറഞ്ഞു തന്നതിന് നല്ല സന്തോഷം

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +36

    ഡോക്ടർ. വിശദഅവതരണം. നന്നായിട്ടുണ്ട്. ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @girijabalakrishnan3023
    @girijabalakrishnan3023 2 ปีที่แล้ว +8

    ആരും ഇത്ര ക്ലിയർ ആയി വിവരിച്ചിട്ടില്ല thanku dr

    • @chinjuprasad7464
      @chinjuprasad7464 2 ปีที่แล้ว

      Entha nunaparayunne Dr. Rajeshkumar Sir paranjittundallo pinnenthina engineyokke thallunne

  • @SK-sl6en
    @SK-sl6en 2 ปีที่แล้ว

    കുടുംബത്തിലെ ആരോ പറഞ്ഞു തരുന്നത് പോലെ തോന്നി. നന്ദി സഹോദരി

  • @sajinistalin3284
    @sajinistalin3284 2 ปีที่แล้ว +44

    നല്ല അറിവ് 👍അത് വ്യക്തമായി തന്നെ മനസിലാക്കി തരുകയും ചെയ്ത ഡോക്ടറിന് വളരെ നന്ദി 🙏🥰

  • @salinika5712
    @salinika5712 2 ปีที่แล้ว

    നന്നായി പറഞ്ഞു ഡോക്ടർ.അഭിനന്ദനങ്ങൾ.എനിക്ക് tension കാരണം പ്രശ്നങ്ങൾ ഉണ്ട്.pakshe ചോദിക്കാനും പറയാനും ആദ്യമൊക്കെ ഭയങ്കര മടിയായിരുന്നു.gas ഇപ്പോഴും problem ആണ്

  • @krishnanraghavan9728
    @krishnanraghavan9728 2 ปีที่แล้ว +12

    Smt ഡോക്ടർക്ക് നല്ല നമസ്കാരം 🙏🏾🙏🏾

  • @Aviyal_paruvam
    @Aviyal_paruvam 2 ปีที่แล้ว +9

    മനുഷ്യന് മനസ്സിലാകുന്ന അവതരണം ✨♥️

  • @privateaccount1483
    @privateaccount1483 ปีที่แล้ว +1

    താങ്ക് യു dr. വളരെ ഉപകാരം ഇങ്ങനെ വ്യക്തമാക്കി തന്നതിന്

  • @unnivm412
    @unnivm412 2 ปีที่แล้ว +19

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ

  • @subinporur4688
    @subinporur4688 2 ปีที่แล้ว

    ഡോക്ടർ മാഡം ആരും പറഞ്ഞു തരാൻ മടിക്കുന്ന കുറേ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +327

    നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞതിന് ഡോക്ടർക്ക് നന്ദി. എള്ള് ഉണ്ട ഒരു ഇഷ്ട പലഹാരം ആയിരുന്നു, അതിനോട് ഉപമിക്കേണ്ടിയിരുന്നില്ല 😀

    • @rasiyanaufal105
      @rasiyanaufal105 2 ปีที่แล้ว +7

      🤣🤣

    • @prabhaantony2713
      @prabhaantony2713 2 ปีที่แล้ว +6

      സത്യം 😁😁😁

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 ปีที่แล้ว +26

      വ്യക്തമാകാൻ വേണ്ടിയാണ് 😅

    • @Vascodecaprio
      @Vascodecaprio 2 ปีที่แล้ว +5

      അപ്പോൾ പിന്നെ നെല്ലിക്ക ആയാലോ സാറേ

    • @unnikrishnan6168
      @unnikrishnan6168 2 ปีที่แล้ว +3

      😂😂

  • @jubeena3879
    @jubeena3879 2 ปีที่แล้ว

    ഈ ബുദ്ദിമുട്ടുകൾ ഒക്കെ എനിക്കുണ്ടാകാറുണ്ട് മേടം വളരെ നന്ദി

  • @wolf-uc5lp
    @wolf-uc5lp 2 ปีที่แล้ว +7

    മികച്ച രീതിയിൽ എന്നാൽ പരിധി വിടാതെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു...
    നന്ദി ഡോക്ടർ 🙏🏻
    🥰🥰🥰

    • @BINDU-nb3fl
      @BINDU-nb3fl 2 ปีที่แล้ว

      Thank you doctor.....👍

  • @kamalamc7127
    @kamalamc7127 2 ปีที่แล้ว

    വളരെ നന്ദിയുണ്ട് ഡാക്ടർ മോഷ്യൻ എങ്ങിനെയൊക്കയാണെന്നുള്ള അറിവ് തന്ന നിന് സന്താഷം. അവതരണം സൂപ്പർ

  • @salinikp2424
    @salinikp2424 2 ปีที่แล้ว +7

    എല്ലാത്തരത്തിലുളള സംശയങ്ങളും ദൂരികരിയ്ക്കാൻ ഉപകരിച്ച രീതിയിൽ വിവരിച്ചതിൽ വളരെ നന്ദി

  • @yousufbeeru560
    @yousufbeeru560 2 ปีที่แล้ว +10

    ഇവരെയാണ് ഡോക്ടർ എന്ന് പറയേണ്ടത് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @userpk33
      @userpk33 2 ปีที่แล้ว

      U r right

  • @babuek6684
    @babuek6684 2 ปีที่แล้ว +62

    ഒത്തിരി അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @aniljoseph8901
    @aniljoseph8901 2 ปีที่แล้ว

    ഇൗ ഒരു ,Topic ഇത്ര വെയ്തമായി പറഞ്ഞു തന്ന ഡോക്ടർ ഒരു ബിഗ് സല്യൂട്ട്

  • @mkshajahan2483
    @mkshajahan2483 2 ปีที่แล้ว +41

    Thank you doctor, ഇതേ വിഷയം before 2,3 days Dr:Rajesh kumar തിരുവനന്തപുരം വീഡിയോ ചെയ്തിരുന്നു. same subject. ഇതിന്റെ ഒരു +point എന്താന്ന് വച്ചാൽ, അലോപ്പതി ഡോക്ടർമാർ ഒരു കാരണവശാലും ഇത്ര കൃത്യവും, വിശദവുമായ ഒരു അറിവ് സാധാരണ ജനങ്ങളോട് പറയാറില്ല. അത്‌ കൊണ്ട് തന്നെ പലർക്കും അറിയില്ല സ്വയം പ്രതിവിധി എന്തെന്ന്. ഇത് പക്ഷെ കേൾക്കുന്നവർ സ്വയം care ചെയ്യും. ആവശ്യത്തിന് വെള്ളം, ഫൈബർ ഫുഡ്‌, veg & ഫ്രൂട്സ് ഒക്കെ ഒക്കെ.

    • @mohanrajnair865
      @mohanrajnair865 2 ปีที่แล้ว

      I don't think that Dr. Rajesh is an Allopathic Doctor.

    • @naadan751
      @naadan751 2 ปีที่แล้ว

      I think Dr.Rajesh is an homeo doctor.

  • @sivann.gsivan5550
    @sivann.gsivan5550 2 ปีที่แล้ว +2

    ജനങ്ങളക്ക് മനസിലാകുന്ന നല്ല അറിവും പരിഹാരവും പ്രഞ്ഞുതന്ന ഡോക്ടർക്ക് നന്ദി.ഇനിയും അറിവുകളും പരിഹാരങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഫോൺനമ്പർ ഉണ്ടായിരുന്നെങ്കിൽ ഉപകാരപ്രദമായ ഗുണമായി യുന്നു.

  • @baburaj3985
    @baburaj3985 2 ปีที่แล้ว +50

    🙏വളരെനന്നായി അവതരിപ്പിച്ചു,,, നന്ദി 🇮🇳👍🌹🌹🌹

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว +1

    നല്ല അവതരണം പക്ഷെ ഇതിനുള്ള പ്രതി വിധി യും പ്രതീക്ഷിക്കുന്നു താങ്ക് യു ഡോക്ടർ 💞💞💞💞

  • @josephmx5937
    @josephmx5937 2 ปีที่แล้ว +3

    പൂർണമായും കേട്ടിരിക്കാൻ തോന്നുന്ന ലളിതമായ സംസാരം🥰

  • @lallla1569
    @lallla1569 ปีที่แล้ว

    നന്ദി വി സ യം അ വ ദ രി പ്പി ച്ച ഡോക്ടർ 🎤👩‍🦰📢അ ബി ന ന്തന ങ്ങ ൾ. 👍മുഹമ്മദ്‌. Km

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ പ്രഭാഷണം thank u ഡോക്ടർ

  • @ramachandrankp4390
    @ramachandrankp4390 2 ปีที่แล้ว +2

    ഒരു വിധം ജനങ്ങൾ ക്കു ഉണ്ടാകുന്ന പ്രശ്നമാണ് ഇപ്പോൾ ഡോക്ടർ വളരെ ലളിത മായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ നന്ദി. 🙏🙏💐💐

  • @sirajkc1
    @sirajkc1 2 ปีที่แล้ว +45

    ഡോക്ടർ.. കിടു.. ഇങ്ങനെ വളരെ ഓപ്പൺ ആയി, ലളിതമായി വിഷയം അവതരിപ്പിച്ചതിനു.. 😍😍.. പിന്നെ ആ ചിരി 👍🏻👍🏻

  • @Sudhakar.kannadi
    @Sudhakar.kannadi 2 ปีที่แล้ว

    വളരെയധികം നന്ദി ഡോക്ടർ ഗ്യാസിന്റെ ഉപദ്രവം എങ്ങനെ ഒഴിവാക്കാൻ സാധിക്കും

  • @amijo6850
    @amijo6850 2 ปีที่แล้ว +8

    ഉപകാരപ്പെടുന്ന വിഷയം...ഡോക്ടർക്ക^ നന്ദി പറയുന്നു

  • @creativeeyepointer
    @creativeeyepointer 2 ปีที่แล้ว

    ഇതിനു വളരെ സിമ്പിൾ ആയ മാർഗം പ്രകൃതി എനിമ എടുക്കുക ആണ്.

  • @casolaruniverse2269
    @casolaruniverse2269 2 ปีที่แล้ว +55

    Dr every open talk 🏆
    Really appreciate your competency

  • @mgviswanathannair9350
    @mgviswanathannair9350 2 ปีที่แล้ว +6

    എത്രയൊക്കെ വെറൈറ്റിയിൽ മലം. ഉണ്ടെന്ന് പുതിയ. അറിവ് ആണ്.. നന്ദി Dr. 👍

  • @ajidaniel6449
    @ajidaniel6449 2 ปีที่แล้ว

    നന്നായിട്ട് ഉണ്ട് Dr. ഇത് പോലെ details.ആരും പറയാത്ത കാര്യം പരഞ്ജിത്ത് v. thanks

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +16

    മോഷൻ നെ കുറിച്ച വിശദമായി പറഞ്ത്തന്ന dr ക് ബിഗ് സല്യൂട്ട്

  • @ashkarsaidhu746
    @ashkarsaidhu746 2 ปีที่แล้ว

    ഒരുപാട് നാളത്തെ സംശയങ്ങൾ മാറിക്കിട്ടി നന്ദി dr

  • @hafsashreefhafsashreef3334
    @hafsashreefhafsashreef3334 2 ปีที่แล้ว +11

    Thanks DR നല്ല രീതിയിൽ വളരെ വെക്തമായി പറഞ്ഞു തന്നു 😍

  • @josevthaliyan
    @josevthaliyan 2 ปีที่แล้ว +2

    ഡോക്ടർ സ്രേയാസ് കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു.. താങ്ക്യൂ

  • @ajithkumarnair5717
    @ajithkumarnair5717 2 ปีที่แล้ว +129

    Well explained Doctor.. Thank you so much...

  • @krishnanumattul7440
    @krishnanumattul7440 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.. ഒരു ക്ലാസ്സ്‌ കേട്ടപോലെ ഒരു ഫീൽ.., അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹👍👍🙏🙏

  • @sreejith225
    @sreejith225 2 ปีที่แล้ว +16

    ഈ ഒരു topic എടുത്തതിനു ഒരു ബിഗ് സല്യൂട് 👏👏👏👏

    • @babyvn8412
      @babyvn8412 2 ปีที่แล้ว

      ഇത്ര വലിയ ഒരു കാര്യം മനസ്സിലാക്കിതന്ന ഡോക്ടറോട്ഒരു പാട്നന്നീ

  • @ummerummer9324
    @ummerummer9324 2 ปีที่แล้ว

    പലരും പറയാൻമടിക്കുന്ന കാര്യം
    സാറ് പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @vasuannan.
    @vasuannan. 2 ปีที่แล้ว +3

    *ഒട്ടുമിക്ക എല്ലാ ആളുകൾക്കും ഉപകാരപ്രദമായ വീഡിയോ... Tnk u Dr*

  • @mvbalakrishnan647
    @mvbalakrishnan647 ปีที่แล้ว

    ഡോക്ടർ വളരേ നന്ദി വ്യക്തമായി പറഞ്ഞു തന്നതിന്

  • @pradeep1968
    @pradeep1968 2 ปีที่แล้ว +4

    നന്നായിട്ടുണ്ട്,,, പരിഹാരം കുറച്ച് കൂടി വിശദീകരിക്കുമെന്ന് കരുതി, Any way Good attempt

  • @babualex9869
    @babualex9869 2 ปีที่แล้ว +2

    നന്ദി ഡോക്ടർ .ഈ സന്ദേശം എല്ലാവർക്കും പ്രയോജമാകട്ടേ.🌹🙏🙏🙏🌹

  • @yasararafath4536
    @yasararafath4536 2 ปีที่แล้ว +5

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം 👌👌👌ആഹാ അന്തസ്സ് ♥️♥️♥️

  • @vkxvibe
    @vkxvibe หลายเดือนก่อน

    Its a great information. I have better solution for it.
    Those who need, please quote their morning routine. So i can guide.

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +5

    മാഡത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്.

  • @abhilashasok8821
    @abhilashasok8821 2 ปีที่แล้ว

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന് താങ്ക്സ് ഡോക്ടർ

  • @ratheeshnirapuvila4014
    @ratheeshnirapuvila4014 2 ปีที่แล้ว +20

    നല്ല വിവരണത്തിന് അറിവ് പകർന്നതിനും നന്ദി 🙏

  • @satheeshcs4896
    @satheeshcs4896 2 ปีที่แล้ว

    വളരെ വ്യക്തമായി. പറഞ്ഞു. ഏതൊക്കെ ഫുഡ്‌ ആണ് ഫൈബർ content ഉള്ളത് എന്ന് കൂടി പറയാമായിരുന്നു 👍👍

  • @jayalakshmi1130
    @jayalakshmi1130 2 ปีที่แล้ว +5

    വളരെയധികം മനസ്സിലാവുന്ന രീതിയിൽ തന്നെ വിശതീഗരിച്ച ഡോക്ടറിനു നന്ദി🙏ഇതു എല്ലാവർക്കും ഉള്ളതാണെങ്കിലും ഒരു ഡോക്ടറും ഇത്ര നന്നായി പറഞ്ഞു തരില്ല😍Thank you so much😍🙏doctor🙏

  • @prakashannabiar8887
    @prakashannabiar8887 2 ปีที่แล้ว

    ഡോക്റ്റക്ക് നന്ദി
    എനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയുക്കുംഎന്ന് വിചാരിക്കുന്നു.

  • @nisarsha2013
    @nisarsha2013 2 ปีที่แล้ว +8

    ottum madikanikkathe paranju thannathil orupad thanks

  • @thushkollam5408
    @thushkollam5408 2 ปีที่แล้ว

    പലരും പറഞ്ഞു കെട്ടിട്ടുണ്ടകിലും ഇപ്പയാണ് ക്ലിയർ ആയെ.. താങ്ക്സ്

  • @muraleedharannair7477
    @muraleedharannair7477 2 ปีที่แล้ว +3

    നല്ല വിവരണം. നന്ദി ഡോക്ടർ

  • @nous8512
    @nous8512 2 ปีที่แล้ว

    മേടം നിങ്ങളുടെ ഈ ക്ലാസ് ഞാൻ കേട്ടു,, സന്ദോഷം,,,, എല്ലാവർക്കും പറയാൻ മടിയുള്ള കാര്യം നിങ്ങൾ പറഞ്ഞു,,,,👍👍👍🌹🌹മേഡത്തിന്റെ നമ്പർ ഒന്ന് സെൻറ് ചെയ്യുമോ,,,,, എല്ലാവർക്കും ഒരു ഉബകാരം ആയിരിക്കും,,,, ഈ ഒരു അസൂഗങ്ങൾ ഉള്ളവർക് വിളിച്ചു സംശയം ചോദിക്കുവാലോ,,,

  • @gangaprasadap8849
    @gangaprasadap8849 2 ปีที่แล้ว +6

    വളരെ നല്ല വിവരണം, ഫൈബർ കണ്ഡന്റ് ഉള്ള ഭക്ഷണം ഏതൊക്കെ എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.....

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 2 ปีที่แล้ว

      ഗൂഗിളിൽ നോക്കിയാൽ കിട്ടും

    • @issu6197
      @issu6197 2 ปีที่แล้ว

      ബദം, beans, banana, paripp, popcorn

  • @sabir...16.82
    @sabir...16.82 2 ปีที่แล้ว

    നല്ല രീതിയിൽ എല്ലാം വ്യക്തമായി അവതരിപ്പിച്ചു ഡോക്ടർ സൂപ്പർ